കുറ്റവും ശിക്ഷയും 'ഭാരതീയമാകുമ്പോള്‍' |Amit Shah introduces bills to replace IPC, CrPC|Out Of Focus

#amithsha #crpc #ipc #rajyasabha #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 378

  • @campfire3370
    @campfire337011 ай бұрын

    ഈ നിയമം കേരളത്തിന്‌ തിരിച്ചടി ആകും 😂😂😂

  • @prakashkannappan1336
    @prakashkannappan133611 ай бұрын

    പേടി തോന്നുന്നുണ്ടോ അതാണ് നിയമത്തിന്റെ ബലം, അപ്പോൾ കുറ്റം ചെയ്യാനുള്ള ധൈര്യം കുറയും

  • @satheeshbabu4640
    @satheeshbabu464011 ай бұрын

    മീഡിയ മുക്കാലും ആയി കൺസൾട്ടേഷൻ വേണ്ടിയിരുന്നു

  • @musthafapadikkal6961

    @musthafapadikkal6961

    11 ай бұрын

    @rajeshkp2897 തേവിടിയാ സങ്കി കലിപ്പിലാണല്ലോ

  • @Delta63367

    @Delta63367

    11 ай бұрын

    @rajeshkp2897സത്യം പറയുന്നവരെ പണി കൊടുക്കുക അതല്ലേ പരിപാടി... നോക്കിക്കോളൂ അവസാനം എല്ലാ ഇന്ത്യകാർക്കും പണി കിട്ടും.... ഇപ്പോൾ തന്നെ നമ്മൾ അറിയാതെ തന്നെ നമ്മുക്ക് പണിയുന്നുണ്ട് govt.... പെട്രോളിന് ഇത്രയും അധികം cash കൊടുക്കുന്നത് എല്ലാ മതത്തിൽ പെട്ടവരും ഉണ്ട്....ഇതൊക്കെ ന്യായിയികരിക്കുന്നത് നുമ്മന്റെ ആളുകൾ അല്ലെ എന്നത് കൊണ്ട് മാത്രം

  • @v.m.abdulsalam6861

    @v.m.abdulsalam6861

    11 ай бұрын

    ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ സംഘികൾക്കും പണി കിട്ടും.

  • @user-vk1rb4py8g

    @user-vk1rb4py8g

    11 ай бұрын

    @rajeshkp2897 സംഘി ക്രിമിനൽ ആണല്ലേ നീ

  • @user-cl3je8dc9k

    @user-cl3je8dc9k

    11 ай бұрын

    ​@rajeshkp2897ഉറപ്പ് ആയും.മീഡിയ ഒന്നു വലിയ താമസം ഇല്ലാതെ പണി കിട്ടും ഉറപ്പ് ആണ് ഇവരുടെ പോക്ക് ശെരി അല്ല എന്തോ ഒരു ലക്ഷ്യം മനസ്സിൽ ഉള്ളത് പോലെ ആണ് ഗൾഫ് രാജ്യങ്ങളെ എല്ലാം വല്ലാതെ പ്രൊമോട്ട് ചെയ്തു വാർത്തകൾ കൊടുക്കുന്നു എന്തോ ഒരു രോങ് ആണ് നടക്കാൻ പോകുന്നത്

  • @wasmi123
    @wasmi12311 ай бұрын

    12:51 കള്ളനോട്ടടി ദേശവിരുദ്ധം അല്ലേ മാഷേ😂

  • @muhammedaslam83

    @muhammedaslam83

    11 ай бұрын

    കൊടുങ്ങല്ലൂര്‍ reserve Bank governore കളിയാക്കുന്നോ

  • @addams6786

    @addams6786

    11 ай бұрын

    നോട്ട് അടിക്കണ്ട നിന്റെ കൈയിൽ അറിയാതെ പിടിച്ചാൽ മതി വേണേൽ അകത്താക്കാം😂, കള്ളനോട്ട് അറിയാതെയും കൈയിൽ വരാലോ😅

  • @mohamedmanu5693

    @mohamedmanu5693

    11 ай бұрын

    Kodugallor kalla not adichathu sanghi yanu aa sanghi jailil kidanittilla

  • @shammasmohd9394

    @shammasmohd9394

    11 ай бұрын

    @@addams6786 അയിന് chinthikkunnillalloo

  • @satheeshkumar4571
    @satheeshkumar457111 ай бұрын

    നിങ്ങൾക്കെന്തിനാ തീവ്രവാദത്തിന് കടുത്ത ശിക്ഷ കൊടുക്കുന്നതിന് വെപ്രാളം?😂😂😂😂

  • @haneefakk8032

    @haneefakk8032

    11 ай бұрын

    ഇന് ഭരിക്കുന്നവർ ആരാ😂😂😂

  • @shanwazfarooqe

    @shanwazfarooqe

    11 ай бұрын

    Ethoroleyum ചുമ്മാ തീവ്രവാദി ആക്കി കൊന്നു കളയാം...അതൊരു വിഭാഗം ആളുകളെ മാത്രേ ലക്ഷ്യം vekku

  • @subashcharuvil320

    @subashcharuvil320

    11 ай бұрын

    ഇന്ത്യ ആയതുകൊണ്ട്...

  • @haseebmohiudheen5825

    @haseebmohiudheen5825

    6 күн бұрын

    Muslimkalod valare sneham ulla sarkkaar aayath kond. Aareyum bheekaravaadi aakkaalo

  • @physcho....c
    @physcho....c11 ай бұрын

    സത്യത്തിൽ എന്താണ് ഇവരുടെ പ്രശ്നം.....💥💥💥💥

  • @3st-point447
    @3st-point44711 ай бұрын

    അജിംസെ നിയമം എല്ലാം നല്ലതാണ് ഇത് അനുഭവിക്കുന്നവർ അവരല്ലല്ലോ! ഇതെല്ലാം എങ്ങനെയൊക്കെ പ്രയോഗിക്കണം എന്ന് അവർ തീരുമാനിക്കും. ഗുസ്ഥിക്കാരെ പീഡിപ്പിച്ച ആളിന് പോസ്‌ക്കോ നിയമത്തിൽ കേസെടുക്കാൻ പറ്റില്ലായെന്ന് പറഞ്ഞാൽ പറ്റില്ല. അവരുടെ ഭാഗത്ത് ഉണ്ടാകുന്ന ഒരു കേസും തെളിയിക്കപ്പെടില്ല. നിയമപരമായിത്തന്നെ അവർക്ക് വേണ്ടവരെ കൊല്ലാൻ ആൾക്കൂട്ട കൊലപാതകത്തിൻ്റെ ആവശ്യവുമില്ല.

