"മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി KT Jaleel തോന്നുന്നത് വിളിച്ച് കൂവുകയാണ്": Shafi Chaliyam

KT Jaleel Controversy : Jaleel പോസ്റ്റ് പിൻവലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്ന് കേന്ദ്ര മന്ത്രി V Muraleedharan. വികടനവാദമല്ലാതെ മറ്റെന്താണ് ജലീൽ പറയുന്നത് എന്നും ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതുവരെ മുന്നോട്ട് പോകുമെന്നും V Muraleedharan പറഞ്ഞു. ഇന്ന് Prime Debate ചർച്ച ചെയ്യുന്നു ജലീൽ CPMന് തലവേദനയോ ?#KTJaleelControversy #PoKIsAzadKashmir #AzadKashmirControversy
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#livenews #pinarayivijayan #75thindependenceday #azadikaamritmahotsav
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 34

  • @kochumadhavann9109
    @kochumadhavann9109 Жыл бұрын

    തെറ്റുപറ്റിയത് പോസ്റ്റ് വ്യാഖ്യാനിച്ച വർക്കാണ്, പോസ്റ്റ് ചെയ്ത യാൾക്കല്ല. എങ്കിൽ പോസ്റ്റ് പിൻവലിച്ചതെന്തിന്? ഇതകൊണ്ടൊന്നും കേസിൽ നിന്നും രക്ഷപ്പെട്ടില്ല.

  • @vilayannoorpadmanabhan7350

    @vilayannoorpadmanabhan7350

    Жыл бұрын

    SARITHA NAIR + K T JALEEL

  • @vilayannoorpadmanabhan7350

    @vilayannoorpadmanabhan7350

    Жыл бұрын

    SARITHA JALEEL ::

  • @vilayannoorpadmanabhan7350

    @vilayannoorpadmanabhan7350

    Жыл бұрын

    JAMAL HUSSAIN AL ZAABI :: PINARAYI VIJAYAN :: SWAPNA SURESH :: VARIKKUNNA JALEEL :: SREERAMAKRISHNAN :: SIVASANKAR :: SUIT CASE :: YOUSAF ALI :: GULF GOLD :: CONSULATE :: BIRIYANI CHEMBU :: CLIFF HOUSE::

  • @George-te1ke
    @George-te1ke Жыл бұрын

    അടുത്ത പാകിസ്ഥാൻ പ്രധാനമന്ത്രി KT Jaleel തന്നെ 😊

  • @sarathchandrababu266
    @sarathchandrababu266 Жыл бұрын

    ഹസ്ക്കർ മാത്രമേ ജലീലിന്റ് പഴയ കുട്ടക്കാരൻ തന്നെ ഹസ്ക്കർ വിവരകേട് തന്നെ പറയുന്നു

  • @sreekalaharikrishnan8365
    @sreekalaharikrishnan8365 Жыл бұрын

    ശ്രീ ഷാഫി ചാലിയം ജലീൽ എന്ന ഒരു വിഷ ജന്തുവിന്റെ നാൾ ഇതുവരെ ഉള്ള കുടില പ്രവത്തനത്തി ന്റെ രത്നചുരുക്കം പ്രഷകരിൽ എത്തിച്ചു പാർട്ടിക്ക് ഇയാൾ വൻ വാദ്ധ്യത

  • @ashrafp2569
    @ashrafp2569 Жыл бұрын

    ഷാഫി ചാലിയം താങ്കൾ പറഞ്ഞത് എത്ര ശരിയാണ്. നിഷേധിക്കാൻ പറ്റാത്ത കാര്യങ്ങൾ - നന്ദി

  • @santhoshsasi6158
    @santhoshsasi6158 Жыл бұрын

    കിടു. Sahika

  • @abdulqadar2117
    @abdulqadar2117 Жыл бұрын

    ശാഫി ചാലിയം 👍👍

  • @forfuture7654
    @forfuture7654 Жыл бұрын

    'Madrassa' Educated Professor 'Jaleel' ?😇

  • @alivm4831
    @alivm4831 Жыл бұрын

    Ni

  • @Aneesha_385
    @Aneesha_385 Жыл бұрын

    👍👍👍

  • @noorudheenshamla1075
    @noorudheenshamla1075 Жыл бұрын

    👍👍👍👍👍👍👍👍

  • @IbrahimKhan-bs4pk
    @IbrahimKhan-bs4pk Жыл бұрын

    Good

  • @santhithomas4623
    @santhithomas4623 Жыл бұрын

    Arrest him and his supporters - Muslims as well as CPM - in jail. Do not allow to come outside as done with Madani. Governor should dismiss him from his position as M.L.A.

  • @muthanrajan8139
    @muthanrajan8139 Жыл бұрын

    All depends on the vote bank .

  • @shibukvpm9600
    @shibukvpm9600 Жыл бұрын

    കെ ടി ജലീൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ വേണ്ടി നടക്കുന്ന വ്യക്തിയാണ് അതിനുവേണ്ടി പ്രവർത്തനം നടത്തുന്ന ആളാണ് അതിനു കേട്ടില്ലേ വിചാരിക്കുന്ന മഠം ഭൂരിപക്ഷത്തിൽ എത്തണം എന്നാൽ മാത്രമേ നടക്കുകയുള്ളൂ

  • @manuputhiyarakkal2556
    @manuputhiyarakkal2556 Жыл бұрын

    SHAFI. CHALIYAM. SHAHIB. VERY. GOOD

  • @pushpakaranpushpa1963
    @pushpakaranpushpa1963 Жыл бұрын

    T

  • @roymonyelavilayil2056
    @roymonyelavilayil2056 Жыл бұрын

    U A E katha an tho ae pina jantha Vidi akatha

  • @manuputhiyarakkal2556
    @manuputhiyarakkal2556 Жыл бұрын

    C P M. MUGY

  • @pmp7771
    @pmp7771 Жыл бұрын

    മുസ്ലിം ലീഗ് എന്നല്ല മുസ്ലിം എന്ന വാക്ക് കേട്ടാൽ ഇടത് പക്ഷം സ്ഥല കാല ബോധം നഷ്ടപ്പെട്ട് തിരിഞ്ഞോടും. എങ്ങനെയെങ്കിലും മുസ്ലിം സമൂഹത്തെ പൂർണമായും ജലീലിലൂടെ വരുതിയിൽ ആക്കാം എന്ന് കരുതി. ജലീൽ കാണിക്കുന്ന വൃത്തികേട് കാരണം ldf ൽ ഉള്ള മുസ്ലിം വിഭാഗം പോലും പുറത്ത് പോകും. തീവ്രവാദികൾ ആകുവാൻ രാജ്യസ്നേഹം ഉള്ള മുസ്ലിമിന് ആകില്ല. എന്നാൽ ജലീൽ ദേശ വിരുദ്ധൻ ആണ്. രാജ്യ ദ്രോഹിയാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് ആപത്താണ്.

  • @alshaanfashionworld1548
    @alshaanfashionworld1548 Жыл бұрын

    മുസ്‌ലിം ലീഗ് ചിരിക്കുകയല്ല സഹതാപമാണ് ഇൻവെർട്ടർ കോമയോട് 😂😂

  • @mohammedkunhipovval5657
    @mohammedkunhipovval5657 Жыл бұрын

    ഹസ്ക്കർ മെഴുകണ്ട

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Жыл бұрын

    JAMAL HUSSAIN AL ZAABI + PINARAYI VIJAYAN + SWAPNA SURESH + VARIKKUNNA K T JALEEL + SIVASANKAR = GULF AURUM

Келесі