തിരുത്താൻ മനസ്സില്ലേ? എസ്എഫ്ഐക്ക് സംരക്ഷണ കവചമോ ? | News Hour 5 July 2024 | PG Suresh Kumar

തിരുത്താൻ മനസ്സില്ലേ? എസ്എഫ്ഐക്ക് സംരക്ഷണ കവചമോ ? | News Hour 5 July 2024 | PG Suresh Kumar
#cpm #newshour #sfi #youthcongress #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 91

  • @sanjays.sreelekshmi2863
    @sanjays.sreelekshmi28638 күн бұрын

    തിരുത്തൽ നാടകം വന്നാലും വിശ്വസിക്കാൻ കഴിയില്ല. കാരണം കഥാപാത്രങ്ങൾ ഇവർ തന്നെയല്ലേ...

  • @NEYMAR-zi8dv

    @NEYMAR-zi8dv

    6 күн бұрын

    അണ്ണാൻമൂത്താലും മരംകേറ്റം മറക്കില്ല ....😂😂😂

  • @alusebastian9306
    @alusebastian93069 күн бұрын

    ഇതിൽ ശെരിക്കും സംഭവിച്ചത് പിണറായി വിജയൻ പാർട്ടിയെക്കാൾ ഒത്തിരി വളർന്നുപോയി ഇനി രക്ഷയില്ല ഒറ്റ വഴിയേ ഉള്ളു വോട്ട് കൊടുക്കാതിരിക്കുക

  • @soudaminip3766

    @soudaminip3766

    8 күн бұрын

    വ്യതിയ കാലത്ത് മാത്രമല്ല. SFI വളരെക്കാലമായി ഇങ്ങനെ തന്നെയാണ്. പക്ഷെ പണ്ട് CCTV ഉണ്ടാവാഞ്ഞത് ഇവൻമാരുടെ ഭാഗ്യം

  • @alusebastian9306

    @alusebastian9306

    8 күн бұрын

    @@soudaminip3766 അത് സത്യം

  • @Kaafir916
    @Kaafir9169 күн бұрын

    ഒരാൾ നന്നാകുമെങ്കിൽ 40 വയസ്സിന് മുമ്പ് നന്നാകും…പിന്നെ ആര് വിചാരിച്ചാലും നന്നാക്കാൻ പാടാ…..🤪🤪🤪🤪

  • @user-ps6rq4ro1c

    @user-ps6rq4ro1c

    8 күн бұрын

    Yes

  • @EliteMoment-eo7hp
    @EliteMoment-eo7hp8 күн бұрын

    തോറ്റാലും പഠിക്കാത്തതല്ല, തനിക്കു ശേഷം പാർട്ടി ഈ ഭൂമുഖത്ത് അവശേഷിക്കരുത്. ഞാനാണു അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി. എനിക്ക് ശേഷം പ്രളയം. കാലൻ.

