Maitreyan - The Happiness Project - Kappa TV

Ойын-сауық

Producer - Vinu Janardanan
Anchor - Dhanya Varma
Associate Producer - Jishnu Laxman
Editor - Janson Paul
Camera - Vipin Chandran, Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
Stylist - Remya Suresh
Dhanya's wardrobe - Rouka
Accessories - Ayesha
Footwear - Payless
Graphics - Arun Kailas
Music - Arun Varghese aka Varkey
Make-up - Jisha
Production team - Akhilesh KR, Mahesh Kumar, Binu Ninan, Ranjini Menon
Camera associate - Binshad
Venue - The Loft
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 1 200

  • @sabindasac4839
    @sabindasac48396 жыл бұрын

    "നല്ല ഇരുട്ടൊള്ളിടത്തേ നല്ല നക്ഷത്രങ്ങളൊണ്ടാകൂ.. " മൈത്രേയൻ ❤❤❤

  • @JourneyofFootprint

    @JourneyofFootprint

    5 жыл бұрын

    നല്ല ഇരുട്ടുളടത്തെ

  • @anandhuvijay746

    @anandhuvijay746

    5 жыл бұрын

  • @jainjose1515

    @jainjose1515

    3 жыл бұрын

    Parayumbo romanjam undavumengilum aaa vakkukalil ninnu thanne oru karyam manasilakkam .. Namukku kanaan kazhinjillengilum athu avide thanne undu enna sathyam ... I believe u got the point...

  • @sathidevi6657

    @sathidevi6657

    2 жыл бұрын

    Nakshathrangale kanoo.Avayude thilakkam kandu vismayikkan aavulloo.

  • @vivekvp4076
    @vivekvp40766 жыл бұрын

    ഇങ്ങനെ ഒരു മനുഷ്യനോടു സംസാരിച്ചാൽ തീരുന്ന പ്രേശ്നമേ നമുക്കൊക്കെ ഒള്ളു.. :-) എന്തു പോസിറ്റീവ് ആണു :-)

  • @merinaish

    @merinaish

    6 жыл бұрын

    vivek vp 👍

  • @shajahanhamsa6190

    @shajahanhamsa6190

    5 жыл бұрын

    മണ്ടത്തരം, അത് വിശ്വസിക്കാൻ കുറെ ആളുകളും

  • @mubeenali5972

    @mubeenali5972

    5 жыл бұрын

    @@shajahanhamsa6190 വിശദീകരിക്കൂ സൂർത്തേ...അതിനല്ലേ ഈ കമന്റ് ബോക്സ് ഇങ്ങനെ പരന്നു കിടക്കുന്നത്.

  • @mmmok4689

    @mmmok4689

    5 жыл бұрын

    @@shajahanhamsa6190 enthu Mandatharam?????

  • @kingmaker3128

    @kingmaker3128

    5 жыл бұрын

    @@shajahanhamsa6190 tz an extraordinary speech and ideology mate ...do think urself don't follow wat d world says since tz al fake, ,,,,

  • @sreejithsreeju9146
    @sreejithsreeju91466 жыл бұрын

    അപ്രതീക്ഷിതമായി മൈത്രെയൻ സർ നെ കണ്ടുമുട്ടാൻ അവസരം കിട്ടിയിരുന്നു.. ഞാൻ എന്റെ uber taxi ഓടിചിരുന്ന സമയത്ത്‌ കാറിൽ കേറിയിരുന്നു. ഒരു അരമണിക്കൂരോളം സംസാരിക്കൻ പറ്റി.. ഇദേഹം ആണെന്നു പിന്നീടാണു അറിഞ്ഞത്‌..☺

  • @MrSreelal09

    @MrSreelal09

    6 жыл бұрын

    Sreejith Sreeju എങ്ങനെ ഉണ്ടായിരുന്നു സംസാരിച്ചിട്ട്?

  • @KING-ri2vs

    @KING-ri2vs

    6 жыл бұрын

    Sreejith Sreeju Experience share cheyyu !

  • @beinghuman3847

    @beinghuman3847

    3 жыл бұрын

    Pls share experience

  • @nidhint.r1516

    @nidhint.r1516

    3 жыл бұрын

    Bhagyavaan

  • @satheeshcv7521

    @satheeshcv7521

    3 жыл бұрын

    മറുപടി elle 🤔🤔

  • @lakshmiharikrishnan3211
    @lakshmiharikrishnan32116 жыл бұрын

    Felt like the microphone on his chest was wired through his soul. This episode is my favourite till date.

  • @bAdbOy-sh2xb

    @bAdbOy-sh2xb

    6 жыл бұрын

    Lakshmi Harikrishnan Wow! What a beautiful perspective!

  • @mainhindusthani

    @mainhindusthani

    6 жыл бұрын

    Lakshmi Harikrishnan നിങ്ങൾ M T ക്ക് Shakespeare ൽ ഉണ്ടായ ജിന്നാണ് . ഒടുക്കത്ത സാഹിത്യം സൂപ്പർ !!!

  • @lakshmilakshmi7304

    @lakshmilakshmi7304

    4 жыл бұрын

    Can you clear my doubt?idheham kaniyudey father alley?

  • @rashiatroad8658

    @rashiatroad8658

    4 жыл бұрын

    @@lakshmilakshmi7304 Yes..

