തിക്കുറിശ്ശി മുതൽ ശ്രീനിവാസൻ വരെ : മലയാള സിനിമയിലെ അറിയാക്കഥകൾ | Interview with Harikeshan Thampi

Ойын-сауық

നടൻ, ഡബ്ബിങ് ആർടിസ്റ്റ് എന്നീ നിലകളിൽ ആറ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു ഹരികേശൻ തമ്പി.
#harikeshanthampi #sathyan #nazir #kadathukkaran #manimuzhakkam #thikkurissi #sreenivasan #captainraju #devan #spadikamgeorge #pavanayishavamayi #malayalamdubbingartist #sreeraman #vyshali #nadodikkattu #athiratram #dinaratrangal #aavanazhi #newdelhi #malayalammovie #malayalamfilm

Пікірлер: 45

  • @harjun85
    @harjun852 жыл бұрын

    An excellent dubbing artist,, A fan of his voice 🔥🔥🔥,,dubbing king of 80s n 90s🙏

  • @majeed.majeed.891
    @majeed.majeed.8912 жыл бұрын

    ഹരി... മലയാള സിനിമയിലെ പൌരുഷത്തിന്റെ ശബ്ദം. Thanku Ambili.!

  • @babukv1819
    @babukv18196 ай бұрын

    കഴിവ് പരിഗണിച്ച് അവാർഡോ, അഭിനയിക്കാൻ അവസരമോ ലഭിക്കാതിരുന്ന കലാകാരൻ. 🙏

  • @anitababo-ko6wu
    @anitababo-ko6wu5 ай бұрын

    ചിരംജീവിയുടെ മലയാളത്തിലെ ശബ്ദം ഹരി സാറിന്റെതാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    വളരെ നന്നായി. ശ്രീ. ഹരി എന്ന നടനെ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അടുത്തറിഞ്ഞത് ഇപ്പോഴാണ്.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നന്ദി

  • @FRM477
    @FRM4772 жыл бұрын

    ഇദ്ദേഹം വേറെ ലെവൽ ആണ് ❤❤❤ ഹരി സർ ❤❤❤

  • @lechunarayan
    @lechunarayan2 жыл бұрын

    ഹരിസാറിനെ ഒരു മലയാളിയും മറക്കില്ല മറന്നിട്ടുമില്ല പ്രേം നസീർ മരിച്ചപ്പോൾ വിലാപ യാത്രയുടെ വിവരണം ടിവി യിലും റേഡിയോവിലൂടെയും ജനങ്ങൾ കേട്ടത് ഹരിസാറിന്റെ ശബ്ദം ആയിരുന്നു പഴയകാല നടന്മാർക്ക് അധികവും സാറിന്റെ ശബ്ദം ആയിരുന്നു എന്ന് മലയാളികൾ നാനാ മാസികയിലൂടെ 1988 മുതൽ അറിഞ്ഞതാണ്

  • @arraveendrannair3257
    @arraveendrannair325715 күн бұрын

    He was a NCC cadet from Model school Trivandrum. Attended the NCC camp at Alappuzha in the year 1959 alongwith his brother Hrishikeshan Thampi.

  • @MegaShajijohn
    @MegaShajijohn2 жыл бұрын

    Ambili chechi congrats super interview 🙏

  • @rasheedummer4165
    @rasheedummer41652 жыл бұрын

    ആശംസകൾ ഹരിയേട്ടാ

  • @Mrlaijumathew
    @Mrlaijumathew2 жыл бұрын

    ഇദ്ദേഹം ചില കാർട്ടൂൺ കഥാപാതങ്ങൾക്കും ശബ്ദം കൊടുത്തുമുണ്ട്

  • @diljithdinesh6886

    @diljithdinesh6886

    2 жыл бұрын

    അതേ സൂര്യ ടീവിയിലെ കുട്ടീസ് ചോയ്സ് പരിപാടിയിലെ സൂപ്പർമാൻ കാർട്ടൂണിലെ മൊട്ടത്തലയൻ വില്ലന്റെ ശബ്ദം കേട്ടപഴാ ഇദ്ദേഹത്തിന്റ ശബ്ദമാണെന്ന് മനസിലായത്, പിന്നെ ജാക്കി ചാനിലെ അങ്കിളിന്റെ ശബ്ദവും ഇദ്ദേഹമാണെന്ന് തോന്നുന്നു

  • @Dubbingartistmalayalam
    @Dubbingartistmalayalam2 жыл бұрын

    Harichetta ♥️

  • @ravinp2000
    @ravinp20002 жыл бұрын

    Very nice video Ambili Madame.... Wishing good health and peaceful life to Shri. Hari sir

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @brbijuram3548
    @brbijuram35482 жыл бұрын

    congrats ambili kazhchakal....great

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @jojivarghese3494
    @jojivarghese34942 жыл бұрын

    Thanks for the video

  • @shynikjoseph2947
    @shynikjoseph29472 жыл бұрын

    Well Said Sir. 🙏

  • @Anilpv77
    @Anilpv7711 ай бұрын

    ❤❤❤❤❤

  • @diljithdinesh6886
    @diljithdinesh68862 жыл бұрын

    സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത കമൽഹാസൻ ചിത്രം ദശാവാതരത്തിന്റെ മലയാളം വേർഷനിൽ നെപ്പോളിയന് ശബ്ദം കൊടുത്തത് ഹരി സർ ആണ്

  • @kiranrs7959
    @kiranrs79592 жыл бұрын

    നാടോടിക്കാറ്റ് രാജു സാറിന്റെ ശബ്ദവും ആ ക്യാരക്ടറും ❤️

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ക്യാപ്റ്റൻരാജു, ദേവൻ, സ്‌ഫടികം ജോർജ് അങ്ങിനെ പലർക്കും ശബ്ദം നൽകിയത് ഹരിസർ ആയിരുന്നു. അക്കാര്യം വിഡിയോയിൽ പറയുന്നുണ്ട്.

