No video

ധൂർത്ത് നിയന്ത്രിക്കുമോ?; കുടിശ്ശിക തീർക്കാൻ കാശുണ്ടോ? | News Hour 10 July 2024 | PG Suresh Kumar

ധൂർത്ത് നിയന്ത്രിക്കുമോ?; കുടിശ്ശിക തീർക്കാൻ കാശുണ്ടോ?
#newshour #cpm #ldfgovernment #pinarayivijayan #pgsureshkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 211

  • @sureshbabu1064
    @sureshbabu106422 күн бұрын

    "വിശ്വസിക്കല്ലേ .... ഒരേ കല്ലിൽ തട്ടി മൂന്ന് പ്രാവശ്യം വീഴുന്നത് നാണക്കേടാണ്.

  • @akimoviezone4677

    @akimoviezone4677

    22 күн бұрын

    😂😂

  • @joh106

    @joh106

    22 күн бұрын

    😂😂😂

  • @shejath

    @shejath

    21 күн бұрын

    😂😂

  • @nxpro4443

    @nxpro4443

    21 күн бұрын

    😂😂😂💯👍

  • @johnsonjoseph6329

    @johnsonjoseph6329

    19 күн бұрын

    ​@@akimoviezone4677😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp959121 күн бұрын

    തിരുത്താനല്ല ഇവന്മാരെ ഇവിടുന്ന് തുരത്താനാണ് നോക്കേണ്ടത്

  • @aliasvarghese4619

    @aliasvarghese4619

    18 күн бұрын

    Super

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk322522 күн бұрын

    ക്ഷേമപെൻഷൻ കൂട്ടി കൂട്ടി 2026.ന് മുമ്പ് രണ്ടായിരം രൂപയാക്കണം. അടുത്ത് വരുന്ന സർക്കാരിന് പണി കൊടുക്കണം..കുടിശ്ശിക കൂടിയാൽ സമരം ശക്തമായി അഞ്ച് വർഷം അടിച്ചുപൊളിക്കാം..

  • @baijuvalavil4429
    @baijuvalavil442921 күн бұрын

    നമ്മുടെ സംസ്ഥാനത്ത് വ്യവസായങ്ങൾ വരാതെ ഒരു പുരോഗതിയും ഉണ്ടാവില്ല...

  • @ajuaju8486
    @ajuaju848622 күн бұрын

    ഇനി രണ്ടു വർഷം കൂടി 😁

  • @prasannamenon3646
    @prasannamenon364622 күн бұрын

    സർക്കാറിന്റെ “tax പിരിവിൽ” വർദ്ധന ഉണ്ടായി എന്നുള്ള പാർട്ടി വ്യക്താവിന്റെ പ്രസ്താവന “മാസപ്പടി പിരിവിൽ” എന്നു തിരുത്തി വായിക്കണം എന്ന് അപേക്ഷ -സ്വ. ലേ

  • @Kaafir916
    @Kaafir91622 күн бұрын

    കൊടുക്കാൻ ഉദ്ദേശമില്ലാത്തവർക്ക് എന്തും പറയാം….🤪🤪🤪🤪🤪

  • @santhoshk.ssanthosh218
    @santhoshk.ssanthosh21822 күн бұрын

    ക്ഷേമ പെൻഷൻ കൂട്ടണമെന്നില്ല - 100 രൂപ കുറച്ച് 1500 വീതം എല്ലാമാസവും മുടങ്ങാതെ കൊടുത്താൽ മതി -

  • @sreekumarbor
    @sreekumarbor22 күн бұрын

    ധനകാര്യ മിസ് മാനേജ്‍മെന്റ് തന്നനയാണ് സർക്കാരിന്റെ പരാജയം

  • @edfredson
    @edfredson22 күн бұрын

    ഒന്നു പോ അവിടുന്ന്‌. അടുത്തകൊല്ലം മുതല്‍ തൊള്ളായിരത്തി മുന്നൂറ്‌ രുഭാ പെന്‍ഷന്‍ കൊടുക്കുമെന്ന്‌ സിവന്‍കുട്ടിയണ്ണന്‍ പറഞ്ഞിട്ടുണ്ടല്ലോ😂😂

  • @sheelaprakash532

    @sheelaprakash532

    19 күн бұрын

    😂😂

  • @mohanannb8877
    @mohanannb887722 күн бұрын

    2016 ൽ യുഡിഎഫ് സർക്കാർ പോകുമ്പോൾ ആളോഹരി കടം 46000/ ₹ മൂമ്മാടെ കാശുകുടുക്ക പൊട്ടിച്ചതും കുട്ടികളുടെ ആട് വിറ്റതും കൂട്ടി എപ്പോൾ ഒന്നര ലക്ഷം ആക്കി . ഇനിയും എത്രയാക്കും ??

