അവതാരകയെ മാത്രമല്ല മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച സന്തോഷ്പണ്ഡിറ്റിന്റെ അഭിമുഖം

അവതാരികയെ മാത്രമല്ല മലയാളി പ്രേക്ഷകരെ
ഒന്നടങ്കം ഞെട്ടിച്ച സന്തോഷ് പണ്ഡിറ്റിന്റെ
ഒരു അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ
Troll video
#troll
#roasting
#most viewed interview
#1ontreanding
#bestactor
#panditroasting
#annieroasting
santhosh pandit
interview
malayalam
interview of actor santhosh pandit
krishnenduviji@gmail.com
Thanks for watching
Veekshna the art world

Пікірлер: 1 600

  • @nandasiva8872
    @nandasiva887210 күн бұрын

    സാംസ്കാരിക മണ്ഡലത്തിൽ ആനിയുടെ ഒക്കെ സ്ഥാനം ഏത് പാതാളത്തിലാണ് എന്ന് മനസിലാക്കി തന്ന അഭിമുഖം. നിലവാരമുള്ള ആക്ഷേപഹാസ്യം. ആനി ഇരുന്ന ഇരിപ്പിൽ ഒന്നുമല്ലാതായി ....

  • @nikhilhari8125

    @nikhilhari8125

    8 күн бұрын

    100 Percent True👍🏻

  • @thomaskutty3812

    @thomaskutty3812

    7 күн бұрын

    സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ നമ്മൾ ഒത്തിരി വൈകിപ്പോയി...❤❤ഒരു ബിഗ് സല്യൂട്ട് സഹോദരാ❤❤ദൈവം കൂടുതലായി താങ്കളെ അനുഗ്രഹിക്കട്ടെ❤❤ കലയുടെ മറവിൽ കോടികൾ വാരിക്കൂട്ടുന്നവർക്കും , ഈ ""ആൾദൈവങ്ങൾക്കും"" സന്തോഷ്പണ്ഡിറ്റ് ഒരു മാതൃകയാകട്ടെ !!!

  • @user-ew2oi5zh7i

    @user-ew2oi5zh7i

    2 күн бұрын

    സന്തോഷ് പൺഡിറ്റ് എന്ന നല്ല മനുഷ്യൻ...

  • @irshadirshu6550
    @irshadirshu65502 жыл бұрын

    ദൈവം ഈ മനുഷ്യന് ഒരുപാട് ആരോഗ്യവും ആയിസും കൊടുക്കെട്ടേ ...ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യൻ ആണ്

  • @moosatm

    @moosatm

    3 ай бұрын

    Aameen

  • @littlefan1270
    @littlefan1270 Жыл бұрын

    തെറി പറഞ്ഞ ആളുകളെ കൊണ്ട് നല്ല മനുഷ്യൻ എന്ന് പറയിച്ച വ്യക്തി..❤

  • @babylukose2165
    @babylukose21652 жыл бұрын

    Santhosh pandit.... നിങ്ങളോട് എനിയ്ക്ക് ബഹുമാനമാണ്.. നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് 🌹❤👍

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    8 күн бұрын

    എനിക്കും

  • @manojar9870
    @manojar98702 жыл бұрын

    Santosh pandit എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ interview 👌👌👌

  • @jinan39
    @jinan392 жыл бұрын

    ഒരു സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാത്ത കലാകാരന്മാർ.... 👌👌👌

  • @leelap1679
    @leelap16793 жыл бұрын

    സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി! പച്ചയായ മനുഷ്യൻ !!Superstar !!

  • @Thangu-s

    @Thangu-s

    2 жыл бұрын

    Good pandit

  • @user-eb6th2mh7t
    @user-eb6th2mh7t2 жыл бұрын

    വെറുത്തു വെറുത്തു അവസാനം ഇഷ്ടായി കുട്ടേട്ടനെ 😁🥰🙏നല്ല മനുഷ്യൻ ആണ് 👍

  • @peter6013

    @peter6013

    18 күн бұрын

    😅😅

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    8 күн бұрын

    എനിക്കും

  • @shainsha6971
    @shainsha69712 жыл бұрын

    10 ലക്ഷം കിട്ടിയാൽ 5 ലക്ഷം മറ്റുള്ളവരെ സഹായിക്കണം എന്നു പറഞ്ഞല്ലോ..... ബിഗ്ഗ് സല്യൂട്ട്.......

  • @manushyan8190

    @manushyan8190

    29 күн бұрын

    Sandhosh panditt is a big man

  • @manushyan8190

    @manushyan8190

    29 күн бұрын

    Nalla manasinte udama anu sandho panditt Mini sandhosh

  • @murugankgmurugan6614

    @murugankgmurugan6614

    20 күн бұрын

    സഹായിക്കുന്നുണ്ട് ഹേ

  • @prabhakaranprabha3196
    @prabhakaranprabha31962 жыл бұрын

    സന്തോഷ് '' ''നമിച്ചു. നന്നായിട്ടുണ്ട് സംസാരം, ഇത്രയും നന്നായി സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ചു നന്മ വരട്ടെ

  • @akashtv1204

    @akashtv1204

    2 жыл бұрын

    Super

  • @sathyanthrikakara7431
    @sathyanthrikakara74313 жыл бұрын

    ആനി നീയൊരു കുട്ടിയാണ് ...അവൾക്കു വല്ല ജാഡ ഉണ്ടായിരുന്നു ..സിനിമാ താരം ആണെ ന്നുള്ള ..ഇവിടെ സന്തോഷ് പണ്ഡിറ്റ് ആണ് താരം ...

  • @bettyjoy912

    @bettyjoy912

    2 жыл бұрын

    Any yude kili poyi........

  • @annmariya8714
    @annmariya87142 жыл бұрын

    ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത ആനി വാ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ😂😂😂....സന്തോഷ് പണ്ഡിറ്റ് ഉയിർ ❤️❤️❤️❤️❤️❤️❤️

  • @girijajyothi6664

    @girijajyothi6664

    2 жыл бұрын

    Sathyam 😀😃😀😃

  • @syamadooz4279

    @syamadooz4279

    2 жыл бұрын

    😂

  • @mumthasb.h3792

    @mumthasb.h3792

    2 жыл бұрын

    😂

  • @babubabuma5931

    @babubabuma5931

    2 жыл бұрын

    Avldayo.antho Oru.thakararu.sambavlche.uooiam.parayo.kudlravattatho.konte.poyai.chliappoi.sarlyayakkam

  • @Jideshdaniel4084

    @Jideshdaniel4084

    Жыл бұрын

    🤣🤣👍

  • @aneeshmohan6413
    @aneeshmohan64132 жыл бұрын

    വീഡിയോ മോതോം ഇരുന്ന് കണ്ട് പോയി.. സന്തോഷ് ചേട്ടൻ..👍👍❤️❤️

  • @venue3169
    @venue31692 жыл бұрын

    സന്തോഷ്‌... Really you are a "പണ്ഡിറ്റ്‌ " !!! അറിവുള്ളവൻ പണ്ഡിറ്റ്.... പേരിട്ടയാൾക് ഇരിക്കട്ടെ ഒരു 👍👍👍👌🙏🌹🌹🌹

  • @tajnotpm6281

    @tajnotpm6281

    2 жыл бұрын

    അത് അയാൾ തന്നെ ഇട്ട പേരാണ്.