  • @appupaulose8345
    @appupaulose834511 ай бұрын

    ഇത്രയും നാളും സൗദയിലെ നിയമം വരണം വരണം എന്നായിരുന്നു 🙈 വന്നപ്പോൾ നേരെ തല തിരിഞ്ഞു.

  • @abdulsalamp7531
    @abdulsalamp753111 ай бұрын

    ഇതെല്ലാം ബാധിക്കുന്നത് ന്യൂനപക്ഷങ്ങളെയായിരിക്കും ആർ എസ് എസ് കാർ ശിക്ഷിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടൊ ?

  • @gdp8489

    @gdp8489

    11 ай бұрын

    ഇനി അവിലും മലരും കരുതാൻ പറയാൻപററില്ല അല്ലെ കോയാ...😢😢😢😢

  • @bahubali9396

    @bahubali9396

    11 ай бұрын

    നിയമം എല്ലാർക്കും ഒരുപോലെയാണ് സുടാപ്പി

  • @user-cl3je8dc9k

    @user-cl3je8dc9k

    11 ай бұрын

    കോയ മര്യാദക്ക് ജീവിച്ചാൽ ഇവിടെ ആരും ആരെയും ഒന്നും ചെയ്യില്ല ഉറപ്പ് ആണ് അത് ..ചുമ്മാ ചൊറിയാൻ പോയാൽ ഇതല്ല ഇതിൽ അപ്പുറം നടക്കും

  • @bullrideryamaraja5944

    @bullrideryamaraja5944

    11 ай бұрын

    Aren't u satisfied with Pakistan? It was created to address insecurity of Muslims in Hindu majority country. Muslims were insecure during British rule, Nehru rule and Modi rule. You are insecure from the day Mughal empire has fallen.

  • @AbdulHameed-ic6to

    @AbdulHameed-ic6to

    11 ай бұрын

    നിയമം എല്ലാവർക്കും ഇന്ന് ഒരു പോലെ കാണുന്നില്ല സങ്കീ

  • @babuambabuam6330
    @babuambabuam633011 ай бұрын

    ജനാധിപത്യസംവിധാനത്തിൽ ഭീകരവാദത്തിന് സ്ഥാനമില്ല. ഭീകരവാദം നടത്തുന്നവൻ ജേർണലിസ്റ്റ് ആയായും ഡോക്ടർ ആയാലും രാഷ്ട്രീയക്കാരനായാലും, മതപുരോഹിതനായാലും അവർക്ക് വധശിക്ഷ നൽകണം

  • @Shafeeq289

    @Shafeeq289

    11 ай бұрын

    അപ്പൊ സന്ഘികൾ എല്ലാം തീരുമല്ലോ 😏

  • @jayakumartr5394

    @jayakumartr5394

    11 ай бұрын

    Why sudapi one criticizing every body knows

  • @Shafeeq289

    @Shafeeq289

    11 ай бұрын

    @@jayakumartr5394 സന്ഘികൾ ഹിന്ദുക്കളെ ലോകം മുഴുവൻ നാറ്റിക്കുകുകയാണെന്ന് ആർക്കാ അറിയാത്തത് 🤣

  • @jobykurian9425

    @jobykurian9425

    11 ай бұрын

    ചൈനയിലേപ്പോലെ, അല്ലെങ്കിൽ ഉത്തര കൊറിയയിലേപ്പോലെ ആയിരിക്കുമല്ലോ.ഭരിക്കുന്നവൻ ഹിറ്റലറും ഭരിക്കപ്പെടുന്നവർ അടിമകളുമായി മാറുമ്പേlൾ അതെങ്ങനെ ജനായത്തമാകും.? അത് ഏകാധിപത്യ മല്ലേ?

  • @SadiqPH

    @SadiqPH

    11 ай бұрын

    What about cow dung eaters ?

  • @indipend
    @indipend11 ай бұрын

    അടുപ്പ് കല്ല് കത്തിക്കൽ സൂക്ഷിച്ചു കത്തിച്ചാൽ മതി....

  • @user-bt6rc9tv7v
    @user-bt6rc9tv7v11 ай бұрын

    ഇന്ത്യൻ പോലീസ് act 1861 ഇൽ നിലവിൽ വന്നത് ആണ് അതു കൂടി പരിഷ്കാരിക്കേണ്ടത് അനിവാര്യമാണ്.

  • @brainboostmedia4394
    @brainboostmedia439411 ай бұрын

    ഞമ്മന്റെ സൗദിയിൽ ഇതിലും വലിയ ശിക്ഷ ആണല്ലോ... അതു മഹത്തരം😂😂😂 അല്ലേ ദാവൂദ്

  • @TRUEEYESEENEWS

    @TRUEEYESEENEWS

    11 ай бұрын

    അതിൽ വിവേചനം ഇല്ലാ

  • @azorahai6757

    @azorahai6757

    11 ай бұрын

    ​@@TRUEEYESEENEWSവിവേചനം ഉണ്ട് കാരണം അവിടെ അതിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല ഇന്ത്യയിൽ അതിന് പറ്റും

  • @wildcaptainkerala7839

    @wildcaptainkerala7839

    11 ай бұрын

    അവിടെ വധശിക്ഷ കിട്ടുന്ന തെറ്റ് ചെയ്‌താൽ തൂകി കൊല്ലുക തന്നെ ചെയ്യും.... ഇവിടെ അങ്ങനെ അല്ല.... ജാതി മതം പേര് രാഷ്ട്രീയം എല്ലാം നോകീട്ടു ശിക്ഷ കൊടുക്കയൊള്ളു

