ബൈഡന്റെ പ്ലാൻ നടക്കുമോ? | Biden announces Israeli plan for ceasefire in Gaza | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 546

  • @user-jr4ii9ty3k
    @user-jr4ii9ty3kАй бұрын

    അങ്ങനെ ഇരവാദം കഴിഞ്ഞു ഇനി വീരവാദം 🥳🥳

  • @hamzakoyavaliyakath5482

    @hamzakoyavaliyakath5482

    Ай бұрын

    കേവലം മണിക്കൂറുകള്‍ മതിയെന്ന ഭാവേന ആയുധ സജ്ജമായി ഇറങ്ങിപ്പുറപ്പെട്ടവര്‍ എട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും കാണാതെ കരച്ചിലടക്കുവാന്‍ പെടാപ്പാട് പെടുന്നതിന്റ കാരണം മൊസ്സാദ് എന്ന വേശ്യാവ്യന്ദത്തെ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ്.......!

  • @prasadp8067
    @prasadp8067Ай бұрын

    എങ്ങനെ സാധിക്കുന്നെടോ 🤔എല്ലാം ഉള്ളിലൊതുക്കി 😢

  • @samual714

    @samual714

    Ай бұрын

    വേദനിച്ചോ സങ്കി 😄

  • @Hashim-vc6wr

    @Hashim-vc6wr

    Ай бұрын

    Yesuvine katylel Pichu kety aaniyadecha juthane saportu cheyunna Cristian. Kunnakal

  • @gentleman4164

    @gentleman4164

    Ай бұрын

    ക്രിസ്ത്യാനിയുടെ കാര്യം നോക്കാൻ അവർക്കു നന്നായി അറിയാം... നീ തല്ലുകൊണ്ടു തൂറുന്ന തുലുക്കൻറെ കാര്യം പറ മോനേ കാഷീമേ....

  • @a.vthomas3995

    @a.vthomas3995

    Ай бұрын

    😄😂

  • @guardianangel777w

    @guardianangel777w

    Ай бұрын

    @@Hashim-vc6wr athe Jesus thanne shemikkan paranjathu nee padichille, madasayil padippikila, karanam ninte book paranjekkune, ivanmarem Christians ellam therkanonnu alle, ennal ninakku njan oru karyam paranju taram madrasayil padippatge item, according to Bible Jesus thirichu varunne thanne isreal kare rekshikkan anu, ippol manasilayo ninakku Bibleilem quran ilem Jesus same allanu

  • @Chris-2102
    @Chris-2102Ай бұрын

    അതിന് കഴിഞ്ഞ ഒമ്പത് മാസമായി ഇസ്രയേൽ തോറ്റില്ലേ മൊട്ടേ, വീണ്ടും തോറ്റോ😆

  • @crisno8113
    @crisno8113Ай бұрын

    ഇനി ഇരവാദം അവസാനിപ്പിച്ചു നമ്മുക്ക് വീരവാദം തുടങ്ങാം 😹

  • @Mastermass313

    @Mastermass313

    Ай бұрын

    നുമ്മക് ഹമസിനെ രണ്ട് ദിവസം കൊണ്ട് തീർക്കണ്ടേ 🤣🤣

  • @user-yh3gf5jx3e

    @user-yh3gf5jx3e

    Ай бұрын

    ​@@Mastermass313 ഇനി അങ്ങനെ പറഞ്ഞു സമാധാനിക്കാം 😅😅😅

  • @biriyanivijayan8478

    @biriyanivijayan8478

    Ай бұрын

    50000 പേരെ തീർത്തിട്ടുണ്ട് 😂 അത്‌ പോരെ കോയ മച്ചാനെ 😂🇸🇦💩​@@Mastermass313

  • @Mastermass313

    @Mastermass313

    Ай бұрын

    @@user-yh3gf5jx3e . നിനക്ക് ഇങ്ങനെയും പറഞ്ഞു സമദാനിക്കാം 😆

  • @guardianangel777w

    @guardianangel777w

    Ай бұрын

    ​@@Mastermass313ninte e hamsolikal karnam aanu ninte palistan nikal theernathu enna bottam polum illatha ninnodu okke enthu paranjittu entha karyam😅

  • @iamanobodie
    @iamanobodieАй бұрын

    Charcha cheythu avide irunno. മൊത്തത്തിൽ ഔട്ട് ഓഫ് ഫോക്കസ് ആണ് 😂😂

  • @johnnyvarunny3083
    @johnnyvarunny3083Ай бұрын

    ശത്രു ഹത്യ പൂർണ്ണതോതിൽ നടപ്പാക്കണം.

  • @afsalchakkamthodi3770

    @afsalchakkamthodi3770

    Ай бұрын

    ammavo ippo thanne vittalo adich kalaki kayyil kodukkam 😅😅

  • @johnnyvarunny3083

    @johnnyvarunny3083

    Ай бұрын

    കൊടുത്തോ

  • @aneesanu9285

    @aneesanu9285

    Ай бұрын

    അമ്മാവനെ വീട്ടിൽ കയറി വെട്ടട്ടെ ഒരു ഭീകരവാദി കുറഞ്ഞു കിട്ടുമല്ലോ...

  • @gentleman4164

    @gentleman4164

    Ай бұрын

    മര്യാദയ്ക്കിരുന്ന ഇസ്രായേലിനെ ചൊറിഞ്ഞു തല്ലുവാങ്ങിച്ചിട്ട് ഇരുന്നു മോങ്ങുന്നു... പെണ്ണുങ്ങളും കുഞ്ഞുങ്ങളും കൊല്ലപ്പെടുന്നു പോലും...!!! യഹൂദ സ്ത്രീകളെ മാനഭംഗപ്പെടുത്തി തെരുവിലൂടെ വലിച്ചിഴച്ചപ്പൊ ഒരു പന്നീടെ മോനേം കണ്ടില്ലല്ലോ ഒന്നവലിപിക്കാൻ പോലും....?? നിന്നെയൊക്കെ മര്യാദ പഠിപ്പിച്ചിട്ടേ ഇസ്രയേൽ നിർത്തൂ..... Don't mess with them....!!! They are God's own people.... You can not win....!!!

