Meet Maitreyan: The Social Activist Transforming Communities | Inspiring Talk Show!

Ойын-сауық

സാമൂഹികപ്രവർത്തകൻ, സ്വതന്ത്രചിന്തകൻ, എഴുത്തുകാരൻ, ഫൊട്ടോഗ്രഫർ എന്നീ നിലകളിൽ മലയാളിയെ ആധുനികതയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന സാന്നിധ്യം. ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷം ജനാധിപത്യമൂല്യം മറന്ന് തുടങ്ങിയെന്ന് നിരന്തരം ഓർമ്മപ്പെടുത്തിയ മൈത്രേയൻ, നിലവിലെ മതാധിഷ്ഠിത രാഷ്ട്രീയത്തെ തടുക്കാൻ ഇടത് വലത് ശക്തികൾ ഒന്നിക്കണമെന്ന് ഊന്നിപ്പറയുന്നു. മകൾ കനിയുടെ കാൻ രാജ്യാന്തര ചലച്ചിത്ര വേദിയിലെ തണ്ണിമത്തൻ രാഷ്ട്രീയം മുതൽ ഇന്ത്യൻ വിദ്യാഭ്യാസ രീതിയുടെ പോരായ്മകളും മൂന്ന് ഭാഗങ്ങളായുള്ള DTALE ചർച്ചയിൽ വിഷയങ്ങളാകുന്നു.
Discover Mr. Maitreya Maitreyan, a celebrated social activist and author from Kerala. With a mission to uplift communities, he tackles social issues with his unique philosophy: life is a precious, one-time commitment. Maitreya's impactful work, highlighted through his stunning photography, focuses on spreading joy, love, care, education, and healing. His efforts have brought significant positive change, transforming countless lives. Join us to explore Maitreya’s inspiring journey and see how his vision is making a difference.
Follow us on
dtalestories.com/
Instagram
/ dtalestories
Facebook
profile.php?...
Tik Tok
www.tiktok.com/@dtale6?is_fro...
*DISCLAIMER**
The views and opinions expressed,
in this program are those of the speakers,
commentators and experts. They do not explicitely
or necessarily reflect
or represent the channel's policy
or the views held by the channel.
The channel or the
host cannot be held accountable for all
or any views expressed during this program

Пікірлер: 28

  • @NeerajNP-qn2wx
    @NeerajNP-qn2wx18 күн бұрын

    Well conducted interview

  • @bibo90
    @bibo9017 күн бұрын

    ❤❤❤

  • @sreejith_sree3515
    @sreejith_sree351515 күн бұрын

  • @manjuns3754
    @manjuns375417 күн бұрын

    Nice talk, Shaloo... Never tried to think from his pospective... 👍

  • @rajeevannadammalrajeevanna5132
    @rajeevannadammalrajeevanna513222 күн бұрын

    മൈത്രേയൻ❤❤❤

  • @bibo90
    @bibo9017 күн бұрын

    Dimple ❤❤❤

  • @priyaraveendran9897
    @priyaraveendran989725 күн бұрын

    All the best Salini ❤

  • @alexbabu2579
    @alexbabu257910 күн бұрын

    മൈത്രേയൻ അമേരിക്കയിൽനിന്നും തിരിച്ചുവന്നോ?

  • @ireneputhenpurakal9232
    @ireneputhenpurakal923222 күн бұрын

    മൈത്രേയ❤❤❤

  • @BasheerPallam-ob4ub
    @BasheerPallam-ob4ub16 күн бұрын

    Maithrayen❤❤

  • @BasheerVarikkodan
    @BasheerVarikkodan22 күн бұрын

    🎉🎉🎉🎉🎉🎉❤❤❤

  • @nandinimenon8855
    @nandinimenon885522 күн бұрын

    Good job👍

  • @DtaleStories

    @DtaleStories

    22 күн бұрын

    Thanks

  • @RKR1978
    @RKR197823 күн бұрын

    95 th subscriber. 👍

  • @DtaleStories

    @DtaleStories

    23 күн бұрын

    Thanks for subbing!

  • @crap12345ful
    @crap12345ful20 күн бұрын

    Just hearing the names Ravish Kumar and Dhruv Rathee that too from Mythreyan is giving me Goosebumps....all 3 are pillars of democracy...time for a change

  • @johnymathew2570
    @johnymathew257021 күн бұрын

    Correct

  • @skumar9533
    @skumar953317 күн бұрын

    Why he is against to BJP ?..

  • @thepalebluedot4171

    @thepalebluedot4171

    8 күн бұрын

    വോക്കണ്ണൻ !

  • @techyvlogyjins6054
    @techyvlogyjins605422 күн бұрын

    😀

  • @sasiharipad6107
    @sasiharipad610715 күн бұрын

    മൈത്രെയന്റെ പല ആശയങ്ങളോടും വിയോജിപ്പുണ്ടെങ്കിലും അയാളുടെ ജീവിച്ചുകാണിക്കലിനോട് വല്ലാത്ത ബഹുമാനം തന്നെ.

  • @nelsonkoottumkal7302
    @nelsonkoottumkal730220 күн бұрын

    കൊള്ളാം പക്ഷെ കടൽക്കിഴവൻ പ്രയോഗം പറയുന്ന വിഷയവുമായി യോജിക്കുന്നില്ല 😪

  • @libinmartin8039

    @libinmartin8039

    18 күн бұрын

    എഴുപത്തഞ്ചും എൺപതും വയസായ രാജാക്കൻമാരെ പിന്നെ എന്താണ് വിളിക്കുക

  • @pradeepnj77
    @pradeepnj775 күн бұрын

    Yenna thallunne ....... Ni malayalaikku yedheham yentha sabavana cheyunnee.......vivarakedu kanilkunu .yenthu rashtriyam kani kaniche .

  • @ilyasvarikkoden2641
    @ilyasvarikkoden264121 күн бұрын

  • @harikumarg560
    @harikumarg56024 күн бұрын

Келесі