"ഞാൻ പറഞ്ഞ കാര്യങ്ങൾ പലരും വളച്ചൊടിച്ചു " : വിശദീകരണവുമായി ഫിലോമിനയുടെ മകൻ | Philomina | Daisy David

Ойын-сауық

#biggbossmalayalamseason4 #philomina #daisydavid #BBS4 #BBM4 #BBMS4 #Asianet #Mohanlal #biggbossmalayalam #ambilikazhchakal

Пікірлер: 168

  • @reji3348
    @reji33482 жыл бұрын

    ഡെയ്സി യുടെ അമ്മയും, ഈ മനുഷ്യനും സഹോദരങ്ങളുടെ മക്കൾ അല്ലേ? അപ്പൊ ഈ മനുഷ്യൻ ഡെയ്സിയുടെ അമ്മാവന്റെ സ്ഥാനത്ത് വരും (ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനാണ് ).... അപ്പോപ്പിന്നെ ഫിലോമിനയുമായി അടുത്ത ബന്ധം തന്നെയാണ്..... ഇവർതമ്മിൽ കമ്മ്യൂണിക്കേഷൻ ഇല്ലെങ്കിലും ബന്ധം ഇല്ലാതാവുന്നില്ല...... (നമ്മുടെ ആരെങ്കിലും സിനിമഫീൽഡിൽ ഉണ്ടെങ്കിൽ നമ്മളും പറയും ഞങ്ങൾ ബന്ധുക്കളാണെന്ന്.....)

  • @sanjeevsjeelic
    @sanjeevsjeelic2 жыл бұрын

    എത്ര വിവരക്കെട്ട വ്‌ളോഗറാണ് ഇവർ...... കണ്ടന്റില്ലാത്തത് കൊണ്ടാണോ ഈ പണി എന്റെ ചേച്ചി.. മുതിർന്ന മാധ്യമ പ്രവർത്തകയാണെന്ന് നിങ്ങൾ പറയുമ്പോഴാണ് നമ്മൾക്കിത്രയും സങ്കടവും അരിശവും

  • @p.k.rajuunni

    @p.k.rajuunni

    2 жыл бұрын

    സത്യം.

  • @AshnaHus

    @AshnaHus

    2 жыл бұрын

    സത്യം. തീരെ വിവരം ഇല്ലാത്ത സ്ത്രീ

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    അല്പം വിവരവും സഹനുഭൂതിയും ഉള്ളത് കൊണ്ടാണ് ഈ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഭാഗത്തു ന്യായം ഉണ്ടെന്ന് അന്വേഷിച്ചു ബോധ്യപ്പെട്ടത് കൊണ്ട്. പിന്നെ കണ്ടെന്റിന്റെ കാര്യം shoot ചെയ്ത പല വീഡിയോകളും എഡിറ്റ്‌ ചെയ്തിട്ടില്ല. മലയാള സിനിമയിലെ ഭൂരിഭാഗം പേരും ഇന്റർവ്യൂ ആയി സഹകരിക്കുന്നു. അതാതായത് content ദാരിദ്ര്യം ഇല്ല എന്ന് ചുരുക്കം.

  • @maskedillusion704

    @maskedillusion704

    2 жыл бұрын

    @@AmbiliKazhchakal Aarude recommendation kondaaa ? Sathyam purathu varatte !

  • @hemanair4174

    @hemanair4174

    2 жыл бұрын

    സത്യം 🤝... ഉളുപ്പ് ഇല്ലാത്ത കുറേ ജന്മങ്ങൾ 🙆🏼

  • @AshnaHus
    @AshnaHus2 жыл бұрын

    വിവരം തീരെ ഇല്ലാത്ത യൂട്യൂബ് വ്ലോഗ്ഗർ. ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. സത്യത്തിനു വേണ്ടി പോരാടുകയാണത്രേ 😂😂

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    സത്യം പുറത്തു വരും.

  • @riyabimal9042

    @riyabimal9042

    2 жыл бұрын

    പോരാടാൻ വേറെ എത്രയോ കാര്യങ്ങൾ കിടക്കുന്നു.... ഈൗ ചെറിയ കാര്യത്തിന് വേണ്ടി പോരാടുകയാണുപോലും....

  • @AshnaHus

    @AshnaHus

    2 жыл бұрын

    @@riyabimal9042 സത്യം. ഇവർ ബാക്കിയുള്ളവരുടെ മുന്നിൽ കോമാളി ആകുന്നത് ഇവർ മനസിലാകുന്നില്ലല്ലോ 😂

  • @hemanair4174

    @hemanair4174

    2 жыл бұрын

    😂😂😂😂😂

  • @amruthamk7514

    @amruthamk7514

    2 жыл бұрын

    Daisyood ndho vekthi vayraakyam undenn thonnunnu 😇

  • @sanjeevsjeelic
    @sanjeevsjeelic2 жыл бұрын

    ഈ Ambili ഏത് തരത്തിലുള്ള വാർത്താ പ്രവർത്തകയാണ്..... 10 പൈസയുടെ ജേർണലിസം ബോധമോ കോമൺ സെൻസോ ഈ അമ്പിളിക്കില്ല.... എന്റെ അമ്മുമ്മയുടെ സഹോദരങ്ങളും മക്കളുമൊക്കെ ഞങ്ങളെയും തിരിച്ചും രക്ത ബന്ധമുള്ളവരായിട്ടാണ് ഇന്നും കാണുന്നത്..... നമ്മൾ എല്ലാപ്പേരും അടുത്ത് ബോണ്ടിംഗ് ഇന്നുമുണ്ട്

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    എന്റെ മാധ്യമ ധർമത്തേക്കുറിച്ച് മനസിലാക്കുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. അവരുടെ പിന്തുണയും. ഏതു സാഹചര്യത്തിലാണ് ഈ വീഡിയോ ചെയ്തതെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

  • @hemanair4174

    @hemanair4174

    2 жыл бұрын

    എനിക്കും അതാണ് മനസിലാകാത്തത് 🤔🤔🤔🤔..... എന്തെങ്കിലും ഒരു സത്യസന്ധത വേണ്ടേ തൊഴിലിൽ 😡😡😡