  • @mohanansreejamohanan1244

    @mohanansreejamohanan1244

    2 жыл бұрын

    👍

  • @thaham8483

    @thaham8483

    2 жыл бұрын

    meaningful words namichu god bless you

  • @vineeshkumar2869

    @vineeshkumar2869

    2 жыл бұрын

    സൂപ്പർ മാൻ: '

  • @Ska81292

    @Ska81292

    2 жыл бұрын

    👌

  • @vigoshlalu5491
    @vigoshlalu54912 жыл бұрын

    സൈനികരെയും കർഷകനെ എടുത്തുപറഞ്ഞത് അങ്ങ് പെരുത്തിഷ്ടപ്പെട്ടു ആത്മാർത്ഥതയുള്ള സത്യസന്ധമായ പച്ചയായ മനുഷ്യൻ മനുഷ്യൻ

  • @muneermajeed8991

    @muneermajeed8991

    2 жыл бұрын

    Sssss👍🔥

  • @photosouls1305

    @photosouls1305

    2 жыл бұрын

    👍👍👍👍👍❤️

  • @girijajyothi6664

    @girijajyothi6664

    2 жыл бұрын

    Yes

  • @akmanilkumarm4595

    @akmanilkumarm4595

    2 жыл бұрын

    ശരിയാണ് രാജ്യത്തെ പട്ടിണിയിൽ നിന്നും , ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിലപ്പട്ടവരെയല്ലാതെ പിന്നെ ആരെയാ ഓർക്കേണ്ടത് . അത് ആത്മാർത്ഥതയോടെ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന് ബിഗ് സല്യൂട്ട് .

  • @AtoZ76411

    @AtoZ76411

    2 жыл бұрын

    ഇവൻ കർഷകർക്ക് വേണ്ടി എന്ത് ചെയ്ത്

  • @syam.s3829
    @syam.s38292 жыл бұрын

    മനസ്സ് നിറഞ്ഞു സാറെ എന്ന് വിളിക്കാൻ അഭിമാനം തോനുന്നു... Salute for the character 💥🥰

  • @Sparta300sparta

    @Sparta300sparta

    7 күн бұрын

    Sathiyam ❤❤❤ oru 100% sir

  • @SANTHOSH-ff5xf
    @SANTHOSH-ff5xf2 жыл бұрын

    നിങ്ങൾ എത്ര വർഷം കഴിഞ്ഞാലും.. ഇ വീഡിയോ കാണും. ഇവൻ പുലിയ 🙏🏻🙏🏻🙏🏻

  • @user-xr2zb3xj8m

    @user-xr2zb3xj8m

    8 күн бұрын

    സത്യം

  • @vidyanagarponnuse3284
    @vidyanagarponnuse32843 жыл бұрын

    സത്യം സന്തോഷ് താങ്കൾ പറഞ്ഞതിനോട് 100 % സത്യ പുലർത്തുന്നതാണ്

  • @shibitailor2735
    @shibitailor27353 жыл бұрын

    സന്തോഷ് പണ്ഡിറ്റ് വലിയ ഒരു കലാകാരനല്ല എങ്കിലും ഒരു നല്ല മനുഷ്യനാണ്.

  • @MK-xh8nj

    @MK-xh8nj

    2 жыл бұрын

    വലിയൊരു കലാ ഹൃദയമുണ്ട്... നല്ലൊരു മനസ്സിന്നുടമയുമാണ്..

  • @user-gz8ni6my7g

    @user-gz8ni6my7g

    2 жыл бұрын

    Great grant artist also

  • @kunjumolkoshy209

    @kunjumolkoshy209

    2 жыл бұрын

    വളരെ നല്ല മനുഷ്യൻ ആണ്

  • @hritikhbtvlogs4797

    @hritikhbtvlogs4797

    2 жыл бұрын

    A good artist

  • @hibye1917

    @hibye1917

    2 жыл бұрын

    Nee correct aahda

  • @pulikkalsundaran4848
    @pulikkalsundaran48482 жыл бұрын

    ശരിക്കും എല്ലാ അർത്ഥത്തിലും ഹീറോ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് The real hero Santosh Pandit human being

  • @musthafakeloth8635
    @musthafakeloth86352 жыл бұрын

    ആനി ഇടക്ക് പറയുന്നുണ്ട് എനിക്ക് മനസ്സിലായി എന്ന്.. സത്യത്തിൽ ഇത് കണ്ട എല്ലാവർക്കും മനസ്സിലാകും സന്തോഷ്‌ നല്ല കഴിവുള്ള ആളാണ്. Santhosh great 👍

  • @sreeshapreetham5654
    @sreeshapreetham56543 жыл бұрын

    ആനിയ്ക്ക് പൊട്ടിച്ചിരിക്കാൻ അവസരമേ കിട്ടിയില്ല …. Santhosh കലക്കി 👍👍

  • @varkeytd7028

    @varkeytd7028

    4 күн бұрын

    Heisagoodman

  • @sanalmkdmechanic6448
    @sanalmkdmechanic64483 жыл бұрын

    ... വിവരം ഉള്ളവന് ഇത്രയും സമയം മതി 😀✌️👌.. സന്തോഷ്‌ is great ✌️👌

  • @muhammedmusthafa7490

    @muhammedmusthafa7490

    2 жыл бұрын

    👍☑️

  • @rajancgm2231

    @rajancgm2231

    2 жыл бұрын

    ❤️. 🙏. ❤️

  • @Hiiiiiiiiol
    @Hiiiiiiiiol2 жыл бұрын

    താങ്ങളാണ് യെഥാർത്ത പണ്ഡിതൻ ❤️👌👌👍

  • @justinagustin3163
    @justinagustin31633 жыл бұрын

    സന്തോഷ്‌ പണ്ഡിറ്റ്‌ സർ 🙏🏻 🙏🏻🙏🏻🙏🏻 മനസാക്ഷികുത്ത് ഇല്ലെങ്കിൽ രാത്രി സുഖമായി കിടന്നുഉറങ്ങാൻ പറ്റും എന്ന് സർ പറഞ്ഞ കാര്യം വളരെ സെരിയാണ്, സത്യം പറഞ്ഞാൽ ഇന്ന് പലർക്കും ഉറങ്ങാൻ പറ്റുന്നില്ല അതിന്റെ യഥാർത്ഥകാരണം സത്യത്തിൽ ഇതാണ് 👍🏻🙏🏻

  • @sindhusunil577
    @sindhusunil5772 жыл бұрын

    ഞാൻ സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഞാൻ ഒരു കോപ്പും അല്ലെന്നു 😂😂അത് കലക്കി 👌

  • @SANTHOSH-ff5xf
    @SANTHOSH-ff5xf2 жыл бұрын

    രാത്രി സുഖമായി ഉറങ്ങാൻ എനിയ്ക് കഴിയും. ഇത് എത്ര പേർക്ക് മനസിലായി അറിയില്ല. എല്ലാർക്കും ചേർത്ത് കൊടുത്തു. ജീവിതത്തിൽ അഭിനയിക്കുന്നവർക്കു. 🙏🏻🙏🏻

  • @chandrikajanardhan948

    @chandrikajanardhan948

    Жыл бұрын

    Super 😅😅😅😅😅😅😅😅

  • @mohankumarvp3633
    @mohankumarvp36332 жыл бұрын

    സന്തോഷ് ആത്മാർത്ഥമായി പറയുകയാണ് താങ്കളൊരു ജീനിയസ് തന്നെയാണ്. താങ്കൾ താങ്കളുടെ വഴിയിലൂടെ ധീരമായി മുന്നോട്ട് പോകുക.

