No video

ശത്രുക്കളും വിഭാ​ഗീയതയും, തുറന്നുപറഞ്ഞ് പ്രമോദ് കോട്ടുളി

ശത്രുക്കളും വിഭാ​ഗീയതയും, തുറന്നുപറഞ്ഞ് പ്രമോദ് കോട്ടുളി | Pramod Kottooli | CPIM
#pramodkottoli #cpim #PSCBribe #Reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 209

  • @abdulhakkim1620
    @abdulhakkim162027 күн бұрын

    യോഗ്യത ഇല്ലങ്കിൽ പാർട്ടി ഇടപെട്ട് ജോലി ആക്കികൊടുക്കും എന്നാണല്ലോ ഈ സംഭാഷണത്തിലൂടെ വ്യക്ത മാകുന്നത്.

  • @user-jj2rx7ck5g
    @user-jj2rx7ck5gАй бұрын

    എത്ര നേരം മുന്നേ റിപ്പോർട്ടിറിൽ നിന്നും പ്രമോദി നു വിളിപോയി - പറഞ്ഞു പഠിപ്പിച്ചത് പറയാതെ പ്രമോദിൻ്റെ കിളി പോയി - അപ്പോ തിരക്കഥാകൃത്തായ മൊട്ട ഓർമ്മിപ്പിച്ചു കൊടുക്കുന്നു കൊള്ളാം

  • @comment6567
    @comment6567Ай бұрын

    ശരിയ്ക്കും തരികിട അഭിമുഖം . പ്രമോദിനു പറയേണ്ട കാര്യങ്ങൾ അരുൺ വളരെ സമർത്ഥമായി പറഞ്ഞു കൊടുക്കുകയാണ് . ശ്രോതാക്കളെ വിഡ്ഢികളാക്കരുത് പ്ലീസ് .

  • @shinunayarukandi6683
    @shinunayarukandi668329 күн бұрын

    റിയാസ് പറഞ്ഞു തത്കാലം മാറിനിൽക്കാൻ.... പിന്നെ അരുൺകുമാറിന്റെ വെള്ളപൂശൽ.... നല്ല നാടകം....

  • @saidumuhammed8639

    @saidumuhammed8639

    28 күн бұрын

    😊😅😅😊😅😅😅😅😊😊😊😊😊😊😅😊lm😊😅😅lm😊😊😊

  • @abdulnaser5278
    @abdulnaser5278Ай бұрын

    നാണമില്ലേ റിപ്പോർട്ടർ ആദ്യം ക്രൂഷിക്കുക പിന്നെ നല്ലപിള്ള ചമയുക - കഷ്ടം

  • @user-gj4vr1mb5j
    @user-gj4vr1mb5jАй бұрын

    കേരളത്തിൽ വടക്ക് തൊട്ട് തെക്ക് വരെയുള്ള ലോക്കൽ സെക്രട്ടറി യൂടെ ബന്ധുക്കളുടെ ജോലി അന്വേശിക്കണം അപ്പോൾ അറിയാം ഈ 8വർഷത്തിൽ എന്താണ് സംഭവിച്ചത് എന്ന്

  • @user-rg5zr4gt6u

    @user-rg5zr4gt6u

    26 күн бұрын

    Panam kuminju koodiyathinepatti thirakk iyaal ariysam

  • @pavithranpavithranpavi7800
    @pavithranpavithranpavi780027 күн бұрын

    അരുൺ കുമാരൻ പൊട്ടൻകൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നു

  • @harinedumpurathu564
    @harinedumpurathu56429 күн бұрын

    കേരളത്തിലെ CPM പാർട്ടിയിൽ കൈക്കൂലിക്ക് ചൂട്ടുപിടിച്ച ഏക വ്യക്തിയാണ് പ്രമോദ്

  • @Aadisx6dg

    @Aadisx6dg

    28 күн бұрын

    ഈ:

  • @JoseThom-jf9qs

    @JoseThom-jf9qs

    26 күн бұрын

    പതിവുപോലെ,പ്റമോദ് ഒരു ബലിയാട് മാത്രം.😮

  • @anishthomas9827
    @anishthomas9827Ай бұрын

    സംഭവിച്ചതെന്താണെന്ന് അരുൺ കുമാർ പ്രമോദിനു പറഞ്ഞു കൊടുക്കുന്നു.. എന്താ തിരക്കഥ 😅😅😅

  • @user-he5jx4nv3k
    @user-he5jx4nv3kАй бұрын

    തരികിട തരികിട

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerakАй бұрын

    സാധാരണ കൊടി പിടിക്കുന്ന പ്രവർത്തകർ ഇതെല്ലാം മനസ്സിലാക്കണം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994Ай бұрын

    പാർട്ടിയിൽ പ്രവർത്തിച്ചാൽ ജീവിതം സുരക്ഷിതമാക്കാം

  • @shajijoseph7856
    @shajijoseph7856Ай бұрын

    വളരെ നല്ല ശ്രമം. കള്ളന്മാരെ വെള്ളപൂശാൻ വളരെ സമർത്ഥമായി ആസൂത്രണം ചെയ്ത ഇന്റർവ്യൂ കൊള്ളം. പാർട്ടിയെയും കള്ളത്തരം കാട്ടിയവരെയും രക്ഷപെടുത്താൻ കഴിയുന്ന വിധത്തിൽ സെറ്റ് ചെയ്ത ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിട്ടുണ്ട്. വിപ്ലവാഭിവാദങ്ങൾ

