No video

പൊലീസിന്റെ ഭീകരച്ചാപ്പകള്‍ | Police quizzes Muslim man for photo from Jewish synagogue| Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 104

  • @manzoorm03
    @manzoorm032 ай бұрын

    ഈ വിഷയം ചർച്ച ചെയ്തതിനു മീഡിയ വൻ ന് അഭിനധനങ്ങൾ

  • @mehbinmpm8366
    @mehbinmpm83662 ай бұрын

    പിണറായി യുടെ ആർഎസ്എസ് അജണ്ട തന്നെയാണ് പോലീസ് നടപ്പിലാക്കുന്നത്.

  • @vineeshvijayan2964

    @vineeshvijayan2964

    2 ай бұрын

    Oru Muslim enthinu jootha decalayathil pokabam..?

  • @abdulshukkoor4916

    @abdulshukkoor4916

    2 ай бұрын

    👍💯

  • @mohamedshafip9194
    @mohamedshafip91942 ай бұрын

    ഇടത് പക്ഷത്തിന്റെ ഈ ഇരട്ടത്താപ്പിന്നുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം...

  • @user-jb5jl5wk3s
    @user-jb5jl5wk3s2 ай бұрын

    എക്കാലവും പോലീസിൽ ഒരു മുസ്‌ലിം വിരുദ്ധത ഉണ്ട്. അതിന് കൂട്ടു നിൽക്കുന്ന പോലീസുകാരെ ആനിലക്ക് കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ കടമയാണ്.

  • @abdulazizshamsudeen

    @abdulazizshamsudeen

    2 ай бұрын

    ആഭ്യന്തര വകുപ്പിൽ ആളുണ്ട്. പിണറായിക്ക് റോൾ ഇല്ല. വേറെ ആരോ ഉണ്ട്., അയാൾ RSS ആണ്

  • @user-ix5dd4tq1t

    @user-ix5dd4tq1t

    2 ай бұрын

    അത് മുസ്ലിം വിരുദ്ധത എന്നതിലപ്പുറം വിദേശികളോടുള്ള കാൽ നക്കൽ ഷൂനക്കൽ താല്പര്യം .

  • @user-xq7du1nj4y
    @user-xq7du1nj4y2 ай бұрын

    പിണറായി cpim നേതാവോ rss നേതാവോ 😢

  • @For100You
    @For100You2 ай бұрын

    Media one 100%👌✅

  • @gafoortv6209
    @gafoortv62092 ай бұрын

    പോലീസിൽ rss ഭരണം അത് നടപ്പിലാക്കാൻ പിണറായിയും

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha32662 ай бұрын

    സമുദായത്തിലെ തലേക്കെട്ടുകാർ ഒന്നും മിണ്ടില്ല

  • @musthafamoidu7135

    @musthafamoidu7135

    2 ай бұрын

    ഫോൺ വിളി കാത്തിരിക്കുകയാണ്

  • @mazharadr8830

    @mazharadr8830

    2 ай бұрын

    സുപ്രഭാതം തലേക്കെട്ട് കൊടുത്തു

  • @aboobacker8754
    @aboobacker87542 ай бұрын

    Poonjar school കുട്ടികളുടെ കേസ് ഇതിനോട് ചേർത്ത് വായിക്കുക.

  • @shameeralibeeran8667
    @shameeralibeeran86672 ай бұрын

    വീട്ടിൽ കേരളത്തിൻ്റെ മേപ്പ് കണ്ടെത്തിയെന്ന് കുറ്റപത്രത്തിൽ എഴുതിച്ചേർക്കാൻ ഒരു കൂസലും കാണിക്കാത്ത (ഇന്ന് പഠനത്തിൻ്റെ ഭാഗമായ് രാജ്യത്തിൻ്റെ മേപ്പ്) ഉണ്ടാവുക സ്വാഭാവികമാണന്നിരിക്കെ പാനായിക്കുളത്ത് നോട്ടീസ് അടിച്ച് നടത്തിയ ഒരു പൊതുയോഗം ഹിന്ദുത്വ ർക്ക് ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ട് കേരളത്തിലും മുസ്ലിംകളുടെ പേരിൽ കേസ്സെടുത്ത് ജയിലിലിട്ടു എന്നത് നമ്മൾ വാചകമടി മാത്രമാണ് ഹിന്ദുത്വരാകാത്തത് പ്രവൃത്തിയിൽ ഹിന്ദുത്വയാണ് കേരളം ആയാലും ഇന്ത്യയിൽ മറ്റ് പ്രദേശങ്ങളായാലും ഭരിക്കുന്നത്.