  • @fathni9735
    @fathni97352 жыл бұрын

    ഇതിപ്പോ ആർക്കും ഒരു തെറ്റിദ്ധാരണയും ഇല്ലായിരുന്നു... daisy തന്നെ പറഞ്ഞിട്ടുണ്ട് grandparantinte sister ആണെന്ന്... ഇയാൾക്കും ഈ ചാനലിനും മാത്രം ആണ് തെറ്റിദ്ധാരണ ഉണ്ടായിരുന്നത്... എന്തിനോ വന്ന് വീഡിയോ ചെയ്തു എന്തിനോ വന്ന് അത് അത് തെറ്റിദ്ധരിച്ചു എന്നും പറയുന്നു... ഇതൊക്കെ എന്നാൽ പേർസണൽ തീർത്താൽ പോരെ... വെറുതെ ആ ഫിലോമിന മാമിനെ മോശം പറയാൻ 🙄🙄🙄🙄ഓരോ content ക്ഷാമങ്ങളെ

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ആർക്കും തെറ്റിദ്ധാരണ ഉണ്ടായിരുന്നില്ലെന്നു പറയാൻ ഈ ലോകത്തുള്ള എല്ലാ മലയാളികളുടെയും മനസ്സ് നിയന്ത്രിക്കുന്നത് താങ്കൾ അല്ലല്ലോ. സംശയം ഉള്ളവരിൽ ചിലർ ബാബുച്ചേട്ടനെ വിളിച്ചിരുന്നു. അത് കൊണ്ടാണ് വീഡിയോ ചെയ്തതും. പിന്നെ എനിക്ക് content ക്ഷാമം ഉണ്ടെന്ന് പറയുന്നതിന് മുൻപ് ചെയ്ത വീഡിയോകൾ കണ്ടു നോക്കൂ.

  • @karthikt776

    @karthikt776

    2 жыл бұрын

    @@AmbiliKazhchakal ambilichechye.. Thangalude channel thanneyanu eth ethrem mosamakkiye.. thangal veendum veendum aa kudumbathe mosamakkunnu.

  • @shruthiregi370
    @shruthiregi3702 жыл бұрын

    Sookshich nokkiye Daisykk philomina mam te oru cut ille

  • @sanjeevsjeelic
    @sanjeevsjeelic2 жыл бұрын

    ഫിലോമിനയാന്റിയെ അപമാനിക്കാനാണ് ഈ മനുഷ്യൻ ഇറങ്ങിപുറപെട്ടിരിക്കുന്നത്....

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ആരോപണം? തന്റെ കുടുംബത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ പ്രതികരിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ്?

  • @maskedillusion704

    @maskedillusion704

    2 жыл бұрын

    @@AmbiliKazhchakal Yes, Athu thanneyaanu pulli cheytha thettu. Itharam kaaryangal youtubeil ittu pushppikkunnathalla vendathu! Kudumbathil ulla kaaryangal maadyamangalkku nalkukayalla cheyunnath !

  • @maskedillusion704

    @maskedillusion704

    2 жыл бұрын

    Enthaayalum, ittathu nannaayi, ividathe bhooripaksham perrkum kaaryangal, nalla thelivode manasilaayittund madam ! Thanks but no thanks !

  • @sanjeevsjeelic

    @sanjeevsjeelic

    2 жыл бұрын

    @@AmbiliKazhchakal നിങ്ങൾക്ക് യാതൊരു സാമാന്യ ബോധമോ, പൊതു ബോധമോ എന്തിന് കുഞ്ഞു വിവേക ബുദ്ധി കൂടിയില്ലേ മാഡം - ശരിക്കും ഇത്രത്തോളം അവിഞ്ഞ വാർത്ത... തന്റെ അപ്പാപ്പന്റെ യഥാർത്ഥ സഹോദരിയെ തന്റെ ബന്ധുവെന്നും അവർ മുറയ്ക്ക് അമ്മച്ചിയാണെന്നും ആ സ്ത്രീ ടിവി ഷോവിൽ പറഞ്ഞതിൽ നിങ്ങളെ പോലുള്ള മാനസിക രോഗിക്കെ തെറ്റും അതിൽ വാർത്തയും കാണുകയുള്ളു..

  • @AshnaHus

    @AshnaHus

    2 жыл бұрын

    @@sanjeevsjeelic ഇമ്മാതിരി അവിഞ്ഞ contents ഇട്ടാലല്ലേ ഈ വിവരം ഇല്ലാത്ത യൂട്യൂബർ നു subscribers ne കിട്ടു. അതന്നെ കാര്യം.

  • @supermom7714
    @supermom77142 жыл бұрын

    സ്വന്തം അമ്മയുടെ പേരിൽ ആരെങ്കിലും shine cheyyumbol... Eth makkalk nokki nilkan akum.. Enik pattilla... Chechi 👍🏻👍🏻👍🏻

  • @mohisins

    @mohisins

    2 жыл бұрын

    🔥🔥

  • @vishnumaya7771
    @vishnumaya77712 жыл бұрын

    പൊന്നു ബാബു ചേട്ടാ ഇമ്മാതിരി നിലവാരം ഇല്ലാത്തവരുടെ ട്രാപ് ഇൽ നിങ്ങൾ പെടരുത്... ഡെയ്സി കൃത്യമായി ഷോ യിൽ പറയുന്നുണ്ട് അവർ ഫിലോമിന മാഡം ആയുള്ള ബന്ധം... ആ launch വേദിയിൽ വളരെ ലിമിറ്റഡ് ആയുള്ള portion മാത്രമേ കാണിക്കാറുള്ളു ഏതായാലും കാണുന്ന പ്രേക്ഷകർ ക്കൊക്കെ മനസിലായത് ആണ് അവർ മകന്റെ മകൾ അല്ല എന്ന്. കുടുംബ പ്രശ്നം പറഞ്ഞു നിങ്ങളെ വിറ്റ് ക്യാഷ് ആക്കാൻ ആണ് ഇവർ നോക്കുന്നത്

  • @aloysiusdecruz1402
    @aloysiusdecruz14022 жыл бұрын

    This man is making things complicated. It is very common to address grandparents siblings as ammoomma or appoppan and the siblings grandkids as grandchildren. It's not a big thing. Siblings children we consider as our own. We the audience have understood the relationship, and the bigboss contestant has mentioned clearly in the episode. She didn't claim she is philominas own children's daughter. She told Philomena is her grandfather's sister. The contestants mother also has explained well in one interview in one channel. The relationship between the two families maynot be cordial or so. But that doesn't mean the biological family links does not exist. Maybe he doesn't like the contestant referring Philomena's name. As much as Philomena is his mother, she is the sister of the contestant's grandfather.

  • @maskedillusion704

    @maskedillusion704

    2 жыл бұрын

    100 percent !

