ലയനത്തിലെ ഡബ്ബിങ് ലൈവ് ആയി കാണിച്ച് ആനന്ദവല്ലി | Anandavally Dubbing artist | Kairali TV

Ойын-сауық

#kairalitv #kairalinews
ലയനത്തിലെ ഡബ്ബിങ് ലൈവ് ആയി കാണിച്ച് ആനന്ദവല്ലി | Anandavally Dubbing artist | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 200

  • @sajusajup284
    @sajusajup2843 жыл бұрын

    ആനന്ദവല്ലി ചേച്ചി ഒരിടത്തും താൻ ചെയ്ത തൊഴിൽ എന്ന നിലയിൽ ഷക്കീല സിനിമകളെ താഴ്ത്തി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്, കൂടാതെ അത് പരസ്യമായി ചെയ്തു കാണിക്കാനുള്ള മനസ്സും കാണിച്ചു, she is great. തന്റെ കയ്യിലെ കല ഉപയോഗിച്ച് പത്തു രൂപ ഉണ്ടാക്കാൻ ഇടയായ ആരെയും തള്ളി പറഞ്ഞില്ല

  • @asifasana7470
    @asifasana74702 жыл бұрын

    സിനിമ കാണുന്ന നമ്മൾ എന്ത് അറിയുന്നു.. എത്രയോ പേരുടെ അധ്വാനത്തിനെ ഫലമാണ് ഒരു സിനിമ 🙏🙏🙏

  • @jijusyamjijusyam7852
    @jijusyamjijusyam78524 жыл бұрын

    ചിരിക്കാനൊന്നുമില്ല.....മലയാള സിനിമ യെ ഒരു കാലത്ത് പിടിച്ച്നിര്‍ത്തിയ സിനിമ യാണ് കിന്നാരത്തുമ്പികള്‍.സണ്ണിലിയോണിനെ കൊച്ചിയില്‍ ആദരിച്ച കേരളത്തിന് ഷക്കീലയെ പുച്ഛം.....കഷ്ടം

  • @tintotom5447

    @tintotom5447

    4 жыл бұрын

    Sathyam

  • @nitheeshkumar.rnitheeshkum8182

    @nitheeshkumar.rnitheeshkum8182

    4 жыл бұрын

    സത്യം

  • @seenacherian5697

    @seenacherian5697

    4 жыл бұрын

    പഴയകാലസിനിമയിലെ ഗ്ളാമർഡാൻസുകൾ സെക്കൻഡ് ഷോ കണ്ട് രസിച്ചിരുന്ന ആ തലമുറയാണ് ഇന്ന് പുതിയ തലമുറയിലെ പിള്ളേര് ജീൻസിടുന്നതിനും ലെഗ്ഗിൻസിടുന്നതിനും കുറ്റം പറയുന്നത് ..അതൊരു മനോരോഗമാ അവർക്കിനി അതൊന്നും ആസ്വദിക്കാൻ പറ്റില്ലല്ലോ..ആ ചൊറിച്ചില് തീർക്കാനായിട്ട് ഓരോന്നു പറയും .അന്നവർക്കു കിട്ടിയ സന്തോഷം ഇന്നത്തെ തലമുറയ്ക്കല്ലേ നഷ്ടബോധമാ...

  • @vijeshkavinisseri5204

    @vijeshkavinisseri5204

    4 жыл бұрын

    Yes

  • @sarathnath4991

    @sarathnath4991

    4 жыл бұрын

    പരമാർത്ഥം...

  • @ArunKumar-ww2ht
    @ArunKumar-ww2ht3 жыл бұрын

    ഗ്രേറ്റ് ആനന്ദവല്ലി ചേച്ചി ഇതാണ് കലാകാരൻ

  • @vijeshkavinisseri5204
    @vijeshkavinisseri52044 жыл бұрын

    ഷക്കീലയോടൊക്കെ നന്ദി പറയണം മലയാള സിനിമ. പ്രതിസന്ധിയിൽ നിന്ന് കര കയറാൻ മലയാള സിനിമാ വ്യവസായത്തെ സഹായിച്ചതിന്.