  • @ananthrajendar9601

    @ananthrajendar9601

    5 ай бұрын

    നാടോടിക്കാറ്റിൽ. ഹരി സാർ അഭിനയിച്ചിട്ടും ഉണ്ട്. പവനായി ചത്തു കഴിയുമ്പോൾ ലാലേട്ടനും ശ്രീനിവാസനും കൂടി പോലീസിനെ വിവരം അറിയിക്കും. അപ്പോൾ അടുത്ത് നിൽക്കുന്ന പോലീസ് കാരൻ ഇദ്ദേഹം ആണ്

  • @dr.sivadasant.p.9063
    @dr.sivadasant.p.90639 ай бұрын

    Excellent dubbing artist

  • @jinujoseph8205
    @jinujoseph82054 ай бұрын

    Hari uncle

  • @kamaruddinmk5699
    @kamaruddinmk56992 жыл бұрын

    അമ്പിളി കാഴ്ചകൾ ശ്രദ്ധേയമായി തോന്നുന്നു. സാധാരണ ഇന്റർവ്യൂവിൽ നിന്നും വ്യത്യസ്തമായി അനാവശ്യമായ ഇടപെടൽ താങ്കളുടെ പക്ഷത്തു നിന്നു ഉണ്ടാകുന്നില്ല എന്നത് തന്നെ ആശ്വാസം

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നല്ല വാക്കുകൾക്ക് നന്ദി

  • @sreejith.7776
    @sreejith.7776 Жыл бұрын

    സൗണ്ട്... പൊളി

  • @majeed.majeed.891
    @majeed.majeed.8912 жыл бұрын

    ഹരി, നായക വേഷത്തിൽ അഭിനയിച്ച സിനിമയാണ് വീരഭദ്രൻ, പാലക്കാട് ആരോമയിൽ നിന്നാണ് ആ പട൦ കണ്ടത്, ജീവിതത്തിൽ ആദ്യമായി a/c തിയറ്റർ എന്താണെന്ന് ഈ സിനിമ കണ്ടു കൊണ്ടാണ്, ഒരു മിന്നായ൦ പോലെയേ ഓർമ്മയുള്ളൂ,,, യൂറ്റ്യൂബിൽ സെർച്ച് ചെയ്തപ്പോഴും വീരഭദ്രൻ ഇല്ല. 😟😟😟

  • @sandeepchellattan

    @sandeepchellattan

    11 ай бұрын

    ആ പടത്തിന്റെ പ്രിന്റ് ഇപ്പോൾ ലഭ്യമല്ല.

  • @majeed.majeed.891

    @majeed.majeed.891

    11 ай бұрын

    @@sandeepchellattan Thanks🙏

  • @jobyjoseph6419
    @jobyjoseph64192 жыл бұрын

    അമ്പിളി ചേച്ചി.. അഭിനേത്രി സ്വപ്ന രവിയുടെ (അനിയത്തി പ്രാവ്, മന്ത്ര മോതിരം, സുദിനം, യുവ തുർക്കി) അഭിമുഖം ചെയ്യുമോ.. ആ അമ്മ വളരെ കഴിവുറ്റ ഒരൂ നടിയായിരുന്നു.. അവരുടെ ഒരു അഭിമുഖം അമ്പിളി കാഴ്ചകളിലൂടെ കാണാൻ ആഗ്രഹിക്കുന്നു.. 🙏🙏🙏

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ചെയ്യാം

  • @aswinkrishnan630
    @aswinkrishnan6302 жыл бұрын

    കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ഒറിജിനൽ വിഡിയോ കിട്ടിയാരുന്നോ chechi... സിബി മലയിൽ chennai prasad സ്റ്റുഡിയോയിൽ കണ്ടത്...ഹെലികോപ്റ്റർ ജയനുമായി നിലത്തു ഇടിക്കുന്നത് ..അത് ഉണ്ടേ സത്യം പുറത്ത് വരും..

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    കോളിളക്കം സിനിമയുടെ ക്യാമറാമാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹവുമായി അഭിമുഖത്തിന് പല തവണ ശ്രമിച്ചിരുന്നു.

  • @ukn1140
    @ukn11402 жыл бұрын

    എൻ്റെ കുട്ടിക്കാലം മുതൽ ഹരി എന്ന പേര് അറിയാം ഈ വിഡീയോയുടെ 11nd Part പ്രതീക്ഷിക്കുന്നു ഉദയൻ ഇരിങ്ങാലക്കുട

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    സെക്കന്റ്‌ പാർട്ട്‌ ഇല്ല. അദ്ദേഹത്തിന് പറയാനുള്ളത് പരമാവധി ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @vidyalabaidsthrissur8366
    @vidyalabaidsthrissur83662 жыл бұрын

    Not clear his speeches.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Y? 🤔

  • @TonyFord-bu9vd

    @TonyFord-bu9vd

    8 ай бұрын

    നിന്റെ ചെവിക്കു എന്തേലും കുഴപ്പമുണ്ടോ പൊട്ടി..... 🙄

  • @2gg37
    @2gg372 жыл бұрын

    Anda appupa na

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ?

  • @sambanpoovar8107
    @sambanpoovar81073 ай бұрын

    ❤❤❤❤❤

Келесі