  • @akhilharikumarharikumar6257
    @akhilharikumarharikumar62573 жыл бұрын

    സത്യം..... താങ്കളുടെ ഫിലിം ഇഷ്ടപ്പെട്ടില്ല, പക്ഷെ താങ്കളുടെ character ഒരുപാട് ഇഷ്ടമായി.

  • @bijojacob7116
    @bijojacob71163 жыл бұрын

    സൂപ്പർ ആയിരുന്നു സന്തോഷ് പണ്ഡിറ്റ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്

  • @veekshnabykrishnenduvijeesh

    @veekshnabykrishnenduvijeesh

    3 жыл бұрын

    Athanu

  • @ashkarchembra6829

    @ashkarchembra6829

    3 жыл бұрын

    Kalakki

  • @sajan5555

    @sajan5555

    3 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര...സന്തോഷ് പണ്ഡിറ്റ്..നല്ല വിവരമുള്ളവർ..

  • @varughesejames6522

    @varughesejames6522

    2 жыл бұрын

    👍👍👍

  • @varughesejames6522

    @varughesejames6522

    2 жыл бұрын

    Pls my friend your phone no

  • @toptenmedia4691
    @toptenmedia46912 жыл бұрын

    സന്തോഷ്‌.... യഥാർത്ഥത്തിൽ നിങ്ങൾ ഒരു പണ്ഡിറ്റ് തന്നെയാണ്.... പേര് അന്വർത്ഥമാക്കുന്നു.... അച്ഛനും അമ്മയ്ക്കും തെറ്റിയില്ല... 💥

  • @malabartravelmemories1964
    @malabartravelmemories19642 жыл бұрын

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു സൂപ്പർ സ്റ്റാർ ആണെന്നു സ്വയം പറയുമ്പോഴും അദ്ദേഹത്തിന് അറിയാം ഞാനൊരു കോപ്പും അല്ലെന്നു അതാണ് സൈക്കോളജി 😍😍😍!! You are a genius dear🌹

  • @sajidasaju4661

    @sajidasaju4661

    2 жыл бұрын

    ഞാനൊരു കോപ്പും അല്ലെന്നു സ്വയം അറിഞ്ഞു പെരുമാറുന്നവൻ ആയിട്ടാണോ മറ്റുള്ള ചെറിയ കലാകാരന്മാരെ ഇയാൾ ആക്ഷേപിക്കുന്നത്.

  • @sreelalvr8924

    @sreelalvr8924

    2 жыл бұрын

    @@sajidasaju4661 അതും ഒരു സൈക്കോളജി

  • @kuwaitstar9153

    @kuwaitstar9153

    2 жыл бұрын

    Crt എത്ര അർത്ഥവത്തായ ആണു സംസാരിക്കുന്നതു ❤💕💕💕

  • @kuwaitstar9153

    @kuwaitstar9153

    2 жыл бұрын

    @@sajidasaju4661 99%പണ്ഡിറ്റഇനെ അല്ലേ കളിയാക്കുന്നത് 😡😠😡😠😡

  • @soorajrajesh6540
    @soorajrajesh65403 жыл бұрын

    ആനിയമ്മയ്ക്ക് ആളുമാറിപ്പോയി This is SANTHOSH JI🔥🔥🔥

  • @jithinkr628

    @jithinkr628

    3 жыл бұрын

    Ingeru muthanu

  • @krishnadas9477

    @krishnadas9477

    2 жыл бұрын

    Powli

  • @geetharegunath5111

    @geetharegunath5111

    2 жыл бұрын

    Super മറുപടികൾ ,

  • @ajithnems6860

    @ajithnems6860

    2 жыл бұрын

    Super

  • @rameshraj7413

    @rameshraj7413

    2 жыл бұрын

    ഈ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും ആനി പണ്ഢിറ്റിനെ പ്രണയിച്ചു തുടങ്ങി !!

  • @leelap1679
    @leelap16793 жыл бұрын

    സന്തോഷ് പണ്ഡിറ്റ് ഇത് തന്നെയാണ്, പാവം ആനി മനസ്സിലാക്കാതെ..... Last വിളറി രക്ഷപ്പെട്ടു!! നോക്ക് കുത്തിയായിപ്പോയി!! സന്തോഷ് പണ്ഡിറ്റ് ജയ്

  • @Jayadersh9
    @Jayadersh911 ай бұрын

    എല്ലാ൦ ക്ഷമയോടെ കേട്ടിരുന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ ,പറയാൻ അനുവദിച്ച അപൂർവ്വമായൊരു Interview 👍👌🙏

  • @midhunc1003
    @midhunc10032 жыл бұрын

    സന്തോഷ് ഏട്ടാ, ഒരു കാലത്തും ഞാനും നിങ്ങളെ തെറി വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഓര്‍ത്തു ഇന്ന് എന്നോട് തന്നെ പുച്ഛം തോന്നുന്നു. Sorry. 🙏 താങ്കളെ പോലുള്ള ഒരു വ്യക്തിത്വത്തെ അക്ഷരം തെറ്റാതെ ജീനിയസ് എന്ന് വിളിക്കാൻ കാലം, അല്ലെങ്കിൽ താങ്കൾ തന്നെ പഠിപ്പിച്ചു. എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരന്‍ നല്‍കി അനുഗ്രഹിക്കട്ടെ.

  • @AkbarAli-pk4kc
    @AkbarAli-pk4kc2 жыл бұрын

    ഞാൻ സൂപ്പർ സ്റ്റാർ ആണ് എന്ന് പറഞപ്പോൾ എനിക് അറിയാം ഞാൻ ഒരു കോപ്പും അല്ലാണ്. 👌👏👏👏👍🌹🌹🌹🌹🌹💞💞💞💞

  • @vinodnair4304
    @vinodnair43042 жыл бұрын

    സന്തോഷ് പണ്ഡിറ്റിനെ ജയിലിൽ അടച്ചാൽ . അദ്ദേഹം ജയലിനെ കൊട്ടാരമാക്കും.. He is a remarkable genius.

