No video

ഈ കഥയിലെ നായകൻ ഹരികേശൻ തമ്പി

Ойын-сауық

ഹരികേശൻ തമ്പി
ശബ്ദ കലാകാരൻ
നടൻ
അഭിനയവും ഡബ്ബിങും ഒരുപോലെ വഴങ്ങുന്ന കലാകാരൻ 1955 ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് തുടക്കം കുറിച്ചു. മന്ത്രവാദി, ഹരിശ്ച്ന്ദ്ര,ഉണ്ണിയാർച്ച, കൃഷ്ണകുചേല,എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി.
കഥാനായകൻ എന്ന ചിത്രത്തിൽ കലാമണ്ഡലം കേശവൻ അവതരിപ്പിച്ച പയ്യാരത്ത് പത്മനാഭൻ നായരെയും നാടോടിക്കാറ്റിലെ പവനായിയും നമ്മൾ ഒരിക്കലും മറക്കില്ല.ഇവർ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയത് ഹരി കേശൻ തമ്പി ആയിരുന്നു.
ദേവൻ,ക്യാപ്റ്റൻ രാജു എന്നിവരുടെ ചിത്രങ്ങൾക്ക് സ്ഥിരം ശബ്ദവും ചിരഞ്ജീവി, നാഗാർജുന,അംബരീശ്, മോഹൻ ബാബു തുടങ്ങിയ നടന്മാർ മലയാളത്തിൽ സംസാരിച്ചതും ഹരിയുടെ ശബ്ദം കൂട്ടുപിടിച്ച് ആയിരുന്നു.
അൻപതിലേറെ സിനിമകളിൽ അഭിനയിക്കുകയും ആയിരത്തിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു.
സിനിമകളിൽ അഭിനയിക്കുകയും സീരിയലുകളിൽ ശബ്ദം നൽകിയും സിനിമാ മേഖലയിൽ സജീവമായി തുടരുന്നു.

Пікірлер: 54

  • @jithuraj2438
    @jithuraj24382 жыл бұрын

    കഥാനായകൻ wat a perfect🔥 award koduknm

  • @loveloveshore7450
    @loveloveshore74502 жыл бұрын

    കഥനായകൻ (സൗണ്ട് സൂപ്പർ )

  • @sreejithms2679
    @sreejithms26793 жыл бұрын

    ഹരി സാറിന്റെ ഡബ്ബിങ് ജീവിതം അറിയാൻ വലിയ ആഗ്രഹമായിരുന്നു, thank u sudhi

  • @miss_nameless9165
    @miss_nameless91652 жыл бұрын

    കഥാനായകൻ & പവനായി😍🔥🔥

  • @shineseban3704
    @shineseban37043 жыл бұрын

    ക്യാപ്റ്റൻ രാജുവിന് ആദ്യ കാലങ്ങളിൽ ഹരി സാർ ആയിരുന്നു സൗണ്ട് കൊടുത്തിരുന്നത്

  • @renjith5363
    @renjith53632 жыл бұрын

    വല്ലാത്തൊരു ആരാധനയാണ് എനിക്കീമനുഷ്യൻറെ ശബ്ദത്തോട് ഇത്രയും കോർത്തിണക്കിയ ഈ ചാനൽ അവതാരക നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല❤❤❤

  • @amjitharavind7076
    @amjitharavind70763 жыл бұрын

    സൂപ്പർ

  • @vineeshhhp7345
    @vineeshhhp7345 Жыл бұрын

    Hari sir cheramjeevi comboo,

  • @user-pr6rp5oo5c
    @user-pr6rp5oo5c2 жыл бұрын

    The great great great HARI Sir.... നിർണയം സിനിമയിലും ഹരി സാർ അഭിനയിച്ചിട്ടുണ്ട്. സൈകാട്രിസ്റ്റ് ന്റെ കഥാപാത്രം. പിന്നെ മുൻഷിയിലൂടെ ഇപ്പോഴും നമ്മളെ അദ്ദേഹം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു...