  • @manikandanvasu1744
    @manikandanvasu174422 күн бұрын

    2026 ഇലക്ഷൻ ആണ് പിണറായിടെ അടുത്ത ലക്ഷ്യം 🤪

  • @shijuraman7193
    @shijuraman719322 күн бұрын

    ഒരു എംഎൽഎയുടെ ശമ്പളം എത്രയാണ് അത് മുടങ്ങിയിട്ടില്ല

  • @innovativevedeos
    @innovativevedeos22 күн бұрын

    ഉള്ളത് തന്നെ കൊടുക്കുമോ

  • @archana9288
    @archana928822 күн бұрын

    സാമ്പത്തിക പ്രതിസന്ധികൾ എങ്ങനെ ഉണ്ടായി ജനങ്ങൾ കണ്ടത് ധൂർത് കാണേണ്ടതും ദൂർത്തു നിങ്ങളുടെ നാൽപതു തലമുറയ്ക്കുള്ള സാമ്പത്തിക പ്രതിസന്ധി നിങ്ങൾ മാറ്റി പാവപ്പെട്ടവന്റെ പാർട്ടി നേതാക്കൾ കോടീശ്വരന്മാർ പെൻഷൻ കൂട്ടുന്ന പ്രഖ്യാപനം വോട്ട് കിട്ടാനുള്ള ട്രിക്ക് ഒരുമാസം ഒരുഗ്ലാസ് പാലുവാങ്ങി ചായകുടിച്ചാൽ നനൂറു കുറഞ്ഞു ഒരുകിലോയുള്ളിയും ഇത്തിരി പച്ചക്കറി യും വാങ്ങിയാൽ വീണ്ടും അഞ്ഞൂറ് കുറഞ്ഞു മരുന്ന് വാങ്ങാൻ ആയിരം ആയിരം ഒരു കിലോ അറിയില്ല നാൽപതിയഞ്ചു മീൻ നൂറു എന്റെ പണക്കാരൻ സഖാവെ അന്ന് പത്തു രൂപ മതി ചാള വാങ്ങാം ഇന്ന് അഞ്ചു ചാള നൂറ് രൂപ നിങ്ങൾക്ക് കറങ്ങി നടക്കാനും ജനങ്ങളുടെ നെഞ്ചിൽ കേരളീയം ഭരതനാഢ്യം നടത്തുമ്പോൾ ഒന്നും കേന്ദ്ര സർക്കാർ തരേണ്ട ഞങ്ങള പാവങ്ങളുടെ പെൻഷൻ കൊടുക്കാൻ മാത്രം കേന്ദ്രം വരണം കേരളത്തിന്റെ ഖജനാവ് ആരോ കൊള്ളയടിക്കുന്നു ആരാ 🙄 ഒന്നു പറയൂ

  • @hometv617
    @hometv61722 күн бұрын

    ഇനിയും കടമെടുക്കും, അത് ധൂർത്തടിച്ചു കഴിഞ്ഞു കുറച്ചെടുത്തു എറിഞ്ഞു കൊടുക്കും, ഇത് ആര് തിരിച്ചടക്കും കെ രാജാവ് അടക്കുമോ...

  • @rahztar2041
    @rahztar204122 күн бұрын

    അവൻ കമലേ കൊണ്ട് പിച്ചയെടുപ്പിക്കും... അപ്പൊ കിട്ടും പെൻഷൻ കൊടുക്കാൻ പണം 🤭🤭🤭

  • @ASHRAFKDT4U
    @ASHRAFKDT4U21 күн бұрын

    കെട്ടിട നികുതി ഉൾപെടെയുള്ള പല തരം നികുതികൾ ആയിരം ശതമാനത്തിൽ കൂടുതലാണ് വർധിപ്പിച്ചത്...

  • @Manu10978
    @Manu1097822 күн бұрын

    ആലപ്പുഴയിലെ ശാസ്ത്രഞ്ഞൻ ഉണ്ടാക്കിയ പരിഷ്കരണം പാവം ജനങ്ങൾ 🥹🥹🥹

  • @user-ng1fb8xq1c

    @user-ng1fb8xq1c

    22 күн бұрын

    Salam our sdpi mld ❤❤ ki jai ❤❤

  • @noushadnoushad1724

    @noushadnoushad1724

    19 күн бұрын

    Thaadikkaran,,,,Vikasanam 😂😂😂

  • @shamnadhameed4532
    @shamnadhameed453221 күн бұрын

    രാഷ്ട്രീയ യഥാർത്ഥ നിരീക്ഷികൻ ജോസഫ് സർ ആണ്.എല്ലാ ഡിബേറ്റുകൾ കണ്ട മനസിലാകും

  • @ARYANarushi-kv2tn
    @ARYANarushi-kv2tn22 күн бұрын

    1600 രൂപയിൽ നിന്ന് 600 രൂപ കുറച്ചിട്ട് ആയിരം രൂപ മാസം കൊടുക്കാൻ കഴിയുമോ ? ഇല്ല അല്ലേ ? എന്തിനാണ് മലയാളിയെ ഇങ്ങനെ വഞ്ചിക്കുന്നത് ?

