സൂര്യനമസ്കാരം ശരിയായും വിശദമായും പഠിക്കാം | surya namaskar malayalam yoga | Vitality Queens

Тәжірибелік нұсқаулар және стиль

#സൂര്യനമസ്കാരം #SuryaNamaskaramTutorial #SunSalutationTutorial
പരമ്പരാഗത രീതിയിലെ സൂര്യ നമസ്കാരം പോലെ, മുഴുവൻ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണമേകുന്ന സമ്പൂർണമായ മറ്റൊരു വ്യായാമം കണ്ടെത്തുക പ്രയാസമാണ്. യോഗ ശാസ്ത്രത്തിലെ മറ്റു ആസനകൾ പോലെ ശ്രദ്ധാപൂർവ്വം ചെയ്താൽ, രോഗങ്ങളെ അകറ്റിനിർത്താൻ മാത്രമല്ല, ചുറുചുറുക്കുള്ള ശരീരത്തിനും ഊർജ്വസ്സ്വലമായ മനസ്സിനും നമ്മൾ ഉടമകൾ ആകും. പേശികളും, അസ്ഥികളും, ആന്തരിക അവയവങ്ങളും, ശ്വസനവ്യവസ്ഥയും, ദഹനപ്രക്രിയയും, നാഡീവ്യൂഹവും തുടങ്ങി ശരീരത്തിന്റെ സകലമാന വ്യവസ്ഥക്കും പുതിയൊരു ചൈതന്യം നല്കാൻ സൂര്യ നമസ്കാരത്തിനാവും. തുടക്കത്തിൽ 3 തവണയെങ്കിലും ചെയ്തു തുടങ്ങി, ആഴ്ചതോറും 3 വീതം കൂട്ടി 21 വട്ടം ചെയ്യാൻ കഴിയുന്ന തലത്തിൽ എത്തിയാൽ പിന്നെ മറ്റൊരു വ്യായാമത്തിന്റെ ആവശ്യം വരില്ല.
ശരിയായ രീതിയിൽ സൂര്യ നമസ്കാരം അഥവാ Sun Salutation പഠിക്കണം എന്നുള്ളവർ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: • സൂര്യനമസ്കാരം ശരിയായും...
സൂര്യ നമസ്കാരം ചെയ്തു ശരീരത്തിനും മനസ്സിനും ഉണർവേകാം, ആരോഗ്യത്തോടെ ജീവിക്കാം, മറ്റുള്ളവരെ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കാം.
സൂര്യ നമസ്കാരം മലയാളം,
സൂര്യ നമസ്കാര മന്ത്രം,
സൂര്യ നമസ്കാരം ഗുണങ്ങൾ എന്തൊക്കെ
എന്താണ് സൂര്യ നമസ്കാരം ഗുണങ്ങള്
സൂര്യ നമസ്‍കാരം ചെയ്യേണ്ടത് എങ്ങനെ
എപ്പോഴാണ് സൂര്യ നമസ്കാരം ചെയ്യേണ്ടത്
എങ്ങനെയാണു സൂര്യ നമസ്കാരം ചെയ്യേണ്ടത്
സൂര്യ നമസ്കാരത്തിലെ ശ്വസന ക്രമം എങ്ങനെ
എങ്ങനെയാണു യോഗ ചെയ്യേണ്ടത്
എപ്പോഴാണ് യോഗ ചെയ്യേണ്ടത്
അങ്ങനെ നിങ്ങളുടെ സംശയങ്ങൾ എല്ലാം നന്നായി വിവരിച്ചിട്ടുണ്ട്
Sun salutation or surya namaskar is a complete practice for the body, mind and spirit. It is a physical exercise, a pranayama practice, and a meditation too. Nothing equal to surya namaskara that gives integral benefits to human beings. Learn surya namaskara well and correctly, all the different asanas of sun saluation, breathing patterns of sun salutations, how to transit from one pose to the next correctly. In this video, Ajan Yogi has explained in detail.
sooryanamaskar or surya namaskar explained in detail. surya namaskar malayalam yoga.
surya namaskar explained well enough for beginners to start practicing right away.
yoga for beginners ( തുടക്കകാർക്കുള്ള യോഗ ) step by step വിവരിച്ചിട്ടുണ്ട്.
Well explained surya namaskar steps and breathing patterns (pranayama) so you can practice confidently
step by step surya namaskar for proper understanding.
vitality queens surya namaskar
how to do sun salutation correctly in malayalam
what are the benefits of surya namaskar
how to breath in sun salutation
classical yoga surya namaskar style
surya is the source of energy in this world and our body.
This simple ecxersice will awake the sun energy withing us.
asanas are the way to keep our body in good shape and form.
surya namaskar 12 steps in malayalam
surya namaskar for beginners in malayalam
surya namaskar in malayalam language
surya namaskar benefits in malayalam
surya namaskar mantra in malayalam
surya namaskaram in malayalam
malayalam surya namaskar
yoga for beginners malayalam surya namaskar
surya namaskar gunangal malayalam
surya namaskar modi malayalam
surya namaskara slokam in malayalam
daily yoga malayalam
online yoga class malayalam
live yoga class malayalam
fat loss yoga malayalam
വയറു കുറയ്ക്കാൻ യോഗ
yoga class malayalam
soorya namaskaram malayalam
morning yoga malayalam
yoga for complete beginners malayalam
yoga for back pain malayalam
yoga for elders malayalam
daily yoga malayalam
yoga motivation malayalam
yoga during lockdown malayalam
yoga for bigginers
എങ്ങനെ യോഗ ചെയ്യാം
kerala yoga class