  • @saifudeenhabeebulla6381

    @saifudeenhabeebulla6381

    Ай бұрын

    മണിപ്പൂരില്‍ നടന്ന പോലെ എങ്കിലും

  • @mystories1787
    @mystories1787Ай бұрын

    ഒരെയേ ഒരു വർഗിയ ചാനൽ

  • @SamSamnad-dr6fx

    @SamSamnad-dr6fx

    Ай бұрын

    ജനം ,കര്‍മ്മാ,എബിസി മലയാളം,മര്‍നാടന്‍,ന്യൂസ്18. ഷക്കീല ടീവി,ഇവരെക്കെ മതേതര ചാനലുകള്‍ ,അല്ലേ തമ്പാനെ

  • @Mastermass313

    @Mastermass313

    Ай бұрын

    ശൊ ഒരു വർഗീയ വിഷം വർഗീയ ചാനൽ എന്നൊക്കെ പറയുന്നു നിന്റെ ഒക്കെ തലയിൽ തീട്ടം അല്ലെ ഉള്ളത് അതാ ഇങ്ങനെ 🤣

  • @harithapack3428

    @harithapack3428

    Ай бұрын

    പോടാ ചെറ്റേ, നാറി.... മോനെ

  • @bincyshybu4190
    @bincyshybu4190Ай бұрын

    ബൈടെന്റെ പ്ലാൻ നടക്കില്ല എന്നു ഇസ്രായേൽ vyakthamaakki

  • @romirome234
    @romirome234Ай бұрын

    All eyes are on Maladwar🎉

  • @RocK-flyer2be4you

    @RocK-flyer2be4you

    Ай бұрын

    😆😆😆

  • @Mastermass313

    @Mastermass313

    Ай бұрын

    അത് നിന്റെ സ്ഥിരം പരിപാടി അല്ലെ 😆

  • @Uk_KLmalluu

    @Uk_KLmalluu

    Ай бұрын

    തൂറിയ ചാനൽ, ഊമ്പിയ വാദം, തൊലിഞ്ഞ വാദക്കാർ

  • @jacksonjacob7571

    @jacksonjacob7571

    Ай бұрын

    ​@@Mastermass313all eyes are in medhan kuthi

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844Ай бұрын

    വളരെ നല്ല ചർച്ച👍🏻

  • @shajahankp6749
    @shajahankp6749Ай бұрын

    യുദ്ധം നിർത്തട്ടെ സമാധാനം പുലരട്ടെ അതാണ് എല്ലാ മനുഷ്യനും അന്തിമ വിജയം അങ്ങനെ തന്നെ അല്ലേ വേണ്ടത് അഹങ്കാരമാണ് എല്ലാത്തതിന്നും പ്രശ്നം

  • @Bekarstreet
    @BekarstreetАй бұрын

    കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല..

  • @biriyanivijayan8478

    @biriyanivijayan8478

    Ай бұрын

    Konnal swargavum 72 hoorikalum free😂 pinnentha koya

  • @vipinvenugopal4529

    @vipinvenugopal4529

    Ай бұрын

    പക്ഷെ ചത്തു ചീഞ്ഞു

  • @jithingeorge8343

    @jithingeorge8343

    Ай бұрын

    കൊന്നു കഴിഞ്ഞു പിന്നെ എന്ത് ആയിട്ട് എന്താ😂

  • @galileomammali4209
    @galileomammali4209Ай бұрын

    'മനഃശാസ്ത്രപരമായ വിജയം' ഹമാസ് നേടി 😝😝 കഷടം തന്നേ മൊയലാളി 🤣🤣🤭🤭🤭

  • @Boss-pc9gg
    @Boss-pc9ggАй бұрын

    Media one അണ്ണന്മാരുടെ ഒത്തൊരുമ കണ്ടോ.. എന്നും ഏതോ ഒരു W brand shirt ഇടും

  • @yousefpm9081

    @yousefpm9081

    Ай бұрын

    നിലപാടിന് ഒരേ ഒരു ബ്രാൻഡ് മാത്രം 😀😀ഒരേ ഒരു മീഡിയ വൺ ❤❤

  • @abdurahimantpmrahiman1394

    @abdurahimantpmrahiman1394

    Ай бұрын

    Ayinu

  • @junaidalingal9558

    @junaidalingal9558

    Ай бұрын

    പൊട്ടന്മാരേ...ഇത് വൈറ്റ് ലൈൻ എന്ന ബ്രാൻഡാണ്. Uae ലാണ് മൈൻ.. ഇപ്പോൾ നാട്ടിൽ എറണാങ്കുളം ഇതിന്റേ ഔട്ട്ലെറ്റുണ്ട്. ബാഗളൂരും ഉണ്ട്.

  • @khaleelktp5294

    @khaleelktp5294

    Ай бұрын

    വിവരക്കേട് പറയല്ല സങ്കികൾ

  • @khaleelktp5294

    @khaleelktp5294

    Ай бұрын

    ഇങ്ങനയുള്ള വിവരമില്ലാത്ത കമെന്റ് ഇടുന്നവരെ പുച്ഛത്തോടെ നോക്കി പോവുന്നവർ ഇവിടെ ലൈക്‌

  • @sibib7043
    @sibib7043Ай бұрын

    അടുപ്പുകൂട്ടി ചർച്ച നടത്തി ഇസ്രായേൽ തോറ്റതായി പ്രഖ്യാപിക്കണം

  • @abdulkadersunaifca9800

    @abdulkadersunaifca9800

    Ай бұрын

    Venda sadaranakkare konnitt bandigale mojippikkand. Hamasine theerkaand vijayiyaayi prakyapikkam

  • @RocK-flyer2be4you

    @RocK-flyer2be4you

    Ай бұрын

    കരഞ്ഞെങ്കിലും 😆തോല്പ്പിക്കണം

  • @hamzakp592

    @hamzakp592

    Ай бұрын

    ജൂതൻ തോറ്റ് പിന്തിരിത്തോടി കോപ്പേ🤣🤣🤣

  • @Mastermass313

    @Mastermass313

    Ай бұрын

    കുഞ്ഞാടെ ഹമസിനെ രണ്ട് ദിവസം കൊണ്ട് തീർക്കണ്ടേ 🤣

  • @sibib7043

    @sibib7043

    Ай бұрын

    @@Mastermass313 അതിനു അവന്മാർ ഖത്തറിൽ പോയി രാജാവിന്റെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുവല്ലേ 😂

  • @saidalavisaid6499
    @saidalavisaid6499Ай бұрын

    വിവരമുള്ളവരുമനുഷ്യത്ത്വമുള്ളവരും ഈ കൂട്ടക്കൊലയെ വളരെ കൊടും ക്രൂരതയായി കാണുമ്പോൾ വിവരമില്ലാത്തവരും ക്രൂര മനസ്സുള്ളവരും പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിൽ സന്തോഷിക്കുന്നു നിങ്ങൾ ശെരിക്കും നേതന്യാഹുവിനെ ക്കാളും ക്രൂരന്മാർ എന്ന് തോന്നുന്നു

