അഴിഞ്ഞാടാൻ ഒരുങ്ങുകയായിരിക്കും....| Anubhavangal Paalichakal

Фильм және анимация

Anubhavangal Paalichakal is a 1971 Malayalam-language film scripted by Thoppil Bhasi and directed by K. S. Sethumadhavan. The story is based on the novel of the same name written by Thakazhi Sivasankara Pillai. It was the last film of Sathyan, who died before all the scenes were shot. It was also the onscreen debut of Mammootty who appears as a junior artist.
Scripted by : Thoppil Bhasi
Directed by : K. S. Sethumadhavan
Written by : Thakazhi Sivasankara Pillai
Produced by : M. O. Joseph
Starring : Sathyan,Prem Nazeer,Sheela,Bahadoor,Adoor Bhasi,K. P. A. C.Lalitha,Mammootty
#anubhangalpalichakalmovie #malayalammovie #malayalammoviescenes #malayalam #movie #movies #moviescene #moviereview #moviescenes #moviescenevideo #moviescenestatus #love #lovescene #lovesong #lovestatusvideo
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 62

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    മിമിക്രിക്കാരാൽ ഹീനമായി ആക്രമിക്കപ്പെടുന്ന സത്യൻ്റെ യഥാർത്ഥ രൂപഭാവ സംഭാഷണാദികൾ എങ്ങനെയെന്ന് അറിയാൻ ഇത്തരം സിനിമാശകലങ്ങൾ ഉപകരിക്കുമെന്നതാണു് ഇവയുടെ ഇന്നത്തെ ഏറ്റവും വലിയ പ്രസക്തി. സത്യൻ്റെ സിനിമകൾ കാണാത്തവരുടെ കാര്യത്തിലാണിത്.

  • @leelan4581
    @leelan45812 жыл бұрын

    അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാസ്റ്റർ അദ്ദേഹത്തിൻ്റെ അഭിനയത്തെ വെല്ലാൻ ആരും ഇല്ല അന്നുമിന്നും...👍💯🙏🙏🙏🙏🙏🌹❤️

  • @latheefa9227
    @latheefa92272 жыл бұрын

    ഈ രംഗ മൊക്കെ പണ്ട് കാലങ്ങളിൽ നടന്ന സംഭവമാണ് ശരിക്കും സത്യൻ sir ആ അഭിനയം മഹാ സാഗര മാണ് 🙏🙏🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Жыл бұрын

    ചെറിയൊരു ചലനങ്ങളിൽ പോലും അഭിനയത്തിൻ്റെ മാസ്മരികത പ്രകടിപ്പിച്ച പ്രതിഭ സത്യൻ മാഷ്

  • @johnthek4518
    @johnthek45182 жыл бұрын

    അനുഭവങ്ങൾ പാളിച്ചകളിൽ സത്യന്റെ അഭിനയം ലോകോത്തര നിലവാരത്തിലുള്ളതാണ്.

  • @rajancp
    @rajancp9 ай бұрын

    അദ്ദേഹത്തിൻ്റ അഭിനയത്തിന് മുമ്പിൽ എല്ലാം നിഷ്പ്രഭമാക്കി ❤🙏👍

  • @kunj0081
    @kunj00812 жыл бұрын

    ഇത് അഭിനയം തന്നെയോ സത്യൻ മാസ്റ്റർ ഒരു അത്ഭുതം തന്നെ 🙏🙏🙏ഈ മഹാനടൻ ജീവിച്ചിരുന്ന സമയത്ത് ജനിക്കാൻ കഴിഞ്ഞില്ലല്ലോ 😥മലയാളികൾക്ക് എന്നും അഭിമാനിക്കാം ❤❤ഇങ്ങനെ ഒരു നടൻ ഇനിയും ഒരിക്കലും ഉണ്ടാകില്ല. പ്രണാമം അഭിനയ ചക്രവർത്തിക്ക് 🙏🙏🙏🙏🌹🌹🌹🌹

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    മഹാ നടൻ സത്യൻ സർ

  • @SD-dt6qe
    @SD-dt6qe2 жыл бұрын

    അഭിനയകുലപതി സത്യൻ മാഷിന്റെ വേറിട്ട അഭിനയം അനുഭവങ്ങൾ പാളിച്ചകൾ

  • @roopeshroopesh8902
    @roopeshroopesh890214 күн бұрын

    കണ്ട് കണ്ണു നിറഞ്ഞു. ഇല്ലായ്മയുടേയും ദാരദ്രത്തിന്റെയും ഒരു കാലഘട്ടത്തിന്റെ യഥാർത്ഥ മുഖം. എന്റെ കുട്ടിക്കാലവും ഇതു പോലാരുന്നു. ആലോചിച്ച് കണ്ണ് നിറയുന്നു. സ്കൂളിൽ കൊണ്ട് പോകാൻ കുറച്ച് ആഹാരത്തിനായി ബന്ധുവീട്ടിൽ ചെന്നപ്പോൾ കളിയാക്കി വിട്ടത് ഓർമ്മ വന്നു. ഈശ്വരൻ ഇന്ന് എല്ലാ ഭാഗ്യവും തന്നു . ദൈവത്തിന് ഒരു പാട് നന്ദി.🙏🏻

