Anubhavangal Paalichakal Malayalam Full Movie

Ойын-сауық

Anubhavangal Paalichakal is a Malayalam film Screenplay and dialogue written by Thoppil Bhasi, and directed by K. S. Sethumadhavan the story is based on the novel of the same name Thakazhi Sivasankara Pillai. It stars Sathyan, Prem Nazeer and Sheela. This was the last film of legendary Malayalam actor Sathyan, who died before all the scenes were shot. This film marks the entry of Mammootty,present day megastar of Malayalam film, Mammootty, who appears in a single scene.

Пікірлер: 1 000

  • @RahulKS
    @RahulKS7 жыл бұрын

    വൈകിവന്ന ബോധമാണ് എനിക്കീ സിനിമ കാണാനുള്ള തോന്നൽ .. കണ്ടില്ലായിരുന്നു എങ്കിൽ മികച്ച മലയാളം സിനിമ നഷ്ടപ്പെട്ടേനെ

  • @shamsudeenma5186

    @shamsudeenma5186

    5 жыл бұрын

    കഴിഞ്ഞ വെക്കേഷൻ നാട്ടിൽ ഈ സിനിമയുടെ ഒരു ചെറിയ ഭാഗം ടിവിയിൽ കണ്ടു..... അന്ന് മുതൽ കാണണം എന്ന ആഗ്രഹം ഇന്ന് സാധിച്ചു.... സത്യൻ സാർ ഇഷ്ടം 😍

  • @ratheeshkumar8590

    @ratheeshkumar8590

    3 жыл бұрын

    Ithile pattukalokke kuttikalathu chithrageethathil kettittundenkil padam ipolanu kanunnathu ... sathyan master ... oru rakshayumilla...

  • @annievarghese6

    @annievarghese6

    2 жыл бұрын

    ഒരുപെണ്ണിന്റെകഥ സത്യൻമാഷിന്റെയും ഷീലയുടെ യും സൂപ്പർ ഹിറ്റുസിനിമ.

  • @ARUNRAJ-fe6de

    @ARUNRAJ-fe6de

    Жыл бұрын

    അഭിനയത്തിന്റെ മാസ്റ്റർ സത്യൻ മാസ്റ്റർ.

  • @VPKtrolls.

    @VPKtrolls.

    Ай бұрын

    2024ഇൽ ബോധം വന്ന ഞാൻ

  • @shikkarishambhu1182
    @shikkarishambhu11824 жыл бұрын

    കുട്ടിക്കാലത്തു ടീവിയിൽ മിമിക്രിക്കാർ വലിച്ചു നീട്ടി കാണിക്കുന്ന ഒരു രൂപം മാത്രമായിരുന്നു എനിക്ക് സത്യൻ. അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തവർക്ക് ടെലിവിഷനുകൾ കൊടുക്കുന്ന സത്യന്റെ രൂപം അതാണ്. പിന്നീട് സിനിമയെ കുറിച്ച് മനസിലാക്കി സിനിമ ഒരു ലഹരിയായി കണ്ടുതുടങ്ങുന്ന സമയത്താണ് സത്യൻ സാറിന്റെ സിനിമകൾ കണ്ടു തുടങ്ങുന്നത് ശെരിക്കും എന്തൊരത്ഭുതമാണ് ഈ മനുഷ്യൻ കൂടുതലും സിനിമയിൽ അതിപ്രസരം നിറഞ്ഞു നിന്നിരുന്ന ഒരു കാലത്ത് ഇത്ര വ്യത്യസ്തമായുള്ള ഒരു അഭിനയശൈലിയുള്ള ഒരു നടൻ അത്ഭുതം തന്നെയാണ്. സിനിമയെ പഠിച്ചു തുടങ്ങുന്നവർ തുടക്കം കുറി യ്‌ക്കേണ്ട ഒന്നാം പാഠഭാഗമാണ് സത്യൻ. ഇതുപോലൊരു നടനെ ഒരു തലമുറയുടെ മുന്നിൽ കോമാളി ആയി അവതരിപ്പിച്ച ഇപ്പോഴും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മിമിക്രികാരോട് ശെരിക്കും ദേഷ്യം തോനുന്നു.

  • @jithujose2616

    @jithujose2616

    3 жыл бұрын

    Sathyam Anu

  • @factube500

    @factube500

    Жыл бұрын

    നൂറു ശതമാനം sathyam.. Sathyan മാഷിനെ anugarikkunna sakala mimicrikkarodum veruppayippoyi.. 🙁

  • @shamsudeenma5186
    @shamsudeenma51865 жыл бұрын

    ഈ സിനിമ ഒറ്റ ഇരിപ്പിൽ ഇരിന്നു കണ്ടു..... ടൈറ്റാനിക് സിനിമ കണ്ട ഒരു എഫക്റ്റ് ✌എല്ലാവരും അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാ.... ഓല പെരയിൽ കിടന്നുറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു അത് പെട്ടന്ന് ഓർമവന്നു.. യുവ തലമുറയ്ക്ക് ഇതൊന്നും കാണാനുള്ള മൂഡ് ഇല്ല... നമ്മുടെ നാട്ടിൽ ഇതുപോലുള്ള ജീവിതസാഹചര്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഇതുപോലുള്ള old മൂവീസ് കാണണം

  • @navaneethmullappally1735

    @navaneethmullappally1735

    4 жыл бұрын

    Undu chetta njan oru yuva cheruppakkarana.Nalla movie

  • @KannanKannan-ke9cl

    @KannanKannan-ke9cl

    4 жыл бұрын

    @@navaneethmullappally1735 njanum

  • @nannimusicplus4818

    @nannimusicplus4818

    4 жыл бұрын

    ഞാനും.എനിക്ക് black and white movies വല്ല്യ ഇഷ്ട്ട

  • @KumarKumar-pw7fn

    @KumarKumar-pw7fn

    4 жыл бұрын

    റിയൽ എല്ലാം

  • @sofiyalove9872

    @sofiyalove9872

    3 жыл бұрын

    Ninum..nkum pazhaya movies anu eshtammm

  • @AJ-by5jc
    @AJ-by5jc2 жыл бұрын

    ഇങ്ങനെയുള്ള സിനിമകൾ ഇനിയുണ്ടാകുമോ. സത്യന്റെ ജീവിക്കുന്ന അഭിനയം.പറയാൻ വാക്കുകളില്ല. വണങ്ങുന്നു 🙏🏻

  • @gopalanganesh5082

    @gopalanganesh5082

    Жыл бұрын

    Ppòdx5$

  • @jarishnirappel9223

    @jarishnirappel9223

    10 ай бұрын

    ഇപ്പോളത്തെ സിനിമകൾ തീർത്തും മൂല്യ ച്യുതി സംഭവിച്ചു

  • @binuviswanathan7892
    @binuviswanathan78923 жыл бұрын

    ജീവിതത്തിൻ്റെ അവസാനശ്വാസവും വെള്ളിത്തിരയ്ക്കു വേണ്ടി മാറ്റി വെച്ച മലയാളത്തിൻ്റെ മഹാനടൻ സത്യൻ മാഷ് ഓർമ്മയായിട്ട് ഇന്നേക്ക് 50 വർഷങ്ങൾ പൂർത്തിയാകുന്നു.. ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🙏15-6-2021

  • @achayanmuscat2147

    @achayanmuscat2147

    3 жыл бұрын

    innu thanne ee movie veendum kandu veendum karanju

  • @sukumarapillai7667

    @sukumarapillai7667

    Жыл бұрын

    അഭിനന്ദനങ്ങൾ! യശശരീരനായആ മഹാ നടൻറേ പാവനസ്മരണയ്ക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം!

  • @sureshapk4856

    @sureshapk4856

    Жыл бұрын

    ....ഇന്ന്... 29/6/23....## .. ഓർമ്മകൾ... മരിക്കുമോ....😢😢😢😢😢...

  • @VipinP-rw4re

    @VipinP-rw4re

    Жыл бұрын

    Oppam nazeerinum

  • @jayaprakashbnair220
    @jayaprakashbnair2204 жыл бұрын

    പുതിയ തലമുറയിൽ എത്ര പേർ സത്യ ൻ്റെ അഭിനയം കണ്ട് ആസ്വദിക്കുന്നുണ്ട്

  • @akbaralip1979

    @akbaralip1979

    4 жыл бұрын

    Sathyan 😍

  • @APSArts

    @APSArts

    4 жыл бұрын

    I am at 17.njan best movies kaarunduu. Sathyan Sir is a Legend

  • @navaneethmullappally1735

    @navaneethmullappally1735

    4 жыл бұрын

    Sathyan sir is a legend

  • @akhilpvm5953

    @akhilpvm5953

    4 жыл бұрын

    Njan akhil

  • @vipin4060

    @vipin4060

    4 жыл бұрын

    Njan

  • @jancyjose9185
    @jancyjose91853 жыл бұрын

    കണ്ണു നിറയാതെ ഈ സിനിമ കാണാൻ പറ്റില്ല.സത്യൻ സാർ ,അങ്ങ് എന്തൊരു മനുഷ്യനാണ്? നമിക്കുന്നു. തോപ്പിൽ ഭാസി സാറിന് ഏററവും ഹൃദ്യമായ നമസ്ക്കാരം .വച്ചുകെട്ടില്ലാതെ ഷീലയും നസീറും അഭിനയിച്ചിരിക്കുന്നു. കാലം സാക്ഷി സത്യമായും ഹൃദയസ്പർശിയായ ഒരു അഭ്ര കാര്യം!