  • @mulberryyyyyy
    @mulberryyyyyy2 жыл бұрын

    ഡെയ്സിയുടെ അമ്മ full ഫോട്ടോ സഹിതം ഇട്ടിട്ടുണ്ട് ഇനി മകൻ നു എന്തോ വ്യക്തിവൈരാഗ്യം ഉണ്ട് അത് കൊണ്ടാണ് അയാൾ ഇത് അംഗീകരിക്കാത്തത്.അയാൾക്കും മകൾക്കും ബുദ്ധിമുട്ട് ഉണ്ടായി എന്ന് പറയുന്നല്ലോ അവരെ തെറ്റിദ്ധരിച്ചു ആളുകൾ എന്നൊക്കെ പറയുന്നുണ്ടല്ലോ മകൻ ഡെയ്സി പറയുന്നത് ഫിലോമിനക്ക് വേറൊരു ബന്ധത്തിൽ ഉള്ള ചെറുമകൾ ആണെന്നല്ലല്ലോ അവൾ വ്യക്തമായി ബന്ധം പറയുന്നുമുണ്ട് ഫിലോമിന ചേച്ചിയും aa കുട്ടിയും തമ്മിലുള്ള ബന്ധം എന്താണെന്നു. പിന്നെ അപ്പൂപ്പന്റെ സഹോദരി എന്ന് പറയുമ്പോൾ അത് അമ്മുമ്മ സ്ഥാനം തന്നെയാണ് അത് ഓരോ നാട്ടിൽ ഓരോ പേരുവെച്ചു വിളിക്കും ചിലർ അമ്മുമ്മ ചിലർ ആന്റി ചിലർ അമ്മായി അങ്ങനെ ബട്ട്‌ aa കുട്ടി പറഞ്ഞത് currect ബന്ധം ആണ് അമ്മുമ്മ aa സ്ഥാനം തന്നെയാണ് aa കുട്ടി പറയുകയും ചെയ്തത്.. ഡെയ്സിയുടെ ആദ്യ കുർബാന സമയത്തുള്ള ഫോട്ടോസ് കാണിക്കുന്നുണ്ട് അമ്മ എന്തായാലും ഈ മകൻ ഡെയ്സിയുടെ അമ്മയെക്കാളും മൂത്തത് ആണ് അമ്മ ഇത്രയും close ആയിട്ടുള്ള ഈ ഫാമിലിയെ ഇയാൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് 🤣🤣🤣.അതിനു വ്യൂസ് കൂട്ടി പൈസ ഉണ്ടാക്കാൻ കുറേ യൂട്യൂബ്, ☠️☠️ങ്ങളും

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്? സത്യം എന്നായാലും പുറത്തു വരും. ഫിലോമിന മാഡം മാത്രമേ മരിച്ചിട്ടുള്ളൂ. ബാബു ചേട്ടൻ ആരാണെന്നും ഞാൻ എന്ത് കൊണ്ടാണ് ഈ വീഡിയോ ചെയ്തതെന്നും അറിയുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്.

  • @AshnaHus

    @AshnaHus

    2 жыл бұрын

    ഇവരെ പോലെ കുറെ യൂട്യൂബ് ചാനലുകൾ പൂട്ടിക്കുക തന്നെ വേണം. തലയും വാലും അറിയാതെ വീഡിയോസ് ഇട്ട് ആ ലിങ്കിൽ ക്ലിക്ക് ചെയ്യു ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യു. ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ള മനുഷ്യരോട് അസൂയയും തീർക്കാം അവരെ അപകീർത്തിപ്പെടുത്തി കാശും ഉണ്ടാക്കാം. കൊള്ളാം നല്ല പരുപാടി

  • @nisvanishi1187

    @nisvanishi1187

    2 жыл бұрын

    @@AmbiliKazhchakal evdeyund

  • @vishnumaya7771

    @vishnumaya7771

    2 жыл бұрын

    @@AmbiliKazhchakal such a disgusting character u are😡

  • @malluteddy6025

    @malluteddy6025

    2 жыл бұрын

    @@AmbiliKazhchakal ഇവൾ ആര് സത്യവതിയോ... സത്യങ്ങൾ കൊണ്ട് ചാക്കിൽ ഇറക്കുന്ന കോട്ടേഷൻ ആണോ ചേച്ചിക്ക് 😪😪

  • @Meenu_mohan
    @Meenu_mohan2 жыл бұрын

    നമ്മടെ ഫാമിലിയിൽ ഏക മകന് മാത്രമേ സ്ഥാനം ഉള്ളോ .... Brothersnm sisternm ഒന്നും ഇല്ല എന്ന് ആണോ ഈ channel പറഞ്ഞു വരുന്നത് ... ഈ അങ്കിൾനു ലേശം ഉളുപ്പില്ലേ ഇങ്ങനെ ഒക്കെ വീഡിയോ എടുക്കാൻ മരിക്കുന്ന സമയത്തു വരുവോ വരാതിരിക്കുന്നോ അതൊന്നും എനിക്ക് അറിയില്ല പക്ഷെ രക്ത ബന്ധം is രക്ത ബന്ധം തന്നെ ആണ് ... സ്വന്തം 'അമ്മ തെളിവ് ആയി ഫോട്ടോസ് കാണിച്ചിട്ടും , പേരക്കുട്ടിയെ അല്ല എന്ന് പറഞ്ഞത് വളരെ മോശമായി പോയി അങ്കിൾ...

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    അമ്മയുടെ സഹപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു ഇനി വിവാദത്തിന് പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യതയാണ് ഉളുപ്പല്ല. പിന്നെ ആ കുട്ടി lauching വേദിയിൽ തന്നെ ബന്ധം പറഞ്ഞിരുന്നെങ്കിൽ ഞാൻ അഭിമുഖം കൊടുക്കേണ്ട ആവശ്യം പോലും വരില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

  • @maskedillusion704

    @maskedillusion704

    2 жыл бұрын

    Correct !