  • @user-wl5ze1tq5m
    @user-wl5ze1tq5m21 күн бұрын

    A Big Salute to Mr P G Suresh Kumar ji , Congralulations

  • @naseernaseer3974
    @naseernaseer397422 күн бұрын

    500..600.ഇപ്പോൾ 1600..ഇന്ന് എന്താ വില സാധനങ്ങൾ അന്ന് എന്താ വില സലാമിന് അന്ന് എത്ര വയസ്സ് ഇന്ന് എത്ര വയസ്സ്... എല്ലാറ്റിലും നികുതിക്കൂട്ടി.. എന്നിട്ടും ഒന്നുമില്ല കട്ടുമുടിച്ചിട്ടു..

  • @user-ph5bd5cc5k

    @user-ph5bd5cc5k

    22 күн бұрын

    അതെ 10 വർഷം മുൻപ് ഒരു നൂറു രൂപ കൊണ്ടുപോയാൽ കടയിൽ നിന്ന് ഒരു കിറ്റ് നിറയെ സാധനങ്ങൾ മേടിച്ചു കൊണ്ടുവരാമായിരുന്നു, എന്നാൽ ഇന്ന് 500 കൊണ്ടായാലും തികയത്തില്ല ഇവന്മാർ ആടിനെ പട്ടിയാക്കുന്ന വർത്തമാനമാണ് പറയുന്നത്

  • @maryjuliet5237
    @maryjuliet523722 күн бұрын

    PSC കോഴ റിയാസിൽ നിന്ന്, ജനശ്രദ്ധ തിരിക്കാനുള്ള മരപ്പട്ടിയുടെ തന്ത്രം

  • @user-lo8ti1ks1y
    @user-lo8ti1ks1y21 күн бұрын

    തോമസ് ഐസക് ആണ് കേരളം ഇന്ന് അനുഭവിക്കുന്ന എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണ ഭൂതൻ

  • @gopakumarn2786
    @gopakumarn278622 күн бұрын

    വെറുതെ വാചകമടിക്കാൻ ബജറ്റിൽ വകയിരുത്തണ്ടല്ലൊ ?

  • @muhammedriyas8299
    @muhammedriyas829922 күн бұрын

    കോൺഗ്രസ് പ്രതിനിധി പറഞ്ഞതുപോലെ വ്യക്തമായി കണക്കാ അവതരിപ്പിക്കണം

  • @prk6149
    @prk614922 күн бұрын

    അള്ളാൻറുമ്മാ!!!. സ്വർഗ്ഗത്തിലെ പെൻഷൻ.

  • @umarfarook248
    @umarfarook24822 күн бұрын

    വൻ അഴിമതിണ് എല്ലാ കുട്ടി കൊണ്ട് പോകുന്നു എന്റെ വിട്700താഴെണ് നേരത്തെ 280രൂപ ആയിരുന്ന ഇപ്പോൾ 315 നമ്മൾ ചോദിച്ചാൽ ആർക് അത് പുച്ചം ആയിരംകൾ അടകുന്നവർക്കു ഒരുകുഴപ്പം ഇല്ലാലോ നികൾക് ഇത്ര പ്രശനം

  • @shijuraman7193
    @shijuraman719322 күн бұрын

    എല്ലാവരും കിറ്റിന്റെയും തള്ളിന്റെയും പുറകെ പൊയ്ക്കോ🌹🌹🌹🎉

  • @taurusmedia6431
    @taurusmedia643121 күн бұрын

    ഭൂനികുതി രണ്ടു തവണ ഇരട്ടിയാക്കി, അതായത് ഉമ്മൻ‌ചാണ്ടികാലത്തേക്കാൾ നാലിരട്ടി, പെട്രോൾ സെസ്സ്, ബീവറേജ് സെസ്സ്, ksrtc സെസ്സ്