  • @gyd3151

    @gyd3151

    11 ай бұрын

    ​@@azorahai6757ആര് പറഞ്ഞു ചോദ്യം ചെയ്യാൻ പറ്റില്ലെന്ന്... അവിടെ കോടതികളില്ലേ 😂😂😂

  • @georgehaari

    @georgehaari

    11 ай бұрын

    ​@@TRUEEYESEENEWSഅത് മാറ്റണം ഹിന്ദുക്കളെ മാത്രം രാജ്യ ദ്രോഹികൾ അല്ലെങ്കിൽ തീവ്രവാദികൾ ആകണം... മുസ്ലിംകളെ മാനസിക രോഗിയും.. അങ്ങനെ യെങ്കിലും തിരിച്ചടിക്കണം ബ്രോ... നമ്മൾ ഗാന്ധിജി ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. ഒരു കരണം അടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുത്താൽ അതും കൂടെ അടിച്ചിട്ട് പോകുന്ന ടീം ആണ് ഹിന്ദുത്വ വാദികൾ... ചെ എന്നെയോ മറ്റോ സൗദി രാജാവ് ആക്കിയിരുന്നു എങ്കിൽ ആദ്യം 8 ഇന്റെ പണി ഹിന്ദുക്കൾക്ക് ഇട്ട് കൊടുക്കും അവിടുത്തെ.. തീവ്രവാദികളുടെ പൈസ അങ്ങനെ ഹിന്ദുക്കൾ നക്കണ്ട...

  • @faisalmasaf
    @faisalmasaf11 ай бұрын

    അവസാനം വരുംന്ന bgm പോളി ആണ്..❤❤❤❤

  • @zoeboy5467

    @zoeboy5467

    11 ай бұрын

    Alla tovino ahn

  • @balaramanbalaraman7290
    @balaramanbalaraman729011 ай бұрын

    Verygood

  • @NGKannur
    @NGKannur11 ай бұрын

    ഉച്ഛരിക്കേണ്ട.. നിന്നെ ഒക്കെ കൊണ്ട് ഉച്ചരിപ്പിക്കാം.. 😔😂😂😂

  • @minijoy7790
    @minijoy779011 ай бұрын

    മണിപ്പൂര് പ്രശ്നത്തിന് മോദി പ്രതികരിക്കണം എന്ന് പറഞ്ഞു ലോക് സഭയിൽ ആവശ്യപ്പെടാൻ തുടങ്ങിയ സമയത്തു, ഒട്ടകം കോവാലൻ ഒരു ചർച്ചയിൽ പറഞ്ഞിരുന്നു, പ്രതിപക്ഷം ഇങ്ങനെ ബഹളം വെക്കുമ്പോൾ ഞങ്ങൾ രാജ്യസഭയിൽ ബില്ലുകൾ പാസാക്കി കൊണ്ടേ ഇരിക്കുമെന്ന്. പ്രതിപക്ഷത്തെ ഇങ്ങനെ ബഹളം വെക്കാൻ ആയി മാറ്റി നിർതിയിട്ട് അവർ അപ്പം ചുസുമ്പോലെ ബില്ലുകൾ ചുട്ട് ഇറക്കി കൊണ്ടേ ഇരുന്നു..... അവരുടെ ലക്ഷ്യങ്ങൾ ഇതൊക്കെ തന്നെ ആയിരുന്നു. അതാണ് മോദി വായ് മൂടി ഇരുന്നത്.

  • @Bharat4187
    @Bharat418711 ай бұрын

    ഈ പറഞ്ഞ സൗദിയിൽ എങ്ങനാണ് കോയാ..

  • @lamrafikz2139

    @lamrafikz2139

    11 ай бұрын

    AVIDE RAJAVINE VIMARSHICHAL THALA POVUM SANGI

  • @emersonabraham9323
    @emersonabraham932311 ай бұрын

    അങ്ങനെ വീണ്ടും തിരുവായ്ക്കു എതിര്‍വാ ഇല്ലാത്ത അവസ്ഥ.😅

  • @bduraheem8962
    @bduraheem896211 ай бұрын

    ഏത് കുറ്റവും മുൻപ് സവർണർ ചെയ്താൽ കുറ്റകരമായിരുന്നില്ല മുൻപ് അതിന്റെ പുതിയ പതിപ്പാണ് ഇത്തരം നിയമങ്ങൾ.

  • @atf56

    @atf56

    11 ай бұрын

    ആര് അറബി സവർണ്ണനോ

  • @sajinasana7559

    @sajinasana7559

    11 ай бұрын

    ​@@atf56ഇറാനി (ആര്യൻ)

  • @uvs3937

    @uvs3937

    11 ай бұрын

    ​@@atf56വേദനിച്ചോ ഉവ്വേ 😂😂

  • @atf56

    @atf56

    11 ай бұрын

    @@uvs3937 കാട്ട് അറബികൾ മെഴുകുകയാണല്ലോ

  • @uvs3937

    @uvs3937

    11 ай бұрын

    @@atf56 അതെ അതെ 😂😂😂സഹിക്കുന്നില്ല ല്ലേ 😂

  • @illiaskumbla7172
    @illiaskumbla717211 ай бұрын

    ഭാവിയിൽ അവർ ഉണ്ടാക്കിയ നിയമം അവർക്ക് തന്നെ ഭാവിയിൽ വിന ആയി മാറൂം

  • @mmvaliyamackal3913

    @mmvaliyamackal3913

    11 ай бұрын

    ആർക്കായാലും ഒരു ഭാവിയേ ഉള്ളൂ അതുകൊണ്ട് ഒരു 'ഭാവി' മതി!😊

  • @abhijayskumar7408
    @abhijayskumar740811 ай бұрын

    We Know if police become stronger beyond a point , what is going to happen. His new bills are stupid , except for the only few parts about women and girls safety , which are good.

  • @antojames9387

    @antojames9387

    11 ай бұрын

    Dude.. capital punishment is the most stupid thing in the world.

  • @Shafeeq289

    @Shafeeq289

    11 ай бұрын

    ​@@antojames9387കൊലപാതകിക്ക് എന്ത് ശിക്ഷ ആണ് നൽകേണ്ടത്

  • @sree.8556
    @sree.855611 ай бұрын

    Vismayangalku nalla pedi und😅

  • @abdulrasheedvt9205
    @abdulrasheedvt920511 ай бұрын

    👍👍👍

  • @jahafar3802
    @jahafar380211 ай бұрын

    👍

  • @cppkd
    @cppkd11 ай бұрын

    കാര്യങ്ങളൊക്കെ ഒന്നുകൂടെ എളുപ്പമാക്കുക അതുതന്നെയാണ്....