  • @vishnumaya7771

    @vishnumaya7771

    2 жыл бұрын

    @@AmbiliKazhchakal launching വേദിയിൽ അമ്പിളിയുടെ യും ഡെയ്സി യുടെയും ഇഷ്ടത്തിന് ഇന്റർവ്യു കൊടുക്കാൻ പറ്റില്ല. It has limited time for each contestant.show director നോട്‌ പോയി പറയു ഈ പരാതി 😡ഡെയ്സി അവൾക്ക് അവസരം കിട്ടിയിപ്പോൾ കൃത്യമായി പറയുന്നുണ്ട് ഷോ യുടെ അകത്തു തന്നെ സെൽഫി ടൈം ടാസ്ക് ഇൽ. പോയി കാണൂ 😡

  • @thanusartcosmos6612

    @thanusartcosmos6612

    2 жыл бұрын

    @@vishnumaya7771 daisyude interview sectionl thanne athokke vyakthamaayi parayunnath ivar kaanaatha kurava

  • @AshnaHus
    @AshnaHus2 жыл бұрын

    ഫിലോമിന എന്ന മഹാ നടിയെ ഈ മകനും യൂട്യൂബ് ചാനലും ചേർന്ന് അപമാനിക്കുകയാണ്.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഡെയ്സി ബിഗ്ഗ് ബോസ്സ് ഹൌസിൽ കേറി വിവാദ പ്രസ്താവന നടത്തുന്നത് വരെ ഈ മകൻ ഒരു പൊതു ഇടത്തും അമ്മയുടെ പേര് പറഞ്ഞു എത്തിയിട്ടില്ല. അദ്ദേഹത്തിന്റെയും മകളുടെയും സ്വത്വത്തെ ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വന്നത്.

  • @divyajohn8583
    @divyajohn85832 жыл бұрын

    I dont think Daisy did any crime, by the statement. Ussually we tend to call sister or brothers of Grand parents as Appapan,Ammama or Appupan ,Ammuma etc... respectively we become Granddaugters or Grandsons for them. Even though we dont become straight line relation. VERY NORMAL. And they doesnot know the relatives ,then thats your mistake! U could have contacted each other and solve it. Why to worse like this. Or if u need to clear to social media. U both family can come together and clear in a friendly manner. Which is a Good way to handle. Later,Whether u both continue relation or not depends only to your family matters.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    അമ്മമ്മ എന്നു വിളിക്കുന്നതിൽ തെറ്റില്ല പക്ഷെ കൊച്ചു മകൾ ആണെന്ന് സമ്മതിക്കുമ്പോൾ ആ ബന്ധം വ്യക്തമാക്കാനുള്ള മര്യാദ കാണിക്കണം. അദ്ദേഹത്തിന്റെ മകൾ ആണെന്ന് പലരും തെറ്റിദ്ധരിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നത്.

  • @superdragon9128

    @superdragon9128

    2 жыл бұрын

    Daisy told in bigg boss that philomina is her grand father's sister....Who then want to create a mess!!!!

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@superdragon9128 I think u dnt knw Malayalam. When she said? Thats the matter.

  • @superdragon9128

    @superdragon9128

    2 жыл бұрын

    I have seen it in live, I will forward a link in this comment u please see the thing around 40 seconds of it...

  • @superdragon9128

    @superdragon9128

    2 жыл бұрын

    @@AmbiliKazhchakal kzread.info/dash/bejne/aZZ-16ezlJCqqbw.html

  • @maskedillusion704
    @maskedillusion7042 жыл бұрын

    Philomina madam is a legend and has touched many lives through her movies and personal life. She might have given her brother's granddaughter the encouragement to call her amamma. Now this kid, is totally inspired by the only female in her family who's gone out and achieved in the movie industry and is sort of doing the same! She has clearly stated the relationship between her and Philomina madam's relationship in previous interviews and the BIG BOSS team and Lalettan have clearly reviewed all of this content before selecting her for the show. But yet, we here have a man, who is clearly unhappy that someone from his family is achieving what his kids could not achieve, or idk what the problem is over here. Instead of picking his phone up and talking to his cousin, he chooses to talk to an interviewer(more like his lawyer) and decides to make it public claiming that some people chose to question this in a bad way to him. Any rational man, can clear this up with them. Also, his children can certainly forgive that their cousin calls their grandmother, her grandmother too. In fact if it was my cousin, i'd be so happy that she got inspired by my mom(Just my opinion.) We have also here, a "journalist" who is only intent on portraying on one side of the story. We call that biased media. Please don't call yourself a journalist ma'am. You're getting into petty family squabbles with the intention of portraying only one side, which might be called entertainment(for sadists), but is clearly not. It is distressing to both sides of the family to have made this public in the first place. Also, her son is not the sole proprietor to her name and fame. Only Philomina ma'am has the right to it. Just because he did not know about his blood relations, doesn't mean that it does not exist. Now the whole world knows his bitterness. Kudos for bringing it to the big screen!

  • @power7057

    @power7057

    2 жыл бұрын

    Wowwwww

  • @ssebastian4524

    @ssebastian4524

    2 жыл бұрын

    I felt the same way and 100% agree. Philomina ma'am would have been so happy to know that this kid was inspired by her and calls her grandma (or similar). This man seems to have some issues with his mom's side family. Maybe he has his reasons, but I think he is just making a fool out of himself speaking out like this. I wish them all the very best, both Daisy and this family. Hope they will all become a big happy family soon. I'm sure Philomina ma'am probably wished that.

  • @privithaprasannan1285

    @privithaprasannan1285

    2 жыл бұрын

    very true

  • @daliyetvg959
    @daliyetvg9592 жыл бұрын

    @Ambili Kazhchakal നിങ്ങൾ ചെയ്യുന്നത് ശരിയല്ല... അവരുടെ family നിങ്ങൾ content ആക്കേണ്ട കാര്യമില്ല... നിങ്ങൾക്ക് ഇതുവരെ കിട്ടാതിരുന്ന ഈ interview... Daisy ടെ name പറഞ്ഞു ആ interview സ്വന്തമാക്കി... എന്റെ grandparents ന്റെ മക്കൾ എന്നെ granddaughter പരിചയപ്പെടുത്തിയിട്ടുണ്ട്... അതുപോലെ എന്റെ parents ന്റെ siblings ഉം... അവർ എന്റെ parents ആയി എന്റെ college ൽ വന്നിട്ടുണ്ട്... എന്റെ cousin ചേച്ചിമാർ അവരെ കല്യാണം കഴിച്ച നാട്ടിൽ അനിയത്തി എന്നാണു പരിചയപ്പെടുത്താറുള്ളത്. അതിലൊരു തെറ്റുള്ളതായി തോന്നിയിട്ട് ഇല്ല... ഇവിടുത്തെ സാഹചര്യത്തിൽ families തമ്മിൽ കാലങ്ങൾ കൊണ്ട് അകലം വന്നിട്ടുണ്ട്... തമ്മിൽ പരിചയമില്ലെങ്കിൽ ആദ്യം families സംസാരിച്ചു കാര്യം clear ചെയ്യണം... അങ്ങനെ ചെയ്തിട്ടേ നിങ്ങളെ പോലുള്ള vloggers ഇതു public ആക്കാവുള്ളു... എങ്ങനെ ന്യായീകരിച്ചാലും എനിക്ക് നിങ്ങളിൽ തെറ്റ് തോന്നുന്നു. ഫിലോമിനയുടെ മകന് privacy കൂടുതൽ താല്പര്യം ഉള്ളതുകൊണ്ട് തന്നെ നിങ്ങൾ പരിചയമുള്ളവർ ആയിരുന്നേൽ families contact ചെയ്യാനുള്ള മാർഗം ആദ്യം ശരിയാക്കി കൊടുക്കാമായിരുന്നു... അങ്ങനെ ചെയ്തിരുന്നേൽ scattered ആയ family reunion ചെയ്തേനെ... കാള പെറ്റു എന്നു മുഴുവൻ കേൾക്കുന്നതിനു മുൻപ് കയർ എടുത്തിട്ട്... തെറ്റിദ്ധാരണകൾ വഴി രണ്ടു families ന്റെയും അകലം പിന്നെയും കൂട്ടി കൊടുത്തിട്ടുണ്ട്... സ്വയം ആലോചിച്ചാൽ നല്ലതായിരിക്കും...

