No video

സംവരണ സമവാക്യങ്ങള്‍ | Reservation Equations - Ravichandran C.

സംവരണ സമവാക്യങ്ങള്‍ | Reservation Equations
Presentation by Ravichandran C. on the topic 'Reservation Equations' at Milan'18, one day seminar held at Golden Hall, Joby's Mall, G.B Road, Palakkad on 04/03/2018. Website: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 398

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 Жыл бұрын

    രാജഭരണം ഉണ്ടായിരുന്ന കാലത്ത് കൈക്കു ത്തീന്റെ ഭരണ പിൻ ബലത്തിന്റെയും സഹായത്തോടെ അടിച്ചമർത്തപ്പെട്ടിരുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് മനുഷ്യത്വമുള്ളവർ ഉണ്ടാക്കീയ ഒരു നയത്തേ കുബുദ്ധികൊണ്ട് ഇല്ലാതാക്കാനുള്ള സവർണ്ണ ഗൂഢാലോചന പ്രബലമാകുന്നു

  • @gypsystar5690
    @gypsystar56906 жыл бұрын

    മറ്റുള്ളവരെ സുഖിപ്പിച്ചും, തന്റെ പ്രീതി കുറയും എന്ന് കരുതിയും നാവ് വഴക്കത്തോടെ പ്രഭാഷണം നടത്തുന്ന സർക്കസ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തരാണ് ഇത്തരം നിർഭയരായി ചിന്തകർ........... ഇത്തരക്കാർ കല്ലേറുകളെയും, വ്യക്തിഹത്യയെയും ഭയപ്പെടില്ല.

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    കാപ്പക്കാടനും അനുയായി മണ്ടന്മാരും കല്ലെറിയുന്നുണ്ട്‌. ജാതിയോളികൾ

  • @sumangm7

    @sumangm7

    2 жыл бұрын

    He is a fearless atheist. We don't have to see faces to say things. He is a very straightforward atheist.... It is a rare phenomenon.... Applause...he deserves a standing ovation !

  • @gourimorazha7119

    @gourimorazha7119

    Жыл бұрын

    Haverukalakan,ninnukodukkan,pattika,jathikkar,pokathirikkuka

  • @roopeshns886
    @roopeshns8866 жыл бұрын

    സ്വതന്ത്ര ചിന്തകർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാകുന്നത് നല്ല ലക്ഷണമാണ്. കൈയ്യടി മാത്രമുള്ളയിടത്ത് ചിന്തയില്ലല്ലൊ.

  • @georgevarghese1999
    @georgevarghese19996 жыл бұрын

    winners കൂടുതലും losers കുറവും ആയതുകൊണ്ട് സംവരണത്തിനെതിരായി ഇന്ത്യയിൽ ഒന്നും നടക്കാൻ പോകുന്നില്ല. പക്ഷെ ചില യാഥ്യാർഥ്യങ്ങൾ ആരെങ്കിലും ഒക്കെ പറയേണ്ടേ, രവിമാഷ് അത് വൃത്തിയായി ചെയ്തിട്ടുണ്ട്. വീണ്ടും ഒരു ധീരമായ നിലപാട് , അഭിനന്ദനങ്ങൾ .

  • @athirarajan4261

    @athirarajan4261

    3 жыл бұрын

    ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും

  • @anilap.t3425

    @anilap.t3425

    3 жыл бұрын

    @@athirarajan4261 correct

  • @insideboy12

    @insideboy12

    3 жыл бұрын

    @@athirarajan4261 സംവരണം ഒരിക്കലും നൽകാറുതായിരുന്നു എന്ന് ഇങ്ങേർ പറഞ്ഞിട്ടില്ല... ഒരിക്കൽ ആ സംവരണ വിഭാഗങ്ങളെ മുൻ പന്തിയിൽ എത്തിച്ചു സംവരണത്തിന്റെ ആവശ്യമേ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കൽ ആയിരുന്നു യഥാർത്ഥത്തിൽ സംവരണത്തിന്റെ ലക്ഷ്യം.. എന്നാൽ വെറും 10% scst സംവരണവും baki 40% ഒബിസി കാറ്റഗരിയിലും കൊടുക്കുമ്പോൾ ഇവിടെ നീതി നിഷേധിക്കപ്പെടുന്നത് ആർക്കാണ്? സംവരണ സമവാക്ങ്ങൾ മാറ്റണം എന്നാണ് ഇങ്ങേർ പറഞ്ഞത് അല്ലാതെ പെട്ടന്നൊരു ദിവസം നിർത്തണം എന്നല്ല.. ഇപ്പോഴും സംവരണം എന്താണെന്ന് പോലും അറിയാത്ത അതിന്റെ ഒരു ഗുണവും ലഭിക്കാത്ത സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്..

