സമസ്തയിലെ കോലാഹലങ്ങൾ | Dispute over Samastha mouthpiece policy drags on | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 765

  • @user-ec7ym1xm3c
    @user-ec7ym1xm3cАй бұрын

    സംഘാടനം എന്ത് സംഘടന എന്ത് AP കാര്യലേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ മനസ്സിലാകും 👍🏻

  • @shyym9183

    @shyym9183

    Ай бұрын

    ചെറിയ സംഘടന അങ്ങനെ ആകും കച്ചവട ത്തിലേക്ക് പോയി പല ആൾക്കാര്യം പറയുന്നു

  • @MuhammadRashidkc

    @MuhammadRashidkc

    Ай бұрын

    @@shyym9183 തലയും വാലും നടുവും ആടുന്ന സംഘടന അതാണ്‌ ഞമ്മന്റേത്

  • @suhailkiltan402

    @suhailkiltan402

    Ай бұрын

    അവിടെ രാജഭരണം അല്ലെ....??!?! അവിടെ സംഘടന ഒന്നും ഇല്ല...

  • @cakehut8994
    @cakehut8994Ай бұрын

    അഴിമതിയും തട്ടിപ്പും ഒക്കെ നടത്തിയവർ CPIM ൽ അഭയം തേടുന്നു

  • @EDU-Tube123
    @EDU-Tube123Ай бұрын

    സമസ്തക്കാരൻ അല്ലാത്ത ദാവൂദ് സാറിന്റെ നിരീക്ഷണം സൂപ്പർ ആയിട്ടുണ്ട് 👍👍 തമ്മിലടിച്ചാൽ മുസ്ലീം ലീഗിനും സമസ്തക്കും പരിക്ക് പറ്റും അതിന്റെ ഗുണം ലഭിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണ്. ആടുകളെ തമ്മിലടിപ്പിച്ചു ചോര കുടിച്ച കുറുക്കന്റെ കഥ നൈസറി പിള്ളേർക്ക് പോലും അറിയാം പക്ഷേ ലീഗിലെയും സമസ്തയിലേയും തമ്മിലടിക്കുന്ന മര പൊട്ടന്മാർക്ക് മാത്രം അറിയില്ല. നേതൃത്വവും പ്രശ്നം പരിഹരിക്കാൻ നോക്കുന്നില്ല അപ്പൊ അണികൾ തമ്മിലടിക്കട്ടേ

  • @abdulrahimvengara4754

    @abdulrahimvengara4754

    Ай бұрын

    ഒട്ട് ചെയൽഹറാമ ണ് എന്ന് പറഞ്ഞ ജമാഅത്ത്ദാവൂദ് ജമാഅ ത്ത് നേദാവാണ്

  • @abdulsalamabdulla4944

    @abdulsalamabdulla4944

    Ай бұрын

    00

  • @user-qq4gt5kw6p

    @user-qq4gt5kw6p

    Ай бұрын

    ​@@abdulrahimvengara4754നീ bjp കാരന്റെ ചാനൽ ഏഷ്യാനെറ്റ്‌, ജൂതനെ സപ്പോർട്ട് ചെയ്യുന്ന മനോരമ, കമ്പ്യൂട്ടർ സമരം ചെയ്ത കൈരളി മുതലായവ കണ്ടോള്ളൂ

  • @shareefvandoor9644

    @shareefvandoor9644

    Ай бұрын

    ജിഫ്‌രി സമസ്തയെ കുലമാക്കും

  • @mehbinmpm8366

    @mehbinmpm8366

    Ай бұрын

    നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല.ഇനിയോട്ടു വെളുക്കുകയുമില്ല.

  • @ShajinaduvileparambilShaji
    @ShajinaduvileparambilShajiАй бұрын

    നല്ല നിരിക്ഷണം ദാവുദ്

  • @crazyvideos500
    @crazyvideos500Ай бұрын

    Powerful and accurate monitoring..davood❤

  • @Nattukaran-gq4pe
    @Nattukaran-gq4peАй бұрын

    സമസ്ത പിളർന്നാൽ ഒരു ഭാഗത്ത് ഒരു ചെറിയ കൂട്ടമായി പണ്ഡിതന്മാരും, മറുഭാഗത്ത് ലീഗ് കാരായ പ്രവര്ത്തകര് നദ്‌വിയുടെ നേതൃത്വത്തിൽ ഒരു വലിയ വിഭാഗവുമായി നിൽക്കും എന്ന നീർക്ഷ്ണം വലിയ അബദ്ധ ധാരണയാണ്. മുഷാവരയിലെ ആറ് അംഗങ്ങൾ മാത്രം AP യുടെ നേതൃത്വത്തിൽ സമസ്തയെ പുന:സംഘടിപ്പിച്ചപ്പോൾ അവർ പിന്നെ സുന്നികളിലെ ഏറ്റവും വലിയ വിഭാഗമായത് നാമൊക്കെ കണ്ടതല്ലെ?

  • @tla1723

    @tla1723

    Ай бұрын

    എന്ന് സ്വന്തം കാന്തപുരം അനുയായി..ഒപ്പ്

  • @sharafur3027

    @sharafur3027

    Ай бұрын

    Valiya vibhagam.kozhikodu jillayude kurach bhagathum,matu chila sthalangalilum mathram 😅😅😅😂

  • @user-ux3fj8lp9h

    @user-ux3fj8lp9h

    Ай бұрын

    ​@@sharafur3027എന്ന് കിണറ്റിലെ തവള...

  • @Ajmal345

    @Ajmal345

    Ай бұрын

    തനിക്ക് ആരാണ് ഈ വിവരക്കേട് പറഞ്ഞു തരുന്നത്. കേരള മുസ്ലിം ജന സംഖ്യയിലെ 60% പേരും ഒറിജിനൽ സമസ്തയുടെ കൂടെയാണ് (സമസ്ത ഇ കെ വിഭാഗം )

  • @user-fe3rg7hc5e

    @user-fe3rg7hc5e

    Ай бұрын

    പൊട്ടക്കിണറ്റിലെ തവള ap

  • @user-ez4fk6qc6x
    @user-ez4fk6qc6xАй бұрын

    സമസ്തക്കാരനല്ലാത്ത ദാവൂദ് സാറിന്റെ വിവരണം സൂപ്പർ, ഈ ഗോക്കാരായ നേതാക്കൻമാരെ കാലം ചിലത് പഠിപ്പിക്കട്ടെ.

  • @soopisoopi2349
    @soopisoopi2349Ай бұрын

    മദ്യസഥന്മാരായി ഇനി വരാൻ സാദ്യത സമുദായത്തിലേ business കാരാണ്. കാരണും അവരുമായി എല്ലാ വിഭാഗവും സൗര്ഹാദത്തിലാണ്

  • @noufalsiddeeque4864

    @noufalsiddeeque4864

    Ай бұрын

    അത് ap മാത്രമല്ല എലാം സംഘടന കളും സമ്പന്നരുടെ ബന്ധം ഉണ്ടാകും.

  • @AbdulAzeez-xq1xe
    @AbdulAzeez-xq1xeАй бұрын

    ഈ വിഷയത്തിൽ ഇടപെടാത്ത AP ക്കാരെ സമ്മതിക്കണം,അവരുടെപക്വത യുള്ള നേതൃത്വവുംഅണികളുമാണ് നമ്മെ ചിന്തിപ്പിക്കുന്നത്

  • @shihabudheenk7046

    @shihabudheenk7046

    Ай бұрын

    Ap ക്കാരാണ് ഈ വിഷയം ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നത്

  • @moviecutzz572

    @moviecutzz572

    Ай бұрын

    ​@@shihabudheenk7046 ഞങ്ങൾ.ആരും കണ്ടില്ല പിന്നെ മഞ്ഞപ്പിത്തം പിടിച്ചവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @doublegameghy1684

    @doublegameghy1684

    Ай бұрын

    Ap kkar, avammar bhoologa fithna teams

  • @junaidalingal9558

    @junaidalingal9558

    Ай бұрын

    ഉളളിലൂടേ നല്ലോണം കളിക്കുന്നു..😂 എനിക്ക് തന്നേ പലരും ഷെയർ ചെയ്ത് തന്നിരുന്നു.. എന്നാലും പരസ്യമായി ഒരു സംഘടനയും ഇതിനെതിരേ വന്നിട്ടില്ലാ.. എല്ലാ സംഘടന നേതാക്കളും നല്ല പക്വതയോടേ പെരുമാറുന്നു.. ❤

  • @dawa684

    @dawa684

    Ай бұрын

    കാന്തം കരു നീക്കുന്നു😢

  • @generalvisionmalabar8018
    @generalvisionmalabar8018Ай бұрын

    പാണക്കാട് ഒരു പക്വത ഉള്ള നേതൃത്വത്തിന്റെ അഭാവം നിഴലിച്ചു കാണുന്നു

  • @mohammedhafi3034
    @mohammedhafi3034Ай бұрын

    89 ലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്നും ഇറങ്ങി വന്നത്.ലീഗിൻറെ ആലയിൽ തളച്ചിടാൻ ഉള്ളതല്ല പണ്ഡിതൻമ്മാർ എന്ന് മനസ്സിലാക്കി മർഹും ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ ഇറങ്ങി വന്നു.ഇപ്പോൾ പഴയ സമസ്തയിൽ ഉള്ള ചില നേതാക്കൾക്കും തോന്നി തുടങ്ങി ലീഗിന്റെ ആലയിൽ തളച്ചിടേണ്ടവരല്ല തങ്ങളെന്ന്.അതാണ് ഇപ്പോൾ കാണുന്ന പുക് ല്

  • @rasheedrashi-hj9iy
    @rasheedrashi-hj9iyАй бұрын

    മീഡിയ വൺ സത്യം പറയുമ്പോൾ കുറെയാളുകൾക്ക് കുരു പൊട്ടുന്നു... 😂

  • @SiddikK-np4tm

    @SiddikK-np4tm

    Ай бұрын

    ബല്ലാത്ത ജാതി സത്യം

  • @shyym9183

    @shyym9183

    Ай бұрын

    സത്യം

  • @abdulaziesm3615
    @abdulaziesm3615Ай бұрын

    ലീഗിൻ്റെ വോട്ടുബാങ്ക് ആയിരുന്ന സമസ്തയെ ഇടതുപക്ഷത്തിൻ്റെ വോട്ടുബാങ്ക് ആക്കിമാറ്റാൻ ഇടതുപക്ഷവും അധികാര കേന്ദ്രവുമായി സമ്പർക്കം പുലർത്താൻ സമസ്തയും മോഹിക്കുമ്പോൾ ചില ആഭ്യന്തര സംഘർഷം സ്വാഭാവികം!