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    സുഹൃത്തേ, ഈ വിഷയം വിവാദമാക്കാതിരിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾ എന്താണെന്ന് ബാബു ചേട്ടനും ഫിലോമിന മാഡത്തിന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അറിയാം. എന്നെ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. സ്വകാര്യത ഇഷ്ടപ്പെടുന്ന ബാബു ചേട്ടന് തന്റെയും കുടുംബത്തിനും നേരെ പലരും ചോദ്യങ്ങളുമായി വന്നപ്പോഴാണ് നിലപാട് വ്യക്തമാക്കേണ്ടി വന്നത്.

  • @daliyetvg959

    @daliyetvg959

    2 жыл бұрын

    @@AmbiliKazhchakal നിങ്ങൾ daisy ടെ family യും ആയി privately contact ചെയ്തിരുന്നോ? രണ്ടു families ആയി സംസാരിച്ചിരുന്നോ? എന്നിട്ടും solve ആകാത്തത് കൊണ്ടാണോ public ആക്കിയത്?

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@daliyetvg959 ഉചിതമായ സമയത്ത് ആവശ്യമെങ്കിൽ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുന്നതായിരിക്കും.

  • @daliyetvg959

    @daliyetvg959

    2 жыл бұрын

    @@AmbiliKazhchakal Waiting... പലതരം content വരുന്നു KZread... ശരി ഏതെന്നു സ്വയം കണ്ടുപിടിക്കേണ്ടി വരുന്നു... പകുതി കാര്യങ്ങൾ വെളിപ്പെടുത്താതെ ഇരിക്കുമ്പോൾ ഞങ്ങളുടെ യുക്തി ശരി തിരിച്ചറിയാതെയും വരാം.... So Waiting... 👍🏻

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@daliyetvg959 തീർച്ചയായും. ഒരു viewer എന്ന രീതിയിൽ സഭ്യമായ രീതിയിൽ വിമർശനം നടത്താനും ചോദ്യങ്ങൾ ആരായാനും താങ്കൾക്ക് അവകാശമുണ്ട്. ഈ വീഡിയോ ചെയ്യാനുണ്ടായ സാഹചര്യം രണ്ടാമത്തെ വിഡിയോയിൽ വ്യക്തമാക്കിയതാണ്. എങ്കിലും വിവാദങ്ങൾ ഒഴിയാത്ത നിലക്ക് ഉചിതമായ സമയത്ത് ആവശ്യമായ വെളിപ്പെടുത്തലുകൾ നടത്തുന്നതായിരിക്കും.

  • @user-bt2sd6tx5i
    @user-bt2sd6tx5i2 жыл бұрын

    ❣️❣️

  • @nanduanandana
    @nanduanandana2 жыл бұрын

    ഇതൊക്കെ എത്ര വല്യ വിഷയം ആകണോ 😂

  • @shaji4702
    @shaji47022 жыл бұрын

    Ee videode viewsum pinne last videode viewsum kandal ariyaam, janagalku ningalude nayikaranam kelkenda avshyam Ila ennu... Sathyam enthannu manasilayii

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    യൂട്യൂബിനേക്കുറച്ചു ഒന്നും അറിയില്ലെന്ന് മനസിലായി. Last വീഡിയോകൾക്ക് എന്ത് കൊണ്ടാണ് views കുറഞ്ഞതെന്നു അറിവുള്ളവർക്ക് മനസിലാകും. ആ പിന്നെ എന്റെ ചാനലിൽ ഏറ്റവും കൂടുതൽ views കിട്ടിയ വീഡിയോ അല്ല ഇത്. അങ്ങിനെ തോന്നിയെങ്കിൽ thats your problem. സത്യത്തിനു വേണ്ടി പോരാടും.

  • @shaji4702

    @shaji4702

    2 жыл бұрын

    @@AmbiliKazhchakal last video ennu njn udeshichathu ur first video abt daisy, aa videok within 3 days thanne ipoo 80kviews ayii ,ningade new video abt daisy last videode athre attention illa (which means people don't want to hear ur explanation abt this issue).pinne ningalde baki old videosinu views kurayanulla karayam manasilakanulku vivaram enik und, athu mathram alla ningade bakki videosinu oru week alle oru varsham koodioke Anu 100k views kadanee, but your first video abt daisy passed 80k just 3 days....... Ithu ariyanulla vivaram nigalkullaloo

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@shaji4702 last വീഡിയോക്ക് view കുറവായത് voice ക്ലിയർ അല്ലാത്തോണ്ട് ആണ്. 😂പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് വിചാരിച്ചോളൂ. No prbs. സത്യം പുറത്തു വരും.

  • @shaji4702

    @shaji4702

    2 жыл бұрын

    @@AmbiliKazhchakal 🤭angane vicharichu kondirunnoo, Pinne arivullavark sathyam manasilayii, inni aroke vannalum, inni daisyde fam and idehathinte fam ayii adupam illenkilum blood relation is a relation.