  • @johancruyff1465
    @johancruyff14654 жыл бұрын

    *ആനന്ദ വല്ലി ചേച്ചി* 👌 🔥

  • @donamariatommp7076

    @donamariatommp7076

    4 жыл бұрын

    മാന്യരേ, ഇന്ത്യൻ നാളികേര ബോർഡ്‌ രുപം കൊടുത്തിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും തെങ്ങു പരിപാലന പരിശീലനം നേടിയിട്ടുള്ള യന്ത്ര തെങ്ങുകയറ്റ തൊഴിലാളികളുടെ സേവനങ്ങൾ എവിടെയും കർഷകർക്ക് ലഭ്യമാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു ഞങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ :തെങ്ങായിട്ടുകൊടുക്കൽ, തെങ്ങിന്റെ മണ്ട തെളിച്ചുള്ള കീടനിയന്ത്രണ മരുന്ന് പ്രേയോഗങ്ങൾ, വളപ്രേയോഗങ്ങൾ, തെങ്ങുവലിച്ചുകെട്ടൽ, റ്റെങ്ങുമുറിച്ചുമാറ്റൽ, ശാസ്ത്രിയമായി തെങ്ങിന്റെ തടം തുറക്കൽ... കൂടാതെ കേന്ദ്രതോട്ടവിളഗവേക്ഷണകേന്ദ്രത്തിന്റെയും, coconut developement ബോർഡിന്റെയും അംഗീകാരമുള്ള അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ ലഭിക്കുവാൻ വിളിക്കുക സാബു -(9495520104, 7306538656, 9061955864) ച്ചു കൊ ള്ളുന്നു

  • @prasanths2386

    @prasanths2386

    4 жыл бұрын

    @@donamariatommp7076 കോണത്തിനിടയിലെ ഒരു ഒണക്ക പുട്ടു കച്ചവടം! ഒന്ന് പോ മാഷെ.

  • @nithinnithi2446

    @nithinnithi2446

    3 жыл бұрын

    ഗുഡ് job

  • @jaseelahmed7072
    @jaseelahmed70722 жыл бұрын

    ആനന്തവല്ലി ചേച്ചിയോട് ഒരുപാട് ബഹുമാനവും (RIP) ഭാഗ്യത്തിനോട് പുച്ഛവും തോനുന്നു

  • @saurabhnair5997
    @saurabhnair59973 жыл бұрын

    Anandavalli ma'am was such a sport👍.. RIP Legendary voice artist

  • @abhiabhiabhilash2400
    @abhiabhiabhilash24004 жыл бұрын

    ആനന്ദവല്ലി,,, അടിപൊളി അല്ലേ,,, സൂപ്പർ

  • @saidalavim9988
    @saidalavim99884 жыл бұрын

    ശരിയാണ് ഷക്കീല അങ്ങനത്തെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആനന്ദവല്ലി ചേച്ചി അവർക്ക് ശബ്ദവും നൽകിയിട്ടുണ്ട്.. പക്ഷെ നിർഭാഗ്യകരം. ഭാഗ്യലക്ഷ്മിയുടെ ചീഞ്ഞ മനസ്സിനോളം നീച സംസ്കാരത്തോളം താഴ്ന്നതല്ല ആ സിനിമകളും ഈ മുമ്പിലിരിക്കുന്ന പാവം ഡബ്ബിംങ് ആർട്ടിസ്റ്റുകളുമെന്ന്. ഉറപ്പിച്ച് പറയാൻ ഈ എപ്പിസോഡിനേക്കാൾ വലിയ തെളിവ് വേണോ.്‌

  • @athiraroshin7153

    @athiraroshin7153

    3 жыл бұрын

    Oppo sharikkulla swabhavam manasilaylle

  • @vishnukp3676
    @vishnukp36764 жыл бұрын

    Anandhavally chechi excellent dubbing artist

  • @minnu_z
    @minnu_z4 жыл бұрын

    Aanandha valli madam sooper👌👌👌so Ella dubbing artistum orupad kashtapedunundu

  • @pushparaj922
    @pushparaj9224 жыл бұрын

    That madam is great dubbing artist

  • @Anu-hz9nw
    @Anu-hz9nw2 жыл бұрын

    യദാർത്ഥ ജീവിതത്തിൽ ഈ സൗണ്ട് ഉണ്ടാക്കിയ എത്ര പേർ ഇതു കണ്ടു .. വീട്ടുകാരെ ഓടിക്കാത്തവർ മാത്രം പറയ്

  • @pratheeshsyama8097
    @pratheeshsyama80974 жыл бұрын

    ഷക്കീല ഓപ്പൺ ആയി ചെയ്തു ഇപ്പോഴത്തെ നടികൾ ഒരു മറ കൊടുത്തു ചെയുന്നു...

