കേരളത്തിന്റെ ഗതിമാറിയോ? | Congress stays strong,Thrissur marks BJP's entry into state | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100

  • @sajeshasarikkal2466
    @sajeshasarikkal2466Ай бұрын

    SG യെ വിജയിപ്പിക്കുന്നതിൽ മീഡിയ വൺ ന്റെ പങ്ക് വളരെ വലുതാണ് 🤩🤩🤩

  • @aswin6303

    @aswin6303

    Ай бұрын

    💯

  • @Rajesh.Ranjan

    @Rajesh.Ranjan

    Ай бұрын

    Yes

  • @Rajesh.Ranjan

    @Rajesh.Ranjan

    Ай бұрын

    Hamas channel....😕😕

  • @AbdulNazar-xv7zn

    @AbdulNazar-xv7zn

    Ай бұрын

    കിരീടം 👑 നല്ല പങ്ക് വഹിച്ചിട്ടുണ്ട്

  • @MuhammedAli-yl1bk

    @MuhammedAli-yl1bk

    Ай бұрын

    ലൂർദ് മാതാവിന്റെ ചെമ്പ് കിരീടം കൊണ്ട് സഭയേം വിശപ്പന്മാരേം കുപ്പീലിറക്കി ജയിച്ചതല്ലേ 🤣

  • @nationalsyllabus962
    @nationalsyllabus962Ай бұрын

    സുരേഷ് ഗോപിയെ സംഘി എന്നും ബ്രാഹ്മണനെന്നും ഒക്കെ വിളിച്ചവർ ഇപ്പോൾ പറയുന്നു വിജയം സുരേഷ് ഗോപിയുടെ മാത്രം ആണെന്ന്.😂😂😂

  • @themanwithnoname9578

    @themanwithnoname9578

    Ай бұрын

    Ayyale Jayippichathellam Thrissur le thatha mara 🤣

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    Ай бұрын

    ആരാണെങ്കിലും വേണ്ടില്ല വിദ്യാഭ്യാസ യോഗ്യതയും സർട്ടിഫിക്കറ്റും ഉള്ള ഒരാൾ പ്രധാനമന്ത്രി ആയാൽ മതി.💪

  • @nationalsyllabus962

    @nationalsyllabus962

    Ай бұрын

    @@ismayeelshameerismayeelsha3266 ഹെൽത്തി ആണ് എന്നുള്ള ഡോക്ടറിന്റെ സർട്ടിഫിക്കേറ്റുകൾ ഒക്കെ ഉള്ള എന്റെ സുഹൃത്തിന് വേണ്ട സമയത്ത് ഉദ്ധാരണം ഉണ്ടാകുന്നില്ല.

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    Ай бұрын

    @@nationalsyllabus962(അതുകൊണ്ടായിരിക്കാം "പുള്ളിക്കാരൻ " ഭാര്യയെ നിയമവിധേയമായിട്ടില്ലാതെയങ്ങ് ഉപേക്ഷിച്ചത്😂). രാജ്യത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആളുകൾ തമ്മിലുള്ള സംസ്കാരത്തിലെ വ്യത്യാസം. മോഡിയിൽ നിന്നും അനുയായികളിൽ നിന്നും ഇതിലപ്പുറം ഒരു സംസ്കാരവും ആരും പ്രതീക്ഷിക്കരുത്😂😂😂😂

  • @praveenkumarpraveen1937
    @praveenkumarpraveen1937Ай бұрын

    ഇവരാണ് യഥാർഥ വർഗീയത പറയുന്നത്..

  • @sainudeenkoya49

    @sainudeenkoya49

    Ай бұрын

    എന്താണ് വർഗീയത ? BJP വർഗീയ പാർട്ടിയല്ലേ?

  • @ShezaaRwtw

    @ShezaaRwtw

    Ай бұрын

    Anikk ee out focus kandathinn shesham ettuvum valiya mattam vannath madha ethum ayikkotte ellathinodd bohmanam tonnan thudagi ennan. Anik manasilakan tudagi baranam kittan vendiyann allavarum vargitha parathunnath

  • @AshishJose-ie1uz

    @AshishJose-ie1uz

    Ай бұрын

    ​@@sainudeenkoya49Muslim league vargeeya party aano

  • @baijurajc9538

    @baijurajc9538

    Ай бұрын

    @@sainudeenkoya49 malapuamm ponani... yethee വർഗീയത alleee,...... Vayanadooo .... bulk voting avakeee paduu luuu ... ynuu dooo...

  • @binoyp8705

    @binoyp8705

    Ай бұрын

    A​@@sainudeenkoya49alla

  • @radhakrishnanck4398
    @radhakrishnanck4398Ай бұрын

    സുരേഷ് ഗോപി ജയിച്ചതിനു ഒരു പ്രധാന കാരണം നിങ്ങളുടെ അടുപ്പു കൂട്ടി ചർച്ചയും. നിന്റെ ചാനലു മാണ്. അതിനു നന്ദിയുണ്ട്.

  • @sweetmaanu

    @sweetmaanu

    Ай бұрын

    എന്നിട്ട് ബാക്കി ഉള്ളിടത്ത് തോറ്റതോ ? ളോൾ

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    കേന്ദ്രത്തിലേക്ക് നോക്കുമ്പോൾ കരയാൻ തോന്നുന്നുണ്ടോ.

  • @abhishekgs7983

    @abhishekgs7983

    Ай бұрын

    papu pm aavathenu aano

  • @tobinjose6868
    @tobinjose6868Ай бұрын

    നമ്മളെ കൃസംഘിയാക്കിയ നിങ്ങൾക്ക് നന്ദി

  • @abd-rk1yw

    @abd-rk1yw

    Ай бұрын

    Vem ayikkkoooo 😂

  • @onedaywewillrise5949

    @onedaywewillrise5949

    Ай бұрын

    Kri sangigale pinne ntha vilikendath tayoli

  • @dubaivloges1033

    @dubaivloges1033

    Ай бұрын

    Christian vote poyittilla

  • @ebyfrank4327

    @ebyfrank4327

    Ай бұрын

    Karanjo ni😂​@@onedaywewillrise5949

  • @snk8097

    @snk8097

    Ай бұрын

    തൃശൂരിൽ നല്ലോണം പോയിട്ടുണ്ട്​@@dubaivloges1033

  • @user-qy5yu1lf3l
    @user-qy5yu1lf3lАй бұрын

    ഈഴവ വോട്ടുകൾ bjp യിലേക്ക് പോകുന്നു.. ആലപ്പുഴയിൽ ഈഴവ വോട്ടുകൾ കുട്ടമായി ബിജെപി യിലേക്ക് പോയി.. Cpm belt വോട്ട് ആണ് ഈഴവർ അത് പോയാൽ cpm തീർന്നു

  • @Babumon4078

    @Babumon4078

    Ай бұрын

    കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

  • @iyeraishu1

    @iyeraishu1

    Ай бұрын

    pachakku muslim preenanam nadathuna cpim ne engane ezhavar kku pattum

  • @leo-messi61

    @leo-messi61

    Ай бұрын

    Dcc ഓഫീസിലെ അടി കഴിഞ്ഞോ കൊങ്ങികളെ 🤣🤣🤣

  • @Vishnu-dh2xj
    @Vishnu-dh2xjАй бұрын

    മുസ്ളീം ലീഗ് ന് മതം പറഞ്ഞു വോട്ട് പിടിക്കാമെങ്കിൽ ഹിന്ദു വോട്ട് BJP യ്ക്കും കൊടുക്കാം എന്ന് വോട്ടർമാർ തീരുമാനിച്ചു Simple

  • @nizarciholding1482

    @nizarciholding1482

    Ай бұрын

    മുസ്ലിം ലീഗിന്റെ ആൾകാർ അമ്പലം പൊളിക്കണോ ഹിന്ദുവിനെ കൊല്ലാനോ പോയിട്ടില്ല... ആരെയും പേരിപ്പിക്കുന്നുമില്ല..

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    Ай бұрын

    മുസ്ലിം ലീഗ് മതം പറഞ്ഞല്ല യുഡിഎഫ് പറഞ്ഞാണ് വോട്ടുപിടിക്കുന്നത്. യുഡിഎഫിന്റെ ബാക്കി 17 പാർലമെൻറ് സ്ഥാനാർത്ഥികളും ഹിന്ദു ക്രൈസ്തവരായിരുന്നു.അവർക്കുവേണ്ടിയും ലീഗ് വോട്ട് പിടിച്ചു.

  • @akhilraj1186
    @akhilraj1186Ай бұрын

    എന്നെ ഒരു സങ്കി ആകിയതിൽ നിങ്ങളുടെ പങ്ക് വളരെ വലുത് ആണ്.😂. Thankyou media one 💚

  • @funnycat1551
    @funnycat1551Ай бұрын

    ഈ ചർച്ച സ്ഥിരമായി കാണുന്ന ക്രിസ്ത്യൻ ഹിന്ദു കമ്മ്യൂണിറ്റിയിലുള്ളവർ സ്വാഭാവികമായും ബിജെപിക്ക് കൊടുത്തുപോകും... ഇങ്ങനെ പച്ചയ്ക്ക് വർഗീയത ഇവർ പറയുന്നത് ആരുടെ ബലത്തിലാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    RSS ന്റെ മൂഡു താങ്ങാൻ ക്രിസങ്കിളെ കിട്ടു -മുസ്ലികളെ കിട്ടില്ല - സങ്കികഴിക്കുന്നത് ഗോമൂത്രം ചാണകം പിന്നെ എന്തോന്നാ മനസ്സിലാവുക

  • @farisfaris1803

    @farisfaris1803

    Ай бұрын

    തല വെട്ടും 🐷🐷

  • @lisme3620

    @lisme3620

    Ай бұрын

    Correct anu

  • @lisme3620

    @lisme3620

    Ай бұрын

    Evar support cheyyunnath endhanennu correct ayi janangal manasilakki...