  • @nimithamaria.1991

    @nimithamaria.1991

    4 жыл бұрын

    Beautiful comment 💟

  • @praneeshak4406
    @praneeshak44066 жыл бұрын

    ജീവിതത്തിൽ ജീവിച്ചു എന്ന് പറയാൻ പറ്റുന്ന ചുരുക്കം ചില ആളുകളിൽ ഒരാൾ... മൈത്രേയൻ 💓💓

  • @akhilzachariah8253

    @akhilzachariah8253

    6 жыл бұрын

    Praneesh A.K ഓഷോ😘💓

  • @sreejaaami7201

    @sreejaaami7201

    4 жыл бұрын

    Pinne njaanum

  • @sujithkumar2287

    @sujithkumar2287

    3 жыл бұрын

    @@akhilzachariah8253 🔥🔥

  • @chandana3261

    @chandana3261

    3 жыл бұрын

    Mithrayan and sandosh George kulangara

  • @arunraj3864

    @arunraj3864

    3 жыл бұрын

    @@sreejaaami7201 ?

  • @nivin010
    @nivin0103 жыл бұрын

    ഇദ്ദേഹമാണ് പച്ചയായ മനുഷ്യൻ.. നമ്മളൊക്കെ ആരുടെയൊക്കയോ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി ജീവിതം കാട്ടികൂട്ടുന്നു.....

  • @aleenajames8433

    @aleenajames8433

    3 жыл бұрын

    Sathyam

  • @peterparker7954

    @peterparker7954

    3 жыл бұрын

    Fake world .. kore gimmicks aanu nammak chuttum..

  • @Nishanisha-ci9sz

    @Nishanisha-ci9sz

    3 жыл бұрын

    satiyam

  • @Dhanyanixnix

    @Dhanyanixnix

    3 жыл бұрын

    True

  • @dennyjoy

    @dennyjoy

    3 жыл бұрын

    Naatukatude certificate kitiyal mathre jeevitham rakshapedu

  • @abhijithb3719
    @abhijithb37194 жыл бұрын

    The best part of kappa tv is having a brainy anchor like this lady, hats off to u. U r asking from the bottom of the heart.

  • @bilugirish8003

    @bilugirish8003

    4 жыл бұрын

    Felt like meeting a real man.

  • @nancynobel507

    @nancynobel507

    3 жыл бұрын

    Well said

  • @mrkutty0

    @mrkutty0

    3 жыл бұрын

    Shes super cool. This man is an inspiration

  • @nidhint.r1516

    @nidhint.r1516

    3 жыл бұрын

    Why did she cried?

  • @sny1959

    @sny1959

    3 жыл бұрын

    She is one of the super achor who can just sink in the whole thing

  • @lissyscaria9638
    @lissyscaria96383 жыл бұрын

    "ഞാൻ ഹാപ്പിയാണ്. ജീവിച്ചിരിക്കുന്നതിനു അപ്പുറത്തേക്ക് സന്തോഷമുണ്ടാകുന്ന മറ്റൊരു കാര്യവും ഇല്ല."🥰

  • @aamishyam5845

    @aamishyam5845

    Жыл бұрын

    അതെ 🥰🥰

  • @Donpablo1989

    @Donpablo1989

    Жыл бұрын

    ഞാനിതിങ്ങു എടുക്കുവാ 😊

  • @prasanthpankan5981
    @prasanthpankan59812 жыл бұрын

    മൂന്ന് വര്‍ഷം മുമ്പത്തെ ഈ ഇന്‍റര്‍വ്യൂ ഏതുകാലത്തും പ്രസക്തമാണ്. മെെത്രേയന്‍..♥ ധന്യ ♥

  • @shiibn
    @shiibn4 жыл бұрын

    കഴിഞ്ഞ 28 മിനിറ്റ് കൊണ്ട് ഞാനൊരു നല്ല മനുഷ്യനായത് പോലെ !

  • @hashimhussain5085

    @hashimhussain5085

    3 жыл бұрын

    😍

  • @comsreyaskpl5376

    @comsreyaskpl5376

    3 жыл бұрын

    വെറും തോന്നലാ ട്ടോ

  • @davidthomas8986
    @davidthomas89864 жыл бұрын

    Don't know if anyone noticed, but he mentioned the ultimate truth : There is no purpose in life, but the awareness of living and the quality of it.!

  • @dririnejoy

    @dririnejoy

    3 жыл бұрын

    Exactly

  • @hameedname

    @hameedname

    3 жыл бұрын

    Yes❤️

  • @saranrs7027

    @saranrs7027

    3 жыл бұрын

    That's true brother

  • @clinspaul4199

    @clinspaul4199

    3 жыл бұрын

    Nihilism

  • @menjyan6914

    @menjyan6914

    3 жыл бұрын

    Purpose of life is to live and experience

  • @texonvgeorge6960
    @texonvgeorge69605 жыл бұрын

    ഇദ്ദേഹത്തിൻറെ മനുഷ്യരറിയാൻ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് ഇത്രയും മനോഹരമായി മനുഷ്യവംശത്തിന് ചരിത്രം ഒരു ആശങ്കയും ഇടവരുത്താതെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന ഒരു പുസ്തകം ഉണ്ടാവില്ല

