ജയൻറെ തെമ്മാടിത്തരം നഷ്ടപ്പെടുത്തിയത് ആ സംവിധായകനുമായുള്ള സിനിമകൾ

Ойын-сауық

ആക്ഷൻ ഹീറോ ആയിരുന്ന ജയൻ ലൊക്കേഷനിൽ കാണിച്ച ഒരു തെമ്മാടിത്തരത്തിന്റെ പേരിൽ ശരപഞ്ചരത്തിനു ശേഷം ഹരിഹരൻ എടുത്ത പടത്തിലൊന്നും ജയന് അവസരം കൊടുക്കാത്തത്തിനെ കുറിച്ചും ജയനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ വെളുപ്പെടുത്തുന്നു...!!!
#jayanactor #hariharanactor #sukumaranactor #somanactor
#ratheeshactor#madhuactor #kamalahasanactor#premnazeeractor #sheelaactress#mohanlal #mkrishnannairsirdirector#hariharandirector
#jessydirector #ivsasidirector #angadimalayalammovie #karimpanamalayalammovie #mgractor #sathyanactor#mohanlal #kolilakkammalayalammovie #sarapancharammalayalammovie
#sarppammalayalammovie #madhanolsavammalayalammovie
#mammoottyactor #mohanlalactor

Пікірлер: 479

  • @omsanthi558
    @omsanthi558 Жыл бұрын

    തിരുവനന്തപുരം ചെന്നൈ വിമാനത്തിൽ 1980 സെപ്റ്റംബറിൽ ജയൻ്റെ സീറ്റിൻ്റെ 2 വരി പിന്നിൽ യാത്ര ചെയ്ത അനുഭവം ഉണ്ട്. യാതൊരു അഹന്തയുമില്ലാതെ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടാണ് അദ്ദേഹം പെരുമാറിയത്. ഒരു സിൽബന്ധിയുമില്ലാതെ സ്വയം ലഗ്ഗേജ് എടുത്തുകൊണ്ട് ഏതൊരു സാധാരണ യാത്രക്കാരനെയും പോലെ അദ്ദേഹം നടന്നു നീങ്ങിയത് ഇപ്പോഴും ഓർമ്മിക്കുന്നു.

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    അങ്ങ് ...നേരില്‍ക്കണ്ടു... ഞങ്ങള്‍ നിങ്ങളോട് അസൂയപ്പെടുന്നു....യാതൊരു അഹന്തയുമില്ലാതെ എന്ന് മനസ്സില്‍ നിന്ന് അറിയിച്ചതിനു നമിക്കുന്നു.

  • @arunajay7096

    @arunajay7096

    Жыл бұрын

    ഭാഗ്യവാൻ 🙄 നമ്മൾ ഒക്കെ ജനിച്ചപ്പോഴേക്ക് പുള്ളി അങ്ങ് പോയി 😥🤷‍♂️

  • @jayanpk5156

    @jayanpk5156

    Жыл бұрын

    ഇതിയാളെ ഒന്നറിയിക്കണം

  • @anudennison7803

    @anudennison7803

    Жыл бұрын

    Om Shanti..yenikkum tankalodu asuya tonnunnu.. sorry yenikku kaanan sadhichilla ..so sad.. thanks bro ♥️ bless you 🙏😊👍

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    😀😀😀

  • @madhutp2794
    @madhutp2794 Жыл бұрын

    ഇപ്പഴത്തേ സൂപ്പർ നടന്മാരുടെ പകുതി ജാഡ പോലും അദ്ദേഹം കാണിച്ചിട്ടില്ല ഭീമൻ രഘു രതീഷ് തുടങ്ങിയ നിരവധി താരങ്ങൾ ഉദയം ചെയ്യില്ല കായലും കയറും സിനിമ ജയൻറെ അഭാവത്തിൽ മമ്മൂട്ടി യാണ് ചെയ്തത് ഗർജ്ജനം രജനികാന്ത് ചെയ്തു ജയന് കിട്ടുന്ന ആദരം മലയാള സിനിമയിൽ ഇനി ഒരുത്തനും കിട്ടില്ല

  • @Mixmax590
    @Mixmax590 Жыл бұрын

    ചെറിയ സമയം കൊണ്ടു ജയൻ അഭിനയിച്ച പടങ്ങളുടെ എണ്ണം നോക്കിയാൽ അറിയാം എത്ര വേഗം ഡേറ്റ് കൊടുക്കും എന്ന്, അദ്ദേഹം ആരെയും നിരാശറക്കാറില്ല സമയം ഉണ്ടെങ്കിൽ ചെയ്യും

  • @BinuBiju-xo1mr
    @BinuBiju-xo1mr Жыл бұрын

    മലയാള സിനിമ യിൽ ഒരേ ഒരു സൂപ്പർ ആക്ഷൻ ഹീറോ. ജയൻ സാർ മാത്രം

  • @progamer-em2be
    @progamer-em2be Жыл бұрын

    മോഹൻലാലും മമ്മൂട്ടിയും ഒക്കെ എത്ര വർഷം കഴിഞ്ഞാണ് അഭിനയത്തിൽ പക്വത വന്നത്... ഒന്നര വർഷം കൊണ്ട് തന്നെ എത്ര വ്യത്യസ്തമായ വേഷങ്ങൾ ജയേട്ടൻ ചെയ്തു... ഏതോ ഒരു സ്വപ്നം പോലെയുള്ള ചിത്രങ്ങൾ ചെയ്ത ശ്രീകുമാരൻ തമ്പിസാർ പറഞ്ഞിട്ടുണ്ട് ജയനിൽ നല്ല ഒരു നടൻ ഉണ്ടായിരുന്നു എന്ന്.. അതുപോലെ കാലഘട്ടമനുസരിച്ച് സ്വയം മാറാനും മലയാളസിനിമയെ ബോളിവുഡ് സിനിമയുടെ തലത്തിലേക്കു എത്തിക്കുവാൻ വേണ്ടി പരീക്ഷണങ്ങൾക്കും സാഹസങ്ങൾക്കും ഒരുക്കമായിരുന്നൂ ജയേട്ടൻ... ❤️

  • @babukulakkunnath3861
    @babukulakkunnath3861 Жыл бұрын

    വെറും ഒന്നര വർഷം മലയാള സിനിമയിൽ നായകനായ് അഭിനയിച്ച നടനാണ് ജയൻ. ഈ കാലയളവിൽ ജയൻ വേറിട്ട അഭിനയം കാഴ്ച വെച്ച സിനിമയാണ് ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവഹിച്ച ''ഏതോ ഒരു സ്വപ്നം " എന്ന സിനിമ .ആ സിനിമ കണ്ട ഏതൊരാൾക്കും മനസ്സിലാകും അദ്ദേഹത്തിൻ്റെ അഭിനയ മികവിനെ. പിന്നെ അകാലത്തിൽ പൊലിഞ്ഞ അദ്ദേഹത്തിന് ഭരതൻ സാറിൻ്റെ യോ പത്മരാജൻ ,കെ ജി ജോർജ്ജ്, അരവിന്ദൻ തുടങ്ങിയ പ്രതിഭകളുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. അതു കൊണ്ട് അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഇദ്ദേഹം സംവിധാനം ചെയ്ത ഏത് സിനിമയാണ് പ്രേക്ഷകരെ തിയേറ്ററിൽ രണ്ടര മണിക്കൂർ പിടിച്ചിരുത്തിയൂട്ടുള്ളത്. ഏതായാലും ഇങ്ങനെയുള്ള ഇൻറർവ്യൂകളിൽ പങ്കെടുക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ നടത്തുന്നത് നല്ലതാണ്.

  • @malayalam1484
    @malayalam14846 ай бұрын

    സൂപ്പർസ്റ്റാറുകളുടെ സൂപ്പർസ്റ്റാർ..ഇതിഹാസ താരം ജയൻ.. ഇന്നും മരണമില്ലാതെ മലയാള സിനിമാ പ്രേമികളുടെ ജീവിക്കുന്നു.