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Жыл бұрын

    മോഹൻലാൽ , മമ്മൂട്ടി ഇവരൊക്കെ മഹാനടന്മാരാണ്. പക്ഷെ സത്യന്റെ അടുത്തെത്തിയിട്ടില്ല ഇവർ.

  • @Advik76541

    @Advik76541

    8 ай бұрын

    😂😂

  • @pvvlogs6417

    @pvvlogs6417

    Ай бұрын

    Double daddy syndrome

  • @eastmanmg8801
    @eastmanmg88013 жыл бұрын

    മലയാള സിനിമയുടെ ഒരിക്കലും മറക്കാനാകാത്ത മഹാസംഭവമാണ് ഈ ച്ചിത്രം !!ഇതാണ് സിനിമ !!ഇന്ന് മരിച്ചു വികൃതമായ സിനിമയുടെ., സിനിമ എന്ന കലയുടെ ജീവനും ഊഷ്‌മളതയും അറിയണമെങ്കിൽ ആയിരം കാതം പിന്നോട്ടു പോണം. അക്കാലം ഇനിയും തിരിച്ചു വരില്ലല്ലോ.. എന്നോർത്ത് വേദനിക്കുന്നവരാണ് സിനിമയുടെ മൂല്യം അറിയുന്ന കലാ സ്നേഹികൾ !!!!

  • @jogikjohn5603
    @jogikjohn56033 жыл бұрын

    ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത് നല്ല കഥ സത്യൻ മാഷിന്റെയ അഭിനയം സൂപ്പർ ഈ നല്ലാ കലാകാരനെ ആണ് മിമിക്രികാർ കോമാളിആക്കിയത്

  • @ratheeshperuva5947
    @ratheeshperuva59475 жыл бұрын

    ഈ സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റിനുള്ളിൽത്തന്നെ സത്യൻ നമ്മെ അത്ഭുതപ്പെടുത്തും

  • @kannankannan-qx1bz
    @kannankannan-qx1bz5 жыл бұрын

    സത്യന് സാറിന്റെ അവസാനത്തെ പടം,അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @ansarudeenhameed1774

    @ansarudeenhameed1774

    3 жыл бұрын

    അവരുടെ അവസാന സിനിമയല്ല ഇത് മലയാള സിനിമയിലെ എക്കാലത്തെയും മറക്കാൻ പറ്റാത്ത മൂവി

  • @rabbitinformation4414
    @rabbitinformation44144 жыл бұрын

    നല്ല ക്ലാസ്സ്‌ പടം. എല്ലാവരും മത്സരിച്ചു അഭിനയിച്ചു. പകരം വയ്ക്കാനില്ലാത്ത നടൻ സത്യൻ മാഷ്.. ശങ്കരാടി ഫിലോമിന കെപിഎസി ലളിത ഇവരുടെ അഭിനയം ഏറെ ഇഷ്ടപ്പെട്ടു.

  • @mechamart960
    @mechamart9604 жыл бұрын

    ഇന്നേവരെയുള്ളതിൽ മികച്ച സിനിമകളിൽ ഏറ്റവും മികച്ചത് എന്നു പറയാവുന്ന സിനിമ.. പ്രത്യകിച്ചും സത്യൻ മാഷിന്റെ അപാര അഭിനയം. !! ഇന്നുള്ള നടന്മാർക്ക് കഴിവ് തെളിയിക്കാൻ പ്രചോദനം ആയിട്ടുണ്ട് അദ്ദേഹത്തിന്റെ അഭിനയം. എന്നാൽ, അവർക്കു കണ്ടു പഠിക്കാൻ അതിനുമുൻപ് ഇതുപോലുള്ള നടന്മാർ ഇല്ലായിരുന്നു എന്നോർ കുമ്പോഴാണ് സമ്മതിച്ചു കൊടുക്കേണ്ടി വരുന്നത്.

  • @ammuajith4646
    @ammuajith46464 жыл бұрын

    എത്രയോ തവണ ഈ സിനിമ കണ്ടിരിക്കുന്നു.. എന്നാലും ഇനിയും കാണും.. അത്രയും ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണിത്.. പകരം വയ്ക്കാൻ ഇല്ലാത്ത സത്യൻ മാഷിന്റെ മനോഹരമായ അഭിനയം....

  • @PaaPPaN_2255
    @PaaPPaN_22552 жыл бұрын

    1971 ൽ സേതുമാധവന്റെ "അനുഭവങ്ങൾ പാളിച്ചകൾ" എന്ന സിനിമയിൽ ചെറിയ വേഷം. നടൻ ബഹദൂറിന്റെ കട പൊളിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ, വികരഭരിതനായി ഓടി വന്ന മമ്മൂട്ടിയോട് സംവിധായകൻ : "ബഹദൂറിന്റെ മുഖത്തില്ലാത്ത ഭാവം തന്റെ മുഖത്തു വേണ്ട.." പിന്നീട് നടന്നത് ചരിത്രം...✨

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    👍

  • @jishnum.s9009
    @jishnum.s90093 жыл бұрын

    ഇന്നത്തെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പടങ്ങൾ തുടങ്ങുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്നും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നും എഴുതിക്കാണിക്കുന്നു. എന്നാൽ ഈ പടത്തിൽ സത്യന്റെ പേര് കാണിക്കുന്നത് മഞ്ഞിലാസിന്റെ ശക്തി ആയിരുന്ന സത്യൻ എന്നാണ്. ഒരു പ്രൊഡക്ഷൻ കമ്പനി ആണങ്കിൽ പോലും അങ്ങനൊരു ടൈറ്റിൽ ആദ്യമായി കിട്ടുന്നത് സത്യൻ എന്ന അതുല്യ പ്രതിഭയ്ക്കാണ്. He was the first Megastar and complete actor in india

  • @jithujose2616

    @jithujose2616

    3 жыл бұрын

    Jishnu M. S like u I admire him to my core

  • @varghesemani9423

    @varghesemani9423

    2 жыл бұрын

    Absolutely right .

  • @ksd1866

    @ksd1866

    6 ай бұрын

    സത്യൻ മരിച്ച ശേഷം ആണ് എഴുതിക്കാണിച്ചത് എന്ത്കൊണ്ട് ജീവിച്ചിരുന്നപ്പോൾ കാണിച്ചില്ല.. സോ കംപയർ ചെയ്യാൻ ആവില്ല

  • @user-km5lf3ic7y

    @user-km5lf3ic7y

    2 ай бұрын

    ഈ സിനിമ റിലീസ് ചെയ്യുംപോൾ സത്യൻ വിട പറഞ്ഞിരുന്നു, അതുകൊണ്ടാണ് അങ്ങിനെ എഴുതി കാണിച്ചത്, അല്ലാത്തപ്പോൾ നസീർ-സത്യൻ എന്നായിരുന്നു എഴുതിയിരുന്നത്

  • @saehiaraj

    @saehiaraj

    Ай бұрын

    100%

  • @user-mj1dj3qx2z
    @user-mj1dj3qx2z6 жыл бұрын

    സത്യന്റെ ഒറ്റ നോട്ടത്തിൽ ഉണ്ട് എല്ലാം...അപൂർവ പ്രതിഭ

  • @syamjikbhasi6217
    @syamjikbhasi62173 жыл бұрын

    ലോകമുള്ളൊടുത്തോളം ഈ സിനിമ ജീവിക്കും...അഭിപ്രായങ്ങൾ പറയാൻ കരുത്തില്ല...ശിൽപ്പികൾക്ക് കോടി പ്രണാമം.

  • @amshaaz4357
    @amshaaz43573 жыл бұрын

    ഈ സിനിമയുടെ 50 ആം വാർഷികത്തിൽ കാണുന്നവർ അടി ലൈക്‌ 🔥

  • @amalfrancis2266
    @amalfrancis22663 жыл бұрын

    ഇന്ന് വരെ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ❤❤❤

  • @jayaprakashbnair220
    @jayaprakashbnair2204 жыл бұрын

    അഭിനയത്തിൻ്റെ ശക്തി ദുർഗ്ഗമാണെങ്കിലും സത്യൻ അവഗണനയും അവഹേളനവും ഏൽക്കുന്ന നടനാണു മരണാനന്തര ബഹുമതിയായി ഫാൽക്കെ അവാർഡൊ പത്മഭൂഷണൊ സത്യന് ലഭിച്ചാൽ അതു് കലാ കൃതഘ്നത യ്ക്കുള്ള പരിഹാരമാകും.