  • @naseeb29
    @naseeb2911 ай бұрын

    Kodathi vidhi speed akuvan enthenkilm cheyyanam, orupad neeti kond pokunna case files, ini varunna cases ellam petten thanne theerpakan ulla niyamam varanam

  • @sheeladevi6030
    @sheeladevi603011 ай бұрын

    ഈ കാര്യങ്ങളൊന്നും കാണാത്ത മാധ്യമങ്ങൾ ചാണ്ടിഉമ്മന്റേയും, വീണവിജയന്റെയും പുറകേപോകുന്നു. 😡😡

  • @unpopularopinion94
    @unpopularopinion9411 ай бұрын

    SC ഹോൽഡിൽ വച്ച പിന്നീട് law കമ്മീഷൻ retain ചെയ്യാൻ പറഞ്ഞ sedition law ആര് scrap ചെയ്തു എന്നാണ് ajims ഈ പറയുന്നത് 🤷🏻‍♂️ എന്ത് കള്ളം വേണേൽ പറയാം എന്ന അവസ്ഥയായി

  • @haridasanharidasan375
    @haridasanharidasan37511 күн бұрын

    പിറന്ന നാടിനോട് കൂറില്ലാത്ത കുച്ച്പേര് ഇവിടെ ഉണ്ട് അവർക്ക് ഈ നിയമം വലിയ തിരിച്ചടിയാകും.

  • @rithwicreationspresents5517
    @rithwicreationspresents551711 ай бұрын

    OMG

  • @ajithtc4245
    @ajithtc424511 ай бұрын

    Nisad ravutur tan vere castl are engilum set akkiyittundo

  • @santhoshtv8628
    @santhoshtv862811 ай бұрын

    ചൊറിച്ചാലാണല്ലോ. എന്നാലും കാണും. ചൊറിഞ്ഞു തോല് പൊളിയുന്നതാണല്ലോ😂😂😂😂😂

  • @bibinkunjumon
    @bibinkunjumon11 ай бұрын

    Le pinu.. enikkum venam ingane oru niyamam.. ennem ente molem veruthe vidanam

  • @arunpaul1114
    @arunpaul111411 ай бұрын

    Alkoota kolapatakam...?

  • @vksmn744
    @vksmn74411 ай бұрын

    Manaseega rogigalude comment undello

  • @abubakers.m9903
    @abubakers.m990311 ай бұрын

    ഏകാധിപത്യ ഭരണത്തിലേക്കു മാറ്റാനുള്ള നിയമ മാറ്റo

  • @ajithtc4245
    @ajithtc424511 ай бұрын

    Sudapi. Sudapi. Sudapi. Sudapi. Sudapi sudapi sudapi

  • @umarjalal397
    @umarjalal39710 ай бұрын

    Eth kooduthal kollayum kolayum nadakaanea upayoghikk

  • @ibrahimp.m6168
    @ibrahimp.m616810 ай бұрын

    എന്തിനാ പേടിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി ഇവിടെ എന്തു കുറ്റങ്ങൾ ഉണ്ടായാലും അത് ന്യൂന പക്ഷങ്ങൾക്കു മാത്രമായിരിക്കും എന്നത് കൊണ്ടാണ് പേടി പേര് മാറിയാൽ കൊന്നാലും ട്രെയിൻ കത്തിച്ചാലും ഒറ്റു കൊടുത്താലും എല്ലാം ഒരുകൂട്ടർ മാനസിക രോഗികൾ ആയിരിക്കും എന്നതാണ് വർത്തമാന കാല അനുഭവം അത് കൊണ്ടാണ് ഭയം മനസ്സിലായോ

  • @chandrachoodennair9306
    @chandrachoodennair930611 ай бұрын

    നിങ്ങൾ മൂവർ സംഘത്തിൻറെ ഉദ്ദേശം ഈ പുതിയ നിയമങ്ങളെ തെറ്റിദ്ധരിക്കുന്ന രീതിയിൽ മനപ്പൂർവ്വമായി ചർച്ച നയിക്കുക എന്നതാണ് തികച്ചും ദേശവിരുദ്ധ ചിന്താഗതിയാണ് നിങ്ങളുടെ ഉള്ളിൽ നിന്നും പുറത്തു വരുന്നത്. തീവ്രവാദികൾക്കെതിരെയും മതഭീകരന്മാർക്കെതിരെയും ഈ നിയമം നടപ്പിൽവരും എന്നത് നിങ്ങൾ ഭയക്കുന്നു. അതുകൊണ്ടാണ് 150 വകുപ്പ് പ്രകാരം രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഏഴുവർഷം ശിക്ഷിക്കും എന്ന നിയമത്തെ സർക്കാരിനെതിരെ എന്ന് ആക്കി നിങ്ങൾ ചർച്ച ചെയ്തത്. രാജ്യത്തിനെതിരെ എന്നതിനെ നിങ്ങൾ സർക്കാരിനെതിരെ എന്ന് മനപ്പൂർവമായി തെറ്റിദ്ധരിപ്പിക്കുന്നു. നിങ്ങളെ പോലെയുള്ള ദേശദ്രോഹികളെ നിലയ്ക്കു നിർത്തേണ്ടതിന് ഈ നിയമം അനിവാര്യമാണ്

  • @khalidpockath284
    @khalidpockath28411 ай бұрын

    "ഷാ" എന്ന പേര് ഇറാനി പേരാണ് എന്ന് പറഞ്ഞാൽ രാജ്യദ്രോഹമാവുമോ?