  • @rileeshp7387
    @rileeshp7387Ай бұрын

    റിയാസ് ആദ്യം ജയിൽവാസം അനുഭവിച്ചത് പിണറായിയെ പറ്റി ക്രൈം വാരികയിൽ ലേഖനം വന്നതിനെ തുടർന്ന് ഓഫീസ് അടിച്ച് തകർത്താണ് ജയിലിൽ കിടന്നത് അതാണ് റിയാസിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവ് ആയത്

  • @ktnchemmaniyod4104
    @ktnchemmaniyod4104Ай бұрын

    പ്രമോദ് കരിമീനിക്കാൻ്റെ മനമല്ലത്തത് തന്നെ കാരണം

  • @muhannadmon4596
    @muhannadmon4596Ай бұрын

    സത്യം പറഞ്ഞാൽ പാർട്ടി പുറത്താക്കും അതാണ് cpim

  • @user-tm2fb1kn2q
    @user-tm2fb1kn2q28 күн бұрын

    ഇവർ രണ്ടു പേരും ഡീൽ നടന്നിട്ടുണ്ട്, അതിന്റെ പേരിൽ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്, പുറത്താക്കിയതിനു ശേഷം വീട്ടിൽ അമ്മയെയും മകനെയും കൂടി വീട്ടുപടിക്കൾ ഒരു സമരവും നടത്തി. ഇതൊക്കെ ഒരു ഡ്രാമ ആയിരുന്നു.

  • @karunankokkallur-bh9tx
    @karunankokkallur-bh9tx29 күн бұрын

    ചെത്തുകാരന്റെ മകൻ ശതകോടീശ്വൻ ആയില്ലെ ഒരു സൈക്കൾ ഷാപ്പ് കാരൻ എന്തുകൊണ്ട് കോടീശ്വരൻ ആയി കൂട്ടാ

  • @achuthankn8706
    @achuthankn8706Ай бұрын

    Psc യിൽ പാർട്ടി കമ്മറ്റി യുടെ കത്ത് ഉണ്ടെങ്കിൽ നിയമം നടത്തുന്ന പരനാറിസം അവസാനിപ്പിക്കുക

  • @sumanaradhakrishnan8994
    @sumanaradhakrishnan8994Ай бұрын

    പാർട്ടി പ്രവർത്തകർക്ക് ജോലികൊടുക്കൽ എവിടത്തെ നിയമം

  • @ShafeekHussain76
    @ShafeekHussain76Ай бұрын

    ഇതിലെന്തോ കളവുണ്ടെന്ന് തോന്നുന്നു . PSC ലിസ്റ്റിൽ പേരുണ്ട് . പാർട്ടി കത്ത് ഇതൊക്കെ ഇല്ലാ കഥകളാണ് അങനെ ഒരു കാര്യത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല . Psc കത്ത് സി പിഐ എം കൊടുക്കില്ല

  • @haridasan-ew6gy

    @haridasan-ew6gy

    Ай бұрын

    Pottan

  • @haridasan-ew6gy

    @haridasan-ew6gy

    Ай бұрын

    Loka narrikal cpm

  • @lakshmanank2105
    @lakshmanank210528 күн бұрын

    PSC യിൽ Rank list ൽ ഉൾപ്പെട്ടാലും പാർട്ടിയുടെ കത്ത് വേണം എന്താല്ലേ

  • @dr.pramodzameer8336

    @dr.pramodzameer8336

    28 күн бұрын

    ,🔴⚫😯

  • @thulasiv9500
    @thulasiv950013 күн бұрын

    പാർട്ടി യിൽഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കും ഇതുപോലെ ചില അനുഭവങ്ങൾ ഉണ്ടായി. അതു കോ അതുകോണ്ട് ഞാനും മാറി നിൽക്കുന്നത്. ഇപ്പോ പാർട്ടി വന്നാൽ എന്തു കിട്ടും എന്നാണ് എല്ലാവരും ചോതിക്കുന്നത്. പാർട്ടിയോടല്ല സ്നേഹം. സ്വന്തം കാര്യം മാത്രം

  • @abdulnasar3852
    @abdulnasar3852Ай бұрын

    PSC നിയമനത്തിന് പലപ്പോഴും പലരും കാശ് വാങ്ങുന്നു എന്നല്ലേ ഇതിൽനിന്ന് വായിച്ചെടുക്കേണ്ടത്