  • @vijayakumarchellappan6050

    @vijayakumarchellappan6050

    4 жыл бұрын

    Correct

  • @kallothnarayanan6103

    @kallothnarayanan6103

    3 жыл бұрын

    എന്ത് കൊണ്ടൊ അദ്ദേഹത്തിന് അർഹതപ്പെട്ട ബഹുമതികളും നാഷണൽ അവാർഡും കേരളത്തിൽ സമുചിതമായ ഒരു സ്മാരകവും ഇതുവരെ ഉണ്ടായിട്ടില്ല

  • @arishkumar7460

    @arishkumar7460

    Ай бұрын

    പഴയ പോലീസ് ആയിരുന്നല്ലോ അദ്ദേഹം അതിന്റെ കലിപ്പ് ആകും 😄

  • @bappuvelliparamaba4535
    @bappuvelliparamaba45353 жыл бұрын

    മുന്നാം വട്ടവും കണ്ടു സത്യൻ മരണത്തിലേക്ക് നടക്കുമ്പോഴാണ് ഈ സിനിമ അഭിനയിച്ചത്. സിനിമ റിലീസാകുന്നതിനു മുമ്പ് സത്യൻ മരണപ്പെട്ട് ഇങ്ങനെ ഒരു സിനിമ ഇന്ന് വരും മോ

  • @suneeshv.s5598
    @suneeshv.s55984 жыл бұрын

    നടന വിസ്മയമെന്നും ഇതിഹാസതാരമെന്നും ഒക്കെ ശരിക്കും വിശേഷിപ്പിക്കേണ്ടത് സത്യനെയാണ്

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    തീർച്ചയായും 💪💪💪

  • @user-ps2oh6mg8j
    @user-ps2oh6mg8j5 жыл бұрын

    Nan ee novel വായിച്ചിട്ടുള്ളതാണ് ..അതിനെ ഇത്ര മനോഹരമായി എടുത്തിരിക്കുന്നു.Old is gold

  • @jayapalg8152
    @jayapalg81523 жыл бұрын

    കണ്ട് തീർന്നപ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകി. സത്യം.

  • @alifkhanhameed7312
    @alifkhanhameed73124 жыл бұрын

    2020 ഏപ്രിൽ 2ൽ കാണുന്നു. ഇനിയും കാണുന്നവർ ഒന്നു ലൈക്ക് അടിക്കാൻ മറക്കല്ലേ

  • @bijusebastian8351

    @bijusebastian8351

    4 жыл бұрын

    april 9

  • @PareethPm-ue4kn

    @PareethPm-ue4kn

    4 жыл бұрын

    @@bijusebastian8351 1

  • @sasidharanpaul8425

    @sasidharanpaul8425

    4 жыл бұрын

    Sasidharan tvm സത്യന് ഒന്നുകൂടി ക്ക്കാണാൻ കഴിഞു മഹാ fakkuyam

  • @tridenthospitalityservices222

    @tridenthospitalityservices222

    4 жыл бұрын

    JUNE 03 2020

  • @renjithlal7035

    @renjithlal7035

    4 жыл бұрын

    ഓഗസ്റ്റ് 17

  • @SGSS974
    @SGSS9743 жыл бұрын

    ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ (അങ്ങിനെ പറയുന്നു) കണ്ടു പഠിക്കുക ,മഹാ നടൻ സത്യന്റെ അഭിനയ തനിമ.

  • @ratheeshratheesh3264
    @ratheeshratheesh32643 жыл бұрын

    നാടകത്തിൽ നിന്നും സിനിമയിൽ വന്ന സഹതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോഴും കൂടെ അഭിനയിക്കുന്നവരുടെ നാടക ട്രാക്ക് അഭിനയത്തിലേക്ക് വീഴാതെ ശ്രദ്ധിച്ച് റോളുകൾ കൈകാര്യം ചെയ്യുന്ന സത്യന്റെ കഥാപാത്രങ്ങൾ സഹ താരങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു

  • @vijayant5263
    @vijayant52633 жыл бұрын

    സഖാവ് ചെല്ലപ്പൻ ഒരായിരം വർഷം കഴിഞ്ഞാലും ജീവിച്ചിരിക്കുന്ന കഥാപാത്രം

  • @rajeshseemarajesh2595
    @rajeshseemarajesh2595 Жыл бұрын

    ഞാൻ ചെറുപ്പത്തിൽ ടീവിയിൽ വന്നപ്പോൾ കണ്ടതാണ് ഞാൻ ഇപ്പോഴും കാണുന്നു . കരഞ്ഞു പോയി. സത്യൻ മാഷ് 🙏🏻🙏🏻🙏🏻

  • @varghesen7861
    @varghesen78613 жыл бұрын

    K. S. സേതുമാധവൻ, തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ട നാമം, സാഷ്ട്ടാംഗപ്രണാമം.

  • @ramEez.c

    @ramEez.c

    Жыл бұрын

    Thopil bhasi also

  • @butterflystalks2197
    @butterflystalks21973 жыл бұрын

    ഈ സിനിമ കണ്ടിട്ട് ഒരു കമന്റ്‌ ഇടാതെ പോകാൻ പറ്റില്ല... അത്ര ഫീൽ ആയ സിനിമ... ആ കുട്ടി മരിച്ചത്... പിന്നെ മാഷിന്റെ ലാസ്റ്റ് ഡയലോഗ്സ് 😔

  • @abhisheksureshkumar6981
    @abhisheksureshkumar6981 Жыл бұрын

    1:54:05 KPAC ലളിത : ഇനി എന്ന് വരും ?? സത്യൻ മാഷ് : ഒരിക്കലും വരില്ല ...... അതെ ...പിന്നീടൊരിക്കലും ആ മഹാനടൻ മറ്റൊരു കഥാപാത്രമായി പ്രേക്ഷകരുടെ മുൻപിൽ വന്നിട്ടില്ല.... LEGEND❤️

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM3 жыл бұрын

    ഇത്ര നല്ല സിനിമ, മലയാളത്തിൽ ഉണ്ട് എന്ന് എത്ര പേർക്ക് അറിയാം.. ഒരു നിമിഷം പോലും ബോർ അടിക്കാതെ നമ്മളെ കൂടെ കൊണ്ട് പോകുന്ന സിനിമ.. ജീവിതങ്ങളും നേർക്കാഴചകളും ആണ് ഈ സിനിമ.

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    യെസ്

  • @evjoseph7482
    @evjoseph74823 жыл бұрын

    ഇതുപോലെ അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ന് മലയാളത്തിൽ ആരെങ്കിലുമുണ്ടോ പ്രമേയം ഉണ്ടോ.. ഇപോൾ ഉള്ള സഖാകൾ ഈ സിനിമ ഒന്ന് കാണുന്നത് നല്ലതാണ്

  • @MadhuMadhu-bx8yt
    @MadhuMadhu-bx8yt2 жыл бұрын

    സത്യൻ മാഷിന്റെ അഭിനയവും അഗ്നിപർവ്വതം പുകഞ്ഞു എന്ന അവസാനത്തെ പാട്ടും കേട്ടപ്പോൾ സത്യൻ മാഷും വയലാർ രാമവർമ്മയും ഒരാളായി തോന്നിപ്പോയി ആ ഒരു ഗാനത്തിൽ തന്നെ ആ സിനിമയുടെ മുഴുവൻ കഥയും ഉണ്ട് ,

  • @nidhikashi8561
    @nidhikashi8561 Жыл бұрын

    എന്റെ ദൈവമേ ഇതൊക്കെ ആണ് സിനിമ, അഭിനയം സത്യൻ മാഷ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശത കോടി പ്രണാമം കാലം തന്ന അവതാര പുരുഷൻ 🙏🙏🙏🙏ഓഹ് ജീവിക്കുകയാണ് ഇദ്ദേഹത്തിന്റെ ഓരോ സിനിമയും ഈ സിനിമ ഓരോ പ്രാവശ്യം കാണുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകും 🙏🙏🙏🙏

  • @arishkumar7460

    @arishkumar7460

    Ай бұрын

    അതെ ഒരു രക്ഷ ഇല്ലാത്ത അഭിനയം. മൂളൽ പോലും ഹോ

  • @sanialangad1088
    @sanialangad10883 жыл бұрын

    ഇത് വെറും ഒരു സിനിമയല്ല പാവ പെട്ടവന്റെ ജീവിതമാണ് ഇതിൽ കാണപ്പെടുന്നത് 🙏തോപ്പിൽ ഭാസി ❤️സത്യൻ സേതു സാറിന് പ്രണാമം 🌹😪

  • @sherin3896
    @sherin38962 жыл бұрын

    കണ്ടില്ലാരുന്നേൽ ജീവിച്ചതിന് അർത്ഥമില്ലാതായേനെ.. മാസ്മരിക പ്രകടനം സത്യൻ മാഷ്👍

  • @bimalprabha9361
    @bimalprabha93613 жыл бұрын

    ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.