  • @sabeeshsabeesh6017
    @sabeeshsabeesh6017 Жыл бұрын

    ആണത്തം എന്താണെന്ന് മലയാള സിനിമയിൽ കാണിച്ചു കൊടുത്ത അതുല്യ പ്രതിഭയായിരുന്നു ജയൻ. എന്തിനാണ് സുഹൃത്തേ മരിച്ചു പോയവരെ പറ്റി വിടുവായിത്തരം പറയുന്നത്

  • @aravindarv3904
    @aravindarv3904 Жыл бұрын

    ഇന്നത്തെ സൂപ്പർ താരങ്ങൾ നാൽപതു വർഷം കൊണ്ട് ഉണ്ടാക്കിയെടുത്തപദവിആറുവർഷംകൊണ്ട്നേടിയെടുത്തനടനാണ്ജയൻ

  • @baijuneethu2021
    @baijuneethu2021 Жыл бұрын

    അന്നും ഇന്നും എന്നും സൂപ്പർ സ്റ്റാർ ജയൻ 😍😍😍

  • @rktechniques810
    @rktechniques81010 ай бұрын

    Superb... Super Star Jayan Sir and Pranamam. ജയൻ സാറിനേക്കാൾ മുമ്പേ സിനിമയിൽ വന്ന നടനാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ. പക്ഷെ വീണ്ടും ചാൻസ് കിട്ടാൻ വർഷങ്ങൾ വേണ്ടി. അതു ജയൻ സാറിന്റെ മരണശേഷം. മലയാള സിനിമയിൽ ഇത്രയും screen presence ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ മരിച്ചിട്ട് 43 വർഷമായിട്ടും ഇന്നും എല്ലാവരും അദ്ദേഹത്തെ സ്മരിക്കുന്നത്. അക്കാലത്തെ എല്ലാ സൂപ്പർ താരങ്ങളേയും ജയൻ സാർ പുറകിലാക്കി കളഞ്ഞു. ഇന്നും പകരം വെക്കാനില്ലാത്ത Super Star Jayan Sir.

  • @sreejithkallada
    @sreejithkallada Жыл бұрын

    ഹരിഹരന്റെ സിനിമയിൽ ജയൻ വേറൊരു സിനിമ യുടെ തിരക്ക് കാരണം late ആകുകയും പ്രേം നസീർ വെറുതെ ഇരിക്കേണ്ടി വരികയും ചെയ്തു . വീണ്ടും ഇതാവർത്തിക്കുകയും ജയൻ ആരോടും പറയാതെ ഷൂട്ടിങ് സ്ഥലത്തു നിന്നും പോവുകയും ചെയ്ത കാരണം ജയനെ ഒഴിവാക്കി സുകുമാരനെ വച്ചു എന്ന് ഹരിഹരൻ ഒരു ഇന്റർവ്യൂ വിൽ പറയുന്നുണ്ട്

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    ഇതാണ് ശരി

  • @rajeshkoikal4470

    @rajeshkoikal4470

    Жыл бұрын

    കറക്റ്റ് 👍🏻👍🏻

  • @satheeshanrk1573

    @satheeshanrk1573

    Жыл бұрын

    നീ എന്താണ് ഈ പറയുന്നത് ജയൻ അന്നും ഇന്നും മലയാളികളുടെ മനസിൽ ഹിറോ തന്നെയാണ് പിന്നെ ഈ മോഹൻലാലും മമ്മൂട്ടിയു അവരുടെ ഒരു റേയ്ഞ്ച് മലയാളികൾക്കറിയ

  • @abhilashs7564
    @abhilashs7564 Жыл бұрын

    ജയൻ ജീവിച്ചിരുന്നുവെങ്കിൽ 2000 വരെ മലയാസിനിമ അടക്കിവാഴുന്നതു ജയൻ തന്നെ ആയിരിക്കും മമ്മൂട്ടിയും മോഹൻലാലും ജയന്റെ മുകളിൽ പോകില്ല എന്നുള്ളത് പകൽ പോലെ സത്യമാണ് ഇത്രയും ജനപ്രീതി നേടിയ ഒരു താരം ജയനല്ലാതെ അന്നുമില്ല ഇന്നുമില്ല

  • @shibutr2418

    @shibutr2418

    Жыл бұрын

    കഷ്ടം മണ്ടനാണല്ലേ?

  • @sanoshkrishna3144

    @sanoshkrishna3144

    Жыл бұрын

    🙏👍

  • @binukumar3789

    @binukumar3789

    Жыл бұрын

    അഭിനയ ത്തിന്റെ കാര്യത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുന്നിൽ ജയൻ ബിഗ് സീറോ ആണ്... മമ്മൂട്ടിക്കും മോഹൻലാലിനും മുൻപേ സിനിമയിൽ ഉള്ള ആളാണല്ലോ ജയൻ എന്തുകൊണ്ട് ഒരു സൂപ്പർസ്റ്റാർ ആയില്ല മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാറുകൾ ആണല്ലോ മമ്മൂട്ടി മോഹൻലാൽ

  • @reshmi5211

    @reshmi5211

    Жыл бұрын

    Jayan action hero ..aaaayirunnu... But mammuka .mhn lal.. super stars

  • @joset2p

    @joset2p

    Жыл бұрын

    Abhilash ,u are right 👍ennu ellaarum parayunna Mohanlal nde natural acting,aadhyamaayi cheyyunnathu Jayan sir aayirunnu. Pinne comedy natural aayi cheyyaanulla kashivum adhehathinundaayirunnu.Anu pallavi yile Pappuvinodu koodiyulla scene o kke udhaaharanam.Jayan sir o ru Legend ❤️🙏

  • @Entejayettan001
    @Entejayettan001 Жыл бұрын

    " The Powerful Stylish Action Superstar " One and Only Jayan.. 🔥 Our Jayettan 💘🔥

  • @arunajay7096

    @arunajay7096

    Жыл бұрын

    🔥👍

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    😍😍👌💯

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    🌞 🌙 🔯🌟😀

  • @paramabc

    @paramabc

    10 ай бұрын

    Suresh Gopi enda action hero alle

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    രാധാകൃഷ്ണാ ശ്രീ ഹരിഹരൻ ജയന് പിന്നീട് അവസരം കൊടുത്തില്ലെങ്കിലും ഐ വി ശശി എന്ന എക്കാലത്തെയും മികച്ച സംവിധായകന്റെ എത്രയോ സിനിമയിൽ അഭിനയിച്ചല്ലോ അത് മതി അദ്ദേഹത്തിന്റെ ആരാധകർക്ക് സന്തോഷിക്കാൻ.... എങ്കിലും ഹരിഹരൻ അവസാനം ജയനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു...

  • @ajithkumar-pf1ng
    @ajithkumar-pf1ng Жыл бұрын

    ജയനെ അടുത്തറിയുന്നവർ അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു എന്നാണ് പറയുന്നത്. ജയൻ മുത്താണ് എന്നാണ് സീമ തന്നെ പറഞ്ഞതായി കേട്ടിട്ടുള്ളത് . യൂട്യൂബിൽ സംസാരിക്കുന്ന ഈ മനുഷ്യൻ ആരുടെയോ കൈയടി വാങ്ങാൻ എന്തൊക്കെയോ വിളമ്പുന്നു.

  • @arunajay7096
    @arunajay7096 Жыл бұрын

    ജയന് മരണം ഇല്ല 🔥😍 First action hero of Malayalam cinema 🔥

  • @anamikavs6b574
    @anamikavs6b574 Жыл бұрын

    ജയൻ എന്ന മഹാനടൻ ഇന്നും ജനമനസ്സുക്കളിൽ നിറഞ്ഞു നിൽക്കുന്നു അതിന് താങ്കളുടെ സർട്ടിഫിക്കറ്റ് വേണ്ട

  • @raxff2509
    @raxff2509 Жыл бұрын

    ജയൻ എക്കാലത്തെയും മികച്ച സൂപ്പർ ആക്ഷൻ ഹീറോ

  • @ramachandrannairpv6026
    @ramachandrannairpv6026 Жыл бұрын

    സർ, ജയൻ ജീവിച്ചിരുന്നു എങ്കിൽ മമ്മുട്ടിയും, മോഹൻലാലും super star ആവുകയില്ല. തീർച്ച. ജയൻ സാറിന്റെ കഴിവ് മുഴുവൻ ആയും ഉപയോഗിക്കാൻ വിധി അനുവദിച്ചില്ല. അതാണ് സത്യം.

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യനെ അങ്ങനെ വിളിക്കരുത് രാധാകൃഷ്ണാ...

  • @stthalora399
    @stthalora399 Жыл бұрын

    ജയന് തുല്യം ജയൻ മാത്രം

  • @rishiraj2005
    @rishiraj2005 Жыл бұрын

    മഹാനായ നടൻ ആണ് ജയൻ sir, അതിലുപരി മഹാനായ മനുഷ്യനും, അത് കൊണ്ട് കൂടിയാണ് കാലാതിവർത്തിയായ ചക്രവർത്തി ആയത് ❤️❤️❤️❤️❤️❤️💕💜💜💜

  • @siddiqaliyar5234

    @siddiqaliyar5234

    Жыл бұрын

    മനസ്സിന്റെ വലുപ്പം എന്നല്ലാതെ ഒന്നും പറയാനില്ല 🙆‍♂️

  • @arunajay7096

    @arunajay7096

    Жыл бұрын

    അതേ 🔥

  • @jayakumarjk1623

    @jayakumarjk1623

    Жыл бұрын

    👍👍👍👍👍

  • @ratheeshsurya3496
    @ratheeshsurya3496 Жыл бұрын

    ഇയാള് ഭയങ്കര സംഭവം,, ബാക്കിയുള്ളോർ ഒരു പുല്ലുമല്ല എന്നൊരു ഭാവം,, ഈ ചങ്ങായിക്ക്...... "ജയൻ ആദ്യത്തെ സൂപ്പർ സ്റ്റാർ ആയേനെ "എന്ന്...... ജയൻ തന്നെയാണ് ഭായി മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, ജാഡ മോനെ....