  • @sarathbaalasubramanian6978
    @sarathbaalasubramanian6978Ай бұрын

    ദാവാ fun മദ്രസ ഉസ്തു ചർച്ച

  • @mohammedsajeer7025

    @mohammedsajeer7025

    Ай бұрын

    ചാണകം

  • @beeyem7093

    @beeyem7093

    Ай бұрын

    പൂജാരിക്ക് കുനിഞ്ഞ് കൊടുക്കുന്ന കൊതമുക്ക് ശാഖ കുണ്ടൻ Spotted 🤣🤣🤣

  • @shinetour0059
    @shinetour0059Ай бұрын

    njangal veedum chodichu medikkum...........................................

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @user-kh1kx8pw4t

    @user-kh1kx8pw4t

    Ай бұрын

    Israel undakkiyittu varshangallollam palastenikalle drhichukondikkalaanno peera Israelinu naannamilledoo

  • @Mastermass313

    @Mastermass313

    Ай бұрын

    എടാ കൃസങ്കി നുമ്മക് രണ്ട് ദിവസം കൊണ്ട് ഹമസിനെ തീർക്കേണ്ടെ 🤣

  • @sunnyporattukkara9865
    @sunnyporattukkara9865Ай бұрын

    ഒരു വെടി നിർത്തില്ല അടപടലും തീർത്തിട്ടെ nirthullu🙏🏽athu വരെ എന്തെകിലും ഒക്കെ പറഞ്ഞു സമദാനിക്കു

  • @haanavanddi

    @haanavanddi

    Ай бұрын

    Unnum illatha falasteene adikkaan America Kode America aan thammil adipikunnadu adu falasteen mannaan esrail abayarthikal aan ennittum esrail rajam vannu esrail 23 laksham muslimgal aan

  • @haanavanddi

    @haanavanddi

    Ай бұрын

    Ukraine uro jooda rajam aan Russia adikunnu

  • @haanavanddi

    @haanavanddi

    Ай бұрын

    Armenia uro cristan rajam aan asarbaijan Armenia adikunnu

  • @k.p3033

    @k.p3033

    Ай бұрын

    ​@@haanavanddi; asarbijane israel sahaayikkunnu... Armeniyaye. Iranum Saudi yum sahaayikkunnu...

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @francispo2258
    @francispo2258Ай бұрын

    സന്തോഷിക്കാറായീട്ടില്ല

  • @muhammednishadmuhammednish9834

    @muhammednishadmuhammednish9834

    Ай бұрын

    ആയിട്ടുണ്ട്. ഇസ്രായിലികൾ ഒകെ പരാജയപെട്ടു

  • @mumthumumthas6850

    @mumthumumthas6850

    Ай бұрын

    അതെ കാണാൻ കുടക്കുന്നതേയുള്ളു.. കുരുഷോളി

  • @jijujiju3210
    @jijujiju3210Ай бұрын

    നീതിക്ക് മേൽ അനീതി ഒരിക്കലും വിജയ്ക്കില്ല .. ഫലസ്തീൻ സ്വതന്ത്രമാകും

  • @David0824

    @David0824

    Ай бұрын

    ഭൂമിയിൽ നിന്ന് 😂

  • @RocK-flyer2be4you

    @RocK-flyer2be4you

    Ай бұрын

    കരയണ്ട 😂

  • @mumthumumthas6850

    @mumthumumthas6850

    Ай бұрын

    തീർച്ചയായും 👍🏻ഇന്ഷാ അല്ലാഹ്.. 💪🏻💪🏻

  • @mumthumumthas6850

    @mumthumumthas6850

    Ай бұрын

    ​@@David0824ജൂത പരിഷകൾ

  • @peeyar2000

    @peeyar2000

    Ай бұрын

    യുദ്ധം ഇസ്രായേലിനു വിജയം തന്നെ ആണ്. അവരുടെ ലക്ഷ്യത്തിനടുത്തേക്കു എത്തുന്നു. രണ്ടു മില്യൺ പാലസ്റ്റീൻകാർ ഗാസയിൽ ഉള്ളതിൽ 40000 കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിനടുത്തു മാരകമായി മുറിവേറ്റു. 90 പെർസെന്റ് കെട്ടിടങ്ങളും തകർന്നു. ആകെ ഇസ്രായേലുകൾ കൊല്ലപ്പെട്ടത് 1300 പേര് മാത്രം. ഇനിയും ഹമാസ് ഇത്തരം പരിപാടി കാണിക്കും.. അപ്പോഴും ഇസ്രേല് കൊല്ലും. അങ്ങനെ 2050 ഓട് കൂടി ഗാസ ഇസ്രേല്ക്കര് മാത്രം ആയിരിക്കും. പിന്നെ വെസ്റ്ബാങ്ക്‌ മാത്രമേ പാലസ്റ്റീനിനു ഉണ്ടാവൂ. അതോടെ സമാധാനം കൈവരും. ഇതാണ് പ്ലാൻ.

  • @wandoornews4232
    @wandoornews4232Ай бұрын

    ഇത് യുദ്ധമല്ല സാർ - കാട്ടാളത്തം'

  • @azorahai6757

    @azorahai6757

    Ай бұрын

    oct 7 ന്

  • @saleemab7862

    @saleemab7862

    Ай бұрын

    ​@@azorahai6757"It is important to also recognize the attacks by Hamas did not happen in a vacuum. The Palestinian people have been subjected to 56 years of suffocating occupation," Guterres said. "But the grievances of the Palestinian people cannot justify the appalling attacks by Hamas.