  • @Ratheesh_007
    @Ratheesh_0072 жыл бұрын

    ഇതിലെ അവതാരക രണ്ട് അച്ഛനെ കമ്പയർ ചെയ്ത് കരയുന്ന ഒരു രംഗം ഉണ്ട്, അവിടെയാണ് മൈത്രേയൻ എന്ന വ്യക്തിയുടെ വിജയം 🙏🏼❤️

  • @praseethajoseph9115
    @praseethajoseph91153 жыл бұрын

    "നല്ല ഇരുട്ട് ഉള്ളിടത്തെ നല്ല നക്ഷ്ട്രങ്ങളെ കാണാൻ സാധിക്കു"....... 👌 most favourite💕

  • @vipinpchandran4685
    @vipinpchandran46855 жыл бұрын

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരെണ്ണം

  • @nandanapm7979

    @nandanapm7979

    3 жыл бұрын

    Koodikalil onn aavam

  • @srilaxminair2860
    @srilaxminair28606 жыл бұрын

    ഒരുപാട് ആഗ്രഹിച്ചിരുന്നു മൈത്രേയൻ sir നെ ഒന്നു കാണാൻ. ഇങ്ങനെ ഒരു പരിപാടി ഉള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ആശയങ്ങൾ, അഭിപ്രായങ്ങൾ അങ്ങനെ പലതും കേൾക്കാൻ സാധിച്ചു. എനിക്കു തോന്നുന്നു ഇങ്ങനെ മൈത്രേയൻ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ തന്നെ ആദ്യമായി ആണ് പങ്കെടുക്കുന്നത്. എന്നും എപ്പോഴും പടിച്ചുകൊണ്ടിരിക്കുന്ന, ജീവിതകാലം മുഴുവൻ മനുഷ്യന് നന്മ ചെയ്തു ഒരു സാധുവായി ജീവിക്കുന്ന ഈ ജ്ഞാനി യെ happiness project il കൊണ്ടിവന്ന kappa tv യോട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ധന്യ ചേച്ചി പതിവുപോലെ വളരെ നല്ല ചോദ്യങ്ങളുമായി ഈ അഭിമുഖം ഭംഗിയിൽ പൂർത്തിയാക്കി.

  • @shijas1478

    @shijas1478

    6 жыл бұрын

    Srilaxmi Nair met him yesterday. 😍

  • @shajahanhamsa6190

    @shajahanhamsa6190

    5 жыл бұрын

    അദ്ദേഹം പറയുന്നത് മുഴുവൻ ശരിയാണെന്ന് ഉറപ്പിച്ചോ? ഞാൻ ഇന്ന് കുറച്ചു ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചീട്ടുണ്ട്? അദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തതിനുള്ള മറുചോദ്യം മാത്രം. നിങ്ങളായാലും ഉത്തരം തന്നാൽ മതി. ബാക്കി പിന്നാലെ ചോദിക്കാം

  • @simplelawrence4180

    @simplelawrence4180

    5 жыл бұрын

    @@shajahanhamsa6190 which question?

  • @kingmaker3128

    @kingmaker3128

    5 жыл бұрын

    @@shajahanhamsa6190 ask any question f u dare

  • @jimmutten

    @jimmutten

    3 жыл бұрын

    She cried

  • @Wonderlust_Duo
    @Wonderlust_Duo4 жыл бұрын

    മനുഷ്യൻ എന്ന് വിളിക്കാൻ ഏറ്റവും കൂടുതൽ സാമ്യമുള്ള ഒരാൾ inspired one of the fav man ever 💯💪

  • @sobhapt3000
    @sobhapt30002 жыл бұрын

    നമ്മൾ ഓക്കേ ഇരുട്ടിൽ ജീവിച്ചപ്പോൾ വെളിച്ചത്തു ജീവിച്ച മനുഷ്യൻ

  • @ridhishrajendran1236
    @ridhishrajendran12364 жыл бұрын

    This is the anchor we want...

  • @RK-jb9si

    @RK-jb9si

    4 жыл бұрын

    Yea. She s a wonderful anchor

  • @speakinenglishwithshyma8748

    @speakinenglishwithshyma8748

    3 жыл бұрын

    True!

  • @douluvmee
    @douluvmee6 жыл бұрын

    Dhanya is such a paavam, she got so tearful when talking about Kevin incident

  • @VishnuPriya-yx6nx

    @VishnuPriya-yx6nx

    6 жыл бұрын

    douluvmee truly

  • @anshidpa789

    @anshidpa789

    5 жыл бұрын

    anchor endinaan karanjad?enk manslylla..pls

  • @abubakr5490

    @abubakr5490

    5 жыл бұрын

    Why she cried?? Can you tell the incident

  • @irshadclt4845

    @irshadclt4845

    5 жыл бұрын

    @@anshidpa789 തന്റെ മകൾ കനി കുസൃതിക്ക് 18 വയസ്സായപ്പോൾ മൈത്രേയൻ ഒരു കത്ത് എഴുതി അതിലെ ഉള്ളടക്കം ഇതായിരുന്നു .. "നിനക്കിപ്പോൾ 18 വയസ്സായി നിനക്കിഷ്ടമുള്ള പോലെ ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ട്, നിനക്ക് ഇഷ്ടമുള്ള ആളെ ഇണയായി തിരഞ്ഞെടുക്കാം എല്ലാ പിന്തുണയും ഉണ്ടാകും. പുക വലിക്കരുത് അത് മറ്റുള്ളവർക്ക് കൂടി ഉപദ്രവമാണ് മദ്യവും കുടിക്കരുത്" ഇതായിരുന്നു കത്ത്.. തന്റെ മകൾ ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ അയാളെ കൊല്ലാൻ ആളെ ഏൽപ്പിക്കുന്ന അച്ഛൻമാരുടെ ഈ ലോകത്ത് ആ കത്തിന്റെ പ്രാധാന്യം ഓർത്ത്‌ കരഞ്ഞതായിരിക്കും..