  • @essembeeputhayam9348
    @essembeeputhayam93486 жыл бұрын

    ജാതിയെ തൊട്ടാൽ പൊള്ളും. അത്രയും സങ്കിർണമായ ഒരു വിഷയം ധൈര്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @hariprasadk9923

    @hariprasadk9923

    3 жыл бұрын

    ജാതിയെ തൊട്ടാൽ അധോലോകത്തെ തൊട്ടാൽ മതത്തെ തൊട്ടാൽ ഒക്കെയങ്ങ് പൊള്ളട്ടെയെന്നേ പൊള്ളി തീരട്ടെ എന്തിനും ഒരു അവസാനം വേണ്ടേ സംവരണത്തിനും

  • @abhifi
    @abhifi6 жыл бұрын

    എനിക്ക് മനസിലാകാത്തത് ഈ വീഡിയോ എന്തുകൊണ്ടിറക്കുന്നില്ല മനപ്പൂർവം ഇറക്കാത്തതാണ്..... ഇങ്ങനെയുള്ള വാചകമടികൾ എങ്ങനെയുണ്ടായി എന്നാണ്..... കാര്യങ്ങൾ വളച്ചൊടിക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയാൻ അതിനി ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... രവി സാർ സല്യൂട്ട്... ചിന്തിക്കാനുതകുന്ന ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു......

  • @shafeequekhan3893
    @shafeequekhan38936 жыл бұрын

    "സാറെ സാറ് ഞങ്ങടെ എല്ലാവരുടെയും വഴികാട്ടിയാണ് "സാറിന്റെ ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിനു ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്, അതായത് സാറിന് മുൻപാണ് ഞങ്ങളെല്ലാവരും ജനിച്ചിരുന്നുവെങ്കിൽ നമ്മളിൽ കൂടുതൽ പേരും ശാസ്ത്ര അറിവ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും മതത്തിൽ തുടരുന്ന പടു വിഡ്ഢികളായി തുടരുമായിരുന്നു. ഒരു പക്ഷെ മുന്നോട്ടു 1000വർഷത്തിനുശേഷമാണ് ജനിക്കുന്നു വെങ്കിൽ ഇതിനെല്ലാം ഒരു അറുതിയുണ്ടാകുമെന്നുള്ളത് തീർച്ചയാണെങ്കിലും ഈ, ആ മാറ്റത്തിനെല്ലാം തുടക്കം കുറിച്ച സാറിന്റെ ഈ കാലഘട്ടത്തിൽ ജനിച്ചു എന്നുള്ളത് തന്നെയാണ് ഞങ്ങളെ എല്ലാവരേയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നത്. Thanks for c.ravi. sir.

  • @abbahafsa

    @abbahafsa

    4 жыл бұрын

    sarcasm

  • @satheeshvinu6175
    @satheeshvinu61753 жыл бұрын

    സംവരണം എന്നതിനെപ്പറ്റി ഇത്ര നന്നായി ഒരു പ്രഭാഷണം നടത്തിയത് നന്നായി, പലരും എന്താണ് നടക്കുന്നത് എന്ന് അറിയാതെ തന്നെയാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത് ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി , ഈ വിഷയം എടുത്തു അറിവുകൾ പകർന്നത് നന്നായി സാർ, നന്ദി സാർ 🙏🏽

  • @sanumayyanad
    @sanumayyanad6 жыл бұрын

    നല്ല വിഷയം, വളരെ നല്ല അവതരണം. മതം ഉപേക്ഷിച്ചു ജാതി നിലനിര്‍ത്തി മനുഷ്യര്‍ ആകാന്‍ പറയുന്ന എല്ലാ ഉടായിപ്പ് യുക്തിവാദികള്‍ക്കുമായി സമര്‍പ്പിക്കുന്നു.

  • @parameswaran1388
    @parameswaran13882 жыл бұрын

    രവിചന്ദ്രൻ സാർ ,ഇടതും വലതും നോക്കാതെ നിഷ്പക്ഷമായ നിലപാടെടുക്കുന്ന യഥാർത്ഥ സ്വതന്ത്ര ചിന്തകനാണ്. അഭിനന്ദനങ്ങൾ! ആശംസകൾ!

  • @vishnunarayanan7581
    @vishnunarayanan75816 жыл бұрын

    വസ്തുതാ പരമായ വിലയിരുത്തലുകൾ ഇതു പോലെയുള്ള സംവാദങ്ങൾ ഇനിയും നടക്കട്ടെ .

  • @sinojfire
    @sinojfire4 жыл бұрын

    ഏകപക്ഷീയമായ ചർച്ചകൾ, പ്രത്യേകിച്ചും വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സ്വതന്ത്ര ചിന്തകർക്കിടയിൽത്തന്നെ നിലനിൽക്കുന്ന സംവരണം പോലുള്ള സാമൂഹിക വിഷയങ്ങളിൽ നടത്തുന്നത് സ്വതന്ത്രചിന്തയുടെ അടിസ്ഥാന തത്വങ്ങൾക്കു തന്നെ വിരുദ്ധമാണ്. ഒന്നാം നിരയിൽത്തന്നെ നിൽക്കുന്ന ഒരു സംവാദകൻ്റെ അഭിപ്രായങ്ങളെ തൽക്ഷണം കമ്പോടു കമ്പ് പൊളിച്ചടുക്കാൻ കഴിവുള്ള ഒരു വിശ്വനാഥൻ ഡോക്ടറോ അല്ലെങ്കിൽ പൊള്ളത്തരങ്ങളെ വാഗ്ശരങ്ങൾ കൊണ്ട് നിഷ്പ്രയാസം വലിച്ചു കീറാൻ പറ്റുന്ന ഒരു ജബ്ബാർ മാഷോ ഒക്കെ ഇത്തരം ചർച്ചകളിൽ അനിവാര്യമാണ്.