  • @justinsolomon4936
    @justinsolomon493611 ай бұрын

    Capital punishment is essential for terrorist and terrorist organizations

  • @user-vk1rb4py8g

    @user-vk1rb4py8g

    11 ай бұрын

    All Sanghi criminals should be arrested as they are terrorising Indians

  • @AbdulHameed-ic6to
    @AbdulHameed-ic6to11 ай бұрын

    ഒരിക്കലും വിചാരിക്കണ്ട ഇത് ഇന്ത്യയിൽ നടപ്പാക്കാനുള്ളതാണെന്ന് ഇന്ത്യയിലെ ഒരു വിഭാഗത്തിന് നേരെ മാത്രമേ ഉപയോഗിക്കൂ ചരിത്രം സാക്ഷി വർത്തമാനം സാക്ഷി

  • @vipinrv4060

    @vipinrv4060

    11 ай бұрын

    Angane thanne varatte😂.. kunthirikkan njangal chumma kathikkaan theerumaanichu

  • @AbdulHameed-ic6to

    @AbdulHameed-ic6to

    11 ай бұрын

    @@vipinrv4060 നിങ്ങൾ ഒരുപാട് വീടുകളിൽ കുന്തിരിക്കം കത്തിച്ച് വച്ചില്ലെ

  • @sreejith.s2330

    @sreejith.s2330

    11 ай бұрын

    എല്ലാം നീയമാവും എല്ലാർക്കും ബാധമാണ്.. കാരണം bjp പാസ്സാക്കിയ ഓരോ billum എല്ലാർക്കും ഒരുപോലെയാണ് ബാധിച്ചീരിക്കുന്നത്.. പൗരത്താബില്ല് നടപ്പാക്കിയ കുടിയേറിയ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഇപ്പോഴും ഒരിടത്താണ് മാറ്റി പാർപ്പിചിരിക്കുന്നത്.. അവര് എന്തിനു ഇവിടെ വന്നു എന്ന് കൃത്യമായ അനേഷണം നടത്തി ബോധ്യം വരാതെ ഇവിടെ citizens memberships kodukan പറ്റില്ല..

  • @rockybhai-dr7kh

    @rockybhai-dr7kh

    11 ай бұрын

    ഒരുവിഭാഗം രാജ്യദ്രോഹവും തീവ്രവാദവും ചെയ്യാതിരുന്നാൽ മതി പ്രശ്നം ഒന്നും ഉണ്ടാകില്ല.

  • @wonderfulworldwelive

    @wonderfulworldwelive

    11 ай бұрын

    Oru v8dhagam aanello lokam motham cheyyunnath

  • @subairhameed2323
    @subairhameed232311 ай бұрын

    ആര് ചോദ്യം ചെയ്യും

  • @illiaskumbla7172
    @illiaskumbla717211 ай бұрын

    ഇത് പോലെ അനേകം കാര്യങ്ങൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു ചിലത് പൂർത്തിയായി വെച്ചിരിക്കുന്നു.. സമയം അനുയോജ്യം ആവുമ്പോൾ അത് പുറത്തിറങ്ങും 🤐

  • @rajanthottiyil7138
    @rajanthottiyil713811 ай бұрын

    നമുക്കു ഇവിടെ ശരീയത്തു നിയമമാണ് ഉത്തമം.

  • @jah1231
    @jah123111 ай бұрын

    കള്ളനോട്ട് അടിക്കുന്നത് ലഘുവാണെന്ന് പണ്ഡിതൻ അജിംസ് 😂

  • @rajanjayan

    @rajanjayan

    11 ай бұрын

    Adu oru kuttam ano. Neram pokalle😂

  • @nidhinsdiary2000

    @nidhinsdiary2000

    11 ай бұрын

    കള്ളനോട്ടു അടിക്കുന്നത് നിസാര കുറ്റം... രാജ്യദ്രോഹം അല്ല

  • @456895421
    @45689542111 ай бұрын

    Ini Kannur telecast 😮

  • @abdullatheefthondambath3597
    @abdullatheefthondambath359711 ай бұрын

    അവരും എന്ത് കൊണ്ട് വന്നാലും അവർക്കു തന്നെ തിരിച്ചടി കിട്ടും

  • @Political_Memess

    @Political_Memess

    11 ай бұрын

    Athano 9 years aayi rajyam nayikunnadu

  • @fayiskarunagappally7322

    @fayiskarunagappally7322

    11 ай бұрын

    ഒന്ന് പോടാ മൈരേ നിന്റെ വേട്ട വളിയൻ kiss അടി പപ്പു അല്ല ഇതിനു പോയി ഊമ്പട മുറിയണ്ടി മൈരേ 🖕🖕

  • @abdullatheefthondambath3597

    @abdullatheefthondambath3597

    11 ай бұрын

    @rajeshkp2897 കണ്ടല്ലോ nrc

  • @vishnushivanand2538
    @vishnushivanand25386 ай бұрын

    Le modi: ahaa ഭരണഘടനയിൽ അങിനെ ഉണ്ടോ..എങ്കിൽ അങ്ങനെ പറഞ്ഞത് എടുത്ത് കളയാം😂

  • @jjakajj7125
    @jjakajj712511 ай бұрын

    Sharia law pole aayelo eth

  • @rajeshpanicker5658
    @rajeshpanicker565811 ай бұрын

    3 സുഡാപ്പികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം

  • @apnajamesbond
    @apnajamesbond11 ай бұрын

    പോട്ടന്മാരെ, തെളിവുണ്ടെങ്കിൽ ഇന്നും അതിന് സാധിയ്ക്കും....

  • @kabeermp2669
    @kabeermp266911 ай бұрын

    ഇതൊക്കെ BJP രക്ഷപെടാനുള്ള മാർഗം കണ്ടെത്തുന്ന പലതരം നിയമങ്ങളും ഉണ്ട് സർക്കാരിനെ വിമർശിചാൽ കേസ് ഇത്‌ എങ്ങനെ അംഗീകരിക്കും

  • @tgsp5813
    @tgsp581311 ай бұрын

    അടുപ്പു കല്ല് ടീം വീടും വന്നല്ലോ

  • @VijayaKumar-ry3jc
    @VijayaKumar-ry3jc11 ай бұрын

    Sariyat law il oru kuzhappamumille...ithil pediyillle

  • @mohammedrafirafi4031
    @mohammedrafirafi403111 ай бұрын

    ഇ നിയമം എല്ലാം സംഘികൾക്കും ബാധകാ മാനോ എന്റെ ഒരു സംശയം ആണ്

  • @vipinrv4060

    @vipinrv4060

    11 ай бұрын

    Alla... Ithu prathyekam Muslim kalkku mathram undaakiyathaanu....