  • @atticusfinch5072
    @atticusfinch50723 жыл бұрын

    Sathyan Sir's last movie. Mammootty's first movie. Mammootty had remembered recently that he had taken blessings from Sathyan sir by touching his feet while he was sleeping on the set.

  • @gopakumar2525
    @gopakumar25253 жыл бұрын

    സത്യൻ മാസ്റ്റർ, തോപ്പിൽ ഭാസി, വയലാർ, ദേവരാജൻ, യേശുദാസ്, സുശീല, സേതുമാധവൻ സർ.... ബിഗ് സല്യൂട്ട്... ഇനി ആ നല്ല കാലം തിരിച്ചു വരില്ല.

  • @vishnusworldhealthandwealt9620

    @vishnusworldhealthandwealt9620

    2 жыл бұрын

    Susheela aara, Madhuri ammayanu paadiyekkunnathu. Sheelamma and Lalithamma has heroins

  • @vijayanvimesh930
    @vijayanvimesh9307 жыл бұрын

    ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സുഖം ആരുടെയൊക്കെ കണ്ണീരും ജീവിതവും ആണ് എന്ന് ചിന്തിക്കേണ്ട മൂവി. സ്വയം എല്ലാം തികഞ്ഞവര്‍ എന്ന് കരുതുന്ന ഇന്നത്തെ നടിമാര്‍ക്കും നടന്മാര്‍ക്കും എങ്ങനെ അഭിനയിക്കണം എന്ന് സത്യന്മാഷും നസീര്‍സാറും ഷീലാമ്മയും ബഹാദൂര്‍ഇക്കയും കാട്ടിത്തരുന്നു . എക്കാലത്തും ജീവിതം കാട്ടിത്തരുന്ന സിനിമ

  • @krishnadastr8232

    @krishnadastr8232

    Жыл бұрын

    True

  • @user-gp4nz8yu3m
    @user-gp4nz8yu3m2 жыл бұрын

    മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ പ്രകടനം പ്രശംസിക്കപ്പെടുകയാണെങ്കിൽ അത് തന്നെയാണ് സത്യൻ മാഷ് മഹാനായ നടൻ എന്നതിന് ഉത്തമ ഉദാഹരണം 💯അദ്ദേഹത്തിന്റെ സിനിമകളിലൂടെ സത്യൻ മാഷ് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു 🌹.

  • @pgireesan4846
    @pgireesan48467 жыл бұрын

    ശരിക്കും മഞ്ഞിലാസിന്റെ ശക്തിയായിരുന്നു സത്യൻ. മനോഹരമായ അഭിനയം സത്യന്റെ. Very powerful acting by Sathyan. A very outstanding film. K S സേതുമാധവൻ സാറിന്റെ നല്ല direction-നും.

  • @drunkenmonkey2348

    @drunkenmonkey2348

    5 жыл бұрын

    മഞ്ഞിലാസ് എന്നാൽ എന്താ..?

  • @Cinema_1896

    @Cinema_1896

    4 жыл бұрын

    @@drunkenmonkey2348 film company like ashirvad

  • @ravindrannair8544

    @ravindrannair8544

    4 жыл бұрын

    P Gireesan

  • @cyrilshibu8301
    @cyrilshibu8301 Жыл бұрын

    മലയാളസിനിമയിലെ ഏറ്റവും നല്ല സിനിമ. എത്ര കണ്ടാലും മതിവരില്ല. എത്ര കണ്ടെന്നു നിശ്ചയമില്ല.എന്നെന്നും ജീവിക്കുന്ന സിനിമ

  • @manikutty8341
    @manikutty83416 жыл бұрын

    പകരം വയ്ക്കാനാകാത്ത അഭീനയം.....പുതിയ തലമുറയ്ക്ക് നഷ്ടമായ അഭിനയ ചക്രവർത്തി.....One and only sathyan ...I request every new gen to watch such movies. And understand the real feel and the meaning of life..Sathyan mash ....A great actor in the universe ...I have ever seen any other act such a realistic way ..Even his movments make us to think ,feel and cry..

  • @kaattusree

    @kaattusree

    8 ай бұрын

    Donno whether im a new gen or not... Am '87 born.... But my generation too is fond of such great movies....Sathyan maash ee movie il jeevikkunnu.... Anashwaramaaya kadhaapaathram... Sakhaavu Chellappan... Vayalarinte viplavam jwalikkunna varikal.... Devarajan mashinte vikaara theevramaaya eenam.... Dasettantem leelammedem okke manohara shabdam.... Ithokke aanu movies.... Namikkunnu ee movies undaakkiya mahaaradhanmaarkk munnil..... Puthiya movies il onnum oru kaamb illa.... Ee movies okke aanu njan ippo kaanaru... Netflix prime il okke varunna puthu movies ithinte okke munnil maari nilkkum....2 manikkooor poyatharinjilla...Old is pure gold......❤❤

  • @manikutty8341

    @manikutty8341

    8 ай бұрын

    ​@@kaattusreeI'm born in 90 . Still found of black and white movies especially sathyan mash movies...

  • @Santhosh_Sneha
    @Santhosh_Sneha10 ай бұрын

    ഞാനിന്നും കാണാറുണ്ട് പഴയ സിനിമകൾ കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു രസമാ... 👌🏻👌🏻👌🏻

  • @unnikrishnanmt9334

    @unnikrishnanmt9334

    9 ай бұрын

    ഈ സിനിമ എന്നെ ഒരു പാട് കരയിച്ചു. റിയൽ ലൈഫ് സ്റ്റോറി. സത്യൻ സാർ, നസീർ സാർ, bhahador, ഒരു നല്ല നടി നടിമാരുടെ, ഓർമ്മകൾ. പ്രണാമം 🌹🙏🌹🙏

  • @SandeepJShridhar
    @SandeepJShridhar3 жыл бұрын

    ഈ സിനിമയുടെ 1080p പ്രിന്റ് കണ്ടാൽ പോലും അവസാനത്തെ ആ ഗാനം... "അഗ്നിപർവതം പുകഞ്ഞു..." അത് മങ്ങിയേ കാണാൻ പറ്റുകയുള്ളൂ. കണ്ണിലെ ഈറൻ കാരണം.

  • @anandpk7981
    @anandpk79816 жыл бұрын

    മകള്‍ മരിച്ചെന്നു അറിഞ്ഞപ്പോള്‍ സത്യന്റെ മുഖത്ത് കണ്ട ഭാവാഭിനയം ആരുടേയും കരള്‍ അലിയിച്ചുകളയും. സത്യന്റെ അത്യുത്തമ നടനാ പാടവം ഈ പടത്തിന്‍റെ ഉടനീളം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ആ മഹാ നടന്‍ ഇപ്പോള്‍ ഇല്ലെങ്കിലും ഈ പടം ഇപ്പോഴും, എപ്പോഴും നമ്മുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കും. എത്ര തവണ കണ്ടാലും പുതുമ തോന്നിപ്പിക്കുന്ന ഒരു CLASIC. ആ മഹാ നടണ് ആദരാഞ്ജലികള്‍.

  • @p.rajith7363
    @p.rajith73632 жыл бұрын

    മനോഹരമായ ചിത്രം. കാണാൻ വൈകിയതിൽ അതിയായി ദു:ഖിക്കുന്നു. സത്യൻ മാഷ്, നസീർ സാർ, ഷീല, ബഹദൂർ , ഭരതൻ എന്നു വേണ്ട എല്ലാവരും അത്യുഗ്രൻ. ബഹുമാനപ്പെട്ട കെ.എസ്. സേതുമാധവൻ സർ , തകഴിയുടെ ഈ മനോഹര സൃഷ്ടിക്ക് ഇത്രയും മികച്ച ദൃശ്യഭാഷ്യം ഒരുക്കാൻ അങ്ങേയ്ക്ക് മാത്രമേ സാധിക്കൂ. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങളും സുന്ദരം .നന്ദി ....നന്ദി....നന്ദി.....

  • @sonyvincent9552
    @sonyvincent95523 жыл бұрын

    സത്യൻ മാസ്റ്ററിന്റെ ജീവിതം ഒരു പഠന പുസ്തകം അധ്യാപകൻ സൈനികൻ പോലീസ് ഇൻസ്‌പെക്ടർ അഭിനേതാവ് എല്ലാറ്റിനും സത്യൻ ടച്ച്‌

  • @rahulraju6223
    @rahulraju62234 жыл бұрын

    ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജുനൻ നിൽക്കുന്നു. എന്റെ പൊന്നോ അഭിനയ ചക്രവർത്തി...