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ഏതായാലും സ്വന്തം പേര് പോലും ഭയക്കുന്ന പൂച്ചകളോ നായകളോ എന്തും പറയട്ടെ . മീഡിയ വൺ നമ്പർ വൺ

  • @wonderjo007
    @wonderjo007Ай бұрын

    ക്രിസ്ത്യാനി ആയ ഞാൻ BJP ൽ ചേർന്നപ്പോൾ സമൂഹത്തിനു ഒരു പുച്ഛമായിരുന്നു . ഇപ്പോൾ ആ മനോഭാവം ഒക്കെ മാറി . ധാരാളം ആളുകൾ മെമ്പർഷിപ് എടുത്തു . ആളുകൾ കാര്യങ്ങൾ മനസിലാക്കി വരുന്നു . എല്ലാ കാലവും പറ്റിച്ചു നേടാം എന്ന് കേരളത്തിലെ മുന്നണികൾ വിചാരിക്കണ്ട . ഇനിയുള്ള തലമുറകൾ ബിജെപി ക്കൊപ്പം

  • @sooraj1982sooraj

    @sooraj1982sooraj

    Ай бұрын

    Brilliant 🎉

  • @akshaynair910

    @akshaynair910

    Ай бұрын

    Pinnallah Ellaam muslimgalkku maathram koduthal poorallo Keralam hindukkaldeyum christianikaldeyum koodi aanu

  • @user-SHGfvs

    @user-SHGfvs

    Ай бұрын

    ​@@akshaynair910ക്രിസത്യനി ബ്രിട്ടീഷ് കാർക്ക് ഒപ്പവും cong ഒപ്പം നിന്നും കുറെ ഉണ്ടാക്കിയിട്ടുണ്ട് മണ്ടൻ സനാതനക്കാർക്ക് അത് അറിയില്ല എന്തിന് അതികം നാഗാലാ‌ൻഡ് ഹിന്ദു ഭൂരിപക്ഷം ആയിരുന്ന സംസ്ഥാനത്തെക്ക് ഹിന്ദു സന്യാസിമാർ പ്രവേശിക്കുന്നത് നിരോധിച്ചു മതം മാറ്റത്തിനു ഓതാശ ചെയ്തു കൊടുത്തത് നെഹ്‌റു ആണ് ഇന്ന് Nagaland ഹിന്ദു minority ആണ് 90% ആണ് കേശു മതക്കാർ അതുപോലെ നോർത്ത് east almost conversion നടത്തി tribes എല്ലാം converted ആയി സൗത്തിൽ നോക്കിയാൽ ആന്ധ്ര, തമിഴ് നാട് ഒക്കെ കുരിഷ് കൃഷി തകൃതിയായി നടത്തുന്നു ഇന്ത്യയിൽ ആരു ഭരിച്ചിട്ടും ഒരു ഗുണവും ഇല്ലാത്തത് ഇവിടെത്തെ ഗതുകേട്ട ഭൂരിപക്ഷത്തിന് മാത്രം ആണ്

  • @prasadvalappil6094

    @prasadvalappil6094

    Ай бұрын

    ബിജെപി കേരളത്തിൽ അധികാരത്തിൽ വരട്ടെ , നിന്നെപോലുള്ള ഗോമാംസാഭോജികളെ ആദ്യം തീർക്കും... ഹിന്ദു ദൈവത്തെ വെട്ടിമുറിച്ചു കഴിക്കുന്ന നിന്നെയൊക്കെ സംഘം ചുണ്ണാമ്പ് തൊട്ടുവെച്ചിട്ടുണ്ട്.. 😡

  • @francispo2258
    @francispo2258Ай бұрын

    C P I M ന്റെ മുസ്ലിം പ്രീണനനയം ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി

  • @butterflys2.O

    @butterflys2.O

    Ай бұрын

    എന്നും മതേതര മനസ്സുള്ളവരാണ് ഭൂരിപക്ഷം ഹിന്ദുക്കളും. അത് കൊണ്ട് തന്നെയാണ് ഇന്ത്യ ഇന്നും secular രാജ്യമായി നില നിൽക്കുന്നതും.. മത്സരിക്കുന്നവൻ തങ്ങളുടെ മതത്തിൽ പെട്ടവനാണോ എന്ന് നോക്കി മാത്രം വോട്ടു ചെയ്യുന്ന കപ്പകളെ അവരുമായി താരതമ്യം ചെയ്യരുത്.

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    Ай бұрын

    85 കോടി രൂപയുടെ bcdc മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ സർക്കാർ എന്നതിനപ്പുറത്തേക്ക് മുസ്ലിം സമുദായത്തിന് എന്താണ് ചെയ്തത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം.

  • @sreejeshanneri9076
    @sreejeshanneri9076Ай бұрын

    ഞാൻ തന്നെ മാറി ചിന്തിക്കാൻ കാരണം നിങ്ങൾ ആണ്.. ഇത്രയ്ക് വർഗീയത നിങ്ങൾക് പറയാം എങ്കിൽ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണ് ഞാൻ ചിന്തിച്ചേ

  • @jineeshmg1890

    @jineeshmg1890

    Ай бұрын

    സത്യം

  • @appus438
    @appus438Ай бұрын

    ഇവരെ ആരും ഒന്നും പറയരുത് ഇവർ കാരണം ആണ് ബിജെപി ക്ക് കേരളത്തിൽ ഇത്രയും വോട്ട് കൂടിയത് 😊😊👍ഇങ്ങനെ തന്നെ മുൻപോട്ടു പോകു മീഡിയ one

  • @AkA-xx8cr
    @AkA-xx8crАй бұрын

    ജ് തൃശ്ശൂരിലേക്ക് നോക്കി ഇരുന്നാൽ ഗസയിലേക്ക് ആരു നോക്കിയിരിക്കും കോയ 😄😄😄😄

  • @santhoshanjanam8494

    @santhoshanjanam8494

    Ай бұрын

    കൊയ യുടെ ആശങ്ക കുറയുന്നില്ല ല്ലോ പടച്ചോനെ

  • @IL754

    @IL754

    Ай бұрын

    Eni epo Hamas peril ulla karachil oke maari kittii😂😂😂

  • @77amjith
    @77amjithАй бұрын

    നിങ്ങളുടെ ഈ ചർച്ച വലിയ രീതിയിൽ ഹിന്ദുക്കളെ ബിജെപി യിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു ഉണ്ട്

  • @krishnakumar-yw7fm
    @krishnakumar-yw7fmАй бұрын

    മുക്കാൽ വണ്ണിൻ്റെ അടുപ്പു കൂട്ടി ചർച്ചയും കരച്ചിലും കാണാൻ വന്നതാ...😅😅

  • @venugopal3181

    @venugopal3181

    Ай бұрын

    👍🤩സത്യം 😂

  • @IRSHADALIification

    @IRSHADALIification

    Ай бұрын

    വിസർജ്ജനം ചാനലിൽ മൊത്തം മോങ്ങി ദൈവത്തിന്റെ പരാജയത്തിന്റെ പോസ്റ്റ് മോർട്ടം ആണല്ലോ സംഘിയേ 😂

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    പൊസ്റ്റ് കണ്ടാലറിയാം മീഡിയ നിന്നെയൊക്കെ എത്രമേൽ അലോസരപ്പെടുത്തുന്നു എന്ന്

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    Ай бұрын

    ​@@HashimOK-em3rxപിന്നല്ല🤩💥. മീഡിയ one🤩💥😊😊🇮🇳

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ചാണകവും ഗോമൂത്രവും മറ്റുളളവയും ചേർത്തുണ്ടാക്കി പഞ്ചഗേഹ്യം തിന്നുന്നവന്റെ ബുദ്ധി

  • @akshithcp4932
    @akshithcp4932Ай бұрын

    മുസ്ലിം ലീഗിന് സീറ്റ് ഇല്ലെങ്കിൽ കേരളം മതനിരപേക്ഷത എന്നൊക്കെ പറയാം - പക്ഷെ മത ലീഗിന് സീറ്റുണ്ട് വോട്ടുണ്ട് അപ്പോൾ കേരളം മത നിരപേക്ഷമല്ല എന്നർത്ഥം ജമാ അത്തെ ഇസ്ലാമി യുടെ വർഗ്ഗീയ പ്രചാരണം മൂലം BJP ക്ക് ഗുണം കിട്ടി എന്നാണ് തോന്നുന്നത് മുസ്ലിങ്ങളെ പോലെ ഹിന്ദുക്കളും ബഹുഭൂരിപക്ഷവും ഇപ്പോൾ വർഗ്ഗീയമായി ചിന്തിക്കാൻ തുടങ്ങി-

  • @ishaktharammal3108

    @ishaktharammal3108

    Ай бұрын

    ലീഗിനെയും ബി ജെ പി യെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്താനെ കഴിയില്ലെ

  • @user-vq2te2tk6k
    @user-vq2te2tk6kАй бұрын

    മോട്ട ദാവൂദ് കൂട്ടരും മുഖത്തു ദുഃഖം ആണ്... ബിജെപി കേരളത്തിൽ ജയിക്കില്ലന്നു പറഞ്ഞ ടീമ്മസ് ആണ്... സിപിഎം നു ഹമാസ് കോയമാരും മതി...