  • @irshadclt4845

    @irshadclt4845

    5 жыл бұрын

    @@abubakr5490 ☝

  • @vishnukaladhar
    @vishnukaladhar6 жыл бұрын

    എല്ലാവരും ആഗ്രഹിക്കുന്ന എന്നാൽ ആയിതീരാൻ വളരെ കഷ്ടമുള്ള വ്യക്തിത്വം

  • @asifasurumi9016

    @asifasurumi9016

    4 жыл бұрын

    സത്യം

  • @nithinthomas9471

    @nithinthomas9471

    4 жыл бұрын

    True that

  • @jimmutten

    @jimmutten

    3 жыл бұрын

    കഷ്ടപ്പാട് അല്ല നിശ്ചയദാർഢ്യം

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    "ഞാൻ ഹാപ്പിയാണ് "ജീവിച്ചിരിക്കുന്നതിൽ അപ്പുറത്തെക്ക്, സന്തോഷം തരുന്നതായിട്ട് ഒന്നും ഇല്ല, 🥰ജീവിതം കൊണ്ട് അഡ്രസ്‌ ഉണ്ടാക്കിയ വ്യക്തി ♥️♥️👌👍

  • @manub2442
    @manub24425 жыл бұрын

    The way he tackles every question is impressive 😘 ഒന്നിന്റെയും മുന്നിൽ പതറുന്നില്ല. എല്ലാത്തിനും ഉത്തരമുണ്ട്. വളരെ liberal ആയ ഒരു സമീപനങ്ങൾ, വീക്ഷണങ്ങൾ!! There's a lot thinking at every word he tells. ഇവിടെ ആരോ കമന്റ് ചെയ്ത പോലെ, ഇങ്ങാനൊരാളെ കണ്ടു സംസാരിച്ചാൽ തീരാനുള്ളതേ ഉള്ളു ലോകത്തെ പലരുടെയും പല പ്രശ്നങ്ങളും.

  • @joykm5005

    @joykm5005

    Жыл бұрын

    Agree bro👌

  • @johngeorge8822
    @johngeorge88223 жыл бұрын

    5 മിനുട്ട് കാണാം എന്ന് വിചാരിച്ചു... പിടിച്ചിരുത്തി മൊത്തം കാണിപ്പിച്ചുകളഞ്ഞ്🔥🔥

  • @ALIKHAN-lc8lf

    @ALIKHAN-lc8lf

    3 жыл бұрын

    100%

  • @aneeshchandran_
    @aneeshchandran_6 жыл бұрын

    വാക്കുകളിൽ സ്വർഗം തീർക്കുന മനുഷ്യൻ. ഈ വീഡിയോ കണ്ടത്തിൽ ഞാൻ സന്തോഷവാനായി 😘😍😘😍😘😍

  • @shajahanhamsa6190

    @shajahanhamsa6190

    5 жыл бұрын

    സ്വർഗം? നരകം അതൊക്കെ ഇവർക്ക് എന്താണ്. അങ്ങനെയൊന്ന് ഉണ്ടോ?

  • @AK-zi8ml

    @AK-zi8ml

    4 жыл бұрын

    Shajahan Hamsa താങ്കളുടെ സ്വർഗ്ഗം 72 ഹുറികളും കുണ്ടൻ മാരും അല്ലേ

  • @dilshad4885

    @dilshad4885

    3 жыл бұрын

    @@AK-zi8ml thug😁

  • @restore__life1705

    @restore__life1705

    3 жыл бұрын

    Me too😊🤞

  • @enigmatalks7133

    @enigmatalks7133

    2 жыл бұрын

    @@dilshad4885 poli

  • @ligifanna123
    @ligifanna1236 жыл бұрын

    hats off....kani is really lucky to hav him as her father

  • @shajahantfc8838

    @shajahantfc8838

    3 жыл бұрын

    True

  • @abhinavabhinav5910

    @abhinavabhinav5910

    3 жыл бұрын

    Yes...

  • @JM-qs1gw
    @JM-qs1gw3 жыл бұрын

    Kani’s dad! ❤️

  • @HifiAlfi717
    @HifiAlfi7176 жыл бұрын

    *Swantham inaye thiranjeduqan kazhiyathe valarthunna oru jeeviyum valarilla* Well said Maitreyan 😍😍😍

  • @ajmal1996ify
    @ajmal1996ify3 жыл бұрын

    'കണക്ക് മാത്രം ഒള്ളൂ മെനേകെട്ട് പഠിക്കത്തത് ' എന്നെ പോലെ എന്ന് അർകേലും തോന്നിയോ 😊

  • @afsalchemban3003

    @afsalchemban3003

    2 жыл бұрын

    Pavam chakko mash statment

  • @najadnajad5753
    @najadnajad57534 жыл бұрын

    ഞാൻ കണ്ട എറ്റവും നല്ല അച്ഛൻ, അമ്മ, സഹോദരന്‍, സഹോദരി, മത വിശ്വാസി, യുക്തിവാദി, അങ്ങനെ മനുഷ്യ ജീവിതാവസ്ഥകളുടെ എല്ലാ വിത്യസ്തതകൾക്കും മാതൃക എന്ന് എനിക്ക് തോന്നിയ വ്യക്തി. ഏറെയിഷ്ടം

  • @KarunaSebastian

    @KarunaSebastian

    3 жыл бұрын

    Ioioj

  • @rajeevanps853
    @rajeevanps8533 жыл бұрын

    Interviewer is so emotional. She is very apt to this interview. She can make a change in her life through in this interview.