  • @sasikumarvp9574
    @sasikumarvp9574Ай бұрын

    എല്ലാം ഓരോന്നായി പുറത്തുവരികയാണ്

  • @abhilashr6868
    @abhilashr6868Ай бұрын

    എന്തു ചെയ്യാൻ സഖാവേ മുഖ്യമന്ത്രി യുടെ മരുമകനോട് കലിkkunna സൂക്ഷിച്ചോ

  • @surendranparambath
    @surendranparambathАй бұрын

    ശ്രീജിത്തിനെ കൂടി ഇന്റർവ്യൂ ചെയ്യണം

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerakАй бұрын

    പ്രമോദേ നിങ്ങളെ കേൾക്കുന്നത് അരി ആഹാരം കഴിക്കുന്ന കേരള ജനതയാണ്

  • @user-eg4le3dj3j
    @user-eg4le3dj3jАй бұрын

    പാർട്ടി പാർട്ടി പാർട്ടി . ഇതു മാത്രം മതി കേരളത്തിൽ .😢😢😢

  • @sanjoserainold3775
    @sanjoserainold3775Ай бұрын

    സത്യം ജയിക്കട്ടെ 💪🏻💪🏻💪🏻💪🏻 മാഫിയ, തട്ടിപ്പുകാർക്കും, കൊള്ളക്കാർക്കും, റിയൽ എസ്റ്റേറ്റേറ്റ്കാർക്കും പണക്കാർക്കും ആണ് ഇന്ന് തൊഴിലാളി പ്രസ്ഥാനത്തിൽ സ്ഥാനം

  • @professionalroadways8368
    @professionalroadways8368Ай бұрын

    P. R. Work നും പബ്ലിസിറ്റിക്കും വളരെ താത്പര്യം... തന്റെ ഒടുക്കത്തെ പാർട്ടി സ്നേഹം !!! പോടോ...

  • @axiomservice
    @axiomserviceАй бұрын

    എനിക്ക് ഈ ബഹളം കേൾക്കുമ്പോൾ ചിരിയാണ്😂😂...പാവം പ്രമോദ് ....കൊമ്പൻ സ്രാവുകൾ കടലിൻ്റെ അടിയിൽ ....😂😂 സീനത്ത് ബീവി ആലപ്പുഴ

  • @axiomservice

    @axiomservice

    Ай бұрын

    റിജുല കുലയിൽ കുത്തി..അതു കലക്കി😂😂😂..ഇതാണ് 0ആർട്ടി

  • @axiomservice

    @axiomservice

    Ай бұрын

    ചന്ദനം ചരിയാൽ ചന്ദനം മണക്കും ചാണകം ചറിയാൽ ചാണകം മണക്കും....ശ്രീജിത്ത് നെഞ്ചത്ത് കുത്തി😂....

  • @FacetoFaceMedia
    @FacetoFaceMediaАй бұрын

    വലിയ സ്രാവ് ആണെങ്കിൽ താങ്കളെ പുറത്താക്കില്ലായിരുന്നു

  • @jiyamsjosap5622
    @jiyamsjosap5622Ай бұрын

    കുത്തക മുതലാളിയെ ചീത്ത പറഞ്ഞ പാർട്ടിയല്ലേ. പിന്നെ എന്തിനാ അവിടെ ജോലി ചെയ്തത്

  • @thomasputhazhathu8899
    @thomasputhazhathu8899Ай бұрын

    ഇയാൾ പലതും മറക്കയാണ്. റിയസ്സുമായി ഇത്ര നല്ല ബന്ധം ആണെങ്കിൽ റിയാസ് പ്രമോദിനുവേണ്ടി എന്തു കൊണ്ട് സംസാരിച്ചില്ല. റിയാസും പ്രമോദിനെ പുറത്താക്കാൻ കൂടെ നിന്നു. എന്തൊക്കെയോ ദുരൂഹത ഇതിനു പിന്നിൽ ഉണ്ട്. ഇത്ര വല്ല്യ നേതാവിന് ശ്രീജിത്ത്‌ പാർടിക്ക് പൈസ കൊടുത്തത് അറിയാതെ പോയത് എന്തുകൊണ്ടാണ്.

  • @chandrannair5989
    @chandrannair598918 күн бұрын

    മോട്ടേ... പാർട്ടി അച്ചടക്കത്തിൽ ഉൾക്കൊള്ളാൻ കൊള്ളുന്ന കാര്യങ്ങളാണോ പിണറായിയും കുടുംബവും ചെയ്യുന്നത്. 3:55 3:55

  • @dadeepak1
    @dadeepak129 күн бұрын

    റിപ്പോർട്ടർ ചാനൽ ഈ അരുൺ കാരണം മിക്കവാറും തീരുമാനം ആവും

  • @aviswasi
    @aviswasiАй бұрын

    പഴയ സഖാവ് പറയുന്നത് എല്ലാം നുണയാണ്

  • @ismail9022

    @ismail9022

    Ай бұрын

    Co oprativ bank party pravathakar alla joli adukunathu

  • @krajagopalkp2212
    @krajagopalkp221227 күн бұрын

    അവതാരകൻ ലീഡിങ് ക്വസ്റ്റ്യൻ ആണ് ചോദിച്ചുകൊണ്ടിരിക്കുന്നത്

  • @Abooafan
    @AbooafanАй бұрын

    വെറുതെയല്ല psc റാങ്കിൽ എത്തിയവർ ജോലി കിട്ടാതെ പോകുന്നത് കത്തുമായി വന്നാൽ പാർട്ടിക്കാരൻ എന്ന നിലക്ക് മറിച്ചു നൽകുന്നത് കൊണ്ടാണ്

  • @alwaysfun6475

    @alwaysfun6475

    Ай бұрын

    Ennathe devassm board niyamanathil athanu sambhavichathu.. pinarayi kerala lathe valatnnu varunna bhudhiyula varum thalamuraye vittu kasundakunnu

  • @shahanasshanu3959
    @shahanasshanu3959Ай бұрын

    ശ്രീജിത് ആദ്യം പ്രമോദ് ഏട്ടൻ പിന്നെ പ്രമോദ് ശ്രീജിത് ഏട്ടൻ അപ്പോൾ ആരാണ് ഏട്ടൻ 😊😊

  • @ramakrishnantk7658

    @ramakrishnantk7658

    Ай бұрын

    കോഴിക്കോട്ടുകാർ പൊതുവെ പലരേയും വിളിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ടാണ് അരുണിനെ പോലും അരുണേട്ടൻ എന്നു വിളിച്ചത്.

