Adimakal Malayalam Movie || Scene 8 | Prem Nazir | Sheela | Sathyan | K S Sethumadhavan

Фильм және анимация

Adimakal is a 1969 Indian Malayalam film, directed by K. S. Sethumadhavan and produced by M. O. Joseph. The film stars Prem Nazir, Sathyan, Sheela and Sharada in the lead roles. The film had musical score and songs composed by G. Devarajan.
It won the National Film Award for Best Feature Film in Malayalam and Filmfare Award for Best Malayalam Film. The film is based on the novel of the same name by Pamman.
Directed by K. S. Sethumadhavan
Produced by M. O. Joseph
Screenplay by: Thoppil Bhasi Based onAdimakalby Pamman
Starring Prem Nazir, Sathyan, Sheela, Sharada
Music by G. Devarajan
Cinematography Melli Irani
Edited by M. S. Mani
#AdimakalMovie #PremNazeer #Sheela
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 96

  • @rajagopathikrishna5110
    @rajagopathikrishna51103 жыл бұрын

    സത്യൻ- ഒന്നാം സ്ഥാനത്തു നിൽക്കുന്ന നടൻ. ഈ രംഗത്തു തന്നെ എത്ര അനായാസ സുന്ദരമായി അദ്ദേഹം അഭിനയിച്ചിരിക്കുന്നു. മിമിക്രിയിൽ അദ്ദേഹം എത്ര ക്രൂരമായി അപമാനിയ്ക്കപ്പെടുന്നു! കുറെ കോമാളികൾ സൃഷ്ടിച്ച വികൃതമായ കോലം പൗരുഷവും ഗാംഭീര്യവുമുള്ള സത്യനു പകരം അവതരിപ്പിക്കുന്ന കലയുടെ നീചത്വം

  • @TheRatheeshmr

    @TheRatheeshmr

    Жыл бұрын

    Correct 😢

  • @shahabaz506
    @shahabaz5062 жыл бұрын

    പൊന്നമ്മക്ക് സന്യാസമൊന്നുമില്ലേ uff എജ്ജാതി നമിച്ചു സത്യൻ മാഷെ 🥰🥰🥰

  • @kiranmurali1792

    @kiranmurali1792

    Жыл бұрын

    🥰🥰🥰

  • @jaiboyjacob6233
    @jaiboyjacob6233 Жыл бұрын

    ഒരിക്കലും ഇനി ഇതുപോലെ ഒരു അഭിനയ സമ്രാട്ട് ഉണ്ടാവില്ല. Greatest ever Sathyan..

  • @binilissac3376
    @binilissac33763 жыл бұрын

    തീർത്തും നാച്വറൽ ആക്ടിംഗ് ആണല്ലോ. എന്നാ അനായാസമായാണ് അഭിനയിക്കുന്നത്.

  • @sunilv.j8681
    @sunilv.j86813 жыл бұрын

    സത്യൻ മാഷ്... ഒരു രക്ഷയുമില്ലാത്ത അഭിനയം 🙏🙏🙏🙏🙏

  • @johneythomas1891

    @johneythomas1891

    Жыл бұрын

    ഇതൊന്നും ഇന്ന് ആരും അംഗീകരിക്കില്ല മോനേ . ഇപ്പഴത്തെ ഊമ്പിയ അഭിനയമാണ് എല്ലാവർക്കും പ്രീയം എഡിറ്റിംഗും ക്യാമറ ട്രിക്കും കൊണ്ടുള്ള അഭിനയമാണ്.

  • @purushothamanpakkat8715
    @purushothamanpakkat87153 жыл бұрын

    മിമിക്രിക്കാർ കാണട്ടെ സത്യൻ മാഷിന്റെ ഈ ഒരു രംഗമെങ്കിലും...

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    അഭിനയം എന്തെന്നു അറിയാവുന്നവ൪ സത്യ൯സാറിനെ മിമിക്രി ചെയ്തു സ്വയം മാക്റിയാവില്ല.

  • @sreenathmurukesankrishnamm8064

    @sreenathmurukesankrishnamm8064

    2 жыл бұрын

    Really he is sathyan master... Because he introduced realistic acting in Malayalam cinema..