Пікірлер: 1 700

  • @VitalityQueens
    @VitalityQueens4 жыл бұрын

    ശരിയായി പഠിച്ചു കഴിഞ്ഞാൽ ഈ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്യാം. 3 rounds സൂര്യ നമസ്കാരം: kzread.info/dash/bejne/m3yIq5qDeNfKg6w.html സൂര്യ നമസ്കാരംx 1 തവണ സ്പെഷ്യൽ പ്രാക്ടീസ്: kzread.info/dash/bejne/hpytm9V-f9zApbA.html സൂര്യ നമസ്കാരം x 7 തവണ: kzread.info/dash/bejne/omh3q5lrZre2k7g.html ആജൻ യോഗിയുടെ KZread ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: kzread.info/dron/ioBukimc0waKaqLCRZZcFw.html

  • @raginibalakrishnan5386

    @raginibalakrishnan5386

    3 жыл бұрын

    Good

  • @raginibalakrishnan5386

    @raginibalakrishnan5386

    3 жыл бұрын

    Hello Ahamadam

  • @karthikak3491

    @karthikak3491

    3 жыл бұрын

    Ok sir

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    @@raginibalakrishnan5386 thank you!

  • @dhanyak5099

    @dhanyak5099

    3 жыл бұрын

    Nice 👍👍👍

  • @powerever5137
    @powerever51374 жыл бұрын

    സൂര്യ നമസ്കാരം ... ഇത്രയും ഭംഗിയായ വിശദീകരണവും ഇതിന്റെ ഗുണങ്ങളും ഏവർക്കും മനസ്സിലാകുന്ന രീതിയിലെ അവതരണവും ഏറെ പ്രശംസനീയം 👏👏👏👏 ഇന്നത്തെ ലോകത്തിന്റെ നമ്മൾ അനുഭവിക്കുന്ന ദുരഅവസ്ഥക്ക് മനസ്സിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ വ്യായാമം എല്ലാപേർക്കും ഉപകാരമാകട്ടെ 👌👌👌👌👌

  • @VitalityQueens

    @VitalityQueens

    4 жыл бұрын

    Thanks brother, for your positive energy

  • @sumeshsumesh4054

    @sumeshsumesh4054

    3 жыл бұрын

    നല്ലത്

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    @@sumeshsumesh4054 വളരെ സന്തോഷം, നന്നായി പരിശീലിക്കുക :)

  • @sudharmamohandas2203

    @sudharmamohandas2203

    8 ай бұрын

    Thank you sir

  • @anjurajan7350
    @anjurajan73503 жыл бұрын

    ഒരാഴ്ച ആയി സൂര്യനമസ്കാരം വിവരിക്കുന്ന പല വീഡിയോകൾ കാണുന്നു. എന്നാൽ ഇതു കണ്ടപ്പോൾ ആണ്‌ പൂർണമായും മനസിലായത്. ഒരുപാട് നന്ദി

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഈ ട്യൂട്ടോറിയൽ സഹായകമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. 🤗

  • @ambujakumar8047

    @ambujakumar8047

    Жыл бұрын

    VERYG00D EX PLANATION SIR, THANKYOU.