  • @mansormohamed4808
    @mansormohamed48082 ай бұрын

    പിണറായി ക് മണി അടിക്കുന്ന ടീം സമസ്ത എബടെ സുപ്രഭാതം ടീം

  • @kabeerparagon9251
    @kabeerparagon92512 ай бұрын

    ഇതിൽ പരാതിക്കാരന് കോടതിയെ സമീപിക്കാൻ വകുപ്പില്ലേ, ഉദ്യോഗസ്ഥൻ മാർക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടോ,

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer93572 ай бұрын

    ഇവിടെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഒരു പരിധിവരെയൊക്കെ നിലനിൽക്കുന്നുണ്ട് എന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. പോലീസ് സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും കേവലം ഒരു ഫോൺകോൾ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ വന്നു പറയുന്നതിനനുസരിച്ച് ആരും ആരുടെ മുന്നിലും ഹാജരാ വേണ്ടതില്ലല്ലോ? ഒരു ലെറ്റർ ഹാജരാക്കി ആവശ്യപ്പെടാവുന്നതും അല്ലെങ്കിൽ പിടിച്ചു കൊണ്ട് പോകാവുന്നതും ആണ് അല്ലേ? ഇങ്ങനെയുള്ള മനുഷ്യാവകാശങ്ങൾ, സംരക്ഷിക്കപ്പെടണം എന്ന് ആണ് അവബോധം ഉണ്ടാക്കേണ്ടത്!

  • @hashimsuper8048
    @hashimsuper80482 ай бұрын

    പോലീസിൽ ഡീപ്പ് സ്റ്റ് യിറ്റ് പ്രവർത്തിക്കുന്നു

  • @abdulvahabm
    @abdulvahabm2 ай бұрын

    ഇതൊരു ഇടത് പക്ഷം മാത്രമുള്ള commercial ഭരണകൂടം മാത്രമാണിത്....

  • @user-il9kk6rq7s
    @user-il9kk6rq7s2 ай бұрын

    സിപിഎ ന്റെ ഹിന്ദു അജണ്ട പോലീസിൽ കൂടുതൽ വ്യക്‌തം ആണ്

  • @fyzelfyzel3682
    @fyzelfyzel36822 ай бұрын

    ഇങ്ങനെയൊക്കെ ആണെങ്കിലും വോട്ട് ചെയ്തില്ലെങ്കില്‍ കോയ ചതിച്ചു ..എന്നാണ് പറയുക..😅

  • @mulavur1334
    @mulavur13342 ай бұрын

    ഇടതു മുന്നണി ഒരു അര നൂറ്റാണ്ട് ക്കാലം അധികാരത്തിൽ നിന്നും പുറത്ത് പോകണം.

  • @mohammedsherief9377
    @mohammedsherief93772 ай бұрын

    That's why they kept Behra as DGP before

  • @mazharadr8830
    @mazharadr88302 ай бұрын

    അതാണിന് ഒരു സീറ്റിൽ ഒടുങിയത്

  • @paavakutty...toysandcosmet7014
    @paavakutty...toysandcosmet70142 ай бұрын

    Cpm inte anthya koothaashak samayamaai.avasaana aani koodiyund.

  • @28-January
    @28-January2 ай бұрын

    മുസ്ലിം തീവ്രചിന്താഗതി വച്ചു പുലർത്തിയ ഒന്നര ലക്ഷം യുവാക്കളെ കേരള പോലീസ് ഉപദേശിച്ചു നേരയാക്കി എന്ന് പിണറായി തന്നെ പറഞ്ഞിട്ടുണ്ട്.

  • @abdulshukkoor4916

    @abdulshukkoor4916

    2 ай бұрын

    ഓത്ത വർത്തമാനം പറയാതെ ഇവിടെ മുസ്ലിങ്ങളെ കൊല്ലണം എന്ന് പറയുന്നതു അതിനു വേണ്ടി കച്ചകെട്ടിയിറങ്ങിയ യഥ ർത്ഥ തീവ്രവാദികളായ RSS കാരെ നേരയാക്കണ്ടെ? പിണങ്ങരായി ചുവപ്പ് നരപ്പിച്ചു കാവിയാക്കിയ വിവരം ഇവിടെ അരി ആഹരം കഴിക്കുന്ന എല്ലാവർക്കും അറിയാം.