  • @kunj0081

    @kunj0081

    2 жыл бұрын

    സത്യം

  • @Ragatheeram
    @Ragatheeram Жыл бұрын

    ഒരിയ്ക്കലും മറക്കാനാവാത്ത മഹാനായ കലാകാരൻ . സത്യൻ 🙏

  • @Ragatheeram
    @Ragatheeram Жыл бұрын

    എനിയ്ക്ക് ഇത്രമേൽ ആരാധന മറ്റൊരു കലാകാരനോട്ടം തോന്നിയിട്ടില്ല. , ഇപ്പോഴും. 🙏🙏

  • @manu-xg9vu
    @manu-xg9vu3 жыл бұрын

    നാച്ചുറൽ actor 🔥🔥 sathyan master 💖

  • @iqbalwdr4700
    @iqbalwdr4700 Жыл бұрын

    അഭിനയ കുലപതി ഇന്ത്യൻ സിനിമയിൽ അത്തരമൊരു നാടിനെ കാണാൻ കിട്ടുകയില്ല

  • @abhinav_2021
    @abhinav_202110 ай бұрын

    Aadyam aayitan sathyan mashinte movie kanunnath. Mimicrykar kanich vechath nokumbo enth different aan. Natural acting. Aa timile main actors oke bayangara dramatic aanen thonniyitund, but ith 💯 natural

  • @afantonyalapatt9554
    @afantonyalapatt95543 жыл бұрын

    I saw this at 40 years .now I am 90 yrs...still fan of Satyan..

  • @damodarg8446

    @damodarg8446

    3 жыл бұрын

    എനിക്ക് 13 വയസുളളപ്പോൾ ഇറങ്ങിയ പടം ഇന്ന് 65.

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    Sir, still you watch movies ? Awesome !! Keep it up.

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    When this movie was released with an A certificate, being a minor of 10 years I could not go for it. Now I have seen it. Superb !! Satyan - the emperor of natural action. Nobody can compete and defeat him.

  • @mehroosofficial6720

    @mehroosofficial6720

    Жыл бұрын

    എൻറെമ്മോ ഇജ്ജാതി തള്ള്

  • @afantonyalapatt9554

    @afantonyalapatt9554

    Жыл бұрын

    At the time , when I was in forties I saw this film , I did not take it seriously Now at 90 , I feel pained on scene when satyan bless his child .

  • @dineshsivasankaran6157
    @dineshsivasankaran61573 жыл бұрын

    Mr. Sathyan Master ' His acting talent is inclusive of past present and future. He is not just acting it's an impression of gifted art. The loss of Sathyan Master at an early stage is really very Sad. A wonderful role model of actor in all times. 🌹

  • @bhasipa6581

    @bhasipa6581

    2 жыл бұрын

    Super

  • @unnikrishnanpv4992
    @unnikrishnanpv49928 ай бұрын

    സത്യൻ ജീവിച്ചിരുന്ന കാലത്തു തന്നെ ഞാൻ ആ നടന്റെ മഹത്വം മനസ്സിലാക്കിയിരുന്ന ആളാണ്. അതുകൊണ്ടുതന്നെ സത്യന്റെ ഒരു പുതിയ പടം റിലീസായാൽ അതു കാണാൻ ഞാൻ തിടുക്കം കൂട്ടും. അവിചാരിതമായി സത്യൻ വിട പറഞ്ഞപ്പോൾ ആ ദു:ഖം താങ്ങാനാവാതെ കുറേ കാലത്തേക്ക് ഒരു സിനിമയും കാണാൻ പോയില്ല. ഇന്നു സത്യനെപ്പറ്റി വാഴ്ത്തി പറയുന്ന ഒരാളെയും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കണ്ടതുമില്ല. അതാണല്ലോ ലോകം!

  • @jack-----dfc
    @jack-----dfc2 жыл бұрын

    Sathyan mashu♥️ istam

  • @sasikumarputhenveettil6881
    @sasikumarputhenveettil68812 жыл бұрын

    സത്യന്റെ ബോഡി ലാംഗ്വേജും സംഭാഷണശൈലിയും സ്വരവും മനസ്സിലാക്കാത്ത ഊച്ചാളി മിമിക്രിക്കാർ ശ്രദ്ധാപൂർവ്വം കാണേണ്ടത്🙏

  • @harinair1826

    @harinair1826

    10 ай бұрын

    Third rate mimicry artists who have no idea of what actor Satyan is

  • @user-keraleeyan

    @user-keraleeyan

    10 ай бұрын

    ബിനു കുണ്ണ മാലി

  • @SRR855

    @SRR855

    9 ай бұрын

    Thendikal

  • @Shivdas-nl5pk

    @Shivdas-nl5pk

    9 ай бұрын

    @@SRR855kazhuveri thendikal

  • @dradityasuresh4126
    @dradityasuresh41262 жыл бұрын

    Legend Satyan 🙏🙏

  • @subbacharysubbachary2658
    @subbacharysubbachary2658 Жыл бұрын

    We miss a versatile actor..... Very natural acting.... Sathyan is a legend....