  • @PapaSelva
    @PapaSelva8 күн бұрын

    ലോകത്തു തെറ്റുപറ്റിട്ടില്ലാത്ത ഏക പാർട്ടിയാ അൻദംകമ്മി നൃയീകരണ പാർട്ടി 😂

  • @thewild1445

    @thewild1445

    8 күн бұрын

    ക്യാമ്പസ് ചരിത്രത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 30-ലധികം എസ്എഫ്ഐ കുട്ടികൾ. കൊന്നത് മാധ്യമങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായ ചിത്രീകരിക്കുന്ന കെഎസ് യു, ക്യാമ്പസിൻ്റെ ഭാഗമല്ലാത്ത യൂത്ത് കോൺഗ്രസ് എംഎസ്എഫ്, എസ്ഡിപിഐ ക്രിമിനൽ സംഘം. തിരിച്ച് എസ്എഫ്ഐ കൊലപ്പെടുത്തിയ എതിർ സംഘടനയിലെ ഒരു വിദ്യാർത്ഥിയും ഇല്ല. മദ്യവും മയക്ക് മരുന്നും അടിച്ച് കെഎസ് യുവിൻ്റെ ചോര ചീന്തിയ തമ്മിൽ തല്ല് കണ്ടിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. മാപ്രകൾ അത് ചർച്ച ചെയ്തോ. ഒരു പെൺകുട്ടിയെ ക്യാമ്പസിൽ സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചതും കെഎസ് യു ഗുണ്ടകൾ അല്ലേ... ഖദറിട്ട ക്രിമിനലുകൾ ആണ് കോൺഗ്രസിൻ്റെ കെപിസിസി പ്രസിഡൻ്റ് മുതൽ താഴെയുള്ള കെഎസ് യു നേതാവ് വരെ . എസ്എഫ്ഐക്കെതിരെ നുണപ്രചരണം നടത്തുന്നത് ഇടക്കിടെ മാപ്രകൾ നടത്തുന്ന പ്രക്രിയ... മാപ്ര പണി മാമ പണിയാക്കുന്ന കാലം

  • @ARYANarushi-kv2tn
    @ARYANarushi-kv2tn8 күн бұрын

    EXCELLENT DEBATE 👌 Congratulations team NEWS Asianet 🎉

  • @mathewkvarghese410
    @mathewkvarghese4108 күн бұрын

    ഹസ്ക്കറിനെ ചാനൽ ചർച്ചകളിൽ വിളിക്കരുത്

  • @krishnanko3474
    @krishnanko34749 күн бұрын

    വിനസാകാലെ വിപരീത ബുദ്ധി.

  • @bijo2290
    @bijo22908 күн бұрын

    ബിജയൻ..... ർ ഷോ...പാർട്ടി അന്തകന്മാർ 👍👍

  • @sharonroy6
    @sharonroy68 күн бұрын

    Adv. Jayashankar sir 👍🏻

  • @vinodjames654
    @vinodjames6549 күн бұрын

    Good

  • @sijojose5910
    @sijojose59108 күн бұрын

    ബാലനെപ്പറ്റി കൃത്യമായ നിരീക്ഷണം

  • @sajisaji3854
    @sajisaji38548 күн бұрын

    ഹസ്കറിനും മനസിലായി ഇവനെയൊക്കെ ന്യായീകരിച്ചിട്ടു ഒരു കാര്യവുമില്ലന്ന് 😃😃

  • @shareefvalapuram

    @shareefvalapuram

    8 күн бұрын

    Evan PVyude asanam tagi vivaramillayima

  • @georgeantony3383
    @georgeantony33837 күн бұрын

    രണ്ടു കോലല൦ കൂടി ഈ കാലൻമാ൪ അടടയേപോലേ ചോരകുടികു൦ കേരള ജനമേ തയാറാകുക .കമ്യൂണിസ്റ്റ് കേരളത്തിലെ ശാപങ്ങൾ കേ എസ് ഈ ബി പോലും പിൻവാതിൽ ഗുൺടകളുടേ വിളയാടട൦.

  • @Pachalam-Steven82
    @Pachalam-Steven828 күн бұрын

    തെറ്റ്പറ്റാത്ത ആളുകൾ ആരുണ്ട്. ലോകത്തിൽ അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾക്ക് തെറ്റ് പറ്റിയതായി ചരിത്രം ഇല്ല. അവസാനത്തെ തിരുത്ത പെടാത്ത പോസ്‌തകം ആണ് ദാസ് ക്യാപിറ്റൽ, അണികൾ ദാസാ എന്നാണ് വിളിക്കുന്നത് തന്നെ

