വീണ്ടും ബാർ കോഴ? | 'Bar bribe' scandal In CPI(M)-led govt after leaked audio | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 44

  • @aficionado6975
    @aficionado6975Ай бұрын

    Well said ...❤❤

  • @bavats8227
    @bavats8227Ай бұрын

    പിന്നെ ബാറുകൾ നിരോധിച്ച കഥ പറഞ്ഞു ആ നിരോധനത്തിനു ശേഷമാണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും എംഡി എം എ മുതലുള്ള കഞ്ചാവും തുടങ്ങിയ മാരക മയക്കുമരുന്നുകൾ പ്രചാരത്തിൽ ആയത് ഇന്നതിന് നിയന്ത്രിക്കാൻ പിടിച്ചു കെട്ടാനോ പറ്റാത്ത അവസ്ഥയിൽ എത്തിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ ആ തലതിരിഞ്ഞ നയമാണ് ഇന്ന് ഏതൊരു ഗ്രാമത്തിൽ പോയി തപ്പിയാലും ചെറുപ്പക്കാരിൽ നിന്നും എംഡി എം എ കിട്ടുമെന്ന് പ്രതീക്ഷിക്കാം യുഡിഎഫിലെ പരസ്പരം പോർവിളി യുടെ ഉൽപ്പന്നമാണ് ബാറുനിരോധനം

  • @hamzaclari

    @hamzaclari

    Ай бұрын

    സുധീരൻ അങ്ങനെ പേരെടുക്കേണ്ട എന്ന വാശിയിൽ ആണ് ആ പണി ചെയ്തത്.

  • @babukallathuparambil5328
    @babukallathuparambil5328Ай бұрын

    മാപ്രകൾ പ്ലിങ്ങ്! 😂😂😂

  • @abdullakk4971
    @abdullakk4971Ай бұрын

    ഉളുപ്പില്ലാതെ നിങ്ങളും നടത്തി അന്തി ചർച്ച

  • @user-tc3sz1ro5n
    @user-tc3sz1ro5nАй бұрын

    ബാർ കോഴ വെള്ളത്തിലെ കുമിളയുടെ ആയുസ്സ് .

  • @nisaniaansel1
    @nisaniaansel1Ай бұрын

    ബാറുകാർ സ്പോൺസർ ചെയ്ത ടൂറിൽ ആണ് മന്ത്രി 😅

  • @moviecutzz572

    @moviecutzz572

    Ай бұрын

    Aano

  • @nisaniaansel1

    @nisaniaansel1

    Ай бұрын

    @@moviecutzz572 France Belgium Austria

  • @AbdussamadKanakkanthodi
    @AbdussamadKanakkanthodiАй бұрын

    ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് നോക്ക് അതിലുണ്ടാവും പറയണ്ട കാര്യങ്ങൾ

  • @basheermanayath5104

    @basheermanayath5104

    Ай бұрын

    കലക്കൻ comment

  • @sagar7370
    @sagar7370Ай бұрын

    രാജേഷ് നല്ല വ്യക്തി ആണ്

  • @basheerk6413
    @basheerk6413Ай бұрын

    ജനങ്ങൾ കഴുധഗൾ അവർതീരുമാനിക്കട്ടെ

  • @bijujoseph09
    @bijujoseph09Ай бұрын

    haa.. haa...Kashtam!

  • @alanmatthew1314
    @alanmatthew1314Ай бұрын

    Sagakkale koduthal kollathum kittum🙄undestand ayallo😡

  • @babukallathuparambil5328
    @babukallathuparambil5328Ай бұрын

    എൻ്റെ പൊന്ന് അജിംസേ വ്യക്തിനിഷുമായും ആത്മനിഷ്ഠമായും താങ്കൾ നടത്തിയ വിലയിരുത്തൽ തെറ്റാണ് എന്നതിനാലാണ് നൂറുതവണ ED എന്ന BJP ഉപകരണം കേരളത്തിൽ വന്ന് കുഴിച്ചിട്ടും ഒന്നും കിട്ടാത്തത്. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. അബ്സൊല്യൂട്ട് കറപ്ഷൻ ഫ്രീ സ്റ്റേറ്റ് എന്ന പൂർണ്ണതാവാദം ജനാധിപത്യത്തിൽ വിദൂരമായ ഒരു ലക്ഷ്യം ആയിരിക്കും.