  • @jazuuzzzz

    @jazuuzzzz

    Ай бұрын

    സമസ്തയുടെ അണികൾക്കിടയിൽ ഞാൻ കണ്ടത് വെച്ച് ഭൂരിപക്ഷത്തിനും കൂർ ലീഗിനോടും പാണക്കാട് താങ്ങളോടും ആണ്... അപൂർവം ചിലർ മാത്രം ആണ് സമസ്തക്ക് ഒപ്പം ലീഗിനെ എതിർത്ത് നിൽക്കുന്നതായി കാണുന്നത്... നാട്ടിലെ 5-6 മുസ്ലിം ഗ്രൂപ്പിലെ പരിചയം വെച്ച് പറഞ്ഞത് ആണ്... ഈ കച്ചവടത്തിൽ നഷ്ട്ടം വരിക ജിഫ്രി തങ്കളെ പിന്തുണക്കുന്ന ലീഗ് വിരുദ്ധ വിഭാഗത്തിന് ആയിരിക്കും... മുശവറയിലെ 30+ അംഗങ്ങൾ കടുത്ത ലീഗ് അനുകൂലികളും പാണക്കാട് തങ്ങളെ ഏറ്റവും വലിയ നേതാവ് ആയി കാണുന്നവരും ആണ്... ലീഗ് പിളർത്താൻ തീരുമാനിച്ചാൽ സ്വഭാവികം ആയും എംടി ഉസ്താത്, യൂ എം ഉസ്താത്, ആലിക്കുട്ടി ഉസ്താത്, സൈനുൽ ആബിദീൻ തങ്ങൾ മുതലായ ലീഗ് അനുകൂല വിഭാഗം പ്രസിഡൻ്റിനെ പുറത്താക്കുന്ന സഹജര്യം ആണ് വരിക.... മിക്ക മുശവറ അംഗങ്ങളുടെയും സ്ഥാപനങ്ങളുടെ നിയന്ത്രണം ലീഗ് കാരുടെ കയ്യിൽ ആണ്, അവിടെ പണം മുടക്കുന്നത് ലീഗ് ആണ്... ആ പണം നിന്നാൽ പിന്നെ പിടിച്ച് നിൽകാൻ പറ്റില്ല...

  • @alibhaimct

    @alibhaimct

    Ай бұрын

    അതാണ്

  • @muhammedmubashir8321

    @muhammedmubashir8321

    Ай бұрын

    ​@@jazuuzzzz Oh bayankara kandupiditham! Onn pode moori! Samasthayude sthapanangalil panam mudakunnath league karo? Araa PMA Salamum anikalum aano samasthayude sthapanangalil panam mudakkunnath? Samasthayil majority league anubavikal thanneyaanu. Ath samastha nethakkal polum parayunnathalle. Samasthayude nilapadukalil league idapedathirunnal theerunna prashname ivide ippo ulu. Samasthaykk mathram aayitt oru nashtavum varanum illa, karanam samastha deeninu vendi ullathanu. Samudayathinu vendi ullathanu, aarudeyum vested interestsino, pocket veerpikkano alla. Samudayathinu deen vendenki, rabbinte deenine avan samrakshich kollum. Oru league kaaranteyum othaasha venda. Ivide nashtam rashtreeya party enna nilayil league nu mathram aanu. Orumich ninnal ellarkum kollam. Athranne!

  • @KunjiMuhammed-xu4fm

    @KunjiMuhammed-xu4fm

    Ай бұрын

    ഈശ്രവാദംഎല്ലാത്ത സമസ്ത നിരീസരവാദികള്ട് കൂടെ കുടും

  • @jazuuzzzz

    @jazuuzzzz

    Ай бұрын

    @@muhammedmubashir8321 "ആരുടെയും താത്പര്യവും, കീശ വീർപ്പിക്കാൻ അല്ല" അതൊക്കെ പണ്ട്... അമ്പലക്കടവ് നോക്കി നടത്തുന്ന എയ്ഡഡ് സ്കൂളിൽ സ്വന്തം മകളെയും മരുമകനെയും ജോലി ചെയ്യാത്ത സമയത്ത് തന്നെ ജീവനകാർ ആയിരുന്നു എന്ന് കാണിച്ച് ലക്ഷങ്ങൾ ആണ് എഴുതി വാങ്ങിച്ചത്... ഇവർ ആണ് സമസ്തയുടെ ഇന്നത്തെ നേതാക്കന്മാർ.... ബാക്കി എന്തും ആവട്ടെ... ആ വാങ്ങിയ പണം ഹലാൽ ആണോ..... സ്വന്തം മകൾക്ക് ഹറാമായ വരുമാനം നേടി കൊടുക്കുന്ന ആൾക്ക് എന്ത് ഈമാൻ... എന്ത് സമസ്ത... എന്ത് അണികൾ...

  • @adl131
    @adl131Ай бұрын

    89 ൽ ആണ് സമസ്തയിൽ പിളർപ്പ് സംഭവിച്ചത്. 84 ഉണ്ടായ സിറാജ് പത്രവും. അതിനുമുമ്പ് ഉണ്ടായിരുന്ന സുന്നി വോയിസ് വാരിക, രിസാല വാരിക ഇതെല്ലാം കാന്തപുരം വിഭാഗത്തിനൊപ്പം നിന്നതാണ് അവരുടെ മുന്നേറ്റത്തിൽ ഒരു കാരണം ആയത്.

  • @niiaxx
    @niiaxxАй бұрын

    ജിഫ്രി തങ്ങൾ അടക്കമുള്ളവർക്ക് ലീഗിനോട് അനുകൂലമില്ലെങ്കിൽ,, എൻ്റൊരു അഭിപ്രായത്തിൽ സമസ്ത വഹാബി ലീഗിനോടും നിരീക്ഷരവാദ കമ്മികളോടും അടുക്കാതെ മുന്നോട്ട് പോവുന്നതാവും നല്ലത്.. വോട്ടും മറ്റും വ്യക്തിപരമായി അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ.. 🙌🏼 സമസ്തക്കൊപ്പം.. ❤️

  • @mudhni.swalih3305

    @mudhni.swalih3305

    Ай бұрын

    Good 👍

  • @mehbinmpm8366

    @mehbinmpm8366

    Ай бұрын

    നീ ലീഗണോ.അതോ സിപിഎം ആണോ ബിജെപി ആണോ.നിനക്ക് ലീഗ് എന്താണ് എന്നറിയില്ല എന്ന് നിൻ്റെ സംസാരത്തിൽ നിന്നും മനസ്സിലായി.എടോ ലീഗ് ഒരു വഹാബി സംഘടനയോ സുന്നി സംഘടനയോ അല്ല.അതു ഇന്ത്യൻ മുസ്‌ലിംകളുടെ ഭരണഘടനാ നെൽകുന്ന അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി മഹാന്മാരായ ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളും എല്ലാം ചേർന്ന് ഉണ്ടാക്കിയ ഒരു മഹത്തായ പ്രസ്ഥാനമാണ്.അല്ലാതെ നിൻ്റെ വഹാബിസവും സുന്നി ഇസവും ഒന്നും വളർത്താനുള്ള പ്രസ്ഥാനമല്ല.