  • @degolgeorge7419
    @degolgeorge74196 жыл бұрын

    സംവരണത്തെ കുറിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള നിരീക്ഷണങ്ങൾ

  • @ebeymathew6478
    @ebeymathew64786 жыл бұрын

    അടിപൊളി അവതരണം. എല്ലാ വശങ്ങളും സ്പർശിച്ച് 2 മണിക്കൂറിൽ അവതരിപ്പിച്ചു.

  • @athirarajan4261

    @athirarajan4261

    3 жыл бұрын

    ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും

  • @tkprakashan9368
    @tkprakashan93686 жыл бұрын

    സംവരണത്തോടുള്ള എന്റെ സമീപനത്തെ അടിമുടി മാറ്റി മറിച്ച പ്രഭാഷണം. രവിമാഷ് വസ്തുനിഷ്ഠമായി സമർത്ഥിച്ചു

  • @athirarajan4261

    @athirarajan4261

    3 жыл бұрын

    ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും

  • @rahulvarma7240

    @rahulvarma7240

    2 жыл бұрын

    @@athirarajan4261 íii8iiiiiiiiiiiiii8iiuiiiiiiiiiiiiiiiiiiiiiiiiuiii7iiiiiiiuiiíiiiiíiiiiiiiii8iiiuiuiíiiíiiiii8íiiiiiiiiiûíûiiiiíiiiiiiii8iiiiii8iiíuiííiiíiii8íiiíiiíiiiiíuiiiiiiiiiiíiiíiiiiiiiiiiííiuíiiiiiííiiiiû8iíiíiiíiiíiiiiiiiiíiiiiíííiíííííiiiíiiíííiíííûiiiíiiiíiíííiiiíiííiíííííûíiíiíiííííííiííííiiííiûíííííiííûííííííííiiííííi8íiíííííií ii iíííííiííiííiííûûíiíííiííiuí it on page 07 no

  • @soorajsukesan5071

    @soorajsukesan5071

    2 жыл бұрын

    @@athirarajan4261 explanation video ee aduth irakkittind don't get confused

  • @AlVimalu

    @AlVimalu

    Жыл бұрын

    അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കൊക്കെ പോട്ടെ... ഒരുപാട് factual error paranjittund

  • @suhailpk83
    @suhailpk836 жыл бұрын

    രവിചന്ദ്രൻ sir. ഈ നൂറ്റാണ്ടിന്റ വെളിച്ചം !! 😍😍😍😍😍😍😍😍

  • @royabraham7834
    @royabraham78346 жыл бұрын

    Thank you for the wealth of knowledge, impartial judgement and the audacity to be open to criticism. This talk shall go down in history and shall be appreciated in a distant future ...

  • @indv6616
    @indv6616Ай бұрын

    37:39 Constitutional provisions. 1:26:23 ezhava have exclusive reservation. 1:31:25 Muslims, LC and ezhava have exclusive reservation 1:37:43 1:40:18 RC Thought Experiment 1:44:53 rotation cycle

  • @manumohancolumnist
    @manumohancolumnist6 жыл бұрын

    വൗ! കലക്കൻ. കയ്‌പേറിയ സത്യങ്ങൾ പറയാൻ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങൾ

  • @1abeyabraham

    @1abeyabraham

    6 жыл бұрын

    PhayankarAm. Facings reality.

  • @thedude9638
    @thedude96386 жыл бұрын

    ഇത് upload ചെയ്താൽ രവിമാഷിന്റെയും essensinteyum reputation തകരും അതുകൊണ്ട് ഇത് ഒരിക്കലും upload ചെയ്യില്ല എന്നൊക്കെ പറഞ്ഞവർ എന്ത്യേ 😌 ഏതായാലും മുഴുവൻ കണ്ടിട്ട് നോക്കട്ടെ....

  • @asapteam

    @asapteam

    6 жыл бұрын

    ജാതിപ്പൂക്കൾ കൂടി ഇതുപോലെ അപ്ലോഡ് ചെയ്യാൻ പറ കാണട്ടെ ചങ്ക്

  • @TysonThomas7

    @TysonThomas7

    6 жыл бұрын

    Prasanth Appul ഇനിയും ഉണ്ടോ😌

  • @asapteam

    @asapteam

    6 жыл бұрын

    ഉണ്ട്

  • @vimalvinodvk

    @vimalvinodvk

    6 жыл бұрын

    That was done mainly by two hatemongers, the followers of Dr.Viswanthan C.' Caste-nment Rationalism; Prasanth Bhat and Sarita Cherian Kachapilly.