  • @naseerabduljabbar2457

    @naseerabduljabbar2457

    Ай бұрын

    അങ്ങ് കേന്ദ്രത്തിൽ എന്തായി 😄😄

  • @tejprasad6558

    @tejprasad6558

    Ай бұрын

    അതുകൊണ്ടാണല്ലോ മാർക്സിസ്റ്റ് പാർട്ടി എട്ടുനിലയിൽ പൊട്ടിയത്

  • @leo-messi61

    @leo-messi61

    Ай бұрын

    ​@@naseerabduljabbar2457 കേന്ദ്രത്തിൽ എന്തെ 😂😂

  • @akhilraj1186

    @akhilraj1186

    Ай бұрын

    @@naseerabduljabbar2457 മോദി 3.0😂

  • @themanwithnoname9578

    @themanwithnoname9578

    Ай бұрын

    3 term for Modi nothing else in centre. Muriyandikal karanjondirkkam

  • @shyburajbodhi
    @shyburajbodhiАй бұрын

    ഒരു കണക്കിന് നിങ്ങൾ ഇരുന്ന് ഇപ്പോൾ ഈ തുപ്പുന്നതെല്ലാം വർഗീയ വിഷം അല്ലേ...

  • @ubus8378

    @ubus8378

    Ай бұрын

    എന്താണ് ഇതിൽ പറഞ്ഞ വർഗീയത 😅

  • @vishnu_namboothiri

    @vishnu_namboothiri

    Ай бұрын

    💯 ഞമ്മള് പറയുമ്പോ ഞമല്ക് അങ്ങനെ തോന്നില്ല.. 💚 ഞമ്മൾ പറയുന്ന മതവോട്ട് പാഷാണ പ്രീണനം ഒക്കെ മതേതരതിൻ്റെ ഭാഗമാണ്.. "സംഘികൾ" പറയുമ്പോളെ വിഷം ആകുള്ളൂ..

  • @dubaivloges1033

    @dubaivloges1033

    Ай бұрын

    Vargeya channel oru pad undallo ath kett romanjam kittan ath kandaal pore

  • @ha_uk8698

    @ha_uk8698

    Ай бұрын

    Suresh gopi ജയിച്ചു,അതിനു സംഘപരിവാരത്തിൻ്റെ കടന്നുവരവ്, അസ്വസ്ഥതപെടുത്തുന്ന മാറ്റങ്ങൾ എന്നൊക്കെ പറഞ്ഞാല് വർഗീയ അസഹിഷ്ണുത അല്ലേ?

  • @ctjunaid

    @ctjunaid

    Ай бұрын

    @@ha_uk8698rss oru fasist sanghadana aanu, teevravadhikal aanu

  • @user-oh1qg5il5j
    @user-oh1qg5il5jАй бұрын

    ന്യൂനപക്ഷ പ്രീണനവും ഗണപതി വിവാദവും ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അകറ്റി👍

  • @santhoshn.p7310

    @santhoshn.p7310

    Ай бұрын

    True

  • @bibinjohn7550

    @bibinjohn7550

    Ай бұрын

    Hindukale maathralla, christian vibhagatheyum akatti

  • @Abd-i4b

    @Abd-i4b

    Ай бұрын

    സവർണ്ണ പ്രീണനം കൊണ്ട് 30% വോട്ടുള്ള മുസ്ലിംകൾ സിപിഎംനെ കൈവിട്ടു 💯

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ഉള്ളി സുരയുടെ ഗണപതി വട്ടം എന്തായി

  • @user-tc7fo8vg8e

    @user-tc7fo8vg8e

    Ай бұрын

    റിയാസ് മൗലവി വധത്തിലും, മറ്റും കണ്ടതാണ് സങ്കി പ്രീണനം 😂

  • @aravindrajkr108
    @aravindrajkr108Ай бұрын

    താങ്ക്സ് to മീഡിയ one നിങ്ങൾ ഉള്ളടത്തോളം കാലം ഹിന്ദു ക്രിസ്ത്യൻ വോട്ട് ബിജെപി പോകാൻ ചാൻസ് കൂടുതൽ ആണ് നിങ്ങൾ എപ്പോഴും one side വർഗീയത പറഞ്ഞ പറഞ്ഞു അങ്ങനെ ആക്കി

  • @lisme3620

    @lisme3620

    Ай бұрын

    Evarkku...hindhu... Cristian..thalpparyam ella...ath evar sangi bjp labalil news irakkum...ithil Pettu pogunnath cpim anu

  • @ramadas009
    @ramadas009Ай бұрын

    ഇവരുടെ ഫോട്ടോ നന്ദി സൂചക മായി.. ബിജെപി state office ൽ വയ്ക്കും എന്ന് കേട്ടു.. 😄.. ഇനിയും വരില്ലേ ഇത് വഴി ബിജെപി ക്കു വോട്ട് കൂട്ടാൻ.. 😎

  • @vishnupramodnair1770
    @vishnupramodnair1770Ай бұрын

    ശെരിക്കും പറഞ്ഞാൽ നിന്റെ ഒകെ കരച്ചിൽ കാണാൻ വന്നതാണ്..... 😂😂

  • @surendranm4032
    @surendranm4032Ай бұрын

    രണ്ട് മുന്നണിയും ന്യൂനപക്ഷ പ്രീണന നടുത്തുന്നു എന്ന് ഹിന്ദുക്കൾ ഒരു വിഭാഗത്തിന് തോന്നുന്നു അതിൽ എല്ലാ ജാതികളും ഉണ്ട് അവർ പതുക്കെ ബിജെപി യിലേക്ക് പോകുന്നു ഇത് രണ്ടു മുന്നണികളും മനസ്സിലാക്കണം

  • @sayoojep7930

    @sayoojep7930

    Ай бұрын

    💯

  • @shibilrehman

    @shibilrehman

    Ай бұрын

    എന്ത്‌ പ്രീണനം എന്ന് വ്യക്തമാക്ക്?

  • @ajithk2903

    @ajithk2903

    Ай бұрын

    ​@@shibilrehmanhamas anukula rally. Hamasine kannadch support cheyunath. Ganapathhy myth anennu paranjath etc

  • @IbrahimMav

    @IbrahimMav

    Ай бұрын

    ഈഴവർ ന്യൂനപക്ഷമല്ലേ, എന്തായാലും ഹിന്ദുക്കളല്ല.

  • @abhiramb5802

    @abhiramb5802

    Ай бұрын

    ​@@IbrahimMav ninte valyooppante valyuppa athava matham mariyirunnillenkil nee enthayirikum ippo parayuka?

  • @Gypsy29242
    @Gypsy29242Ай бұрын

    നിങ്ങളുടെ ചാനലും.. അവിടുത്തെ മുൻ ജീവനക്കാരി ഷീദ ജഗത്... Enn🤓വർക്കും നന്ദി യുണ്ട്... ഇവുടെ നിങ്ങള്ക്ക് നന്ദി പറയാതെ പോയാൽ സെരിയാകില്ല...

  • @leo-messi61

    @leo-messi61

    Ай бұрын

    അഭിലാഷ് രക്ഷപെട്ടു 😌

  • @Gypsy29242

    @Gypsy29242

    Ай бұрын

    @@leo-messi61 ആ പരനാറിക്കും നന്ദി 🤣🤣🤣😂😂🌹

  • @keshavisthe8381
    @keshavisthe8381Ай бұрын

    ഒരു കാര്യം വളരെ വൃക്തമാണ് LDF അമിതമായി ഹിന്ദു വിരോധം പുറത്തു കാണിക്കുന്നു

  • @hashimhussain2379

    @hashimhussain2379

    Ай бұрын

    എന്ത് ഹിന്ദു വിരോധം ആണ് ldf. കാണിച്ചത് വെറുതേ വർഗീയ വിഷം തുപ്പല ഡാ 😝

  • @Babumon4078

    @Babumon4078

    Ай бұрын

    Working for RSS with the help of pinarayi vijayan and also with the some communal KZread channels like marunadan, ABC Malayalam

  • @sweetmaanu

    @sweetmaanu

    Ай бұрын

    പ്രത്യേകിച്ച് അഭ്യന്തര ഭരണം എന്നും കൂടെ പറയൂ LOL

  • @Babumon4078

    @Babumon4078

    Ай бұрын

    കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

  • @mehbinmpm8366

    @mehbinmpm8366

    Ай бұрын

    അവർ ആർഎസ്എസ്.ആർഎസ്എസ് എന്ന് ഉർവിട്ടു കൊണ്ടിരിക്കുന്നു എന്നത് സത്തിയമാണ് പക്ഷെ പ്രവർത്തിയിൽ ഇവർ രണ്ടു പേരും അഡ്ജസ്റ്റ് ചെയ്താണ് മുന്നോട്ടു പോകുന്നത്.