  • @jayarajankadavil8293
    @jayarajankadavil8293 Жыл бұрын

    ആ അഭിനയച്ചക്രവർത്തിയുടെ താര സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ നടന്മാരും കണ്ടു പഠിക്കണം 🙏

  • @jaiboyjacob6233
    @jaiboyjacob62332 жыл бұрын

    അഭിനയ ചക്രവർത്തി.... Great സത്യൻ... അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്... മഹാ ഭാഗ്യം

  • @prasadtp2206
    @prasadtp22062 жыл бұрын

    വിദേശതു ആയിരുന്നു എങ്കിൽ ഓസ്‌കർ ലഭിക്കുമായിരുന്ന നടൻ

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    ഉറപ്പ്

  • @muraleedharanck531

    @muraleedharanck531

    Жыл бұрын

    സത്യം

  • @jayarajankadavil8293
    @jayarajankadavil8293 Жыл бұрын

    സത്യൻ മാഷിന് പകരം വെക്കാൻ ഒരു അഭിനേതാവ് ഇന്ത്യയിൽ തന്നെ ഇല്ലെന്ന് കവിയുർ പൊന്നമ്മയും, KPAC ലളിതയും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് 🙏

  • @ck-nd6tm
    @ck-nd6tm7 ай бұрын

    ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാവുകയുമില്ല 😔!!!. സത്യൻ സാറിന് പ്രണാമം 🌹🌹🌹🌹🌹🙏.

  • @jayarajankadavil8293
    @jayarajankadavil8293Ай бұрын

    പൗരുഷത്തിന്റെ മറ്റൊരു മുഖം ( മഹാനടൻ നമ്മെ വിസ്മയിപ്പിച്ച ചെല്ലപ്പൻ ) അനുഭവങ്ങൾ പാളിച്ചകൾ 👍

  • @naaztn1392
    @naaztn13922 жыл бұрын

    എന്റെ പേര് സ്മിത ഞൻ ഇപ്പോൾ നാസ് മീഡിയ വർക്ക് ചെയ്യുന്നു ഈ സിനിമയിൽ സത്യൻ സാറിന്റെ മകൾ ആയി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് താങ്സ് ഗോഡ്

  • @revimohanan5054

    @revimohanan5054

    2 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @lalappanlolappan2605

    @lalappanlolappan2605

    2 жыл бұрын

    How is it possible? Baby Sumathi acted as the daughter of Sathyan’s character in this movie.

  • @hashimpunnala382

    @hashimpunnala382

    2 жыл бұрын

    My great congratulations

  • @lalappanlolappan2605

    @lalappanlolappan2605

    2 жыл бұрын

    @@hashimpunnala382 The above ‘Nazis Tn’ is lying! Baby Sumathi, the famous child actress, acted as the daughter of Sathyan in that movie. Baby Sumathi is now settled in America.

  • @mohankumarms5725

    @mohankumarms5725

    2 жыл бұрын

    @@lalappanlolappan2605 Yes, that girl is baby sumathy...

  • @prasannakumar3385
    @prasannakumar33852 жыл бұрын

    അനുഭവങ്ങൾ പാളിച്ചകൾ. ഈ ചിത്രം ഏറിയ ഭാഗങ്ങളും ഷൂട്ട് ചെയ്തത് തകഴി, കരുമാടി,അമ്പലപ്പുഴ ഭാഗത്തായിരുന്നു

  • @vijayaraghavancr7634
    @vijayaraghavancr7634 Жыл бұрын

    അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിൻ്റെ അവസാന ചിത്രം ആയിരുന്നു. ഇത് പോലെ ഒരു നടൻ ഇനി ഉണ്ടാകില്ല. പകരം വെക്കാൻ ആരുമില്ല. മൂലധനം, അടിമകൾ,കടൽപ്പാലം, ഒരു പെണ്ണിൻ്റെ കഥ, വാഴ്‌വെ മായം, കരകാണാ ക്കടൽ, ത്രിവേണി, നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി, ഭാര്യ, കുറ്റവാളി.................. അങ്ങിനെ എത്ര എത്ര കഥാപാത്രങ്ങളിൽ നിറഞ്ഞു അഭിനയിച്ച നടൻ, ഓടയിൽ നിന്ന് എന്ന സിനിമയിലെ പപ്പു എന്ന കഥാപാത്രം. ഒരിക്കലും മറക്കില്ല നമ്മൾ മഹാ.നടനെ.