  • @FAISALFAISAL-xm7py

    @FAISALFAISAL-xm7py

    Ай бұрын

    സമസ്തക്ക് നല്ലത് ബിജെപി യാണ്!. രണ്ട് കൂട്ടരും വിഗ്രഹാരാധകർ ആണല്ലോ . ഒരു കൂട്ടർ നിർത്തി ആരാധിക്കുന്നു സമസ്ത കിടത്തി ആരാധിക്കുന്നു

  • @niiaxx

    @niiaxx

    Ай бұрын

    @@FAISALFAISAL-xm7py എന്ന് ഒരു കള്ള വഹാബി 😂

  • @yunuspala7207
    @yunuspala7207Ай бұрын

    സമസ്ത വിഷയം റിപ്പോർട്ടർ ഏഷ്യാനെറ്റ്‌ മാത്രഭൂമി ചാനലുകൾ ന്യൂസ്‌ ആക്കിയിട്ടുണ്ട് അതിലൊന്നും കാണാത്ത ചൊറിച്ചിൽ മീഡിയ വൻ മാധ്യമം കാണുമ്പോൾ ഉണ്ടാകുന്ന നീറ്റലിന് അസുഖം വേറെ ആണ് എന്നിട്ട് അമ്പലകടവും ഉമർ ഫൈസിയും ദാറുനേജർത്ത അഴിമതിയുംജമാഅത്തെ ഇസ്ലാമിയിൽ കെട്ടി വെച്ച് രക്ഷ തേടുന്ന ഉമ്മറാ ക്കളും കുറെ അണികളും 😂 ആഹാ അടിപൊളി

  • @shaansisan1165

    @shaansisan1165

    Ай бұрын

    സമസത ക്കാർ തന്നെ ഉണ്ടാക്കുന്ന പ്രശ്നത്തിന് മറ്റു ള്ളവരെ പഴിക്കണ്ട ഭായ്

  • @user-hm2dd5os9o
    @user-hm2dd5os9oАй бұрын

    തമ്മിലിടപ്പിച്ച് ചോര കുടിക്കുന്ന പണിയാണ് ഇപ്പോൾ ജലീലും കൂട്ടരും െചയ്യുന്നത്.

  • @meharoofpazhayillath2891

    @meharoofpazhayillath2891

    Ай бұрын

    സത്യം...പണ്ട് ലീഗ് ചെയ്ത പോലെ...

  • @aficionado6975
    @aficionado6975Ай бұрын

    ദാവൂദ് സർ എല്ലാം കാര്യങ്ങളും വ്യക്തമായി അവതരിപ്പിച്ചു...

  • @noushad1
    @noushad1Ай бұрын

    മുജാഹിദ് പ്രസ്ഥാനം പിളർന്നതിന് ശേഷമാണ് വർത്തമാനം പത്രം വന്നത്. മുജാഹിദ് പ്രസ്ഥാനം പിളർന്നു പക്ഷെ തൗഹീദ് പ്രബോധനം തളരില്ല . അതു മനസ്സിലാക്കാൻ ദാവൂദ് ബായ് പേരോടിനോട് ചോദിച്ചാ മതി

  • @MuhammadRashidkc
    @MuhammadRashidkcАй бұрын

    ബഹു കാന്തപുരം ഉസ്താദിനെ നേരും നെറിയുമില്ലാതെ വേട്ടയാടാൻ നേതൃത്വം നൽകിയ രണ്ടാളുകളാണ് കൂരിയാട് നദ് വിയും ഹമീദ് ഫൈസിയും. ഇവരെ രണ്ടാളെയും സ്വന്തക്കാർ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളിക്കുന്നത് കാണുമ്പോഴും എ.പിക്കാർ സംയമനം പാലിക്കുകയാണ്. എ.പിക്കാർക്ക് എന്തെല്ലാം തിരിച്ചു പറയാനുണ്ടാകും. കശ്മീരിലെ പ്രശ്ന ബാധിത മേഖലകളിൽ നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച് അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകാൻ എപി ഉസ്താദ് ശ്രമിച്ചപ്പോൾ പത്രസമ്മേളനം വിളിച്ച് കാന്തപുരത്തിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആളാണ് ഈ ഹമീദ് ഫൈസി. ഏതോ സഖാഫി നടത്തിയ സാമ്പത്തിക തട്ടിപ്പിൻ്റെ പേരിലും ഈ ഫൈസി പത്ര സമ്മേളനം വിളിച്ച് കാന്തപുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. യാതൊരു ക്രെഡബിലിറ്റിയും ഇല്ലാത്ത സരിതയുടെ മൊഴിയിൽ വരെ ഈ ഫുലാൻ ചോദ്യം ചോദിച്ച് FB പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ സ്വന്തം സ്ഥാപനത്തിൽ സ്വന്തം മകളുടെ പേരിലടക്കം വ്യാജരേഖയുണ്ടാക്കി ഒരു കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടും സുന്നികൾ മൗനം പാലിക്കുന്നു. അതുപോലെ മുഖം കെടലിൻ്റെ കഥകൾ പാടി നടന്നിരുന്നവർക്ക് തിരിച്ചു കൊടുക്കാൻ എത്ര അവസരങ്ങളാണ് കൈവന്നത്. ഈ പോസ്റ്റ് എഴുതുന്നതിനിടെ പോലും സമസ്തയുടെ നിലപാടിനൊപ്പം നിന്നതിൻ്റെ പേരിൽ SK നേതാവിനെ സ്വന്തം പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ട വാർത്ത കാണാനിടയായി. ഇങ്ങനെ എത്രയെത്രെ വാർത്തകൾ... സമസ്തക്കും മുശാവറക്കും സ്വന്തം പള്ളിയിലും മദ്രസയിലും റോളില്ലാത്ത അവസ്ഥ. എണ്ണിയാൽ ഒടുങ്ങാത്ത മുഖം കെടലുകളാണ് നടക്കുന്നത്. പക്ഷേ എ.പിക്കാർക്ക് ഇതിലൊന്നും താൽപ്പര്യമില്ല. അവർ അവരുടെ നിർമ്മാണാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്.

  • @user-dj6gh8dx6f

    @user-dj6gh8dx6f

    Ай бұрын

    شيخنا سلطان العلماء حفظه الله ورعاه، ഇന്ത്യ യിലെ,ഏകപൺഡി തൻ

  • @shyym9183

    @shyym9183

    Ай бұрын

    രണ്ട് സംഘടനയും തമ്മിൽ നിരവധി ആരോപണ ങ്ങൾ ആരോപി ച്ചിട്ടുണ്ട്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061Ай бұрын

    Causes of conflict 1. Hameed faizy is threatened by kt Jaleel as his daughter received illegal money 2.Inclination of മുക്കം faizy towards left 3.anti league sentiments

  • @munawarfairos6573
    @munawarfairos6573Ай бұрын

    സമസ്തക്ക് സമദൂര സിദ്ധാന്തമാണ് നല്ലത്

  • @newuser22535

    @newuser22535

    Ай бұрын

    പക്ഷെ സമസ്ത മതനിയമങ്ങൾക്ക് മാത്രമേ പ്രാധാന്യം നൽകുന്നുള്ളൂ, അതാണ് പ്രശ്നം.

  • @Mazinali-pl3ev

    @Mazinali-pl3ev

    Ай бұрын

    സമസ്തയിലെ കുട്ടികൾ കമ്മ്യൂണിസ്റ് ആശയ ധാരകൾ മനസ്സിലാക്കട്ടെ. മുഷാവറ യൊക്കെ ഒന്ന് പുരോഗമിക്കറ്റെ. മോദി യുമായും വാതിലുകൾ അടക്കേണ്ട.

  • @generalvisionmalabar8018

    @generalvisionmalabar8018

    Ай бұрын

    ലീഗ് ആവുമ്പോൾ മതനിയമങ്ങളിൽ വെള്ളം ചേർക്കും

  • @sharafudheenazhari8923
    @sharafudheenazhari8923Ай бұрын

    സമസ്തക്ക് അന്നും ഇന്നും ഒരേ നയം ഒരുമാറ്റവുമില്ല 💪🏿🌹

  • @fun4u456

    @fun4u456

    Ай бұрын

    Endh nayam

  • @murshid7934

    @murshid7934

    Ай бұрын

    Athe ippo nayam illaa

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466Ай бұрын

    മ്മളെ മാധ്യമം നടത്തിയത് ഫയങ്കര നവോത്ഥാന വിപ്പളവം. ബാക്കി ഒക്കെ പിളർത്താൻ മാത്രം. ന്താല്ലേ

  • @hamsatk7305
    @hamsatk7305Ай бұрын

    ഇവിടെ ഇതിൽ രാഷ്ട്രീയം മാത്രമല്ല വിഷയം. ആയിരം വർഷങ്ങൾക്കു മുമ്പേ സുന്നി സംഘടനകൾ കേരളത്തിലെ ഉള്ളതാണ് അടുത്തകാലത്ത് ഉണ്ടായ മുജാഹിദീങ്ങൾ ലീഗിന്റെ രാഷ്ട്രീയ ഉപയോഗിച്ച് സമസ്തയുടെ സ്വത്തുകൾ എല്ലാം പിടിച്ചടക്കിയിട്ടുണ്ട് ഒരുപാട് സ്വത്തുക്കൾ അതും കൂടി ഇവിടെ വിഷയമാണ്

  • @shameeralibeeran8667
    @shameeralibeeran8667Ай бұрын

    ലീഗിനെ പിളർത്താൻ ദുർഭലപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും എടുത്ത് പ്രയോഗിച്ചു CPM പണി മനസ്സിലായിട്ടോ അല്ലാതെയോ ലീഗ് അതിൽ നിന്നെല്ലാം വഴുതിമാറി എങ്കിലും CPM പണി ഉപേക്ഷിച്ചില്ല കാരണംഅകത്ത് ആളുണ്ട് അവർക്ക് സമയമായി ഇനി ഇതേ വഴിയുള്ളു ഇനി നശിപ്പിക്കുക എന്ന അവസാന ഘട്ട പണിയിലാണി മുസ്ലിം സംരക്ഷണം ഏറ്റെടുത്ത CPM. അപ്പുറത്ത് CPM ന് ആളും അർത്ഥവും നൽകാൻ കൊണ്ടാലും പഠിക്കാത്ത കാന്തപുരം സുന്നി പിന്നെയെന്ത് വേണം.