  • @baijubalan9558
    @baijubalan95586 жыл бұрын

    ഇതു തീർച്ചയായും ഒരുപാട് പേരിലേക്ക് എത്തേണ്ടിയിരിക്കുന്നു, മലയാളികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ഈ വീഡിയോ, ഒരുപാട് പേരെ മാറി ചിന്തിക്കാൻ ഇതു സഹായിക്കും..... ഇംഗ്ലീഷ് സബ്‌ടൈറ്റിൽ കൂടി ഉണ്ടായിരുനെൽ കുറച്ചു ആളുകൾക്ക് കൂടി പ്രയോജനപ്പെട്ടേനെ. ഹാപ്പിനെസ്സ് പ്രൊജക്റ്റ്‌ എപ്പോഴും കാണാറുണ്ട് പക്ഷെ ഇതു പോലെ മറ്റൊന്നും സന്തോഷിപ്പിച്ചിട്ടില്ല. അവതാരകയ്ക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ വിധ ആശംസകളും

  • @shajahanhamsa6190

    @shajahanhamsa6190

    5 жыл бұрын

    ഞാൻ ഇന്ന് ഒരു കമന്റ്‌ ഇട്ടീട്ടുണ്ട് മേലെ. മൈത്രയാണെ സപ്പോർട്ട് ചെയ്യുന്നവർ എനിക്ക് മറുപടി തരുമോ? അങ്ങനെയെങ്കിൽ കുറെ ചോദ്യങ്ങൾ ഉണ്ട്

  • @sufiyanshareef4205

    @sufiyanshareef4205

    3 жыл бұрын

    Shajahan Hamsa chothyam kandilla onnude parayu

  • @Sharunabraham
    @Sharunabraham6 жыл бұрын

    Sir നു വിളികരുതെന്നു എന്നെ പഠിപ്പിച്ച മനുഷ്യൻ..maitreyan 😊

  • @melvinjames4674

    @melvinjames4674

    6 жыл бұрын

    sharun abraham great

  • @asalmohammedhassan9357

    @asalmohammedhassan9357

    4 жыл бұрын

    Sir എന്നു വിളിക്കുന്നതില്‍ എന്താ......

  • @rohithftw2187

    @rohithftw2187

    4 жыл бұрын

    Now this is stupid...

  • @sreekeshmohanan9728

    @sreekeshmohanan9728

    4 жыл бұрын

    @@asalmohammedhassan9357 British kaar namuk നൽകി പോയ മറ്റൊരു അടിമ സമ്പ്രദായം...

  • @sreekeshmohanan9728

    @sreekeshmohanan9728

    3 жыл бұрын

    @@BABI.Sumesh wrong information...🤝

  • @nikhil1155
    @nikhil11554 жыл бұрын

    Maithreyan's positivity is too contagious. Can't watch this interview without a smile in the face. ❤️😊

  • @divyaganga7004
    @divyaganga70043 жыл бұрын

    ഈ വിഷമങ്ങൾ എന്ന് പറയുന്നത് തന്നെയാണ് നമുക്ക് ജീവിയ്ക്കാനുള്ള ability ഉണ്ടാക്കി തരുന്ന സത്യം. നല്ല ഇരുട്ട് ഉള്ളിടത്ത് മാത്രമേ നല്ല നക്ഷത്രങ്ങളെയും കാണാനൊക്കൂ...! ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @phebinjm
    @phebinjm3 жыл бұрын

    The best question and the best response 14:08 favorite part of the session

  • @sijuvarghesep9185
    @sijuvarghesep91855 жыл бұрын

    ഈ പ്രോഗ്രാം കാണാന് സാധിച്ചത് ഒരു ഭാഗ്യം ആയി ഞാന് കാണുന്നു.

  • @abhishekms8141
    @abhishekms81416 жыл бұрын

    This man is awesome.... Such a genuine person♥️♥️♥️ Stereotypes please don't watch.. ഇതിൽ dislike ചെയ്തിരിക്കുന്ന 39 പേരുടെ മനോനില എത്ര ഇടുങ്ങിയതും, സങ്കുചിതവും ആയിരിക്കും എന്നോർത്തു പറഞ്ഞു പോയതാണ്.... കഷ്ടം

  • @kingmaker3128

    @kingmaker3128

    5 жыл бұрын

    Very true mate. ..still fools r der. ...

  • @thejusvinayan7244

    @thejusvinayan7244

    4 жыл бұрын

    @S J thn.. wht d hell r u doing... !

  • @joshinsoorajk

    @joshinsoorajk

    3 жыл бұрын

    @A E that's s self defeating argument, what you said.

