സത്യൻമാഷും പ്രേംനസീറും ചേർന്നപ്പോൾ അതൊരു അത്ഭുതമായി | Anubhavangal Paalichakal

Фильм және анимация

Anubhavangal Paalichakal is a 1971 Malayalam-language film scripted by Thoppil Bhasi and directed by K. S. Sethumadhavan. The story is based on the novel of the same name written by Thakazhi Sivasankara Pillai. It was the last film of Sathyan, who died before all the scenes were shot. It was also the onscreen debut of Mammootty who appears as a junior artist.
Scripted by : Thoppil Bhasi
Directed by : K. S. Sethumadhavan
Written by : Thakazhi Sivasankara Pillai
Produced by : M. O. Joseph
Starring : Sathyan,Prem Nazeer,Sheela,Bahadoor,Adoor Bhasi,K. P. A. C.Lalitha,Mammootty
#anubhangalpalichakalmovie #malayalammovie #malayalammoviescenes #malayalam #movie #movies #moviescene #moviereview #moviescenes #moviescenevideo #moviescenestatus #love #lovescene #lovesong #lovestatusvideo
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 21

  • @kunj0081
    @kunj0081 Жыл бұрын

    കള്ള് ഷാപ്പിലെ സീൻ ഹോ അപാരം അഭിനയചക്ര വർത്തി പകരം വെക്കാനില്ലാത്ത ഒരേ ഒരു നടൻ പ്രണാമം മഹാ നടന് 🙏🙏🙏🙏🙏🌹🌹🌹🌹

  • @kunj0081
    @kunj0081 Жыл бұрын

    സത്യൻ മാഷ് ❤️ അഭിനയം ആരും വരില്ല ഒരിക്കലും ഇത് പോലെ അദ്ദേഹം ജീവിക്കുകയാണ് ഓരോ ഫിലിമിലും

  • @user-yw2pl6gd4r
    @user-yw2pl6gd4r3 ай бұрын

    ഈ സീൻ,' അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ തുടക്കം ആണ്. ആ ഒറ്റ സീൻ മതി, സത്യൻ എന്ന മഹാനടനെ --- പ്രതിഭയെ കണ്ടെത്താൻ! ശരീരഭാഷ, ചലനങ്ങൾ, ഭാവങ്ങൾ, ശബ്‍ദ നിയന്ത്രണം ഇവയെല്ലാം ആ നടനിൽ പരസ്പര പൂരകങ്ങളായി സമ്മേളിക്കുന്നത് കാണാം. മലയാള സിനിമയിൽ, സത്യന്റെ നിലവാരത്തിലേക്കു ഉയർന്ന മറ്റൊരു നടനേയും ചൂണ്ടി കാണിക്കാൻ ഇല്ല. Complete actor എന്ന് വിളിക്കപ്പെടാൻ തികച്ചും അർഹൻ! ഈ ചിത്രം പൂർണ്ണമായും കാണാൻ അപേക്ഷിക്കുന്നു. അഭിനയം എന്താണെന്നും അതിന്റെ സാദ്ധ്യതകൾ എന്തൊക്കെ ആണെന്നും ആ മഹാ നടൻ കാട്ടിത്തരും!

  • @midhunmidhunmr2083
    @midhunmidhunmr20832 жыл бұрын

    ആ ഷാപ്പിലേക്കു കയറുമ്പോൾ പട്ടിയെ കാലിനു വകഞ്ഞു മാറ്റുന്ന സീൻ 👌👌👌👌ഒരു രക്ഷ ഇല്ല. കിടിലൻ 👍.