  • @rageshraghavan3225

    @rageshraghavan3225

    6 жыл бұрын

    Prasanth Appul ....jaathi pookkalil entaanu parayunnathh? ..kelkkanaagraham und

  • @jithuunnikrishnan1409
    @jithuunnikrishnan14096 жыл бұрын

    Again, that gutsy man on the dias..I can't love him more❤❤

  • @user-jf4ov2oh3j
    @user-jf4ov2oh3j4 жыл бұрын

    Ravichandran C... the man of the century for kerala.. 2000-2100

  • @roymammenjoseph1194
    @roymammenjoseph11946 жыл бұрын

    I am amazed to see you in an exciting mood here. We are privileged to be with you.

  • @e.m.sooraj5404
    @e.m.sooraj54046 жыл бұрын

    കാര്യം വ്യക്തമായി പറയുമ്പോൾ അതിനെ എതിർക്കാൻ കഴിയാതെ പരിഹസിയ്ക്കുന്ന ജാതി സംവരണ വാദികളുടെ കാര്യം കഷ്ടം തന്നെ ... പത്തു പന്ത്രണ്ട് കൊല്ലമായി പലരോടുമായി ഞാൻ പറഞ്ഞതും അതിന്റെ ഡീറ്റെയിൽഡ് ഫാക്റ്റും ഒക്കെ ഇത്ര മനോഹരമായി പറയുന്നതു കേട്ടപ്പോൾ ഭയങ്കര സന്തോഷം ഈ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ

  • @AlVimalu

    @AlVimalu

    Жыл бұрын

    ഞാൻ എതിർക്കാം, ഇന്ത്യയിൽ 80% ആളുകൾക്ക് കിട്ടുന്നു എന്ന് പറയുന്നു എന്റെ അറിവിൽ 52% ആണ് Backward caste പക്ഷെ reservatio cap 50% ആണ്. ഒന്ന് വ്യക്തമായി പറഞ്ഞു തരൂ...

  • @jobyjoy8802
    @jobyjoy88022 жыл бұрын

    കാര്യം വ്യക്തമായി പറഞ്ഞു rc ക്ക്‌ അഭിനന്ദനങ്ങൾ 👍👍

  • @riyaskv5436
    @riyaskv54366 жыл бұрын

    വ്യക്തവും സുതാര്യവുമായ നിലപാട് രവി സർ വളരെ ബഹുമാനം.... ഒരു പാട് പുസ്തകം വായിച്ച അറിവ്

  • @AlVimalu

    @AlVimalu

    Жыл бұрын

    ഒരു പുസ്തകം വായിക്കണം എന്ന് അപേക്ഷിക്കുന്നു Indian constitution. 80% ആളുകൾക്ക് കിട്ടുന്നുണ്ട് എന്ന് ഇങ്ങേരു പറയുന്നു ഒന്ന് കാണിച്ചു തരാമോ.

  • @Unknown-zt9zt
    @Unknown-zt9zt6 жыл бұрын

    സത്യം തുറന്നു പറയാനുള്ള രവിചന്ദ്രൻ മാഷിന്റെ ധൈര്യത്തിനു അഭിവാദ്യങ്ങൾ. സംവരണത്തിന്റെ എച്ചിൽക്കഷണം തിന്നുചീർത്തവർക്കു നല്ല നിരാശയുണ്ടാവും ഈ പ്രസംഗം കേൾക്കുമ്പോൾ.

  • @mahimaMadhu

    @mahimaMadhu

    Жыл бұрын

    സംവരണം ആരുടേം ഔദാര്യം അല്ല... പിന്നെ സംവരണം കിട്ടാത്ത ഏത് വിഭാഗം ആണ് ഇപ്പൊ ഉള്ളത്

  • @roopakraju3987

    @roopakraju3987

    Жыл бұрын

    @@mahimaMadhu mothothil sambathika samvaranam kondu varanm ennu paranja vishamam aakuvaarikkum😶

  • @mahimaMadhu

    @mahimaMadhu

    Жыл бұрын

    @@roopakraju3987 അങ്ങനെ എങ്കിൽ ആദ്യം നിർത്തേണ്ടത് 8 ലക്ഷം വരുമാനപരിധി പറഞ്ഞിട്ടുള്ള EWS alle😝

  • @mahimaMadhu

    @mahimaMadhu

    Жыл бұрын

    @@roopakraju3987 Sc /St ക്ക് മാത്രം അല്ലല്ലോ സംവരണം.. സംവരണം വാങ്ങുമ്പോഴും അവിടേം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം bro.. ഒരുലക്ഷം ആണ് വരുമാന പരിധി പറയുന്നത്.