  • @musichealing369

    @musichealing369

    3 жыл бұрын

    100% May be Religious fools

  • @harithas9692
    @harithas96925 жыл бұрын

    interview തീർന്നപ്പോൾ ഒരു വിഷമം ഇനിയും ഇദ്ദേഹം വരണം .അദ്ദേഹത്തിന്റെ ഓരോ മറുപടിയും എന്താണ് anne അറിയാൻ വളരെ ക്യൂരിയോസിറ്റി ഉണ്ട്.ഇപ്പോൾ വല്ലാത്ത ഒരു സന്തോഷം

  • @abhijithpk69
    @abhijithpk693 жыл бұрын

    ഇദ്ദേഹത്തിന്റെ ചിന്തകൾ ജീവിക്കുന്നത് എന്റെ നൂറുവർഷങ്ങൾക്ക് അപ്പുറമാണ് The real human being ❤️

  • @Rajeevrk10
    @Rajeevrk106 жыл бұрын

    Father goals! ❤️ Much awaited episode!

  • @hrsh3329
    @hrsh33295 жыл бұрын

    യെവടെ യെവടെ യെവടെ ലൈക്ക് ബട്ടൺ

  • @nikhitha3981

    @nikhitha3981

    3 жыл бұрын

    Evde undeeee

  • @nithinpr7587
    @nithinpr75873 жыл бұрын

    സ്വന്തം ഇണയെ കണ്ടെത്താൻ കഴിയാത്തവർ വളരുന്നില്ല 👌👌

  • @shanash143

    @shanash143

    2 жыл бұрын

    🎈

  • @nishithakalyani6870
    @nishithakalyani68704 жыл бұрын

    സത്യം.നല്ല ഇരുട്ട് ഉള്ളിടത്ത് മാത്രേ നല്ല നക്ഷത്രങ്ങൾ കാണൂ..

  • @Archana-fd6bl
    @Archana-fd6bl6 жыл бұрын

    I feel privileged to have known there is at least someone who lives life to fullest in every sense. Things he said is enlightening and needs a lot of grit to apply practically in the world filled with illusions.

  • @jjtrollsareekamala2704

    @jjtrollsareekamala2704

    3 жыл бұрын

  • @royantony6631
    @royantony66316 жыл бұрын

    ഇതു പോലുള്ള അഭിമുഗങ്ങളാണ് ഇന്ന് നാടിനാവശ്യം

  • @shanazshana5884
    @shanazshana58843 жыл бұрын

    നമ്മൾ ഇപ്പോളും ശിലാ യുഗത്തിൽ ആണ്..!!

  • @saishyampc5761
    @saishyampc57615 жыл бұрын

    നമ്പി നാരായണന് നീതി കിട്ടി സർ. ഇനി ആ ഒരു വിഷമം മനസ്സിൽ ബാക്കി വേണ്ട 😊

  • @amalnathsathyan6029

    @amalnathsathyan6029

    3 жыл бұрын

    ഹൌ ?

  • @aswathydev8098
    @aswathydev80985 жыл бұрын

    Maitreyan ❤️ my mentor, friend. Really happy to have him in my life.

  • @nilakalathingal7112
    @nilakalathingal71126 жыл бұрын

    He is so Unique... ജീവിതത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണുന്ന വ്യക്തി! 🌷 This is the best ever... Thank you KaPpa TV

  • @nomadicvisal945
    @nomadicvisal9453 жыл бұрын

    First time , after seeing an interview Goosebumps,Smile,Tears all coming together.. "MANUSHYAN" 💖

  • @sambhum.g8742
    @sambhum.g87426 жыл бұрын

    i felt the goosebumps he had .......aal daivangale okke eduthu thottil ittittu, people should follow such genuine humans..

  • @raghiamz4382

    @raghiamz4382

    6 жыл бұрын

    Sambhu m.g well said.....

  • @jim_sapien

    @jim_sapien

    6 жыл бұрын

    എല്ലാ ദൈവങ്ങളുടെയും തോട്ടിൽ കളഞ്ഞ മനുഷ്യനാണ്.

  • @abhijithpulikkottil
    @abhijithpulikkottil6 жыл бұрын

    എജ്ജാതി മനുഷ്യൻ 💙

  • @abyabraham9210
    @abyabraham92104 жыл бұрын

    congratulations Dhanya... you are very intelligent and smart enough to bring out the cream of a person like Mithrean

  • @ajmalaboobackersidhiq3785
    @ajmalaboobackersidhiq37855 жыл бұрын

    Positive vibe എന്നൊക്കെ പറന്നത് ഇതാണ്‌.ഇതാണ്‌.and he spread that vibe to all❤️

  • @riswana7865
    @riswana78653 жыл бұрын

    The best thing about this show is anchor, and the way she made her guest comfortable ❤️🔥

  • @KiranKumar-dc4sq
    @KiranKumar-dc4sq6 жыл бұрын

    What a thought yaar. I think he is one among those who are living in full sense.

  • @Jishnucreations2021
    @Jishnucreations20216 жыл бұрын

    when I was active on Facebook. I have heard his name and after long years when I thought to know about him, I forgot his name because his name is too different. Now its a miracle I am seeing him on screen for 20-30 minutes. You are the aura of positiveness.Good quality of interview.