  • @josetchakkunny4305
    @josetchakkunny43052 жыл бұрын

    അഭിനയത്തിൽ സത്യനെ കടത്തിവെട്ടാൻ കഴിയുന്ന മറ്റോരു നടൻ മലയാളത്തിലുണ്ടോയെന്ന് തോന്നിപോകുന്നൂ...

  • @user-zm8nt8zv1l

    @user-zm8nt8zv1l

    8 ай бұрын

    Truuuuuuuuth!!!!

  • @parvathysumeshparvathy6943
    @parvathysumeshparvathy69433 жыл бұрын

    ഈ സിനിമ കാണാൻ ഇത്രയും താമസിച്ചത് വലിയ നഷ്ടം തന്നെ

  • @Megastar369
    @Megastar3693 жыл бұрын

    സത്യൻ മാഷ് 1951 അഭിനയ ജീവിതം ആരംഭിക്കുന്നു 1951 മമ്മൂക്ക ജനിക്കുന്നു 1971 സത്യൻമാഷ് അഭിനയ ജീവിതത്തിന് വിരാമം ഇട്ട് കോണ്ട് കാലയവനികക്കുള്ളിൽ മറയുന്നു മമ്മൂക്ക 1971 അഭിനയ ജീവിതം ആരംഭിക്കുന്നു❤️❤️❤️❤️❤️❤️

  • @georgevarghese2646

    @georgevarghese2646

    2 жыл бұрын

    Who is Sathyan,who isMammooty,what a different

  • @Muhamed12090

    @Muhamed12090

    2 жыл бұрын

    Mammookka 🔥 sathyan 🔥

  • @TruthWillSF

    @TruthWillSF

    2 жыл бұрын

    സത്യൻ എവിടെക്കിടക്കുന്നു.. മമ്മൂട്ടി എവിടെ കിടക്കുന്നു

  • @Muhamed12090

    @Muhamed12090

    2 жыл бұрын

    @@TruthWillSF mammootty is also a great actor.

  • @dilsoman

    @dilsoman

    2 жыл бұрын

    Mammukka is great, but he replaced stardom of nazeer, with heroism and superb appearance. Lal is upto a level continuation of satyan mash, with more of versatile acting but less towards looks.

  • @sreedharana1675
    @sreedharana16752 жыл бұрын

    സത്യൻ്റെ മാസ്റ്റർ പീസ് ..നസീറും പതിവ് രീതിയിൽ നിന്ന് വ്യത്യസ്ഥം..

  • @ajaikumar746
    @ajaikumar7462 жыл бұрын

    മലയാളത്തിലെ must watch മൂവിസിൽ ഒന്ന്...our ഗ്രേറ്റ്‌ . സത്യൻ സാർ...🙏❤... ഈ സിനിമ ഒരു തവണ കണ്ടാൽ മതി... തന്നെ ഇടക്ക് വന്നു കണ്ടോളും....

  • @RaveendranNair
    @RaveendranNair5 жыл бұрын

    ഇതായിരുന്നു അക്കാലത്തെ കേരള ത്തിന്റെ യദാര്‍ത്ഥ സ്ഥിതി ............ എല്ലാവരുടെയും അഭിനയം എത്ര തന്മയത്വത്തോടെയാണ് എന്ന് നൊക്കൂ.....

  • @rameshkrishnan1947
    @rameshkrishnan19477 жыл бұрын

    തോപ്പിൽ ഭാസിയുടെ ശക്തമായ തിരക്കഥയും സംഭാഷണവും, സത്യന്റെ പകരം വയ്ക്കാനില്ലാത്ത അഭിനയചാരുത... മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്...ഒരു ഡയലോഗ് പോലും ഇല്ലാതെ വെറും ഭാവാഭിനയം കൊണ്ട് നൂറു നൂറു കാര്യങ്ങൾ പറയുന്ന സത്യന്റെ അഭിനയം എത്ര പ്രശംസിച്ചാലും മതി വരില്ല...

  • @anjusangle619

    @anjusangle619

    7 жыл бұрын

    Ramesh Krishnan

  • @ml7687

    @ml7687

    3 жыл бұрын

    സത്യം

  • @bappuvelliparamaba4535

    @bappuvelliparamaba4535

    3 жыл бұрын

    സത്യൻ്റെ അവസാന ചിത്രം ഇത് പുറത്ത് ങ്ങുമ്പോൾ സത്യൻ മരണപ്പെട്ടു.ഇംങ്കുലാബ് സിന്ദാബാദ് അഭിനയിച്ച കൊണ്ടിരിക്കുമ്പോൾ മരിച്ച ഇത് മൂന്നാമത്തെ തവണയാണ് കാണുന്നത്

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    അഭിനയം കാവൃഭംഗിയാ൪ജ്ജിക്കുംബോൾ ഉണ്ടാകുന്ന കവിതയാണ് സതൃ൯.

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    True

  • @ayyappanpattathil1222
    @ayyappanpattathil12224 жыл бұрын

    ഇദ്ദേഹത്തെയാണ് ഇപ്പോഴത്തെ കൂറ മിമിക്രികാർ ഗോഷ്ടി കാണിച്ചു അവതരിപ്പിക്കുന്നത് നാറ്റിക്കുന്നത്.

  • @akhilpvm5953

    @akhilpvm5953

    4 жыл бұрын

    Yes you are right

  • @vineethnarayan

    @vineethnarayan

    4 жыл бұрын

    അതെ സത്യം

  • @shihabshihab8253

    @shihabshihab8253

    4 жыл бұрын

    You are absolutely right sir..its really disgusting, literally these so called comedians are brutally humiliating and insulting that legendary actor ,shouldn't be entertained such craps

  • @planvrindavanathile1166

    @planvrindavanathile1166

    4 жыл бұрын

    Koora mimicri kar ee cinema kandittu kaliyakku ningalkku maappilla.

  • @seyyadalvi6350

    @seyyadalvi6350

    3 жыл бұрын

    100% right we mimikri kark satyande kakkoos koranulla andus illa

  • @manik5724
    @manik57244 жыл бұрын

    Sathyan - First Mega-Star of Malayalam Cinema. A Great Actor !

  • @sunilkumar-wm7xe

    @sunilkumar-wm7xe

    3 жыл бұрын

    Sathangood

  • @mathewalex1624

    @mathewalex1624

    3 жыл бұрын

    And the last too.

  • @bennyb5848
    @bennyb58483 жыл бұрын

    ഒരു രൂപ കൊടുത്ത് സ്കൂളിൽ ഇരുന്ന കണ്ട സൂപ്പർ സിനിമ🙏🙏🙏🙏🙏

  • @baijubbaijub8023

    @baijubbaijub8023

    3 жыл бұрын

    ഈ ചിത്രം ത്തി ൽ നടൻമാർ ജീവിക്കുന്ന താണ് ഇന്ന ത്ത techical ഇല്ലാതെ എടുത്തുചിത്രം സൂപ്പർ

  • @AbdulRahim-gj4gb
    @AbdulRahim-gj4gb3 жыл бұрын

    ഈൗ സിനിമ കണ്ടില്ലങ്കിൽ നിങ്ങൾ മലയാളം സിനിമ കണ്ടിട്ടില്ല

  • @MrVishnu17
    @MrVishnu173 жыл бұрын

    സത്യനെയും നസീറിനെയും ഒരു പാടിഷ്ടം... ബഹദൂർ ഒരുപാട് range ഉള്ള oru നടൻ!!

  • @adarshps9998
    @adarshps99982 жыл бұрын

    സിനിമ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ മമ്മുക്കയുടെ ആദ്യ കാല സിനിമ എന്ന നിലയിലാണ് ഞാനീ സിനിമ കാണാൻ തുടങ്ങിയത് എന്നുവെച്ചാൽ മമ്മുക്കയുടെ രംഗം വരെ ഒന്ന് കാണാൻ പക്ഷേ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ജീവിതഗന്ധിയായ സിനിമ.... ജീവിതത്തിന്റെ പച്ചയായ നേർകാഴ്ചകൾ ജനങ്ങളിലേക്ക് പകർത്തിയ ഒരു ചലച്ചിത്ര കാവ്യം.. ഒരുകാലഘട്ടത്തെ അതിജീവിച്ച മനുഷ്യരുടെ അനുഭവം... സത്യൻ മാഷിന്റെ അഭിനയമുഹൂർത്തത്തങ്ങൾ ഒരു പാഠശലയാണ് അഭിനയ രംഗത്തേക്ക് പുതുതായി വരുന്നവർക്കുള്ള ഏറ്റവും വലിയ പാഠശാല മമ്മുക്കയെ ഞാൻ കണ്ടില്ല സംശയം തോന്നിയ ഒരു സീൻ വീണ്ടും എടുത്ത് കണ്ടപ്പോൾ ബഹദൂർ ഇക്കയുടെ കൂടെ അദ്ദേഹത്തിന്റെ പെട്ടിക്കട നശിപ്പിക്കുന്നിടത്തേക്ക് ഓടിയെത്തുന്ന ഒരു അപ്രധാന കഥാപാത്രമാണ് മമ്മുക്കയുടേത്..... സത്യൻ മാഷിന്റെ അഭിനയ പാഠം ഉൾകൊണ്ട മമ്മുക്കയും അഭിനയ ചക്രവർത്തി തന്നെയാണ്.... എക്കാലത്തെയും സൂപ്പർ ഹിറ്റായ ഈ ചിത്രം എന്റെ മനസ്സിൽ എന്നും ഞാൻ സൂക്ഷിക്കും.. 🙏🙏🙏🙏🙏🙏

  • @prijithmulavanaprijithmula6009

    @prijithmulavanaprijithmula6009

    2 жыл бұрын

    Sudape

  • @jineeshjinu6492
    @jineeshjinu64923 жыл бұрын

    ഈ സിനിമ 2021 ൽ ആരെങ്കിലും കാണുന്നുണ്ടോ?