  • @mahimaMadhu

    @mahimaMadhu

    Жыл бұрын

    കുറേ കാലം സംവരണത്തിന്റ എച്ചിൽ കഷ്ണം തിന്ന് ചീർത്തവർക്ക് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ ലേശം ഉളുപ്പ് 🤣🤣

  • @thoughtvibesz
    @thoughtvibesz6 жыл бұрын

    രവിസാർ കലക്കി, ചിന്തകൾക്ക് നന്ദി

  • @varkeymanu
    @varkeymanu6 жыл бұрын

    Great Presentation... Agree with most of the views presented in the talk.

  • @javadhasan8609
    @javadhasan86096 жыл бұрын

    സ്പോർട്സിൽ, പ്രത്യേകിച്ച് നൂറു മീറ്റർ ഓട്ടത്തിൽ ഒരു സംവരണം ആകാം....

  • @shebinraj8654

    @shebinraj8654

    2 жыл бұрын

    14% വേണോ അതിലും 🤭

  • @manuk5267
    @manuk52676 жыл бұрын

    Totally agree upon you Ravichandran Sir

  • @jitheshkj6055
    @jitheshkj60556 жыл бұрын

    'തന്നിലിളയത്‌ തനിക്കിര' എന്ന മനോഭാവമാണ്‌ ഓരൊ ജാതി കോമരങ്ങൾക്കും.

  • @ManojKumar-tv8rd
    @ManojKumar-tv8rd6 жыл бұрын

    Thanks for uploading. With Ravichandran Sir.

  • @mukthar1787
    @mukthar17876 жыл бұрын

    Thank you sir

  • @jyothish.m.u
    @jyothish.m.u6 жыл бұрын

    പ്രസക്തമായ വിഷയം . esSENSE ന് അഭിനന്ദനങ്ങൾ

  • @sajeevtb8415
    @sajeevtb84156 жыл бұрын

    U said the truth,no need to fear anybody.

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    RC 🙏🙏🙏🙏🙏🙏🙏🙏🙏

  • @sethunath2308
    @sethunath23086 жыл бұрын

    ഇതൊരു ഡിബേറ്റബിൾ് ടോപിക് ആണ്‌, റിസർവേഷൻ നിലനിർത്തേണ്ടത് ആവശ്യമാണ് എന്ന് വ്യക്തമായി പ്രസെന്റ് ചെയ്യാൻ കഴിവുള്ള നല്ലൊരു debator ഉണ്ടെങ്കിലേ ഇതിൽ വ്യക്തത വരൂ. റിസർവേഷൻ വേണ്ട എന്ന് തിയറിട്ടീക്കലി പറയുന്നത്ര എളുപ്പമല്ല ജാതിക്കളി കൊണ്ട് ചീഞ്ഞ ജീവിതം നയിക്കുന്ന ആളുകൾക്ക് സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നത്. ദീപക് ശങ്കരനാരായണൻ ശ്രീ. രവിയുമായി ഇൗ വിഷയത്തിൽ ഒരു സംവാദം നടത്തുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. അദ്ദേഹം സംവരണത്തിന് അനുകൂലമായി സംസാരിക്കുന്നതും എഴുതുന്നതും കണ്ടിട്ടുണ്ട്.

  • @sumangm7

    @sumangm7

    2 жыл бұрын

    Why don't u understand his point? He is not completely against reservation. He says we need to revisit the procedure and amend it .... Especially for non-creamy layer SC and ST

  • @sunilrafi1
    @sunilrafi16 жыл бұрын

    Well said ,well-placed​ arguments and facts

  • @manjuprakash5169
    @manjuprakash51696 жыл бұрын

    Many Thanks Ravi Chandran sir. I became a fan of you

  • @jishnurb1986
    @jishnurb19866 жыл бұрын

    Well done sir. We the so called forward communities have to struggle double in comparison to reserved communities. I did my studies in College of Engineering,Tvm for my bachelors and in IITs for my masters and doctorate. To get it in to those institutes I had to study the hell out of me. Being born in late 80s, I simply think this is gross injustice and now capable guys are moving out of this country. If we put reservation every where, then i dare say that nobody should have the balls then to complain about the so called "brain drain".

  • @jishnurb1986

    @jishnurb1986

    6 жыл бұрын

    Reservation is nothing but people hoping for "free meal". Anybody who hopes for such free meals for generations are abysmally pathetic..

  • @athirarajan4261

    @athirarajan4261

    3 жыл бұрын

    ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും

  • @whitetunes1212

    @whitetunes1212

    3 жыл бұрын

    @@jishnurb1986 The so called uppercaste community shamelessly ate the free meal on the hardwork of others for centuries. Reservation is just a discount. What you have is a normal irritation when your free meal is over and you see others having it.

  • @whitetunes1212

    @whitetunes1212

    3 жыл бұрын

    @@athirarajan4261 👍

  • @jishnurb1986

    @jishnurb1986

    3 жыл бұрын

    @@whitetunes1212 I have achieved enough dude with out any free meal. Just google me. Neither I have any irritation. I take pride in my achievements and don’t use any pseudonyms.

  • @swaroopp5347
    @swaroopp53476 жыл бұрын

    kidilan speech.... samvaranthe kurichu nammude chintha povatha pala talangalum sir adress cheytu...cotinue...