  • @ash10k9
    @ash10k911 ай бұрын

    IPC എന്നത് പോലെ ഇതിനും short form വേണ്ടി വരും, അങ്ങിനെ വന്നാല്‍ "ഭാനിസം" എന്ന് തന്നെ ഉപയോഗിക്കണം. അല്ലാതെ BNS എന്നൊക്കെ പറഞ്ഞ്‌ വീണ്ടും English നെ നാവ് കുഴഞ്ഞു സഹായത്തിന് വിളിക്കരുത്.

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    11 ай бұрын

    ഈ സർക്കാരിന്റെ കാര്യത്തിൽ ഭാസിസം എന്നു പറയുന്നതാവും കുറച്ചും കൂടി നല്ലത്😅

  • @coconutpunch123

    @coconutpunch123

    11 ай бұрын

    ഭാനിസം.😂

  • @justinsolomon4936
    @justinsolomon493611 ай бұрын

    A layer he doesn’t know Hindi , no need to go SC. All bloody colonial things should wipe out as much as possible from Indian law. The latest bill proposed by government is excellent. All patriotic people will support.

  • @thajudeenm9023
    @thajudeenm902311 ай бұрын

    Ithellam thirinju kuttadirikkatte ennu koodi karutham

  • @SivaKuttan-hr6by
    @SivaKuttan-hr6by11 ай бұрын

    Suspense

  • @prasanthcn7411
    @prasanthcn741111 ай бұрын

    Ithe bharathamalle pinne endhine bharadhiyam konde vannu enne parayunu

  • @shahulhameedhameed9308
    @shahulhameedhameed930810 ай бұрын

    കോൺഗ്രസ്‌ ഭരണകാലത്ത് അവർ കൊണ്ട് വന്ന നിയമം അവർക്ക് വിനയായത്പോലെ. ഇവർ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാൽ ഇവർക്കും വിനയാകും 🤣🤣🤣

  • @akn5801
    @akn580111 ай бұрын

    ലാൽ അസലാമു അലൈകും

  • @india267
    @india26711 ай бұрын

    തീവ്ര വാദം എന്താണ് നിർവചിച്ചോ ഇത് വരെ

  • @jobykurian9425

    @jobykurian9425

    11 ай бұрын

    BJP യേയും അവരുടെ അധികാരികളേയും വിമർശിക്കാൻ പാടില്ല. വടക്കൻ കൊറിയ പോലെ ഭാരതം നല്ല ഐക്യമുള്ള ഒറ്റപ്പാർട്ടി രാജ്യമാകും. എതിർക്കാൻ ഒരുത്തനു മുണ്ടാവില്ല. അപ്പോൾ രാജ്യം ശക്തമാകും.ഉമ്മൻ ചാണ്ടിയേപ്പോലെ ഭരിച്ചൽ എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യമുള്ളതുകൊണ്ട് ഭരിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്.

  • @gopakumargopakumar1645
    @gopakumargopakumar164511 ай бұрын

    രാജ്യത്തിന് എതിരെ ശത്രു രാജ്യത്തിന് വേണ്ടി ജയ് വിളിക്കുകയും അവര്‍ക്ക് വേണ്ടി രാജ്യത്ത് ഇരുന്ന് പ്രവര്‍ത്തികയും ചെയ്യാതെ ഇരുന്നാല്‍ മതി പുള്ളെ പേടിക്കേണ്ട.

  • @roverglobetrotter2905
    @roverglobetrotter290511 ай бұрын

    Theevravadhathinulla shiksha kadupikkombol media one enthina pedikane😂

  • @prasanthpn4725
    @prasanthpn472511 ай бұрын

    siksha venam aarkanu pedi thettu cheythavane pedikkendikandathullu

  • @josephnewyork1592
    @josephnewyork159211 ай бұрын

    Past crime investigation nadathanum Modhi yu dey amitu sha yu dey yogi yu dey adani extra e criminals ney jail Lil adakan Supreme Court laws passakanum.

  • @അമ്മു-ണ6ഞ
    @അമ്മു-ണ6ഞ11 ай бұрын

    അതായതു പണ്ട് ബ്രടീഷുകാർ കൊണ്ട് വന്ന റൗലേറ്റ് ആക്ട് ഹിറ്റ്‌ലെർ ആദ്ദ്യം ചെയ്തത് ഇതായിരുന്നു ഗോവെര്മെന്റിനെ വിമർശിക്കാനുള്ള ജനങളുടെ അവകാശം എടുത്തു കളയുക

  • @AyanAyan-dp3wy

    @AyanAyan-dp3wy

    11 ай бұрын

    സൗതിയെ പോലെ അല്ലെ 🤩

  • @അമ്മു-ണ6ഞ

    @അമ്മു-ണ6ഞ

    11 ай бұрын

    @@AyanAyan-dp3wy സൗതിയെ പോലെ ആണെങ്കിൽ നിനെപ്പോലെയുള്ളവർ എന്തിനാ അവിടുത്തത് നക്കാൻ അങ്ങോട്ട് കേറുന്നത് ഇവിടെ നിന്നാൽ പോരെ

  • @AyanAyan-dp3wy

    @AyanAyan-dp3wy

    11 ай бұрын

    @@അമ്മു-ണ6ഞ ഒരു കോപ്പിലെ തീവ്രവാദി രാജ്യം. ഫാസിസ്റ്റുരാജ്യം. ജനാധിപത്യമില്ല മറ്റ് മതങ്ങൾക്ക് ഇന്ത്യയിൽ ഉള്ളത്‌ പോലെ ആരാതിക്കാനുള്ള അവകാശമില്ല. മതേതരത്വം മില്ല.

  • @manumaniyanpillai1996

    @manumaniyanpillai1996

    11 ай бұрын

    ​@@അമ്മു-ണ6ഞannal nee ivide antina nakkan kidakunne angott poya pore

  • @squarearch7674

    @squarearch7674

    10 ай бұрын

    @@AyanAyan-dp3wydaa pottaa ..