  • @hamzaclari
    @hamzaclariАй бұрын

    രാഷ്ട്രീയ പാർട്ടികളെ മാത്രം എന്തിന് കുറ്റം പറയുന്നു സിനിമ പരസ്യം വർജ്ജിച്ചിരുന്ന നിങ്ങൾ ഇപ്പോൾ അത് തുടങ്ങിയില്ലേ?

  • @jayakrishnanpk9594
    @jayakrishnanpk9594Ай бұрын

    Enthoru vivarakkedanu e charcha

  • @user-jb4wz9st6f
    @user-jb4wz9st6fАй бұрын

    അടുപ്പ് കൂട്ടി ചർച്ച

  • @noufalthurkki412
    @noufalthurkki412Ай бұрын

    😂

  • @k.psalam8012
    @k.psalam8012Ай бұрын

    Haooo ippolane pidikittiyad ee vishadeekarsnam kettappol

  • @satheeshkumarj3889
    @satheeshkumarj3889Ай бұрын

    🐕🐕🐕 bhow, bhow, bhow

  • @ramakrishnan2388
    @ramakrishnan2388Ай бұрын

    നൊണ പറയല്ലേ

  • @hacklearndaily
    @hacklearndailyАй бұрын

    AKG center note ennal machine vechu kure undaakunnd, oru side electoral bond evide ithu

  • @mangalathsathesh2057
    @mangalathsathesh2057Ай бұрын

    നിങ്ങൾ ഇങ്ങനെ ആണോ വാർത്ത കൊടുക്കുന്നത്.

  • @damodaranv8686
    @damodaranv8686Ай бұрын

    Ummen Chandi Ullapol Ulla sabdha Rekha Anu

  • @kareemkm6553
    @kareemkm6553Ай бұрын

    Enthu mairaanu parayunnath 😅

  • @varghesevarghese2738
    @varghesevarghese2738Ай бұрын

    വെള്ളത്തിലെ അഴിമതി. തടി തപ്പാൻ ശ്രമം.

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    നോട്ട് എണ്ണുന്ന മെഷീൻ AKG സെന്ററിൽ വെക്കുന്നതാണ് നല്ലത്. AKG സെന്ററിൽ വെച്ച് എണ്ണിയാൽ പാർട്ടിക്കും പാർട്ടി നേതാക്കൾക്കും ഉള്ള വിഹിതങ്ങൾ പെട്ടന്ന് കൊടുക്കാൻ കഴിയും.

  • @kumaranvp1290

    @kumaranvp1290

    Ай бұрын

    ഇന്ദിര ഭവൻ പോലെയാണ് AkG സെന്റർ എന്നു കരുതിയോ?

  • @v.m.abdulsalam6861

    @v.m.abdulsalam6861

    Ай бұрын

    @@kumaranvp1290 ഇല്ല. ഇന്ദിരാ ഭവനിൽ നോട്ട് എണ്ണുന്ന മെഷീൻ ഇല്ല. അതിന്റെ ആവശ്യവും ഇല്ല. കോൺഗ്രസ്‌ ഭരിക്കുമ്പോൾ പാർട്ടി ഭരണത്തിൽ ഇടപെടില്ല. സിപിഎം ഭരിക്കുമ്പോൾ എല്ലാ നയപരമായ തീരുമാനങ്ങളും ആദ്യം എടുക്കുന്നത് AKG സെന്ററിൽ ആണ്.

  • @manusarath5651
    @manusarath5651Ай бұрын

    ഏത് സ്ഥലം വാങ്ങിക്കാൻ ആണാവോ പണപ്പിരിവ് പുളിമൂട് സിൽക്സ് എങ്ങാനും തന്നെ 🤔ബിജു രമേശ്‌ മുതലാളി ആയിരിക്കും പിന്നിൽ 🙄

  • @user-be2wl8dw5g

    @user-be2wl8dw5g

    Ай бұрын

    ടൂറിസം വികസിക്കാൻ വേണ്ടി ആണ് പുതിയ മദ്യ നയം മാറ്റുന്നത്. അതിന്റെ ഗുണം ടൂറിസം മന്ത്രിയുടെ ബീവിക്കു

  • @kishorkumarkeekan8649
    @kishorkumarkeekan8649Ай бұрын

    Win -Win situation .....when pro Islamic Congress involved....let's not discuss...let's be happy. We will spit poison only when BJP is in power. What a maudoodi theory ....😅😅😅😅😅

Келесі