  • @vsasipersonal
    @vsasipersonal2 жыл бұрын

    തനിക്കു്‌ എല്ലാം അറിയാം എന്ന മട്ടിൽ ധൈര്യമായി എന്തു പറഞ്ഞാലും മനുഷ്യരെ വിശ്വസിപ്പിക്കാം എന്നതിനുള്ള നല്ല ഉദാഹരണമാണു്‌ ഇതുൾപ്പെടെയുള്ള രവിചന്ദ്രന്റെ എല്ലാ പ്രഭാഷണങ്ങളും.

  • @sumangm7

    @sumangm7

    2 жыл бұрын

    ഒന്നും മനസ്സിലായില്ല അല്ലേ???? കഷ്ടം!!!

  • @jitheshkj6055
    @jitheshkj60556 жыл бұрын

    We should eradicate the discrimination. Because discrimination is always discrimination

  • @rajeeshrr8535
    @rajeeshrr85356 жыл бұрын

    Relevant topic. Super speech. I appreciate that.

  • @suhaspalliyil3934
    @suhaspalliyil39346 жыл бұрын

    Karyangal thurannu paranja dhairyathinu nanni.....

  • @sajikunjukrishnan9117
    @sajikunjukrishnan91175 жыл бұрын

    Really thought provoking .

  • @akhilem3556
    @akhilem3556 Жыл бұрын

    Thank you

  • @aj9969
    @aj99692 жыл бұрын

    Jaathi vishayam varumbol chila yukthivaadikal mathavishwaasikalekkaal kashtamaanu..

  • @ThinkingBeing001
    @ThinkingBeing0016 жыл бұрын

    Ravi mashinte vaayil ninnum valla Ellin kashanavum veezhumonnu Nokki vaayum polichirikkunna oru dayaneeya kathapram sidil irikkunnathu kandavarkku like adikkan Ulla comment😂

  • @jinumoljose3130

    @jinumoljose3130

    5 жыл бұрын

    Ukk

  • @Thomas-kl6gv
    @Thomas-kl6gv6 жыл бұрын

    മാഷേ, അഭിനന്ദനങ്ങൾ !!

  • @jashuaantony6322
    @jashuaantony63225 жыл бұрын

    Very informative.

  • @gvhssmadikaimadikai1969
    @gvhssmadikaimadikai19696 жыл бұрын

    Beautiful presentation

  • @hansan088
    @hansan0886 жыл бұрын

    ഇപ്പോൾ വീഡിയോ മുഴുവൻ സമയവുമിരുന്ന് കാണാനുള്ള സമയം ഈല്ലാത്തതുകൊണ്ട് mp3 ആക്കി ഡൌൺലോഡ് ചെയ്യുകയാണ് പതിവ്...ഇത്തവണയും അതു പോലെ😉😉😉

  • @iamrebal3529

    @iamrebal3529

    6 жыл бұрын

    Hansan Skaria. Athenganeya cheyunne pls

  • @hansan088

    @hansan088

    6 жыл бұрын

    ഞാൻ tubemate ആണ് ഉപയോഗിക്കുന്നത്.. Play store ഇല്ല.. ലിങ്ക് ഇടാം tubemate.en.uptodown.com/android

  • @bijilesh.karayad7110

    @bijilesh.karayad7110

    6 жыл бұрын

    Podbean app download cheyyu......no probz

  • @jprakash7245

    @jprakash7245

    6 жыл бұрын

    Clipconverter.cc Convert2mp3.com

  • @bijilesh.karayad7110

    @bijilesh.karayad7110

    6 жыл бұрын

    Johnprakash # podbean appil essence und...full audio ....offline download ...really nice app

  • @akhilkrishnaprasad_a
    @akhilkrishnaprasad_a10 ай бұрын

    നിങ്ങൾ എന്ത് പഠിച്ചിട്ടാണ് സംസാരിക്കുന്നത്...എനിക്ക് ജാതിയില്ല എന്ന്‌ പറഞ്ഞുകൊണ്ടിരിക്കുന്ന...ഒരു മുന്നോക്ക ജാതിയിൽ(പറയപ്പെടുന്ന) പെട്ട ഒരാളുടെ ചിന്താഗതി മാറില്ല എന്നു മനസിലായി...വെറുപ്പ് പ്രകടമാണ്..

  • @naradhan-thenarrator7826
    @naradhan-thenarrator78263 жыл бұрын

    Check PSC pages, RC was right 🙂

  • @madhavanpillai5206
    @madhavanpillai52064 жыл бұрын

    ഇതിന്മേൽ ശ്രീ രവിചന്ദ്രൻ മറുപടി പറഞ്ഞുകേൾക്കാൻ ആഗ്രഹിക്കുന്നു.

  • @rajendranvayala7112
    @rajendranvayala71124 жыл бұрын

    Excellent,extra,ordinary

  • @vipinvnath4011
    @vipinvnath40113 жыл бұрын

    Relevant one.