  • @jintoantony6801

    @jintoantony6801

    2 ай бұрын

    Super

  • @shylajaj5286
    @shylajaj52862 жыл бұрын

    യാഥാർഥ്യങ്ങൾ ധീരതയോടെ തുറന്നുപറയുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കളാണ് SUPER HERO 🙏💐

  • @mohammedashraf1479
    @mohammedashraf14792 жыл бұрын

    ആനി മാഡം താങ്കൾക്ക് എല്ലാം നല്ലത് 65 കഴിഞ്ഞിട്ടും മസിലും പിടിച്ച് വേഷം കെട്ടി നടക്കുന്ന മമ്മൂട്ടിയും മോഹൻലാലും ആണ് ആ നിലയിൽ വന്ന പിൻമുറക്കാരും. ഇദ്ദേഹം വേറെ ലെവൽ തന്നെയാണ് ശരിയായ പച്ചമനുഷ്യൻ

  • @kottekadbhadrakali

    @kottekadbhadrakali

    2 жыл бұрын

    Mamooka vere level aanu njangade ikka he is kind man..jyothish Krishna tcr

  • @brijeshtp32
    @brijeshtp323 жыл бұрын

    വാക്പോരിൽ സതോഷന് തോൽപിക്കാൻ ആരാകും പറ്റീല്ല 👍👍👍

  • @kjmathaisholy1499

    @kjmathaisholy1499

    2 жыл бұрын

    Super

  • @krishnadas9477

    @krishnadas9477

    2 жыл бұрын

    100 ശതമാനം ശരിയാണ്

  • @Ak-px2yw
    @Ak-px2yw2 жыл бұрын

    മനസ്സു തുറന്ന് സത്യസന്ധതയോടെ, സന്തോഷ് പണ്ഡിറ്റ് അസ്സലായി കാര്യങ്ങൾ വിവരിച്ചതിൽ സന്തോഷം.

  • @ajithraju8806
    @ajithraju88062 жыл бұрын

    കലയെ കൊല യാകുന്നു എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ 😆

  • @sharonvarghies1200
    @sharonvarghies1200 Жыл бұрын

    നീയാണ് മോനെ യഥാർത്ഥ നടനും. പച്ചയായ മനുഷ്യനും . Keep it up

  • @venugopalr528
    @venugopalr5282 жыл бұрын

    സന്തോഷേ!, താങ്കൾ ഒരു പണ്ഡിതനാക്കേണ്ടതായിരുന്നു അഭിനന്ദനങ്ങൾ 👍🙏

  • @azeezmathath310
    @azeezmathath3102 жыл бұрын

    കലാകാരൻമാർ എന്നാൽ കലയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ആനി.... എന്നിട്ടാണോ ടിക്കറ്റ് വെച്ചു കലാപ്രകടനം കാണിക്കുന്നത്..ലേ സന്തോഷ്😁....പൊളിച്ചു

  • @sajidasaju4661

    @sajidasaju4661

    2 жыл бұрын

    ഇയാളാണോ കലയെ സ്നേഹിക്കുന്നവൻ.... അതേ അയാളുടെ മാത്രം കലയെ സ്നേഹിക്കുന്നവൻ.

  • @muhammedrayants990
    @muhammedrayants9902 жыл бұрын

    എനിക്ക് എന്തോ ഇഷ്ടം ആയിരുന്നില്ല സന്തോഷ്‌ പണ്ഡിറ്റഇനെ ഇപ്പോൾ അദ്ദേഹത്തെ പെരുത്ത് ഇഷ്ടം ആണ് പച്ചയായ മനുഷ്യൻ 😍🙏🏻

  • @SANTHOSH-ff5xf
    @SANTHOSH-ff5xf2 жыл бұрын

    വേറെ ലെവലാ.... ആനി വെള്ളം കുടിച്ചു... സിമ്പിൾ ആയി കളിയാക്കാം എന്ന് കരുതി, മനസിലായി മുന്നിൽ അകപ്പെട്ടത് സ്വയം ആണെന്ന്. എല്ലാം കലാകാരൻമാർക് ചേർത്ത് കൊടുത്ത്. 👍🏻

  • @ull893

    @ull893

    5 күн бұрын

    ആനിക്ക് പണി കിട്ടി 😂😂😂

  • @riyasktcalicut4255
    @riyasktcalicut42552 жыл бұрын

    കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ പണ്ഡിറ്റിനോളം പാണ്ടിത്വം മലയാള സിനിമയിൽ ആർക്കും ഇല്ല എന്നാണ് എന്റെ ഒരു ഇത്..

  • @akashtv1204

    @akashtv1204

    2 жыл бұрын

    ശരിക്കും പണ്ഡിറ്റ്‌ തന്നെ...

  • @Suryanxg

    @Suryanxg

    2 жыл бұрын

    Sathyam

  • @smartguygiyo

    @smartguygiyo

    2 жыл бұрын

    True

  • @santhoshkottapurath7399

    @santhoshkottapurath7399

    5 ай бұрын

    കറക്റ്റ്

  • @shynisworld3753

    @shynisworld3753

    3 ай бұрын

    സത്യം ആണ് ഞാൻ പുള്ളിയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ത് വെക്തമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ✌️

  • @gopalakrishnanb6644
    @gopalakrishnanb66442 жыл бұрын

    സന്തോഷ്‌ പണ്ഡിറ്റ്‌ വിവരമുള്ളവൻ 🙏👍🌷👏🥰

  • @soorajkpkp3064
    @soorajkpkp30642 жыл бұрын

    സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ വാക്കുകൾ സൂപ്പർ .... നമ്മുടെ ഹൃദയത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ... നമ്മുടെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു ഫീൽ . എത്രയോ പാവപ്പെട്ടവരെ ഇദ്ദേഹം സഹായിക്കുന്നു ... ജാഢയില്ലാത്ത ഈ മനുഷ്യനെ നമിക്കുന്നു. ഇനിയും കുറെയേറെ പാവപ്പെട്ടവരെ സഹായിക്കാൻ ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @joyalmathew6092
    @joyalmathew60922 жыл бұрын

    നല്ല മനുഷ്യൻ ആണ്.... എല്ലാവരും ജീവിക്കാൻ വേണ്ടി ഓരോ കോപ്പ്രായവും കാണിക്കുന്നു... സന്തോഷ്‌ അവന്റ കഴിവ് കാണിക്കുന്നു.... 💪💪💪💪💪✌️✌️✌️✌️✌️

  • @achayaayoon793
    @achayaayoon7932 жыл бұрын

    ആനിക്കും മറ്റു പലർക്കും ഇതുവരെ ബോധം നേരെയായില്ല

  • @rachelsara3431
    @rachelsara34312 жыл бұрын

    സന്തോഷ്‌ പറഞ്ഞതെല്ലാം എത്ര സത്യം, ഇതു സംവിധായകനാണ് money motive അല്ലാത്തത്? You are a real humanist👍

  • @syamvp2434
    @syamvp24342 жыл бұрын

    ഈ ഇന്റർവ്യൂ ഒക്കെ കണ്ടിട്ട് ചില പ്രശസ്തതാരങ്ങളുടെ മുഖം ഓർക്കുന്ന ഞാൻ... 🤣🤣🤣🤣

  • @bichanvlog1163
    @bichanvlog11632 жыл бұрын

    ഞാൻ സ്കിപ് ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ... സന്തോഷ് പണ്ഡിറ്റ്. Great man 🙏🙏❤️❤️

  • @sudarsansudarsan4203
    @sudarsansudarsan42032 жыл бұрын

    അകത്തൊന്നു പുറത്തൊന്നു, എന്നതിൽനിന്നും വ്യത്യസ്തനായി എല്ലാം ഉള്ള് തുറന്ന് പറയുന്ന, മറ്റുള്ളവരെ മനസ്സിലാക്കുന്ന സാധാരക്കാരൻ അതാണ് 👍