  • @gopakumar6723
    @gopakumar67232 жыл бұрын

    ഈ പടം കാണുമ്പോൾ കണ്ണ് നിറയും

  • @harikrishnan4980
    @harikrishnan49802 жыл бұрын

    Sathyan sir what an acting ,😍

  • @raveendranperooli1324
    @raveendranperooli13242 жыл бұрын

    Sathyan world class actor

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv83102 жыл бұрын

    സാധാരണക്കാരന്റെ ജീവിത യാഥാർഥ്യങ്ങൾ

  • @manojlal4229
    @manojlal42292 жыл бұрын

    Great moment in the life of legend Sathyan master and Malayalam cinema

  • @rajukurian5938
    @rajukurian59382 жыл бұрын

    അര നൂറ്റാണ്ടിനു ശേഷവും ഇത് പോലുള്ള ഒരു അഭിനയം കാണാൻ പ്രയാസം.. great actor..

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    Innu എല്ലാം valippu

  • @theindian2226
    @theindian22262 жыл бұрын

    Sathyan is the Abhinaya Chakravarti of Malayalam cinema forever.

  • @pramokum6285
    @pramokum62852 жыл бұрын

    അദ്ദേഹത്തിന്റെ മുൻപിൽ നസീർ sir എങ്ങനെ പിടിച്ചു നിന്നു... 🥰👍

  • @raveendran.v.k7500

    @raveendran.v.k7500

    2 жыл бұрын

    ഹഹഹ

  • @JishadMajeed

    @JishadMajeed

    Жыл бұрын

    നസീർ സാറൊക്കെ ഇതിലും വലിയ അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളത്

  • @pramokum6285

    @pramokum6285

    Жыл бұрын

    @@JishadMajeed അവർ രണ്ടും രണ്ടു വ്യത്യസ്ത തലങ്ങളിൽ ഉള്ളവരാണ്. രജനി കാന്ദ് =നസീർ കമൽ =സത്യൻ എന്ന രീതിയിൽ വേണമെങ്കിൽ നമുക്ക് കാണാം👍

  • @adarshpadamattummal9304

    @adarshpadamattummal9304

    Жыл бұрын

    ​@@JishadMajeedeyy😏 അതെപ്പോൾ 🤣

  • @balasubramanianmadhavapani2912
    @balasubramanianmadhavapani29129 ай бұрын

    ഒരു കാലഘട്ടത്തിന്റെ കഥ !

  • @vismayasasi8497
    @vismayasasi84972 жыл бұрын

    Anubhavangal Paalichakal 🔥🔥🔥🔥

  • @kevingeorge584
    @kevingeorge5842 жыл бұрын

    ജീവിച്ച കഥാപാത്രം.

  • @underworld7496
    @underworld74962 жыл бұрын

    ഈ കുട്ടികൾ ഒക്കെഇപ്പോൾ....??

  • @viswanathanpillai4905
    @viswanathanpillai4905 Жыл бұрын

    ഇതു പോലെ ബീഡി വലിച്ചു അഭിനയിക്കാൻ കഴിവുള്ളവൻ സിനിമ ലോകത്ത് ആരുണ്ട്

  • @balannarayan1034
    @balannarayan10342 жыл бұрын

    Reality súper dirección

  • @sureshchandre4977
    @sureshchandre49772 жыл бұрын

    🙏🙏🙏

  • @babubabu.a8124
    @babubabu.a81248 ай бұрын

    Ethra dayaneeya maya sampashanamgal

  • @saraabdulla8986
    @saraabdulla89862 жыл бұрын

    Ee kuttikal eppol yevede

  • @anjusubi6788
    @anjusubi6788 Жыл бұрын

    Movi name

  • @sajikochi3242
    @sajikochi3242 Жыл бұрын

    Where is that boy sathyan"s son, now

  • @user-by7yr8on3o
    @user-by7yr8on3o2 жыл бұрын

    എന്താ സ്ഥലങ്ങൾ -

  • @lalappanlolappan2605

    @lalappanlolappan2605

    2 жыл бұрын

    Alappuzha- Cherthala.

  • @firstwriters9850
    @firstwriters98502 жыл бұрын

    പടത്തിനെ പേര് പറ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Жыл бұрын

    പോടാ

Келесі