  • @sunilm211
    @sunilm2118 күн бұрын

    ചോ:യജമാനനോട് ഏറ്റവും നന്ദിയുള്ള ജീവികൾ? ഉ:വിജയൻസേവകർ

  • @Abrahambaby-om5xg
    @Abrahambaby-om5xg5 күн бұрын

    മന്ത്രി പറയുന്നത് കേൾക്കാനല്ല യൂണിയൻ -😂 യൂണിയൻ പറയുന്നത് കേൾക്കാനാ. മന്ത്രി '😂

  • @parthanag931
    @parthanag9318 күн бұрын

    എടാ വിജയാ നീയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഐശ്വര്യം 💯

  • @ramesanr123
    @ramesanr1238 күн бұрын

    പുനലൂർ കാണുമ്പം എഴുതിയിരിക്കുന്നത് പോലെ ചിരിക്കുന്ന അഡ്വക്കേറ്റ് ഭാസ്കർ കണ്ണൂര് കേരളത്തിൻറെ ഭാഗമോ കേരളം കണ്ണൂരിൻറെ ഭാഗമോ അതോ അഡ്വക്കേറ്റ് ഭാസ്കരൻ ആകുമോ

  • @manojmanomanojmano7200
    @manojmanomanojmano72008 күн бұрын

    അതെ തിരിച്ചടിക്കും ജനം കാലിൽ വാരി നിലത്തടിക്കും

  • @p.chandrasekharannair6908
    @p.chandrasekharannair6908Күн бұрын

    പാർട്ടിയെ രക്ഷിക്കലാ വില്ല ഭരിക്കുന്നവരുടെലക്ഷ്യം മറിച്ച് അവരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുക എന്നതിലായിരിക്കും

  • @ramesanr123
    @ramesanr1239 күн бұрын

    എത്ര നല്ല കാര്യം പറയുമ്പോൾ ശ്രദ്ധിക്കണം മോശം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇല്ല എന്ന് വനം വന്യജീവി സ്പീക്കിംഗ് നിയമസഭയിൽ ഒരു അംഗൻവാടി വർക്കർ ക്ലാസ് എടുക്കണം

  • @shinevalladansebastian7847
    @shinevalladansebastian78478 күн бұрын

    Cpm അതിന്റെ ആസന്നമായ പതനത്തിൽ കേരളത്തിൽ 👍

  • @user-ps6rq4ro1c
    @user-ps6rq4ro1c8 күн бұрын

    ബാലൻ സഖാവേ sfi തകരരുതെ എന്നല്ല പൊതു സമൂഹം വിചാരിക്കുന്നത്. മറിച്ചാണ്.

  • @Atv104
    @Atv1048 күн бұрын

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല…ബംഗാൾ ഇവിടെയും ആവ൪ത്തിക്കും…ഹസ്ക്കറിന് അല്പം ബോധം വെച്ചെന്ന് തോന്നുന്നു…സന്തോഷം

  • @VINODMATHEW-wp5do
    @VINODMATHEW-wp5do8 күн бұрын

    🎉🎉 ഗുരുദേവ കോളജ് 😮 വിഷയത്തിൽ 😅 ചേർത്തല മൊയലാളി 😮 മുണ്ടുന്നില്ലേ ??ഉമ്മൻ ചാണ്ടിയും, രമേഷ് ചെന്നിത്തലയും ഭരിച്ചപ്പോൾ😮 എന്നതായിരുന്നു 😢 ചേർത്തല 😂😂മൊയലാളിക്ക് 😅😅😅

  • @user-ig6bg4od3z
    @user-ig6bg4od3z8 күн бұрын

    Haskare enthina e vashlan nyayam

  • @samuelsujit
    @samuelsujit8 күн бұрын

    SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനം നശിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു Ex. SFI ❤❤