  • @venunair1579
    @venunair157911 ай бұрын

    ചാനലിൽ ഇരുന്ന് ദേശദ്രോഹ വാർത്തകൾ കൊടുക്കുന്നവർക്ക് ക്രമിനൽ നടപടി നിയമം ഭാരതീയമായി പരിഷ്കരിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കിയ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ... ജയ് ജയ് മോദിജി.. ജയ് ജയ് അമിത്ഷജി...ജയ് ജയ് ബിജെപി... ജയ് ജയ് ഭാരത് മാതാ....

  • @sheebarahim3689

    @sheebarahim3689

    11 ай бұрын

    അങ്ങനെയെങ്കിൽ കേരളത്തിൽ തന്നെ ജനം ടിവി മറുനാടൻ കർമ്മ അങ്ങനെ കുറെ ജനദ്രോഹ രാജ്യ ദ്രോഹ ചാനലുകളിൽ ഉണ്ടോ 😂😂😂😂

  • @sakeerhusain7543

    @sakeerhusain7543

    11 ай бұрын

    ദേശദ്രോഹം ആര് (പ്രദാനമന്ത്രി ചെയ്താൽ പോലും കടുത്ത ശിക്ഷ കൊടുക്കാനുള്ള നിയമമാണ് വരേണ്ടത്

  • @shams_eer

    @shams_eer

    11 ай бұрын

    Hindi channels ഉൾപ്പെടും lle

  • @balanp4172

    @balanp4172

    11 ай бұрын

    24 വരെ പറയാം.

  • @Shafeeq289

    @Shafeeq289

    11 ай бұрын

    ആദ്യം അകത്ത് പോകുന്നത് സന്ഘികൾ ആയിരിക്കും 🤣

  • @user-xw2xc4fm6d
    @user-xw2xc4fm6d11 ай бұрын

    ശ്രേഷ്ഠ ഭാരതം.🔥🔥🔥☝️😌🔥🔥🔥🚩🚩🚩🚩🚩🚩🔥🔥🔥🔥🔥

  • @sheebarahim3689

    @sheebarahim3689

    11 ай бұрын

    ഉണ്ട കൊന്ന് കൊന്നു ആരും ഇല്ലാത്ത വരുമ്പോൾ ചങ്കികൾ നിന്റെയൊക്കെ പിടലിയും ഇല്ലാതാവും അപ്പോൾ നിന്റെയൊക്കെ ആർഷ ഭാരതം 😂😂😂😂😂

  • @dragondragon7432

    @dragondragon7432

    11 ай бұрын

    🤣

  • @Soc-er

    @Soc-er

    11 ай бұрын

    മണിപ്പൂരും ഹരിയനയുമൊക്കെ ഇപ്പൊ തീയിട്ട് കൊണ്ടിരിക്കുകയാണല്ലോ...അതാണോ ഉദ്ദേശിച്ചത്

  • @Shafeeq289

    @Shafeeq289

    11 ай бұрын

    ഹിന്ദു ആരെന്ന് ലോകം മനസ്സിലാക്കി 🤫

  • @user-xw2xc4fm6d

    @user-xw2xc4fm6d

    11 ай бұрын

    @@Shafeeq289 😍🔥🚩🔥

  • @naufal9630
    @naufal963011 ай бұрын

    Do you think that this people will bring anytime good to the people and nation?

  • @damodarannambiar5303
    @damodarannambiar53036 ай бұрын

    Bharath thil ninnu kond rajyathe ottu koduthal theerthu kalayuka and jai hind

  • @nk9774
    @nk977411 ай бұрын

    ഇത് ഒരു വിഭാഗം ആളുകൾക്ക് വേണ്ടി മാത്രം

  • @kumarkumar-rl5rb
    @kumarkumar-rl5rb11 ай бұрын

    Yithu BJP RSS nte adhapathanamanu .avar vijayikkillla

  • @skduniverse532
    @skduniverse53211 ай бұрын

    Peedippichal kuttam kittatteyenne....nadinu eathiru aayitt ulla alkkare sikshikkatte enne....

  • @NooNamedarklord
    @NooNamedarklord11 ай бұрын

    Masapadi onne discuss cheyamo🤡

  • @abdulshaheer9795
    @abdulshaheer979511 ай бұрын

    മനു വാദം

  • @azorahai6757
    @azorahai675711 ай бұрын

    എവിടെയൊ ഉള്ള അറബി ഭാഷ മദ്രസയിൽ പോയി പഠിക്കുന്നത് പ്രശ്നമില്ല പക്ഷേ ipc യുടെ പേര് ഹിന്ദിയിൽ ആയാൽ പ്രശ്നം സുഡാപ്പികളുടെ ഒരു കാര്യം😂😂😂

  • @wildcaptainkerala7839

    @wildcaptainkerala7839

    11 ай бұрын

    തനിക്ക് ഹിന്ദി അറിയുമോ??

  • @azorahai6757

    @azorahai6757

    11 ай бұрын

    @@wildcaptainkerala7839 ഞാൻ ഹിന്ദി സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്

  • @wildcaptainkerala7839

    @wildcaptainkerala7839

    11 ай бұрын

    @@azorahai6757 അടിപൊളി 🤣🤣🤣... സ്കൂളിൽ പഠിച്ച ഹിന്ദിയും കൊണ്ട് ഉത്തരേന്ത്യയിൽ ഒന്ന് പോയി നോക്....5 മുതൽ 10 വരെ പഠിച്ച ഹിന്ദിയും കൊണ്ട് അങ്ങട് പോയിട്ട് കാര്യമില്ല

  • @lionfromhind

    @lionfromhind

    11 ай бұрын

    ഈ സംഘികൾ ജനിക്കുമ്പോളെ പൊട്ടന്മാർ ആണോ അതോ ക്രമേണ ആവുന്നതാണോ ,കമന്റ് ബോക്സുകളിൽ അവരുടെ കമന്റ് കണ്ടിട്ട് സംശയം തോന്നിയത് എനിക്ക് മാത്രമാണോ?

  • @azorahai6757

    @azorahai6757

    11 ай бұрын

    @@wildcaptainkerala7839 എത്രയൊ മലയാളികൾ കേരത്തിന് പുറത്ത് ജോലി ചെയ്യുന്നു

  • @user-cm1fm8ln1i
    @user-cm1fm8ln1i11 ай бұрын

    Media One is happy Islamic laws and its name only ..