  • @Nouphy1

    @Nouphy1

    4 жыл бұрын

    😝😝

  • @chimboostooly1390

    @chimboostooly1390

    3 жыл бұрын

    നേരെ തിരിച്ചു പറ

  • @Nouphy1
    @Nouphy14 жыл бұрын

    1:09 ഞാൻ വെറുതേ യുട്യൂബിൽ നോക്കിയെന്നു ഹ്മ്മ് ഹ്മ്മ്.... 😜😜

  • @abeygeorge3047
    @abeygeorge30473 жыл бұрын

    ആനന്ദവല്ലി ചേച്ചി ഐ salute you. മോഡറേറ്റർ 😁

  • @ravikumar.r2377
    @ravikumar.r23774 жыл бұрын

    Aanandavalli chechi👍👍👍👍👍👍👍

  • @ajmalroshan9995
    @ajmalroshan99954 жыл бұрын

    😁😁😁😁Aanandha valli chechi👍

  • @mohdhafnas5276
    @mohdhafnas52764 жыл бұрын

    Bagyalakshi യോട് ...ഒരു ലോഡ് പുച്ഛം മാത്രം !!!

  • @beucephalus4800
    @beucephalus48003 жыл бұрын

    അവസാനം ആ ഡയറക്ടർ സർ പറഞ്ഞതാണ് ശരി അത് ചെയ്യാനുള്ള മനസ്സ് കാണിച്ചല്ലോ അല്ലാതെ ഭാഗ്യലക്ഷ്മി കാണിച്ച പോലെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുന്നത് അല്ല ശരി.

  • @anoopkphilip1722
    @anoopkphilip17224 жыл бұрын

    ഓ... കമോൺ ബേബി..... ഓയാ ! (ഇപ്പോഴത്തെ ട്രെൻഡ്..!!! )

  • @kgsivaprasad2356
    @kgsivaprasad23564 жыл бұрын

    അത്തരം വികാര ശബ്ദങ്ങളുടെ സീസൺ കഴിഞ്ഞു... ഇപ്പോൾ വേറെ ചില ശബ്ദങ്ങളും പ്രതിഭാസങ്ങളും നിറഞ്ഞ പുതിയ ഹൈ ടെക് നിലവാരം...!!!

  • @prasanths2386

    @prasanths2386

    4 жыл бұрын

    ആ സമയത്തുള്ള ശബ്ദം അന്നും ഇന്നും ലോകത്തെല്ലായിടത്തും ഒരുപോലെ തന്നെ.അതിനെ ഹൈടെക് ആക്കാന്‍ ശ്രമിച്ചാല്‍ കാട്ടുമാക്കാന്‍ അമറുന്നപോലാവും

  • @gn8036

    @gn8036

    4 жыл бұрын

    oohhhh......yyyyaaaa.....aano?😜

  • @maheshmurali8507

    @maheshmurali8507

    3 жыл бұрын

    ഇപ്പോൾ അതിന്റെ ഇടയിൽ ദൈവത്തെ വിളിക്കുമല്ലോ. Oh my god 😜😜

  • @sfayroos
    @sfayroos4 жыл бұрын

    Kalakki chechi

  • @bhageerathanpillai2566
    @bhageerathanpillai25664 жыл бұрын

    ശാരീരികമായ സന്തോഷവും ഇല്ല....😀😀😁😁😀

  • @AnupKumar-eo2kt
    @AnupKumar-eo2kt3 жыл бұрын

    aanandavalli....great artist...ingine ayirikknm oru kalakari

  • @josephvarkey4785
    @josephvarkey47854 жыл бұрын

    Congrats 🥳

  • @AliAli-cv9fe
    @AliAli-cv9fe4 жыл бұрын

    സൂപ്പർ

  • @antonyalex3143
    @antonyalex31434 жыл бұрын

    Be a professional എന്നേ എനിക്കു പറയാനുള്ളൂ ഭാഗ്യലക്ഷ്മി ചേച്ചിയോട്..

  • @unnikuttan5627

    @unnikuttan5627

    4 жыл бұрын

    Aval manichithra thazh movie yil shobhanaku dub cheythath ival ane paranj nadanayirunnu Odukkam fazil ath clear cheythu... Ival thalli angu marakunnaval ah

  • @isleofnirvana1332

    @isleofnirvana1332

    4 жыл бұрын

    Ulladakkam dubb cheythathin ivarkk award koduthirikkunnu, Actually amalakk athil sreejachechiyum dubb cheythittund.