  • @mumthumumthas6850

    @mumthumumthas6850

    Ай бұрын

    അതിന് മുൻപ് നടന്നതൊന്നും നീ അറിഞ്ഞില്ലേ ​@@azorahai6757

  • @abdurahimantpmrahiman1394

    @abdurahimantpmrahiman1394

    Ай бұрын

    ​@@azorahai6757😅

  • @AlQassam_Houthis

    @AlQassam_Houthis

    Ай бұрын

    ​@@azorahai6757 2023 ഒക്ടോബർ 7ന് അല്ല ഈ ലോകം ഉണ്ടായത് കേട്ടോടാ മൈരേ ഒറ്റതന്തക്ക് പിറക്കാത്ത മോനെ 🤣🤣🤣🤣 ഒറ്റ തന്തയ്ക്ക് ജനിക്കാത്തത് നിന്റെ കുറ്റമല്ല അത് നിന്റെ പിഴച്ച തള്ളയുടെ മാത്രം കുറ്റമാണ് പക്ഷേ അത് അലങ്കാരമായി അഭിമാനമായി കൊണ്ട് നടക്കുന്നത് നിന്റെ മാത്രം കുറ്റമാകുന്നു 🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shijojosephjoseph5848
    @shijojosephjoseph5848Ай бұрын

    ഇരുന്നു മുങ്ങിയിട്ട് ഒരു കാര്യമില്ല എല്ലാം ചോദിച്ചു മേടിച്ചതാ അപ്പോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല കൈനീട്ടി മേടിക്കുക എന്നതുമാത്രമാണ്

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @IndianNational1

    @IndianNational1

    Ай бұрын

    ഏത് കാലത്തും ഭരണം കയ്യിലുള്ളവരുടെ നക്കികൊടുത്ത് ജീവിച്ചുവരുന്ന നിന്നെപ്പോലുള്ളവരോട് സ്വാതന്ത്ര്യ പോരാട്ടത്തത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം... എന്നാലും "പാലസ്തീനികൾ അവരുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പോരാടുന്നത്! "

  • @nurhudamadeena3234

    @nurhudamadeena3234

    Ай бұрын

    ബ്രിട്ടീഷുകാർ ഒരിക്കലും ഇന്ത്യ വിട്ടു പോകില്ല എന്ന ധൈര്യത്തിൽ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കൂട്ടിക്കൊടുത്ത നസ്രാണി വർഗ്ഗത്തിൽ നിന്ന് ഇതിൽനിന്ന് മറുതൊന്നും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല... ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒറ്റുകാരായി നിന്ന നസ്രാണിവർഗമേ അങ്ങോട്ട് മാറിയിരുന്നു ഊമ്പിക്കോ

  • @azorahai6757

    @azorahai6757

    Ай бұрын

    ​@@IndianNational1ഞമ്മൻ്റെ മതം ആയത് കൊണ്ട് അല്ലെ ഈ വേദന😂

  • @Mastermass313

    @Mastermass313

    Ай бұрын

    പിന്നെ ഇന്ത്യയിൽ നിന്റെ വർഗം സായിപ്പിന്റെ കൂടെ കൂടി കട്ട് മുടിച്ചു കുറെ സ്വത്തുക്കൾ കൈലക്കി വെച്ചത് പോലെ അവരും ചെയ്യണോ കുഞ്ഞാടെ.

  • @sharafsharf7546
    @sharafsharf7546Ай бұрын

    അവസാന വിജയം 👍🏻 ഫലസ്തീന് 👍🏻

  • @user-eg1ol7kq1i

    @user-eg1ol7kq1i

    Ай бұрын

    ഇത്രയൊക്കെ കിട്ടിയിട്ട് എങ്ങനെ സാധിക്കുന്നെടാ ഇങ്ങനെയൊക്കെ പറയാൻ

  • @user-eg1ol7kq1i

    @user-eg1ol7kq1i

    Ай бұрын

    ഒരു നൂറ് തലമുറയോട് കൂടി പറഞ്ഞു പഠിപ്പിച്ചോ ഇങ്ങനെ തന്നെ പറയാൻ .

  • @sintokk9317

    @sintokk9317

    Ай бұрын

    😂😂😂😂😂shave

  • @aswinmathew7112

    @aswinmathew7112

    Ай бұрын

    😂😂😂😂😂😂

  • @siyasali3955
    @siyasali3955Ай бұрын

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nkАй бұрын

    ❤❤❤

  • @sajithack7282
    @sajithack7282Ай бұрын

    👍👍👍👍👍

  • @nithinsmathew8524
    @nithinsmathew8524Ай бұрын

    വരുത്തിവെച്ചിട്ട് മോങ്ങീട്ട് കാര്യമില്ല..😀

  • @motherearth360.
    @motherearth360.Ай бұрын

    സുഡാൻ പാകിസ്ഥാൻ അഫ്ഗാൻ നൈജീരിയ ഇറാൻ all eyes on these countrys.

  • @user-zj7ze3yt8f

    @user-zj7ze3yt8f

    Ай бұрын

    എല്ലാ രാജ്യങ്ങളും ജൂതന്മാരുടെ കൈകളാൽ നശിക്കപ്പെട്ട രാജ്യങ്ങളാണ്

  • @revrajuthomas
    @revrajuthomasАй бұрын

    അടുപ്പു കൂട്ടി ചർച്ച വീരവാദം തുടങ്ങിയല്ലൊ

  • @SIJOABRAHAM-hg7ve
    @SIJOABRAHAM-hg7veАй бұрын

    Kurachu koodi urakke mongada....nalla rasam karachil kelkkaan

  • @jomyjoy6580
    @jomyjoy6580Ай бұрын

    Wow😃👍

  • @expirimentelfooddie1442
    @expirimentelfooddie1442Ай бұрын

    ❤❤❤❤😢

  • @basheertsthachody-xp8et
    @basheertsthachody-xp8etАй бұрын

    ഇവിടെ എഴുതൻ പോകുന്ന സംഗി കാസ കുട്ടന്മാർക്കുള്ള മറുപടി അവിടെ കൊടുത്ത dawood ന് 👏👏👏

  • @user-ib2gb7vy9o
    @user-ib2gb7vy9oАй бұрын

    Engine engilu yudam avasanikkate manusian tashappedatte

  • @vinodv757
    @vinodv757Ай бұрын

    ഓപ്പറേഷൻ സക്സസ്, പക്ഷേ രോഗി മരിച്ചു. എന്ന് ഹമാസ് 😂😂

  • @ummermt5014
    @ummermt5014Ай бұрын

    ❤️❤️❤️❤️👌👌👌

  • @jabbarthaaj4893
    @jabbarthaaj4893Ай бұрын

    👍🏻👍🏻👍🏻👍🏻

  • @augustinejoseph8492
    @augustinejoseph8492Ай бұрын

    പിച്ചത്തി യു മായി നടക്കുന്ന സംഘടന ഹമസ്?