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil279111 ай бұрын

    ഹിന്ദി പഠിച്ചോ ഇല്ലെങ്കിൽ പണി പാളും...TN പ്രത്യേകിച്ച്

  • @tinsonthomas1146

    @tinsonthomas1146

    11 ай бұрын

    Hindi avante okke appan padikum

  • @justs560

    @justs560

    11 ай бұрын

    ഇന്ത്യസംസ്കൃതം ഞ്മ്മക്ക് ഹരാം എന്ന് ഒരു ഇന്ത്യക്കാരും പറയില്ല. മറ്റു ഭാഷകൾ പഠിക്കാൻ നിത്യേന പുറത്തേക്കു പോകുന്ന എല്ലാ ഇന്ത്യക്കാരും.

  • @sreekumarvelupillai6266
    @sreekumarvelupillai626611 ай бұрын

    24 മണിക്കൂർ പോലെ 24 കഴിയുമ്പോൾ വീണ്ടും പകലും രാത്രിയും ഉണ്ടാകും

  • @sivadas8491
    @sivadas849111 ай бұрын

    Media one is negative Focus. Please tell ur viewers and discuss positive points. Can you compare the maximum punishments in saudi for more clarity.

  • @vipindavis8631
    @vipindavis863111 ай бұрын

    Mosham baranam kazhcha vachalum janagal eagane pradhikariknam 😮

  • @manu-dk6dv
    @manu-dk6dv11 ай бұрын

    നിങ്ങളുടെ കൂടെ ശ്രീജിത്ത്‌ പണിക്കർ രെ കൂടെ കൊണ്ട് വന്നു ചർച്ച നടത്തണം 😊

  • @justdoit554
    @justdoit55411 ай бұрын

    അതെ സത്യമാണ് പറഞ്ഞത് ഇത് രണ്ടായിരത്തിന്റെ നോട്ടിൽ ചിപ്പ് ഉണ്ട് ജിപിഎസ് തേങ്ങാക്കൊല എന്ന് പറയുന്ന പോലെയാണ് പറയുന്നതും പ്രവർത്തിക്കുന്നതും ആയിട്ട് യാതൊരു ബന്ധവും ഉണ്ടാവില്ല

  • @bonymathew1717
    @bonymathew171711 ай бұрын

    Ee law konduvanathu thikachum oru objective undu…mongi ini Manipur pokum ee year end..the next day kalaapam theerum anganae hero aakum , ee law vechu avidae ullavarae kooduthal jail idem anganae hero aavum ..last 2024 il loka pottanmaaraya Indians vote kodukum .

  • @vinodkumarb2318
    @vinodkumarb231812 күн бұрын

    Sabka saath sabka vinaash?

  • @the_entrepreneur
    @the_entrepreneur11 ай бұрын

    Ellam averkuthanne parayagunna kalam aver chinthikunnilla enn thonunnu😂😂😂

  • @Grillzone-fs2xu
    @Grillzone-fs2xu11 ай бұрын

    Karachilu thudangi Modi vadi vettan poyitte ollu Adi thudangittilla 😂😂😂😂😂😂 Enjoy unlimited fun

  • @vishnumohan8260
    @vishnumohan826011 ай бұрын

    Pottanmar Outpost polum 🤣🤣 .

  • @musthafavadakkan7614
    @musthafavadakkan761411 ай бұрын

    ഇന്ത്യ യിൽ ഇപ്പോൾ നടക്കുന്ന ഓരോ പരിഷ്കാരം നോക്കിയാലും അതിൽ ഒരു അജണ്ട ഉണ്ട്... ഇന്ത്യ ഹിന്ദു രാജ്യം ആക്കാൻ വേണ്ടി... ശ്രമിക്കുമ്പോൾ അതിനു വേണ്ട ഒരുക്കം അല്ലേ?? വിമാനം ഇറങ്ങാൻ സാധിക്കുന്ന റോഡ്... മിലിറ്ററി ക്ക് പെട്ടന്ന് ഇറങ്ങാം... Road വികസനം... ഇപ്പോൾ ഉള്ള നിയമ മാറ്റം...പുതിയ അതിവേഗ ട്രെയിൻ എന്തൊക്കെയോ എവിട യോ ഒരു... മിസ്റ്റെക്..... ഉണ്ട്......

  • @ashersurendran
    @ashersurendran11 ай бұрын

    Why are you and to whom you are fear to debate about law against men shame on you really thinking about switching citizenship

  • @Common-Man48
    @Common-Man4811 ай бұрын

    Oru വളി വിട്ടാലും ഇവന്മാര് കരച്ചിൽ ആണലോ

  • @Moiduck-bs5is
    @Moiduck-bs5is2 ай бұрын

    😅

  • @atheist-cj4qd
    @atheist-cj4qd11 ай бұрын

    Njammante rajyam aarnnel ee law support cheythene . Ithippe niammante rajyam alalo😂

  • @noushad2100

    @noushad2100

    11 ай бұрын

    Ithu anakk streedananm kittiya rajyam anallo alle

  • @atheist-cj4qd

    @atheist-cj4qd

    11 ай бұрын

    @@noushad2100 aaha😂 . Arabi rajyathile niyamangal pokki paranjitt , ivde nalla oru niyamam konduvanna ath ethirkum😂 . Nalla andhasolla parupady thanne 👌🏻

  • @pv_anwar_sigma_rule
    @pv_anwar_sigma_rule11 ай бұрын

    Davud ഭായ് ❤️the" black mamba"" of മല്ലു medias

  • @shanushanu1996

    @shanushanu1996

    11 ай бұрын

    അയാൾ ഒട്ടും പോളിഷ് ചെയ്യാതെ ഉള്ള കാര്യം സത്യസന്ധമായി പറയുന്നു! ചിലർക്ക് ദഹിക്കില്ല!

  • @abdulrasheedrasheed9969
    @abdulrasheedrasheed996911 ай бұрын

    ഇതെല്ലാം ബിജെപി ഭരണം ഇല്ലാത്ത സ്റ്റേറ്റിലും ഭാതകമെല്ലെ അപ്പോൾ കാണാം....

Келесі