  • @Kichu0789
    @Kichu0789Ай бұрын

    ഹമാസ് ഹമാസ് എന്ന കരച്ചിൽ കൂടിയപ്പോൾ ഹിന്ദുവും ക്രിസ്ത്യൻ ഒന്നിച്ചു സുരേഷ് ഗോപിയെ ശിഖണ്ടിയെ മുന്നിൽ നിർത്തി മീഡിയ വൺ കളിച്ചു ഇതൊക്കെ ജനം കാണുന്നില്ലേ 😂ഇനി ബിജെപി വളരും വളർത്തി തന്ന എല്ലാവർക്കും നന്ദി 🎉

  • @malayalimaman4329

    @malayalimaman4329

    Ай бұрын

    ningal onnicholi evede oru mairum ella

  • @Rajesh.Ranjan

    @Rajesh.Ranjan

    Ай бұрын

    Yes

  • @justonetime8939

    @justonetime8939

    Ай бұрын

    ഹമാസ് കാരണം മാവും വാരാണസിയിൽ മോദി ക് 🤣6 ലക്ഷം ത്തിൽ നിന്നും ഒന്നര ലക്ഷത്തിലേക്ക് കൂപ് കുത്തിയത് 🤣🤣🤣

  • @mohamedshareef3361

    @mohamedshareef3361

    Ай бұрын

    പലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്ന ജൂതഭീകരരാണ് നിങ്ങൾക്ക് സംതൃപ്തി തരുന്നവർ ആ ചിന്തയുടെ പൈശാചികരാകുന്നവർ നിങ്ങൾ സംഘികൾ കൃസംഘികളല്ലാതെ ഹിന്ദുവും കൃസ്ത്യനുമായ മനുഷ്വത്വമുള്ളവരല്ല. ഒരു രാജ്യംതന്നെ ഇല്ലാതാക്കി അഭയാർത്ഥികളാക്കി അലയുന്ന ജനം അവിടെ അവശേഷിക്കുന്നവരുടെ കിടപാടംകൂടി കയ്യേറി ക്ഷമ നഷ്ടപെട്ട ഗസ്സയിലെ ഹമാസ് ചെറുതായൊന്ന് ആ കുടിയേറ്റ ജൂതരെ തൊഴിച്ചു . ആയിരങ്ങൾ അകാരണം പിടിച്ചു ഇസ്രായേൽ ജൂതർ തടവുകാരാക്കി കാലങ്ങൾ അവിടെ തടവുകാരായി നരകിക്കുമ്പോൾ 150പേരെ പിടിച്ചതാണത്രേ ഈ അരലക്ഷംജനതയെ ഇതിനകം കൊന്നതിന് കാരണം. എന്നിട്ടും ഒരുനാടിന്റ സ്വതന്ത്രപോരാളികളെ അത് ഐക്യരാഷ്ട്രസഭ പോലും സ്വാതന്ത്ര പോരാട്ടക്കാരെന്നല്ലാതെ അവരെ ഭീകരവാദി പട്ടികയിൽ പെടുത്തിയവരല്ല പക്ഷേ ഇവിടെ ജൂതഭീകരരോടുള്ള പ്രേമം മുസ്ലിമിനെ കൊന്നുകളയുന്നതിലെ ആനന്ദം

  • @rinuvlogs3105

    @rinuvlogs3105

    Ай бұрын

    ഹിന്ദുവും ക്രിസ്ത്യനും മണിപുരിൽ ഒരുമിച്ചുടെ 😂😂😂😂

  • @pramodcheriyath8425
    @pramodcheriyath8425Ай бұрын

    കരച്ചിൽ കാണാൻ വന്നതാ😂😂

  • @PrasanthKumar-ke7zd

    @PrasanthKumar-ke7zd

    Ай бұрын

    😂😂😂😂

  • @sweetmaanu

    @sweetmaanu

    Ай бұрын

    മോദിക്ക് ഭൂരിപക്ഷം കൂടി

  • @shameer718
    @shameer718Ай бұрын

    ഇനിയും നിങ്ങൾ ഇത് പോലെ വിലയിരുത്തൽ പരിപാടി നടത്തിയാൽ ബിജെപി ഇനിയും സീറ്റുകൾ നേടും, ലീഗിന്റെ ഭൂരിപക്ഷം കൂടി അത് മാത്രമാണ് നിങ്ങൾ ചെയ്ത ഈ പരിപാടികളുടെ ഒരു ഗുണം... ജമാഅത്തെ ഇസ്ലാമി മുഴുവൻ വോട്ടും ലീഗിനും udf നും ചെയ്തു അതിന് ഇടത് പക്ഷത്തിന്റെ വിജയത്തെ ബാധിച്ചെങ്കിലും അവരുടെ മതേതര നിലപാടിൽ അവർ വിജയിച്ചിട്ടുണ്ട് അത് മതി കേരളത്തിന്. നിങ്ങൾ ശതമാന കണക്ക് പറഞ്ഞ് കേരളത്തിൻ്റെ മതേതര ഘടന മാറ്റാതെ....

  • @Gamingwithjaizz

    @Gamingwithjaizz

    Ай бұрын

    കരയാതെടാ ചുടാപ്പി

  • @casiochannel4701

    @casiochannel4701

    Ай бұрын

    എന്ത് മതേതരത്വം മൊത്തം പ്രീണനം ആയിരുന്നു ഇനി ഈ പാർടിക്ക് ജന്മത്തിൽ വോട്ട് ഇല്ല

  • @rameshp8788
    @rameshp8788Ай бұрын

    സുരേഷ് ഗോപി ആയത് കൊണ്ട് ? ??'' '' '''''''''' അങനെ പറയല്ല സാറേ ...'' ''എങ്കിൽ അദ്ദേഹത്തെ എത്രമാത്രം ദ്രോഹിച്ചു'' '''''''' - '''കള്ള കേസ്േപാലും ഉണ്ടാക്കി'' '''''' വീണിടത്ത് നിന്ന് ഉരുളല്ല സാറേ ...'' ''' പൊതുജനം വിഡ്ഢികളല്ല'' '''''''''''''❤

  • @mohamedkassim7355
    @mohamedkassim7355Ай бұрын

    കേരളം മുഴുവൻ ആധരിച്ചിരുന്ന പ്രേം നസീറിനെ തിരഞ്ഞെടുപ്പിൽ തോൽപിച്ച കേരളീയർ സുരേഷ് ഗോപിയെ ജയിപ്പിച്ചത് രാഷ്ട്രീയ വിജയം തന്നെ ആണ്.

  • @jayaprakashthampuran6521

    @jayaprakashthampuran6521

    Ай бұрын

    Premnazir avide malsarichu

  • @rileeshp7387

    @rileeshp7387

    Ай бұрын

    പ്രേം നസീർ എവിടെ മത്സരിച്ചു

  • @chykuashams9169

    @chykuashams9169

    Ай бұрын

    Election prassangam engine election matsarravum tholviyum aakum😊

  • @satheeshkumar9315

    @satheeshkumar9315

    Ай бұрын

    രാഷ്ട്രീയം പ൦ിച്ച് comment s ചെയ്യൂ.

  • @sumeshs8239

    @sumeshs8239

    Ай бұрын

    അതെയതെ. ഇനി മലയാളികൾ തെലുങ്കരെ പോലെ കണ്ട സിനിമക്കാർക്ക് വോട്ട് ചെയ്യും. ഷക്കീലാകും ചാൻസ് ഉണ്ട്

  • @spider492
    @spider492Ай бұрын

    കോൺഗ്രസ്സും വോട്ട് ബാങ്കും ഉണ്ട്. സിപിഎം ന്റെ ഈഴവ വോട്ട് ഒക്കെ വർഗീയത ഇളക്കി നല്ല പിടുത്തം പിടിക്കുന്നുണ്ട്

  • @sherryjohn1676

    @sherryjohn1676

    Ай бұрын

    തൃശൂർ മാത്രം ആണ് കോൺഗ്രസ്‌ വോട്ട് ബിജെപി ക്ക്‌ പോയത്, സുരേഷ് ഗോപി എന്ന വ്യക്തി ക്ക്‌ ഉള്ള വോട്ട് ആയിരുന്നു അത്

  • @spider492

    @spider492

    Ай бұрын

    @@sherryjohn1676 അങ്ങനെ പറയാൻ പറ്റില്ല ആറ്റിങ്ങൽ, ആലത്തൂർ, ഒക്കെ കോൺഗ്രസ്‌ വോട്ട് പോയി

  • @mercymary1004

    @mercymary1004

    Ай бұрын

    CPM strong hold ആയിട്ടുള്ള ഇടങ്ങളിലെ വോട്ടല്ലേ സുരേഷ് ഗോപിക്ക് കിട്ടിയത് . analyze ചെയ്തപ്പോൾ അങ്ങനെയല്ലേ കാണുന്നത്.

  • @spider492

    @spider492

    Ай бұрын

    @@mercymary1004 അത് സത്യം ആണ്. പക്ഷെ കോൺഗ്രസ്സും വോട്ടും പോയിട്ടുണ്ട്

  • @vinodponnappan6795

    @vinodponnappan6795

    Ай бұрын

    CPIM ഈഴവ പിന്നോക്ക ഹിന്ദു വോട്ട് ബാങ്ക് കുറെയേറെ ബിജെപി ക്കു പോയി. കോൺഗ്രസ് നു ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് കിട്ടി. സിപിഎം ഇന് ഇനിയും വോട്ട് പോകും. നേതാക്കൾ പൊട്ടന്മാരാണ്. കേരളം കണ്ണൂർ ആണ്‌ എന്നാണ് സിപിഎം പൊട്ടന്മാരുടെ വിചാരം. പിന്നെ തെറ്റുകൾ ചെയ്യുന്നവരെ സംരക്ഷിക്കൽ - ക്യാമ്പസ് കൊലപാതകം example - വോട്ട് ചെയ്യാൻ പോകുന്നവർക്ക് തോന്നണ്ടേ സിപിഎം നു വോട്ട് ചെയ്യാൻ

  • @user-tn4qf2ut8o
    @user-tn4qf2ut8oАй бұрын

    ഇവരുടെ സംസാരം കേട്ടാൽ തോന്നും CPM നെ എങ്ങിനെ യെങ്കിലും കര കയറ്റാനുള്ള നഷ്ട്ടപെട്ട ഇരുത്ത മാണെന്ന്

  • @amalkrishnalb4503
    @amalkrishnalb4503Ай бұрын

    15:30 മൊട്ട ഫുൾ വർഗീയം ആണല്ലോ

  • @peeyar2000

    @peeyar2000

    Ай бұрын

    മുസ്ലിം ലീഗിന്റെ പേരിൽ മുഴുവൻ മുസ്ലിങ്ങളെ നിർത്തും..എന്നിട്ട് ഇനി കോൺഗ്രസിന്റെ പേരിലും നിർത്തി കൊടുക്കണം. ഇത് ഇവന്മാരുടെ ഒരു ട്രിക്കാണ്. മാക്സിമം സ്വന്തം സമുദായത്തെ മാത്രം നിയമസഭയിൽ എത്തിക്കാൻ. എന്നിട്ടോ ..കോൺഗ്രസിന്റെ മറ്റു സമുദായ സ്ഥാനാർത്ഥികൾക്ക് എതിരായും വോട്ട് ചെയ്യും. കഴിഞ്ഞ തവണ ആരിഫ് ആലപ്പുഴയിൽ ജയിച്ചത് മുസ്ലിം വോട്ട് കൊണ്ട് മാത്രമാണ്.