  • @joeypv4748
    @joeypv474821 күн бұрын

    സലാമേ കാര്യം ജനങ്ങൾക്ക് മനസ്സിലായി വോട്ടിനു വേണ്ടി😢😢😢😢

  • @FreethinkerReborn
    @FreethinkerReborn21 күн бұрын

    ഇലക്ഷൻ ആകുമ്പോളേക്കും ഇതെല്ലാം കൊടുക്കും, അപ്പോൾ ഒരു വലിയ തുക ജനങ്ങളുടെ കയ്യിൽ കിട്ടും, ജനങ്ങൾ വീണ്ടും ഇവരെ ജയിപ്പിക്കും, 🫢

  • @sanaarul
    @sanaarul20 күн бұрын

    64 ലക്ഷം പേർ ക്ഷേമ പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്നവർ ഉള്ള സംസ്ഥാനമാണെങ്കിൽ😅😅😅 അതി ദരിദ്രർ 😢😢😢64000 പേർ മാത്രമാണെന്ന കണക്ക് കൊടുത്ത് നീതി ആയോഗിന് സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാൻ സൗകര്യമൊരുക്കി സാഹചര്യമല്ലേ യഥാർത്ഥ പ്രശ്നം😂😂😂

  • @midhunchichu6710
    @midhunchichu671022 күн бұрын

    Adyam kodukkan ullad kodukedo nàariii

  • @josekj35
    @josekj3522 күн бұрын

    കടം ഉയർത്തി.. നേതാക്കന്മാർ പണക്കാർ ആയി പെട്രോൾ സെസ് വരുത്തി പെൻഷൻ കൊടുക്കാൻ എന്ന് പറഞ്ഞു... സെസ് പണം അടിച്ചു മറ്റുവല്ലേ ക്ഷേമ നിധി വ്യക്തികൾ അടച്ച പണം ആണ് കൊടുക്കുന്നുണ്ടോ ഏതു പെൻഷൻ ആണ് കൊടുക്കുന്നെ സപ്ലൈക്കോ പൂട്ടാൻ പോകുവല്ലേ വിലകയറ്റം ഏറ്റവും ഉയർന്ന നിലയിൽ ജനം ദാരിദ്ര്യത്തിലേക്കു പോകുന്നത് ആണോ വികസനം

  • @woodpeckerart65
    @woodpeckerart6522 күн бұрын

    രണ്ടുവർഷം പാവങ്ങളെ വലിപ്പിക്കാനുള്ള പരിപാടിയാണ്.പ്ലാൻB: പെട്രോളിന് 10 രൂപ സെസ്സ് കൊടുക്കേണ്ടിവരും.😮. മുതലാളി ഇനിയും ടൂറ് പോകും. 😡

  • @hakkimnoohukannu8256
    @hakkimnoohukannu825622 күн бұрын

    സലാം സലാം 600രൂപ പെൻഷൻ ഉള്ളപ്പോൾ രണ്ടും മൂന്നും പെൻഷൻ കിട്ടുമായിരുന്നത് നിങ്ങൾ അത് ഒറ്റ പെൻഷൻ ആക്കി, അതുകൊണ്ട് കൂടുതൽ തള്ളാതെ സലാം,

  • @user-wb5hx3zx5z
    @user-wb5hx3zx5z21 күн бұрын

    ഉമ്മൻ‌ചാണ്ടി സർക്കാർ 600 കൊടുക്കുമ്പോൾ അന്ന് ഒരു കിലോ അരിക്ക് എത്ര രൂപ ആയിരുന്നു എന്നുകൂടെ ദാസന്റെ ദാസന്മാർ ഒന്ന് പറഞ്ഞെ???

  • @madhusoodananp3489
    @madhusoodananp348921 күн бұрын

    ഹെലികോപ്ടർ വാടക 10 കോടി വ്യക്തമായ ധൂർത്ത് അല്ലെ?

  • @abduljaleel9279
    @abduljaleel927922 күн бұрын

    ആര് പറഞ്ഞു സർക്കാരിന് സാമ്പത്തിക പരാധീനതയുണ്ടെന്ന്? ഒരു ദിവസത്തെ ചികിത്സക്ക് (അതും സർക്കാർ ആസ്പത്രിയിൽ) 1,91,601 രൂപ ധനമന്ത്രിക്ക് അനുവദിച്ചു നൽകിയ സർക്കാരിന് സാമ്പത്തിക ക്രൈസിസ് ഉണ്ടെന്നോ..!