  • @rahulsyad

    @rahulsyad

    3 жыл бұрын

    @@isleofnirvana1332 sreeja oru less than one minute oru karachil matarm ullu bro

  • @isleofnirvana1332

    @isleofnirvana1332

    3 жыл бұрын

    @@rahulsyad whatever, she did 🤗

  • @rahulsyad

    @rahulsyad

    3 жыл бұрын

    @@isleofnirvana1332 athinu avarku award annu kittiyathu Surya puthriku enna film based ayatynu ethile less than one min dubb cheytha alinu aa awardinu enthu yogaytah ullathu

  • @lucyslegacy27
    @lucyslegacy274 жыл бұрын

    മനഃപൂർവം ഈ തരാം താഴ്ന്ന തള്ള insulting ആനന്ദവല്ലി ....as if she doesn’t know how dubbing works!!

  • @ganeshgpanicker7383

    @ganeshgpanicker7383

    4 жыл бұрын

    സത്യം എനിക്ക് ശെരിക്കും ദേഷ്യം വന്നു 😠 ആനന്ദവല്ലി വേണ്ട എന്ന് ആവുന്ന പറഞ്ഞിട്ടും അവരെ അതിനു നിർബന്ധിക്കുവാണ് ഇങ്ങനെ ഒരു സാധനം

  • @abhilashplavadiyil5138
    @abhilashplavadiyil51383 жыл бұрын

    Kollam super aayittund

  • @sajeevanpb
    @sajeevanpb4 жыл бұрын

    പൊളിച്ചു... 👌👌

  • @thuglifemedia1825
    @thuglifemedia18254 жыл бұрын

    Shakeelaye ISHTAMULLAVAR ADI LIKE

  • @sajusajup284

    @sajusajup284

    3 жыл бұрын

    സത്യം പറഞ്ഞാ ഷക്കീലയുടെ ഒരു പടവും ഇതുവരെ കണ്ടിട്ടില്ല, പക്ഷേ ഒരു like അടിക്കും , ഒരുപാട് " സംവിധായകരും" സിനിമാ പ്രവർത്തകരും ഒരുകാലത്ത് അന്നം ഉണ്ടത് ഇൗ ഷക്കീലയുടെ നഗ്ന മേനിയും നോട്ടവും ഒക്കെ വിറ്റ് ആയിരുന്നു.