  • @RaheemKwt
    @RaheemKwtАй бұрын

    75വർഷമായി നിഷ്ട്ടൂരമായി അടിച്ചമർത്ത പ്പെട്ട പലസ്തീൻ ജനത പോരാടിക്കൊണ്ടിരിക്കുന്നു ലോകത്തിലെ വൻ ശക്തി യോട്.

  • @sanjusimon1912

    @sanjusimon1912

    Ай бұрын

    Palestine was never a Nation. Israel was ruled by King Dawood and King Suleiman?????????? 3000 years ago.

  • @joyjacob2510

    @joyjacob2510

    Ай бұрын

    നിനക്ക് ഇവിടുന്നു കിട്ടി ഈ 75 വർഷം ?1967 ലെ 7ഡേ var വരെ ഗാസ ഈജിപ്തിൻ്റെ നിയന്ത്രണത്തിന് ആയിരുന്നല്ലോ.വ്യാജം പരത്തുന്നതിനു ശിക്ഷ യൂണ്ട് എന്ന് അറിയുക .

  • @sapiens6875

    @sapiens6875

    Ай бұрын

    ഈ വന്ശക്തിയോടാണ് എല്ലാ ദിവസവും ഉമ്മത് കരഞ്ഞു പ്രാർത്ഥിക്കുന്നത്....

  • @David0824

    @David0824

    Ай бұрын

    ബല്ല്യ കാട്ടറബി രാജ്യങ്ങളുടെ ഇടയിൽ കിടക്കുന്ന പീക്രി രാജ്യം ആയ ഇസ്രായേലിന്റെ ഒരു പൂട പോലും പറിക്കാൻ പറ്റാത്ത തീട്ടങ്ങൾ 😂

  • @Attitude_lover_RP2

    @Attitude_lover_RP2

    Ай бұрын

    ഒന്ന് പോടെ തീവ്രവാദി സപ്പോർട്ടർ 😄

  • @milanomecca4002
    @milanomecca4002Ай бұрын

    WC ചർച്ച നാളെ ഉണ്ടോ

  • @arunzj
    @arunzjАй бұрын

    ente ponneda uvhe "mansikamaya vijayam" 😂

  • @doge375
    @doge375Ай бұрын

    Falasteen ❤❤❤❤❤❤❤❤❤

  • @biriyanivijayan8478

    @biriyanivijayan8478

    Ай бұрын

    പാളുസ്‌തീൻ 😂

  • @anvarsadathk.m7978
    @anvarsadathk.m7978Ай бұрын

    യുദ്ധം കൊണ്ട് ശരിയായ നഷ്ടം സംഭവിക്കുന്നത് അമേരിക്കക്കാണ്.ഹൂതികൾ അത് മനോഹരമായി ചെയ്യുന്നു.സാഹചര്യം റഷ്യയും ചൈനയും അതിൻ്റെ വളർച്ചക്ക് ഉപയോഗിക്കുന്നു. അവരുടെ വളർച്ച എന്ന് പറഞ്ഞാൽ US A യുടെ തളർച്ച.ഒരു അമേരിക്കൻ നിർമ്മിത രാഷ്ട്രത്തിനായി അമേരിക്ക വൻ പിഴയൊടുക്കാൻ പോവുകയാണ്. അമേരിക്ക ലോകത്ത് ചെയ്തു കൂട്ടിയ ക്രൂരതയുടെ കൊടുമുടിക്ക് മുകളിൽ അഡോൾഫ് ഹിറ്റ്ലർ വെറും ശിശു. ആ അമേരിക്കൻ സാമ്രാജ്യം തകർന്നടിയാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇസ്രയേലിൻ്റെ കൊടും ക്രൂരത ഹിറ്റ്ലറെ വീണ്ടും ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു.പോസിറ്റീവ് തലത്തിൽ ഹിറ്റ്ലർ വിലയിരുത്തപ്പെടുന്നു. ലോകം വീണ്ടും ഒരു ചരിത്ര പഠനം നടത്താൻ തുടങ്ങിയിരിക്കുന്നു. സൗന്ദര്യം ഉള്ളത് കൊണ്ട് ഉഗ്രവിഷ സർപ്പങ്ങൾ മനോഹരമാകുമോ?

  • @RanjithAppus-hk1cj

    @RanjithAppus-hk1cj

    Ай бұрын

    Mothamar mathram

  • @businessqatar8378
    @businessqatar8378Ай бұрын

    Amarican പ്രസിഡന്റ് ബൈഡൻ മുന്നോട്ട് വെച്ച പ്ലാൻ നിരസിക്കാൻ ഇസ്രായേൽ നു ആവുമോ എന്ന് ചർച്ചയിൽ വന്നില്ല.

  • @Cp-qg3uc

    @Cp-qg3uc

    Ай бұрын

    ഇസ്രയേൽ തള്ളി 😂😂😂

  • @eldhoujosepheldhoujoseph4043

    @eldhoujosepheldhoujoseph4043

    Ай бұрын

    തല്ലണം എന്നാലേ ഈ നടികളുടെ കരച്ചിൽ കേൾക്കുകയുള്ളൂ 😳😳​@@Cp-qg3uc

  • @najeelas
    @najeelasАй бұрын

    എന്നാലും അവർ ഈ പണി നിർത്തില്ല... അവർക്ക് രക്തം കുടിച്ച് ശീലമായി

  • @nazarnakatil5224
    @nazarnakatil5224Ай бұрын

    ❤❤❤❤❤❤❤

  • @helloenthund4408
    @helloenthund4408Ай бұрын

    ഇസ്രയേല്‍ തോറ്റെ ഹായ് ഹായ് ഹായ്. ഹാമസിന്റെ എല്ലാവരും ചത്തു എന്നാലും വീരവാദം അത് ഞമ്മളെ കൈഞ്ഞു ആരും ഇല്ല

  • @jasheertp3777

    @jasheertp3777

    Ай бұрын

    Israyilinde aalkarum chadongiyittund niraparadigalaya kunjangaleyum sthreegaleyum chuttu karichi veera vadam parayan yed nayikka sadikkathad

  • @MuhammadMk-xg7mx

    @MuhammadMk-xg7mx

    Ай бұрын

    കയ്യും കാലുമില്ലാത്തവനെ കയ്യും കാലുമുള്ളവൻ മർദ്ധിക്കും പോലെ യാണ് ഇസ്രായേൽ ചെയ്യുന്നത്

  • @Sidheek-qt1kz

    @Sidheek-qt1kz

    Ай бұрын

    എന്നിട്ട് എവിടെ വിജയം സങ്കി

  • @Parayatte-e7f

    @Parayatte-e7f

    Ай бұрын

    KUTTIKALE KONNATHU MATHIYAYILLE..NINTE MAKKAL NINTE MUNBIL KIDANU CHAVUNATH KANUMBOL ...ANUBAVIKADA

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @johnnyvarunny3083
    @johnnyvarunny3083Ай бұрын

    ശത്രു ഹത്യ തുടരും.