  • @paulsong5845

    @paulsong5845

    3 жыл бұрын

    2022 ലും കാണും 👍

  • @jineeshjinu6492

    @jineeshjinu6492

    3 жыл бұрын

    @@paulsong5845 ആളുണ്ടേൽ.... 😊

  • @jafarck3880

    @jafarck3880

    5 ай бұрын

    നോ, 2024 ൽ

  • @kichansupper3

    @kichansupper3

    15 күн бұрын

    2024😂😂

  • @Rahul-tc1nx
    @Rahul-tc1nx4 жыл бұрын

    Climax വിഷമിപ്പിച്ചു😥..what a great actor sathyan master 🙏....with a bunch of other great performances

  • @anazpkl
    @anazpkl3 жыл бұрын

    ഈ സിനിമ കണ്ടാൽ അറിയാം കേരളത്തിലെ മനുഷ്യർ ശെരിക്കും എങ്ങനെ ആണ് ജീവിച്ചിരുന്നതെന്ന്. ചില തെലുങ്കു സിനിമകൾ കണ്ടാൽ ആന്ധ്രാപ്രദേശ് യൂറോപ്പിൽ ആണെന്ന് തോന്നും.

  • @roylukose4505
    @roylukose45054 жыл бұрын

    1971 june 15ന് ഈ സിനിമ റിലീസ് ചെയ്തു. 1971 january 30 ന് ഞാൻ ജനിച്ചു. എന്നുവച്ചാൽ ,എന്നോളം പ്രായമുണ്ട് ഈ സിനിമയ്ക്ക്. ഞാൻ 5 ലോ,6 ലോ മറ്റോ പഠിയ്ക്കുമ്പോഴാ ആദ്യമായ് ഞാനീ സിനിമ കാണുന്നത്. അന്ന് , ഈ സിനിമയിലെ ആദ്യ രംഗത്തിൽ തറയിൽ ഉറങ്ങിക്കിടക്കുന്ന ഷീലയെ സത്യൻ ചവിട്ടുന്നതുകണ്ട് ഞാൻ അന്നു ദേഷ്യപ്പെടുകയും അവസാന രംഗത്തിൽ സത്യനെ തൂക്കിലേറ്റുമ്പോൾ കരയുകയും , ആ കരച്ചിൽ തിയേറ്ററിൽനിന്ന് വീട്ടിൽ വന്നപ്പോഴും ഞാൻ നിർത്തിയില്ല എന്നും എൻ്റെ അപ്പച്ചൻ (അച്ഛൻ) ഇപ്പോഴും പറയും. അന്നെനിയ്ക്കറിയില്ലായിരുന്നു അത് അഭിനയമായിരുന്നുവെന്ന്. എന്നാൽ ഇപ്പോഴും വിശ്വസിയ്ക്കാനാവുന്നില്ല അതൊക്കെ അഭിനയമായിരുന്നുവെന്ന്. എൻ്റെ അപ്പച്ചൻ്റെ ഇഷ്ട നടനായിരുന്നു സത്യൻ. ഞങ്ങളുടേയും...

  • @shafeeqmonshajahan2723

    @shafeeqmonshajahan2723

    4 жыл бұрын

    1971 ഇൽ ജനിച്ച താൻ എങ്ങിനെ ഈ സിനിമ തീയേറ്ററിയിൽ പോയി കണ്ടു..... 5 ഇൽ പഠിച്ചപ്പോൾ ആണ് ആദ്യം കണ്ടത് എന്നും പറയുന്നു.... ഒന്നും അങ്ങോട്ട് ചേരുന്നില്ലല്ലോ ചേട്ടാ

  • @roylukose4505

    @roylukose4505

    4 жыл бұрын

    മാഷേ,ഞാൻ ജനിച്ചത് 1971 ൽ തന്നെയാണ്. ഈ സിനിമ റിലീസ് ചെയ്തതും 1971ലാണെല്ലോ. എനിയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് എന്നെ 1ാം ക്ലാസ്സിൽ ചേർത്തത്.അപ്പോൾ ഞാൻ 5 ലോ, 6 ലോ പഠിക്കുമ്പോൾ എനിക്ക് 9 തോ,10 ത്തോ വയസ്സ് .ആ പ്രായത്തിൽ ആരും മാതാപിതാക്കളുടെകൂടെ സിനിമയ്ക്ക് പോകില്ലേ.? ഇതിലേതാ താങ്കൾക്ക് മനസ്സിലാകാത്തത്..?

  • @arunskumar7507

    @arunskumar7507

    4 жыл бұрын

    @@roylukose4505 athalla.. ee cinema pinneed re-release cheytho? 1971 thott 10 kollam theatreil odan sadhyatha illalo. annathe reethi enganeyanenn ariyilla. atha chodichath

  • @roylukose4505

    @roylukose4505

    4 жыл бұрын

    ഞങ്ങളുടെ നാട്ടിലെ C class തിയേറ്റർ ആണ്. അതു കാരണം 10 വർഷം കഴിഞ്ഞു ഞങ്ങളുടെ തിയേറ്ററിൽ ഈ സിനിമ എത്താൻ.

  • @rajagopathikrishna5110

    @rajagopathikrishna5110

    4 жыл бұрын

    പഴയ സിനിമകൾ ഇടക്ക് തീയേറ്ററുകളിൽ പ്രദർശിപ്പിക്കൂന്ന പതിവ് മുമ്പുണ്ടായിരുന്നു. ഞാൻ പല സത്യൻ സിനിമകളും കണ്ടത് അങ്ങനെയാണ്.

  • @Rejicraj
    @Rejicraj6 жыл бұрын

    ഞാന്‍ ഈ സിനിമ കാണുന്നത് ഇന്നാണ് ...... സത്യന്‍ മാഷിന്റെ ഓരോ ചലനങ്ങളും ... മരണത്തിലേക്കുള്ള ഓരോ ചുവടുവെപ്പുകള്‍ ആയിരുന്നോ ... അവസാന ഭാഗത്തെ പല ഡയലോഗ് കളും മനപ്പൂര്‍വ്വം പറയുന്ന പോലെ ... അദ്ദേഹത്തിന്‍റെ അവസാനം ആണെന്ന് അറിഞ്ഞത് പോലെ .. അത്ര അവശന്‍ ആയിരുന്നിട്ടും സംഘടന രംഗങ്ങളിലും അദ്ദേഹം ആത്മാര്‍ഥത പുലര്‍ത്തി ..അണയാന്‍ പോകുന്നതിന്‍റെ ആളിക്കത്തല്‍ എന്നുപറയുന്നത് ഇതിനെ ആണോ .. സത്യന്‍ മാഷ്ന്റെ മരണ ശേഷം ആണ് ശവം ഏറ്റുവാങ്ങുന്ന സീന്‍ എടുത്തത് എന്ന് ബഹദൂറിക്ക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ..നെഞ്ചില്‍ ഭാരമേറിയത് പോലെ തോന്നി അത് കണ്ടപ്പോ . എന്‍റെ പ്രായത്തില്‍ പെട്ട ആളുകള്‍ ഇഷ്ടപ്പെടുമോ എന്നെനിക്കു അറിയില്ല ..പക്ഷെ സിനിമയെ സ്നേഹിക്കുന്ന ഞാന്‍ ഈ സിനിമയെ നെഞ്ചോടു ചേര്‍ക്കുന്നു ....ഇത്ര നല്ല ലൈഫ് ഉള്ള കഥകള്‍ ഇനി ഉണ്ടാകുമോ ...

  • @amalaugustin4659

    @amalaugustin4659

    6 жыл бұрын

    Sariyanu brother njanum 33 vayassulla oru vyakthiyaanu enik ettavum ishtapetta 10 cinimakalil oru cinimayanu Anubhavangal Paalichakal, enik thonnnunnath cinima kanan ishtapedunna ellavarum ee cinima ishtapedum Sathyan enna Abhinaya chakravarthiyeyum

  • @adamnh349

    @adamnh349

    5 жыл бұрын

    ;

  • @adamnh349

    @adamnh349

    5 жыл бұрын

    .