  • @Ajmal345

    @Ajmal345

    Ай бұрын

    ഇതാണ് yaadharthyam

  • @sajirawabi7216
    @sajirawabi7216Ай бұрын

    ഇനിയും നേരം വെളുക്കാത്ത കവ്മുകള്‍ ...

  • @abd-rk1yw

    @abd-rk1yw

    Ай бұрын

    സത്യം ദുനിയാവ് ആണ് എല്ലാവര്ക്കും വേണ്ടേ അപ്പോ ഇതൊക്കെ swabavikam

  • @khadeejakodithodi2443
    @khadeejakodithodi2443Ай бұрын

    ഏത് എവനായാലും ഖജനാവ് മോഷ്ടിച്ചവരോട് അത് ഈടാക്കണം. നാണക്കേട് 🤷‍♀️

  • @ubaidullakmalappuram9359
    @ubaidullakmalappuram9359Ай бұрын

    സമസ്ത വൈകാതെ പിളരും.പാണക്കാട് വാഫി വഫിയ്യ യുമായി മുൻപോട്ടു പോകും.നല്ല syllabus ഉണ്ടാക്കി കാലത്തിനു സമൂഹത്തിന് ഒതുകുന്ന കാഴ്ചപ്പാടോടെ ഉള്ള നല്ല മദ്രസ്സ കൾ തുടങ്ങും. നത്‌വി ക്കു അവർ എല്ലാവരും ആണ് കാരണം കാണിക്കൽ നോട്ടീസ് കൊടുക്കേണ്ടത്.അദ്ദേഹം സത്യം പറഞ്ഞു.

  • @mudhni.swalih3305

    @mudhni.swalih3305

    Ай бұрын

    അവസാനം അത് വഹാബിസത്തിൽ ലയിക്കും...

  • @fahz4084

    @fahz4084

    Ай бұрын

    ​@@mudhni.swalih3305എന്താ ആപൂതി🤭🤭

  • @AnasAami-ve9bt

    @AnasAami-ve9bt

    Ай бұрын

    സുന്നി 💪💪💪💪💪

  • @moviecutzz572

    @moviecutzz572

    Ай бұрын

    വഹാബിസത്തിലേക്ക് ആണ് ലീഗ് പോകുന്നത

  • @mudhni.swalih3305

    @mudhni.swalih3305

    Ай бұрын

    @@moviecutzz572 ലീഗ് തന്നെ വഹാബികളുടേത് ആണ് ..പിന്നെ ആണോ ....😂

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887Ай бұрын

    നിലപാടുകളുടെ സുൽതാൻ കാന്തപുരം ഉസ്താദ് ശരിയായിരുന്നു. പക്ഷെ ആഘോഷിക്കില്ല.എല്ലാം ഗുണകരമായി ഭവിക്കട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു.

  • @shyym9183

    @shyym9183

    Ай бұрын

    ബിസിനസും ലീഗിനെ തകർക്കലും ലക്ഷ്യമാണ് സാധാരണക്കാർ പറയുന്നത്

  • @saheedkv5539

    @saheedkv5539

    Ай бұрын

    ജാറം തെണ്ടികൾ ,,,?

  • @user-tp2np9vk9h
    @user-tp2np9vk9hАй бұрын

    മദ്രസയുടെ ഒരു വർഷത്തെ വാർഷിക പിരിവു തന്നെ ശതകോടികൾ വരും, തൊട്ടതിനും പിടിച്ചതിനുമെല്ലാം അനാവശ്യമായ പിരുവുകൾ സമസ്ത നടത്തുക വഴി സാധാരണക്കാരായ രക്ഷിതാക്കൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്, എന്തിനാണ് ഇത്രയധികം പിരിവുകൾ കോടിക്കണക്കിനു രൂപ എന്ത് ചെയ്യുന്നു, സമസ്ത??? ഒരു രക്ഷിതാവെന്ന നിലയിൽ അങ്ങേയറ്റം പ്രതിഷേധിക്കുന്നു, മറ്റൊരു സഘടനക്കും ഇത്രയധികം പിരിവുകൾ ഇല്ല എന്നതാണ് സത്യം!!!

  • @ajmal5942
    @ajmal5942Ай бұрын

    പിളരാനും വേണം oru ശേഷി 😂😂🔥🔥

  • @thajuddin123
    @thajuddin123Ай бұрын

    മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിൽ വർത്തമാനം പത്രത്തിനു ഒരു പങ്കും ഇല്ല. പിളർപ്പ് കഴിഞ്ഞതിനു ശേഷമാണ് പത്രം പ്രസിദ്ധീകരണം തന്നെ തുടങ്ങിയത്. ദാവൂദ് സാഹിബ് ഇപ്പോൾ വിഷയങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ വേണ്ടി വരികൾക്കിടയിൽ കയറ്റി വിടുന്ന കളവുകളുടെ എണ്ണം കൂടി വരുന്നു. അടുത്തിടെ ഷാഫി പറമ്പിൽ മുസ്ലിം വിഷയങ്ങളിൽ മൗനം പാലിക്കാറാണ് പതിവ് എന്ന കളവ് ഇദ്ദേഹം നിർമിച്ചു വിട്ടതാണ് CPM ഉപയോഗപ്പെടുത്തിയത്.

  • @sharafuddeenv7369

    @sharafuddeenv7369

    Ай бұрын

    Shafi parambiline kurich paranjad shariyaan

  • @ABURABEEHAHSANI
    @ABURABEEHAHSANIАй бұрын

    മുജാഹിദ് പ്രസ്ഥാനം ഇല്ലാതായി എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം❤❤

  • @user-wu8mi6oq3c

    @user-wu8mi6oq3c

    Ай бұрын

    Nokki irunno😂

  • @saheedkv5539

    @saheedkv5539

    Ай бұрын

    ജാറം തെണ്ടികൾ ,,,,

  • @aslamtrippanachi2604
    @aslamtrippanachi2604Ай бұрын

    സമസ്തക്ക് സമൂഹത്തിൽ എന്താണ് ചെയ്യാനുള്ളത് എന്നത് അവർക്ക് അറിയുന്നു. കേരളത്തിൽ മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ്. ലീഗ് മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിനു പ്രവർത്തിക്കാനാണ്. ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാണ്. പക്ഷേ എന്തിന് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തണം. സമസ്ത പത്രങ്ങളിലൂടെ രാഷ്ട്രീയ നിലപാടുകൾ രേഖപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് അവർ അതിര് കടന്നു എന്നതാണ് അർത്ഥം. അപ്പോൾ പരിഹാരം എഡിറ്റോറിയൽ പേജുകൾ രാഷ്ട്രീയ നിലപാട് പറയുന്നതിനെ ഒഴിവാക്കുക അല്ലെങ്കിൽ പത്രത്തിലുള്ള സമസ്ത എന്ന ലേബൽ ഒഴിവാക്കുക.

  • @Kochuvavai
    @KochuvavaiАй бұрын

    ദീനിന് പ്രമുക്യം നൽകുന്നവർ മതി സമസ്തയിൽ അത് ഒരാളായാലും അത് മതി

  • @alavivillannoorvillannoor2751
    @alavivillannoorvillannoor2751Ай бұрын

    മൂന്നുപേരും കൂടി ചർച്ച ചെയ്തിട്ട് സമസ്തയുടെ ഭരണഘടനാപരമായ ഒരു കാര്യവും ചർച്ചയിൽ വന്നില്ല സമസ്തയുടെ ഭരണഘടനയിൽ പറയുന്നത് മുസ്ലിംകൾക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും പങ്കാളിത്തം വഹിക്കാം എന്നാണ് വഹിക്കാം എന്നാണ് എങ്കിൽ പിന്നെ ഈ ചർച്ചയ്ക്ക് എന്താണ് പ്രസക്തി

  • @user-ld6wr6fd8i
    @user-ld6wr6fd8iАй бұрын

    സമസഥയെ പിളർത്തുന്നതിൽ ലീഗ് വലിയ പങ്ക് വഹിച്ച് അത് ഇപ്പോൾ തിരിച്ചടിച്ചു

  • @timepasspopcorn2349
    @timepasspopcorn2349Ай бұрын

    SNEC ഇന്ന് കർണാടകയിലും തമിഴ്നാട്ടിലും സ്ഥാപനം വരുന്നു മറ്റു State ലേക്ക് ഉണ്ടാക്കിയതാ അതിനിടയിലാണ് CIC വിഷയം വരുന്നതും അതോടെ സ്ഥാപനങ്ങൾ CIC യിൽ നിന്നും സമസ്ഥ ക്ക്കിട്ടിയത് എല്ലാം ഏറ്റെടുത്തു 50 സ്ഥാപനങ്ങളായി ഒരു വർഷം കൊണ്ട്

  • @yusufmuhammad2656
    @yusufmuhammad2656Ай бұрын

    സമസ്ത പ്രശ്നം ..മീഡിയ വൺ ശരിക്കും ആസ്വദിച്ചു ആഘോഷിക്കൂ...