  • @supermom7714
    @supermom77142 жыл бұрын

    Go ahead chechi😍

  • @AshnaHus
    @AshnaHus2 жыл бұрын

    നിങ്ങളെ പോലെ കുറെ യൂട്യൂബ് ചാനലുകൾ പൂട്ടിക്കുക തന്നെ വേണം. തലയും വാലും അറിയാതെ വീഡിയോസ് ഇട്ട് ആ ലിങ്കിൽ ക്ലിക്ക് ചെയ്യു ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യു. ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ള മനുഷ്യരോട് അസൂയയും തീർക്കാം അവരെ അപകീർത്തിപ്പെടുത്തി കാശും ഉണ്ടാക്കാം. കൊള്ളാം നല്ല പരുപാടി

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ഒന്നും അല്ല ഞാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുത്തത്. പിന്നെ തെറ്റ് ചൂണ്ടികാണിക്കുമ്പോൾ അത് അസൂയ കൊണ്ടാണെന്നും ജീവിതത്തിൽ ഒന്നും നേടാത്തത് കൊണ്ടാണെന്നും പറയുന്നതിൽ എന്ത് ലോജിക്? ഇതിൽ ഫിലോമിന എന്ന അതുല്യ നടിയെയും അവരുടെ കുടുംബത്തെയും അല്ലേ അനാവശ്യമായി വലിച്ചിഴച്ചത്. മാധ്യമ ധർമം എന്താണെന്ന് താങ്കൾ എന്നെ പഠിപ്പിക്കേണ്ടതില്ല.

  • @joshyvarghese38
    @joshyvarghese382 жыл бұрын

    Sirji, you should know your relatives. This is very bad you don't know the persons your in your family. Very sad. Daisy 's mother is your sister

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Please watch next video everything is there.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@shaji4702 I know your intention.

  • @shaji4702

    @shaji4702

    2 жыл бұрын

    @@AmbiliKazhchakal hey ,u yourself said in this video that inni ee oru topicne kurich video idilla ennu but now ur saying there is one more video about this🤦🏻‍♂️

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@shaji4702 This is the last video on this topic. Both me and Babu chettan clarified that. I thought u commented on my first video. Thats y I said.

  • @minimanoj7193
    @minimanoj71932 жыл бұрын

    Try to maintain relationships of relatives.

  • @Z12360a
    @Z12360a2 жыл бұрын

    👍🏻

  • @riyabimal9042
    @riyabimal90422 жыл бұрын

    ഇങ്ങേർക്ക് ബ്ക്ന്ധുക്കളാരുമായും സഹകരണം ഇല്ലാന്ന് തോന്നുന്നു.ഇങ്ങേരെ പൊക്കിക്കൊണ്ട് വരാൻ ഒരു യൂട്യൂബ്റും... ആ പെൺകുട്ടി ബന്ധം പറഞ്ഞതാ. പിന്നെയും ഈ യൂട്യൂബ്ർക്കു എന്റു ചൊറിച്ചിലാ?

  • @yaamiphotographs682
    @yaamiphotographs6822 жыл бұрын

    Ambili Kazhchakal .. ningalk veshamam anu ..🥴

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Enthinu?

  • @svinu4089
    @svinu40892 жыл бұрын

    Swantham kochachane iyalku ariyile 😆 nalla best family . Daisy de Amma iyalde swantham cousin alle. Kudumba vazhaku avam ithu kurachu koodi poi😆😆

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    എന്ത് കൊണ്ട് അറിയില്ലായെന്ന് ആ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ.

  • @rakeshravindra4230
    @rakeshravindra42302 жыл бұрын

    Daisy David is the grand daughter of actress philomena brother not she is the actress grand daughter of actress philomena

  • @sharujohnson
    @sharujohnson2 жыл бұрын

    This is so absurd.. :X This man has not made an effort in his life to know about his mother's own brother or his family members.. It's actually a shame!!! *kochumol* is another word for a grand-daughter.. That's it! Let us know incase if there is any other word in malayalam .. Pls enlighten us!!! Last'il parayunnile enthengilum doubt indengil... ;/ Enthonnu doubt...? It's so clearly brought up by Daisy and her family in media.. Pls clear ur doubts first and grow up!!

  • @hemanair4174
    @hemanair41742 жыл бұрын

    ഇപ്പൊ ചേട്ടനെ എല്ലാരും അറിഞ്ഞു 😂😂😂😂.... വല്ല കാര്യവും ഒണ്ടാരുന്നോ 🤭🤭 ആ പാവം കൊച്ചു അമ്മാമ്മ ആണെന്ന് ഒന്ന് പറഞ്ഞപ്പോഴേക്കും എന്താരുന്നു... പുകില്. ആ കൊച്ച് പറഞ്ഞതിൽ എന്താരുന്നു തെറ്റ് 😕

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    കൊച്ചു മോൾ ആണെന്ന് ലാലേട്ടൻ ചോദിച്ചപ്പോ അതെ എന്ന് പറഞ്ഞു എന്താ ബന്ധമെന്നു കൂടി പറഞ്ഞിരുന്നേൽ ഈ പുകിലൊന്നും ഉണ്ടാവില്ലായിരുന്നു. ഈ ചേട്ടൻ ജീവിതത്തിൽ ഇന്ന് വരെ കാണാത്ത കുഞ്ഞിനെക്കുറിച്ച് നാട്ടുകാർ ചോദിക്കുമ്പോൾ എന്ത് മറുപടി പറയും.

  • @malayalamaudiobook924

    @malayalamaudiobook924

    2 жыл бұрын

    @@AmbiliKazhchakal …aa programme cut cheyth cheriya portions aan Asianet il kaanikunath…ath full live 24 hrs hotstar il und…athil aadhyam aayi Philomena amuuma aan parayump thanee grandparents siblings enn prathyeegam parayunund….ningalk Kum anyeeshicha kurach naat kaark um maathram ath ariyaathe irunullu

  • @mahasoomaoks6224
    @mahasoomaoks62242 жыл бұрын

    Ithenthinaa Ekamakan ennu idakide parayunne

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഒരേയൊരു മകൻ ആയതു കൊണ്ട്.

  • @mahasoomaoks6224

    @mahasoomaoks6224

    2 жыл бұрын

    @@AmbiliKazhchakal Athu idakide parayano orikal paranjal pore

  • @Meenu_mohan

    @Meenu_mohan

    2 жыл бұрын

    നമ്മടെ ഫാമിലിയിൽ ഏക മകന് മാത്രമേ ഉള്ളോ .... Brothersnm sisternm ഒന്നും ഇല്ല എന്ന് ആണോ ഈ channel പറഞ്ഞു വരുന്നത് ... ഈ അങ്കിൾനു ലേശം ഉളുപ്പില്ലേ ഇങ്ങനെ ഒക്കെ വീഡിയോ എടുക്കാൻ മരിക്കുന്ന സമയത്തു വരുവോ വരാതിരിക്കുന്നോ അതൊന്നും എനിക്ക് അറിയില്ല പക്ഷെ രക്ത ബന്ധം is രക്ത ബന്ധം തന്നെ ആണ് ... സ്വന്തം 'അമ്മ തെളിവ് ആയി ഫോട്ടോസ് കാണിച്ചിട്ടും , പേരക്കുട്ടിയെ അല്ല എന്ന് പറഞ്ഞത് വളരെ മോശമായി പോയി അങ്കിൾ...