  • @abdulrazakk9176
    @abdulrazakk91763 жыл бұрын

    ജാഡയില്ലാത്ത മഹാനായ കലാകാരൻ . 🙏

  • @abdulnazarabdulnazar2489
    @abdulnazarabdulnazar24892 жыл бұрын

    ഏറ്റവും ബുദ്ധിശാലിയായ ശുദ്ധനായ് മനുഷ്യൻ എൻറെ വ്യക്തിപരമായ കാഴ്ചപ്പാട്

  • @sureshvk296
    @sureshvk2962 жыл бұрын

    പണ്ഡിറ്റ്‌ സാറെ, സത്യം, നിങ്ങളാണ് സൂപ്പർ സ്റ്റാർ, ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്ന് വിഷയങ്ങളിലെ പ്രധാന്യം മുനിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് പണ്ഡിറ്റ്ജിയുടെ വിജയം, എന്നും നല്ലതേ വരാവൂ...പ്രാർത്ഥിക്കുന്നു. 🙏👍

  • @sebastianbaby5773
    @sebastianbaby57732 жыл бұрын

    യഥാർത്ഥകലാകാരനും,യഥാർത്ഥമനുഷ്യസ്നേഹിയും,സന്തോഷ്പണ്ഡിറ്റുതന്നെ.,

  • @vaheedanazer3393
    @vaheedanazer33932 жыл бұрын

    ഈ മനുഷ്യനെയാണോ ഇത്ര നാളും ഒരു കോമാളിയെ പോലെ കണ്ടിരുന്നത് 🙏

  • @akmanilkumarm4595

    @akmanilkumarm4595

    2 жыл бұрын

    ഇദ്ദേഹം കോമാളിയല്ല സുഹൃത്തേ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്റലെ എഞ്ചിനീയറാണ് . സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ശൈലി ഒരു വ്യത്യസ്ത രീതിയിലാണ് അതുകൊണ്ടാണ് ചിലർ ഇദ്ദേഹത്തെ പുച്ഛിക്കുന്നത്.

  • @binumadhavanc

    @binumadhavanc

    2 жыл бұрын

    ആനിതക൪ന്നുപോയി....

  • @binumadhavanc

    @binumadhavanc

    2 жыл бұрын

    ദെെവമേ...സി൦ഹമാണല്ലോമുന്നിലുള്ളത്..എന്നമുഖഭാവ൦ ആനിക്ക്..

  • @rahultr4383

    @rahultr4383

    2 жыл бұрын

    അയാൾ കോമാളി തന്നെയാണ്, പ്രശസ്തിയാകാൻ വേണ്ടി കോമാളിത്തരം കാട്ടുന്നു.... ചാരിറ്റി... അതും വീഡിയോ പിടിച്ചു views കൂട്ടുന്നു, ലക്ഷ്യം ഒന്നേ ഉള്ളു, എങ്ങനെയും പ്രശസ്തിയാവുക..... (അത് പുള്ളി നേരത്തെ ചാനലിൽ പറഞ്ഞിട്ടുണ്ട് )അതുകൊണ്ട് ആണല്ലോ 45000 രൂപയുള്ള govt job കളഞ്ഞിട്ട് ഈ പരിപാടിക്ക് ഇറങ്ങിയത്. Bt ഇയാളുടെ സിനിമയൊന്നും ആർക്കും ഇഷ്ടമില്ല, അത് സത്യം തന്നെയാണ്...

  • @akmanilkumarm4595

    @akmanilkumarm4595

    2 жыл бұрын

    @@rahultr4383 നിങ്ങൾ അങ്ങനെ തന്നെ കരുതിക്കോ കോമാളിയാണെന്ന് പിന്നെ പ്രശസ്തിയുടെ കാര്യം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കാരണം ആർക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ ? പക്ഷേ പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യനാണ് അദ്ദേഹം . അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. പിന്നെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ സിനിമ കാണേണ്ട. ഒരു ഇടിക്ക് പത്ത് ആളുകളെ ഒന്നിച്ച് താഴെയിടുന്ന കോപ്രായ സിനിമകൾ കണ്ടോളു . ഞങ്ങൾക്ക് സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ മതി. അവിടെ സൂപ്പർമാൻ ഇല്ല . പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നവരുടെ ജീവിതമില്ല. സാധാരണക്കാരന്റെ ജീവിതം മാത്രം അതു മതി.

  • @rajup2334
    @rajup23342 жыл бұрын

    ഈ അവതാരകയുമായുള്ള താങ്കളുടെ അഭിപ്രായവും മനസ്സുതുറന്ന സംസാരവും ഭൂരിഭാഗം പേർക്കും വളരേ ഇഷ്ടപ്പെട്ടു??? ഒന്നാമതായി വെപ്രാളംമില്ല, വിറയലില്ല, കുട്ടിത്വവുമില്ല??? വളരെ സാവധാനത്തിലുള്ള അളന്നുമുറിച്ചു നൽകിയ പ്രകടനരീതിയാണ് താങ്കൾ സ്വീകരിച്ചത്??? മേലിലും ഈ പക്വത നിങ്ങളെ നല്ലതിന് വേണ്ടി സഹായിക്കും??? താങ്കളുടെ സൈക്കോളജി കറക്ട് ആണ്??? എത്രത്തോളം താഴുന്നുവോ അത്രത്തോളം താനെ ജനങ്ങൾ ഉയരത്തിൽ എത്തിക്കും??? ചെറുപ്പത്തിലേ ഒരു സംഭവം കുറിക്കട്ടെ? അച്ഛനും അമ്മയും വീടുപണി തുടങ്ങിയപ്പോൾ റോഡിനരികെ ഇറക്കിവച്ച ഇഷ്ടികകൾ ഒരു ചെറിയ കയറ്റം കേറി അ ട്ടിയിടുവാൻ ഒരു ഇഷ്ട്ടികക് 5 പൈസ കൂലിവാങ്ങിച്ചു ഏറ്റെടുത്ത പണി പൂർത്തീകരിച്ച സംഭവം എനിക്കറിയാം?? അങ്ങ് വെങ്ങേരിയിൽ??? അതിൽ ഒരു നിശ്ചയദാർഢ്യം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു!!!അതുപോലെ രാവിലെ ബ്രേക്ക്‌ ഫാസ്റ്റിനു ചായക്കടയിൽ നിന്ന് പുട്ടും വെള്ളെപ്പവും എല്ലാവർക്കും വാങ്ങി ഇന്ധ നലാഭവും അവ ഉണ്ടാക്കാനുള്ള അടുക്കള പണി കുറച്ച സംഭവം അന്ന് ഒരു രസമായി തോന്നിയെങ്കിലും ഇന്ന് താങ്കളുടെ ഒറ്റയാൾ പരിശ്രമം കാണുമ്പോൾ അതിയായ സന്തോഷമുണ്ട്!!"ധാരാളം വായിക്കുക എന്ന ഒറ്റമൂലി പ്രവർത്തികമാക്കിയതുകൊണ്ട് മലയാളവാക്കുകൾക്കും ഇംഗ്ലീഷ് വാക്കുകൾക്കും ക്ഷാമവും ഉണ്ടാകാറില്ല? തുടർന്ന് ഗാനരചനക്ക് മനസ്സ് പാകപെടുകയും ചെയ്യും??? മനുഷ്യത്വം ഇന്ന് പണമുള്ളവർ ആരും കാണിക്കുന്നത് തൻപ്രമാണിത്ത ത്തിനു വേണ്ടിയാണ് എന്നുള്ളത് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നു??? അകളിയിലെ പാവപ്പെട്ടവർക്കു തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും താങ്കീർത്തിക്കല്ലെന്നു തെളിയിച്ചിട്ടും ഉണ്ട്‌?? കലാഭവൻ മണിയുടെ ഏതാണ്ട് സ്വഭാവവും സാധുജനങ്ങളെ സഹായിക്കുന്ന തരത്തിലുള്ളതുമാണ്. ആ പാത സന്തോഷ്‌ മറ്റൊരു രീതിയിൽ അവലംഭിക്കുന്നത് നന്മ അർഹിക്കുന്നു??? ആര് ഇടിച്ചു താഴ്ത്തിയാലും വിമർശകർക്കു കൊടുക്കുന്ന ചാട്ടുളി പ്രയോഗങ്ങളെ ജനത കയ്യടിച്ചു സ്വീകരിക്കുന്നു??? ഇനിയും നല്ല ഭാവി പ്രവർത്നങ്ങൾ പ്രതീക്ഷിക്കുന്നു?? എന്റെ കാഴ്ചപ്പാടിൽ ഏഷ്യാനെറ്റ്‌ ഇൽ ഒരു വാക്കൻസി ഇപ്പോഴും ഫിൽ ചെയ്യാതെ കിടപ്പുണ്ട്. T. N ഗോപകുമാറിന്റെ "കണ്ണാടി "പരമ്പര??? താങ്കൾ അതിനു ഫിറ്റ്‌ ആണ്. കാരണം രാഷ്ട്രീയക്കാരെയും കലാകാരൻ മാരെയും കണ്ണുതുറപ്പിക്കുന്ന പദ ശൈലി നർമ്മഭാഷയിൽ പറഞ്ഞൊപ്പിക്കാൻ നിസ്സാര പെട്ടവർക്കു കഴിയില്ല. ഏതായാലും സമചിത്തതയോടെ ആലോചിച്ചു ആക്രാന്തം കാണിക്കാതെ നടന്ന ഈ കൂടിക്കാഴ്ച നല്ലൊരനുഭവമായി എല്ലാവർക്കും ബോദയപ്പെട്ടിട്ടുണ്ട്? നന്മകൾ ആശംസിച്ചു ഒരു അഭ്യുദയകാം ക്ഷി.