  • @harsharagesh1525
    @harsharagesh15253 жыл бұрын

    Thanks a lot bro Idhehathe thedi nadakkukayaayirunnu

  • @ARAVINDCHERTHALA
    @ARAVINDCHERTHALA3 жыл бұрын

    ❤️

  • @MrSanju927
    @MrSanju9273 жыл бұрын

    Nice video 💗💗💗💗

  • @rakhiakhila9345
    @rakhiakhila93453 жыл бұрын

    👍👍👍👍👍

  • @r.jvlogs1703
    @r.jvlogs17033 жыл бұрын

    Super

  • @vipinp8165
    @vipinp81653 жыл бұрын

    ഇദ്ദേഹത്തിൻ്റെ പഴയ ശബ്ദം പതിനെട്ടാം പടി സിനിമയിൽ മമ്മുക്കയുടെ അനിയനായി അഭിനയിച്ച ചന്ദുനാദിൻ്റെ സൗണ്ടുമായി നല്ല മേച്ച് ഉണ്ട് .

  • @VISHNU-gs3wk

    @VISHNU-gs3wk

    2 жыл бұрын

    Correct

  • @meeraVOX
    @meeraVOX3 жыл бұрын

    💐💐 sooper...

  • @malayalamdubbingfan7138
    @malayalamdubbingfan71383 жыл бұрын

    😍

  • @hemand6518
    @hemand65183 жыл бұрын

    😍👍👍

  • @youtubereact_v1
    @youtubereact_v13 жыл бұрын

    80, 90കളുടെ തെല്ലുങ്ക് മലയാളം Dubbing സിനിമകളിലെ (അംബരിഷ്, ചിരംജീവി, വെങ്കിടേഷ്) നായകൻമാരുടെ സ്ഥിരം ശബ്ദം. Also, strong Malayalam actor too. ഇദ്ദേഹം ഇപ്പോഴും ഉണ്ടോ?

  • @behindvoice

    @behindvoice

    3 жыл бұрын

    ഉണ്ട്

  • @benthomas3983
    @benthomas39833 жыл бұрын

    👍

  • @ananthrajendar9601
    @ananthrajendar96013 жыл бұрын

    ഇദ്ദേഹം തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാഗാർജുന സാറിനും കന്നഡ നടൻ അമ്പരീഷ് സാറിനും മാത്രമല്ല. കന്നഡ നടൻ വിഷ്ണു വർദ്ധൻ സാറിനും ഡബ്ബ് ചെയ്തിട്ടുണ്ട്. പിന്നെ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സ്പടികം ജോർജിനും ഡബ്ബ് ചെയ്തിട്ടുണ്ട്.

  • @subheeshbhagyachithra2070
    @subheeshbhagyachithra20703 жыл бұрын

    😀😀👍👍👍👍

  • @saranbalachandran5710
    @saranbalachandran57103 жыл бұрын

    ഹരി സാറിൻ്റെ പ്രശസ്തരായ നടന്മാരുടെ ഡബ്ബിംഗിലേതിനേക്കാളും അപ്രശസ്തരായ നടന്മാർക്ക് അദ്ദേഹം ചെയ്ത വർക്കുകൾ ഒരു എപ്പിസോഡിൽ ഒതുങ്ങില്ല

  • @meeramithra2185
    @meeramithra21853 жыл бұрын

    ✌️✌️👍👍💞💞💞💞

  • @sandizz4777
    @sandizz47773 жыл бұрын

    super✨

  • @ajmalnizar4420
    @ajmalnizar44203 жыл бұрын

    Nice sudhi supr what a great voice.. all characters are supr ub... atra perfect aanu.... ooooo iniyum itupole videos pretheekshikunu😍❤️👏👏

  • @user-fz2bv7nu4s
    @user-fz2bv7nu4s3 жыл бұрын

    👍👍👍👍👍👍

  • @Sreejith_calicut
    @Sreejith_calicut3 жыл бұрын

    ദേവൻ സ്ഥിരം വോയിസ്‌ ഇദ്ദേഹം അല്ല 4 സിനിമയിൽ മാത്രം ആണ് വോയിസ്‌ കൊടുത്തത്... ബാക്കി എല്ലാ സിനിമയിലും കിങ് സിനിമയിൽ വോയിസ്‌ കൊടുത്ത അൻസിയർ ആണ് ദേവന്റെ ശബ്ദം....