  • @user-mp7dr2yz6t
    @user-mp7dr2yz6tАй бұрын

    കാന്തപുരം ഉസ്താദ്ന്റെ പച്ച ഇറച്ചി തിന്ന പണ്ഡിതൻമാർ തമ്മിലടിക്കുന്നു ഹ ഹ ഹ ഹ

  • @hyderkdgd
    @hyderkdgdАй бұрын

    സർക്കാറിൽ നിന്നും കട്ട കാശ്,അല്ലാതെ നജാതിൽ നിന്നല്ല.മഹാനായ ഉമറുൽ ഫാറൂഖ് ഫയൽ നോക്കുമ്പോൾ അവിടേക്ക് സ്വകാര്യ സംഭാഷണത്തിന് വന്ന ആളുമായി സംസാരം തുടങ്ങിയപ്പോൾ വിളക്ക് അണച്ചതിനെ പറ്റി ചോദിച്ചപ്പോൾ അത് ഖജനാവിലെ പണം കൊണ്ട് വാങ്ങിയ എണ്ണ. ആ പണം സംസാരിക്കുന്നതിന് ഉപയോഗിക്കേണ്ട.ഇതൊക്കെ മദ്രസയിൽ പഠിപ്പിക്കുന്ന അമ്പലക്കടവൻ സ്വന്തം കാര്യം വന്നപ്പോൾ ഉമറിന്റേ ധാർമികയും വേണ്ട രക്ഷപ്പെടാൻ സി പി എം ന് പിന്നാലെ

  • @user-me4my6fk7h
    @user-me4my6fk7hАй бұрын

    3:33 ഈ വിഷയത്തിന് പ്രധാന ടേണിങ് പോയിൻ്റെ വർഷം പോലും പറയാൻ താങ്കൾക്ക് അറിയില്ല..😮😅 പിന്നെ എന്ത് ചർച്ചയാണ് നിങ്ങൾ നടത്തുന്നത്😂😂😂

  • @majimajeedmajeed7826
    @majimajeedmajeed7826Ай бұрын

    സംഘപരിവാർ ഉമ്മറത്ത് വന്നു കൊലവിളി നടത്തുമ്പോഴും സമുദായത്തെ ബിന്നിപ്പിച്ചു ഷെയപ്പിക്കുന്ന പണ്ഡിതവർഗം സമുദായം നിങ്ങള്ക്ക് മാപ്പ് തരില്ല, തിരിച്ചു അറിഞ്ഞു ചിന്തിച്ചാൽ നല്ലത്

  • @mohammedanas8329

    @mohammedanas8329

    Ай бұрын

    Modi വന്ന് കൊന്നാലും മരിക്കുമ്പോൾ ഈമാൻ ഇല്ലെങ്കി പിന്നെ കഴിഞ്ഞു

  • @mohamedkuttyp2796

    @mohamedkuttyp2796

    Ай бұрын

    മുജാഹിദും ജമാഅത്തും തബ്ലീഗാദികളും ഉണ്ടായപ്പോൾ എന്തു കൊണ്ട് ഈ ചിന്ത വന്നില്ല?

  • @urdaysport6400

    @urdaysport6400

    Ай бұрын

    INL PDP ennee kakshikal Samudayathil varumo Leeg adime

  • @muhammeddarimi2492

    @muhammeddarimi2492

    Ай бұрын

    ജമാഅത് ഫിത്‌ന

  • @saidudheen4199

    @saidudheen4199

    Ай бұрын

    താങ്കൾ ഒന്നും അറിയുന്നില്ല. പണ്ഡിതരല്ല. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

  • @user-os5cs4qt7c
    @user-os5cs4qt7cАй бұрын

    20:14 ലീഗ് അധികാരത്തിൽ ഇരുന്നപ്പൊൾ മാത്രം ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മലപ്പുറം ജില്ലയിൽ 95% സിപിഎം എന്ത് ചെയ്തു

  • @sakkariya1234

    @sakkariya1234

    Ай бұрын

    അതിന്റെ ഒക്കെ മുതലാളിമാർ മുഴുവൻ ലീഗിന്റെ നേതാക്കന്മാർ അല്ലേ????😂😂😂😂

  • @user-os5cs4qt7c

    @user-os5cs4qt7c

    Ай бұрын

    @@sakkariya1234 ഗവമെന്റ് സ്ഥാപനങ്ങളെ പറ്റിയാണ് പറയുന്നത്

  • @Sameer-yz7jq
    @Sameer-yz7jqАй бұрын

    ലീഗ് സമസ്തയുടെ വിഷയങ്ങളിൽ ഇടപെടാതിരുന്നാൽ പോരെ, സമസ്തക്ക് ഭരിക്കുന്ന പാർട്ടികളോട് പല കാര്യങ്ങളും സാധിപ്പിച്ചു കിട്ടാൻ വേണ്ടി സഹകരിക്കേണ്ടി വരും, കാന്തപുരം വിഭാഗം ഇടതുപക്ഷത്തോടും കോൺഗ്രസിനോടും സഹകരിക്കുന്നില്ലേ.അത് വേണ്ടി വരും

  • @ponnuponnu5649

    @ponnuponnu5649

    Ай бұрын

    ഭരിക്കുന്ന പാർട്ടിയിൽ നിന്നും ആനുകൂല്യം നേടാനാണോ സമസ്ത രൂപീകരിച്ചത്.മുക്കം ഉമ്മറിന് അനധികൃതമായി കുറെ സ്വത്തുണ്ട്.അത് വെളുപ്പിക്കലാണ് ഉമ്മറിന്റെ ആവശ്യം

  • @generalvisionmalabar8018

    @generalvisionmalabar8018

    Ай бұрын

    എന്നാൽ പിന്നെ എന്തിനാ ഒരു ലീഗ്, പിരിച്ചുവിട്ടു കൂടെ

  • @AbdulGhani-it6mw
    @AbdulGhani-it6mwАй бұрын

    ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ. മുസ്ലിം ലീഗ് വക കൊളത്തുർ മൗലവി അവാർഡ് കൂരിയാട് നദ് വിക്ക്. ചേരേണ്ടത് ചേരേണ്ടതിലേക്ക് തന്നെ ചേർന്നു. ഹിറാ സെന്ററിൽ നിന്നും ഒരു മൗദുദി സ്മാരക അവാർഡ് ഇതുക്കും മുമ്പേ കിട്ടേണ്ടതായിരുന്നു.

  • @user-ps6rq4ro1c
    @user-ps6rq4ro1cАй бұрын

    നിങ്ങളുടെ വിലയിരുത്തൽ 90% ശരി.10 % പ്രേക്ഷകർക്ക് വിട്ട് തരു 👍

  • @shafishafikk6211
    @shafishafikk6211Ай бұрын

    പണ്ട് കുഞ്ഞാലിക്കുട്ടീന്റെ വയ്യാലേ നടന്നത് ഓർമയില്ലേ ഐസ് ക്രീം,, ഇപ്പൊ ജമായത്തെ ഇസ്മായീൽ സമസ്തന്റെ കൂടെ ആണ്

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    പ്രശ്നം ജമാഅത്ത് ഉണ്ടാക്കിയതല്ലല്ലോ. ഇന്ന് വരെ പിളരാത്തതും അത് തന്നെ 'സമസ്ത നാലായി മുജാഹിദ് നാലായി. അഞ്ചാമത്തെത് ഗർഭാവസ്ഥയിലാണ്. ജിന്ന് പിളർന്ന് ബലാഅമുസീബത്ത് ഗ്രൂപ്പിനുള്ള കാത്തിരിപ്പാണ്. ജമാ അത്ത് ധിഷണാശാലികളായ കെട്ടുറപ്പുള്ള ആദർശവിശുദ്ധിയുള്ള പ്രസ്ഥാനമാണ് അതിനെ ആർക്കും വിലക്കെട്ക്കാൻ സാധ്യമല്ല. അത് കൊണ്ട് പിളരാനും വയ്യ.

  • @saidktl8122
    @saidktl8122Ай бұрын

    ജനങ്ങൾ ഈ പുരോഹിത വർഗത്തെ ബഹിഷ്കരിക്കും

  • @hamzapallath4436
    @hamzapallath4436Ай бұрын

    വ്യക്തവും സ്പഷ്ടവുമായ നിരീക്ഷണം സമസ്തക്കാർക്ക് തിരിച്ചറിവ് ഉണ്ടാവേണ്ട സമയമാണിത്. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാൻ കഴിയണം

  • @user-ez4fk6qc6x
    @user-ez4fk6qc6xАй бұрын

    അമ്പലാക്കടവിന്റെ പ്രശ്നം അദ്ദേഹത്തിന്റെ എതിരാളികൾ ദാവൂദിന് ചോർത്തി കൊടുത്തു എന്നാണ് മനസ്സിലാവുന്നത്.

  • @AbdulSalam-uq6ct
    @AbdulSalam-uq6ctАй бұрын

    സിറാജ്പത്രം അന്ന് സുന്നികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചതും വര്‍ത്തമാനം പത്രം മുജാഹിദ് പ്രസ്ഥാനത്തില്‍ നിര്‍വ്വഹിച്ച അതെദൗത്യം തന്നെയാവും സുപഭാതം സമസ്ഥയില്‍ നിര്‍വ്വഹിക്കാന്‍പോകുന്നത് ദാവൂദിന്‍റെ ഈ നിരീക്ഷം അവഗണിക്കാവുന്നതല്ല

  • @Shethilakkam
    @ShethilakkamАй бұрын

    ഒരു ഭിന്നിപ്പിലേക്ക് പോകാതെ പ്രശ്നങ്ങളെ പരിഹരിക്കണം. ദുർവാശിയും പക്ഷപാതാവും കാണിക്കാതെ സത്യത്തിന്റെ പക്ഷത്തിനു നീതിപരമായ സ്വീകാര്യത കൊടുക്കണം.