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    അതാണ്‌....

  • @jayaramnappil1269

    @jayaramnappil1269

    3 ай бұрын

    Yes ❤

  • @surendranpilla8261
    @surendranpilla8261 Жыл бұрын

    ഹരിഹരൻ സിനിമ യിൽ നിന്ന് ജയേനെ ഒഴിവാക്കിയാലും മലയാള സിനിമ അദ്ദേഹത്തെ ഒഴിവാക്കില്ല അന്നുതന്നെ ഹരിഹരനെക്കായി ലും എത്രയോ populer ആയിരുന്നു ജയൻ അദ്ദേഹം മരിക്കാതിരുന്നെങ്കിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ ഹീറോ ആയേനെ പിന്നെ ഹരിഹരൻ എന്തോ ചെയ്യാനാ ജയേനെ ചുരുക്കത്തിൽ ഹരിഹരൻ പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ ജയൻ എത്തപെടുമായിരുന്നു 👍👍👍👍👍👍👍👍👍👍👍

  • @zakir-k3k-l5f
    @zakir-k3k-l5f Жыл бұрын

    ആര് എന്തൊക്കെ പറഞ്ഞാലും ജയന് പകരം വെക്കാൻ മറ്റാരുമില്ല എത്ര തന്നെ ആ മഹാനടനെ ഇകഴ്ത്താൻ നോക്കിയാലും അവർ സ്വയം ഇകഴ്ത്തുകയാണ്. ആ ന ട ൻ കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന മഹാനടൻമാർ നടൻമാർ പോലും ആകുമായിരുന്നില്ല.

  • @jacob.kvareid6194

    @jacob.kvareid6194

    Жыл бұрын

    Sariyaanu..

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    Yes 👍💯💯

  • @malayalam1484

    @malayalam1484

    6 ай бұрын

    സത്യം

  • @asokmavelikara5732
    @asokmavelikara5732 Жыл бұрын

    ഇനിയെങ്കിലും മാന്യരില്‍ മാന്യനായ ജയനെ അവഹേളിക്കുന്ന ഈ കുറിപ്പടി മാറ്റുക. അദ്ദേഹത്തിനു സുഹൃത്തുക്കള്‍ ഇല്ലായിരുന്നത്രേ....പ്രേംനസീര്‍ സഹോദരതുല്യനും ഗുരുവും ആയിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്....കമലഹാസനും സോമാനുമൊക്കെ സുഹൃത്തുക്കളായിരുന്നു...(സിനിമാ ഫീല്‍ഡില്‍ സുഹൃത്തുക്കള്‍ ആയിട്ടുള്ളവരെ നീയോക്കെയോന്നു കാണിച്ചു താ ) അവിടെ അവരവരുടെ നിലനില്‍പ്പാണ് ഇന്നുള്ളവനെല്ലാം ചെയ്യുന്നത്. അത് തെറ്റുമല്ല.

  • @jomathew8032

    @jomathew8032

    Жыл бұрын

    👍

  • @jomathew8032

    @jomathew8032

    Жыл бұрын

    ഇവരൊക്കെ അവസര വാദികളാണ്

  • @girershanvkvanerikandy4081

    @girershanvkvanerikandy4081

    Жыл бұрын

    ജയന്റെ വളർച്ചയിൽ അസൂയക്കാരായിരുന്നവർ പടച്ചുവിടുന്ന തോന്ന്യാസങ്ങൾ ജയന് പകരം ജയൻ മാത്രം

  • @sandhyaanil3896

    @sandhyaanil3896

    Жыл бұрын

    👍👍

  • @jacob.kvareid6194

    @jacob.kvareid6194

    Жыл бұрын

    Njaan jayane nerittu kanditundu

  • @PurpleMediaNews
    @PurpleMediaNews Жыл бұрын

    ജയന്റെ ബോഡി സൂപ്പറാണ് ഇത്രയും നല്ലൊരു ബോഡി വേറെ മലയാള സിനിമയിൽ ആർക്കെങ്കിലും ഉണ്ടോ

  • @varghesechungath9318

    @varghesechungath9318

    Жыл бұрын

    ബോഡിയല്ല അഭിനയം

  • @rajeshta6586
    @rajeshta6586 Жыл бұрын

    Love you jayetta.........💚💜💙

  • @roychenchannelroychen8983
    @roychenchannelroychen8983 Жыл бұрын

    ഇയാൾ പറയുന്നത് കാരണം ഇയാൾ ജയനോടൊപ്പം ചരിച്ചവൻ ആണ് നമ്മളൊക്കെ സിനിമയിൽ പുറത്തൊക്കെ നിന്നാണ് ജയനെ അറിയുന്നത് nammukku അറിയാവുന്നതു ധൈര്യശാലി, ഇരട്ടചങ്കൻ, ഡ്യൂപ്പില്ലാതെഅഭിനയിക്കുന്നവൻ എന്നൊക്കെയാണ്....🧡

  • @toxswift6263
    @toxswift6263 Жыл бұрын

    ജയൻ സാറിനെ കുറ്റം പറയുന്ന ആദ്യത്തെ വ്യക്തി മരിച്ചു 42 വർഷം കഴിഞ്ഞിട്ടും ഇത്രത്തോളം ആരാധകരുള്ള ഏതെങ്കിലും വ്യക്തിയെ ഒന്ന് വേറെ കാണിച്ചു തരാമോ

  • @surajramanansuraj5303
    @surajramanansuraj5303 Жыл бұрын

    ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ഇല്ലാതെ most danger action സീൻസ് ചെയ്ത ഒരേ ഒരു നടൻ 🔥ജയൻ

  • @aby2409

    @aby2409

    Жыл бұрын

    Apo Akshay Kumar

  • @wilfredac2917

    @wilfredac2917

    Жыл бұрын

    😢

  • @siddiqaliyar5234

    @siddiqaliyar5234

    Жыл бұрын

    എന്നിട്ട് ഇപ്പോൾ എവിഡര് ❤

  • @TheVijeshvijay

    @TheVijeshvijay

    Жыл бұрын

    ഈ 70കളിൽ ഉള്ള ഡ്യൂപ്പ് ഡയലോഗ് ഇന്ത്യൻ സിനിമ എന്നൊക്കെ പറയുമ്പോൾ കുറച്ചു ഓവർ ആണ്...

  • @aameesheaven

    @aameesheaven

    Жыл бұрын

    Swantham shabtham alla pinne yengana dupe illa yennu parayunnu

  • @ArunRoy-wi4bj
    @ArunRoy-wi4bj Жыл бұрын

    ജയന്റെ അടുത്ത് നിന്ന് തല്ല് കിട്ടി എന്ന് തോന്നുന്നു 😜നീണ്ട 42 വർഷത്തെ പക😂

  • @jomathew8032

    @jomathew8032

    Жыл бұрын

    😀

  • @lucyfrancisfrancis1001

    @lucyfrancisfrancis1001

    Жыл бұрын

    😂

  • @leelaunni7123

    @leelaunni7123

    Жыл бұрын

    🤣🤣👌👌👌 ഇപ്പോഴും അതിന്റെ കുറവുണ്ട്.

  • @baijuneethu2021

    @baijuneethu2021

    Жыл бұрын

    അതെ

  • @stoneworshipper2599

    @stoneworshipper2599

    Жыл бұрын

    തലേള wife jayan സിർ സംസാരിച്ചു കാന്നും?

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    ശ്രീ ജയനെ അടുത്തറിയുന്നവരുടെ എത്രയോ ഇന്റർവ്യൂ കണ്ടിട്ടുണ്ട്., എല്ലാവരും ശ്രീ ജയന്റെയും, നസീറിന്റെയും നല്ല മനസ്സിനെ പ്രകീർത്തിച്ചിട്ടേ ഉള്ളു.... ഇദ്ദേഹം എന്താണ് പറയുന്നത് ജയനോട് ദേഷ്യം ഉള്ളത് പോലെ... ഒരു സംവിധായകൻ ആദ്യമായി ജയനെ അഭിനയിപ്പിച്ചു സൂപ്പർ സ്റ്റാറാക്കി അത് ശരി തന്നെ വേറെ സംവിധായകരുടെ സിനിമയിലും അഭിനയിക്കേണ്ടേ... ഒരാൾ ജയനെ കൊണ്ടുവന്നു എന്ന് കരുതി അദ്ദേഹത്തിന്റെ കൂടെ തന്നെ ജീവിത കാലം മുഴുവനും നിൽക്കണോ... സിനിമ വിജയിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ്‌ സംവിധായകനും കിട്ടിയില്ലേ...