  • @nammalmedia9196
    @nammalmedia91963 жыл бұрын

    Great artist

  • @maheshraj6634
    @maheshraj66343 жыл бұрын

    തുണ്ടു പടത്തിന്റെ പൈസ വാങ്ങി നക്കിയിട്ട്.. ഇപ്പോൾ എന്താ ഒരു പുശ്ചം

  • @johancruyff1465
    @johancruyff14654 жыл бұрын

    *എന്നാലും എന്റെ തോബിയാസെ* 😁

  • @praveenasumesh3372
    @praveenasumesh33722 жыл бұрын

    Superb 👍👏

  • @myindiamyindia9007
    @myindiamyindia90074 жыл бұрын

    കാര്യങ്ങൾ ഇങ്ങനാണേൽ ഇനിയങ്ങോട്ട് അത്തരം പടങ്ങളുടെ ഒരു സിസൺ തന്നെ ഉണ്ടാവും

  • @toenailsfan
    @toenailsfan4 жыл бұрын

    Ivarey sammathikkanam...talent

  • @shibinaasi5692
    @shibinaasi56924 жыл бұрын

    Good

  • @Aneeshr717
    @Aneeshr7173 жыл бұрын

    ഇത്രേം വലിയ ചിരിക്കാൻ ഉള്ള ഒന്നും ഇല്ല 😡

  • @nostalgia2840
    @nostalgia28404 жыл бұрын

    Oru samskarathinte athapathanm neril kanda oru prethethi

  • @ratheeshvelumani3391
    @ratheeshvelumani33912 жыл бұрын

    ആനന്ദവല്ലി ചേച്ചി 🙏

  • @maheshmurali8507
    @maheshmurali85073 жыл бұрын

    3.18 ഞാൻ ശ്രമിച്ചിട്ടും എനിക്ക് വരുന്നില്ല 😜😜

  • @ijbvlogs144
    @ijbvlogs1444 жыл бұрын

    അദ്ഭുതം തോന്നി പോയി

  • @nammalmedia9196
    @nammalmedia91963 жыл бұрын

    enthina ingane clips aayi idunne...please upload full programs

  • @stephy4533
    @stephy45334 жыл бұрын

    talented people. Q

  • @mrrayzmuhammed5677
    @mrrayzmuhammed56774 жыл бұрын

    *ആഹ് ആാാ ആഹ് യാ ഹാ* 🤭🤭😄😛😛😛😛😛😛

  • @sajusachu6429
    @sajusachu64294 жыл бұрын

    1.11..njan veruthe eduthu kandu.....😀

  • @greenmediavision
    @greenmediavision3 жыл бұрын

    കിന്നാരതുമ്പി മോശം പടമല്ല ..കാരണം സോമൻ സുകുമാരൻ .സുധീർ വിൻസെന്റ്.ഉമ്മർ.ബാലൻ കെ നായർ .ജോസ് പ്രകാശ് രവീന്ദ്രൻ മമ്മൂട്ടി രതീഷ് മോഹൻലാൽ ഷീല സീമ ജയഭാരതി ജലജ ശ്രീവിദ്യ തുടങ്ങി അങ്ങിനെ മലയാള സിനിമയിൽ പേരെടുത്ത താരങ്ങൾ നടൻമാരും നടികളൂം ഒക്കെ അഭിനയിച്ച എത്രയോ .. മോശം സെക്സ് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് ,മലയാളികൾ കണ്ടു ആസ്വദിച്ചിട്ടും ഉണ്ട് ഷക്കീല മോശം ആർട്ടിസ്റ്റ് അല്ല അവർ അടുത്തിടെ നല്ല തമിഴ് കന്നഡ പാടങ്ങളിലും സ്വഭാവ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുണ്ട് .സിനിമ അങ്ങിനെയാണ് കഴിവുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് ഏതു സിനിമയ്ക്കും ഡബ്ബ് ചെയ്യും അത് തൊഴിൽ ആണ് പിന്നെ ഭാഗ്യലക്ഷ്മിയെക്കാളും ...നമ്പർ വൺ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ആനന്ദവല്ലി ചേച്ചി

