അഭിനയ കുലപതി സത്യൻ മാഷ് | Acting King | Sathyan mash acting

@SANIL MEDIA
Sathyan (born Cheruvilakathu Veetil Manuel Sathyanesan Nadar; 9 November 1912 - 15 June 1971) was an Indian actor known for his work in Malayalam cinema.Known for his own style and versatility in acting, Satyan was one of the pioneers of realistic acting in Indian film industry. He is respectfully called Sathyan Master. He was also a soldier in the British Indian Army and later a police officer with the Travancore State Police.

Пікірлер: 86

  • @mollyjoseph7752
    @mollyjoseph775210 ай бұрын

    അനുകരിക്കാൻ ആർക്കു കഴിയും...? ഒപ്പം എത്താൻ ആര്ക് പറ്റും...? ചങ്കാണ് സത്യൻ മാഷ് ❤❤❤

  • @sambanpoovar8107
    @sambanpoovar8107 Жыл бұрын

    ലോകസിനിമയിൽ ഒരു നടനും ഇതുപോലെ അഭിനയിച്ചിട്ടില്ല....സത്യൻ മാഷ് ഗ്രേറ്റ് 🥰

  • @saehiaraj

    @saehiaraj

    Жыл бұрын

  • @user-zq4sv2fj5b

    @user-zq4sv2fj5b

    10 ай бұрын

    😊😊

  • @ranjithmgdi8611

    @ranjithmgdi8611

    8 ай бұрын

    ഒരു.ദുഷ്ടൻ.ആയ.പോലീസുകാരൻ.സത്യൻ

  • @unniunni6505

    @unniunni6505

    5 ай бұрын

    atryum veno

  • @artistajil

    @artistajil

    Ай бұрын

    Watch 12 Angry Men

  • @kunj0081
    @kunj008111 ай бұрын

    മലയാളികൾക്ക് കിട്ടിയ സൗഭാഗ്യം മഹാ നടൻ അഭിനയ കുലപതി സത്യൻ മാഷ് 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️ഈ ഒരൊറ്റ സീൻ മതി അദ്ദേഹം ആരാണെന്ന് മനസിലാക്കാൻ ഇത് പോലെ ഒരിക്കലും ഒരു നടനും ഉണ്ടാകുകയില്ല 🙏🙏

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Жыл бұрын

    ഇത് പോലോരു അഭിനയ പ്രതിഭ എനി സ്വപനങളിൽ മാത്രം.....നമ്മുടെ സ്വന്തം സത്യൻ മാഷ്

  • @rajagopathikrishna5110
    @rajagopathikrishna5110 Жыл бұрын

    സത്യൻ്റെ സിനിമാരംഗങ്ങൾ ഇനിയും കാണിയ്ക്കുക.മിമിക്രിക്കാർ സത്യൻ എന്ന പേരിൽ പ്രചരിപ്പിയ്ക്കുന്ന വികൃത ശബ്ദ രൂപ ചേഷ്ടകളോടുകൂടിയ ഒന്ന് പലരിലും വളരെ രൂഢമൂലമായിരിയ്ക്കുന്നു. അതിന് ഒരു മാറ്റം വരുത്താൻ ഇത്തരം വീഡിയോകൾ സഹായിച്ചേക്കും.

  • @maniiyer9685

    @maniiyer9685

    11 ай бұрын

    ഈ മിമിക്രി ആരും തന്നെ സത്യൻ മാഷ് ന്റെ film കണ്ടിട്ടുണ്ടാവില്ല..😢

  • @satheeshankr7823
    @satheeshankr782310 ай бұрын

    മലയാള സിനിമയിൽ വെറും 19 വർഷം മാത്രമാണ് സത്യൻ മാഷ് ഉണ്ടായിരുന്നത് ! അതിനുള്ളിൽ അഭിനയത്തിന്റെ സ്വാഭാവികതയും,സൂക്ഷ്മതയും എന്താണെന്ന് കാണിച്ചു തന്ന കരുത്തുറ്റ അഭിനയ മുഹൂർത്തങ്ങളിലൊന്നാണ് , അപൂർണ്ണമാണെന്കിലും ഇവിടെ കണ്ടത്!🙏അനശ്വരനായ മഹാനടൻ ❤

  • @cyrilshibu8301
    @cyrilshibu830111 ай бұрын

    മലയാളത്തിലെ എക്കാലത്തെയും മഹാനടൻ.