  • @aravindanajitha9677
    @aravindanajitha9677 Жыл бұрын

    ജയൻ ജയൻ മാത്രം അസ്തമിക്കാത്ത സൂര്യൻ🙏🙏🙏

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Prem Nazir sir 💯🌷🙏👏 the ultimate super greatest legend miracle broadminded.

  • @royvt3673
    @royvt3673 Жыл бұрын

    acting talent വിലയിരുത്താനുള്ള ഇയാളുടെ കഴിവ് ദയനീയം. അടൂരിന്റെയും അരവിന്ദന്റെയും KGജോർജിന്റെയും MTയുടെയും ഭരതന്റെയും പത്മരാജന്റെയും ലോഹിതദാസിന്റെയും ഒക്കെ ക്ലാസിക് കഥാപാത്രങ്ങൾ കിട്ടിയാൽ മാത്രമേ ഇവനൊക്കെ പ്രതിഭ കണ്ടെത്താൻ കഴിയൂ. നായകനായി ഒന്നരവർഷം മാത്രം അഭിനയിച്ച ജയന് ക്ലാസ്പടങ്ങൾ ചെയ്യാനുള്ള ആയുസ് കിട്ടിയില്ല. കിട്ടിയ പടങ്ങൾ വച്ച് വിവരമുള്ള പ്രേക്ഷകർക്ക് ജയന്റെ talent മനസിലാകും. ഇയാൾക്ക് നിലവിലുള്ള താരങ്ങളെ പൊക്കി പറഞ്ഞാൽ അവരുടെ പ്രീതി കിട്ടുമെന്ന് കരുതിയിട്ടുണ്ടാകും. talent വിലയിരുത്തുന്ന ഇയാൾക്ക് ഇത്രയും experience ഉണ്ടായിട്ടും ഇയാൾ ചെയ്ത ഏതെങ്കിലും പടം ഒരാഴ്ച ഓടിയിട്ടില്ല.

  • @askarkapparath8923

    @askarkapparath8923

    Жыл бұрын

    അങ്ങനെ അല്ല ബ്രോ, അന്നും അടൂരും, അരവിന്ദനും സിനിമ ചെയ്തിരുന്നു അവർ ആരും ജയൻ സാറിനെ വിളിച്ചിട്ടില്ല കാരണം ആളെ കൊണ്ട് പറ്റില്ല ആൾ ആക്ഷൻ ചെയ്തിരുന്നു അത്രമാത്രം

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    ശരിയാണ്.,,

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    കേവലം 6 വര്‍ഷം കൊണ്ടു (1974-1980) ഒരു സിനിമാ പ്രപഞ്ചത്തെ കീഴടക്കിയ ഒരേയൊരു താരം ..ഏതു ഭാഷയിലും ഇത്രവേഗം മുന്‍പനായ ഒരു താരവും അന്നും ഇല്ല. ഇന്നും ഇല്ല.

  • @sreejithkallada

    @sreejithkallada

    Жыл бұрын

    ശരിയാണ്. ഇതിൽ കമന്റ്‌ ഇടുന്ന സാധാരണക്കാരന്റെ വിവരം പോലും ഇയാൾക്കില്ല

  • @shajivarghese6078

    @shajivarghese6078

    Жыл бұрын

    പുഷ്യരാഗം, മോചനം എന്നീ ക്ലാസ് പടങ്ങളിൽ ജയൻ്റെ അഭിനയം മികച്ചതായിരുന്നു. മധുവിൻ്റെ അഭിനയം പൊലെ കൃത്രിമത്വം ജയൻ്റെ അഭിനയത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല.

  • @vishnurajan9437
    @vishnurajan9437 Жыл бұрын

    ജയനെ വെല്ലാൻ മലയാളത്തിൽ മറ്റൊരു നടൻ ഇല്ല മമ്മൂട്ടിയോടും മോഹൻ ലാൽയോടും ഉള്ളതിനെക്കൾ മലയാളികളുടെ മനസ്സിൽ ഇന്നും ജയൻ ഉണ്ട് മലയാളത്തിന്റെ relal hero🌹

  • @wilfredac2917

    @wilfredac2917

    Жыл бұрын

    💖👍🌹🌹🙏

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    Yes 👌

  • @angelkids6196

    @angelkids6196

    Жыл бұрын

    Bledy🤑fool🤑🤑🤑🤑🤑🤑🤣🤣🤣🤣

  • @ratheeshkrishnan7251
    @ratheeshkrishnan7251 Жыл бұрын

    ആദ്യം ആയിട്ട് കേൾക്കുവ ഒരാള് ജയനെ ഇങ്ങനെ പറയുന്നേ... കഷ്ടം തന്നെ.... ജയൻ മരിക്കുന്ന സമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നേൽ ഒലത്തിയേനെ...

  • @thekkupant785
    @thekkupant785 Жыл бұрын

    മലയാള സിനിമയെ ഉയർത്തിയ നടന്മാരിൽ രണ്ടുപേർ സത്യനും ജയനും തന്നെയാണ്. പ്രേക്ഷകരെ തിയേറ്റർ ആവാഹിച്ചതും പുതിയ സിനിമ തിയേറ്ററുകൾ നിലവിൽ വന്നതും ഇവർക്ക് വേണ്ടിയിട്ടാണ്. ഇന്നും അവരുടെ സ്ഥാനങ്ങൾ അനശ്വരമായി തന്നെ നിലനിൽക്കുന്നു

  • @jayaprakashk5607

    @jayaprakashk5607

    Жыл бұрын

    What about premnazir sir? Malayala cinema ennu paraumbol adyam orma varunna a mukham sir maranno?

  • @askarkapparath8923

    @askarkapparath8923

    Жыл бұрын

    സത്യൻ ok ആണ്, ജയന്റെ ഏതു കഥാപാത്രത്തിനെ ആണ് ഇന്ന് ചർച്ച ചെയ്യുന്നത് സൗത്ത് ഇന്ത്യയിൽ, ഒന്നും ഇല്ല ആൾ ആക്ഷൻ ചെയ്തിരുന്നു അത്രമാത്രം

  • @pranavbinoy4405

    @pranavbinoy4405

    Жыл бұрын

    @@jayaprakashk5607 🤣🤣🤣🤣

  • @pranavbinoy4405

    @pranavbinoy4405

    Жыл бұрын

    @@askarkapparath8923 Ondallo,Angadi,Sharapancharam,Meen,Shakthi Thudangiya Cinemakal Undu.Pakshe Innathe Thalamurakku Jayan Sir Aaraayirunnu Ennupolum Arinjooda.Athanu Prashnam.

  • @jayaprakashk5607

    @jayaprakashk5607

    Жыл бұрын

    @@askarkapparath8923 mone Enthokke paranjaalum jayan oru ithihasam tanne ayirunnu haravum athu innathe talamurakku manasilavilla Jayan marichapozhum athinu sheshamulla varshangalile tarangam onnu vere tanne ayrunnu vere oru nadanum kittatha superhero parivesham

  • @vijayankrishnan1717
    @vijayankrishnan1717 Жыл бұрын

    ഫിലിമിൽ ഉള്ള നടി നടൻ മാർ മുഴുവൻ പറഞ്ഞു ജയൻ നല്ല മനുഷ്യൻ 200. ഓളം ഇന്റർവ്യൂ ജയേട്ടന്റെ. ആരും ആ. മഹാ നടനെ. കുറ്റം. പറഞ്ഞു ഇല്ല. മലയാളം മുഴുവൻ പൊട്ടി. കരഞ്ഞു. നസീർ സാർ പണം കൊടുത്തു ചാറ്റെഡ് പ്ലെയിൻ. സുരേഷ്. സാർ പറയുന്നു. ജയൻ ഒരു നടി നടൻ മാരും ജയേട്ടൻ കുറ്റം പറയില്ല. ജയൻ എന്ന നടനോട്. ഒരു പാട് പേർക്. ഈ. നടനോട് അസൂയ. ഉണ്ട് എന്നു. ഈ മഹാ. നടന്റെ കത്തിച്ച ചാരം പോലും കിട്ടിയില്ല. ഒരു. പാട് അനാദ... സഹായം ഈ നടൻ ചെയ്തു. സാർ ജയേട്ടൻ കൂടെ വർക്കും ചെയിതവ ർ. ഇപ്പോൾ ധാരാളം പേര് ഉണ്ട് അവരെ ആൻകർ. ആയ. തമ്പി സാർ മായി ഒരു ഇന്റർവ്യൂ ചെയ്യണം. അപ്പോൾ അറിയാം ജയൻ എന്ന മഹാ. നടനെ കുറിച്ച്. ജയേട്ടൻ പുക. ലഹരി ഒന്നും ഉപയോഗിക്ക്ഇല്ല.. നല്ല മനസ്സിൽ ഉടമ ആയിരുന്നു. നടി ശ്രീ ലേത ചേച്ചി. ഇന്റർവ്യൂ ചെയ്തു നോക്കു ജയേട്ടനെ കൂടുതൽ അറിയാം കഴിയും സാർ. ചെയ്യണം. ഈ മഹാ നടനെ കുറിച്ച്. നല്ല കാതൽ ആയപടങ്ങൾ ഈ നടന് കിട്ടി ഇല്ല. ഈ നടൻ. ഒരുപാട് പടത്തിൽ ഇമോഷണൽ ആറ്റിങ് ചെയ്തു അതു ആരും പറയുന്നില്ല 🙏👍👌❤🙏🙏🙏🙏🙏🙏🙏