  • @shailajashaji3987

    @shailajashaji3987

    6 ай бұрын

    സർ ഡിസ്ക് പ്രോബ്ലം ശരീരം ഫുൾ തെയ്മാനം അതു കൊണ്ട് താഴെ ഉള്ള ഒന്നും പറ്റില്ല അങ്ങനെ ഉള്ളവർക്കു പറ്റിയത് പറഞ്ഞു തരുമോ പ്ലീസ്

  • @sreekeshmt3960

    @sreekeshmt3960

    Ай бұрын

    Thank you master 🥰

  • @rasiya2356
    @rasiya2356 Жыл бұрын

    ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടിട്ടാണ്..ഒത്തിരി നന്ദി യുണ്ട് 🙏🏻🙏🏻🙏🏻. നേരിട്ട് ഇദ്ദേഹത്തിന്റെ കീഴിലൊക്കെ പഠിക്കാൻ കഴിഞ്ഞവർ ശരിക്കും ഭാഗ്യം ചെയ്തവർ ആണ്..

  • @latha9605196506
    @latha96051965063 жыл бұрын

    പണ്ഡിതനേയും പാമരനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ വിവരണം ... അഭിനന്ദനങ്ങൾ

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    നന്ദി മാഷേ, ഉപകാരപ്രദം എന്നറിഞ്ഞതിൽ ഏറെ സന്തോഷം.

  • @snehalathak329
    @snehalathak3292 жыл бұрын

    നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന അവതരണം., very good

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    സന്തോഷം സ്നേഹലത🤗😍

  • @parthivjithps9697
    @parthivjithps96973 жыл бұрын

    ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നു. നന്ദി

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം :)

  • @anilasanthosh6971

    @anilasanthosh6971

    2 жыл бұрын

    ഈ വീഡിയോ കണ്ടപ്പോ സൂര്യനമസ്കാരം ചെയ്യാൻ തോന്നുണ്ട്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@anilasanthosh6971 ചെയ്യണം, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുകയും വേണം. ആരോഗ്യവും ആനന്ദവും നിറഞ്ഞ ഒരു കേരളം ആണ് നമ്മുടെ ലക്ഷ്യം :)

  • @rejimol2415

    @rejimol2415

    Жыл бұрын

    ഡിസ്കിന് കംപ്ലൈൻറ് ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ

  • @aiswaryav9427
    @aiswaryav94273 жыл бұрын

    ഞാനും സൂര്യനമസ്കാരം ചെയ്യാറുണ്ട്... ഇപ്പോഴാ മനസിലായെ ഞാൻ ചെയ്യുന്നതിൽ ഒരുപാട് തെറ്റുകൾ ഇണ്ട് എന്ന്... ഒരുപാട് നന്ദി 🥰🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം Aisha, we are very happy to hear that. നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ ചേർന്ന് വീഡിയോ ഷെയർ ചെയ്താൽ പ്രാക്ടീസ് മെച്ചപ്പെടുത്താൻ Ajan Yogi സഹായിക്കും facebook.com/groups/vitalityqueens

  • @sumarangu3996

    @sumarangu3996

    3 жыл бұрын

    So usefull sir.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    @@sumarangu3996 Very happy to hear that, wish you practice well Sri.Suma. Namaste!

  • @krishnarajr6041
    @krishnarajr6041 Жыл бұрын

    വളരെ കൃത്യമായ പരിശീലനം.. എല്ലാവർക്കും മനസിലാകുന്ന അവതരണം

  • @manojkumar-wb2ni
    @manojkumar-wb2ni2 жыл бұрын

    After viewing this video I started enjoying Suryanamascar. Now I do 24 rounds daily. Thank you for such a simple and detailed explanation.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Wonderful to hear that, the tutorial was helpful. 24 rounds are a great number of practice, well done!!!