  • @AnasAnas-uk9eu

    @AnasAnas-uk9eu

    2 жыл бұрын

    സത്യം. അത് മാത്രം അല്ല. കുടിച്ചിട്ട് ആ ടച്ചിങ്‌സ് കഴിക്കുന്ന രീതി...... ഇപ്പോഴത്തെ മിമിക്രി കോമാളികൾ ഈ മഹാ നടനെ കോമാളിയായി ചിത്രീകരിക്കുന്നത് കാണുമ്പോ സഹിക്കാൻ പറ്റില്ല

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    @@AnasAnas-uk9eu അദേഹത്തിന്റെ സിനിമകൾ കണ്ട ആരും തന്നെ ഒരിക്കലും വിമർശിക്കില്ല. ഇതേ സിനിമയിൽ തന്നെ ബഹദൂർ വില്ലൻമാരെ പറ്റി വിവരിക്കുന്ന സീൻ ഉണ്ട്. അൽപ്പം പേടിയോടെ ഉള്ള ആ മുഖഭാവം സൂപ്പർ ആണ് സത്യൻ സാറിന്റെ. അതുപോലെ അവരെ എതിർകുന്ന സീൻ ഒക്കെ സൂപ്പർ ആണ് 👍

  • @kj.mathew6603

    @kj.mathew6603

    5 ай бұрын

    എന്റെ ചെറുപ്പത്തിൽ സ്ഥിരമായി സത്യൻ സാറിന്റെ സിനിമ മുടങ്ങാതെ കാണുമായിരുന്നു.ഈ പ്രായത്തിൽ അതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു.

  • @satheeshankr7823
    @satheeshankr7823 Жыл бұрын

    എത്ര സ്വാഭാവികതയുള്ള അഭിനയമാണ്,സത്യന്റേയും,ഷീലയുടേയും !എത്രതവണ കണ്ടാലും മടുക്കാത്ത ജീവിതഗന്ധിയായ സിനിമയാണ് അനുഭവങ്ങൾ.. പാളിച്ചകൾ ❣️

  • @pazhanim8717
    @pazhanim8717 Жыл бұрын

    ചെല്ലപ്പൻ ചേട്ടൻ കുടിയ്ക്കുന്നത് മുഴുകുടിയന്റെയും ഗോപാലന്റെത് കാടി കുടിക്കുന്നതായും തോന്നും.👌

  • @muralie753
    @muralie7532 жыл бұрын

    What a filim : .52 വർഷങ്ങൾക്കുമിപ്പുറം . ഈ സിനിമ കാണുന്ന വർ പറയൂ . സിനിമ വളർന്നു വോ ? ഇല്ല . അന്നത്തെ ഉയരം ഇപ്പോഴും അങ്ങിനെ തന്നെ. ഇതാണ് സിനിമ,

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    അഭിനയകലയുടെ എല്ലാ കൊത്തു വേലകളും നിറഞ്ഞ നടരാജശില്പം പോലെ സത്യൻ

  • @baijumathew5826
    @baijumathew5826Ай бұрын

    സത്യൻ... great big salute Sir

  • @niyasniyas1770
    @niyasniyas1770 Жыл бұрын

    സത്യൻ നസീർ സൂപ്പർ ആക്ടിങ്

  • @nsgkumar
    @nsgkumar Жыл бұрын

    Excellent acting, great scene🙏

  • @bijinv.k6326
    @bijinv.k63262 жыл бұрын

    സത്യൻ മാഷ് ❤️❤️❤️

  • @muhammadkunhithalayillath6493
    @muhammadkunhithalayillath64932 жыл бұрын

    ഈ സമയം ഇദ്ദേഹം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സിനിമ പൂർത്തിയാക്കുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു.

  • @anthonysousephnellissery6451

    @anthonysousephnellissery6451

    9 сағат бұрын

    ചെമ്മീൻ അല്ലേ

  • @abhivlogs7275
    @abhivlogs72752 ай бұрын

    സത്യൻ മാഷ്💔💔

  • @somasekharanpillai3117
    @somasekharanpillai31172 жыл бұрын

    We forget about our kerala family setup

  • @I_am_renneesh
    @I_am_renneesh2 жыл бұрын

    Hi

  • @prasannakumar3385
    @prasannakumar33852 жыл бұрын

    ആമയിട ഷാപ്പ് (അമ്പലപ്പുഴ)

Келесі