  • @sudarsanangurukripa7370
    @sudarsanangurukripa737029 күн бұрын

    ഇത്‌ മൊത്തത്തിൽ ഒരു നാടകം... 😄

  • @shahulhameedasharaf3992
    @shahulhameedasharaf3992Ай бұрын

    ഇത്രയുംനാൾ പറഞ്ഞത്എന്താണ് ഇപ്പോൾമാധ്യമങ്ങൾ പറയുന്നത് എന്താണ്

  • @adithyapnair1309
    @adithyapnair1309Ай бұрын

    Dr അരുണിന്റെ അഭിമുഖം Excellent !! ചോദ്യങ്ങൾ കിറു കൃത്യം !! 👌👌

  • @dipukp3720

    @dipukp3720

    Ай бұрын

    തിരക്കഥാ പ്രകാരമുള്ള അഭിമുഖം 😂 ചോദ്യവും ഉത്തരവും വിശദീകരിക്കുന്നത് അഭിമുഖം നടത്തുന്ന മൊട്ട😅

  • @shahishafishafi5509
    @shahishafishafi5509Ай бұрын

    സംഗതി പറഞ്ഞുവരുമ്പോൾ പ്രമോദ് അത്ര വെടിപ്പല്ലലോ 🤔🤔🤔psc നിയമനം കത്തുണ്ടെങ്കിൽ നടക്കുമോ 🤔

  • @anzarkallivalappilkv9556

    @anzarkallivalappilkv9556

    Ай бұрын

    ഇല്ല

  • @binus.m8347
    @binus.m8347Ай бұрын

    നാണം ഇല്ലേ ഇവനെ ഒകെ വിളിക്കാൻ

  • @VasupillaiMohanannair
    @VasupillaiMohanannair29 күн бұрын

    നല്ലത് ചെയുന്നവരെ പുറത്താക്കിയ ചരിത്രമേ ഇതുവരെ നമ്മുടെ പാർട്ടിക്കുള്ളു ഇതിൽ മാറ്റം വരണം, ഒരു സഖാവിനു ജനശ്വതിനും വന്നാൽ അയാൾക്കു സത്റുകൾ കൂടും ഇതിനു അറുതി വന്നില്ലെങ്കിൽ നമ്മുടെ പാർട്ടി ഇല്ലാതാകും. ചിലർക്ക് വേണ്ടി സിപിഎം നെ തുലക്കരുതേ എന്ന് അപേക്ഷിക്കുന്നു കള്ളന്മാർ നേതാവും പ്രവർത്തകർ ശത്രുകളും ഇതാണോ കമ്മ്യൂണിസം,

  • @anilkumarvs3430
    @anilkumarvs343029 күн бұрын

    റാങ്കുലിസ്റ്റിൽ ഇടം നേടിയാലും ഭരിക്കുന്ന പാർട്ടിയുടെ കത്തുവേണമോ ജോലി ലഭിക്കാൻ പാർട്ടി പ്രവർത്തനം നടത്തിയാൽ വയറു നിറയില്ലല്ലോ ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവൻ പിന്നീടു കോടീശ്വരൻ

  • @sudhakaranpillai2591
    @sudhakaranpillai259120 күн бұрын

    ഈപാർട്ടിയെപറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയുകയില്ല ?ചകാവ് പിണറായി ?🎉🎉🎉🎉🎉,?

  • @rajuoovanmala8978
    @rajuoovanmala897828 күн бұрын

    ഇയാൾക്ക് പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയത്തില്ല

  • @sadanandancheruvattil7488
    @sadanandancheruvattil7488Ай бұрын

    ആര് സിപിഎനു എതിരെ പറഞ്ഞാലും വിളിച്ചു താരാട്ടു പഠിക്കും കഷ്ടം അരുണേ

  • @naseernaseer3974
    @naseernaseer3974Ай бұрын

    പ്രൊമോദ് കോട്ടോളി നിങ്ങൾ 14വയസ്സിൽ തുടങ്ങിയ പാർട്ടി അല്ല ഇന്നത്തെ പാർട്ടി കൈവിട്ടു പോയി പിന്നെയും പാർട്ടി പാർട്ടി എന്ന് കേൾക്കുമ്പോഴേ BP കൂടാണ് ജനങ്ങൾക് എന്തായാലും.. നിങ്ങൾ ഒരു നല്ല നിഷ്കളങ്ക നേതാവാണ് ഇങ്ങിനെയുള്ള നിഷ്കളങ്കരെ വെച്ച് മുതലെടുക്കുന്നവരാണ് സമൂഹത്തിൽ കൂടുതലും അത് താങ്കളുടെ പാർട്ടിയിലുണ്ടായി എന്നതാണ് സത്യം ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിച്ച തങ്ങളെ കാരണം കാണിക്കാതെ പുറത്താക്കിയത് ആർക് വേണ്ടി എന്നാ ചോദ്യം ചോറ് തിന്നുന്നവന് അറിയാം