  • @musthafanv2335
    @musthafanv23355 жыл бұрын

    എനിക്ക് ഇന്റർവ്യൂ ഒരു വീക്നെസ് ആണ് പൊതുവെ എന്റെ മനസ്സിൽ. ഇന്റർവ്യൂ വിൽ കിങ് ജോൺ ബ്രിട്ടാസ് ആണ് എന്നായിരുന്നു എന്റെ വിശ്വാസം. ആ ദാരണ മാറ്റിയത് ധന്യ ആണ്. എന്റെ ദാരണ മാറ്റിയ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ ഒന്ന് മാത്രം പറയാം ചോദ്യം ചോദിക്കുന്ന ആൾ നല്ല കേൾവിക്കാർ ആയിരിക്കണം അല്ലാതെ ഇര യെ കിട്ടിയ പോലെ പെരുമാറരുത്. അവസാനമായി ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ ഇന്റർവ്യൂ. അവസാനം ഇദ്ദേഹത്തെ ദൈവം ആക്കി മാറ്റത്തിരുന്നാൽ മതിയായിരുന്നു

  • @elhub4100

    @elhub4100

    4 жыл бұрын

    Jon brittas🤣🤣🤣

  • @jithinmv6516

    @jithinmv6516

    4 жыл бұрын

    Jon brittas🤮🤮🤮🤮🤮🤮🤮🤮

  • @rejirajesh1669

    @rejirajesh1669

    4 жыл бұрын

    ധാരണ

  • @thealchemist9504

    @thealchemist9504

    4 жыл бұрын

    John britaas ആള് ഒരു ഊളയാണ്.ഗുസ്റ്റിനെ ഇമോഷണൽ ആയി ബ്ലാക്‌മെയ്ൽ ചെയ്യും

  • @sachindev1453

    @sachindev1453

    4 жыл бұрын

    Brittas is too overrated.. I think the best one in malayalam is Johnny Lukkose in Manorama news..

  • @Varsha-io9wg
    @Varsha-io9wg3 жыл бұрын

    kani is so lucky to have him....

  • @sibingeorgecheruvathoor8284
    @sibingeorgecheruvathoor82844 жыл бұрын

    രവിചന്ദ്രനെ കേട്ടപ്പോളും മനസ്സിൽ എവിടെയോ ഒരു ദൈവസങ്കല്പം ഉണ്ടായിരുന്നു ബട്ട്‌ ഇങേര് ആ സങ്കല്പം പൂർണമായും തുടച്ചുനീക്കി.... 😘😘😘

  • @AnwarSadath787

    @AnwarSadath787

    4 жыл бұрын

    True!

  • @rohithvijayan7051

    @rohithvijayan7051

    4 жыл бұрын

    Ravichandran sir nte talks chilasamayath enik manasilavarila... ente arivillayma thane an.. pakshe maitreyan valare lalithamaya bhashayil manasilakki tharunnu..

  • @arjunsurendran601

    @arjunsurendran601

    4 жыл бұрын

    rc um maitreyanum kidilan aanu .i am proud of atheist

  • @tessymichu40

    @tessymichu40

    4 жыл бұрын

    വന്നു വന്ന് രവിചന്ദ്രൻ ആൾ ദൈവ പരിവെഷം കൈക്കൊന്ദിരിക്കുന്നു

  • @tessymichu40

    @tessymichu40

    4 жыл бұрын

    @Sarath Pavithran sathyamanu...enikk personally ariyunna aalu koodi aanu...yukthivadikalkkidayil thanne fanism roopappettittund

  • @sasidharank7953
    @sasidharank79534 жыл бұрын

    The anchor has class about her. Great.

  • @sujithmandody6545
    @sujithmandody65456 жыл бұрын

    Excellent episode ! Thanks again to The Happiness Project for bringing out such wonderful souls. I don't know if any other channel has or would ever consider interviewing such a personality. Much respect to the channel, the team and most of all, Mr Maitreyan. God knows we could use a few more men like him(pun intended).

  • @asifiqq
    @asifiqq6 жыл бұрын

    The Real " MAN ". Thank you for bringing him to the show

  • @anaghprabhakaran1727
    @anaghprabhakaran17276 жыл бұрын

    Never knew about the happiness project. Glad to have started with the best episode till date.

  • @sajeshthomas7995
    @sajeshthomas79956 жыл бұрын

    Its a pleasure to listen to such a pure form of human mind. Great interview. Thanks.

  • @sadirasalam2655
    @sadirasalam26556 жыл бұрын

    സംസാരം കേൾക്കണം എന്നാഗ്രഹിച്ച ഒരു വ്യക്തി.. Thanks dhanya

  • @pravi410
    @pravi4106 жыл бұрын

    Manushyarku ennum aavalathiyanu. Nalla iruttullidathe nakshatrangale kaananavu.. loved it. Ee manushyane engane convince cheythu ee parupadiyil konduvaran.. hats off kappa TV.

  • @devanandinis2281
    @devanandinis22813 жыл бұрын

    one of the most well apt anchor..the way she is curious and attentive about each and every word he spelt is awesome

  • @vinayanraghavan8974
    @vinayanraghavan89746 жыл бұрын

    ഏത് വീട്ടിൽ ജനിച്ചു...എന്ത് ജോലി ചെയ്യുന്നു....എന്നതൊക്കെ അനുസരിച്ചാണല്ലോ ഏത് 'കള്ളിയിൽ 'ആണ് എന്ന് തീരുമാനിക്കുന്നത്‌....