  • @bibinmohan3582
    @bibinmohan35824 жыл бұрын

    Bagyalashmi avalude varthanam kettal eval best pulliyalle

  • @ajayshan9685

    @ajayshan9685

    Жыл бұрын

    Bhagyalakshmik entha kuzhapam.. She is a genuine person

  • @nostalgia2840
    @nostalgia28404 жыл бұрын

    Chanalil presents cheyyan programisinu panjam undengil nirthi koode

  • @anandhavishnu132
    @anandhavishnu1324 жыл бұрын

    ഹാ ഹാ ഹാ its a truth 😃😃😃😃😃

  • @sreenandanam9347
    @sreenandanam93474 жыл бұрын

    ഇതിന്റെ full എപ്പിസോഡ് കിട്ടാൻ വഴിയുണ്ടോ

  • @wilsonu5937

    @wilsonu5937

    Жыл бұрын

    Youtubil undu swarbhedam selfie programm

  • @aruncarpediem
    @aruncarpediem4 жыл бұрын

    ഇങ്ങനെ വെടി കഥകൾ പറയാനും ഒരു ചാനൽ പൂപ്പൽ ടി വി

  • @lockdownmediavinod.s2280
    @lockdownmediavinod.s22804 жыл бұрын

    ഭാഗ്യത്തിന് വരില്ലത്യേ,,,,,,

  • @Nouphy1

    @Nouphy1

    4 жыл бұрын

    😝😝

  • @unnikuttanj7325

    @unnikuttanj7325

    4 жыл бұрын

    😆😆😆

  • @sadikpt4116

    @sadikpt4116

    3 жыл бұрын

    😆

  • @unnivaava2055
    @unnivaava20553 жыл бұрын

    ഭാഗ്യലക്മി ചേച്ചീ ഉള്ളവില നിങ്ങൾ തന്നെ കളഞ്ഞല്ലോ 😭

  • @user-tu8sv3xs7z
    @user-tu8sv3xs7z4 жыл бұрын

    പല നടികളും കേമറയുടെ പിന്നിൽ ഉടുതുണി അഴിച്ചപ്പോൾ ഷക്കീലയും മറിയയും രേഷ്മയും മറ്റും കേമറയുടെ മുന്നിൽ കാണിച്ചു. അതിന് ഇത്ര ഇളിക്കാൻ എന്തിരിക്കുന്നു. ഒരു നടി ദിലീപിനെ മുട്ടി മുട്ടി നെഞ്ചിൽ തയമ്പ് വരെ വന്നിട്ടുണ്ട്.ഉണ്ട ചോറിന് നന്ദി വേണം കുരിപ്പുകളെ.മെയിൻ നടികൾക്ക് എല്ലാം കാണിച്ച് ഐറ്റം ഡാൻസ് കളിക്കാം അത് അന്തസ്സ്. മറ്റത് ആ ആ ആഹ്. നിങ്ങൾ പറഞ്ഞവരെ അഭിനയിക്കാൻ വിളിച്ച് ഒരു പടത്തിന്റെ പേര് ആ പടം രണ്ട് പടമാക്കി ഇറക്കീട്ടുണ്ട്. പാവങ്ങൾ

  • @Ssjkkyg
    @Ssjkkyg3 жыл бұрын

    bhagyalakshmi parayunnathu keto "shareerikamaya santhoshoilla" athraku santhosham venamenkil avarku poyi abhinayikkaamayirunnilla

  • @Retromix121
    @Retromix1213 жыл бұрын

    1:09 ഞാൻ അത് യൂട്യൂബിൽ 😌😂

  • @khaleelrahim9935
    @khaleelrahim99354 жыл бұрын

    50 % credit goes to dumbing Artists

  • @satheeshoc4651
    @satheeshoc46513 ай бұрын

    മറിയക്ക് രേഷ്മക്കും ശബ്ദം കൊടുത്തിരിന്നത് ആരാണ് 🤔

  • @abhilashplavadiyil5138
    @abhilashplavadiyil51383 жыл бұрын

    Chandana mazha serialil amruthakku sound koduthathu aara

  • @cheers_sharingandreceiving

    @cheers_sharingandreceiving

    Жыл бұрын

    Parvathi Prakash enna dubbing artist

  • @shivanjalikmshivi9182
    @shivanjalikmshivi91824 жыл бұрын

    I think they are knowingly or unknowingly insulting those acters who were played those characters

  • @AngelVisionKerala
    @AngelVisionKerala2 жыл бұрын

    ജയൻ ചേട്ടന്റെ പേര് ഉണ്ട്... കിന്നാരത്തുമ്പികളുടെ ടൈറ്റിലിൽ...

  • @3rdvoidmen594
    @3rdvoidmen5944 жыл бұрын

    ഇവരെല്ലാം എന്തിനാ കിടക്കുന്നു കോരകോര ചിരിക്കൂന്നേ

  • @vibeeshvinodinianandan
    @vibeeshvinodinianandan4 жыл бұрын

    Pradhiba

  • @sureshnair4233
    @sureshnair42332 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @Goodvibes-ko6kc
    @Goodvibes-ko6kc3 жыл бұрын

    Aanandhvlli chechide sthanam edkananu bhagyam nokkunne

  • @sreeneshnair
    @sreeneshnair3 жыл бұрын

    ഷകീല മോൾ

  • @evlin4112
    @evlin41124 жыл бұрын

    Bhagya laxmi eandha ethra thara aaypoyth chettta

  • @sankarapillai3351
    @sankarapillai33512 жыл бұрын

    😊😊😊

  • @akilal556
    @akilal5564 жыл бұрын

    Avatharika real life teama

  • @ajayshan9685

    @ajayshan9685

    Жыл бұрын

    Ano

  • @navinpmimicrykings8555
    @navinpmimicrykings85553 жыл бұрын

    ഹോ മനുഷ്യന്റെ സമനില മാറിയല്ലോ

  • @user-xk9yo2uq9q
    @user-xk9yo2uq9q3 жыл бұрын

    ചിരിച്ചു ചത്തേ....

  • @user-zq3om4oy3e
    @user-zq3om4oy3e4 жыл бұрын

    Ayeeee😬😬😬

  • @akkumar9012
    @akkumar90124 жыл бұрын

    ഷക്കീലക്ക് ഡബ്ബ് ചെയ്യാൻ എളുപ്പമാണ്

  • @adarsh600
    @adarsh6004 жыл бұрын

    Ee anchor vere moodilla.....