  • @sugcyanide

    @sugcyanide

    Ай бұрын

    ചിരിപ്പിക്കല്ലേ എന്റെ നാട്ടുകാരൻ ആണ്, പഠിച്ച കള്ളൻ ആണ് 😂😂😂😂

  • @anilkumarm.a5999
    @anilkumarm.a599928 күн бұрын

    ആദ്യം പുറത്താക്കേണ്ടത് റിയാസിനെയാണ്

  • @ska4036
    @ska403627 күн бұрын

    ഇയാളെ കണ്ടിട്ട് പേടിയാകുന്നു😡👺👹

  • @SABUDivakaran-np7fh
    @SABUDivakaran-np7fhАй бұрын

    ഇനി കുറെ നാള് കോട്ടുളിയായിരിക്കും ചാനല് കാരുടെ ചാട്ടുളി

  • @sudheeshkumar6227
    @sudheeshkumar6227Ай бұрын

    മനുഷ്യ സ്നേഹിയായ അടിമ😢

  • @Ulkaazhcha
    @UlkaazhchaАй бұрын

    ചെറിയ മീനല്ല കോട്ടൂളി......

  • @baijunairm3883
    @baijunairm3883Ай бұрын

    ബാക്കിയുള്ളതും പാർട്ടിയാണ് നിങ്ങളുടെ പാർട്ടിയെ സംബോധന ചെയ്യേണ്ടത് ഒന്നുകിൽ സിപിഎം പാർട്ടി അല്ലെങ്കിൽ ക്രിമിനൽ പാർട്ടി എന്നൊക്കെ സംബോധന ചെയ്യു

  • @shajik5566

    @shajik5566

    Ай бұрын

    ഏതാനി ൻ്റ ഊള പാർട്ടി. ക്രിമിനൽ പാർട്ടി നിൻ്റെ കോൺട്രസ്

  • @dadeepak1
    @dadeepak129 күн бұрын

    5:50 സ്വകാര്യ ബാങ്കുകളുടെ കണ്സള്റ്റണ്ട്? എന്ത് കണ്സള്റ്റന്റ്. അരുണേ ഈ ചോദ്യങ്ങൾ ആദ്യമേ കൈമാറി ചോദിക്കുന്നത് പോലെ ഉണ്ടല്ലോ 😂😂😂😂

  • @RameshK-um5rf
    @RameshK-um5rfАй бұрын

    അരുണ് നല്ല മിടുക്കൻ ആണല്ലോ

  • @GK-pe9jz
    @GK-pe9jzАй бұрын

    ചന്ദ്രശേഖരൻ്റെ 52 വെട്ട് ഓർമ്മ വരുന്നു. പാവത്തിന്.

  • @alwaysfun6475
    @alwaysfun6475Ай бұрын

    Ohoo athanalee ella local arts and sports clubukalil varshikaghosham enna peril nattukare pattichu kond communist partyude fest nadathiyathu ...ethellam partyude agendayoo...congres bjp angangaleee cpi adiyil ninnum pani thudangiyitund ..adutha vijayam urapikkan..ella nattileyum arts and sports clubukalil fest nadathiyathu enthinennu onnu parisodikuuu...

  • @mathewtm4132
    @mathewtm4132Ай бұрын

    ഇന്നലെ വരെ മാപ്രകളുടെ വില്ലനായിരുന്ന കൊട്ടു വള്ളി ഇന്ന് പാർട്ടി അഴിമതി കാണിച്ചതിന് പുറത്താക്കിയപ്പോൾ ഇരയും, മഹാനുമായി യുള്ള മറിമായം - മഹാത്ഭുതം.,എന്താടോ മാപ്രകളെ ഇനിയും നന്നാകാത്തെ, കോട്ടുള്ളി കാശ് വാങ്ങി എന്നുള്ളതും, പരാതി വന്നപ്പോൾ തിരികെ കൊടുത്തു എന്നുമുള്ള കാര്യം ഏതു ആഹാരം കഴിക്കുന്നവർക്കും മനസിലാകും

  • @reniiype
    @reniiype26 күн бұрын

    മൊട്ട വെളുപ്പിക്കാൻ ഇറങ്ങിയിട്ട് ഉണ്ട്

  • @library4233
    @library423328 күн бұрын

    പിങ്കിയും കോട്ട ചുളിയും ചേർന്ന് എത്ര കോടി തട്ടിയെടുത്ത് മരുമോന് കൊടുത്തു

  • @sajeevjeeshma3692
    @sajeevjeeshma3692Ай бұрын

    ഇതിൽ പറയുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്നാൽ പാർട്ടി താഴെ ഘടകത്തിന് ജില്ലാ കമ്മിറ്റി കത്ത് കൊടുക്കുമെന്ന് പറയുന്നുണ്ട് അപ്പൊ ഇങ്ങനെ ഒരു സംവിധാനം നമ്മുടെ പാർട്ടിയിൽ ഇല്ല പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിൽ അത് പാർട്ടി കത്ത് കൊടുക്കുന്നതിനായി നടക്കാത്ത കാര്യമാണ്

  • @mohanmenonmenon5954
    @mohanmenonmenon5954Ай бұрын

    First selection by party then why PSC?