  • @karthik-bh1bb

    @karthik-bh1bb

    Ай бұрын

    Ithoke cheruth, 6months munb ulla out of focus kandaal ningal enth parayum

  • @sabareesank3782
    @sabareesank3782Ай бұрын

    മീഡിയ വൻ പോലുള്ള ഒരു നാലു ചാനൽ വരണം

  • @Govinda-Mamukoya
    @Govinda-MamukoyaАй бұрын

    ഓ ഇസ്സ്രാലിനെ പരാജപ്പെടുത്തി ദാവൂദ് പണ്ഡിതൻ വന്നോ😂😂😂

  • @IbrahimMav

    @IbrahimMav

    Ай бұрын

    ഇസ്റായേൽ പൂർണ്ണ പരാജയമാണ് സംശയമുണ്ടോ?😮😮😮

  • @vibinkarukulangara
    @vibinkarukulangaraАй бұрын

    ശരിക്കും മതം പറഞ്ഞു എൽഡിഎഫ് ഉം യുഡിഎഫ് അല്ലെ കേരളത്തിൽ ബിജെപിയേ വളർത്തുന്നത്...? യുപി യുപി ന് പറഞ്ഞു ഇവിടെ ഉള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നില്ല.

  • @freebird5737
    @freebird5737Ай бұрын

    നിങ്ങൾ തന്നെ നിങ്ങളുടെ മുന്നത്തെ ത്രിശൂർ, സുരേഷ് ഗോപി caption ഒന്ന് അവലോകനം ചെയുന്ന നല്ലതാ 😄😄😄😄

  • @user-lc6fe2hk9k
    @user-lc6fe2hk9kАй бұрын

    ഇവിടുത്തെ പ്രധാന കാര്യം എത്ര നിയോജക മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത് ഉണ്ട് എന്നതാണ്

  • @Amal-os6tt

    @Amal-os6tt

    Ай бұрын

    11

  • @lachusgallerya

    @lachusgallerya

    Ай бұрын

    @@Amal-os6tt No 8 only , 11 assembly 1st bjp .

  • @sandhyadas4214
    @sandhyadas4214Ай бұрын

    എത്ര മനോഹരമായ കരച്ചിൽ മൂന്ന് പേരും

  • @MeMyselfMindsetUnlimited-rz3vh
    @MeMyselfMindsetUnlimited-rz3vhАй бұрын

    മെയിൽ ഷവനിസ്റ്റ് ,മാടമ്പി ,സവർണ്ണ ഫാസിസ്റ് ബ്രാഹ്മണ കൊതിയൻ സിനിമാറ്റിക്കുകാരൻ ജയിച്ചല്ലോ അജിംസ് സാറേ ...

  • @venu172.2
    @venu172.2Ай бұрын

    എല്ലാ ജനങ്ങളുടെയും തുല്യമായി കാണണം എന്ന് വാദിക്കുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കൽ. ചുരുക്കി പറഞാൽ കപട മതേ തരം.

  • @justonetime8939

    @justonetime8939

    Ай бұрын

    അതല്ലെ മോദി ചെയുന്നത്

  • @omegaenterprises5997

    @omegaenterprises5997

    Ай бұрын

    അത് കോൺഗ്രസ് ചെയ്യുന്നത്

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    ​@justonetime893 ഖാൻഗ്രസ്😂😂😂9

  • @mkmiritty-mw2eg

    @mkmiritty-mw2eg

    Ай бұрын

    പ്രീണിപ്പിക്കാൻ മുസ്ലിംകൾക്ക് മാത്രമായി എന്താ ചെയ്തത്..

  • @Pokedyourbrain

    @Pokedyourbrain

    Ай бұрын

    @@mkmiritty-mw2eg Ellarvarkum maladwar gold konduvaran sahayikkanam

  • @akshay3140
    @akshay3140Ай бұрын

    ഇമ്രാൻ കുഞ്ഞുങ്ങൾ മാത്രം വളർന്നാൽ മതിയൊ😂😂...

  • @mhtm6506
    @mhtm6506Ай бұрын

    ഇതൊന്ന് കമ്മികളോട് പറഞ്ഞു നോക്ക് ...മലന്നും കമഴ്ന്നും കിടന്ന് ന്യായീകരിക്കും ........എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയും ..😄😄

  • @ahambrahmasmi3047
    @ahambrahmasmi3047Ай бұрын

    Thank you media one SG യെ vijayippichathinu

  • @Mayam-go9mq
    @Mayam-go9mqАй бұрын

    സ്വന്തം കുടുംബത്തെ രക്ഷിക്കാൻ പിണറായി പാർട്ടിയെ രക്തസാക്ഷിയാക്കി😢

  • @jayaprakashthampuran6521

    @jayaprakashthampuran6521

    Ай бұрын

    Athukondu Muralidharanu vote kuranju.Congress vote pinarayi paranjapol Suresh gopiku poyi.Muraloku prathapanu kittiyekal 90000 vote kuranju.Puthiya voters koodiyittum

  • @athulathl9622
    @athulathl9622Ай бұрын

    ഒന്നിന്റെയും മുഖത്ത് ചോരയില്ലല്ലൊ,,,

  • @venugopal3181

    @venugopal3181

    Ай бұрын

    😂👍

  • @mhmd2284
    @mhmd2284Ай бұрын

    സുല്‍ത്താന്‍ ബത്തേരി ❌️ സുരേന്ദ്രന്‍ സെമിത്തേരി ✅️

  • @abd-rk1yw

    @abd-rk1yw

    Ай бұрын

    😅😅

  • @Fortunre

    @Fortunre

    Ай бұрын

    സുരേന്ദ്രൻ്റെ വോട്ട് share കൂടിയത് കൂടി നോക്കി വച്ചോ

  • @karthik-bh1bb

    @karthik-bh1bb

    Ай бұрын

    Enn Mohammed mayiran

  • @Public_reviewbook

    @Public_reviewbook

    Ай бұрын

    മലപ്പുറം = തീട്ട പറമ്പ് 😂😂

  • @sdfsa187
    @sdfsa187Ай бұрын

    മണിപ്പൂര് കണ്ട യുപി പോലും പാഠം പഠിച്ചുഎന്നിട്ടും ഇവിടെയുള്ള കുറെ വിശപ്പുകൾ ക്ക് കാര്യം മനസ്സിലായില്ല

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    മണിപ്പൂര് വച്ച് കളിക്കാൻ കോയമാർ നല്ലപോലെ പണിയെടുത്തു പക്ഷെ ദയനീയമായി ചീറ്റിപ്പോയി വായിലെ വെള്ളം വറ്റിച്ചതു മിച്ചം😝😝😝💪

  • @lachusgallerya

    @lachusgallerya

    Ай бұрын

    80 ൽ 33 എംപി മാരെ ബിജെപിയിൽ നിന്ന് ജയിച്ച UP കാര്യം തന്നെയലെ പറയ്യുന്നതു

  • @themanwithnoname9578

    @themanwithnoname9578

    Ай бұрын

    Nintammede pooru myre. Up yil aalukal vote cheyyan pokanjathond potti ennit um Modi thanne 3rd term

  • @aslamnirnayam
    @aslamnirnayamАй бұрын

    തീർച്ചയായും, എൻ്റെ വീടിൻ്റെ ചുറ്റും കണ്ടത് അതാണ്, കൂടുതലും LDF വോട്ടുകൾ, കുറച്ച് UDF വോട്ടുകൾ

  • @sunukichu6122
    @sunukichu6122Ай бұрын

    നിന്റെയൊന്നും കരച്ചിൽ ഇതുവരെ തീർന്നില്ലേ. അയാളെ ജയിപ്പിച്ചതിൽ നിങ്ങളുടെ പങ്ക് ചെറുതല്ല 🙏🏻

  • @thesoulofveda.0081
    @thesoulofveda.0081Ай бұрын

    മുസ്ലിം ലീഗ് = കോൺഗ്രസ്‌ സിപിഎം = sdpi pfi ഇത് മനസിലാക്കി തുടങ്ങിയിരിക്കുന്നു കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ ജനത

  • @danyfens
    @danyfensАй бұрын

    11 മണ്ഡലങ്ങൾ കാണാത്ത മീഡിയ മിഡിൽ 1 😂😅

  • @beebu3278
    @beebu3278Ай бұрын

    V D സതീശൻ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് ദാവൂദ്😂😂😂

  • @kishorchandran7850
    @kishorchandran7850Ай бұрын

    മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ വർഗീയ ശക്തികൾ ജയിച്ചതിനെ പറ്റി ഒരു ചർച്ച വക്കണേ