  • @user-br8ff6sp5n
    @user-br8ff6sp5nАй бұрын

    സമുദായ സംഘടനകളുടെ ശെരിയായ വീക്ഷണങ്ങളെ പിന്തുണക്കുക..

  • @mammedkoya2500
    @mammedkoya2500Ай бұрын

    സിറാജ് പിളർ പിന് ഒരു പങ്കും ഇല്ല

  • @ashikmuhammed7945
    @ashikmuhammed7945Ай бұрын

    ലീഗ് എൽഡിഎഫ് ൽ ചേർനാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @ameennouf5534
    @ameennouf5534Ай бұрын

    അമ്പലക്കടവിൻറെ അഴിമതി മറച്ച് വെക്കാനുള്ള തന്ത്രപ്പാടിൽ സിപിഎമ്മിൻ്റെ അജണ്ടക്കൊത്ത് ചലിക്കുന്ന ഏതാനും പേർ ഉള്ളിലെ പോരും പാരയും ആർക്കും എപ്പോഴും കേറി കൊട്ടാവുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തലയിലേക്കിട്ട് രക്ഷപ്പെടാൻ കഴിയുമോ എന്ന ചിന്തയിലാണ്.. അമ്പലക്കടവ് ഫൈസിയും കുടുംബവും അടിച്ച് മാറ്റിയ കോടികൾ സർക്കാരിലേക്ക് തിരിച്ചടച്ചു തലയൂരുന്നതാണ് അതിലും ഈസി..

  • @yoonuscheekode
    @yoonuscheekodeАй бұрын

    ഒരു പ്രശ്നക്കാരൻ ഈ ചാനൽ തന്നെയാണ്

  • @abdullah-lz4tl
    @abdullah-lz4tlАй бұрын

    അധികാരമോഹികളും കിബ്ർ മനുഷ്യരും കൂടി എല്ലാം തകർക്കുമെന്നാണ് തോന്നുന്നത്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vpАй бұрын

    കാന്തപുരം നേരത്തെ തന്നെ കാര്യങ്ങൾ മനസ്സിലാക്കി മുമ്പോട്ട് നീങ്ങിയത് കൊണ്ട് സുന്നികൾക്ക് സുരക്ഷിതമായ ഒരു തുരുത്ത് ഉണ്ടായി.... അൽഹംദുലില്ലാ. ഒരു രാഷ്ട്രീയക്കാരനെയും ഭയപ്പെടേണ്ടതില്ല

  • @meharoofpazhayillath2891

    @meharoofpazhayillath2891

    Ай бұрын

    സത്യം.. അതിൽ അഭിമാനിക്കുന്നു...

  • @Ajmal345

    @Ajmal345

    Ай бұрын

    ഹാ ബെസ്റ്റ് 😅 എസ് എഫ് ഐക്ക് പിള്ളേരെ ഒപ്പിക്കാൻ എസ് എസ് എഫ് സംഘടന ഉണ്ടാക്കിയതാണ് വലിയ അഭിമാനം

  • @shyym9183

    @shyym9183

    Ай бұрын

    ലിഗിനെ എതിർക്കുക കച്ചവട താത്പര്യം പൊതുന ങ്ങളുടെ അഭിപ്രായം

  • @saheedkv5539

    @saheedkv5539

    Ай бұрын

    ജാറം തെണ്ടികൾ ,,,,!!!!

  • @mhdaslammp6831

    @mhdaslammp6831

    Ай бұрын

    എന്ത് തെളിവാ അതിനുള്ളത്!​@@Ajmal345

  • @muhammeddarimi2492
    @muhammeddarimi2492Ай бұрын

    മീഡിയാവണും മാധ്യമവും ദാവൂദും കുറേ കാലമായി ഫിത്‌നയുമായി ഇറങ്ങിയിട്ട്

  • @abubahiyya3167

    @abubahiyya3167

    Ай бұрын

    അപ്പോ പൈസി ശമ്പളം വാങ്ങിയിട്ടില്ലേ?

  • @malayalimaman4329

    @malayalimaman4329

    Ай бұрын

    jaan leagu karan davoodu paranjadu sathyamanu

  • @adonis9117

    @adonis9117

    Ай бұрын

    ഒരു ഫിത്നയും അല്ല. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് കുരു പൊട്ടുന്നത് സ്വാഭാവികം.. ആദ്യം വീഡിയോ കാണൂ എന്നിട്ട് കമൻറ് ചെയ്യുക..

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.keralaАй бұрын

    സമസ്തയുടെ പ്രശ്നങ്ങൾ പാണക്കാട്ടേക്ക് കൊണ്ട് പോകേണ്ട ,, പാണക്കാട്ട് തറവാട് രാമ ക്ഷേത്രനിർമ്മാണത്തിന് കട്ട സപ്പോർട്ട് ആണ് 🤛🤛🤛🤛🤛🐂

  • @mymediavision
    @mymediavisionАй бұрын

    സമസ്തക്ക് ഒരു ചുക്കും സംഭവിക്കുക ഇല്ല ❤

  • @sainuddeenkalathiparamban4901

    @sainuddeenkalathiparamban4901

    Ай бұрын

    ദാവൂദിൻ്റെ അസൂയ

  • @shihabudheenk7046

    @shihabudheenk7046

    Ай бұрын

    ഒരു വീതം രണ്ട് നേരം പറഞ്ഞോ. ഒരാശ്വാസം കിട്ടും

  • @mohammednishan3010

    @mohammednishan3010

    Ай бұрын

    ആ പേരിനു ഒന്നും പെറ്റില്ല

  • @noufalm9779
    @noufalm9779Ай бұрын

    Out of focus മുല്ലപ്പെരിയാർ ഡാം ചർച്ച വിഷയം ആയി കൊണ്ടുവരണം

  • @user-barathamuslim
    @user-barathamuslimАй бұрын

    സമസ്തക്ക് ഒരു സങ്കീർണ്ണതയുമില്ല. നിങ്ങൾ പറഞ്ഞ് പറഞ്ഞ് സങ്കീർണ്ണത ഉണ്ടാക്കാതിരുന്നാൽ മതി.🙏

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    ദീൻ വിറ്റ് മ്ണ്ങ്ങാനുള്ളതാണെന്ന കാര്യത്തിൽ ഒരു സങ്കീർണ്ണതയുമില്ല. ഒറ്റക്കെട്ടാണ് അത് Ap ആയാലും

  • @hamzamp1236
    @hamzamp1236Ай бұрын

    മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പത്രം എന്ന പരിചയപ്പെടുത്തലിലൂടെ അവലോക കൻ്റെ വിവരണം യാഥാർത്ഥ്യവുമായി തെല്ലും ബന്ധമില്ലാത്തതാണ്. യഥാർത്ഥത്തിൽ KNM എന്ന പ്രസ്ഥാനത്തിൽ നിന്ന് വിഘടിച്ചുപോയ മർക്കസ് ദ്ദഅവക്കാരുടെ പത്രമായിരുന്നു വർത്തമാന പത്രം 'അല്ലാതെ പണ്ടുമുതലേ പ്രവർത്തിച്ചു പോന്ന KNM ന് ആ പത്രവുമായി ഒരു ബന്ധവുമില്ലാത്തതും മൊത്തം മുജാഹിദുകളുടെ പത്രമോ ആയിരുന്നില്ല ആവർത്തമാനം പത്രം എന്നിരിക്കെ അതു മായി ബന്ധപ്പെടുത്തി മുജാഹിദ് പ്രസ്ഥാനം പാടെ ഇല്ലാതായി എന്ന വിവരണം അവലോകകൻ്റെ വിവരക്കേടാണ്. KNM പ്രസ്ഥാനം 1924 മുതൽ ഇന്നും നിലനിൽക്കുന്ന പ്രസ്ഥാനം തന്നെയാണ്. അതൊക്കെ നശിച്ചു മണ്ണടിഞ്ഞു പോലുള്ള ഇത്തരം പ്രയോഗങ്ങൾ അങ്ങേ അറ്റം അപലപനീയമാണ്. അത് അവ ലോക ൽ തിരുത്തിയേ മതിയാവൂ

  • @gafoorareekatt1638
    @gafoorareekatt1638Ай бұрын

    എന്ത് വിലയിരുത്തലാണ് ഇത് ഒന്നും മനസ്സിലാവുന്നില്ല

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    നേതാക്കളുടെ ഉരുള മാത്രം വിഴുങ്ങിയാൽ മറ്റൊന്നും തിരിയൂല. കാര്യങ്ങൾ സത്യസന്ധയായി പഠിക്കണം

  • @tma735
    @tma735Ай бұрын

    മുസ്ലിംകളുടെ തമ്മിലടിയാണ് ഞങ്ങളുടെ വിജയം : സംഘ് പരിവാർ, കാസ, യുക്തിവാദി, ഇസ്രായേല്‍, US etc. Keep it up Muslims.

  • @RAFEEQALIAK

    @RAFEEQALIAK

    Ай бұрын

    50 കൊല്ലം മുമ്പേ ഉള്ള ഡയലോഗ് ആണ് ഇത് ഒന്ന് മാറ്റി പിടിക്ക്

  • @tma735

    @tma735

    Ай бұрын

    @@RAFEEQALIAKമാറ്റി പിടിക്കാന്‍ എന്താ ഉള്ളത്? സത്യമല്ലേ ഇത്?