  • @nurhudamadeena3234

    @nurhudamadeena3234

    Ай бұрын

    ശത്രുഹ്യ തുടരും ഉറക്കമില്ലാത്ത രാത്രികൾ ഇനിയും ഉണ്ടാക്കുo ഹമാസ്സ്... ആണും പെണ്ണുംകെട്ട ശിഖണ്ഡി നസ്രാണി ജൂതന്മാർ നസ്രാണികളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയ കഫം അണ്ണാക്കിലേക്ക് വിഴുങ്ങാതെ തുടച്ചു കളയാൻ നോക്കടാ

  • @johnnyvarunny3083

    @johnnyvarunny3083

    Ай бұрын

    @@nurhudamadeena3234 അമലോക്യരെ ഉന്മൂലനം ചെയ്തതുപോലെ ഹമാസിനെയും ഉന്മൂലനം ചെയ്യും.

  • @user-tg8pr2fo9r

    @user-tg8pr2fo9r

    Ай бұрын

    ഫലസ്തീനെ ഭാഗത്താണ് സത്യം എന്ന് ഉറപ്പായി Rabbi Joseph kohn Rabbi David feldman ഇവർ തെളിയിച്ചു തരുന്നുണ്ട് ഇസ്രായേൽ കയ്യേറ്റം നടത്തുന്നതിന് അമേരിക്ക കൂട്ടുനിൽക്കുന്നു. ഇവരുടെ വാക്കുകൾ ഒന്ന് കേൾക്കുമോ

  • @da3592

    @da3592

    Ай бұрын

    @@johnnyvarunny3083athinu munne ni chavum.pennungaleyum kuttikaleyum keeleri achu isreal kollum varshangalolam ni yum ninte kudumbavum appolathekum mannilayirikkum

  • @johnnyvarunny3083

    @johnnyvarunny3083

    Ай бұрын

    @@user-tg8pr2fo9r ക്രിസ്തുവാണ് ഇസ്രായേലിൻ്റെ ദൈവവും രാജാവും. അതാണ് സത്യം.

  • @proud55555
    @proud55555Ай бұрын

    അൽഹംദുലില്ലാഹ് ❤❤❤

  • @mktvm3839
    @mktvm3839Ай бұрын

    Rodanam.. ennittu vallavante kaalu pidichittu veeravadam 😂😂😂 🐖 thalayanmaar😂😂😂

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @rajanrawther1943

    @rajanrawther1943

    Ай бұрын

    ശരിക്കും കുരു പൊട്ടുന്നുണ്ട്

  • @B4chanel
    @B4chanelАй бұрын

    നീയൊക്കെ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കേടാ.... 35000 പേര് മറിച്ചു പിന്നെയും അവന്റെ.... ടിലെ വിജയം

  • @Sidheek-qt1kz

    @Sidheek-qt1kz

    Ай бұрын

    ആളെ കൊല്ലലാണോ വിജയം സങ്കി 🙏🙏

  • @noushadsainudeen7236

    @noushadsainudeen7236

    Ай бұрын

    ഇന്ത്യ സ്വതന്ത്യ്രം നേടാന്‍ ഒരുപാട്‌ ജീവഌകള്‍ ത്യജിക്കേണ്ടിവന്നു ഇവിടേ യുദ്ധംനടത്തിയത്‌ സിവിലിയന്‍സിനോടാ ഹമാസിന്റ രോമത്തില്‍തൊടാന്‍ സാധിച്ചതുമില്ല

  • @da3592

    @da3592

    Ай бұрын

    enthanavo medichath keeleri achuvinu polum pattum cheriya kuttikaleyum pennungaleyum kollan.

  • @azorahai6757

    @azorahai6757

    Ай бұрын

    ​​@@noushadsainudeen7236oct 7 ന് പോലെ ആൾക്കാരെ കൊന്നും തട്ടി കൊണ്ടു പോയും അല്ല ഇന്ത്യ സ്വാതന്ത്രം നേടിയത പിന്നെ അവിടെ ചത്തതിൽ ഹമാസുകർ ഇല്ല എന്നാണോ പറയുന്നത് ഇസ്രയേൽ അതിർത്തിയിൽ എത്തി അവരുടെ സപ്ലൈ ലൈൻ ഇസ്രയേൽ കട്ട് ചെയ്തു അതാണ് ഈ ചർച്ചയ്ക്ക് വിളിക്കുന്നത്

  • @Mastermass313

    @Mastermass313

    Ай бұрын

    ഹമസിനെ രണ്ട് ദിവസം കൊണ്ട് തുടച് നീക്കേണ്ടെ മലമേ 🤣

  • @arunthomas1986
    @arunthomas1986Ай бұрын

    Evarude caption kanumbo, yudham isrel theerkkarautharnnu..ennu thonnum

  • @anilkurian6555
    @anilkurian6555Ай бұрын

    അവസാന ഭീകരനും ചത്തിട്ടെ നിർത്താവു

  • @Attitude_lover_RP2

    @Attitude_lover_RP2

    Ай бұрын

    അങ്ങനെ ആണേൽ അടുപ്പ് കൂട്ടി ഇരിക്കുന്നവരും ഇതിൽ പെടുമോ

  • @MuhammadAbdulQadir558

    @MuhammadAbdulQadir558

    Ай бұрын

    അതിൽ നീയും പെടും ഭീകരാ.

  • @Attitude_lover_RP2

    @Attitude_lover_RP2

    Ай бұрын

    @@MuhammadAbdulQadir558 നിന്റെ പേരിൽ തന്നെ ഭീകരത ആണല്ലോ 😄

  • @ShajiShaji-mv5ls

    @ShajiShaji-mv5ls

    Ай бұрын

    അതിന് ഹമാസ് ചാണകമല്ലല്ലോ 😄😂

  • @biriyanivijayan8478

    @biriyanivijayan8478

    Ай бұрын

    ​@@Attitude_lover_RP2avante peril bheekaran maatram alla oru shavabogiyum shishubogiyum mrugabogiyum und😂

  • @experimenttravelexperience9078
    @experimenttravelexperience9078Ай бұрын

    പിച്ചത്തിയും മായി നടക്കുന്ന പാവം സംഘടന..