  • @prayagapraveen5223
    @prayagapraveen52232 жыл бұрын

    Kinnarathumbikalile nayakante shabdham nte aa😂😂

  • @Diru92
    @Diru923 жыл бұрын

    Bhagyalakshmi എന്തുവാ കാണിക്കുന്നേ 😪🤮

  • @abc-ru2mw

    @abc-ru2mw

    3 жыл бұрын

    Elladathum undallo...

  • @soorajrajesh6540
    @soorajrajesh65403 жыл бұрын

    P G viswambaran 🔥🔥🔥🔥🔥🔥🤣

  • @ajayshan9685

    @ajayshan9685

    Жыл бұрын

    Athoke vijay p Nair paranja aropanangal alle.. Engane sathyam akum.. Arkum are kurichum enthum parayallo

  • @dilshadyousaf4664
    @dilshadyousaf46643 жыл бұрын

    Baagyalakshmi iee chechiye moshamaayi kaanikkaan vendi ath onnu koode cheyyaaan nirbanthikunnu

  • @noufalkarippur5614
    @noufalkarippur56143 жыл бұрын

    അയ്യേ വൃത്തികേട് , ഇവരൊക്കെ ഈ സമൂഹത്തിന് എന്ത് സംസ്കാരമാണ് സമ്മാനിക്കുന്നത്. നിങ്ങൾക്കൊക്കെ ഇല്ലേ മക്കളും പേരമക്കളുമൊക്കെ?

  • @dinupjose3932
    @dinupjose39323 жыл бұрын

    ഇത്രക്ക് ചിരിക്കാൻ എന്താ ഉള്ളത്.. Be a professional..

  • @lifetimetips9833
    @lifetimetips98333 жыл бұрын

    ഇതിനു മാത്രം കിണിക്കാൻ എന്തിരിക്കുന്നു ഇതിൽ,

  • @dadsdads3276
    @dadsdads3276 Жыл бұрын

    ഭാഗ്യലക്ഷ്മിയേക്കാൾ ഭേദമാണ് ഷക്കീല പിന്നെന്തിനാണ് ഇത്രയും വിരോധാഭാസം. അവർ അവരുടെ തൊഴിൽ ക്യാമെറക്ക് മുന്നിലലെ ചെയ്യുന്നത് ഇത്രയ്ക്കു ചിരിച്ചു മാറിയേണ്ട കാര്യമൊന്നുമില്ല.

  • @ajayshan9685

    @ajayshan9685

    Жыл бұрын

    ഭാഗ്യലക്ഷ്മിയേക്കാൾ ഭേദമോ 😄

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz72004 жыл бұрын

    മലയാളി ഇത്രയും അധം പറ്റിച്ചോ.?

  • @prashobm

    @prashobm

    4 жыл бұрын

    എത്രയാ സാറേ?

  • @honeybadger6388

    @honeybadger6388

    4 жыл бұрын

    ithine kalum

  • @mohammedalimk1086
    @mohammedalimk10864 жыл бұрын

    😀

  • @sanjaynair1454
    @sanjaynair14544 жыл бұрын

    😆😆😆👍🙏

  • @sajan.fromnasa9828
    @sajan.fromnasa98284 жыл бұрын

    😛😛😛😛😛

  • @assassingaming9699
    @assassingaming96994 жыл бұрын

    Avsthariaka aarayalum omkv

  • @nostalgia2840
    @nostalgia28404 жыл бұрын

    Emmathiri udayippp program Jana nilavarathe athapathippikkummm

  • @jannathekaja8494
    @jannathekaja84943 жыл бұрын

    Nanithhukandu orupaaduchirichu

  • @fathimaab3167
    @fathimaab31673 жыл бұрын

    Puchathodulla sameepanam

  • @fathimaab3167
    @fathimaab31673 жыл бұрын

    Baghyam verum poka

  • @akkuazarmuth1887
    @akkuazarmuth18874 жыл бұрын

    ഓടിക്കോ

  • @peakyvlogs1827
    @peakyvlogs18274 жыл бұрын

    ഇതിൽ എന്ത് comedy

  • @princessanna3918
    @princessanna39183 жыл бұрын

    Vishakkadalinu ithu enthinte kedanu...avare ithrem budhimuttikkano

  • @classicshopfitting
    @classicshopfitting3 жыл бұрын

    naanamillathavar

  • @haris5761825
    @haris57618254 жыл бұрын

    Rajasenan munney ithu polathey oru padpadam eduthaalalley chammal polum

Келесі