  • @ratheeshvazhakodan54
    @ratheeshvazhakodan548 күн бұрын

    Haskar 👍

  • @sivasankaranr5718
    @sivasankaranr57188 күн бұрын

    അസ് ക്കർ നിസ്സഹായൻ

  • @sivadasanMONI
    @sivadasanMONI8 күн бұрын

    Good debeat

  • @user-ok6ip2ib4v
    @user-ok6ip2ib4v9 күн бұрын

    പാർലമെന്റെറി പാർട്ടി യോഗം മുന്നണി യോഗം അഭിപ്രായം പറയാൻ മികച്ച ഫ്ലാറ്റ്ഫോം

  • @shalumathew4266
    @shalumathew42668 күн бұрын

    ഇന്ന് haskar നെ അഭിനന്ദിയ്ക്കുന്നു അടിമയല്ലാതെ സംസാരിയ്ക്കാൻ കഴിയ ട്ടെ❤❤❤

  • @yahiyahussain9469
    @yahiyahussain94698 күн бұрын

    പ്രിയപ്പെട്ട ഉണ്ണിയേട്ടൻ(Unnibalakrishnan) 35 SFI കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന ഒരു ഭൂലോക ചെറ്റയും , നാറിയും, പരനാറിയും, നികൃഷ്ടജീവിയും, നുണയനും, വിവരദോഷിയും ആയ ഒരുത്തൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നുവരെ അറിയപ്പെടുന്ന നിയമസഭയിൽ പറഞ്ഞ വാക്കിനോട് ഐക്യപ്പെടുമ്പോൾ 35 പേർ മരിച്ചത് ഏതു സമരമുഖത്താണെന്ന് കൂടി ഉണ്ണിയേട്ടന് ഉണ്ണിയേട്ടനോട് തന്നെ ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ. ഉണ്ണിയേട്ടൻ പറഞ്ഞ രണ്ടുപേരും (ധീരജ്, അഭിമന്യു) ഒരു ആഗോളസത്യത്തിന്റെ (വാളെടുത്തവൻ വാളാലെ) ഭാഗമാവുകയായിരുന്നു എന്നതല്ലേ പരമമായ സത്യം. അതുതന്നെയല്ലേ സുധാകരേട്ടൻ പറഞ്ഞതും "ഇരന്നു വാങ്ങിയ മരണമെന്ന്" അത് യാഥാർഥ്യമല്ലേ, ആ പറഞ്ഞ സന്ദർഭം അത് മാത്രമായിരുന്നു അതിലെ ശരികേട്.

  • @johnoommen2413
    @johnoommen24138 күн бұрын

    Njammande konakam riyas

  • @KK-hf5yc
    @KK-hf5yc8 күн бұрын

    Stop campus politics !!

  • @hashimkt1748
    @hashimkt17489 күн бұрын

    ഹസ്കർ മുങ്ങി. ന്യായീകരണ തൊഴിലാളി.

  • @chandra.dchandu4380
    @chandra.dchandu43808 күн бұрын

    Raksha.bjp.thanne.

  • @bijo2290

    @bijo2290

    8 күн бұрын

    ആ രക്ഷ വേണ്ട 😏😏😏

  • @vvonlinepunnamoodu9745

    @vvonlinepunnamoodu9745

    7 күн бұрын

    അതിന്റ ഇടയിക്കൂടി ബിജെപി യെ തള്ളി കേറ്റാൻ പറ്റുമോ എന്ന ഒരു ശ്രമം 😊😊😊😊😊

  • @roypynadath5820
    @roypynadath58208 күн бұрын

    പിണറായി സഖാവ് ആഗ്രഹിക്കുന്നത് അദ്ദേത്തിനു ശേഷം ഈ പാർട്ടി വേണ്ട എന്നാണ് .

  • @jithinponnus9034
    @jithinponnus90348 күн бұрын

    സത്യത്തിൽ കോവിന്ധൻ പറയുന്നതും ജനങ്ങൾ പറയുന്നതും ഒന്ന് തന്നെ... "തെറ്റ് പറ്റിയത് പാർട്ടികല്ല ജനങ്ങള്ക് ആണ് ....." ആ തെറ്റിദ്ധാരണ മാറ്റി എടുക്കാൻ സംഘടനക്ക് കഴിയും 😅😅😅

  • @user-in5uf3md2v
    @user-in5uf3md2v6 күн бұрын

    അള്ളോ ദെരിദ്രവാസി അല്പൻ രാജനെ എടുത്തിട്ടലക്കുന്നെ ജീവൻ രക്ഷാ പ്രവർത്തകർ ഓടിവായോ.