  • @sharfushanaaz4512
    @sharfushanaaz4512Ай бұрын

    Palestine ❤

  • @Attitude_lover_RP2

    @Attitude_lover_RP2

    Ай бұрын

    ഭീകരന്മാർ 😄

  • @biriyanivijayan8478

    @biriyanivijayan8478

    Ай бұрын

    പാളുസ്‌തീൻ 😂

  • @sintokk9317

    @sintokk9317

    Ай бұрын

    Terroristeen😂

  • @shinetour0059
    @shinetour0059Ай бұрын

    hams vijayichu iuthu varshavum ithu tudaranam.........................

  • @lovelyyasar6731
    @lovelyyasar6731Ай бұрын

    കുറെ.കുട്ടികളെ.കൊന്നിട്ട്..എന്തിന്

  • @azorahai6757

    @azorahai6757

    Ай бұрын

    യുദ്ധം അവുമ്പോൾ അതൊക്കെ സംഭവിക്കും oct 7ന് ഇസ്രയേലിൽ സംഭവിച്ചത് കണ്ടില്ലെ

  • @Mastermass313

    @Mastermass313

    Ай бұрын

    ജൂത തീവ്രവാതികൾക് അത് അല്ലെ അറിയൂ

  • @muhammedkv5704

    @muhammedkv5704

    Ай бұрын

    ഇസ്രായിൽപലസ്തീനോട്75വർഷംചൈതത് നിങ്ങൾക്ക്അറിയില്ലെ 75 വർഷത്തെനിരന്തരപീഡനം മനുഷ്യമനസാക്ഷിയെമരവിപ്പിക്കുന്നതായിരുന്നുസാർഅത് നിങ്ങൾഅറിയണം

  • @bmwmad2798
    @bmwmad2798Ай бұрын

    Don’t comment, win and fail pray for stop war

  • @expirimentelfooddie1442
    @expirimentelfooddie1442Ай бұрын

    ,💯🤲🤲🤲✨

  • @urbantrolls9706
    @urbantrolls9706Ай бұрын

    Uff no win or lose in blood war

  • @Facethefact492
    @Facethefact492Ай бұрын

    American proposal Israel reject cheayethu

  • @maestroshorts7208
    @maestroshorts7208Ай бұрын

    Proposal created by Israel And published by America Dont manipulate By MG family

  • @sportsworld9425
    @sportsworld9425Ай бұрын

    ഇൻകേര് എപ്പോ നോക്കിയാലും 😅😅

  • @LinteshJohn
    @LinteshJohnАй бұрын

    Media fun😆

  • @Mastermass313

    @Mastermass313

    Ай бұрын

    കുഞ്ഞടിന് കുരു പൊട്ടിയോ

  • @jithinjithu1171
    @jithinjithu1171Ай бұрын

    Oct 7 patti etha mindathath davoode Palestine le sadarankarod anubavam und but orikkalum hamasny pinthunakkilla ath oru beekara sagadana thannayan

  • @thomasjacob9417
    @thomasjacob9417Ай бұрын

    Thaan chithrom varachond vellom paranjondiri😢

  • @sajirex7522
    @sajirex7522Ай бұрын

    അടുപ്പുകൂട്ടി ചർച്ച 🤣🤣🤣ഇവർ പറയുന്നത് ഒന്ന് ഇസ്രായേൽ ചെയ്യുന്നത് വേറെ

  • @noushad48
    @noushad48Ай бұрын

    നടക്കൂല മോനെ 👌😆

  • @user-yh3gf5jx3e
    @user-yh3gf5jx3eАй бұрын

    ഇരവാദം തല്ക്കാലം നിർത്തി... 😅😅😅 ഇനി വീരവാദം 🤣🤣🤣

  • @ronyjohn8064
    @ronyjohn8064Ай бұрын

    Evanokke anubhavichialum mathiyakkiilla

  • @itSoundsWELL
    @itSoundsWELLАй бұрын

    .

  • @Alien_mallu
    @Alien_malluАй бұрын

    Europ... Africa... എന്നീ രാജ്യങ്ങൾ എടുത്ത നിലപാട് നിങ്ങളുടെ ചർച്ചയിൽ വന്നിട്ടില്ല...

  • @user-eg1ol7kq1i
    @user-eg1ol7kq1iАй бұрын

    അന്തിമ വിജയം ഞമ്മക്ക് ആണ്‌ എന്നൊരു വാക്ക് മുഹമ്മദ് എഴുതി വച്ചിട്ട് പോയി, അതും വിശ്വസിച്ച് പോയി കാണുന്ന പാണ്ടി ലോറിയുടെ എല്ലാം മുന്നില്‍ പോയി മസിലു പിടിച്ചു നില്‍ക്കും അവസാനം ഈ ഗതി ആകും 😢😢

  • @sooraj1982sooraj

    @sooraj1982sooraj

    Ай бұрын

    😂😂😂

  • @risalali8404
    @risalali8404Ай бұрын

    നമ്മളെ നാട്ടിലെ കാസയുടെ സപ്പോർട്ട് കോണ്ട് മാത്രം പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ 🤣🤣🤣

  • @jerinjoseph8422
    @jerinjoseph8422Ай бұрын

    Neram veluthille joothan kalichal a pani angu medicho

  • @mohandaniel3921
    @mohandaniel3921Ай бұрын

    മീഡിയ one ന് ഈ യുദ്ധം നിർത്തണം താല്പര്യം ഇല്ലേ.. എന്നാൽ ഹമാസിനെ നമ്പമാട്ടൻ അണ്ണാ

  • @abeyjacob6471
    @abeyjacob6471Ай бұрын

    ദേ പിന്നേം വീര വാദം 😂😂😂 നീ എവിടേലും ഒന്ന് ഉറപ്പിക്ക

  • @GabrielJohnson183
    @GabrielJohnson183Ай бұрын

    It's disheartening that despite Israel's repeated calls, Palestinians still struggle to distance themselves from Hamas, which undermines peace efforts. Let's hope Palestinians find the strength to stand up against Hamas, especially when it comes to protecting innocent children from being used as human shields.

  • @user-ns3fw5vu9d
    @user-ns3fw5vu9dАй бұрын

    Irikkan koduthu kidannu

  • @Juniormcibdi
    @JuniormcibdiАй бұрын

    Hamas vijayichu 😂

  • @B4chanel

    @B4chanel

    Ай бұрын

    നിന്ടെ ഉമ്മാന്റെ...