  • @sahadevaneramangalath8466
    @sahadevaneramangalath846628 күн бұрын

    ഓഹോ അഴിമതിക്കാരൻ ഇപ്പോള് punnyalanaayyo

  • @anilrajvasantha9329
    @anilrajvasantha9329Ай бұрын

    അയാൾ ഒരു നിഷ്ക്കളങ്കൻ ആയ മനുഷ്യത്വം ഉള്ള പാർട്ടിക്കാരൻ ആണ്,അങ്ങനെ ആവാൻ പാടില്ലാ എല്ലാ നെറികേടും കാണിക്കുന്ന ഒരാള് ആയിരുന്നെങ്കിൽ നിങ്ങൽ എവിടെ എത്തേണ്ടെ ആളായിരുന്നു എന്ന് നിങ്ങൽ ഒരിക്കൽ എങ്കിലും ചിന്ദിക്കേണ്ടിയിരുന്നു 😊

  • @agneyam.s8350
    @agneyam.s8350Ай бұрын

    😂 ഇത്ര പ്രശ്നമുണ്ടായിട്ടും വോയ്സ് ക്ലിപ്പ് കേൾക്കാത്ത ശുദ്ദൻ....😂 വിശ്വസിച്ചു....

  • @rajukr6664
    @rajukr6664Ай бұрын

    ശ്രീജിത്തിനെ പിടിച്ചു രണ്ട് പെട കൊടുത്താൽ സത്യം പുറത്തു വരും

  • @ameenkallingal7790
    @ameenkallingal7790Ай бұрын

    P SCയിൽ കത്ത് പാർട്ടി ലെവലിൽ കൊടുത്താൻ അവരുടെ നമ്പറിനു മുൻപിലുള്ള നമ്പറിനു നിയമനം കൊടുക്കാതെ ഒരാൾക്ക് നിയമനം കിട്ടുമോ ? അരുൺ

  • @abdulhakkim1620

    @abdulhakkim1620

    27 күн бұрын

    കിട്ടും എന്ന് മനസ്സിലായില്ലേ പര നാറി .

  • @krp1138
    @krp113828 күн бұрын

    തുറന്നുപറയാൻ ഒന്നുമില്ല, നമ്മുടെ നാട്ടിലെ ഖജനാവ്, നശിപ്പിച്ച ആളുകൾക്ക് ഒന്നും കൊടുക്കാനില്ലാതെ, നമ്മുടെ സംവരണം തന്നെ അട്ടിമറിച്ച്, ഒരുപാട് വിഭാഗങ്ങൾക്ക് ഒരു ജോലി പോലും കിട്ടിയിട്ടില്ല എന്ന് നിങ്ങൾ ഒന്ന് പഠിച്ചു നോക്കണം, അപ്പോഴാണ് പിഎസ്‌സിയിൽ ആളിനെ നിയമിക്കുന്നത്, രണ്ടരലക്ഷം പോസ്റ്റാണ് ആകെ ഉള്ളത് അതിൽ ഇൻറർവ്യൂ ഉള്ളത് വളരെക്കുറച്ചു മാത്രമാണ് നമ്മുടെ രണ്ട് ലക്ഷം പോസ്റ്റുകൾ കൃത്യമായി ആർക്കാണ് മതമേധാവികൾ കാണണം അവളുടെ ഇവൻറെ ആവശ്യമില്ല, അപ്പോൾ നമ്മൾ മനസ്സിലാക്കുന്നത് എന്താണ് ആകെ തട്ടിപ്പും വെട്ടിപ്പും അതൊക്കെ നടത്തി ഖജനാവ് കാലിയാക്കി വെറുതെ ആളുകൾക്ക് ജോലി കൊടുത്ത് മനുഷ്യർ സാമൂഹ്യക്ഷേമം കിട്ടാതെ ഉദ്യോഗസ്ഥന്മാർക്ക് കൊടുക്കാനുള്ള കാശ് പിരിയുമ്പോൾ പോലുമുള്ള കാശ് കൊടുക്കാതെ ഇത് ഇടതുപക്ഷ രാഷ്ട്രീയ ഒന്നുമല്ല ഇത് മുതലാളിത്ത രാഷ്ട്രീയം, അടിക്കാനും ജാവയിൽ ആളിനെ കൂട്ടാനും ഇവരൊക്കെ പ്രസംഗിക്കുന്നത് കേൾക്കാനും ആളുകൾക്ക് എന്തെങ്കിലും കൊടുത്ത് ഒരു നാട് കുട്ടിച്ചോറാക്കി, ഇപ്പോൾ നമ്മൾ കാണുന്നത് പാലത്തിൻറെ കഥയാണ് റോഡിൻറെ കഥയാണ് പുതിയ പുതിയ വികസന കഥകൾ, സത്യം പറഞ്ഞാൽ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല റഷ്യയിൽ നമുക്ക് ലെനിൻ എന്ന പദം നേതാവിനെ പടം കാണാം അതുപോലെ ഇഎംഎസിൻറെ പടം എ കെ ഗോപാലൻ പടം അച്യുതാനന്ദനെ പടം, അതൊക്കെ സൂക്ഷിച്ചു വയ്ക്കുക കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും ജനങ്ങൾക്ക് കിട്ടേണ്ടതൊക്കെ കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞു കൊടിപിടിച്ച് നടക്കുന്നവർ അടിച്ചുമാറ്റുന്ന സുരേഷ് ഗോപി മുഖ്യമന്ത്രിയാകും കേരളത്തിൽ എന്നതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങളൊക്കെ ബിജെപിയാണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്