  • @AP-so2wk
    @AP-so2wkАй бұрын

    BJP യെ വിജയിപ്പിച്ചതിൽ നിങ്ങളുടെ ചർച്ചക്ക് വലിയ പങ്കുണ്ട്. നന്ദി അറിയിക്കുന്നു

  • @AliMon-ou5ze
    @AliMon-ou5zeАй бұрын

    എൻ്റെ ബൂത്തിൽ എല്ലാ പ്രാവിശ്യവും cpm 200 വോട്ടിന് മുകളിൽ ലീഡ്ചെയ്യുന്ന ബൂത്തായിരിന്നു ഈ പ്രാവശ്യം BJPക്ക് 187 വോട്ട് ലീഡ്ചെയ്തു Cpm മൂന്നാം സ്ഥാനത്തെക്ക് പോയി 😢

  • @abz9635

    @abz9635

    Ай бұрын

    Puthiya aalkar keri varatte

  • @user-et7vi7hx1s

    @user-et7vi7hx1s

    Ай бұрын

    Eth mandalam

  • @muhammedshakeel9580
    @muhammedshakeel9580Ай бұрын

    Ep ജയരാജൻ തന്നെ ഇലക്ഷൻ സമയത്ത് ബിജെപി യുടെ സ്ഥാനാർഥി ആണ് നല്ലതെന്ന്, അത്‌ കേട്ട അണികൾ ബിജെപി യ്ക്ക് വോട്ട് ചെയ്തത് ആവും

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zdАй бұрын

    കോയ കരച്ചിൽ 😂😂😂

  • @user-mo4nd2mg6g
    @user-mo4nd2mg6gАй бұрын

    😄😄😄😄സുരേഷ് ഗോപി വിജയിച്ചില്ല എന്ന് പറയരുത് 😄😄

  • @SanthoshKumar-hq3mc
    @SanthoshKumar-hq3mc6 күн бұрын

    മീഡിയ one നു പ്രതേക നന്ദി

  • @divinefoundationcharitable410
    @divinefoundationcharitable410Ай бұрын

    അത് ശരി ബി ജെ പി സ്ഥാനാർത്ഥി തൃശൂരിൽ ജയിച്ചു അല്ലെ ....😂😂😂😂😂😂😂😂😂😂ഈ വിഷയത്തിൽ ഇങ്ങനെ ഒരു ചർച്ച നടത്തേണ്ടി വന്ന നിങ്ങളുടെ ഗതികേട് .....🤣🤣🤣🤣🤣തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ജമാ യത്തെ ഇസ്‌ലാമിയുടെവിജയം ആണല്ലോ ....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aknalv4964

    @aknalv4964

    Ай бұрын

    😂😂😂😂😂

  • @saleemm646

    @saleemm646

    Ай бұрын

    മോദിയുടെ 350000 വോട്ട് എവിടെ പോയി, ദൈവം ആകാൻ പോയപ്പോ യഥാർഥ ദൈവം പണി കൊടുത്തു.

  • @divinefoundationcharitable410

    @divinefoundationcharitable410

    Ай бұрын

    @@saleemm646 ആരാ അടുത്ത പ്രധാനമന്ത്രി ? കിണ്ടി സഖ്യം ആകെ നേടിയതിനേക്കാൾ കൂടുതൽ സീറ്റ് ബി ജെ പി ഒറ്റക്ക് നേടി .....🤩🤩🤩🤩😄😄

  • @saleemm646

    @saleemm646

    Ай бұрын

    @@divinefoundationcharitable410 അതു കൊണ്ടെന്താ മോഡി തീർന്നില്ലേ, വല്ലവന്റെയും ഔദാര്യം ഉണ്ടെങ്കിൽ ഭരിക്കാം ആ അവസ്ഥ ആയില്ലേ, നിതീഷിന്റെയും നായിഡു വിന്റെയും ഷൂ നക്കിയാൽ ഭരിക്കാം . പണ്ട് ബ്രിട്ടീഷുകാരുടെ നക്കിയ പോലെ. മോഡി ഇനി ഒന്നും അല്ല 3.5 ലക്ഷം വോട്ട് പോയി. ക്യാമറയുടെ മുന്നിലെ അഭിനയം കൊണ്ടും പച്ച വർഗീയത കൊണ്ടും കുറെ ഉണ്ടാക്കിയില്ലേ. ഇനി അടങ്ങി ഒതുങ്ങി ഇരി.

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    പൊളിച്ചു

  • @rdileeputube
    @rdileeputubeАй бұрын

    ദാവൂദ് കുറച്ചു കൂടെ ചർച്ച ഉഷാറായിരുന്നെങ്കിൽ ആ രാജീവും ജയിച്ചേനെ

  • @shinasn7502
    @shinasn7502Ай бұрын

    Sdpi യെ കാണിച്ചു bjp ഹിന്ദുക്കൾക്കിടയിൽ വർഗീയത വളർത്തുന്നുണ്ട് 100% സത്യം ആണ് sdpi ഉള്ളടത്തോളം ഇനി bjp വളരും . കാരണം എന്റെ സുഹൃത്ത് അവൻ hindu ആണ് congress കാരൻ ആണ് അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത സങ്കികൾ പറഞ്ഞത് muslim സംഘടനകൾ ഒരുപാട് ഉണ്ട് ജമാഅത്തെഇസ്ലാമി, sdpi ഇവർ ഒക്കെ വളരുന്നു നമ്മൾ ഹിന്ദുക്കൾ തളരുന്നു എന്ന്. ഈ രീതിയിൽ ആകാം bjp വോട്ട് പിടിച്ചത് സ്വഭാവികം ആയിട്ട് മനുഷ്യന്മാരുടെ മനസ്സിൽ ഒരു spark ഉണ്ടാകും

  • @dailyvlogs7379

    @dailyvlogs7379

    Ай бұрын

    Ho ith nee paranjath kond keralam arinju😂

  • @Dhyaam5989

    @Dhyaam5989

    Ай бұрын

    SDPI vargeeyamalla ennarkum paranj varunnath alle

  • @soumyamanuel
    @soumyamanuelАй бұрын

    കമ്യൂണിസ്റ്റിന് വോട്ട് കുറഞ്ഞിട്ടില്ല കോൺഗ്രസിന് കുറഞ്ഞിട്ടുണ്ട്... എന്നിട്ടും ബി ജേ പി ജയിച്ചത് കമ്മ്യൂണിസ്റ് വോട്ട് കിട്ടിയിട്ട്... വല്ലാത്ത തമാശ 😂😂

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Ай бұрын

    Thrissuril cpm vote kittiyittund pakshe mattidangalil cpm hinduvote bjp pidicheduthu😀😀

  • @muhammedrashid1075

    @muhammedrashid1075

    Ай бұрын

    2014 vote ഒക്കെ നോക്കിയിട്ട് പറ,2019ഇൽ തന്നെ കുറെ വോട്ട് പോയി, ആ vote പിന്നെ സിപിഎംയിൽ തിരിച്ചു വന്നിട്ടില്ല, ആലപ്പുഴയിൽ ആരീഫിൻ 1.5 ലക്ഷം vote കുറഞ്ഞു

  • @shihabudeenm526

    @shihabudeenm526

    Ай бұрын

    അല്ല തൃശൂർ മണ്ഡലത്തിൽ എത്ര കോണ്ഗ്രസ് MLA ഉണ്ട്

  • @dipinchandran4481

    @dipinchandran4481

    Ай бұрын

    പൊട്ടകിണറ്റിലെ തവള.

  • @vloge6763
    @vloge6763Ай бұрын

    ഇവർ മൂന്നു പേരും യൂ ട്യൂബ് കാശുണ്ടാക്കുകയാണ് ഇവരുടെ ചാനലിനെ റൈറ്റിങ്ങ് ഇല്ലാത്തതുകൊണ്ട്

  • @sebinantony6983
    @sebinantony6983Ай бұрын

    മാർക്സിസം ചീഞ്ഞ് ബിജെപിയ്ക്ക് വളമാകും. ഭരണ പരാജയം അത്രക്ക് ജനവികാരം എതിരാക്കിയിരിക്കയാണ്.

  • @jithinraj572

    @jithinraj572

    Ай бұрын

    Compared to 2019 Congress te 6 lac vote kuranju. cpim 1.5 lac vote kuranju. BJP 7 lac vote koodi.

  • @Babumon4078

    @Babumon4078

    Ай бұрын

    കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

  • @lightsqurannn

    @lightsqurannn

    Ай бұрын

    ആലപ്പുഴ അരിഫിന്റെ 1.5 ലക്ഷം വോട്ട് നഷ്ടമായി ബിജെപിയിലേക്ക് poyi

  • @shy384
    @shy384Ай бұрын

    നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ച തന്നെ മതി ആളെ മാറ്റി ചിന്തിപ്പിക്കാൻ😅

  • @ukkashvm6640
    @ukkashvm6640Ай бұрын

    അതിൻറെ കാരണം ബിജെപിയുടെ സോഷ്യൽ മീഡിയ വർഗീയതക്കെതിരെ കാസ പോലുള്ള സങ്കടനയ്ക്കെതിരെയും ആർഎസ്എസ് വർഗീയ പ്രൊഫൈൽ നേതിരെയും മൃതു സമീപനം നടത്തിയത് കൊണ്ട്

  • @Babumon4078

    @Babumon4078

    Ай бұрын

    അതെ 💯മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി കൂട്ട് നിന്നു, അത്‌വഴി ബിജെപിക്ക് വർഗീയവൽക്കരിച്ച് വോട്ട് നേടിയെടുക്കാൻ കേരളത്തിൽ എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പം സാധിക്കും 💯💯💯

  • @Rajesh.Ranjan
    @Rajesh.RanjanАй бұрын

    AM Arif - SDPI alliance make it worst in Alappuzha.Both parties declining by 1.5% and BJP gains by 3.5%.