  • @abdulazeez6388

    @abdulazeez6388

    2 ай бұрын

    അതിനർത്ഥം ഇവരെയൊക്കെ ലഹരിക്കാടിമയാക്കി നാട്ടിൽ അരാജകത്വം സൃഷ്ട്ടിപ്പിച്ചു എന്നാണോ

  • @suhaibkc592
    @suhaibkc5922 ай бұрын

  • @harisojeen4631
    @harisojeen46312 ай бұрын

    മാർട്ടിൻ എവിടെയാ കളമശ്ശേരി 😂😂😂😂

  • @nafikt8002
    @nafikt80022 ай бұрын

    പിണറായി എന്തെങ്കിലും പറയാൻ അശക്തനാണ്

  • @abdulshukkoor4916
    @abdulshukkoor49162 ай бұрын

    കേരള പോലിസിൽ B J P ശക്തം

  • @For100You
    @For100You2 ай бұрын

    Cm bjp kammi sangi

  • @anchusuliman4895
    @anchusuliman48952 ай бұрын

    ആഭിയതിരം തില്ലെങ്കിരിയല്ലേ

  • @FFSVI
    @FFSVI2 ай бұрын

    Enthina angottu poyathu povathirunnu koode

  • @user-fe7hr5np5t
    @user-fe7hr5np5t2 ай бұрын

    😢😢😢

  • @anchusuliman4895
    @anchusuliman48952 ай бұрын

    എല്ലാം MR M ആയിട്ടുള്ള തീരുമാനമാണ്

  • @user-qk4el3eq5t
    @user-qk4el3eq5t2 ай бұрын

    😂😂😂 പോലീസ് 😂😂😂

  • @mansormohamed4808
    @mansormohamed48082 ай бұрын

    മുക്കം ഉമ്മർ പറയൂ അവൻ പിണറായി വിജയൻ നോട്‌ സംസാരിച്ച പരിഹരിക്കും

  • @aliakku9519
    @aliakku95192 ай бұрын

    നിസാം പഴയ സിമി പ്രവർത്തകൻ അവനെ കാണാൻ കോയമ്പതൂരിൽ നിന്നും രണ്ട് പേര് കാണാൻ വരുന്നു Uapa ചുമത്തി അറസ്റ്റ് ആയിട്ടുള്ള നിസാം എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ സിനിമ കണ്ട് നടക്കുന്ന എനിക്ക് പോലും 😂😂ഡൗട്ട് അടിച്ചു അപ്പോൾ പിന്നെ പോലീസിനെ പറയാൻ ഇണ്ടോ 😛😛

  • @Inicio0770
    @Inicio07702 ай бұрын

    മുസ്ലിം അല്ല സിമി ക്കാരൻ അങ്ങിനെ പറ

  • @abdulshukkoor4916

    @abdulshukkoor4916

    2 ай бұрын

    കോണത്തിൽ പോയ പറ സംഘി

  • @AkhilBabu-ul2gk
    @AkhilBabu-ul2gk2 ай бұрын

    ഇരവാദം ടീംസ് 😂

  • @musthafapadikkal6961

    @musthafapadikkal6961

    2 ай бұрын

    എന്ന് അടിമ ടീംസ്

  • @user-vq2te2tk6k
    @user-vq2te2tk6k2 ай бұрын

    പോലീസിനെ കുറ്റം പറയാൻ പറ്റുമോ .... എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്...ഇവർക്കു ജുത പള്ളിയിൽ എന്ത് കാര്യം... ..

  • @musthafapadikkal6961

    @musthafapadikkal6961

    2 ай бұрын

    ജൂത പള്ളി ടൂറിസ്റ്റ് കേന്ദ്രമാണ് അടിമേ 😂

  • @28-January

    @28-January

    2 ай бұрын

    പോലീസ് നിരീക്ഷണത്തിൽ ഇരിക്കുന്ന ആളാണ് കക്ഷി

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    2 ай бұрын

    കേരളത്തിൽപൈതൃക ടൂറിസ്റ്റ് പട്ടികയിൽപ്പെട്ട നിരവധി ഹിന്ദു മുസ്ലിം ക്രൈസ്തവ ദേവാലയങ്ങൾ വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ കാണാൻ വരാറുണ്ട്.അവർക്കെതിരെ എല്ലാം ഇത്തരം നടപടികൾ എടുത്താൽ എന്താകും അവസ്ഥ.

  • @NooruchaqNooruchaq

    @NooruchaqNooruchaq

    2 ай бұрын

    😜

  • @ismayeelshameerismayeelsha3266

    @ismayeelshameerismayeelsha3266

    2 ай бұрын

    ആ സംഭവങ്ങളിൽ ഒന്ന് രണ്ട് സംഭവങ്ങൾ ഒന്നു പറയാമോ ?

  • @saeedbinfaizi6075
    @saeedbinfaizi60752 ай бұрын

    ആ ചെങ്ങായി ക്ക് സിന ഗോകിൽ പോയില്ലെങ്കിൽ എന്താ ❓ പൊല്ലാപ്പ് ആക്കാൻ ഓരോ വേല

  • @ismailkm1

    @ismailkm1

    2 ай бұрын

    Sathyam

  • @28-January

    @28-January

    2 ай бұрын

    പോലീസ് നിരീക്ഷണത്തിൽ ഇരിക്കുന്ന ആളാണ്‌ എന്ന് അറിഞ്ഞിട്ട് കൂടി.