  • @nikhilcr7461

    @nikhilcr7461

    3 жыл бұрын

    Aliyar

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ദേവൻ സ്വന്തം ശബ്ദത്തിൽ തന്നെ സ്‌ക്രീനിൽ വന്ന ഒട്ടേറെ ചിത്രങ്ങൾ ഉള്ളത് കൊണ്ട് അദ്ദേഹം അഭിനയിച്ച ബാക്കി എല്ലാ സിനിമകളിലും അദ്ദേഹത്തിന് ശബ്ദം നൽകിയത് അലിയാർ ആണെന്ന് പറയാനാവില്ല. അലിയാർ ദേവന് പല സിനിമകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട് എന്നത് സത്യം. എന്നിരുന്നാലും, എല്ലാ സിനിമകളിലും ദേവന് ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സഹായം വേണ്ടി വന്നില്ല.

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    @@nikhilcr7461 ദേവൻ സ്വന്തം ശബ്ദത്തിൽ തന്നെ സ്‌ക്രീനിൽ വന്ന ചിത്രങ്ങളും ഉണ്ടല്ലോ ബ്രോ.

  • @tasmaniandevil4024
    @tasmaniandevil402423 күн бұрын

    Enganeru bit padathil mula urigunna scenes kanditundu in beauty palace

  • @shibum5378
    @shibum5378 Жыл бұрын

    വളരെ talented ആയ ഒരു dubbing artist ആണ്. ഈ കഥാനായകൻ ലെ ആ കാരണവരുടെ ഒക്കെ ശബ്ദം അത് dubbing ആണെന്ന് പോലും മനസ്സിലായത് അതിൻ്റെ സംവിധായകൻ പറഞ്ഞപ്പോൾ ആണ്...

  • @sonusvlog4472
    @sonusvlog44723 жыл бұрын

    Super, sudhi etta villu malayalam dubbed movie yil nayanthara kkum vadivelu vinum dubb cheyyunnath aara ennu parayamo chetta please?

  • @parvathy7496
    @parvathy74962 жыл бұрын

    ❤️❤️❤️❤️

  • @jithuraj2438
    @jithuraj24382 жыл бұрын

    രാജൻ പി ദേവ് അതിലെ കറക്ടർ നെയിം ആണു ഹൈദ്രോ. ഫിലിം ആമിന ടൈലർസ്

  • @ultramanrocks9996
    @ultramanrocks99963 жыл бұрын

    👍👍

  • @josephpendleton4927
    @josephpendleton49273 жыл бұрын

    I believe Harikeeshan thampi did the voice for villain(s) with humor in Viji Thampi's films (For example, Addeham Enna Iddeham). In K.G. George's Irakal (1985), Harikeeshan Thampi did the voice for Koshy (played by PC George). PC George's Police Inspector character in Ramji Rao speaking (1989) was also dubbed by Harikeeshan Thampi.

  • @ullaskc9924
    @ullaskc99243 жыл бұрын

    പാർവതി പരിണയം മൂവിയിൽ ആനിക്കും അഞ്ചു അരവിന്ദ്ധിനും ആരാ ഡബ് ചെയ്യുന്നേ പറയാമോ പ്ലീസ് റിപ്ലൈ

  • @behindvoice

    @behindvoice

    3 жыл бұрын

    ആനി - ശ്രീജ രവി അഞ്ചു - ലിസി

  • @RPV893
    @RPV8932 жыл бұрын

    @8:10 ee shabdam thappi vannatha... engane okke yo ee videoyilott ethi🙂

  • @sunishbh7874
    @sunishbh78743 жыл бұрын

    Haripad soman

  • @jenharjennu2258
    @jenharjennu22583 жыл бұрын

    തിലകന് ഡബ്ബിങ് ചെയ്തിട്ടുണ്ട്

  • @sandizz4777
    @sandizz47773 жыл бұрын

    Malayalam film " chakkaramuthill" Kavya Madhavan dub cheythirikkunath arann . plZz reply

  • @lekshmi6392

    @lekshmi6392

    3 жыл бұрын

    I think its Meera krishna

  • @sandizz4777

    @sandizz4777

    3 жыл бұрын

    @@lekshmi6392 Ath Devi.S ann .

  • @behindvoice

    @behindvoice

    3 жыл бұрын

    devi

  • @harigovind2828

    @harigovind2828

    2 жыл бұрын

    ദേവി

  • @jithuraj2438
    @jithuraj24382 жыл бұрын

    കഥാനായകൻ wat a perfect🔥 award koduknm

  • @anilahari6323
    @anilahari63233 жыл бұрын

    👍👍👍

  • @subhakrishnansubha9384
    @subhakrishnansubha93843 жыл бұрын

    👍

  • @anandhu6320
    @anandhu63203 жыл бұрын

    👍