  • @pcp4231
    @pcp423126 күн бұрын

    Dibrugarh Express train derailment GANDHI FAMILY MIGHT HAVE INVOLVED IN SABOTAGE, GOVT. SHOULD INVESTIGATE THROUGHLY.

  • @bakthanbakthan007
    @bakthanbakthan00727 күн бұрын

    തെറ്റുകൾ ചെയ്താൽ പോലും പാർട്ടി സംരക്ഷിക്കുന്നുണ്ട് പ്രമോദിന്റെ കാര്യത്തിൽ എന്താണ് പാർട്ടിക്ക് പറ്റിയത് നല്ലവനെന്ന് പറയുന്ന പ്രമോദിനെ എന്തുകൊണ്ട് പുറത്താക്കി പാർട്ടി അന്വേഷണം നടത്തിയില്ല കമ്യൂണിസ്റ്റ് പാർട്ടി ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്

  • @mohdbasheer650
    @mohdbasheer650Ай бұрын

    അരുൺകുമാറിനും പേടിയാവുന്നു മാഷാ അല്ലാഹ് സ്റ്റിക്കർ വാഹനം മുന്നിൽ കാണുന്നു... പ്രമോദിന് എന്തൊക്കെയോ ഇമ്മിണി വല്യ കാര്യങ്ങള് പറയാനുണ്ട്... പക്ഷെ കേൾക്കാനും അത് പ്രേക്ഷകരിൽ എത്തി ക്കാനും അരുൺ ഭയപ്പെടുന്നത് പോലേ...

  • @subramaniank4107
    @subramaniank410728 күн бұрын

    ഇവൻ്റെ പറച്ചിലിൽ തന്നെ പിശകുണ്ട് സത്യം മറക്കാനുള്ള എന്തോ ഉരുണ്ട് കളി വ്യക്തമാണ്!

  • @anishthomas9827
    @anishthomas9827Ай бұрын

    ഒരു സ്വകാര ബാങ്കിന്റെ കളക്ഷൻ ഏജൻസി.. ഉം... സിസി പിടുത്തത്തിന്റെ അതേ ഗുണ്ടായിസം വേർഷൻ.. അതാണീ കൺസൽറ്റൻസി. ഇത്‌ കേൾക്കുന്ന മലയാളിക്ക്‌ ഇത്‌ മനസ്സിലാവില്ല എന്ന് കരുതുന്നുണ്ടോ അരുൺ കുമാറേ..?

  • @tsvenugopal72
    @tsvenugopal72Ай бұрын

    Before he was a criminal... Now you are glorifying this man.... Udayippu mapra.. What's your credibility... If any person speaking against cpm, you will glorify that person... Nanam ketta varggam

  • @pavithranpavithranpavi7800
    @pavithranpavithranpavi780027 күн бұрын

    ലോകതരികിട

  • @mframe2331
    @mframe2331Ай бұрын

    ശരി എല്ലാം വിശ്വസിച്ചു😂

  • @user-fc2pd8vq9s
    @user-fc2pd8vq9s27 күн бұрын

    മുൻ അംഗം എന്നെങ്ങിനെ ആഘോഷച്ചു പറഞ്ഞാൽ ഞങ്ങൾ പണ്ടേതോ കാലത്ത് പാർട്ടിയിൽ നിന്നും പിരിഞ്ഞു പോയവനാണെന്ന് ഞങ്ങൾ കരുതിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണോ ഇങ്ങിനെയൊരു ഇൻട്രോ

  • @bakthanbakthan007
    @bakthanbakthan00727 күн бұрын

    കത്തുമായി വരുന്നവർക്കും പാർട്ടിക്കാർക്കും പി എസ് സി വഴി ജോലി. എന്നും നടന്ന് കൊണ്ടിരുന്നതാണ് ഈ പ്രവണത പഠിച്ചവന് ജോലി ഇല്ല പാർട്ടിക്കാർക്ക് ജോലി

  • @salamkadar3629
    @salamkadar3629Ай бұрын

    Arun you today ware mask look nuck

  • @user-qf9zn9xc7s
    @user-qf9zn9xc7s29 күн бұрын

    Kallatharm....nambinabrassene

  • @adwaidhpv9c650
    @adwaidhpv9c65028 күн бұрын

    പ്രമോദ് പാർട്ടിക്ക് നിരക്കാൻ പറ്റാത്ത തെറ്റ ചെയ്തിട്ടുണ്ടെങൽ നടപടി അറിവാര്യമാണ്. പക്ഷെ പ്രമോ രിന് പറയ്യാനള്ളത് നമ്മൾ കേക്കാൻ ബാധ്യസ്ഥരാണ്. പിന്നെ cpm നെ കുറ്റപ്പെടുത്താർ മാത്രം ഇവിടെ ഏത് പാർട്ടിയാണ് മാന്യതയിൽ പോകുന്നത് BJP യോ . അല്ല കോൺഗ്രസ്സോ കഷ്ടം