  • @abdulraheem4187
    @abdulraheem4187 Жыл бұрын

    മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരു നടൻ അത് ആക്ഷൻ നടൻ ജയൻ മാത്രമാണ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇന്നും സൂപ്പർ ആക്ഷൻ നടൻ ആയി തിളങ്ങി നിൽക്കും

  • @CheruthenFarm
    @CheruthenFarm10 ай бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജയനോളം വേറെ ഒരുത്തനും എത്തില്ല ഇത് എല്ലാർക്കും അറിയാവുന്ന സത്യം

  • @vishnurajan9437
    @vishnurajan9437 Жыл бұрын

    മലയാളികളുടെ മനസില ആദിത്യ സൂപ്പർ star

  • @thrillermovies7645
    @thrillermovies7645 Жыл бұрын

    മോഹൻലാൽ ജയൻ കട്ട ഫാൻ ആണ് ജയൻ നസീർ സർ ന്റെ യും

  • @DrBijuTGeorge
    @DrBijuTGeorge Жыл бұрын

    ഒറ്റപ്പെട്ട ഒരു സംഭവം വച്ച് ജയനെപ്പോലെയുള്ള ഒരു അനശ്വര നടനെ വിലയിരുത്തിയത് ശരിയായില്ല

  • @blacknight7643

    @blacknight7643

    Ай бұрын

    So u can do that with Mohanlal and Mammootty?

  • @rajeshta6586
    @rajeshta6586 Жыл бұрын

    JAYAN ............💪💪🔥🔥

  • @101mcn
    @101mcn Жыл бұрын

    ഇതിൻ്റെ ടൈറ്റിൽ misleading ആണ്. ജയൻ നിർമ്മാതാക്കൾക്ക് പ്രിയപ്പെട്ട നടനായിരുന്നു. വലിയ തിരക്കായപ്പോൾ അദ്ദേഹത്തിൻ്റെ ഡേറ്റ് കിട്ടാൻ ചില നിർമ്മാതാക്കൾക്ക് സാധിച്ചില്ല എന്നത് ജയൻ്റെ കുറ്റമല്ല. സിനിമയിൽ പരാജയപ്പെട്ടവർ സ്വയം ആളാകാൻ ഒരു വലിയ നടനെ, മനുഷ്യനെ ദുഷിക്കുന്നത് നല്ലതല്ല.

  • @sabukk7469

    @sabukk7469

    Жыл бұрын

    കുതിരവട്ടം പപ്പുച്ചേട്ടനോട് ശരിക്കും ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി പപ്പുച്ചേട്ടാ എന്ന് പറഞ്ഞത് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത്രക്കും തിരക്കായിരുന്നു ജയനു.

  • @salinkumar-travelfoodlifestyle

    @salinkumar-travelfoodlifestyle

    Жыл бұрын

    Negative title ettal aalukal click cheythu kaanum athinannu

  • @arunajay7096

    @arunajay7096

    Жыл бұрын

    അതേ.. Date കിട്ടാത്തതിന്റെ പേരില് ജയനെ ആക്ഷേപിക്കരുത്

  • @arunajay7096

    @arunajay7096

    Жыл бұрын

    @@sabukk7469 പപ്പുവുമായി നല്ല അടുപ്പം ആയിരുന്നു.. കുഞ്ചൻ too... വളരെ Down to earth ആയിരുന്നു ജയേട്ടൻ😥

  • @sanoshkrishna3144
    @sanoshkrishna3144 Жыл бұрын

    അഭിനയ കുലപതി ജയൻ കേരള സൂപ്പർസ്റ്റാർ & INDIAN SUPER STAR 🙏🙏🙏🙏🙏

  • @jomathew8032

    @jomathew8032

    Жыл бұрын

    👍🙏

  • @johnson.george168
    @johnson.george168 Жыл бұрын

    ജയൻറെ ആകസ്മികമായ മരണം വഴിയൊരുക്കിയത് മമ്മൂട്ടി എന്ന നടന് ഒരു തുറന്ന അവസരം ആണ്... തീർച്ചയായും മമ്മൂട്ടി ജയന് വിഭിന്നമായ സ്വതന്ത്രമായ ഒരു ശൈലി രൂപപ്പെടുത്തി ഉയർന്ന് വന്ന മഹാനടൻ തന്നെയാണ് , സംശയമില്ല.. പക്ഷേ ജയൻ ഉണ്ടാക്കി വച്ച ട്രെൻഡ് ഒരു അഞ്ചോ ആറോ വർഷം നീണ്ടു പോയേനെ , തീർച്ച... ആദ്യ സിനിമയായ വില്കാനുൻട് സ്വപ്നങ്ങൾ 1979:ൽ ഇറങ്ങുമ്പോൾ മമ്മൂട്ടിക്ക് 30 വയസിന് അടുപ്പിച്ചു പ്രായം, മാത്രമല്ല അഭിനയിക്കാനുളള നിരന്തരമായ ശ്രമം ഉപേക്ഷിച്ചു അഭിഭാഷകവൃത്തി തിരഞ്ഞെടുത്ത് തുടങ്ങിയതാണ്, അദേഹം. ജയൻറെ മലയാള സിനിമയിലെ അപ്രമാദിത്വവും , മമ്മൂട്ടിക്ക് അഭിനയത്തോടുളള അഭിനിവേശതിൽ വന്ന ആത്മവിശ്വാസകുറവും ഒരു പരിധിവരെ അദേഹത്തിന് ഒരു Entry barrier ആകുമായിരുന്നു, ആയില്ല എന്നത് മലയാളികളുടെ ഭാഗ്യം . ശരിക്കും പറഞാൽ 1979 ൽ തുടങ്ങിയ ജയൻ എന്ന സൂപ്പർസ്റ്റാറിന്റെ മലവെള്ളപാചിൽ പോലുള്ള വരവ്( കഷ്ടിച്ച് ഒന്നര വർഷം) അദേഹത്തിന്റെ മരണത്തോടെ സ്വിച്ചിടത് പോലെ നിന്ന് പോയി എന്നതാണ് യാഥാർത്ഥ്യം. ആ ഗ്യാപ്പിൽ സോമൻ,സുകുമാരൻ , പ്രേംനസീർ,മധു, കഷ്ടിച്ച് ഒരു ഒന്ന് ഒന്നര വർഷം മുന്നോട്ട് കൊണ്ട് പോയി പിന്നെ ആണ് മമ്മൂട്ടി യുഗം പിറക്കുന്നത് അതു കഴിഞ്ഞ് മോഹൻലാൽ....അവർ അവരുടേതായ സ്റ്റാർഡം( അവരുടെ തന്നെ കരിയറിന്റെ ആദ്യത്തെ പതിനഞ്ചു വർഷം കഴിഞ്ഞാൽ അവർക്ക് ഒരു നല്ല സിനിമ ഉണ്ടയി എന്ന് പറയാൻ കഴിയില്ല) ഉണ്ടാക്കി ഇപ്പൊഴും സുരക്ഷിതരായി ഇരിക്കുന്നു....😄

  • @saifudeenkm6695
    @saifudeenkm6695 Жыл бұрын

    ഇപ്പോൾ ജയൻ ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് 80 വയസ്സ് ഉണ്ടാകുമായിരുന്നു.