  • @sajeendranath5736

    @sajeendranath5736

    2 жыл бұрын

    Ithrem vakkukal adich undakiyallo namichu

  • @abhayanraj6544

    @abhayanraj6544

    2 жыл бұрын

    അടുത്തറിഞ്ഞവർ പുച്ഛിക്കില്ല

  • @rajagopalannairk1435

    @rajagopalannairk1435

    2 жыл бұрын

    "എത്രത്തോളം താഴുന്നുവോ അത്രത്തോളം താനെ ജനങ്ങൾ ഉയരത്തിൽ എത്തിക്കും??? " ?????????????????????????????????????????????????????????????????? ഇയാൾ താഴ്‍നെന്നോ? മുഴുത്ത അല്പത്തരവും അഹങ്കാരവും കൊണ്ട് വാല് കുത്തിച്ചാടുന്ന, ഇത്രയും നല്ല വാനരനെ എവിടെ കാണാൻ കിട്ടും?

  • @sabiviog6323
    @sabiviog63232 жыл бұрын

    സന്തോശ് പറയുന്നത് 100 % ശരിയ 'ഞാനും ഇതാണ് മനസ്' പക്ഷെ ഞങ്ങളെ കണ്ട് കൂടാ

  • @justinagustin3163
    @justinagustin31632 жыл бұрын

    ചോദ്യങ്ങൾക്കുള്ള സന്തോഷ്‌ ചേട്ടന്റെ മറുപടികൾ ഒരുപാട് ഇഷ്ടപ്പെട്ടു ❤️സത്യം പറഞ്ഞാൽ ചേട്ടനെ പോലുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഒരുപാടുപേർ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകും നമ്മുടെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ

  • @shahulhameedshahulhameed8158

    @shahulhameedshahulhameed8158

    2 жыл бұрын

    രാഷ്ട്രിയം വേണ്ട ട്ടോ സന്തോഷേട്ടാ

  • @smithakrishnan1882
    @smithakrishnan18823 жыл бұрын

    ആനി അദ്ദേഹത്തെ ഒന്ന് താഴ്ത്തി കെട്ടാൻ കുറെ നോക്കി.. അവസാനം ഇളിഭ്യയായി..... 🤣🤣🤣

  • @muhammedmusthafa7490

    @muhammedmusthafa7490

    2 жыл бұрын

    ☑️😀👍

  • @noufalnoufal7506

    @noufalnoufal7506

    2 жыл бұрын

    Puliyudea munnilanaloo poyi pettate chechiyeeaaa

  • @sunilasaleendran579

    @sunilasaleendran579

    2 жыл бұрын

    🤣🤣🤣🤣🤣😂😂😂😂😂😅😅😅😅

  • @yadunandhanvv6374

    @yadunandhanvv6374

    2 жыл бұрын

    Athenne 😂

  • @sajikp1786

    @sajikp1786

    2 жыл бұрын

    Vanijya padathil abhinayicha penna... valyarthanam parayunnath..

  • @leenabalakrishnan7238
    @leenabalakrishnan7238 Жыл бұрын

    സന്തോഷ്... ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ ഓരോ വാക്കും എന്നേ ഒരുപാടു ചിന്തിപ്പിച്ചു 100%ശെരിയാണ് 🙏🙏🙏🌹

  • @shakirt1590
    @shakirt15902 жыл бұрын

    ആനി തീ ക്കൊള്ളിക്കൊണ്ട് തല ചൊറിഞ്ഞു ഇത് അവതാരകർക് ഒരുപാടാമകെട്ടെ 😄😄സന്തോഷ്‌ ബായ് അടിപൊളി 👍👍

  • @meenakumarimeena6311
    @meenakumarimeena63112 жыл бұрын

    താങ്ങൾ ശരിക്കും Great. ആണ് സാർ. പച്ചയായാ മനുഷ്യൻ

  • @adv.premsankarramattom8617
    @adv.premsankarramattom86172 жыл бұрын

    സന്തോഷ്ജി ... പച്ചയായ ജീവിതവും കാഴ്ചപ്പാടുകളും താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും ........ യഥാത്ഥ് കലാകാരൻ ........

  • @sureshpk3634

    @sureshpk3634

    2 жыл бұрын

    മനഃസാക്ഷി കുത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾക്ക് ശരിക്കും ഉറക്കം കിട്ടും അത് സത്യമാണ്. നല്ല കഴിവുള്ള മനുഷ്യൻ വലിയ ഉയരങ്ങളിൽ എത്തട്ടെ.

  • @hijast7152
    @hijast71522 жыл бұрын

    മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു.. സന്തോഷ് പണ്ടിത് ആരാണെന്ന് എല്ലാവർക്കും മനസിലാക്കാനും കഴിഞ്ഞു.. ഇതു കൊറേ മുന്നെ ചെയ്യേണ്ടതായിരുന്നു..