  • @jakavungappara3307
    @jakavungappara33078 күн бұрын

    ഇന്നലെഎ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ലീഗിൻറെ വലിയ നേതാവ് ആയിട്ട് പോലും ചാനലുകൾ അവഗണിച്ച വാർത്ത ഖേദഗരം

  • @benoykm7795
    @benoykm77958 күн бұрын

    P

  • @Googelethical
    @Googelethical5 күн бұрын

    Dhee shaju Dhamodhar

  • @johnoommen2413
    @johnoommen24138 күн бұрын

    Njammade mammad riyasssssss

  • @kkr476
    @kkr4768 күн бұрын

    aksar, Don't you have any shame to come and and justify the visual facts which any dum person can understand.

  • @synergysynergy1700
    @synergysynergy17009 күн бұрын

    തിരുത്താൻ മനസ്സില്ലേ? എസ്എഫ്ഐക്ക് സംരക്ഷണ കവചമോ ? | News Hour 5 June 2024 | PG Suresh Kumar Dear Asianet its JULY.

  • @JayanJayn-uv9ry
    @JayanJayn-uv9ry8 күн бұрын

    ഒരുത്തനെ കൊന്നിട്ട് എങ്ങനെ വീണ്ടും കൊല്ലം

  • @ramesanr123
    @ramesanr1238 күн бұрын

    അഡ്വക്കേറ്റ് ഭാസ്കർ പറയുന്നതാണ് ശരി എസ്എഫ്ഐക്ക് മുലയുള്ള കച്ച ഇല്ലാത്ത കാലം മുതൽ മഹാപണ്ഡിതനായ ഭാസ്കരൻ പറയുന്നത് ശ്രവിച്ചു

  • @amrkarn1961
    @amrkarn19618 күн бұрын

    Mr. Advocate??? shame on you. Your children are watching. Your justifications are outdated and unethical. Truly, shame on you.

  • @sebastianthomas4040
    @sebastianthomas40408 күн бұрын

    ഈ കൈ വിറക്കുന്ന കെളവനെ എന്തിനു കൊള്ളാം

  • @samuelsujit
    @samuelsujit8 күн бұрын

    നശിച്ച വിദ്യാർത്ഥി പ്രസ്ഥാനം നശിക്കണം 👍👍

  • @walterwhite5062
    @walterwhite50628 күн бұрын

    Chirich marich Vakeel njalla formilanallo

  • @jestinthattil159
    @jestinthattil1599 күн бұрын

    Support BJP

  • @mmuachu4266
    @mmuachu42668 күн бұрын

    pottan balan

  • @JayanJayn-uv9ry
    @JayanJayn-uv9ry8 күн бұрын

    നാളെ എസ്എഫ്ഐക്കാർ നിന്നെ അടിക്കടാ

  • @aneeshmanilal3547
    @aneeshmanilal3547Сағат бұрын

    Waste kammis

  • @aneeshkumark2740
    @aneeshkumark27409 күн бұрын

    ഇങ്ങനെ ഇല്ലാതെ ആകട്ടെ ഞങ്ങളുട പാർട്ടി

  • @bibinbaby8877
    @bibinbaby88778 күн бұрын

    Mone johne pinarauil vittittu inim vannu mezhukale sse adv.jayasNKAR

  • @NavasNavas-fo1qm
    @NavasNavas-fo1qm8 күн бұрын

    സുധയുടെ വീട്ടിൽ ചാത്തനേറ്: .... KSU ക്കാർക്ക് ചാട്ടവാറ്😂😂😂

  • @jinudaniel6487
    @jinudaniel64878 күн бұрын

    Shamsir chumma please please ennu paranjondirikkum

Келесі