  • @ss-fp7vz

    @ss-fp7vz

    22 күн бұрын

    അമേരിക്കയിൽ പോയില്ലലോ. അതൊരു ആശ്വാസം അല്ല

  • @anur3913

    @anur3913

    22 күн бұрын

    Ellam marudan I'll undoo.athu vechu...thane 190 peruku...kodukam

  • @robincherukara351
    @robincherukara35122 күн бұрын

    A debate worth to watch, Mr Vijayan has no idea where is the money? Nothing but making the low income voters fools!!

  • @jaykumarnair5492
    @jaykumarnair549221 күн бұрын

    Joseph C Mathew❤❤❤

  • @Abrahambaby-om5xg
    @Abrahambaby-om5xg21 күн бұрын

    29:59 30:01 ക്ഷേമ പെൻഷൻ്റെ പേര് പറഞ്ഞല്ലേ നികുതി കൂട്ടിയതും 'ഇന്ദന സെസ് വാങ്ങിയതും. ജനങ്ങളെ പരിഹസിക്കുന്നു.😂😂

  • @sarathmvsarathmohan9336
    @sarathmvsarathmohan933622 күн бұрын

    സലാമിന്റെ ഒരു പുച്ഛ ഭാവം കണ്ടോ

  • @bornb410yrs
    @bornb410yrs22 күн бұрын

    Thank u Suresh for presenting the grievances of 62L penseners cases.

  • @vijayakumarbhaskarannair4643
    @vijayakumarbhaskarannair464320 күн бұрын

    ജോസഫ് സി മാത്യു വളരെ കറക്റ്റ് 💪💪💪❤️❤️❤️

  • @aliasvarghese4619
    @aliasvarghese461918 күн бұрын

    What is the sourse of income. Where is the money making production units. How can depend on expatirate money.

  • @lindaav9931
    @lindaav993122 күн бұрын

    Vala vala nu parauym

  • @user-sv2qe7oj7z
    @user-sv2qe7oj7z20 күн бұрын

    Give first 🎉👍👌😍

  • @user-jp7nl7uj4d
    @user-jp7nl7uj4d17 күн бұрын

    ഇനി കേരളം കോര്പറേറ്റിനു തീറെഴുതി വിട്ടാൽ തീരില്ലേ?

  • @sreekumarbor
    @sreekumarbor22 күн бұрын

    സലാമിന് ഒന്നും പറയാനില്ലാതെ ഉരുണ്ടു കളിക്കുന്നു

  • @sheelaprakash532
    @sheelaprakash53219 күн бұрын

    പെൻഷൻ കൊടുക്കാനുള്ള source...കമലമ്മ യുടെ ഒൌദ്യോഗിക പെൻഷൻ ആണ്...😂😂😂😂😂

  • @sivadasanMONI
    @sivadasanMONI21 күн бұрын

    Good debeat

  • @user-rr6nh6vr9c
    @user-rr6nh6vr9c18 күн бұрын

    ലൈഫിൽ മുഴുവൻ പണികളും പൂർത്തിയാക്കിയ എത്ര വിടുകൾ ഉണ്ട്? ഒട്ടുമിക്ക വിട്ടുകളും പാതിവഴിയിൽ കിടക്കുന്നു?

  • @sheelaprakash532
    @sheelaprakash53219 күн бұрын

    ഭൂമി നികുതി 15 രൂപ ആയിരുന്നത്...ഇപ്പോള്‍ 30 രൂപ. 12 സെന്റ്. ഒരു വര്‍ഷത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള നികുതി 60 രൂപ. എല്ലാം കൂടി ഒരു വര്‍ഷത്തേക്ക് ഉള്ളതും ചേർത്ത് അടച്ചത് 90 രൂപ. ഒട്ടും വില ഇല്ലാത്ത വസ്തു ആണ്. കേരളീയം...അത് തലസ്ഥാന ഉദ്യോഗസ്ഥന്‍ മാർക്ക് കമ്മീഷന്‍ ഉള്‍പ്പെടെ പെണ്ണ് ഉള്‍പ്പെടെ ആഘോഷം നടത്താന്‍..

  • @naseernaseer3974
    @naseernaseer397422 күн бұрын

    സലാംകാ ജനങ്ങളുടെ കണ്ണിൽ പൊടിയിടണ്ട.. ഉള്ള പെൻഷൻ കൊടുക്കു കുടിശ്ശിക തീർക്കാൻ പറ ആദ്യം എന്നിട്ട് മതി പെൻഷൻ കൂട്ടൽ കൂട്ടിയിട് എന്താ കിട്ടാ പെൻഷനായി കിടക്കാനോ... സർക്കാറിന്റെ പിടിപ്പുകേട് തന്നെ.. ദൂർത്തും കേരളീയം നവകേരളം.. പിന്നെ.. തങ്ങൾ ഇഷ്ടപെടുന്നവർക്കു ശമ്പളവർധന... നിങ്ങൾ മന്ത്രിമാരും MLA മാരും 3മാസം ശമ്പളം എടുക്കണ്ട രോഗം വരുപോൾ. മെഡിക്കൽ കോളേജിൽ പോവൂ അങ്ങിനെ പരിഹരിക്കു.. പറ്റുമോ