  • @ershadnn4973
    @ershadnn4973Ай бұрын

    Excellent....

  • @sadiquealiak5009
    @sadiquealiak5009Ай бұрын

    സമസ്ത നിലപാട് ആയിട്ട് മുന്നോട്ടു പോവും അത് നദ്‌വി ye ഇറക്കി കലിച്ചാലും ഒന്നും നടക്കില്ല 🔥🔥👍🏻

  • @cric-socertalks5165
    @cric-socertalks5165Ай бұрын

    തേജസ് ദിനപത്രം ഉണ്ടാക്കിയ ഓളത്തെപ്പറ്റിയും പരാമർശിക്കാമായിരുന്നു ദാവൂദ് സാഹിബേ

  • @abdurahimanmundakkal2428
    @abdurahimanmundakkal2428Ай бұрын

    1989 ൽ സമസ്തയിൽ പിളർപ്പ്

  • @_H7_EDITZ_
    @_H7_EDITZ_Ай бұрын

    ചാനലുകാരെന്റെ പ്രവചനം കേട്ടോ വീണ്ടും പിളരും എന്ന്.. ഇവരുടെ ആശയും അതാണ്

  • @anasmullampara7580
    @anasmullampara7580Ай бұрын

    അതെന്തേ മാധ്യമത്തിന് സോഷ്യൽ ഇമ്പാക്ട് ഉണ്ടായില്ലേ? ജമാഅത്തിൽ പിളർപ്പൊന്നും ഉണ്ടായില്ലേ? അഭിപ്രായ വ്യത്യാസങ്ങളൊന്നും വന്നില്ലേ?

  • @kskk2156
    @kskk2156Ай бұрын

    സമസ്ത പൂർണമായും ലീഗിൽ നിന്നും മുക്തമാവാത്ത കാലത്തോളം പ്രശ്നങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും എന്തിന് സമസ്തക്ക് ലീഗ് നേതാക്കളിൽ നിന്നുള്ളവർ സംഘടന നേതൃത്വത്തിൽ അവരോധിച്ചു ഒന്ന് പുനഃസ്ഥാപിച്ചു പൂർണമായും ലീഗ് മുക്ത സമസ്ത ആയിക്കൂടാ എപിക്കാർ എത്ര അന്തസ്സോടെ എല്ലാം കൈകാര്യം ചെയ്യുന്നു അവരുടെ ഒരു സംഘടന നേതൃത്വത്തിലും ഒരു രാഷ്ട്രീയ നേതാവും ഇല്ല ഏത് ഗവൺമെന്റ് ആണ് ഭരിക്കുന്നത് എങ്കിലും അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നവരുമായി അവർ സഹകരിച്ച് പോകും അല്ലാത്തവരെ അകറ്റി നിർത്തും അത് കൊണ്ടു എല്ലാവർക്കും എപി പിന്തുണ വേണം

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    എന്നിട്ട് വേണം ചഗാക്കൾക്ക് ചോര കുടിക്കാൻ

  • @favasomassery
    @favasomasseryАй бұрын

  • @mtakareemfaizy5673
    @mtakareemfaizy5673Ай бұрын

    നിങ്ങൾ കലക്കുകയാണ്. വക്ര ബുദ്ധി, ദുഷ്ട ബുദ്ധി.

  • @abubahiyya3167

    @abubahiyya3167

    Ай бұрын

    നിങ്ങൾ എന്തിനാണ് നാറ്റിക്കുന്നത്‌?സമസ പുണ്യമാക്കപ്പെട്ടതല്ലേ?

  • @mahaboobp7507
    @mahaboobp7507Ай бұрын

    👍🏼🥰

  • @jasuvlogs1737
    @jasuvlogs1737Ай бұрын

    അജിമ്സ് പറഞ്ഞ പോലെ സിമ്പിളല്ല പിളർപ്പ്..മുശാവര എന്ന വലിയൊരു സംവിധാനവും കോടിക്കണക്കിനു സ്വത്തുക്കളുടെ അവകാശവും നേടിയെടുക്കാൻ വലിയ ഒരു യുദ്ധം തന്നെ ഇവിടെ നടക്കും...

  • @mohdrishad2115
    @mohdrishad2115Ай бұрын

    Well explained ❤❤

  • @abuthohira9849
    @abuthohira9849Ай бұрын

    എന്തിനാണ് സമസ്ഥലീഗിനെ താങ്ങി നടക്കുന്നത് സമസ്ഥയുടെ വിജയവും പുരോഗതിയും ആഗ്രഹിക്കുന്നവരാണോ ലീഗ് നേതൃത്വം? എന്നാൽ സമസ്ഥയിലെ തല മുതിർന്ന നേതാക്കൾ ലീഗിൻ്റെ വിജയവും പുരോഗതിയും അങ്ങേയറ്റം ആഗ്രഹിക്കുന്നു അതിനുവേണ്ടി എന്തും ചെയ്യുന്നു സമസ്ഥക്ക് വല്ല പ്രഷ്ണവും വരുമ്പോൾ അത് വലുതാക്കാൻ മാത്രമാണ് ലീഗ് ശ്രമിക്കാറുള്ളത് ഇനിയും സമസ്ഥ ഇത്കണ്ടറിഞ്ഞില്ലങ്കിൽ ലീഗ് സമസ്ഥയെ കണ്ടറിയും വിളർത്തും നശിപ്പിക്കും ചരിത്രം അതിനു സാക്ഷിയാണ്

  • @user-kw6xz6th5i
    @user-kw6xz6th5iАй бұрын

    ദാവൂദ് സാർ ഇത്ര വിവേചനം കാട്ടുമെന്ന് കരുതിയില്ല വിവേചനമില്ലാതെ വാർത്ത കൊടുത്തതേജസ് ദിനപത്രത്തെ തൊടാതെ പോയത് എത്ര ഖേദകരം എല്ലാവരുടെ വാർത്ത കൊടുക്കുന്ന പത്ര മായിരുന്നു തേജസ്തേജസ് അനുകുലികളുടെ വാർത്ത മറ്റു പത്രം കൊടുക്കാറില്ല അതിൽ മാധ്യമവും കുറവല്ല തേജസ് പത്രമായിരുന്നു എന്തിനു പൂട്ടിച്ചു എന്ന് ദാവൂദ് സാറിനു അറിയാൻ പാടില്ലേ വിണ്ടും എഴുതട്ടെ തേജസിനേ തൊടാതെ പോയത് എന്ത് കൊണ്ട്

  • @davoodhakeem6319
    @davoodhakeem6319Ай бұрын

    Dont try for divide

  • @KpVahab
    @KpVahabАй бұрын

    ❤❤❤

  • @pttalks5202
    @pttalks5202Ай бұрын

    പിളർന്നാൽ സുന്നി ആശയവുമായി ഒരു സംഘടന ഉണ്ടാക്കിമുന്നോട്ട് പോകാൻ നദ് വിക്ക് സാധിക്കില്ല കാരണം ഇന്നേ വരെ സുന്നി ആദർശം പറയാത്ത ഒരാളാണ് അദ്ദേഹം ലീഗിൻ്റെ വാലായി മുന്നോട്ട് പോകാം😊

  • @ashraftp6130
    @ashraftp6130Ай бұрын

    ഇടതു പക്ഷത്തെ അനുക്കൂലിക്കുന്നവർക്ക് അങ്ങോട്ട് പോവാം ലീഗിന്ന് ഒന്നും സംഭവിക്കുകയില്ല ലീഗും സമസ്തയും അത് രണ്ടും ഒന്ന് തന്നെ ആണ് എല്ലാവരെയും എപ്പോഴും ഒന്നിച്ചു കൊണ്ടപ്പോവണം എന്നത് ലീഗിന്റെ ആഗ്രഹം ആണ് അതിൽ വിള്ളൽ ഉണ്ടാക്കുന്നവർക്ക് അവരുടെ ഇഷ്ടത്തിന് പോവാം എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നുള്ളത് മുസ്ലിം ലീഗ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെ ആഗ്രഹം ആണ് 💚🌷🤝

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    കാന്തപുരം വിഭാഗം ഏത് കൊല്ലത്തിലാണ് ഉണ്ടായത് എന്ന കാര്യത്തിൽ എന്തിനാണ് കൺഫ്യൂഷൻ. ശരിക്കും പഠിച്ചിട്ടു സംസാരിക്കണം.

  • @abd-rk1yw

    @abd-rk1yw

    Ай бұрын

    Sheri sir ini avarthikooollla

  • @ShajinaduvileparambilShaji

    @ShajinaduvileparambilShaji

    Ай бұрын

    സമസ്ഥ മുശാവറ അംഗം സുന്നി യല്ല പോലും

  • @rishuntelokam
    @rishuntelokamАй бұрын

    ദാവൂദ് ❤❤❤

  • @jazuuzzzz
    @jazuuzzzzАй бұрын

    ആകെ ഉള്ള പ്രശ്നം ജിഫ്രി തങ്ങൾക്ക് പാണക്കാട് തങ്ങൾ കുടുംബത്തോട് ഉള്ള അസൂയ മാത്രം ആണ്... അസൂയ കൊണ്ട് ആണ് ഈ പ്രേശ്നങൾ മുഴുവൻ... അടുത്ത കാലത്തെ സമസ്തയുടെ പ്രസിഡൻ്റ് - സെക്രട്ടറിമാർ മുഴുവൻ സയ്യിദ് കുടുംബം അല്ലാത്ത പണ്ഢിതന്മാർ മാത്രം ആയിരുന്നു, അത് കൊണ്ട് അവർക്ക് പാണക്കാട് കുടുംബത്തെ അംഗീകരിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല, പക്ഷെ സയ്യിദ് കുടുബത്തിൽ പെട്ട ജിഫ്രി തങ്ങൾ പ്രസിഡൻ്റ് അയത്തോട് കൂടി അസൂയ മൂലം അയാൾക്ക് പാണക്കാട് വിരോധം വന്നു.... അത്രയേ ഉള്ളൂ ... അയാള് ഒഴിഞ്ഞാൽ തന്നെ പ്രെശ്നം അവസാനിക്കും....

