സത്യന്‍ മാഷിന്റെ ഓരോ ചലനങ്ങളും ... മരണത്തിലേക്കുള്ള ഓരോ ചുവടുവെപ്പുകള്‍ ആയിരുന്നോ? | Sathyan

Фильм және анимация

Anubhavangal Paalichakal is a 1971 Malayalam-language film scripted by Thoppil Bhasi and directed by K. S. Sethumadhavan. The story is based on the novel of the same name written by Thakazhi Sivasankara Pillai. It was the last film of Sathyan, who died before all the scenes were shot. It was also the onscreen debut of Mammootty who appears as a junior artist.
Scripted by : Thoppil Bhasi
Directed by : K. S. Sethumadhavan
Written by : Thakazhi Sivasankara Pillai
Produced by : M. O. Joseph
Starring : Sathyan,Prem Nazeer,Sheela,Bahadoor,Adoor Bhasi,K. P. A. C.Lalitha,Mammootty
#malayalammovie #malayalammoviescenes #malayalam #movie #movies #moviescene #moviereview #moviescenes #moviescenevideo #moviescenestatus #love #lovescene #lovesong #lovestatusvideo
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 16

  • @narayanamoorthy4387
    @narayanamoorthy43872 жыл бұрын

    പകരം വെയ്ക്കാനില്ലാത്ത ഭാവാഭിനയ ചക്രവർത്തി .... ആ ഓർമ്മയ്ക്കു മുമ്പിൽ ഒരു പിടി കണ്ണീർ പുഷ്പങ്ങൾ ....🙏

  • @jarishnirappel9223

    @jarishnirappel9223

    11 ай бұрын

    മലയാളത്തിൻ്റെ ഏറ്റവും നല്ല നടൻ. സത്യൻ സർ

  • @satheeshankr7823
    @satheeshankr78232 жыл бұрын

    ഇത്ര ജീവിതഗന്ധിയായ ഒരു സിനിമ !..ആ മഹാനടന്റെ വിടവാങ്ങൽ പോലെ ഈ ചിത്രവും എന്നും മനസ്സിലൊരു വിങ്ങലാണ്.❣️👍🔥

  • @user-dx4hg3vv2k
    @user-dx4hg3vv2k4 ай бұрын

    ആ അഭിനയ ചക്രവർത്തിയുടെ അഭിനയം കണ്ടാൽ അറിയാം കൃത്രിമത്വം ഇല്ലാത്ത മലയാളത്തിലെ എക്കാലത്തെയും ഒരേയൊരു അഭിനയ ചക്രവർത്തി സത്യൻ മാസ്റ്റർ

  • @berylphilip2171
    @berylphilip2171 Жыл бұрын

    സത്യൻ മാസ്റ്റർ ഇന്നും ഒരു വിങ്ങലായി നിറഞ്ഞു നില്കുന്നു. ഇത്തരുണത്തിൽ കെ. എസ്. സേതുമാധവൻ എന്ന അതുല്യ പ്രതിഭയെയും ഓർക്കാതെ വയ്യ. സത്യൻ മാസ്റ്റർ, സേതുമാധവൻ, വയലാർ, ദേവരാജൻ മാസ്റ്റർ: ഈ നാലുപേരുടെയും ഒരു നിത്യ സ്മാരകമാണീ മനോഹര ചലച്ചിത്ര കാവ്യം!

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    സത്യൻ്റെ സിനിമ ജീവിതം പോലെ. ജീവിതം സിനിമ പോലെ.

  • @AjithKumar-wq8xg
    @AjithKumar-wq8xg Жыл бұрын

    സംശയം ഇല്ല, അനുഭവങ്ങൾ പാളിച്ചകൾ, എന്ന ഒറ്റ ചിത്രം മാത്രം മതി, ആ മഹാ നടന്റെ അഭിനയം വിലയിരുത്താൻ, അഭിനയത്തിന്റെ തീക്കനൽ ആണ്‌ സത്യൻ....

  • @santhoshthonikkallusanthos9082

    @santhoshthonikkallusanthos9082

    Жыл бұрын

    👌👌❤️🙏

  • @ArtistMojo
    @ArtistMojo5 ай бұрын

    ഇതു കണ്ടവർ ആരെങ്കിലും ശ്രദ്ദിച്ചോ....ആ കുട്ടിയെ പോലീസ് രണ്ടാം വട്ടം തള്ളി മാറ്റുമ്പോൾ...സത്യൻ കൈ ഒന്നു മുറുകെ പിടിച്ചു...aa🌹ദേഷ്യം പ്രകടിപ്പിച്ചു...ഇ തൊരിക്കലും സംവിധായകൻ പറഞിട്ട് ആല്ല.....അതാണ് അഭിനയം 👌

  • @theindian2226
    @theindian22262 жыл бұрын

    Sathyan Master is the Abhinaya Chakravarti of Malayalam cinema forever.

  • @sambanpoovar8107
    @sambanpoovar81073 ай бұрын

    മലയാളത്തിലെ ഒരേ ഒരു മഹാനടൻ..... 🥰

  • @KM-zh3co
    @KM-zh3co17 күн бұрын

    ഇത് അഭിനയത്തിലപരി യഥാര്‍ത്ഥ സംഭവം പോലെ തോന്നിക്കുന്ന അഭിനയം 🙏🙏🙏

  • @gopant.n128
    @gopant.n128Ай бұрын

    SATHYAN the greate

  • @sureshchandre4977
    @sureshchandre49772 жыл бұрын

    🌹

  • @jsna9792
    @jsna97928 ай бұрын

    Really a great actor

  • @sukumaranarmycustoms6083
    @sukumaranarmycustoms60837 ай бұрын

    പാവം ചെല്ലമ്മ

Келесі