  • @prathapsingh1811
    @prathapsingh181110 ай бұрын

    നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം!

  • @pjthomas4780
    @pjthomas4780 Жыл бұрын

    സത്യന്റെ സിനിമകൾ കണ്ട പ്രേക്ഷകരിൽ ഈ സീൻ ഒരു കാലത്തും മറക്കത്തി

  • @jaisonyesudasan8180

    @jaisonyesudasan8180

    10 ай бұрын

    I love so much

  • @annammaabraham4041

    @annammaabraham4041

    10 ай бұрын

    ​@@jaisonyesudasan8180ú use by hu hu ni hu hu hu

  • @gopalakrishnanc3857
    @gopalakrishnanc385710 ай бұрын

    മകൻ ആയി അഭിനയിച്ച കുട്ടി ഗംഭീരമായിട്ടുണ്ട്

  • @ramank8715

    @ramank8715

    10 ай бұрын

    Raman

  • @somankrishnan1438
    @somankrishnan143810 ай бұрын

    ചലച്ചിത്രത്തിൽ ഇത്രയും ഹൃദയസ്പർശിയായ രംഗം ഇല്ലെന്നുതന്നെ പറയാം അതിഭാവുകത്വം ആണ് പഴയ സിനിമയുടെ കാലത്തെ ഏറ്റവും വലിയ ന്യുനത. പക്ഷെ സത്യൻ മാഷ് ഈ ന്യുനതയെ തകർത്ത ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. ദേശീയ ചലച്ചിത്രത്തിലെ ഏറ്റവും മികച്ച നടൻ അവർഡിന് ഏത് മാനദണ്ഡം വെച്ച് അളന്നു നോക്കിയാലും സത്യൻ മാഷ് ഏറ്റവും മികച്ച നടൻ. സത്യൻ മാഷിന്വേദനയോടെ പ്രണാമം.

  • @kemanarable
    @kemanarable2 ай бұрын

    വ്യത്യാസം വ്യക്‌തമാണ്. ഇന്ന് എല്ലാരും അഭിനയിക്കുന്നു. അദ്ദേഹം ഓരോ റോളിലും ജീവിക്കുകയായിരുന്നു. ഞാൻ പണ്ട് നേരിൽ കണ്ട സത്യനും സിനിമയിലെ സത്യനും രണ്ടും രണ്ടാണ്. എത്രയെത്ര വ്യത്യസ്ത റോളുകൾ. എല്ലാം ഒന്നിനൊന്നു മെച്ചം. നസീർ പറഞ്ഞ പോലെ, ആ സിംഹാസനം ഒഴിഞ്ഞേ കിടക്കൂ.

  • @ArtistMojo
    @ArtistMojo7 ай бұрын

    ഞാൻ ഏറ്റവുമധികം കണ്ട സിനിമ...ഇതിലെ ഓരോ വാചകവും മനസ്സിലുണ്ട്....ഇത്രമേൽ മനസ്സിലാക്കി അഭിനയിക്കാൻ എങ്ങിനെ സാധിക്കുന്നു...കാലഘട്ടം കൂടി കണക്കിലെടുക്കുമ്പോൾ...സത്യൻ മാസ്റ്റർ അത്‍ഭുതമാണ്. അദ്ദേഹത്തിന് മുൻപ് ഇതുപോലെ ആരും ഇല്ലായിരുന്നു കണ്ടു പഠിക്കാൻ.. എന്നാൽ,പിന്നീട് വന്നവർക്ക് അദ്ദേഹം അഭിനയത്തിന്റെ പഠപുസ്തകമായി മാറി...🙏🏻