  • @vimalvr8923
    @vimalvr89236 жыл бұрын

    poovinullil pooviriyum pookalam adipoli bro

  • @vinuthiruvattar4887
    @vinuthiruvattar48876 жыл бұрын

    CLEAR CUT SPEECH..............kudos.............

  • @rajanis1913
    @rajanis19136 жыл бұрын

    Excellent Ravi sir

  • @shanujwilson1204
    @shanujwilson1204 Жыл бұрын

    Ee discussion need of the hour aane. Ivvduthe meritocracy virudha nilapaadukal kaaranam youth already manass maduthu kazhinju.

  • @bijilesh.karayad7110
    @bijilesh.karayad71106 жыл бұрын

    ഇന്നത്തെ 2.11.....മണിക്കൂർ....👍👍👍

  • @girisham1560
    @girisham15606 жыл бұрын

    Agree with Ravi air

  • @songofvillage6347
    @songofvillage63472 жыл бұрын

    Absolutly correct👍

  • @durgasentertainmentworld3187
    @durgasentertainmentworld31875 жыл бұрын

    Great speech ..Weldon sir ...

  • @abhiramkoroth4727
    @abhiramkoroth47276 жыл бұрын

    Someone had to say this, thank you.

  • @renjithr8616
    @renjithr86166 жыл бұрын

    super.

  • @alkaventuresventures1547
    @alkaventuresventures15476 жыл бұрын

    EXCELLENT SIR

  • @v.g.harischandrannairharis5626
    @v.g.harischandrannairharis56266 жыл бұрын

    Excellent speech

  • @anoopvijayekm
    @anoopvijayekm6 жыл бұрын

    10A യിൽ പഠിക്കുന്നവർ പണ്ട് മുതൽക്കേ പഠിപ്പികളായിരുന്നു എന്നാൽ ഇനി അവർ ഒരു പീരിയഡ് 10f ൽ ഭാഷപഠനത്തിന് പോകുമ്പോളും 10 A പഠിപ്പികളും f ഉഴപ്പന്മാരുടെ ക്ലാസ്സുമാണ് .... ഇനി തിരിച്ചറിവ് ഉണ്ടാവുന്ന സമയമുണ്ട് മോഡൽ പരീക്ഷയുടെ മാർക് വരുമ്പോൾ സ്‌പെഷ്യൽ കോച്ചിങ് എല്ല ക്ലാസ്സിലെയും ഉഴപ്പന്മാർക്കാണ് ... അടുത്തകൊല്ലം പിന്നേം തഥൈവ

  • @saji46
    @saji466 жыл бұрын

    Weekly anallo eppp Ravi sirinte video last week twice kandu am so exciting to watch

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51322 жыл бұрын

    സംവരണം എന്നത് പട്ടികജാതി ക്കർക്കു മാത്രം എന്തോ ഒരു അവകാശം കൂടുതൽ കൊടുക്കുന്നു എന്നുള്ള അപഥ പഞ്ചാംഗം പൊളിച്ചടുക്കിയ രവിസാറിൻ്റെ അവതരണം വളരെ വിലപ്പെട്ടതായി.ചൊളുവിൽ സംവരണ ആനുകൂല്യം കൂടുതൽ കിട്ടാൻ വേണ്ടി ജാതി, മതരാഷ്ട്രീയം കളിക്കുകയും , എന്നാൽ പൊതു സമൂഹത്തിൽ സവർണരായുംതൊട്ടുകൂടായ്മയും തീണ്ടിക്കൂടയ്മയും കൊണ്ട് ജെളിഞ്ഞ് നടക്കുകയും ചെയ്യുന്ന വരെ നിർഭയമായി ,യുക്തി ഭദ്രമായി വിമർശിക്കുകയും ചയ്തിരിക്ക്ന്നു, ഇത് ഒരു യുക്തിവാദിക്ക് മാത്രമേ. സാധിക്കൂ,അഭിനന്ദനങ്ങൾ RC🌹🌹🌹🌹🌹

  • @musthafamuthu4197
    @musthafamuthu41976 жыл бұрын

    Super Mr ravi super

  • @300moonman
    @300moonman6 жыл бұрын

    Kapikaadettan fanz.....oru oinment vaangichu vechittu ithu kaananamennu apekshikkunnu....kadutha chorichilinu saadhyathayundey...

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    SUUUUUUUUUPER SPEECH💟💟💟💟💟💟💟💟💟💟

  • @nalakathali1037
    @nalakathali10376 жыл бұрын

    അനുഭവത്തിന്റെ വെ ളിച്ചത്തില്‍ നോക്കിയാല്‍ സംവരണം സമൂലമായി പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്.

  • @subilalsl7497
    @subilalsl74976 жыл бұрын

    sir paranju.sc enna vifagathil thalapathu erikkunnavaranu ellam kondu pokunnath ennalum ente oru samshayam mathram psc anu thangal ethinu manadhandamay parayunnath ennal e kazhiv ennullath evide bathakamalle...e anbathimoonu jathiyil kazhiv ullavanu mathrame rank listil Edam pidikkan pattukayullu..athu e 53 jathikalil arkkumakam...thangal paranja merit evide bathakamalle...?