  • @sheelaprakash532

    @sheelaprakash532

    19 күн бұрын

    നന്നായി...അപ്പോഴേ ക്കും അമേരിക്ക യിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യും

  • @user-ng1fb8xq1c
    @user-ng1fb8xq1c22 күн бұрын

    Salam sdpi ki jai 😂😂😂😂

  • @jaykumarnair5492
    @jaykumarnair549221 күн бұрын

    Raju P Nair ❤❤❤

  • @MCKannan1
    @MCKannan122 күн бұрын

    CM may pay the Social Pension from Maasappadi collection. there is no other way.

  • @somankeeriyadath86
    @somankeeriyadath8621 күн бұрын

    ഇതൊക്കെ എഴുതിക്കൊടുത്ത ആൾക്കാരുടെ പക്കൽ പണം ഉണ്ടോയെന്ന് ചോദിച്ചു നോക്കണം വായിച്ച ആളിന്റെ അടുത്ത് ഉണ്ട് പക്ഷേ അതിൽനിന്ന് നമുക്ക് ഒരു പൈസ പോലും കിട്ടില്ല

  • @vijayakumarbhaskarannair4643
    @vijayakumarbhaskarannair464320 күн бұрын

    ജോസഫ് സി മാത്യു സത്യം പറയുന്നു

  • @georgekg5699
    @georgekg569921 күн бұрын

    മുണ്ട് മുറുക്കി ഉടുത്തു എല്ലു തേഞ്ഞു സലാമേ

  • @mohanasundaramsundaram4738
    @mohanasundaramsundaram473817 күн бұрын

    പിണാറായി വിജയനെ കൊണ്ടോ പാലകോവാലനെകൊണ്ടോ ഈ കടങ്ങൾ ശരിയാക്കി എടുക്കാൻ സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തേങ്കിലും പറയണ്ടേ

  • @sheelaprakash532
    @sheelaprakash53219 күн бұрын

    അടുത്ത വോട്ട് ന് പിടിച്ചു നില്‍ക്കാന്‍ വേണ്ടി...പുതിയ അടവ്. 2026 ല്‍ വരാന്‍ പോകുന്ന election മുന്നില്‍ കണ്ട്...നാട്ടുകാര്‍ ക്ക് നക്കാപ്പിച്ച കൊടുത്താല്‍ വീണ്ടും വോട്ട് കിട്ടുമെന്ന്...അടുത്ത പ്ലാന്‍. ആരും വീഴരുത്...

  • @sheelaprakash532
    @sheelaprakash53219 күн бұрын

    ഇനിയും കേരളീയം ഉണ്ടാക്കാന്‍ സമ്മതിക്കരുത്...

  • @santhoshSanthosh-el3ll
    @santhoshSanthosh-el3ll22 күн бұрын

    ഉളുപ്പില്ലാത്ത ഒരു പാർട്ടിയാണ് 😂

  • @chandrann4431
    @chandrann443122 күн бұрын

    ബണ്ടി ചോർ കേരളത്തിൽ എത്തി എന്ന് വാർത്ത ഉണ്ട് ഒരു സഹകരണം....ഇതു കൊടുക്കാൻ പൈസ കണ്ടത്താം

  • @VINODMATHEW-wp5do
    @VINODMATHEW-wp5do21 күн бұрын

    😂😂 ഇവൻമാരോട് 😮 ഒന്നും പറഞ്ഞിട്ട് 😮 കാര്യമില്ല 😅 ജയിപ്പിക്കാൻ വോട്ട് ചെയ്ത വന്മാര് 😢 അനുഭവിക്കണം😅😅

  • @DineshKumar-qu2ys
    @DineshKumar-qu2ys22 күн бұрын

    കഴിവ് കേട്

  • @mathewkvarghese410
    @mathewkvarghese41021 күн бұрын

    1000 വീതം എല്ലാ മാസവും കൊടുക്ക്

  • @sreejithnarayanankombankom3939
    @sreejithnarayanankombankom393921 күн бұрын

    അടുത്ത ഇലക്ഷന് മുന്നേ പെൻഷൻ കൂട്ടും

  • @user-rr6nh6vr9c
    @user-rr6nh6vr9c18 күн бұрын

    അപ്പോൾ ഈ ആറുമാസം പിരിച്ച സെസ്സിൻ്റെ പണമെവിടെ? വിവിധ തരത്തിൽ പിരിക്കുന്ന അധിക നികുതികൾ എവിടെ ?