  • @anusreeanusree367

    @anusreeanusree367

    Жыл бұрын

    No 83

  • @thomas1687
    @thomas16876 ай бұрын

    ആക്ഷൻ ചിത്രങ്ങളോടുള്ള മലയാളിയുടെ താല്പര്യവും സ്ത്രീകളുടെ ആരാധനയും ജയനെ സ്റ്റാറക്കി ഉയർത്തി പക്ഷെ ജീവിച്ചിരുന്നെങ്കിലും ദീർഘകാലത്തേക്ക് സൂപ്പർസ്റ്റാറായി നിലനിൽക്കുവാൻ പ്രയാസമായിരുന്നു കാരണം മമ്മൂട്ടിയും മോഹൻലാലും ചെയ്തിരുന്ന വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുവാൻ ജയന സാധിക്കുമായിരുന്നില്ല പ്രായവും ഒരു ഘടകമാണ് ജയന്റെ കാലത്ത് നിറഞ്ഞു നിന്നിരുന്ന സോമനും സുകുമാരനും പിന്നീട് മമ്മൂട്ടിക്കും മോഹൻലാലും പിന്നിലായി പോയത് ശ്രദ്ധിക്കുക

  • @anildajohnson7580
    @anildajohnson7580 Жыл бұрын

    നടന്മാർക്കും നടിമാർക്കും ഇവരെ കുറിച്ചും പറയാനുണ്ടാകും, അതുംകൂടി ഇന്റർവ്യൂ നടത്തി പറയിപ്പിക്കണം..

  • @sajisathian
    @sajisathian Жыл бұрын

    In terms of stardom Jayan is still considered superior to mam&moh by mallus.If Jayan was there mam&moh would have been like srinivasan&murali

  • @JoyalAntony
    @JoyalAntony Жыл бұрын

    @6.02 ഇയാളുടെ ഇന്റർവ്യൂ കണ്ട് ജയനെ വിലയിരുത്തുന്നവരോട് 83ആം ജന്മദിനത്തോടനുബന്ധിച്ച് ശ്രീ ഹരിഹരൻ ആദ്യമായി ജയനെ കുറിച്ച് ഒരു പ്രസംഗം നടത്തിയ വീഡിയോ യൂട്യൂബിൽ ഉണ്ട് അത് പോയി മുഴുവൻ കാണുക എന്നിട്ട് നിങ്ങൾ വിലയിരുത്തുക ജയൻ ആരായിരുന്നു ജയനെ കൊണ്ട് എന്ത് സാധിക്കുമായിരുന്നു ജയൻ സാറിന്റെ ആദ്യ തമിഴ് സിനിമയായ പൂട്ടാത്ത പൂട്ടുകൾ എന്ന് പടത്തിന്റെ സംവിധായകൻ ആയ ജെ മഹേന്ദ്രൻ നൽകിയ അഭിമുഖം യൂട്യൂബിൽ ഉണ്ട് ആ സിനിമയിൽ അഭിനയിച്ചത് അദ്ദേഹം മലയാളത്തിൽ ഒരു ആക്ഷൻ ഹീറോ സൂപ്പർസ്റ്റാറായി ഉയർന്നു നിൽക്കുമ്പോൾ ആണ് അതുവരെ അഭിനയിച്ച ഒരു പടവുമായി സാമ്യമില്ലാത്ത ഒരു റോൾ ആയിരുന്നു അത് ആ ഇന്റർവ്യൂ കൂടി നിങ്ങൾ കണ്ടിട്ട് വിലയിരുത്തുക ജയൻ ആരായിരുന്നു അദ്ദേഹത്തിന് എന്ത് കഴിവുണ്ടായിരുന്നു എന്ന് 🔥🔥🔥🔥

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    Жыл бұрын

    ഹരിഹരൻ ഒരു താരത്തെക്കുറിച്ചും ഇന്റർവ്യൂ കൊടുത്തിട്ടില്ലെന്നോ 😂 അമ്പിളികാഴ്ച എന്ന യൂട്യൂബ് ചാനലിൽ നസീർ സാറിനെ കുറിച്ച് അര മണിക്കൂർ ഹരിഹരൻ സംസാരിക്കുന്നുണ്ട്. വേറെയും പല സ്റ്റേജിൽ വെച്ചും ഹരിഹരൻ നസീർ സാറിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജയനെക്കുറിച്ച് സംസാരിക്കുമ്പോളും നസീർ സാർ ആണ് എന്നെ ഡയറക്ടർ ആക്കിയതെന്നു പറയുന്നുണ്ട്.

  • @JoyalAntony

    @JoyalAntony

    Жыл бұрын

    @@raoufkinaraspremnazirmemor940 ക്ഷമിക്കൂ എഴുതിയതിൽ വന്ന പിശകാണ് ഞാനും അത് കണ്ടിരുന്നു 😊

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    Жыл бұрын

    @@JoyalAntony Ok Bro. 😂❤️❤️❤️

  • @kpukrishnan799

    @kpukrishnan799

    Жыл бұрын

    ഈ അടുത്ത കാലത്ത് സംവിധായകൻ ജോഷിയുടെ പംക്തി മാതൃഭൂമി വാരാന്ത പതിപ്പിൽ തുടങ്ങിയിട്ടുണ്ട്! അതിൽ ജയൻ എന്ന നടൻ ജോഷിക്ക് ആരായിരുന്നു എന്ന് വിവരിയ്ക്കുന്നുണ്ട്! സിനിമയ്ക്ക് ജയൻ തന്റെ ജീവൻ നൽകി, അതിനു മുൻപേ ആ മഹാനടൻ എനിയ്ക്ക് ജീവിതം നൽകി! രണ്ടു ചിത്രങ്ങളെടുത്തു രണ്ടും പൊട്ടിപ്പൊളിഞ്ഞുപോയ നിർഭാഗ്യവാനായ ജോഷിയ്ക്ക് മൂർഖൻ കനിഞ്ഞുനൽകിയ മനസ്സിനുടമയായിരുന്നു ജയൻ!

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    കോളിളക്കം എന്ന സിനിമയുടെ അവസാന രംഗം ചിത്രീകരിക്കാൻ വേണ്ടിയാണ് ജയൻ പോയത്... ഹരിഹരനോട് പറഞ്ഞിട്ട് പോയാൽ സമ്മതിക്കില്ല.... പ്രേം നസീറിനോട് നാളെ എത്തും എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത് എന്ന് ഒരു ഇന്റർവ്യൂവിൽ കണ്ടിരുന്നു. 1979-80- ൽ 20 സിനിമകളാണ് ഇറങ്ങിയത് അതിൽ പൂട്ടാത്ത പൂട്ടുകൾ എന്ന ഒരു സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നെയുള്ള 19 സിനിമകളും ഹിറ്റും, സൂപ്പർ ഹിറ്റുകളും ആയിരുന്നു.

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കിയ ഒരു മനുഷ്യനാണ് ശ്രീ ജയൻ... സ്വന്തം കഴിവ് കൊണ്ടാണ് ഇത്രയൊക്കെ നേടിയതും... ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഒരാളെ മോശമാക്കി ചിത്രീകരിക്കരുത്.

  • @jwalavision1216
    @jwalavision1216 Жыл бұрын

    എന്തായാലും ജയൻ എന്റെ സിരകളിൽ ചേക്കേറിയ താരമാണ്

  • @sahadsaleem9183
    @sahadsaleem91836 ай бұрын

    കക്ഷി പറഞ്ഞത് ആണ് സത്യം.. ജയൻ കുറച്ചു പടങ്ങളിൽ അഭിനയിച്ചതും ആ സമയം നല്ല ആക്ഷൻ സിനിമകൾ കിട്ടുകയും ചെയ്തു.. പക്ഷെ കൂടുതൽ നാൾ ജീവിച്ചു കൂടുതൽ പടങ്ങളിൽ അഭിനയിച്ചിരുനെകിൽ.. എന്നും ആക്ഷൻ സിനിമ കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ സാധിക്കില്ല...

  • @manumohithmohit6525
    @manumohithmohit6525 Жыл бұрын

    അങ്ങനെയല്ല വിലയിരുത്തേണ്ടത്. ജയൻ അന്ന് ജീവിച്ചിരുന്നെങ്കിൽ കുറേക്കാലം മലയാള പടങ്ങൾ തമിഴ് തെലുങ്ക് പടങ്ങളുടെ പോലെ നല്ല ആക്ഷൻ മൂഡിൽ നല്ല പടങ്ങൾ അത്തരത്തിൽ ഇറങ്ങുമാ യിരുന്നു. പിന്നീട് ഒരു പത്തു വർഷം കഴിയുമ്പോൾ മമ്മൂട്ടിയും മോഹൻലാലും അപ്രസക്തമാകുമായിരുന്നു. ജയൻ മരിച്ചു. അതിനുശേഷം കുട്ടിയും ഭാര്യയും ആയിട്ടുള്ള കുടുംബ കഥാപാത്രങ്ങൾക്ക് പ്രസക്തിയേറി. അങ്ങനെ മലയാള സിനിമയുടെ മൂട് മാറി. അങ്ങനെയാണ് വിലയിരുത്തേണ്ടത്. 🙏

  • @umasankarparameswaran4205
    @umasankarparameswaran4205 Жыл бұрын

    ഓ ഇയ്യാള് ഉണ്ടായിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ മരിക്കില്ലായിരുന്നു

  • @Suhail_ashraf
    @Suhail_ashraf Жыл бұрын

    താങ്കൾപറയുന്നത് സതൃമാണെന്ന്മരിച്ചുപോയ ജയൻസാർവന്ന്പറയുമോ .മരിച്ചവരെകുറ്റംപറയാതെഎഴുന്നേറ്റ്പോ മാഷേ

  • @kochukuttan61
    @kochukuttan61 Жыл бұрын

    അഴകിയ രാവണനിൽ കുഞ്ചൻ പാട്ടു കമ്പോസ് ചെയ്യുന്ന സമയത്തു മമ്മൂട്ടിയോട് 'എന്നാ പിന്നെ താൻ തന്നെ ഉണ്ടാക്ക്' എന്ന് പറഞ്ഞു ഹാർമോണിയം കയ്യിൽ കൊടുക്കുന്ന ഒരു സീൻ ഉണ്ട്. ഇങ്ങനെ തടസ്സപ്പെടുത്തി ഇന്റർവ്യൂ ചെയ്യുന്നതെങ്കിൽ ഉടൻ തന്നെ ആരെങ്കിലും അങ്ങനെ പ്രതികരിക്കാൻ ചാൻസ് ഉണ്ട്.