  • @mahasoomaoks6224

    @mahasoomaoks6224

    2 жыл бұрын

    @@Meenu_mohan Athe ivarkoke barya makkal oh sorry( ekamakan) ithu matre ulloo family members ennu vechal bakiyulloronnum familiyil pedilla Anganeya ee news kondu udheshiche ee Ekamakane filomina chechi kaanunnathinu munne Avarku sahodarangalundayirunnu ore chorayil piranna sahodarangal oru veettil kalichu valarnna brother& sister's ekamakan undayathinte peril mattu faamiliye ozhivakuka Anganeyaanu ee channel ee newsum kondu vannathinte udhesham dayavu cheythu ithonnum valarnnu varunna thalamura kandu padikathirikatte nammude onnum makkal ithupolulla thettaaya sandesham kandu valarathirikatte Eniku filomina enna nadiye matre ariyullu Athum cinemayil pinne bigbose njan kaanaarilla ee news vannappol enthanu problem ennu nokan vendi onnu noki atraye ulloo familyk Athayathu All familyik pariganana kodukunna oral Aayathu kondu eniku ivaru paranjathu ottum Accept cheyyan pattunnilla wrong msg samoohathinu kodukathirikuka

  • @superdragon9128
    @superdragon91282 жыл бұрын

    If he don't know then why is he saying all this? Keep quiet please Poor content !!!!

  • @Unni821
    @Unni8212 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abymonmelbhagath7112
    @abymonmelbhagath71122 жыл бұрын

    ഒഡിയോ ക്ലിയർ അല്ലാ'

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    മൊബൈലിൽ ആണ് shoot ചെയ്തത്.

  • @hemanair4174
    @hemanair41742 жыл бұрын

    സുനിത ദേവദാസ് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഡെയ്സി യുടെ അമ്മ അതിൽ എല്ലാം പറയുന്നുണ്ട്.. കുറേ ഫോട്ടോ യും കാണിക്കുണ്ട്. ചേച്ചി ഒന്നു പോയി കാണണം... ഒരൽപ്പം ഉളുപ്പ് 😕😕😕...???

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    അതിന് താഴെ ഞാൻ കമെന്റും ഇട്ടിട്ടുണ്ട്. ഉളുപ്പ് ഉണ്ടാകേണ്ട തെറ്റ് ഞാൻ ചെയ്തിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഞാനല്ല. ഞാൻ ചെയ്ത വീഡിയോയുടെയും ഡെയ്സിയുടെ അമ്മ ഇൻസ്റ്റാഗ്രാമിൽ ഇട്ട വിഡിയോയും കൂട്ടിച്ചേർത്തു സുനിത അപ്‌ലോഡ് ചെയ്തു അത്ര തന്നെ. 😂

  • @rahulsr7214
    @rahulsr72142 жыл бұрын

    Perfect one👍🏻

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks Rahul. ജയൻ സീരിസിലെ പുതിയ വീഡിയോ വരും ആഴ്ചകളിൽ ഉണ്ടാകും.

  • @rahulsr7214

    @rahulsr7214

    2 жыл бұрын

    @Ambili Kazhchakal 💞👍🏻wow that's great👍🏻കാത്തിരിക്കുന്നു, ധൈര്യമായി മുന്നോട്ടു പോകുക ഞങ്ങൾ എന്നും കൂടെ തന്നെയുണ്ട് 👍🏻

  • @MiaSiam
    @MiaSiam2 жыл бұрын

    Ambili you are the one who created an unnecessary issue. Why did you have to poke your nose into their family business?

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ആര് ആരുടെ സ്വകാര്യതയിൽ ആണ് കൈ കടത്തിയത്? നാളിതുവരെ പൊതു വേദികളിൽ നിന്നും അകന്നു നിന്ന ഫിലോമിന മാഡത്തിന്റെ മകന് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്? ആരോപണം ഉന്നയിക്കുന്നതിനു മുൻപ് സ്വയം ആലോചിക്കൂ. പിന്നെ വിവാദം ഒഴിവാക്കാൻ എന്റെ ഭാഗത്തു നിന്നുണ്ടായ ശ്രമങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഉണ്ട്. ആരായിരുന്നു ഇത്തരത്തിൽ ഒരു issue ഉണ്ടാകാൻ കാരണം? ഞാനോ ബാബു ചേട്ടനോ അല്ല.

  • @malluteddy6025

    @malluteddy6025

    2 жыл бұрын

    @@AmbiliKazhchakal ഈ തള്ളക്ക് നല്ല മുഴുത്ത പ്രാന്തു ആണ്

  • @karthikt776
    @karthikt7762 жыл бұрын

    Thaan ipolum vivaramillayma paranj kondirikkunnu

  • @asheebahassan5893
    @asheebahassan58932 жыл бұрын

    😏

  • @mickeey3443
    @mickeey34432 жыл бұрын

    I think u have a problem with Daisy. What u r upto?. Poor content.Aa Koch maryadakk kalikkunndu aardem perilalla avide nikkunnath um pinne ningalkenthadave. Ithre itching enthina a?

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ആരുടേയും പേര് പറയാതെ കളിച്ചിരുന്നേൽ ഈ പുകിലൊന്നും ഉണ്ടാവില്ലായിരുന്നു.

  • @sadao8581

    @sadao8581

    2 жыл бұрын

    @@AmbiliKazhchakal exactly , everyone's so blind😂

  • @merasafarwithnaira
    @merasafarwithnaira2 жыл бұрын

    നിങ്ങൾ നിങ്ങളുടെ job കൃത്യമായി cheythu, ഒരു content കിട്ടിയപ്പോൾ maximum reach ഉണ്ടാകുക അത് positive ആയാലും negative ആയാലും, പിന്നെ ഫിലോമിന ചേച്ചിടെ മകൻ daisy ആരെണെന്ന് പ്രസ്താവന നടത്തിയപ്പോൾ തന്നെ ഒന്ന് അനേഷിച്ചെങ്കിൽ സത്യാവസ്ഥ മനസിലാക്കി കൂടായിരുന്നോ,പണ്ടത്തെ കാലം ഒന്നും allalo ഡെയ്സിയുടെ ഫാമിലിയെ ഒന്ന് contact ചെയ്ത് മനസിലാക്കേണ്ട കാര്യത്തിനാണ് ഇത്രയും publicity

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് കൃത്യമായിട്ട് അറിയാം. വിവാദം ഒഴിവാക്കാനായി ഞാൻ നടത്തിയ ശ്രമങ്ങൾ എന്താണെന്ന് താങ്കൾൾക്ക് അറിയില്ല. നിങ്ങൾ ചോദിച്ചതിന് ഒരു മറുചോദ്യം ചോദിച്ചോട്ടെ, ഡെയ്സിയുടെ കുടുംബത്തിന് ബാബുച്ചേട്ടനെ വിളിച്ചറിയിക്കാമായിരുന്നല്ലോ.