  • @Mastermass313

    @Mastermass313

    Ай бұрын

    ഹമസിനെ രണ്ട് ദിവസം കൊണ്ട് തീർക്കേണ്ടെ 🤣

  • @user-fz4du4ij7t
    @user-fz4du4ij7tАй бұрын

    ജാവേദ് സംസാരിക്കുന്നത് കേട്ട് ചിരിക്കാതെ നിൽക്കുന്ന ആ രണ്ടു പേർക്ക് കൊടുക്കണം അവാർഡ്..

  • @JithinKT-um3xr
    @JithinKT-um3xrАй бұрын

    ഒരു ദിവസം ഇരവാദം. അടുത്ത ദിവസം വീരവാദം.

  • @fathimamaheen3959
    @fathimamaheen3959Ай бұрын

    ❤❤❤🇵🇸🇵🇸🇵🇸🇵🇸✌️✌️✌️✌️

  • @airu4192
    @airu4192Ай бұрын

    എങ്ങനായാലും ഞങ്ങ ഇസ്രയലിനെ തോല്പിക്കും.......😂😂

  • @shazmali5212
    @shazmali5212Ай бұрын

    🇵🇸✌️

  • @ronyjohn8064
    @ronyjohn8064Ай бұрын

    Evaru parajayam pettu ennu niyokke English il para kahutha janmagal

  • @baker2b100
    @baker2b100Ай бұрын

    തീവ്രതയിലും തീവ്രതയോ..??പ്രമോദ് സാറിന്റെ ചോദ്യം പ്രസക്തമാണ്

  • @alkafara_gameing4645
    @alkafara_gameing4645Ай бұрын

    i stand with Israel I remember oct 7 🇮🇱

  • @____pg
    @____pgАй бұрын

    അമ്പോ ഹാമസ് വിജയിച്ചു us. Esreyal തോറ്റു 😁😂. ഇനി വീര വാദദിനം മൗമുദി ചാനെൽ ന്

  • @selvinmathew2345
    @selvinmathew2345Ай бұрын

    😂😂😂😂😂😂😂 കരച്ചിൽ നിറ

  • @Mastermass313

    @Mastermass313

    Ай бұрын

    കുഞ്ഞാടെ ഹമാസിനെ രണ്ട് ദിവസം കൊണ്ട് തീർക്കേണ്ട 🤣🤣

  • @sabinsabina2359
    @sabinsabina2359Ай бұрын

    🇵🇸

  • @MuhammadMk-xg7mx
    @MuhammadMk-xg7mxАй бұрын

    ചെറിയൊന് പറഞ്ഞാൽ ചെവിട്ടിൽ പോവില്ല ഞാൻ അന്ന് ജൂതന്മാരോട് പറഞ്ഞിട്ടുണ്ട് രണ്ടു വട്ടം ആലോചിച്ചു വേണം ഗസ്സ ആക്രമിക്കാൻ പോവാൻ. എലിനെ പിടിക്കാൻ ഇല്ലം ചുട്ടവർ ആണ് ഇസ്രായേൽ... ഇനിയും പോയി തഞ്ചത്തിൽ ഇസ്രായേൽ ചൊറിഞ്ഞാൽ അതും പരാജയം തന്നെ ഇസ്രായേലിന്റെ അവസാനം ആയികൊണ്ടിരിക്കുകയാണ്

  • @albertbornagain1729

    @albertbornagain1729

    Ай бұрын

    നടക്കൂല മോനെ 😂🤣🤣

  • @user-lr9qf6te9u

    @user-lr9qf6te9u

    Ай бұрын

    ​@@albertbornagain1729നിൻ്റെ പൂറൻ യോശുവിനെ തട്ടിയവരായത് കൊണ്ടാണ് നിനക്കത് തോന്നുന്നത് ആ മൈരനെ കൊന്ന കാര്യത്തിൽ ജുതമർ മാസ്സാണ്

  • @jomyjoy6580

    @jomyjoy6580

    Ай бұрын

    Wow 👍😂

  • @Kashikarthikashikarthi2
    @Kashikarthikashikarthi2Ай бұрын

    ഇത് അവസാനിപ്പിക്കെണ്ട സമയംആയില്ല

  • @AfsalJayi
    @AfsalJayiАй бұрын

    ഞാൻ യുദ്ധം തുടങ്ങുമ്പോൾ പറഞ്ഞ കാര്യമാണ് അടുത്ത പ്രൊജക്റ്റ്‌ ചെയ്യാൻ അവർക്ക് ഭൂമി കിട്ടിയെ പറ്റൂ ഇനി വെടി നിർത്തും കരാർ വെക്കും സീ ഫോർട്ട് വരും ഗസ്സയിൽ കെനാൽ പ്രൊജക്റ്റ്‌ തുർക്കിയിലേക്ക് സൗദിയിലേക്കും

  • @thajudeenm9023
    @thajudeenm9023Ай бұрын

    എല്ലാം തുലച്ചതിന് ശേഷം അമേരിക്ക ആയുധങ്ങൾ പരീക്ഷിച്ചു നോക്കി വെടിനിർത്തൽ

  • @mohammedkutty8217
    @mohammedkutty8217Ай бұрын

    Avasana vijayam palastinikalku

  • @user-qi1bx6pn9d
    @user-qi1bx6pn9dАй бұрын

    Free palastine ❤️❤️

  • @truthpower3626
    @truthpower3626Ай бұрын

    When ever israel geting strike back from Hamas, USA propose ceasefire 😂😂😂😂

  • @rajeevravi9418
    @rajeevravi9418Ай бұрын

    എല്ലാം കൂടെ കരഞ്ഞു നിലവിളിച്ചു ഒടുവിൽ ചർച്ചക്കു israel സമ്മതിക്കുമ്പോൾ തലേ ദിവസം മീഡിയ one ഇറങ്ങും ഇസ്രായേൽ തോറ്റേ എന്ന് പറഞ്ഞു.... Israel ചർച്ചക്ക് വരാതെ പിന്നെയും bomb ഇടുമ്പോ പിന്നെയും നിലവിളി... ഇതിപ്പോ ഏഴാം തവണയാണ് മീഡിയ one, സദാം അജിമ്സ് comedy... ഈ ചാനെൽ ഒക്കെ കൊണ്ടു നടക്കുന്ന കാണുന്ന ആളുകളുടെ നിലവാരം..

Келесі