  • @user-sv2qe7oj7z
    @user-sv2qe7oj7z20 күн бұрын

    Instalment only +++++=🎉

  • @samphilip4099
    @samphilip409921 күн бұрын

    ആര് ഭരിച്ചാലും അധികാര വർഗ്ഗത്തിൻ്റെ കൂടെ ചേർന്ന് നിൽക്കുന്നവർക്ക് ഒന്നും മുടങ്ങില്ല. അവർക്ക് എല്ലാം സൗകര്യങ്ങളും ഉണ്ടാകും. അപ്പോ പിന്നെ അവരവർ ഭരിക്കുമ്പോൾ മുതലാക്കാവുന്നത് അടിച്ചുമാറ്റാവുന്നത് എല്ലാം മാറ്റിക്കൊണ്ടേ ഇരിക്കും. ഇതിൽ ഒന്നിലും പെടാത്ത പൊതുജനം ഒന്നിങ്കൽ ചത്തൊടുങ്ങുകയോ അല്ലെങ്കിൽ മറ്റെങ്ങോട്ടേലും ഓടി രക്ഷപെട്ടു കൊള്ളുക.

  • @LikhithaAnil-tj2po
    @LikhithaAnil-tj2po22 күн бұрын

    കേരള കിറ്റ് ജനത😂😂😂അനുഭവിച്ചോളൂ😅😅😅😅

  • @bijmetho6502
    @bijmetho650220 күн бұрын

    Only 6.5lakh below poverty line ration card holders in kerala. Say both bread owners of that card holders gets pension , ie 13lakh eligible people. How on earth we have 65lakh eligible pensioners? Clean up the god darn list and give it only to eligible people.

  • @rokku7253
    @rokku725321 күн бұрын

    ലക്ഷങ്ങൾ മുടക്കി എയർ കണ്ടിഷൻ തൊഴുത്തു പണിതത് ഉമ്മൻ ചാണ്ടി ആണോ???? ലക്ഷങ്ങൾ മുടക്കി രണ്ടു നിലയുള്ള കെട്ടിടത്തിനു ലിഫ്റ്റ് പണിതത് ആര്??? ഈ ഏകാധി പാതി മഹാരാജാവ് ഭൂതം അല്ലെ?

  • @mathewkvarghese410
    @mathewkvarghese41021 күн бұрын

    പിടിപ്പ് കേട് തന്നെ ധൂർത്തും

  • @sheelaprakash532
    @sheelaprakash53219 күн бұрын

    സ്വിമ്മിംഗ് പൂള്‍...അത് കമലമ്മ ക്കും മകള്‍ക്ക്, ചെറു മകനും നീന്തി തുടിക്കും..അതിനാണ് പൂള്‍ ഉണ്ടാക്കിയത്

  • @aboobackermk5047
    @aboobackermk504722 күн бұрын

    Ahh ym

  • @ajirajem
    @ajirajem22 күн бұрын

    ഒരു ഗവൺമെൻ്റിന് ഏറ്റെടുക്കാൻ പറ്റിയ ഒരു ബാധ്യതയല്ല ക്ഷേമ പെൻഷൻ എന്ന കൺസപ്റ്റ്. വലിയ സാമ്പത്തിക ഭദ്രതയുള്ള സർക്കാരുകൾ പോലും തകർന്നു പോകുന്ന ഒന്നാണ് അത്. ഇലക്ഷൻ ജയിക്കാനും അധികാരത്തിൽ വരാനും ഇത്തരം വരവില്ലാത്ത ചിലവുകൾ എടുത്ത് തലയിൽ വയ്ക്കുമ്പോൾ ഓർക്കണം. ക്ഷേമ പെൻഷനുകൾ നിർത്തലാക്കുകയും ജനങ്ങൾക്ക് വരുമാനം കണ്ടെത്താനുള്ള വഴികൾക്ക് വേണ്ടി ആ തുക ചlലവാക്കുകയും അത് വഴി സർക്കാരിനും വരുമാനം ഉണ്ടാകുന്ന പദ്ധതികൾ ആണ് വേണ്ടത്. കൈ നനയാതെ മീൻ പിടിക്കാൻ ഇറങ്ങുന്ന എല്ലാവർക്കും ഉള്ള മുന്നറിയിപ്പാണ് ഇന്നത്തെ സർക്കാരിൻ്റെ സ്ഥിതി.