  • @sanithaunnikrishnan4196
    @sanithaunnikrishnan4196 Жыл бұрын

    വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.🙏😊

  • @sanojsadanandan1449
    @sanojsadanandan14492 жыл бұрын

    ഏറ്റവും നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ വ്യത്യസ്ഥമായ അവതരണം നന്ദി എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @sindumoinat4360
    @sindumoinat43602 жыл бұрын

    വളരെ നന്നായി മനസ്സിലാക്കി തന്നു സൂര്യനമസ്കാരം ചെയ്യാൻ നമ്മെ അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞു നിങ്ങൾ " ,ഞാൻതുടർച്ചയായി ചെയ്യും"" എന്നുള്ള പ്രതിജ്ഞ എടുക്കു വാൻ നമ്മെ പ്രേരിപ്പിക്കന്നു......... 🙏🙏🙏 വളരയധികം നന്ദി........

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    യോഗയും സൂര്യനമസ്കാരവും നിത്യവും ചെയ്തു ജീവിതം പ്രകാശപൂരിതമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏

  • @sivaprasads2526
    @sivaprasads25263 жыл бұрын

    ലളിതവും സമഗ്രവുമായ വിശദീകരണം, steps കൃത്യമായി മനസിലാക്കാൻ സഹായിച്ചു. നന്ദി.🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം🙏

  • @joygeorge8092

    @joygeorge8092

    2 жыл бұрын

    Good, very impresive

  • @dineshkalliat7434
    @dineshkalliat74343 жыл бұрын

    Very. neatly explained. Helpful in following each step.Thank you very much.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Very pleased dear, keep on practicing!

  • @radhakoramkandathvaliyavee1344
    @radhakoramkandathvaliyavee13442 жыл бұрын

    ഞാൻ ഇന്നാണ് കണ്ടത്. 👌🏻👌🏻👌🏻👌🏻വളരെ ഉപകാരം. തുടക്കക്കാർക്ക് പറ്റുന്നതരത്തിൽ പറഞ്ഞു. നന്ദി 🙏🙏🙏🙏🙏🙏🙏

  • @venuramakrishnanramakrishn293
    @venuramakrishnanramakrishn293 Жыл бұрын

    ഞാൻ സൂര്യ നമസ്കാരം കുറച്ചുകാലങ്ങളായിട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ ഇത്രയും നാളും ചെയ്തിരുന്നത് വളരെ റോങ്ങ് ആയിരുന്നു എപ്പോഴാണ് കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലായത് വളരെ വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏

  • @sreelathack2851

    @sreelathack2851

    4 ай бұрын

    കുറച്കാലംഗ്ലായിട്ടു സൂര്യ നമസ്കാരം ചെയ്യുന്ന ആളാണ് ഞാൻ. ചെയ്യുന്നതിൽ തെറ്റികളുണ്ടായിരുന്നുവെന് ന് ഇപ്പോഴാണ് മനസ്സിലായത്. ഇത്രയും നന്നായി paranju👏തന്നതിന് വളരെ യധികം നന്ദിയുണ്ട്. 🙏🙏🙏

  • @josephxavier8606
    @josephxavier86062 жыл бұрын

    ഇത്രയും നല്ല രീതിയിൽ സൂര്യനമസ്ക്കാര മുറകൾ മനസിലാക്കിത്തന്നതിന് ഒത്തിരിയൊത്തിരി നന്ദി.....!

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഉപകാരപെട്ടന്നറിഞ്ഞതിൽ ഏറെ സന്തോഷം!

  • @sathyanarayanan.kvmuttikul4053

    @sathyanarayanan.kvmuttikul4053

    2 жыл бұрын

    Sir. നന്നായി പറഞ്ഞു തന്നു നന്ദി

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@sathyanarayanan.kvmuttikul4053ഏറെ സന്തോഷം 🙏

  • @sindhusudevan7373
    @sindhusudevan73733 жыл бұрын

    ഞാൻ ഒത്തിരി ആഗ്രഹിച്ചതും അന്വേഷിച്ചു കണ്ടെത്തിയതുമായ ക്ലാസ്. വളരെ ഉപകാരപ്രദം. വളരെ നന്നിയുണ്ട് ഗുരോ. തുടക്കകാർക്കുള്ള ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി.

  • @shaikhaworld2740

    @shaikhaworld2740

    3 жыл бұрын

    സർ എനിക്ക് മസ്സിൽ veദനയാണ് കാലിന്റെ കുറയുമോ ഇങ്ങനെ ചെയ്‌താൽ

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    വളരെ സന്തോഷം Sindhu Sudevan, മുടങ്ങാതെ practice ചെയ്യുക! തീർച്ചയായും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കാം. ഇപ്പോൾ നിലവിലുള്ള പരിശീലന വിഡിയോകൾ Try ചെയ്തു നോക്കുക :)

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Kamar Kamar, എങ്ങനെയാ വേദന വന്നത്? എന്തെങ്കിലും വ്യായാമം ചെയ്തിട്ടാണോ?