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Жыл бұрын

    വികൃതമായി സത്യനെ അനുകരിക്കുന്നവർ ഒരു പ്രാവശ്യമെങ്കിലും സിനിമ കാണണം

  • @devanandm3119
    @devanandm3119 Жыл бұрын

    ശ്രീ സത്യൻ ❤❤❤❤❤❤❤❤😢

  • @riyastrithala
    @riyastrithala2 жыл бұрын

    യാതൊരു exaggerationഉം ഇല്ലാത്ത അന്നത്തെ ന്യൂ ജനറേഷൻ ആക്റ്റർ

  • @mppramosh8940
    @mppramosh89402 жыл бұрын

    Natural actor sathyan sir

  • @nitheeshtjoshy130
    @nitheeshtjoshy1302 жыл бұрын

    Sathiyane.... Ethu kandal arnu adhethe estpedtathu...... 😍😍

  • @JK-wd9mb
    @JK-wd9mb Жыл бұрын

    Etrem adipoli actore aanu mimicry kaar konapanmar ..avndeyoke... Piller polum athanu abinaym enu viswasichu nadakunth...kanich kod..real acting talent endanu🔥🔥🔥🔥 Aa lastile "ni poda"...how natural mahn😘😘😘🤩🤩🙏🙏..

  • @rishadrishad2867
    @rishadrishad2867 Жыл бұрын

    സത്യൻ സൂപ്പർ 👍🏼

  • @barathank9636
    @barathank96362 жыл бұрын

    Sathyan master ella kaalathum No 1 actor thanne. Iviteyum kure Bengali kal dislike atichittunde.Bhasha vasam illathath konde aavaam.

  • @Alone.zz4
    @Alone.zz4 Жыл бұрын

    സത്യത്തിൽ ഇഷ്ട്ടപെട്ടു സത്യൻ മാഷിനെ

  • @aadhus986
    @aadhus986 Жыл бұрын

    Super acting ee sathyan mazh

  • @karunakarank3934
    @karunakarank39343 ай бұрын

    സത്യൻ ഒരു കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി 👌

  • @saratharnoldarnold8082
    @saratharnoldarnold80823 жыл бұрын

    പൊന്നമ്മക്ക് സന്യാസമൊന്നുമില്ലേ 😂😂

  • @rishiraj2005
    @rishiraj20052 жыл бұрын

    മഹത്തുക്കളായ മനുഷ്യർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @francisanish
    @francisanish2 жыл бұрын

    സത്യൻ മാഷ് പൊളി

  • @user-gr9yb7vk2v
    @user-gr9yb7vk2v3 жыл бұрын

    Sathyan mash is king

  • @mathewkk864
    @mathewkk8643 жыл бұрын

    Excellent scripting of dialogue meant exclusively for Satyan that only he himself could deliver with such finesse and elan.He is "the monarch of all he surveyed".See how domineeringly has Satyan gave not one but many pricks to Saraswathi Amma's ego!And what womanish surrender of that ego before this Appukuttan in the end of the film!😄

  • @charleschacko1513
    @charleschacko15133 жыл бұрын

    Sathya sir such an amazing actor..

  • @RajKumar-oz2go
    @RajKumar-oz2go Жыл бұрын

    The legendary സത്യൻ ആശാൻ 🙏🙏

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Sooper,pranamam sir

  • @vasudevkrishnan5476
    @vasudevkrishnan54763 жыл бұрын

    2:08 Thug lyf😎🚬

  • @muralikrishna4u598
    @muralikrishna4u5982 жыл бұрын

    Vere level.Acting 👌

  • @EDWINJOHNSONatutube
    @EDWINJOHNSONatutube Жыл бұрын

    മിമിക്രി ഫുണ്ടകൾ നല്ല തങ്കപെട്ട ഒരു നടനെ ആണല്ലൊ ഇങ്ങനെ കാട്ടി കൂട്ടു വക്കുന്നത്. Whatever the context may be, the future generation has been seriously misleaded by our mimicry artists even though we enjoy them. Btw Devarajan bgm 💖

  • @shansenani

    @shansenani

    Жыл бұрын

    Arelum defamation case file cheyta mathi especially his family.. Makrikal pani kittum 😂

  • @afantonyalapatt9554
    @afantonyalapatt9554 Жыл бұрын

    Satyan mash could have lived up to atleast 90 year to cheer all malayalees .. Would have been malayalees proud ...