  • @sanilmedia3044

    @sanilmedia3044

    7 ай бұрын

  • @aparnasanil9701
    @aparnasanil9701 Жыл бұрын

    The one and only legend actor in mollywood

  • @aparnaa6519
    @aparnaa6519 Жыл бұрын

    സത്യൻ മാഷ് 🔥🔥

  • @bloodbuilt
    @bloodbuilt3 ай бұрын

    നമ്മുടെ നാടിന്റെ ഒരുകാലത്തെ നേർക്കാഴ്‌ചകൾ..😢😢😢😢😢😢😢

  • @mariechang2679
    @mariechang267911 ай бұрын

    അഭിനയം ആണോ ഇതല്ലേ ജീവിതം great

  • @dianajohnson3975
    @dianajohnson397511 ай бұрын

    Super,superb acting no one ever acted like this

  • @anithaselvadas743
    @anithaselvadas743 Жыл бұрын

    Sathyan sir🔥❤️

  • @babuy3965
    @babuy396510 ай бұрын

    I have seen this film two or three times.Sathyan ,the greatest actor the film industry has ever seen🙏🙏🙏

  • @avinash.p.j.2251
    @avinash.p.j.225111 ай бұрын

    The legendary actor of all time the great Satyan sir . Lots of love and respect for you sir 🧡💓💓💓💓💚💛💛🧡💗💗💗💗💓💓💞💓💗💓💞💞💞💞💞💞💞💞💞💞💞💞💞💞💓💞💞💞💞💞💞💓💓💓💓💓💓💓💗💗💗💥💥✨🌟⭐💫💫💫💫💫💫💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥💯💯✨✨✨🌟⭐💫💫💯💯🔥🔥🔥🔥🔥🔥

  • @SabuVarghese-eo5dw
    @SabuVarghese-eo5dw10 ай бұрын

    Unparalleled actor. 🙏🌷💥

  • @josejose-je6xu
    @josejose-je6xu11 ай бұрын

    What an amazing acting 💪

  • @poomana96.8
    @poomana96.810 ай бұрын

    മലയാളത്തിന്റെ മഹാനായ നടനവൈഭവത്തെ വികൃതമായ രീതിയിൽ അവതരിപ്പിച്ച കലാകാരന്മാർ ദയവു ചെയ്തു അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങൾ കണ്ടിട്ട് ,,,,,,, അറപ്പുളവാക്കുന്ന കോമാളിത്തരങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുക മഹാനായ ആ നല്ല കലാകാരനോട് ചെയ്യുന്ന നല്ല പ്രവ൪ത്തി ആകു൦ അത്,,,, 🙏🙏🙏💐

  • @george-ys3jy
    @george-ys3jy Жыл бұрын

    Great actor

  • @josejose-je6xu
    @josejose-je6xu11 ай бұрын

    Wow he acting well

  • @thomasmathewkennady3317
    @thomasmathewkennady3317 Жыл бұрын

    Ullu thakarnnallathe ee scene kandirikkanavilla... Legend in malayalam industry...

  • @anithaselvadas743
    @anithaselvadas743 Жыл бұрын

    Super vedio

  • @renjithkumar5334
    @renjithkumar533410 ай бұрын

    സിനിമ ആണെങ്കിൽ ലും കുടുംബം നോക്കാതെ പോകുന്ന എല്ലാവർക്കും അവസ്ഥ ഇതാണ്.

  • @iloveindia1076
    @iloveindia107610 ай бұрын

    ഗ്രേറ്റ്‌ ആക്ടർ സത്യൻ മാഷ് 🌹👍

  • @raghavanchaithanya9542
    @raghavanchaithanya954211 ай бұрын

    Sathyanmasterthegreat

  • @afantonyalapatt9554
    @afantonyalapatt955410 ай бұрын

    I am now 90 years ...still this film...goose bumps while watching.....

  • @praveenaaprakash
    @praveenaaprakash10 ай бұрын

    സത്യൻ ജീവിച്ചിരുന്നപ്പോൾ ഓടയിൽനിന്ന്. കണ്ടു.. ഭാര്യ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. അനുഭവങ്ങൾ പാളിച്ചകൾ. ചെമ്മീൻ.. ചെമ്മീനിലെ പളനിയാകാൻ വേറെ ആർക്കു പറ്റും ഓടയിൽ നിന്നിലെ. കഥാപാത്രം അവതരിപ്പിക്കാൻ. ആരുണ്ട് അഭിനയിപ്പിച്ച എല്ലാ ഡിറക്ടറെയും അത്ഭുപ്പെടുത്തി. സത്യനേശ ൻ. എന്ന സത്യൻ. 🙏 പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ.. ജീവിക്കാൻവേണ്ടി അവരെ യൊക്കെ വികൃതമാക്കി സ്റ്റെജിൽ അവതരിപ്പിച്ചു. ചിലർ കയ്യടി വാങ്ങുന്നു ഇപ്പോൾ അതു ജനം വെറുത്തു തുടങ്ങി.. നന്നായി 😂