  • @midhunmidhunmr2083

    @midhunmidhunmr2083

    5 жыл бұрын

    Reji Kottayam യെസ് സൂപ്പർ ഫിലിം ഗ്രേറ്റ്‌ ആക്ടിങ്

  • @sudhiarackal

    @sudhiarackal

    5 жыл бұрын

    പ്രായം???

  • @anirudhshiva5376
    @anirudhshiva53763 жыл бұрын

    ഈ സിനിമകളൊന്നും കാണാതെ മരിച്ചാൽ അത് നമ്മുടെ മാത്രം നഷ്ടമായിരിക്കും,,,

  • @sudersanpv4878
    @sudersanpv48784 жыл бұрын

    Not just Sathyan, Prem nazeer and Sheela also did a brilliant performance.

  • @jamesvayalil858

    @jamesvayalil858

    3 жыл бұрын

    Natur was a made Artist as mammotty

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    @@jamesvayalil858 What do you mean by your comment ?

  • @dilsoman

    @dilsoman

    2 жыл бұрын

    @@tomygeorge4626 nazeer ennanu adhaham udheshichath...

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    @@dilsoman ok👍, thanks🙏

  • @varghesen7861
    @varghesen78613 жыл бұрын

    അനുകരിക്കാൻ സാധിക്കാത്ത ഒരേയൊരു നടൻ, നടൻ എന്നത് ഒരു കുറവാകുമോ.

  • @hawk3132
    @hawk31323 жыл бұрын

    വേറെ ലെവൽ ... What an after effect. Class. Sathyan 👌👌👌👌👌

  • @mysongs929
    @mysongs9293 жыл бұрын

    ഈ സിനിമയിലെ ചില സംഭാഷണങ്ങൾ ഒക്കെ അറംപറ്റിയപോലെ. കെ പി എ സി ലളിത :ഇനി എന്ന്‌ വരും? സത്യൻ മാഷ് :ഒരിക്കലും വരില്ല. അവസാനത്തെ ഗാനംപോലും ആരോ മരണം മുൻകൂട്ടി പറഞ്ഞിരിക്കുമ്പോലെ. ഒരു മഹാനടന്റെ അന്ത്യ നിമിഷങ്ങൾ ആണല്ലോ ഞാൻ കണ്ടത്.

  • @AM-zu6pi
    @AM-zu6pi3 жыл бұрын

    സത്യൻ മാഷ്, ജയൻ... നികത്താൻ ആകാത്ത നഷ്ടം 🥰🥰🥰🥰🥰❤❤❤❤❤❤

  • @RameshBabu-bx3cj

    @RameshBabu-bx3cj

    3 жыл бұрын

    അതാണ് സത്യം

  • @reghunadhannairnair9443
    @reghunadhannairnair94433 жыл бұрын

    ശെരിക്കും ഷീലയുടെ അഭിനയം ആണ് മികച്ചതായി തോന്നിയത് ! Original !

  • @minumathews1753

    @minumathews1753

    3 жыл бұрын

    Sheelama super

  • @rathnak100
    @rathnak1003 жыл бұрын

    അനശ്വരനായ സത്യൻ മാസ്റ്റർക്കു പ്രണാമം 🌹🙏

  • @KumarKumar-pw7fn
    @KumarKumar-pw7fn4 жыл бұрын

    2020 ൽ മമ്മുക്കയുടെ ഒരു ഇൻ്റർവ്യൂ യുടെ പരാമർശത്തിൻ്റെ പുറത്ത് (ഫിറ്റിൻ്റെ) ഇതാണ് മലയാളത്തിലെ ക്ലാസിക് സത്യൻ,എന്നാ അഭിനയമാ എന്നാ മേക്കിങ്ങാ നമ്മുടെ ഫഹദ് ഫാസിൽ മാറി നിക്കും കണ്ടു തുടങ്ങിയതെ ഒള്ളു.ലോക് ഡൗണാ

  • @akhilchandran426
    @akhilchandran4265 жыл бұрын

    സത്യൻ മാഷ് പട്ടിയെ കൽ കൊണ്ട് എടുത്ത് മാറ്റുന്ന സീൻ.... കിടു 😂

  • @rajagopathikrishna5110

    @rajagopathikrishna5110

    4 жыл бұрын

    ഒരു സിനിമയിൽ മോഹൻലാൽ സത്യൻ മാഷ് ചെയ്തതുപോലെ താനും ഒരു പട്ടിയെ കാൽകൊണ്ടു തട്ടിമാറ്റുന്നതു് അഭിനയിക്കട്ടേ എന്നു സംവിധായകനോട് ചോദിച്ചുവത്രെ.

  • @shameem2146

    @shameem2146

    4 жыл бұрын

    Njanum shradhi hirunnu ath.. reply ittu kandu

  • @blackboardmalayalam9621

    @blackboardmalayalam9621

    4 жыл бұрын

    Atheth eth scene ..njn kandilla 😕🤔

  • @AnanthaSai-fi2od

    @AnanthaSai-fi2od

    4 жыл бұрын

    7:54

  • @SpiritualThoughtsMalayalam

    @SpiritualThoughtsMalayalam

    3 жыл бұрын

    ആ മഹാ പ്രതിഭ യുടെ ആത്മാവിന് ശത കോടി പ്രണാമം 🌹🙏🙏🙏

  • @simpledude2024
    @simpledude20242 жыл бұрын

    ഞാൻ മമ്മൂട്ടിയെ കാണാൻ വന്നതാ. 1:42:50. അങ്ങനെ വന്നവർ ഉണ്ടോ.

  • @pranojkumar7124
    @pranojkumar71243 жыл бұрын

    സത്യന്‍ മാഷിന്‍റെ റേഞ്ച് അപാരമാണ്.The Book Of Natuaral Acting, Acting + Dialogue Presentation Level

  • @gopakumar6723
    @gopakumar67232 жыл бұрын

    സത്യൻ മാഷേ.. താങ്കൾ എന്തൊരു അഭിനയം ആണ്... 🥰🥰🥰

  • @mathew9043
    @mathew9043 Жыл бұрын

    No words regarding Sathan master's acting even after 52 years nobody in malayala movie world to compare .Many people got national best actor award .My Big Salute to Sathan Master. He is above all in acting .

  • @gopikabalaji9325
    @gopikabalaji93257 жыл бұрын

    സത്യന്‍ മാസ്റ്ററുടെ അവസാനത്തെ ചിത്രം 🙏

  • @fastandfurious4501

    @fastandfurious4501

    5 жыл бұрын

    മമ്മൂട്ടിയുടെ ആദ്യ സിനിമയും😍😍😍

  • @somethingstrange123

    @somethingstrange123

    4 жыл бұрын

    😂😂

  • @anilagopi5317

    @anilagopi5317

    4 жыл бұрын

    Appol Sathyanmaashinde sthanathe Mammootty vannu.

  • @shifana800

    @shifana800

    3 жыл бұрын

    Ithil mammotindo

  • @mohammednasih2087

    @mohammednasih2087

    3 жыл бұрын

    @@shifana800 yes His 1st film

  • @pviveknair
    @pviveknair4 жыл бұрын

    @1:43:17 . The man on the right is our Super Star Mammootty. No one could imagine such transformation of fate.

  • @NeerajWalker

    @NeerajWalker

    2 жыл бұрын

    Thanks 😘🔥🔥

  • @subbin1971
    @subbin19715 жыл бұрын

    മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസ്സിക് സിനിമകളിൽ ഒന്ന്. മഹാനായ നടൻ സത്യന്റെ അവസാന സിനിമ കൂടിയാണിത്. സത്യൻ ഒര പാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസരത്തിലാണ് ഈ സിനിമയിൽ അഭിനയിച്ചത്. സത്യൻ അഭിനയിക്കുകയല്ല ചെല്ലപ്പൻ എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു ... ഷീല, ബഹദൂർ, കെ.പി.എ.സി ലളിത തുടങ്ങിയവർ എല്ലാം തന്നെ കഥാപാത്രങ്ങളായി ജീവിച്ച് അഭിനയിച്ച അനശ്വര സിനിമ ... തകഴി എന്ന ലോകപ്രശസ്ത നോവലിസ്റ്റിന്റെ കരുത്തുറ്റ കഥ... സേതുമാധവൻ എന്ന മാസ്റ്റർ ക്രാഫ്റ്റ് മാന്റെ സംവിധാന മികവ് .ഇത് പോലെയുള്ള സിനിമകളാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേരുകൾ ദൃഡമാക്കിയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.. സത്യന്റെ കഥാപാത്രത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവിന്റെ ജീവിതത്തോട് സാദൃശ്യം ആക്കി പറയുമായിരുന്നു അക്കാലത്ത്. സത്യൻ മകൾ മരിച്ചെന്നറിഞ്ഞ സീനിൽ അഭിനയിക്കുന്നത് തകഴി നേരിട്ട് കണ്ട് കെട്ടിപിടിച്ച് അഭിനന്ദിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ചെറുപ്പക്കാരായ സിനിമാക്കാർ ഈ തരത്തിലുള്ള സിനിമകൾ കാണണം. ഒരു കാലത്തെ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലമാണ് ഈ സിനിമ വരച്ചിടുന്നത്. വയലാറിന്റെ പ്രശസ്തമായ ഗാനങ്ങൾ പ്രവാചകൻമാരെ, അഗ്നിപർവ്വതം പുകഞ്ഞു, കല്യാണി കളവാണി എന്നീ എക്കാലത്തേയും മികച്ച ഗാനങ്ങൾ കൂടി ഈ സിനിമയുടെ പ്രത്യേകതയാണ്... കാലയവനികക്കുളളിൽ മറഞ്ഞ് പോയ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പ്രണാമമർപ്പിക്കുന്നു...🙏

  • @jayakrishnannair5425

    @jayakrishnannair5425

    4 жыл бұрын

    നല്ല വിവരണം..