  • @thomaskc5578
    @thomaskc5578 Жыл бұрын

    ഈ പറയുന്നവനും കേട്ടിരുന്നിളിക്കുന്നവനും വർഷങ്ങൾക്കു മുൻപു മരിച്ചു പോയ ഒരു മനുഷ്യനെ നാറ്റിച്ചുകാശൊണ്ടാക്കാവോന്ന് നോക്കുവാ അല്യോ

  • @pramodchandradas7072
    @pramodchandradas7072 Жыл бұрын

    ഈ അണലിക്ക് അസൂയ ആണ്. കീടം. കേവലം 1-2 വർഷം കൊണ്ട് മലയാളിക്ക് എല്ലാമായിരുന്നു ജയൻ

  • @jsclr9940
    @jsclr9940 Жыл бұрын

    ജയൻ 👍👍👍👌

  • @HariKumar-kr9nh
    @HariKumar-kr9nh Жыл бұрын

    Jayan and mammootty entered film field around same time... both were started in small small role...but jayan came to super position in short time . He overtake all super stars with heavy to heavy super power.... if mammootty talented than jayan why he cannot come to super star...atleast a Co star.......there is the power and talent coming from jayan... this man who saying is with full of jealous....

  • @saamikp9759

    @saamikp9759

    Жыл бұрын

    Viditham parayathe manushya..mukeshinte adyapadathil cheriya rolel aan mammooty vannath..

  • @HariKumar-kr9nh

    @HariKumar-kr9nh

    Жыл бұрын

    @@saamikp9759 kzread.info/dash/bejne/Zohpma2smMq_ZMo.html 1971, anubhavangal palichakal mammootty s first movie, kzread.info/dash/bejne/hGWtmriAg8nVqqw.html 1974 jayan first movie

  • @sabukk7469

    @sabukk7469

    Жыл бұрын

    ജയൻ മരിച്ചതിനു ശേഷം വന്ന സ്ഫോടനം എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചു ജയന് പകരം അല്ലാതെ മമ്മൂട്ടിയും ജയനും ഒരേ സമയം വന്നവരല്ല. പല നായകന്മാർക്കും കുതിരയെ ഓടിക്കാൻ ജയനോളം പറ്റില്ല. ക്രയിനിൽ തൂങ്ങി 40അടിപൊക്കത്തിൽ പൊങ്ങുന്ന സംഭവം ഒക്കെ ഒറിജിനൽ ആയി ചെയ്യാൻ ജനയനുമാത്രം കഴിയുള്ളു

  • @sabeeshsabeesh6017

    @sabeeshsabeesh6017

    Жыл бұрын

    ആണത്തം മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ജയൻ

  • @asokmavelikara5732
    @asokmavelikara5732 Жыл бұрын

    മലയാളത്തിന്‍റെ എക്കാലത്തെയും ശക്തി നക്ഷത്രമാണ് ജയന്‍.

  • @ManojKumar-ft6tp
    @ManojKumar-ft6tp Жыл бұрын

    if jayan was alive.....mammu and Lalu will almost back benchers till 1995

  • @rvi373

    @rvi373

    Жыл бұрын

    ഒലക്ക

  • @asokmavelikara5732

    @asokmavelikara5732

    Жыл бұрын

    Right

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    👌👌

  • @ghostneguz

    @ghostneguz

    Жыл бұрын

    Thengakola...Jayan as an actor was nowhere near to Mammotty & Mohanlal. Plus Jayan was 39 when Big Ms made their debut. He wouldn't have survived beyond 85!!!

  • @gopakumar537

    @gopakumar537

    Жыл бұрын

    You said is the reality

  • @padmakumark6962
    @padmakumark6962 Жыл бұрын

    ജയേട്ടന് മമ്മുവിനോടും മോഹനനോടും മത്സരിക്കേണ്ട കാര്യം ഇല്ല അങ്ങ് ഹോളിവുഡിൽ തന്നെ ജയേട്ടന് സ്ഥാനം ഉണ്ടായിരുന്നു..

  • @tvoommen4688

    @tvoommen4688

    Жыл бұрын

    Hollywood ? Pl explain.

  • @pavanmanoj2239

    @pavanmanoj2239

    Жыл бұрын

    😂🤣

  • @midnightcrawler6509

    @midnightcrawler6509

    Жыл бұрын

    😂😂🙏🙏

  • @askarkapparath8923

    @askarkapparath8923

    Жыл бұрын

    ബ്രോ ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ

  • @user-zb7qw4fc9q

    @user-zb7qw4fc9q

    Жыл бұрын

    ബിജു പ്ലീസ് 🤣🤣🤣🤣

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    2010 വരെ ഉണ്ടായിരുന്നെങ്കിൽ അവാർഡുകൾ വാരിക്കൂട്ടുമായിരുന്നു... സ്ഫോടനം എന്ന സിനിമയിൽ ശ്രീ ജയനും, സുകുമാരനും ആണ് അഭിനയിക്കേണ്ടിയിരുന്നത്., ജയൻ വിട പറഞ്ഞപ്പോൾ ജയന്റെ റോൾ സുകുമാരനും, സുകുമാരന്റെ റോൾ മമ്മൂട്ടിക്കും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ എവിടെ അറിയപ്പെടാൻ.

  • @unnikrishnanchikku1223
    @unnikrishnanchikku1223 Жыл бұрын

    ജയൻ സാർ യഥാർത്ഥ സൂപ്പർ ഹീറോ

  • @shajink1040
    @shajink1040 Жыл бұрын

    ഇത്രയും പറഞ്ഞ ഇദ്ദേഹത്തിന് ദേവരാജൻ മാസ്റ്ററുടെ കെയറോഫിൽ ഹരിഹരനുമായി പിണക്കം തീർക്കാൻ ഒരു ശ്രമം നടത്തിയത്. അതിൽ പ്രകാരം ഹരിഹരൻ ചക്രവർത്തി എന്നൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചു. ഇതിൻ്റെ പോസ്റ്ററും പുറത്തു വന്നിട്ടുണ്ടു്. ഇത് ജയൻ അനുസ്മരണത്തിൽ ഹരിഹരൻ മുക്കാൽ മണിക്കൂറോളം സംസാരിയ്ക്കുന്നതിനിടെ പറയുന്നുമുണ്ട്. നമ്യക്ക് ഇത് യൂ ട്യൂബിൽക്കാണാം.

  • @syamjikbhasi6217
    @syamjikbhasi6217 Жыл бұрын

    ഇദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്. ജയൻ എന്നും മലയാളികളുടെ മരിക്കാത്ത നായകൻ തന്നെയാണ് ഇപ്പോൾ ജയൻ ഉണ്ടായിരുന്നെങ്കിൽ ഇയാൾ പറയുകില്ലാരുന്നു

  • @srilatapn6367
    @srilatapn6367 Жыл бұрын

    Jayan paurushathwathinte pretheekam Adegathinu maranamilla.. A versatile artist was he Enthanu adehathinte themadutharam ennu manassilayilla

  • @gopakumar537
    @gopakumar537 Жыл бұрын

    . Jayan jeevichirinnu enghil mammooty Mohanlal onnum cinema fieldil Varika polum illa. Jayan 2 varsham kondu ella rolesum cheythittanu nammale vittu poyathu. Vadakkan pattu cinema polum etra super ayitt cheythu athil jayane kanan enthu orginality anu enthu beautiful anu athil jayane kanan. Arkku undakum itra Banghi. Radhakrishnan sir paranjha oru karyam tettu und. Ella rolesum Jayan cheythu success akkiyathanu. Pinakkam ellam mari Hariharan sir eee adutha oru programmil paranjhu puthiya cinema Jayan hero akki edukkanulla date vare fix cheythu. Apozhanu eee accident undayathu.