  • @juwinfred9117

    @juwinfred9117

    2 ай бұрын

    👍👍🙏

  • @lathamudapuram2317
    @lathamudapuram231710 ай бұрын

    ഇത്രയും നല്ല സിനിമ ഓസ്ക്കാറിന് ഇതയക്കാമായിരുന്നു .ആര് ആരെക്കാലും മികച്ച തെന്ന് പറയാനാ വിത്തി അഭിനയം. ഷീലയും kpac lL. സത്യ നൊപ്പം നസീർ ഭയo എത്ര മികച്ചു ഇതിൽ. കേരള വികസനത്തിനറ ആദ്യകാല ത്തിന് മാടങ്ങൾ പാവങ്ങൾ കഷിക്കാർ ഒക്കെ എത്ര സഹിച്ചു. പഴയ പ്രാമങ്ങൾ! മികച്ച തെന്ന് പറയാനാവാത്ത അഭിനയം -

  • @stevenson6113
    @stevenson611310 ай бұрын

    സത്യൻ മാഷിന് സത്യൻ മാഷ് മാത്രം അന്നത്തെ കാലത്ത് ഇന്നുള്ള Technology ഒന്നും ഇല്ലാതെ കലാകേരള കലാകാരൻ,അഭനയസാമ്റാടട്😂😂😂😂😂😂😂😂😂😂😂😂😂😂

  • @sakunthalaattingal9365
    @sakunthalaattingal93659 ай бұрын

    കരയണമെങ്കിൽ ഈ സീൻ കണ്ടാൽ മതി 😔😔😔😔

  • @hareendranathcs4779

    @hareendranathcs4779

    14 күн бұрын

    😢

  • @omanakuttanek2977
    @omanakuttanek29779 ай бұрын

    🙏

  • @cyrilshibu8301
    @cyrilshibu83012 ай бұрын

    മലയാളത്തിന്റെ എന്നത്തേയും മഹാനടൻ, സത്യൻ.

  • @georgekora7928
    @georgekora7928 Жыл бұрын

    Sathyan sir you are the actor so genuine and natural

  • @jayadevanmv9234
    @jayadevanmv923411 ай бұрын

    സത്യനെ അനുകരിക്കുന്ന വർ ഈ രംഗം ഒന്നു കാണിക്കാമോ?

  • @muraleedharankk4991
    @muraleedharankk499110 ай бұрын

    Sathyan❤❤❤❤❤❤❤❤❤❤❤❤❤❤

  • @magicriya8104
    @magicriya8104 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @rajancvrajancv5282
    @rajancvrajancv528210 ай бұрын

    നമിക്കുന്നു....

  • @tomthomas1517
    @tomthomas1517Ай бұрын

    സൂപ്പർ അഭിനയം ❤❤❤

  • @sbrview1701
    @sbrview170111 ай бұрын

    🔥

  • @jabirnalakath1098
    @jabirnalakath1098Ай бұрын

    സത്യൻ മാഷ്, അഭിനയത്തിന്റെ ചക്രവർത്തി മാഷ് അന്ന് അഭിനയിച്ചത് ഇന്ന് മമ്മൂട്ടി, മോഹൻലാൽ അഭിനയിച്ചു കാട്ടുന്നു

  • @hariprasad4048
    @hariprasad404810 ай бұрын

    🌹

  • @sureshchandre4977
    @sureshchandre4977Ай бұрын

    🌹🌹🙏

  • @sebastianpalathara8685
    @sebastianpalathara868510 ай бұрын

    എന്ത് കൊണ്ട് ഭാരത് അവാർഡ് ലഭിച്ചില്ല ഏന്ന് അത്ഭുതപ്പെടാറുണ്ട്.