  • @hashimhussain2379

    @hashimhussain2379

    Ай бұрын

    ആരിഫ് ആരാ എന്നു ആലപുഴ കാർക് അറിയാം അദ്ദേഹം mla.. Mp. യൊക്കെ ആയി.. നിന്റെ പോലെ ഉള്ള വർഗീയ വിഷങ്ങൾ കുത്തി തിരുപ് ഉണ്ടാകേണ്ട 🤭

  • @abz9635

    @abz9635

    Ай бұрын

    ​@@hashimhussain2379അവന്റെ മതം വന്നപ്പോൾ അവൻ വർഗീയത പറഞ്ഞു... ഹിന്ദുക്കളെ പുച്ഛിച്ചു... തോറ്റു ഊമ്പി 🤣

  • @aswinaswi7424

    @aswinaswi7424

    Ай бұрын

    ​@@hashimhussain2379 അതുകൊണ്ടാണ് ഹരിപ്പാടും കായംകുളത്ത് മൂന്നാമത് പോയത് 😂

  • @peeyar2000

    @peeyar2000

    Ай бұрын

    @@hashimhussain2379 ഞാൻ ആലപ്പുഴക്കാരനാണ്.. ആരിഫ് ഒന്നാന്തരം സുടാപ്പി ആണ്.. പകൽ സഖാവ് ..രാത്രി സുടാപ്പി.

  • @sankarh9842

    @sankarh9842

    Ай бұрын

    This Arif could not pronounced the word constitution properly in parliament. And his English. Oh what a shame. But all SFI leaders and self styled Advocates??? have no knowledge in English and they can't participate in any debate. This fellows are useless merely wasting public money but no use for their constituencies. People should elect qualified candidates irrespective of caste creed relegion etc

  • @TigerLion-ec4mr
    @TigerLion-ec4mrАй бұрын

    ഇവർ പറയുന്ന വർഗീയത മനസിലാക്കിയാൽ ജനങ്ങളെ നിങ്ങള്ക്ക് നല്ലത്. പച്ചയായ വർഗീയത വിറ്റു ജീവിക്കുന്ന മീഡിയ ഒൺ. അല്ലാ, പ്രമോദ് രാമൻ എവിടെ?

  • @medilive8509
    @medilive8509Ай бұрын

    നിങ്ങൾ ചെയ്‌ത്‌ കൊടുത്ത ഉപകാരങ്ങൾ SG യും BJP യും മറക്കുമെന്ന് തോന്നുന്നില്ല 😂😂😂😂

  • @omegaenterprises5997
    @omegaenterprises5997Ай бұрын

    കേരളം പാകിസ്ഥാൻ ആകണമെന്നാണോ നീ പറയുന്നത്

  • @advcate7897

    @advcate7897

    Ай бұрын

    Sg പള്ളിയിൽ കയറി വോട്ട് ചോദിച്ചു നിന്നെ പോല്ലേ സങ്കി വിഷമ അല്ല sg ഏട്ടൻ നിന്നെ പോല്ലേ സങ്കി നാട്ടിൽ അപ്പത് 💩💩💩💩💩

  • @rafishaja
    @rafishajaАй бұрын

    സിപിഎം വോട്ട് കോൺഗ്രസ് വോട്ട് എന്നൊന്നുമില്ല ഹിന്ദു വോട്ടുകളിൽ ബിജെപി പിടിമുറുക്കുന്നു

  • @abz9635

    @abz9635

    Ай бұрын

    Avarkk budhi vachu

  • @user-SHGfvs

    @user-SHGfvs

    Ай бұрын

    Social media വന്നത്തോട് കൂടി ആളുകൾക്ക് വിവരം വച്ചു

  • @vishnuvmohan4860
    @vishnuvmohan4860Ай бұрын

    Media one ആണ് പ്രധാന കാരണം

  • @juliejohn9571
    @juliejohn9571Ай бұрын

    എന്നിട്ട് വോട്ട് കുറഞ്ഞത് മുഴുവൻ കോണ്ഗ്രസിന് ആണല്ലോ.

  • @AliMon-ou5ze

    @AliMon-ou5ze

    Ай бұрын

    LDF 20സീറ്റിലും വോട്ട് ചോർന്നു😂

  • @muhammedrashid1075

    @muhammedrashid1075

    Ай бұрын

    വോട്ട് ചോർന്നിട്ട് ആണോ മോയന്തേ കോൺഗ്രസ്‌ ജയിച്ചത് 2014 ഒക്കെ 8 സീറ്റ് ഉണ്ടായിരുന്ന പാർട്ടിയാണ്,എഴിൽ ആറ് mla മാർ ഉള്ള tvmik മൂന്നാം സ്ഥാനം

  • @lightsqurannn

    @lightsqurannn

    Ай бұрын

    Alappuzha arifin kuranjath onnara laksham vote

  • @salimkara3122
    @salimkara3122Ай бұрын

    10.വർഷം kenthram ഭരിക്കുമ്പോൾ കുറെ ആളുകളെങ്ക്കലും വോട്ട് ചെയ്യും. അത് സ്വാഭാവികം

  • @3737.
    @3737.Ай бұрын

    ഇവൻ മാരുടെ കരച്ചിൽ കേൾക്കാൻ 💥😍

  • @akshaythottiyil9486
    @akshaythottiyil9486Ай бұрын

    ഇവറ്റകളുടെ കരച്ചിൽ കാണാൻ വന്നതാ... 🔥

  • @Rakshith_
    @Rakshith_Ай бұрын

    Muslims channel 😂

  • @sajujoseph6646
    @sajujoseph6646Ай бұрын

    മീഡിയവൺ മത ചാനൽ

  • @krishanadasdasn6373
    @krishanadasdasn6373Ай бұрын

    നന്ദി മീഡിയവൺ.സുരേഷ്ഗോപിക്ക്ലഭിച്ച 70000ഭൂരിപക്ഷത്തിൽ 25000വോട്ടെങ്കിലും മീഡിയ വണ്ണിന്റെ പ്രവർത്തനഫലമായി കിട്ടിയതാണ്. ഇനിയും പൂർവാധികം ശക്തിയോടെ പ്രവർത്തിക്കണം എന്നാലേ അടുത്ത ഇലക്ഷനിൽ ബിജെപിക്ക് 6സീറ്റ് നേടാൻ സാധിക്കുകയുള്ളു 😊

  • @user-vp3lk4jq3q
    @user-vp3lk4jq3qАй бұрын

    തൃശ്ശൂരിൽ കോൺഗ്രസ്സിനല്ലെ വോട്ട് കുറഞ്ഞത്

  • @RaahulJoZeph

    @RaahulJoZeph

    Ай бұрын

    നിയമസഭ കണക്ക് നോക്ക് ബിജെപി 11 സീറ്റ് വിജയിച്ചു ആ 11ും സിപിഎം-ൻറെ സിറ്റിംഗ് സീറ്റുകൾ ആണ് അതിൽ 3 എണ്ണം കേരളത്തിലെ മന്ത്രിമാരുടെ സീറ്റും.. അപ്പോ ശെരിക്കും ആർക്കാണ് നഷ്ടം

  • @NigilSebastian-pw4wl

    @NigilSebastian-pw4wl

    Ай бұрын

    തൃശ്ശൂരിലെ കോൺഗ്രസിന്റെ വോട്ടിങ്ങിന്റെ കാര്യം പറയാത്തത് കോൺഗ്രസിൽ സതീശനെ മുന്നിൽ നിർത്തിയാണ് മൗദുദികൾ കളിക്കുന്നത് ❗️കോൺഗ്രസിലെ സതീശൻ ആണ് TRUMB CARD ❗️

  • @muhammedrashid1075

    @muhammedrashid1075

    Ай бұрын

    2021 നിയമസഭയിലെ വോട്ടിൽ നിന്ന് 1.5ലക്ഷം സിപിഎംന് പോയി

  • @lightsqurannn

    @lightsqurannn

    Ай бұрын

    Alappuzha 1.5 lakh vote arifinu nashtamayim

  • @riyamhd1299

    @riyamhd1299

    Ай бұрын

    അല്ല... ഇവർ പറയും... നമ്മൾ വിശ്വസിക്കണം

  • @Abd-i4b
    @Abd-i4bАй бұрын

    സവർണ്ണ പ്രീണനം നടത്തി നടത്തി ബംഗാളിലെപോലെ സിപിഎം ബിജെപി ആയി 💯💯💯💯💯💯💯

  • @678akhiyyuo

    @678akhiyyuo

    Ай бұрын

    😂😂

  • @SALUXPAUL

    @SALUXPAUL

    Ай бұрын

    സംഘികൾ പറയൂന്നു സിപിഎം മുസ്ലീങ്ങളെ പ്രീണിപ്പിച്ചു എന്ന് ' താൻ അടക്കം മൂരികൾ പറയുന്നു സിപിഎം ഹിന്ദുക്കളെ പ്രീണിപ്പിച്ചത്. ഇതിലേതാണ് ശരി ?