  • @aparnaraj5859

    @aparnaraj5859

    2 жыл бұрын

    ശരിയാണ് 🤭😂✌👏👏🥰

  • @7800avn

    @7800avn

    2 жыл бұрын

    Pandu ഒന്നു വലിച്ചത് ആണ് ഈ സ്ട്രീ ചോദ്യം ചോദിച്ചു

  • @sabareeshsk1326

    @sabareeshsk1326

    2 жыл бұрын

    ithaano maanyamaaya chodhyangal? ayye

  • @hijast7152

    @hijast7152

    2 жыл бұрын

    മറുപടി പറയാൻ സമയം നൽകുക എന്നതാണ് ചോദ്യം ചോദിക്കുന്നവരുടെ മാന്യത. ഞാനുദ്ദേശിച്ചതും അതാണ്. പിന്നെ ചോദ്യം എന്തും ചോദിക്കാം ഐനല്ലേ ഇങ്ങനത്തെ program..

  • @sabareeshsk1326

    @sabareeshsk1326

    2 жыл бұрын

    @@hijast7152 "മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു." ennale than paranjath... samayathinte karyam allallo? Pinne oru interview cheyyumbo matte aalk respect koduthitt venam chodhyam choikkan. allathe vayel thonniya chodhyam okke choikkan onnum padilla. ee Annie oru sexist um misogynist um aanenn avalde vere videos kandal easy aayi manassilavum (Nimisha Sajayante interview oru example)

  • @irshadirshu6550
    @irshadirshu65502 жыл бұрын

    സന്തോഷ് പണ്ഡിറ്റ്❤❤💚💚💚💚💚👌👌👌👌👌👌👌👌❤❤❤❤❤സാധാരണ ജനങ്ങളുടെ എല്ലാ സപ്പോർട്ട് ഉണ്ട് ..നിങ്ങളുടെ വാക്കുകൾ സത്യം ആണ്....

  • @georgekv7564
    @georgekv75642 жыл бұрын

    മമ്മൂട്ടിയും മോഹൻലാലും സന്തോഷ് പണ്ഡിറ്റിന്റ മുമ്പിൽ വട്ട പൂജ്യം

  • @Lalithamohan2712

    @Lalithamohan2712

    2 жыл бұрын

    Absolutely right

  • @hritikhbtvlogs4797

    @hritikhbtvlogs4797

    2 жыл бұрын

    You can be a fan of someone don't be so over patronized

  • @arunanu6825

    @arunanu6825

    2 жыл бұрын

    @@hritikhbtvlogs4797 oooo

  • @JosephNazareth.

    @JosephNazareth.

    13 күн бұрын

  • @zainudheenpoovathikkal8747
    @zainudheenpoovathikkal87472 жыл бұрын

    ഒരുപാട് പേർ ഇയാളെ കളിയാക്കി പുച്ഛിക്കുന്നു ണ്ടെങ്കിലും ഇയാൾ തന്നെയാണ് മുന്നിലെന്ന് ഇപ്പോൾ മനസ്സിലായി

  • @muneermajeed8991

    @muneermajeed8991

    2 жыл бұрын

    Sure 👍😍

  • @unniunni6620

    @unniunni6620

    2 жыл бұрын

    പണ്ഡിറ്റ് 💪💪💪💪💪

  • @goldwheat1329

    @goldwheat1329

    2 жыл бұрын

    പണ്ഡിറ്റ് ദി ഗ്രേയ്റ്റ്

  • @sajikp1786

    @sajikp1786

    2 жыл бұрын

    Iyal ennuparayalledo idheham ennupara

  • @shantaak2555

    @shantaak2555

    2 жыл бұрын

    🙏🙏🙏❤❤❤👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤👍👍👍👍❤❤❤❤❤❤❤❤❤👍👍

  • @saadissight7003
    @saadissight70032 жыл бұрын

    യഥാർത്ഥ കഴിവുള്ളവരെ പരിഹസിക്കുന്ന സ്വഭാവം മലയാളികളുടെ മാത്രം സ്വഭാവം ആണ്. സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കൾ എത്രയോ നല്ലവൻ ആണ്.

  • @sujithbabu6168
    @sujithbabu61682 жыл бұрын

    സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ .....

  • @Since-jb4uf
    @Since-jb4uf3 жыл бұрын

    സന്തോഷ് പണ്ഡിറ്റ് ശരിക്കും മനുഷ്യത്വം ഉള്ള ആളാണ്. അത് ഇനിയും തിരിച്ചറിയുന്നില്ല ആരും. ഇതുപോലെ തുറന്നു പറഞ്ഞ ആരുണ്ട് ഇവിടെ

  • @muhammedmusthafa7490

    @muhammedmusthafa7490

    2 жыл бұрын

    ☑️👍

  • @mohammedsanifsanif5318

    @mohammedsanifsanif5318

    2 жыл бұрын

    Surely He is...👍

  • @SoundSFX

    @SoundSFX

    2 жыл бұрын

    they all are maintaining their Standard

  • @bijuarjun703

    @bijuarjun703

    2 жыл бұрын

    നല്ലൊരു മനുഷ്യൻ 👌🏻റെസ്‌പെക്ട് യൂ. 💞

  • @jameenj7715

    @jameenj7715

    2 жыл бұрын

    👍👍👍

  • @shamsudheen121
    @shamsudheen1212 жыл бұрын

    സന്തോഷ്‌ പറഞ്ഞതിൽ വളരെ സത്യമുണ്ട്. എല്ലാ മഹാൻ മാരായ നടൻ മാരും ഭരണ വർഗ്ഗത്തിന്റെ മൂടും താങ്ങി അവാർഡ് വാങ്ങി അതിന്റെ പേരിൽ പരിപാടിയിൽ പങ്കടുക്കാൻ കോടികൾക് വെണ്ടി വില പേശുന്നവരാണ്. മമ്മൂട്ടി മോഹൻലാൽ അടക്കം. ഇവരെല്ലാം സന്തോഷിനെ കണ്ട് പഠിക്കണം

  • @siyadalivz297

    @siyadalivz297

    2 жыл бұрын

    അവർക്ക് കഴിവ് ഉണ്ട് അവർ hardworkum ചെയ്യുന്നുണ്ട്..... So ഈ കമന്റ് കുറച്ചു കൂടുതലല്ലേ.... സന്തോഷ്‌ പണ്ഡിതൻ പൊളിയാണ് but ayaludethaaya meghalayil

  • @alwingeo9841

    @alwingeo9841

    2 жыл бұрын

    വള്ളേരെ ശരിയാണ്. ഈ മമൂട്ടിയും, മോഹൻലാലും മുട് താങ്ങി നിൽക്കുന്നവരാണ്. സ്വന്തമായി ഒരു വയ്ക്തിത ഇല്ലാത്തവന്മാർ 👍 ഇവിടെ പല പ്രശ്നവും ഉണ്ടായിരുന്നപ്പോൾ അവൻ മാരെ കണ്ടതാണ്.

  • @valsalakumariek6211

    @valsalakumariek6211

    2 жыл бұрын

    U well said brother.