  • @AnasAnas-wt5fo

    @AnasAnas-wt5fo

    2 ай бұрын

    കോടതി വെറുതെ വിട്ട ആളെയോ ?

  • @SudeepLoy-tu5mq

    @SudeepLoy-tu5mq

    2 ай бұрын

    എന്തിനു ❓​@@28-January

  • @sharafudeenj4146

    @sharafudeenj4146

    2 ай бұрын

    ​@@28-Januaryപാനയിക്കുളം നിസാം എന്ന വ്യക്തിയെ നിരീക്ഷിക്കാൻ പോലീസിനെ ഒരു കോടതിയും ചുമതലപ്പെടുത്തിയിട്ടില്ലല്ലോ സംഘി/ക്രിസംഘി. നാണവും മാനവുമില്ലാത്ത വർഗമേ,

  • @p.skochumohammed3312
    @p.skochumohammed33122 ай бұрын

    Pinarayi Phone chaitha pool romancham konta mottathalayan moiliar

  • @mansormohamed4808
    @mansormohamed48082 ай бұрын

    പിണറായി പോലീസ്

  • @robertr1922
    @robertr19222 ай бұрын

    Islamine aarkum vishwasamilla

  • @mohamedmusliyarakath822

    @mohamedmusliyarakath822

    2 ай бұрын

    അതെ, കള്ളൻമാരെയും വഞ്ചകരെയും ജനദ്രോഹികളെയും അംഗീകരിക്കാത്ത ഇസ്ലാമിനെ അവർക്കൊന്നും ഒട്ടും വിശ്വാസമല്ല.

  • @Chris-2102
    @Chris-21022 ай бұрын

    പാനായിക്കുളത്തേക്ക് പോകുന്ന വഴി എടയാർ എന്നിടത്ത് കുറെ പെയിൻ്റ് കമ്പനി ഉണ്ട് അടി പൊളി വെള്ള പെയിൻ്റ് കിട്ടും, നന്നായി വെളുക്കും😆

  • @abdulshukkoor4916

    @abdulshukkoor4916

    2 ай бұрын

    ക്രി സംഘിയോ? സംഘിയോ? ഏതായാലും നീ മനുഷ്യനല്ല

  • @ikbalikku8657
    @ikbalikku86572 ай бұрын

    Ldf bjp 🤝💯

  • @user-od8oc6cq1x
    @user-od8oc6cq1x2 ай бұрын

    ഇത്തരം വാർത്തകൾ നൽകുമ്പോൾ പാനായിക്കുളത് പോയി ഇയ്യാളെ കുറിച്ചു ഒന്നു ശെരിയായ അന്നെഷണം നടത്തേണ്ടത് അനിവാര്യമാണ്

  • @udayakumartb
    @udayakumartb2 ай бұрын

    മീഡിയാ ഫണ്ണിൻ്റെ ഭീകര അടുപ്പുകൂട്ടൽ

  • @smarsrahoof2557

    @smarsrahoof2557

    2 ай бұрын

    Ennu shoo., nakki

  • @matmt964
    @matmt9642 ай бұрын

    ഞാൻ കൊച്ചിക്കടുത്തുള്ള ഒരു മുസ്ലിം.. ഇത് വരെ സിനഗോഗ് പോയിട്ടില്ല. കാര്യം പിണറായി പോലസിൽ മോഹൻ ഭഗവതിൻ്റെ സ്വന്തക്കാരാണെന്ന് എല്ലാവർക്കും അറിയാം..എന്നാലും ഈ നിസാമിനൊക്കെ സിനഗോഗിൽ എന്ത് പുണ്ണാക്കാണ് കാണാൻ..

  • @abdulazeez6388

    @abdulazeez6388

    2 ай бұрын

    മുസ്ലിം എന്നാൽ സ്വന്തം id വെളിപ്പെടുത്താൻ ഭയമുള്ളവൻ അല്ല

  • @user-pj9zw4wt4p
    @user-pj9zw4wt4p2 ай бұрын

    നിലപാട് 👍👍

  • @user-cd4tq7ld5u
    @user-cd4tq7ld5u2 ай бұрын

    കട്ടവനെ കിട്ടിയില്ലെങ്കിൽ... കണ്ടവനെ....

  • @shajahanaboobacker8115
    @shajahanaboobacker81152 ай бұрын

    RSS ൻറെ പോലിസിന് പിണാറയിയുടെ ഒത്താശ

  • @casinova120
    @casinova1202 ай бұрын

    പിണറായി സിപിഐഎം ന്റെ കാലൻ സഖാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ ആ കാലനെ ആ സ്ഥാനത്തു നിന്ന് മാറ്റുക അല്ലെങ്കിൽ കേരളം സിപിഐഎം ന്റെ ബംഗാൾ ആവും

Келесі