  • @user-yu7vk1oy4e
    @user-yu7vk1oy4eАй бұрын

    Cpm ന്റെ മുസ്ലിം ഓവർ പ്രീണനം കൂടിയപ്പോൾ ഹിന്ദു ക്രിസ്ത്യൻ വിഭാഗം ഒന്നിച്ചു... ഇനിയും ഇത് മുന്നോട്ടു പോയാൽ നഷ്ടം മുസ്ലിം സമുദായത്തിന് മാത്രം

  • @themanwithnoname9578

    @themanwithnoname9578

    Ай бұрын

    Muslim League ullayidatholam kalam BJP kku Aale kitum Congress vittu alukal povum cheyyum

  • @t5987
    @t5987Ай бұрын

    BJP ❤❤❤❤❤❤❤❤❤

  • @anuraj5295
    @anuraj5295Ай бұрын

    Ellam hamasinte anugraham special thanks go to sudu one👍

  • @visakhsakhy4391
    @visakhsakhy4391Ай бұрын

    നിങ്ങൾ ആണ് ബിജെപി യ്ക്ക് വളം 😍 ഈ ചാനൽ കാണുന്ന ഏതൊരു മുസ്ലിം അല്ലാത്ത ഒരാൾ സംഘി ആവാൻ എളുപ്പമാണ് 😍

  • @adl131
    @adl131Ай бұрын

    മുസ്ലീങ്ങൾക്ക് ഒപ്പം എൽഡിഎഫും പ്രത്യേകിച്ച് സിപിഎമ്മും നിലകൊള്ളുന്നത് എല്ലാവരും കാണുന്നുണ്ട്. മുത്തലാക്ക്, പൗരത്വ വിഷയം, പലസ്തീൻ...... ഇങ്ങനെ തുടങ്ങിയുള്ള കാര്യങ്ങൾ സിപിഎം എപ്പോഴും മുസ്ലീങ്ങളുടെ പക്ഷത്താണ്. ഇത് ആ പാർട്ടിയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളിൽ കുറച്ചുപേർക്കെങ്കിലും അരോചകം ഉണ്ടാക്കിയിട്ടുണ്ട്. അവർ മാറി ചിന്തിച്ചു കൂടായ്കയില്ല. തെരഞ്ഞെടുപ്പിൽ തൊട്ടുമുമ്പു വരെ പൗരത്വ വിഷയത്തിൽ വന്‍ പ്രക്ഷോഭങ്ങൾ എൽഡിഎഫ് സംഘടിപ്പിച്ചിട്ടും മുസ്ലിംകൾ കൂട്ടമായി യുഡിഎഫിന്റെ പക്ഷത്താണ് നിന്നത്. സത്യത്തിൽ ഇക്കാര്യങ്ങൾ യുഡിഎഫ് ഒരു ചുക്കും ചെയ്തിരുന്നില്ല. എന്നാൽ തൃശ്ശൂരിൽ കോൺഗ്രസിന്റെ വോട്ടുകൾ ആണ് ബിജെപിക്ക് മറിഞ്ഞത്. ഈ യാഥാർത്ഥ്യം കണ്ടു തിരിച്ചു കളവുകൾ പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ല. സിപിഎം ഇനിയെങ്കിലും ന്യൂനപക്ഷ പ്രീണന നയം മാറ്റണം. വെൽഫെയർ, എസ്ഡിപിഐ തുടങ്ങിയ ഈർക്കിൽ കക്ഷികൾ എവിടെ നിന്നെങ്കിലുംഒച്ച വെക്കുകയോ, ഇതിനെതിരെ കവലകളിൽ രണ്ടു പോസ്റ്റർ ഒട്ടിക്കുകയോ ചെയ്താലും ഇതിനൊന്നും ഇനി എൽഡിഎഫ് വാങ്ങേണ്ടതില്ല. അങ്ങിനെയും കുറച്ചുകാലം മുന്നോട്ടു പോകട്ടെ. എന്നിട്ട് സിപിഎം തകരുകയാണെങ്കിൽ അങ്ങോട്ട് തകരട്ടെ. മുസ്ലീങ്ങളുടെ കാര്യം ഇനി കോൺഗ്രസും ലീഗിനും വിട്ടുകൊടുക്കുക. ഗസ സിറ്റിയിൽ ഇസ്രായേൽ എത്ര ബോംബിട്ടാരും പലസ്തീനികളെ കൂട്ട കശാപ്പ് നടത്തിയാലും അതിനൊന്നും സിപിഎം ഇനി ഇടപെടാൻ പോകേണ്ടതില്ല. അതൊക്കെ അവിടുത്തെ ആഭ്യന്തര പ്രശ്നങ്ങൾ ആയി മാത്രം കാണുക. എന്നാൽ സിപിഎമ്മിൽ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ല.

  • @jobyaz1980
    @jobyaz1980Ай бұрын

    ബോധമുള്ള ഹിന്ദു, ക്രിസ്ത്യൻ, വിഭാഗവും രാജ്യത്തിൻ്റെ സാമ്പത്തിക വികസനം തങ്ങളുടെ ജീവിത നിലവാരം ഉയർത്തും എന്ന അറിവ് ഉള്ളവർ മോദിക്ക് വോട്ട് ചെയ്യും.

  • @user-tn4qf2ut8o
    @user-tn4qf2ut8oАй бұрын

    ഇവരുടെ ഭാഷ ശ്രെദ്ദ്ധേയമാണ് UDF ൽ നിന്നും വോട്ട് ചോർന്നു ഒലിച്ചു പോയി ഒഴികി പോയി മറ്റുള്ളവർ വോട്ട് വിറ്റു,മറിച്ചു, അലയൻസ് ഉണ്ടാകീ,,,,,,

  • @murlimenon7892
    @murlimenon7892Ай бұрын

    Waiting for assembly election

  • @PabloPablo-sv8hq
    @PabloPablo-sv8hqАй бұрын

    Thankuuu Moudheee channel ❤❤❤

  • @firoscpm
    @firoscpmАй бұрын

    2021 ഇടതുപക്ഷം ജയിച്ചപ്പോൾ പറഞ്ഞത് ബിജെപി വോട്ടു വാങ്ങി എന്ന് അതെ മൗദുദി പറയുന്നത് സിപിഎം വോട്ടു പോയി എന്ന്

  • @AbdulGafoor-hn3gy

    @AbdulGafoor-hn3gy

    Ай бұрын

    എന്ത് പറഞ്ഞിട്ടെന്താ മോനെ ഇപ്പം ഉപ്പു വച്ച കലം പോലെ ആയില്ലേ

  • @firoscpm

    @firoscpm

    Ай бұрын

    @@AbdulGafoor-hn3gy ഇതുപോലെ 2021 കലത്തിൽ എന്തായി

  • @nr-vu9dz
    @nr-vu9dzАй бұрын

    താൽക്കാലിക ലാഭം പ്രതീക്ഷിച്ച് ചിലർ കുഴിയിൽ ചാടി മണിപ്പൂർ കണ്ട് പഠികക്കാത്തവർ ഹിറ്റലറിൻ്റെ ചരിത്രം ഓർക്കുന്നത് നന്നാവും

  • @bibinjohn7550

    @bibinjohn7550

    Ай бұрын

    ariyum malarum mudhravaakyam kettathu ividaanu suhurthe. Poonjar incident muttathu kidakkumbol enthinaanu Manipur vare pokunne. Christian vote bank aardem kuthakayalla ennu chilarokke arinju.

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    പാവാം കോയാ😂😂😂

  • @themanwithnoname9578

    @themanwithnoname9578

    Ай бұрын

    Iran neyum Lebanon nteyum charithram ariyunnavar eppozhum nationalist kale thanne support um cheyyum. Pedophiles ne verukkunnavar BJP support cheyyum. Kaffirukale kollan parayunna kitabil vishwasikkunnavar Kaffirnte natil ullappo automatic aayi kaffirukalum self defence plan cheyyum

  • @happyfootball5574
    @happyfootball5574Ай бұрын

    അതിന് ഉള്ള പണി അല്ലെ നിങ്ങൾ എടുക്കുന്നത്

  • @abhilashkanekal2944
    @abhilashkanekal2944Ай бұрын

    Don't cry 😭

  • @salahudheenayyoobi3674
    @salahudheenayyoobi3674Ай бұрын

    ജരാനര ബാധിച്ച പിണറായി വിജയൻ ഒരു കാര്യത്തെയും ഗൗരവതരമായി എടുക്കാൻ പോകുന്നില്ല. മോഡിയുടെ സർക്കാസം തന്നെയാണ് അയാളുടെയും വിഷയം. കോറിലേഷൻ ഇല്ലാത്ത രീതിയിൽ താനെന്തോ വലിയ സംഭവമാണ് എന്ന് വിചാരിച്ചിരിക്കുന്ന അയാൾ ഒടുവിൽ ഇപ്പോൾ ബിഷപ്പ് ഗീവർഗീസ് കുറിലോസ് തിരുമേനിയെയും തിരുത്തൽ നടത്തിയതിന് വളരെ വിമർശനപൂർവ്വം സംസാരിച്ചിരിക്കുന്നു. പിണറായി വിജയനെ എടുത്തു പുറത്തേക്കിട്ടാൽ ഒരുപക്ഷേ സിപിഎം നന്നാകും. 😢

  • @vishnur6556
    @vishnur6556Ай бұрын

    Out of focus കാണുന്ന കൊറേ പേര് bjp ക്ക് vote കൊടുക്കാൻ തുടങ്ങിയിട്ടുണ്ട് 😂😂

  • @icxcnika345
    @icxcnika345Ай бұрын

    എല്ലാം മതപരവുമായ ചിന്തിക്കും മതത്തിൻറെ കണ്ണാടി കൂടെ എല്ലായിടത്തും കാണും എല്ലാവരെയും മതത്തിൻറെ ശാപം ഉത്സവം നടക്കുന്നു

Келесі