  • @josephmathew4926
    @josephmathew49263 жыл бұрын

    Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand

  • @sosammaskaria145

    @sosammaskaria145

    2 жыл бұрын

    Who is VT

  • @shanujwilson1204

    @shanujwilson1204

    Жыл бұрын

    @@sosammaskaria145 i guess Vaisakhan Thampi

  • @skkumar4u
    @skkumar4u6 жыл бұрын

    My hat's off to you, sir

  • @GoDDinkenser
    @GoDDinkenser6 жыл бұрын

    നിങൾ വായിക്കാത്ത ബുക്ക് ഉണ്ടോ ഇവിടെ 🤔🤔🤔🤔

  • @kvvinayan
    @kvvinayan6 жыл бұрын

    സെപ്പറേറ്റ് എല്ക്ട്രെറ്റ് ദെലിതുകള്‍ക്ക് അനുവദിച്ചാല്‍ സവര്‍ണ്ണന്റെ ദാസ്യവേല ചെയ്യാന്‍ ആള് വേണമല്ലോ ശ്രദ്ധിച്ചാല്‍ ആര്യമതം വളരെ ബുദ്ധിപരമായ്ട്ടാണ് അധകൃതരെ ആര്യമാതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് മനസിലാക്കാം REPLY

  • @girisham1560
    @girisham15606 жыл бұрын

    രാജ്യസ്നേഹം എന്നത് ഇന്നും ഇന്ത്യക്ക് ഒരു മിത്തായി നിൽക്കുന്നത് ഈ ജാതീയത കൊണ്ടാണ്.

  • @paddylandtours
    @paddylandtours4 жыл бұрын

    Salute you ❤️

  • @noirmamba80
    @noirmamba806 жыл бұрын

    Oru samvadam sankhadippikkuvo - Same subject - Ravichandran vs Sunny Kapikkad

  • @jibinredbonds494
    @jibinredbonds4946 жыл бұрын

    Thanks thanks........... Thanks...

  • @thoughtvibesz
    @thoughtvibesz6 жыл бұрын

    എനിക്ക് സംവരണം വേണ്ട കാരണം ആ കഥ ഞാൻ എടുക്കുന്നില്ല

  • @AlVimalu

    @AlVimalu

    Жыл бұрын

    നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുടുംബത്തിൽ എത്ര Dr മാർ ഉണ്ട് എന്ന് ഒന്ന് പരതി നോക്ക്. ഇനി Dr മാർ പഠിപ്പിച്ചു വിടുന്ന സ്വന്തം മക്കൾ(പൈസ മുടക്കി അല്ല അറിവ് മുടക്കി )എത്ര പേരുണ്ടാകും എന്ന് ഒന്ന് കണക്കെടുത്തു നോക്ക്.

  • @satheeshvinu6175
    @satheeshvinu61753 жыл бұрын

    Simple & powerfull presentation sir.. മതം, ജാതി, ദൈവം മാത്രമല്ല സമൂഹത്തിന് നല്ലതല്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കുന്നത് സന്തോഷം തരുന്നു...

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    💝💝💝💝💝💝💝💝RC

  • @vijayank1170
    @vijayank11705 жыл бұрын

    Best of raviyannan

  • @rafikuwait7679
    @rafikuwait76796 жыл бұрын

    Ravichandran. Very good.

  • @shifashoukkath1443
    @shifashoukkath14436 жыл бұрын

    good

  • @soumyaa3568
    @soumyaa35683 жыл бұрын

    Poli sir👌

  • @gireesanpk2280
    @gireesanpk22805 жыл бұрын

    അവകാശങ്ങള്‍ നഷ്ടപെടുന്നവരില്‍ നിന്നും വേണം ഇതുപോലുള്ള പ്രഭാഷകരുണ്ടാവാന്‍ !

  • @kmrhari

    @kmrhari

    4 жыл бұрын

    Vere onnum illalo paranju ethirakan😁

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    💛💛💛💛💛💛💛💛💛💛

  • @benny8618
    @benny86186 жыл бұрын

    good speech

  • @akhilkrishnaprasad_a
    @akhilkrishnaprasad_a10 ай бұрын

    നിങ്ങൾ പറഞ്ഞ പോലെ..ലിസ്റ്റ് നോക്കി...sc യിലെ ലിസ്റ്റിലെ എല്ലാവരും ആ ലിസ്റ്റിൽ വന്നിട്ടുണ്ട്..mixed ആയിട്ടെ ഞാന നോക്കിട്ട് കണ്ടോളു...ശെരികൾ വളച്ചൊടിക്കരുത്😬😬

  • @Krishnakumar-sj1tm
    @Krishnakumar-sj1tm3 жыл бұрын

    Genius!!

  • @dhaneshvarma
    @dhaneshvarma6 жыл бұрын

    Excellent ☺

Келесі