  • @newuser22535

    @newuser22535

    Ай бұрын

    നേരെ തിരിച്ചു പറയാം, ഇത്രയും കാലം എല്ലാവരും ബഹുമാനിച്ചിരുന്ന പാണക്കാട് തങ്ങന്മാർക്ക് പകരം ജനങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ പണ്ടിതനായി പരിഗണിച്ച് ബഹുമാനിക്കുമ്പോൾ പാണക്കാട് തങ്ങന്മാർക്ക് അസൂയ തോന്നിയതല്ലേ ?

  • @ShafeeqC-ok3ci

    @ShafeeqC-ok3ci

    Ай бұрын

    ലീഗിന്റെ ആദ്യകാല പ്രസിഡന്റ്‌ bafaqi തങ്ങളായിരുന്നില്ലേ ശേഷം എങ്ങിനെ പാണക്കാട് കുടുംബത്തിലെത്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • @0505737040

    @0505737040

    Ай бұрын

    ജിഫ്രി തങ്ങള്‍ മായാവികഥകൾ പ്രചരിപ്പിക്കുന്ന ഒരു നാടന്‍ മൊല്ല. വേണ്ടത്ര പാണ്ഡിത്യമില്ലാത്തതിന്റെ കുറവ് വളരെയേറെയുണ്ട്..

  • @muhammedmubash133

    @muhammedmubash133

    Ай бұрын

    എന്തൊക്കെ പൊട്ടത്തരം ആണെടാ പറയുന്നത്...മണ്ടനാണെന്ന് മാത്രം അല്ല...തീരെ ചരിത്ര വിവരം പൊലും ഇല്ല 😅😅

  • @kabimon8940

    @kabimon8940

    Ай бұрын

    താനാടോ യഥാർത്ഥ മൂരി

  • @HamsaKk-ru4ft
    @HamsaKk-ru4ftАй бұрын

    ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള അവിശുദ്ധ സംഘങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായ വടവൃക്ഷമാണ് ബഹുമാനപ്പെട്ട സമസ്ത. ഇത്തരം കക്ഷികളുടെ നെഞ്ചിലേക്കാണ് ഈ വൻമരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയത്. വളർച്ചക്ക് തടയിട്ടതിന്റെ വിദ്വേഷവും പകയും സ്വാഭാവികമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് കാലാന്തരങ്ങളിൽ ശിർക്ക്, ഹറാം, ഹലാൽ തുടങ്ങി നാനാവിധികൾ പുറപ്പെടുവിച്ചവരുടെ പേരാണ് ജമാഅത്തെ ഇസ്‌ലാമി. എന്നും മാറാത്ത മറയാത്ത വെട്ടിത്തിളങ്ങുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നിലപാടുള്ള സമസ്തയെ പഠിപ്പിക്കാൻ ഈ ആൾക്കൂട്ടത്തിന് വളർച്ച എത്തിയിട്ടില്ല. പരിഹസിച്ചത് പോലെ ശംസുൽ ഉലമയുടെ അരുമ ശിഷ്യൻ തന്നെയാണ് സയ്യിദുൽ ഉലമ. ജമാഅതുകാരടക്കമുള്ളവരുടെ ഖബറടക്കത്തിന് നേതൃത്വം നൽകിയ ശൈഖുനാ ശംസുൽ ഉലമയുടെ ഒരൊന്നൊന്നര പിൻഗാമി തന്നെയാണ് ഞങ്ങളുടെ തങ്ങളുസ്താദ്.!

  • @shihabudheenv8714

    @shihabudheenv8714

    Ай бұрын

    കഷ്ടം..

  • @MAli-vh9oh
    @MAli-vh9ohАй бұрын

    നല്ല നന്ദി യുള്ള ഒരു.... ആണ്‌ താങ്കൾ തെളിയിച്ചു, moudoodi പത്രം ഇന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങള്‍ അല്ല ഈ കുത്തി thirippu ഉണ്ടാക്കുന്നത്‌

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    മാലീ ......-

  • @AbdulKareem-si1xx
    @AbdulKareem-si1xxАй бұрын

    സമസ്ത ആശയം പ്രഖ്യാപിച്ചു ആൺകുട്ടിയായി AP പോലെ വരികയാണ് വേണ്ടത്

  • @abduljaleel7542

    @abduljaleel7542

    Ай бұрын

    പെൺകുട്ടിയായി പറ്റില്ലെ Ap ജാഹില് ചഗാവെ

  • @akashmv1932
    @akashmv1932Ай бұрын

    Vargeeyadha at its peak

  • @Nattukaran-gq4pe
    @Nattukaran-gq4peАй бұрын

    മൗദൂ 3:12 ധിയായ ദാവൂദിന് ഈ ചർച്ചയിൽ പങ്കെടുക്കാൻ എന്താണ് അർഹത?

  • @Mazinali-pl3ev

    @Mazinali-pl3ev

    Ай бұрын

    എന്നാ നാളെ തൊട്ട് ജിഫ്രി തങ്ങൾ out of focus നടത്തട്ടെ

  • @anwarpeekay1774

    @anwarpeekay1774

    Ай бұрын

    Ellaa channalum charcha cheyyunnu....problem only davood ..ha ha

  • @timepasspopcorn2349
    @timepasspopcorn2349Ай бұрын

    ജമാഅത്തിന് ശരിക്കും പൊള്ളിയിട്ടുണ്ട് സുപ്രഭാതം വന്നതിന് ശേഷം അത് മീഡിയ മണ്ണിൻ്റെ ചർച്ച കണ്ടാൽ മനസിലാകും

  • @ashrafmuhammed7365
    @ashrafmuhammed7365Ай бұрын

    സമസ്ത പിളർപ്പ് 89 ൽ ആണ് ദാവൂദ് സാഹിബ്

  • @m.abdulla3943

    @m.abdulla3943

    Ай бұрын

    അതെ 1989 ലാണ് സമസ്ത പിളർപ്പ്. സിറാജ് പത്രം വന്നത് 1987 ൽ ആണോ അല്ല എന്നാണ് തോന്നുന്നത്.

  • @AQB.007
    @AQB.007Ай бұрын

    സമസ്തയെ കമ്മ്യൂണിസ്റ്റ് team പിളർത്തും....

  • @muhammadjabirkpr2041
    @muhammadjabirkpr2041Ай бұрын

    1989

  • @hopefully917
    @hopefully917Ай бұрын

    സമസ്തയിൽ 89 ൽ ഉണ്ടായ പിളർപ്പിന് ചന്ദ്രിക വളരെ പണിപ്പെട്ടത് ആരും മറന്നിട്ടില്ല. ദാവൂദിന് അത് പറയാൻ മടിയുണ്ടല്ലെ? സുന്നി പടയണി കരയുദ്ധത്തിന് സജ്ജരായിരിക്കുന്നു. ഇനി കളി വേറെ ലെവൽ . സമസ്ത A P വിഭാഗം കുഞ്ഞാലിക്കുട്ടിയെ പോലും ഇലക്ഷനിൽ പരാജയപ്പെടുത്തിയ കാര്യം ലീഗ് ഓർമ്മിക്കണം. ആന എങ്ങനെയിരിക്കുന്നു എന്ന് അന്ധൻമാർ ചർച്ച ചെയ്യുന്നത് കേൾക്കുന്ന ഒരു ഫീൽ മാത്രമാണ് ഈ ചർച്ച നൽകുന്നത്. ചർച്ചയിൽ പങ്കെടുത്ത ദാവൂദിനും കൂട്ടുകാരനും നന്ദി . ഇനിയും ഇത്തരം ചർച്ചകൾ നിങ്ങളിൽ നിന്നുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

  • @Irfadbabi

    @Irfadbabi

    Ай бұрын

    ❤️

  • @Muhammad-du5ks

    @Muhammad-du5ks

    Ай бұрын

    ഇന്ന് ആ പണി മാധ്യമ൦ ഏറ്റെടുക്കുന്നു.

  • @muhsinnp8043

    @muhsinnp8043

    Ай бұрын

    Mannarkkaad😂

  • @Gomantha578

    @Gomantha578

    Ай бұрын

    മണ്ണാർക്കാട് അടിച്ചു നെറുകിൽ കയറിയത് മറക്കണ്ട അതിന് ശേഷം ap രാഷ്ട്രീയം പറയൽ നിർത്തി 😂😂

  • @abdulmajeedkcmajeedkc822

    @abdulmajeedkcmajeedkc822

    Ай бұрын

    AP നിർത്തിട്ടില്ല അതാണ് 7 കൊല്ലം കഴിഞ്ഞു പ്രതിപക്ഷത് ഇരിക്കുന്നത്?

Келесі