  • @vijayakumarc6185

    @vijayakumarc6185

    5 күн бұрын

    അക്കാലത്തു കേന്ദ്രസിനിമ അവാർഡ് കമ്മിറ്റിയ്ക്കു മലയാള സിനിമയെ പുച്ഛമായിരു ന്നു.

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea61726 ай бұрын

    Just watch this scene then you can understand who is sattab

  • @georgejoy4624
    @georgejoy46242 ай бұрын

    ഭാവാഭിനയ സാമ്രാട്ട് 🙏🙏

  • @GirishGirish-cy4fy
    @GirishGirish-cy4fyАй бұрын

    👏👏👏👏

  • @ratheeshkumar7916
    @ratheeshkumar7916Ай бұрын

    👍👍👍

  • @user-ee2lf9re8z
    @user-ee2lf9re8z3 ай бұрын

    അപാരം, അത്യുജ്ജ്വലം - സത്യൻ മാഷ് ലോക സിനിമയിലെ മഹാത്ഭുതം - ശ്രീ പ്രതാപ്

  • @asokancp7141
    @asokancp714110 күн бұрын

    Innathe nadanmaril Sureshgopi, Mammooty ennivar Sathyan cinemayil abhinayichu

  • @ramank8715
    @ramank871510 ай бұрын

    Raman

  • @bijukumar2222
    @bijukumar222211 ай бұрын

    Movie name pls

  • @ananthrajendar9601

    @ananthrajendar9601

    11 ай бұрын

    അനുഭവങ്ങൾ പാളിച്ചകൾ

  • @praseedkumar2484
    @praseedkumar24843 ай бұрын

    Shoulder അഭിനയത്തിന്റെ ഭാഗമാണെന്ന് സത്യൻ മാഷ് തെളിയിച്ച സീൻ.

  • @sureshkumarpillai7484
    @sureshkumarpillai7484Ай бұрын

    He is a touchstone or a universityvof acting

  • @jayakumarchellappanachari8502
    @jayakumarchellappanachari85022 ай бұрын

    ഈ പയ്യന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആരെങ്കിലും പറയാമോ ? അയാൾക്ക് ഇപ്പോൾ ഏകദേശം 50 വയസ്സ് പ്രായം കാണും.

  • @sharanjith854
    @sharanjith85411 ай бұрын

    1:36

  • @user-bs2xe8yu3n
    @user-bs2xe8yu3nАй бұрын

    ETHILUM MELE NOBODY IN MALAYALAM MOVIE.

  • @user-bs2xe8yu3n
    @user-bs2xe8yu3nАй бұрын

    MAMMOOTY YUM LALUM NOTHING IN FRONT OF HIM

  • @asokancp7141
    @asokancp714110 күн бұрын

    Swantham kuttiye onnu touch cheyyunna scene undakkiyilla.

  • @sureshp.g2981
    @sureshp.g2981Ай бұрын

    ഏതു സിനിമ

  • @sanilmedia3044

    @sanilmedia3044

    18 күн бұрын

    അനുഭവങ്ങൾ പാളിച്ചകൾ

  • @jayakumarsurthi967
    @jayakumarsurthi9674 ай бұрын

    ഗ്രേറ്റ്‌ നോ ഓവർ ആക്ടിങ്

  • @renjithkumarci9015
    @renjithkumarci9015Ай бұрын

    സ്വന്തമായി കളരി ഉള്ള ആള് 👏🏾👏🏾മാർത്താണ്ട വർമ്മ പതിച്ചു കൊടുത്ത ഭൂമി നാടാർ അവസാനം വരെ കാത്തു ശൂഷിച്ചു ഈ ക്ഷേത്രിയ രക്തത്തെ ഒതുക്കിയത് nss ഭൂമി തട്ടി പവർ തട്ടി എല്ലാം മോഷ്ടിച്ചു പദ്മനാഭ പൂജ വരെ തുലച്ചു 😭

  • @joppan11
    @joppan1110 ай бұрын

    Movie name pls

  • @sanilmedia3044

    @sanilmedia3044

    10 ай бұрын

    അനുഭവങ്ങൾ പാളിച്ചകൾ

Келесі