  • @merasafarwithnaira

    @merasafarwithnaira

    2 жыл бұрын

    @@AmbiliKazhchakal ഈ ബാബുച്ചേട്ടൻ ഒരു mediak മുന്നിൽ വന്നു എനിക്ക് ഇവരെ അറിയില്ല ഇവർ എന്റ realtives അല്ല എന്ന് പറയുന്നതിനു മുൻപ് daisyude ഫാമിലിയുമായി ഒരു ഫോൺ call /ഒരു chat/ഒരു mail നിങ്ങൾക് എന്ത് realtion ആണ് എന്റ അമ്മയുമായി? അതിനുള്ള കൃത്യമായി മറുപടി കിട്ടില്ലേ, ആ problem അവിടെ തീർന്നില്ലേ,സംശയം ആർക്കണോ ഉണ്ടായത് അവർ അല്ലെ തീർക്കേണ്ടത്? നിങ്ങൾ ചെയ്യുന്ന job എന്താണ് എന്ന് കൃത്യമായിട് മനസിലായി, negative ആയാലും, positive ആയാലും reach ഉണ്ടാകണം, അതിൽ നിങ്ങൾ വിജയിച്ചു, അത് നിങ്ങളുടെ കഴിവ് തന്നെ ആണ്, പിന്നെ വിവാദം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ താങ്കൾ ആണ് ചെയ്തത് എങ്കിൽ അത് തെറ്റാണ് എന്ന് മനസിലാക്കിയപ്പോൾ ഒഴിവാക്കാൻ താങ്കൾ അല്ലാതെ മറ്റാരെങ്കിലും ശ്രമിക്കണം ആയിരുന്നോ.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഫിലോമിന മാഡത്തിന്റെ പേര് പറയുമ്പോൾ അവരുടെ മകനെ വിളിച്ചറിയിക്കന്നതല്ലേ മര്യാദ. അതില്ലാത്തതു കൊണ്ടല്ലേ ഈ സംശയങ്ങൾ എല്ലാം ഉണ്ടായത്? പിന്നെ റീച്ച് കിട്ടാൻ വേണ്ടി വീഡിയോ ചെയ്യുന്ന ആളല്ല ഞാൻ. അത് ബാബു ചേട്ടനും അറിയാം.

  • @merasafarwithnaira

    @merasafarwithnaira

    2 жыл бұрын

    @@AmbiliKazhchakal താങ്കൾക് ശെരി എന്ന് തോന്നുന്നത് ചെയുക, ഒരു viewer എന്ന നിലയിൽ എനിക്ക് ശെരി എന്ന് തോന്നുന്നത് ഞാനും പറയട്ടെ,elllayipozhum negative and positive ഉണ്ട് നെഗറ്റീവ്കൾ തിരുത്തി positive ആയിട്ട് munnerette,ഒരു video ചെയുമ്പോൾ തീർച്ചയായും അത് reach കിട്ടണം, efforts എടുത്ത് ചെയ്യുന്ന വീഡിയോ ആണെങ്കിൽ അത് കിട്ടണം. താങ്കൾക് ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ പറ്റട്ടെ, anyway all the best

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@merasafarwithnairaഒരു viewer എന്ന നിലയിൽ സഭ്യമായ രീതിയിൽ തന്റെ നിലപാട് രേഖസപ്പെടുത്താനുള്ള സ്വാതന്ത്ര്യം താങ്കൾക്കുമുണ്ട്. അത് പോലെ തന്നെ ഒരു ഭാരത പൗരൻ ആയ ബാബു ചേട്ടനും തന്റെ നിലപാടുകൾ രേഖപെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിനെയും കുടുംബത്തെയും ബാധിക്കുന്ന വിഷയം ആകുമ്പോൾ. അദ്ദേഹത്തെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ അതിനൊരു platform ഒരുക്കുകയാണ് ഞാൻ ചെയ്തത്. അതിൽ ഒരു തെറ്റും കാണുന്നുമില്ല.

  • @nandana6299
    @nandana62992 жыл бұрын

    🤣

  • @magnetar_tours_travels
    @magnetar_tours_travels2 жыл бұрын

    Ithuvare oru bandhavum pularthaathavar aalkkaarude sapportt kittaanvendi filominayude kochumakal aaittu vannirikkunnu

  • @sanjeevsjeelic
    @sanjeevsjeelic2 жыл бұрын

    ഈ വീഡിയോ ചെയ്തത് ഓട് കൂടി ഇയാൾ എത്ര മാത്രം ദ്രോഹമനസ്സ് പുലർത്തുന്ന മനുഷ്യനാണ് എന്ന് മനസിലാക്കിയത് ....... ഈ കള്ളത്തരം പിടിച്ച ജേർണലിസ്റ്റ് ഏത് രീതിയിൽ ആണ് ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കി പ്രശസ്തയാകാൻ നോക്കുന്നത് ..... ഓ നന്ദി തോറ്റ് ഇനി ഈ വിഷയത്തിൽ നിന്നും പിൻമാറുന്നതിന് ....... നിങ്ങൾ ഏഷ്യാനെറ്റിലെ ബിഗ് ബോസ് പ്രൊഡ്യൂസറിൽ നിന്നും പണം വാങ്ങിയല്ലായെന്ന് നമ്മൻ ആർക്കും മനസിലായിട്ടേയില്ല എന്ന് ഇതിനാൽ പറയട്ടെ

  • @anwinvakkachan8906
    @anwinvakkachan89062 жыл бұрын

    Damnnnn.... Ethaann vivaram ullavar parayunne KAALA PETTENNU KELKKUMBOZHE KAYARU EDUKKARUTHENN!!

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഏതു അർത്ഥത്തിൽ ആണ് താങ്കൾ ഇങ്ങനെ പറയുന്നത്?

Келесі