  • @praveenraphel2918
    @praveenraphel2918 Жыл бұрын

    Jayan super star

  • @manujohns6076
    @manujohns6076 Жыл бұрын

    Malayalathile first super star Jayan🔥

  • @josephsalin2190
    @josephsalin2190 Жыл бұрын

    ജയന് ഒരു പ്രത്യേക കാറ്റഗറിയിലെ കഥാപാത്രങ്ങൾ മാത്രമേ അവതരിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. സോമൻ, ജയൻ സുകുമാരൻ ഇവരെയേക്കാൾ എത്രയോ ഉയരെയാണ് മമ്മൂട്ടി മോഹൻലാൽ എന്നിവർ . അവർ ഇന്നും ജനഹൃദയങ്ങളിൽ Superstars. അകാലത്തിൽ മരണപ്പെട്ടതിനാൽ ഉള്ള സഹതാപം മാത്രമേ ജയനോട് ഉള്ളൂ. അഭിനയത്തിൽ Range ഇല്ല

  • @nabinas4529
    @nabinas4529 Жыл бұрын

    ജയനോട് നല്ല ഒരു കുനുഷ്ട് ഉണ്ടിയാൾക്ക് ..

  • @johnson.george168
    @johnson.george1686 ай бұрын

    ആര് പറഞ്ഞു ജയൻ ആദ്യത്തെ സൂപ്പർ സ്റ്റാർ അല്ലെന്ന്... കേരളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ ജയൻ തന്നെ ആണ്...ആ കാലഘട്ടത്തിൽ സിനിമ കണ്ട് തുടങ്ങിയ നമ്മുടെ ബാല്യകാലം അത് അടിവരയിടുന്നു.....ജയൻ സാറിന് ആദരാഞ്ജലികൾ 🌹🌹🙏🙏

  • @mujeebrk9652
    @mujeebrk9652 Жыл бұрын

    സിനിമാ സൈറ്റിലും അഭിനയം 👍👍👍

  • @swathim6347
    @swathim6347 Жыл бұрын

    Jayan

  • @navas.tnavas.t669
    @navas.tnavas.t669 Жыл бұрын

    Thank you🙏

  • @revanth3508
    @revanth3508 Жыл бұрын

    It’s clear this man doesn’t like the great Jayan . Try as much as he might nothing can reduce the love common people have for Jayan

  • @ratheeshkrishnan7251

    @ratheeshkrishnan7251

    Жыл бұрын

    Yes, its very clear, this man doesn't like Mr jayan

  • @pippiladan
    @pippiladan Жыл бұрын

    Who is getting interviewed?

  • @subramaniemm.p8256
    @subramaniemm.p8256 Жыл бұрын

    ആ " തെമ്മാടിത്തരം " എന്ന വാക്ക് ഒഴിവാക്കാമായിരുന്നു.. അഭിമുഖം തന്ന രാധാകൃഷ്ണൻ സർ പോലും അത്തരം വാക്കുകൾ പറഞ്ഞിട്ടില്ല..so.. ഇനി വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.. നന്ദി 😊

  • @gopalkrishnan3166
    @gopalkrishnan3166 Жыл бұрын

    This didn't see JAYAN SIR, just oral exercise... Please see ANGADI.., and tell about acting of Jayan ,Mohan lal & Mammootty.....100% to JAYAN SIR....

  • @അർജുൻ
    @അർജുൻ6 ай бұрын

    സിനിമയിൽ ഒന്നും ആകാൻ കഴിയാതെ പോയ ഒരാൾക്ക് സിനിമയിൽ എല്ലാം ആയ ജയനോട് തോന്നിയ അസൂയ അങ്ങനെ കണ്ടാൽ മതി ഈ ഇന്റർവ്യൂ

  • @avanilastudio7
    @avanilastudio7 Жыл бұрын

    മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ജയൻ മികച്ചതാണ്

  • @christyyjohn991

    @christyyjohn991

    Жыл бұрын

    But പണ്ടത്തെ acting ഒന്നും ഇപ്പൊ പോരാ ബ്രോ

  • @sureshpchembra7862

    @sureshpchembra7862

    Жыл бұрын

    ജയന്‍ ആക്ഷന്‍ രീതിയിലുള്ള അഭിനയത്തിലും,സാഹസിക രംഗങ്ങളിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്...അത് പോലെയുള്ള പടങ്ങളാണ് കൂടുതല്‍ അഭിനയിച്ചതും. ജയന്റെ ആരാധകര്‍ ആക്ഷന്‍ പടങ്ങളെ ഇഷ്ടപ്പെടുന്നവരാണ് കുടുംബ പ്രേക്ഷകരുടെ പിന്തുണ ജയന് കുറവാണ്.അതെ സമയം മമ്മൂട്ടിയും,മോഹന്‍ലാലും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലും,മാസ് ചിത്രങ്ങളിലും കുടുംബ ചിത്രങ്ങളിലും തിളങ്ങി രണ്ടു പേര്‍ക്കും എല്ലാതരം പ്രേക്ഷകരുടെ പിന്തുണയുമുണ്ട്...രണ്ടു പേരും തുടക്കമുതലെ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങി മികച്ച സംവിധായകരുടെ പടത്തില്‍ അഭിനയിയ്ക്കാനും കഴിഞ്ഞൂ...

  • @siddiqaliyar5234

    @siddiqaliyar5234

    Жыл бұрын

    കഷ്ടം 🤔

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Athe......

  • @unniunnikrishnan2591
    @unniunnikrishnan25912 ай бұрын

    അഭിനയത്തിന്റെ abcdഅറിയാത്ത നടൻ അതാണ് ഈ ജയൻ

  • @ambujakshanalamipally4704
    @ambujakshanalamipally470410 ай бұрын

    മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയും ആദ്യകാലത്തെ അഭിനയവും, ശ്രീ ജയന്റെ ആദ്യ കാല സിനിമയിലെ അഭിനയവും ഒന്ന് കണ്ട് നോക്കു അപ്പോൾ മനസ്സിലാകും... ജയന്റെ അഭിനയത്തിന്റെ ഏഴയലത്ത് പോലും ഇവർ രണ്ട് പേരും എത്തില്ല.... വെറും രണ്ട് വർഷം മാത്രമേ ജയൻ ശരിക്കും അഭിനയിച്ചുള്ളൂ.

  • @jayakumarv4168
    @jayakumarv4168 Жыл бұрын

    രാധാകൃഷ്ണൻ ചേട്ടന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷം 👏

  • @remeshv7912
    @remeshv79129 ай бұрын

    1980ൽ മരിച്ച ജയൻ 1989ൽ വടക്കൻ വീര ഗാഥയിൽ അഭിനയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല...

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    ജയൻ സാറിനെ കൊന്നതാണ് 😢

  • @minukumarpillai9816
    @minukumarpillai9816 Жыл бұрын

    മരിച്ച ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വളരെ മോശമാണ്. മിസ്റ്റർ ക്ലീൻ ആയിട്ടുള്ള ഒരാളും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാവില്ല. ഇദ്ദേഹം പറഞ്ഞ ഒരു കാര്യത്തിനോട് യോജിക്കാൻ ആകുന്നില്ല. ജയനും സുകുമാരനും ആയി വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു. ഈ കാര്യം മല്ലിക സുകുമാരൻ തന്നെയാണ് മീഡിയയോട് പറഞ്ഞത്. പിന്നെ പ്രേം നസീറും ആയിട്ടുള്ള ബന്ധo എല്ലാവർക്കും അറിയാവുന്നതാണല്ലോ.

  • @jayaramnappil1269
    @jayaramnappil12693 ай бұрын

    ജയൻ സാർ സൂപ്പർ സ്റ്റാർ ❤

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail699910 ай бұрын

    സത്യസന്ധമായ ഒരു ഇൻറർവ്യൂ ഒരു രാഗം പല താളം എന്ന കൃഷ്ണൻനായരുടെ ചിത്രത്തിലാണ് ജയൻറെ ഈ നടപടി ഉണ്ടായത് രാധാകൃഷ്ണൻ മികച്ച ഒരു കലാസംവിധായകൻ ആണ് മനുഷ്യമൃഗം ധന്യ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ വരച്ചിരുന്നത് ഇദ്ദേഹമാണ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    Malayalam's one and only Legendary Star... JAYAN ❤️❤️👍👍🙏🙏🙏

  • @themusicfestivalganamela2446
    @themusicfestivalganamela2446Ай бұрын

    എപ്പൊഴതെ സ്റ്ററുകളുടെ അത്രയും അഹങ്കാരം ഒട്ടും ഇല്ല.

Келесі