  • @akbaralip1979

    @akbaralip1979

    4 жыл бұрын

    👌👍

  • @ajmalajmal2955

    @ajmalajmal2955

    3 жыл бұрын

    തോപ്പിൽ ഭാസി അല്ലേ കഥാകൃത്ത്

  • @subbin1971

    @subbin1971

    3 жыл бұрын

    @@ajmalajmal2955 തിരക്കഥ തോപ്പിൽ ഭാസിയാണ്. പക്ഷേ, തകഴിയുടെ പ്രശസ്തമായ നോവലാണ് അനുഭവങ്ങൾ പാളിച്ചകൾ

  • @sameera3412
    @sameera34125 жыл бұрын

    എല്ലാവരും അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയെ വല്ലാതെ പുകഴ്ത്തുന്നു ഈ സിനിമ ഇന്നത്തെ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നെങ്കിൽ എത്ര പേര് കാണും എത്ര ദിവസം പടം ഓടും പിന്നെ പറയാം അയാം സത്യൻ മാഷിൻറെ മുണ്ട് മടക്കി കുത്തുന്ന രീതി അദ്ദേഹത്തിൻറെ മുഖഭാവം കെപിസിസി ലളിതയുടെ ശൃംഗാരം നസീർ സാറിൻറെ സൗന്ദര്യം ജീവിതസാഹചര്യം വലിയ മെച്ചമല്ലാത്ത രീതിയിൽ ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്ന് അഭിമാനിക്കാം നാളെ ഇന്നത്തെ സിനിമകൾ നാളത്തെ തലമുറ പ്രശംസിക്കും കാലചക്രം ഉരുളും പ്രേക്ഷകർ മനസ്സ് മാറും'''

  • @Rahul-tc1nx

    @Rahul-tc1nx

    4 жыл бұрын

    കാലഘട്ടം മാറുന്നതനുസരിച്ച് സിനിമയും മാറും... പക്ഷെ തനിക്ക് മുമ്പെ കണ്ടു പഠിക്കാൻ സിനിമയിൽ ഉദാഹരണങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഇത്തരം അഭിനയം കാഴ്ച വെക്കുന്ന സത്യനെ പോലുള്ള നടൻമാരെ എത്ര ബഹുമാനിച്ചാലും മതിയാകില്ല ... ഇന്നത്തെ സിനിമയൊക്കെ എത്ര നാൾ ഓർത്തിരിക്കാൻ കൊള്ളാമെന്ന് ഒരു തവണ കാണുമ്പോൾ തന്നെ മനസിലാകും

  • @stanespimat

    @stanespimat

    4 жыл бұрын

    @@Rahul-tc1nx അന്ന് നാടകങ്ങളിൽകൂടെയായിരുന്നല്ലോ, അഭിനയ ചക്രവർത്തിമാരെ വാർത്തെടുത്തിരുന്നത്. തകഴി ശിവശങ്കരപിളള എന്ന മഹാനായ കഥാകൃത്തിൻറെ മനസ്സിൽ ഉടലെതുത്ത ആശയം. ഇതിലെ അഭിനയമികവ് തുലനം ചെയ്യാനാവാത്ത കല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വീര്യം അന്നുളളതുപോലെ ആണോ ഇന്ന്? ആ വീര്യവും നിശ്ചയദാർഢ്യവും മാതൃകാപരമാണ്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നതിൻറെ പിന്നിലെ കഥ. പിന്നെ ഇതിൽ മാതൃകയാക്കാൻ കഴിയാത്ത കാര്യമാണ് ഭർത്താവ് ജീവിച്ചിരിക്കെ മറ്റൊരുവനോടൊപ്പം ജീവിതം പങ്കുവയക്കുന്ന സന്ദർഭം. അതു മോശം.

  • @somethingstrange123

    @somethingstrange123

    4 жыл бұрын

    A Real vision

  • @albinraj404

    @albinraj404

    4 жыл бұрын

    @@Rahul-tc1nx Correct

  • @benchaminvj7568
    @benchaminvj7568 Жыл бұрын

    അതിന് ശേഷം ധാരാളം പേർ വന്നു പോയി കുറെ മിമിക്രി കാർ കാണിക്കുന്നതേ പുതു തലമുറകാരിയു സത്യന്റെ ഏഴയൽപക്കത്തു ഒരുത്തനും എത്തില്ല സത്യാണ് അഭിനയമല്ല ഉൾകൊള്ളുകയായിരുന്നു പകർത്തുകയായിരുന്നു .. മറക്കാത്ത ഓർമ്മകൾ...

  • @worldMusicLover89
    @worldMusicLover896 жыл бұрын

    ഒന്നും പറയാൻ വയ്യ... സത്യൻ എന്ന മഹാ നടന്... പ്രണാമം.. എത്ര തന്മയത്വത്തോടെ ആണ് അദ്ദേഹം അഭിനയിക്കുന്നത്. അനാവശ്യ ചേഷ്ടകൾ ഒന്നും തന്നെ ഇല്ല.... അഭിനയം ആണെന്ന് തോന്നുകയെ ഇല്ല. Kpsc ലളിതയും വളരെ നന്നായി ചെയ്തു. മലയാള ചലച്ചിത്ര ലോകത്തിനു എന്നും അഭിമാനിക്കാവുന്ന കുറെ നടന്മാരും,നല്ല ഒരു ചിത്രവും....

  • @shaijuvk5731
    @shaijuvk57314 жыл бұрын

    ഇങ്ങനെയും അഭിനയിക്കാനാകുമോ ഭയങ്കര ഫീലിംഗ്

  • @deepakachari5296
    @deepakachari5296 Жыл бұрын

    മനോഹരമായ സിനിമ. കെട്ടുറപ്പുള്ള കഥ. സത്യൻ മാസ്റ്റർ അസാധ്യപ്രകടനം 👌🏼👌🏼👌🏼😍😍 എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം.

  • @ayurveda2756
    @ayurveda27564 жыл бұрын

    എജ്ജാതി പൗരുഷം...സത്യൻ മാഷ് ഇഷ്ടം

  • @karunakaranmenon3659

    @karunakaranmenon3659

    4 жыл бұрын

    098

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    നസീർ അല്ല സത്യനാണ് മികച്ച നടൻ. കട്ടായം 💪💪💪💪💪😍

  • @elizabethgeorgekodiyil7242

    @elizabethgeorgekodiyil7242

    3 жыл бұрын

    great pic

  • @farhadfighter165

    @farhadfighter165

    8 ай бұрын

    Exactly 👍

  • @user-km5lf3ic7y

    @user-km5lf3ic7y

    2 ай бұрын

    സത്യന്റെ പടത്തിൽ ഒരു പാട്ടു സീനിലെങ്കിലും നസീർ പ്രത്യക്ഷപ്പെട്ടാൽ ആ പടം സൂപ്പർ ഹിറ്റാവും

  • @pachumgm9866
    @pachumgm98662 жыл бұрын

    1971 മമ്മുക്ക ആദ്യമായി മുഖം കാണിച്ച(ഒറ്റ സീനിൽ )പടം.

  • @jobyjoy7140
    @jobyjoy71402 жыл бұрын

    സത്യൻ അഭിനയ കുലപതി ❤❤❤ അഭിനന്ദനങ്ങൾ

  • @plus_two
    @plus_two2 жыл бұрын

    എത്രമാത്രം ഹൃദയസ്പർശിയായ സിനിമ ❤❤❤. കരഞ്ഞു പോയി 🔥🔥🔥🔥.

  • @gangajohnson5670

    @gangajohnson5670

    Жыл бұрын

    Exit

  • @pheminismisshit4571
    @pheminismisshit45717 жыл бұрын

    Actor satyan was a legend wish he lived for 100 more years

Келесі