കേസെടുത്താൽ എല്ലാവരുടെയും നാവ് താഴും; കേസെടുക്കാൻ വൈകുന്നതെന്ത്?: ഷാഫി ചാലിയം| Mathrubhumi News

കേസെടുത്താൽ എല്ലാവരുടെയും നാവ് താഴുമെന്നും കേസെടുക്കാൻ വൈകുന്നതെന്തുകൊണ്ടാണെന്നും മുസ്ലീം ലീ​ഗ് പ്രതിനിധി ഷാഫി ചാലിയം.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 180

  • @sanalmkdmechanic6448
    @sanalmkdmechanic64482 жыл бұрын

    ഷാഫിയുടേ വാക്കുകൾ രോമാഞ്ചം കൊള്ളിക്കുന്നു...❣️❣️❣️❣️✌️👌

  • @thomasmathan149
    @thomasmathan1492 жыл бұрын

    ഷാഫി ചാലിയം you are great

  • @manafmetropalace6770
    @manafmetropalace67702 жыл бұрын

    രാഷ്ട്രീയ പരമായി യൊജിപ്പ് ഇല്ലെങ്കിലും ഇവിടെ ഷാഫി പറഞ്ഞ വാക്കുകൾ ഓരോ മുസൽമാന്റേതുമാണ് വളരെ നല്ല വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് മതേതര കേരളത്തിന്റെ ചരിത്രം വിശദീകരിച്ച ശാഫിക്കാക് എന്റെ അഭിനന്ദനങ്ങൾ

  • @bensonsamuel5972
    @bensonsamuel59722 жыл бұрын

    Well Said Mr. Shafi Chaliyam...

  • @balakrishnannair4864
    @balakrishnannair48642 жыл бұрын

    ഷാഫി പറഞ്ഞത് നൂറു ശതമാനം ശരി.

  • @ashithvlogs19
    @ashithvlogs19

    ഷാഫി സാർ താങ്കളെപ്പോലുള്ളവർ ഈ നാട്ടിൽ ഉള്ളിടത്തോളം മൂത്തവനും - ഇളയവനുമൊന്നും അവന്റെ വർഗ്ഗീയത കൊണ്ട് ഒരുത്തനും ഒരു മത രാഷ്ട്രമാക്കില്ല. എല്ലാവർക്കും വേണ്ടി സംസാരിക്കാൻ താങ്കളെപ്പോലുള്ള നല്ല മനുഷ്യരുളള കാലത്തോളം

  • @nazeemnaaz3582
    @nazeemnaaz35822 жыл бұрын

    ഇതാണ് ഞങ്ങളുടെ നിലപാട്

  • @sajeevsaji7541
    @sajeevsaji75412 жыл бұрын

    ഇതാവണം ഒരു സംവാധകൻ,,,ഇങ്ങനേ വേണം അഭിപ്രായം പറയാൻ ബിഗ് saluit ബ്രദർ

  • @qathardew905
    @qathardew9052 жыл бұрын

    നല്ല ഇക്കാ നല്ലതു വരട്ടെ എല്ലാവരും ജിഹാദികൾ അല്ല എന്ന് വിളിച്ചുപറയുന്ന നല്ല ഉത്തരം ❤️❤️