  • @anujoseph_10

    @anujoseph_10

    3 жыл бұрын

    But people aint like that. We judge and put a label on everyone so quickly. Its very rare to see people who are different than that.

  • @rinip.s5264
    @rinip.s52643 жыл бұрын

    we have a MAITHREYAN and a KANI, because they stood out.

  • @worldofsk5700

    @worldofsk5700

    3 жыл бұрын

    JAYASHREE too

  • @himaseb
    @himaseb6 жыл бұрын

    Have been waiting for this episode very eagerly after seeing the promo! Absolutely mindblowing person.

  • @PadmanabhanPKpappan
    @PadmanabhanPKpappan6 жыл бұрын

    First time ever I am searching for comment box in KZread videos. Thanks a lot for the episode ❤️

  • @amalsujathasatheesan5366
    @amalsujathasatheesan53663 жыл бұрын

    Philosophical and thought provoking. Conversations like this are always my favourite.

  • @santanuupendran844
    @santanuupendran8446 жыл бұрын

    the best episode ever

  • @judyrixon6716
    @judyrixon67165 жыл бұрын

    True soul!Feeling alive..I am glad,I heared u today Sir..❣️

  • @tonyvincent9864
    @tonyvincent98646 жыл бұрын

    The best interview scen in this segment, thank you guys

  • @jayeshk3586
    @jayeshk35865 жыл бұрын

    നമസ്തേ ഗുരുജി... ധന്യാത്മൻ, അങ്ങ് ഞങ്ങളെ പ്പോലുള്ളവരുടെ മനസ്സിലെ അന്ധകാരം നീക്കി അറിവിന്റെ നറു വെളിച്ചം തൂകിയിരിക്കുന്നു...

  • @harithamalol3584
    @harithamalol35846 жыл бұрын

    such a wonderful experience , watching this talk!!

  • @athulyakm2435
    @athulyakm24356 жыл бұрын

    much awaited interview ....Thank u Dhanya...

  • @ammu_jyothi
    @ammu_jyothi6 жыл бұрын

    One of the best episodes.. Great respect..😍

  • @mohammedsafwan.n6628
    @mohammedsafwan.n66286 жыл бұрын

    one of the successful person in the entire universe

  • @indiaforevar
    @indiaforevar6 жыл бұрын

    he's so cool.

  • @veenalakshmanan8945
    @veenalakshmanan89453 жыл бұрын

    Felt really happy watching the interview... What a human being... He proved an atheist can be devine by his thoughts and gestures... Meen curry and airport arrival was phenomenal 100% true

  • @suhaspalliyil3934
    @suhaspalliyil39346 жыл бұрын

    I think this is the best episode..... Thanks Dhanya...

  • @Hashim_3107
    @Hashim_31076 жыл бұрын

    Maitreyan... A big salute for you... u are really right man...

  • @anuprp1755
    @anuprp17556 жыл бұрын

    Thanks for inviting him

  • @libin2290
    @libin22903 жыл бұрын

    I wish people of this society must evolve into a person like him.

  • @sreejithcbalakrishnan
    @sreejithcbalakrishnan4 жыл бұрын

    My heart is overwhelming.....

  • @achuponnu123
    @achuponnu1236 жыл бұрын

    Amazing personality... Ethre positive aanu edeham....

  • @MultiCyclone1
    @MultiCyclone14 жыл бұрын

    Over the last 6 month period, I have made a routine of daily program to listen this HUMAN at least 30/45 minutes. I have not surprised in this televised program but glad to see that his voice is reaching to genera public via TV media. Normally social media’s reach is to only those who use. One day, I will meet him. It’s my challenge now.

  • @Hariii_Krishnaa
    @Hariii_Krishnaa6 жыл бұрын

    What a positive man 😊😊🤗

  • @DhivyaMS
    @DhivyaMS6 жыл бұрын

    Best episode so far. Well crafted questions and insightful answers...

  • @renjithar1342
    @renjithar13426 жыл бұрын

    Salute sir..respect sir. Dhanya well done with your questions.

  • @user-jz3em7ug6i
    @user-jz3em7ug6i2 жыл бұрын

    അവതാരിക അഭിമുഖത്തിന് ശേഷം വീട്ടിലെത്തി നിശബ്ദതയിൽ ഏറെ നേരം ചിന്തിച്ചിരിക്കണം, ഇന്ന് കിട്ടിയ തിരിച്ചറിവുകളെപ്പറ്റി.

  • @mohinishenvi5400
    @mohinishenvi54002 жыл бұрын

    Dhanya , the interviewer,as the name indicates rich in beauty, humble in attitude good in knowledge , smart in presentation, with a sweet voice..❣️❣️❣️❣️

  • @rohithguruvayur6544
    @rohithguruvayur65446 жыл бұрын

    I just wanna meet him ..... dhanya ur lucky to meet and talk to him ...... and i just watched this interview more than one time ..... its really making happy ...... and its gave meaning for your programme name happiness project ....

  • @Vivek-rg1we
    @Vivek-rg1we4 жыл бұрын

    This guy is epic just epicc!!!! really nice questions by anchor as well!!!

  • @anakharahul7373
    @anakharahul73733 жыл бұрын

    He is just awesome 😍 Hats off Maitreyan.....serikkum gvtham arinja manushyan👍

  • @briskers1
    @briskers15 жыл бұрын

    Most beautiful words from most beautiful mind...

Келесі