  • @sreejithmecheritharayil8226
    @sreejithmecheritharayil822622 күн бұрын

    തിരുത്തു ഇലക്ഷന് അടുക്കട്ടെ അപ്പോ തരും

  • @anilkumarkaruveettil2042
    @anilkumarkaruveettil204222 күн бұрын

    Mr Salam before pinaryi sarkar please tell me below price Kseb bill Water bill Petrol and diesel Rice and veg price Bus and auto and taxi fare Temple pushpanjali before pinaryi 5 now 12 Guruvayoor ahhas before pinaryi 800 now 3000

  • @pradeepbc6817
    @pradeepbc681721 күн бұрын

    തള്ള് വിജൻ കേറിയപ്പോൾ തുടങ്ങിയതാണ് ഒന് ഇറങ്ങി പോയേടാ.

  • @sandeep4257
    @sandeep425721 күн бұрын

    മദ്യത്തിലൂടെയും അടിക്കാത്ത ലോട്ടറിയിലൂടെയും ആണ് ഇപ്പോൾ ശമ്പളം കൊടുക്കുന്നത് തന്നെ 😂

  • @sharfudeench6521
    @sharfudeench652122 күн бұрын

    കേരളത്തിന്റെ സാമ്പത്തികം നോക്കിയിട്ടില്ലേ പെൻഷൻ കൂട്ടേണ്ടത് ഇത് വെറുതെ ഇങ്ങെനെ കൂട്ടിട് വെറുതെ ഇങ്ങെനെ അഭിമാനിക്കുന്നു

  • @rineeshflameboy
    @rineeshflameboy21 күн бұрын

    Vellakaram 6 masathil 5000 mukalil anu vannath....kalla bill okay anu masathil oru thavana anu vellam. Varunnath ...ella bill um eduth vechitund....ipo vellam cut akki allathe ithoke evidunne eduth adakkana ammamk vanna billa anu...oru varumanan ilatha vayasaya ammamak kittuna pention 1600 ....bill varunnath 2000 above ...ini line pipe nu vellam pidika atha nallath

  • @georgejoseph5803
    @georgejoseph580321 күн бұрын

    ചുമ്മാ തള്ളരുതോ? അതിനെന്താ ചെലവ്?

  • @kkr476
    @kkr47621 күн бұрын

    Only thing they can proclaim as they have done is about increase in pension, but this also is not provided, how long they can survive with this.. Dont speak about nakka picha what about all corruption dooruthu co-operative bank theft etc etc.........

  • @Kingdom-1947
    @Kingdom-194722 күн бұрын

    Asal Bismayam SH Salam

  • @jaykumarnair5492
    @jaykumarnair549221 күн бұрын

    അന്നത്തെ 500 ഇന്നത്തെ 1600. Please use commonsense.

  • @valleyofpeacevalleyofpeace2981

    @valleyofpeacevalleyofpeace2981

    21 күн бұрын

    When its due, what's the use? When ine is hungry showing him food cant satisfy his hunger.COMMONSENSE .

  • @Santhu-pc1uo
    @Santhu-pc1uo22 күн бұрын

    കോൺഗ്രസ്സ് വരട്ടെ ഇനി

  • @rajun8954
    @rajun895421 күн бұрын

    3000 ആയി കൂട്ടണം psc അംഗങ്ങളുടെ എണ്ണം കുറക്കാനും മന്ത്രി ഉദ്യോഗസ്ഥർ എണ്ണം പകുതിയാക്കുക കേസുകേൾക്കു ചെലവ് കുറക്കുക അടിസ്ഥാന സൗകര്വികസന chelavukel pakuthiakkuka etc

  • @Muhammed-gg7gw
    @Muhammed-gg7gw22 күн бұрын

    കുഴി കൊണ്ടു വെക്കണം

  • @SoorajMp-ph1lh
    @SoorajMp-ph1lh18 күн бұрын

    കാര്യങ്ങൾ ഒക്കെ വ്യക്തമായി പറയുന്ന ജോസഫ് മാത്യു ആണ് പുലിയാണ്

  • @user-vj4hq3kg5r
    @user-vj4hq3kg5r22 күн бұрын

    Aro. Ezhuthi...vaayikkunna.,mukkyanne...ee.keralathil...veeno.

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq19 күн бұрын

    Alla annu ariyum palavanjanathinum enthayirunnuvila ennnoerattivila apol annathe 600 epol 2000koduthalpolum thikayilla sariyalle enthanu chanulukar mindathe

  • @shajipv4695
    @shajipv469522 күн бұрын

    😀😀😀😀😀

  • @rera8060
    @rera806022 күн бұрын

    തേഞ്ഞ സലാം

Келесі