  • @timberland2142

    @timberland2142

    8 ай бұрын

    How old are you?

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    Exat stylish sathyan master

  • @venugopalb5914
    @venugopalb5914 Жыл бұрын

    സത്യൻസർ 🙏🙏🙏🙏🙏🙏🙏

  • @antonhvarghese434
    @antonhvarghese4342 жыл бұрын

    സത്യനെ ചില പരട്ടമിമി ക്രി ക്കാർ അവതരിപ്പിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും വെറും ക്രീ മികൾ

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    This film sharada heroine also sheela janmam this film writter pammen loveliest this film sharada and her muracheken scene very good friend

  • @panammannan832
    @panammannan832Ай бұрын

    Best ever in Mal. Miles ahead of others

  • @senthilkumar-ju1uj
    @senthilkumar-ju1ujАй бұрын

    Excellent actor sathyan master

  • @raghavanchaithanya9542
    @raghavanchaithanya95425 ай бұрын

    Sathyanmastarthegreat

  • @pranavbinoy9707
    @pranavbinoy97073 жыл бұрын

    Malayala cinemayile sthaanangal. 1.Sathyan Master. 2.Jayan Sir. 3.Nazir sir. 4.Thikkurissi sir. 5.Kottaarakkara sreedharan sir. 6.P.J.Antony sir. 7.Bharath Gopi sir. 8.Sukumaran sir. 9.Soman sir. 10.Madhu sir. 11.Balan K Nair sir. 12.MN Nambiar sir. 13.Jose Prakash sir. 14.Ratheesh sir. 15.Kalabhavan Mani sir.

  • @abhijith2482

    @abhijith2482

    3 жыл бұрын

    Ithil Mammokkayum Lalettanum , Thilakan sir um, Nedumudi venuvum okke evide avarum world's best actors aan alland Jayanum Ratheeshum onnum alla mikacha nadanmar

  • @razil6244

    @razil6244

    3 жыл бұрын

    @@abhijith2482 💯

  • @aadhil3608

    @aadhil3608

    3 жыл бұрын

    Jayano 😂

  • @razil6244

    @razil6244

    3 жыл бұрын

    @@aadhil3608 athenne 😅 muzhuvan thettaan 👎🏻

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    3 жыл бұрын

    1, Biggest Super star Prem Nazir, 2, Biggest actor Sathyan, 3, Action king Jayan, 4, Flexible Actor Mohanlal, 5, Dialogue specialist Mammooty. 6, different style Actor MG Soman, 7, Dialogue veeran Sukumaran, 8, James bond Vincent, 9, Stylish Hero Sudheer, 10, Stylish Hero Ravikumar.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Жыл бұрын

    Never watch mimicry.they are killing art

  • @rahulo2682
    @rahulo2682 Жыл бұрын

    ❤️

  • @iamkirangovind
    @iamkirangovind2 жыл бұрын

    Ee manushyane aano mimicrykaaar kaanich kolam aakune 🙄🥺🥺

  • @livestream-zx8jc
    @livestream-zx8jc Жыл бұрын

    It'h motham thug anallo 2.44 le Sheela... Abhamanichu mathiyayo

  • @jayakumartn237
    @jayakumartn237 Жыл бұрын

    Premnazir super

  • @somanathanmakkat6772
    @somanathanmakkat6772 Жыл бұрын

    ഭാഗ്യജാതകം 17 വയസിൽ ഷീല.

  • @sayanthkcsayanth1695
    @sayanthkcsayanth1695 Жыл бұрын

    1:36 2:47 2:50 😮

  • @raghavankuttykv1343
    @raghavankuttykv1343 Жыл бұрын

    Sathyanu thulyam sathyan mathram.

  • @shahidirinjalakuda8308
    @shahidirinjalakuda8308 Жыл бұрын

    Sathyan masterude 50 varshathe pazhakkam ulla smaraka library kzread.infoy5tNokkofSM?feature=share

  • @chandranv4547
    @chandranv45479 ай бұрын

    സത്യനുംഅറിയില്ലസത്യവുമറിയില്ല

  • @anandus1056
    @anandus10563 жыл бұрын

    Ne podaa😄

  • @sebajo6643
    @sebajo664317 күн бұрын

    King of Natural Acting 🙏🙏 That’s the Legend Sathyan mash 🙏🙏 First super star and super hero of Malayalam…

  • @sujithsb8895
    @sujithsb8895 Жыл бұрын

    Rebal Appukuttan 🫣🤣

Келесі