  • @RameshK-um5rf
    @RameshK-um5rfАй бұрын

    ഈ പുറത്താക്കിലൊക്കെ താൽക്കാലികം മാത്രമാണ് ഇതുവരെ കളിയല്ലേ ആർക്കും മനസ്സിലാവുന്നില്ല

  • @ajiskylark
    @ajiskylark28 күн бұрын

    ഫ്രഷ് കഥ 😀😀😀

  • @comment6567
    @comment6567Ай бұрын

    പാർട്ടിയുടെ സൽപ്പേരോ ? ഈയടുത്ത കാലത്തു കേട്ട ഏറ്റവും നല്ല തമാശ !!

  • @harinedumpurathu564
    @harinedumpurathu56429 күн бұрын

    പാർട്ടിക്ക് എതിരെ പറഞ്ഞാൽ തല കാണില്ല.

  • @uthamanva2480
    @uthamanva2480Ай бұрын

    പ്രശ്സ്ഥാനത്തെയും സാമൂഹത്തെയും സത്യസന്തമായി സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ഇത്തരം ദുരന്തം നേരിടേണ്ടിവരും ഇത് സിപിഎം ൽ മാത്രമല്ല ജീവനുതുല്യം അർഹിച്ച പ്രസ്ഥാനത്തിൽ നിന്നും ഇതുപോലെ 1987 ൽ ദു രന്തം അനുഭവിച്ച ആളാണ്‌ ഞാൻ നേതാക്കന്മാർ ചെയ്യുന്ന തെറ്റിന് അവർക്കു ഇഷ്ടമില്ലാത്തവനെ ബലിയാടക്കും നമുക്ക് മുകളിലുള്ള നേതാക്കൾ ചതിയും വഞ്ചനയും ശീലമുള്ളവരാണെന്ന് നമുക്ക് നമുക്ക് തിരിച്ചറിയാൻ പ്രയാസമാണ് ആഥാർത്ഥതയും സത്യസന്ധത യും ഉള്ളവർക്ക് പറ്റിയതല്ല രാഷ്ട്രീയ അഥവാ സംഘ ട നാപ്രവർത്തനം ജെനങ്ങളിൽ സ്വാതീന മുണ്ടാകുന്നത് മുകളിലുള്ളവർ ഇഷ്ടപ്പെടില്ല ഇതാണ് കാരണം

  • @aravindpalliyath4950
    @aravindpalliyath495028 күн бұрын

    ഈ ഇന്റെർ വ്യു സുജയാ പാർവതി ആയിരിക്കണമായിരുന്നു 😄😄

  • @rakeshchelambanc9633
    @rakeshchelambanc963329 күн бұрын

    നല്ല നാടകം ജനം വിശ്വസിച്ചു പോരെ അരുൺകുമാറേ

  • @dadeepak1
    @dadeepak129 күн бұрын

    കമ്മികളെ ചോദ്യം ചെയ്യേണ്ടത് സുജയാ അല്ലെ... ഇതെന്ത് വാതിയുമ് പ്രതിയും ഒന്ന് 😅

  • @user-pn9vj9wp6r
    @user-pn9vj9wp6r29 күн бұрын

    Arun ezhuthikodukaayirunnille kottuvallik aalochikaathe utharam parayaan kazhiyumaayirunnu😅😅😅

  • @dipukp3720
    @dipukp3720Ай бұрын

    കഥ ,തിരക്കഥ, സംഭാക്ഷണം, സംവിധാനം -മൊട്ട അരുൺ 😂

  • @binumathewparakkattu9755
    @binumathewparakkattu9755Ай бұрын

    ഇയാൾ പറയുന്നതിൽ നൂറുകണക്കിന് വൈരുദ്ധ്യങ്ങളുണ്ട്😮

  • @girishlakshman3468
    @girishlakshman346829 күн бұрын

    ഡേയ് മോട്ടേ, അത്രയ്ക്ക് ദാരിദ്ര്യമാണെങ്കിൽ നീ ഒരു 60 ലക്ഷം കൊടുക്കണം. നിനക്ക് psc യിൽ ജോലിയും അവന്റെ ദാരിദ്ര്യവും മാറുമല്ലോ 😡

  • @mohandaskalangat6003
    @mohandaskalangat600327 күн бұрын

    CM വിദ്യാസാഗറിനു ശേഷഠ പ്രമോദ് കോട്ടൂ ളി !!

  • @saleembms8730
    @saleembms8730Ай бұрын

    Psc ഒക്കെ ഫുൾ കോമഡി ആണ് എന്നു ഇപ്പൊ മനസിലായി. ഏത്രയോ പാവങ്ങൾ psc യും പ്രദീക്ഷിച്ചു ഇരിക്കുന്നു

Келесі