  • @nachusvlog4740
    @nachusvlog47402 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് താങ്കളെ,,, ദൈവം താങ്കളെ എപ്പോഴും രക്ഷിക്കട്ടെ,,,,

  • @Renjith-8026
    @Renjith-80262 жыл бұрын

    ഇദ്ദേഹം വളരെ നിഷ്കളങ്കൻ ആണ്.. 💕💕

  • @asfarshu7818
    @asfarshu78182 жыл бұрын

    സന്തോഷ് പണ്ഡിറ്റ് പറയുന്നത് സത്യസന്ധമായ വാക്കുകൾ

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k27972 жыл бұрын

    പ്രിയ സഹോദരൻ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 100%.വും സത്യം.

  • @muttibasheer6252

    @muttibasheer6252

    Жыл бұрын

    Santhosh is a Pandit

  • @adithyanvikraman2987
    @adithyanvikraman2987 Жыл бұрын

    എനിക്ക് ഈ ലോകത്തിലുള്ള എല്ലാവരെയും വഞ്ചിക്കാൻ പറ്റും പക്ഷേ മനസ്സാക്ഷിയെ വഞ്ചിക്കാൻ പറ്റില്ല🔥🔥🔥

  • @villagejourneyandpets948
    @villagejourneyandpets9482 жыл бұрын

    Yes the great indian sandhosh pandit the great message.. അധികാരത്തിന് വേലികൾ അധിർ വരമ്പുകൾ ഉണ്ട് ... സേവനത്തിന് ഒരു തടസവും ഇല്ല

  • @EssAar80
    @EssAar802 жыл бұрын

    വേറെ ലെവൽ ചിന്താഗതി really inspiring

  • @vishnuss8793
    @vishnuss87932 жыл бұрын

    സന്തോഷ് ചേട്ടാ സൂപ്പർ🌟🌟🌟🌟👍👍🥰🙏💞❤💞👌🥳🥳💪💪💪💪

  • @mambazhamgroup3143
    @mambazhamgroup31432 жыл бұрын

    ആകെ മൊത്തം ചേച്ചി ചള കൊളമായി 🤣🤣🤣 പണ്ഡിറ്റ്‌ സൂപ്പർ 👌🏻👌🏻👌🏻

  • @RamadasMannattil
    @RamadasMannattil2 жыл бұрын

    Real intellectual, this guy. I am a fan of him.

  • @MK-xh8nj
    @MK-xh8nj2 жыл бұрын

    ശെരിയാണ് സന്തോഷ്‌ പറഞ്ഞത്..ഒറ്റയടിക്ക് തെങ്ങിന്റെ മണ്ടവരെ കയറി. പിന്നെ കയറാൻ പറ്റില്ല.. പിന്നെ കയറണമെങ്കിൽ താഴെ ഇറങ്ങണം..

  • @eldhospunnassery1787
    @eldhospunnassery17873 жыл бұрын

    സന്തോഷ് പണ്ഡിറ്റിനോട് പറഞ്ഞ് ജെയിക്കാൻ ആർക്കും ആകൂലാ

  • @shujahbv4015

    @shujahbv4015

    2 жыл бұрын

    Aani madom sorry ith aal vereya

  • @sreejasuresh1893

    @sreejasuresh1893

    2 жыл бұрын

    👏🏻👏🏻👌🏻 സത്യം

  • @shanushan2536
    @shanushan25362 жыл бұрын

    നമിച്ചു അണ്ണാ... 👌👌👍👍🙏🙏

  • @ashithvlogs19
    @ashithvlogs1910 ай бұрын

    ശരിയാണ് കർഷകർക്കും, പട്ടാളക്കാരനും തന്നെയാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ബിഗ് സല്യൂട്ട് പണ്ഡിറ്റ്

  • @vijayanajvijayanaj9273
    @vijayanajvijayanaj92732 жыл бұрын

    തലച്ചോറ് പണയം വയ്കാത്ത കലാകാരൻ എല്ലാവരും കലാകാരൻമാരാണ് എന്ന് ബോധിപ്പിക്കുവാൻ ശ്രമിക്കുന. ആശംസകൾ ❤️🙏👍

  • @sairabanuk5537

    @sairabanuk5537

    2 жыл бұрын

    ഇയാളുടെ ഫിലിം കണ്ടിരുന്നോ. ഇയാളിൽ കല ഉണ്ടോ. മനുഷ്യരോട് കരുണ ഉണ്ട് എന്നാൽ കല അതു 😄

  • @vijayanajvijayanaj9273

    @vijayanajvijayanaj9273

    2 жыл бұрын

    കാലത്തെ അതിജീവിക്കു ണതെല്ലാം കലയാണ്. 👉ആസ്വാദന ശേഷിയും കല യുള്ളവർക്ക് തന്നെ. 😂

  • @AKHIL-KRISHNA
    @AKHIL-KRISHNA3 жыл бұрын

    ചെയ്യുന്നതിൽ കൃത്യമായ ധാരണ ഉള്ളയാളാണ് .....

  • @sreekumarkumar2002
    @sreekumarkumar2002 Жыл бұрын

    പണ്ഡിറ്റ്ജിയുടെ അഭിപ്രായങ്ങൾക്ക് ഒരു big salute 🫡

  • @ParamaSivanGPS
    @ParamaSivanGPS2 жыл бұрын

    സന്തോഷ്, താങ്കളാണ് യഥാർത്ഥ പണ്ഡിറ്റും കലാകാരനും. ഒരു മിനിട്ടു പോലും ബോറടിപ്പിക്കാതെ കണ്ടിരിക്കാനാവുന്ന വിധം ഈ വേദി മാനേജ് ചെയ്തതും ആ പേര് അന്വർത്ഥമാക്കുന്നു. ആരാണ് താങ്കളെ ഇൻ്റർവ്യൂ ചെയ്തത് എന്നതും മഹത്വപ്പെടുത്തിയത് താങ്കളെ തന്നെയാണ്. അഭിനന്ദനങ്ങൾ. ഇനിയും വരണം പണ്ഡിറ്റ് സിനിമകൾ.

  • @sreedevisree4721
    @sreedevisree47212 жыл бұрын

    പണ്ഡിറ്റ് sir പുലിയാണ് 😍😍

  • @sujasajeesh4561
    @sujasajeesh45613 жыл бұрын

    നല്ല മനുഷ്യൻ

  • @akhilajyothi6370

    @akhilajyothi6370

    2 жыл бұрын

    Nigalude film eshtam allengilum thangalude character valare eshtam anu❤️❤️❤️❤️

  • @muhammedhisham9731
    @muhammedhisham97312 жыл бұрын

    അധികാരത്തിന് പരിധി യുണ്ട് സേവന മനോഭാവത്തിന് പരിധിയില്ല👍👍👍👍

  • @faijucreationshadaas2426

    @faijucreationshadaas2426

    2 жыл бұрын

    വളരെ ശരിയാണ്

  • @ragamalikamusic2664
    @ragamalikamusic26642 жыл бұрын

    ഒരുപാട് കഴിവുകളുള്ള ഇഛാ ശക്തിയുള്ള പച്ചയായ മനുഷ്യൻ' നല്ലത് വരട്ടെ.

Келесі