  • @satheeshbroadway7631
    @satheeshbroadway76312 жыл бұрын

    നിയമപാലകർ പക്ഷപാതപരമല്ലാതെ നടപടിയെടുക്കുന്നതിൽ ശ്രദ്ദിക്കണം പലപ്പോഴും നിക്ഷപക്ഷമായി വിലയിരുത്തുന്നവർക്ക് അത് ഒരു വിഭാഗത്തിനു മേൽ വരുമ്പോൾ ഉൽസാഹിതിമർപ്പ് കാണുന്നു. അത് നമ്മുടെ നാടിന് പ്രത്യേകിച്ച് കേരളത്തിൽ സമാധാനം ഇല്ലാതാക്കും എപ്പോഴും തുടങ്ങി വെക്കുന്നത് ആരാണെന്ന് മനസിലാക്കുക . കാരണം നിയമപാലകരായാലും അല്ലാത്തവരായാലും എല്ലാവർക്കും കുടുംബത്തോടു കൂടി സമാധാനമായി ജീവിക്കണം' 'അതിന് തെറ്റ് ചെയ്യുന്നവർ ആരായാലും അതിന് വിവേചനമില്ലാതെ നടപടിയെടുക്കണം നിയമപാലകരുടെ വീഴ്ച പ്രശ്നങ്ങളെ വഷളാക്കും. അത്തരം ഒരു വീഴ്ച ക്ക് വലിയ വില കൊടുക്കേണ്ടി വരും . അതിൽ പക്ഷപാതം കാണിക്കരുത് ' ആർ എസ് എസി ൻ്റെ കാര്യം വരുമ്പോൾ എല്ലാവർക്കും പേടിയാണ് പ്രധാനപ്പെട്ട വാർത്താമാധ്യമങ്ങളൊന്നും അവർക്കെതിരെയുള്ളതൊന്നും വിളിച്ച് പറയില്ല.' ചർച്ച ചെയ്യില്ല 'കാരണം കുടുംബം ബാക്കിയുണ്ടാവില്ല എന്ന് ഇവർക്കെല്ലാം അറിയാം .അതിൽ നിന്നു തന്നെ മനസിലാക്കാം സംഘപരിവാർ ക്രിമിനൽ സ്വഭാവം 'ഇത് മനസിലാക്കാൻ സാമാന്യ ജനത്തിന് വലിയ ബുദ്ദിയൊന്നും വേണ്ട. എന്നാൽ എസ്ഡിപിഐയും മോശമല്ല പക്ഷെ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത് എന്നും സംഘപരിവാർ കൂട്ടങ്ങളാണ് അതിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട് . ഹൈന്ദവ സമൂഹം ഒരുപക്ഷെ നമുക്ക് എന്തു പ്രശ്നം മുസ്ലിങ്ങൾക്ക് അല്ലെ എന്നു കരുതി സമാധാനിക്കുന്നുണ്ടാവാം. പക്ഷെ ഒന്നുണ്ട് നമ്മുടെ പേര് പറഞ്ഞ് ഹൈന്ദവ രക്ഷ എന്നു പറഞ്ഞ് രംഗത്ത് ഇറങ്ങിയിരിക്കുന്നത് 'ക്രിമിനലുകളാണ് നാടു നശിക്കും സ്വസ്ഥതയില്ലാതാകും ചോദ്യം ചെയ്യാൻ ആളില്ലാതെ വരുമ്പോൾ അവർ നമ്മുടെ കുടുംബങ്ങളെയും സ്ത്രീകളേയും ആക്രമിക്കും നമ്മുടെ സമാധാനത്തെ അവർ ഇല്ലാതാക്കും നാടു നശിക്കും ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ല . മുസ്ലിംങ്ങളാണ് പിന്നെയും അല്പം ചങ്കുറ്റം ഉള്ളവർ 'സൂക്ഷിക്കുക പ്രതികരിക്കുക നമ്മുടെ നാട് കൈവിട്ട് പോകും സ്ത്രീ സുരക്ഷ ഇല്ലാതാകും അവിടെ ഹിന്ദു മുസ്ലീം കൃസ്ത്യൻ എന്നൊന്നില്ല. ഇന്ന് നമ്മൾ സന്തോഷിച്ചാൽ നാളെ അല്ലെങ്കിൽ ഇനിയൊരിക്കലും സന്തോഷവും സമാധാനവും ഇല്ലാത്ത നാട് ആയി ഇതു മാറും .Law & order ഇല്ലാതാകും. നിയമപാലകരാണ് പ്രത്യേകം ശ്രദ്ദിക്കേണ്ടത് നിങ്ങളാണ് ഞങ്ങളുടെ രക്ഷ .

  • @habeebpk6457
    @habeebpk64572 жыл бұрын

    ഷാഫി ചാലിയം 👍👍

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg2 жыл бұрын

    ഞാൻ ഒരു ലീഗ് കാരൻ അല്ല ഷാഫിയോട് ബഹുമാനം തോന്നിപോയി ആ വാക്കുകൾ

  • @thetruth.kerala5104
    @thetruth.kerala51042 жыл бұрын

    എല്ലാവർക്കും തുല്യമായ നീതി കിട്ടണം

  • @kannilkandath8373
    @kannilkandath83732 жыл бұрын

    ഈ വാക്കുകൾ കേരളം കേൾക്കണം 👍👍👍

  • @pradeepanpk7502
    @pradeepanpk75022 жыл бұрын

    എടൊ ഓണം ഹിന്ദുവിന്റെ അല്ല ഒന്നു മനസിലാകൂ ഓണം ഓരോ മലയാളിയുടേതുമാണ്

  • @raasheed1756
    @raasheed17562 жыл бұрын

    മുസ്ലിംലീഗിന്റെ നിലപാട് ഷാഫി ചാലിയം 🔥🔥🔥💪💪💪👌👌👍🏻👍🏻👍🏻

  • @but7878
    @but78782 жыл бұрын

    ഷാഫി ചാലിയം വളരെ കരക്റ്റ് ....

  • @muhammadahsanchirayil9224
    @muhammadahsanchirayil92242 жыл бұрын

    മാനസികരോഗി & ഡെമ്മി വാൾ എന്തെല്ലാം മാണ് കേൾക്കുന്നത്

  • @mansoorahmedahmed7246
    @mansoorahmedahmed72462 жыл бұрын

    ഷാഫി ചാലിയം 🌹🌹🌹🌹🌹

  • @ummulfasla4648
    @ummulfasla46482 жыл бұрын

    മാധ്യമങ്ങൾ ചെയ്യുന്ന വലിയ പാപം, ബ്റംഗ്ദൾ, ആർഎസ്എസ്, എസ്ഡിപിഐ എന്നിവർക്ക് ചർച്ചയിൽ ഇടം നൽകി അവരെ വളർത്തുന്നു എന്നതാണ്. വർഗ്ഗീയത വളർത്തുന്നതിൽ നിങ്ങൾക്കും പങ്ക് ഉണ്ട്.

Келесі