  • @nnk8260
    @nnk8260 Жыл бұрын

    Very good, നല്ല ക്ലാസ്സ്‌ ആർക്കും സിമ്പിൾ ആയി മനസിലാക്കി ചെയ്യാൻ പറ്റും, thank you sir

  • @mohammedbasheermk2936
    @mohammedbasheermk2936 Жыл бұрын

    നല്ലവണ്ണം മനസ്സിലാവുന്ന അവതരണം.... 🙏

  • @bpsujith
    @bpsujith2 жыл бұрын

    ഇത്രയും വിശദമായി പരിശീലിപ്പിക്കുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്. നന്ദി.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, all the best Sujith Vengara!

  • @leelamonikg6708

    @leelamonikg6708

    Жыл бұрын

    ഇത് ഷുഗർ കുറക്കാൻ സഹായിക്കുമോ സർ?

  • @lalkrishnarajesh4100

    @lalkrishnarajesh4100

    Жыл бұрын

    @@leelamonikg6708 വ ളാ രാ ൻ

  • @sindhub8265

    @sindhub8265

    Жыл бұрын

    Supr

  • @fathimafarhana5733

    @fathimafarhana5733

    Жыл бұрын

    @@VitalityQueens ffynhnv . T, 67 x

  • @vaisakhisworld555
    @vaisakhisworld5553 жыл бұрын

    വളരെ വിശദമായി പറഞ്ഞു തന്നു . നന്നായി മനസ്സിലായി thank you Sir

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം വൈശാഖി, നമസ്‌തെ!

  • @ashvinianilkumar517
    @ashvinianilkumar517 Жыл бұрын

    താങ്ക്യൂ സാർ വളരെ നല്ല രീതിയിൽ സൂര്യനമസ്കാരം പഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് സാറിന് നല്ലതു വരട്ടെ

  • @bindujayachandran4727
    @bindujayachandran4727 Жыл бұрын

    വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ഒരുക്ലാസ്സ് ഒരു പാട് നന്ദി🙏🙏🙏

  • @rajendranav544
    @rajendranav5442 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @user-ox7vl7or3z
    @user-ox7vl7or3z2 жыл бұрын

    നല്ല അവതരണം 👍 najn daily സൂര്യനമസ്കാരം ചെയ്യാറുണ്ട് ഇപ്പോഴാണ് അതിലെ തെറ്റുകൾ മനസിലായത് thanks for this video

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഇനിയങ്ങോട്ട് വളരെ നന്നായി ചെയ്യാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു 💖

  • @meerark9706
    @meerark97063 жыл бұрын

    Very informative... Nice presentation ഒരു യോഗിയുടെ ധർമ്മം.... എന്താണോ...അത് ഓരോ വിശദീകരണങ്ങളിലും വ്യക്തമാവുന്നുണ്ട്....

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    നമസ്‌തെ ശ്രീ.മീര, ട്യൂട്ടോറിയൽ ഇഷ്ടമായെന്നറിഞ്ഞതിൽ ഏറെ സന്തോഷം.🙏🤗

  • @KANEGAZZALMEDIA
    @KANEGAZZALMEDIA3 жыл бұрын

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു.. ഒത്തിരി നന്ദി... 👌👌

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    🙏☺️

  • @sreejithpr6818
    @sreejithpr68183 жыл бұрын

    മാഷേ എനിക്ക് രണ്ടു സംശയമുണ്ട്, അവിടുന്ന് പറഞ്ഞ ഈ സൂര്യനമസ്കാരം നാം സൂര്യനേ നോക്കി ചെയ്യണോ, അതുപോലെ സൂര്യ നമസ്കാരം എത്ര പ്രാവശ്യം നമ്മൾ ഒരു ദിവസം ചെയേണ്ടത്. നന്ദി നമസ്കാരം 🕉️🕉️🕉️

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    നമസ്കാരം ശ്രീജിത്ത്, വീഡിയോയിൽ പറഞ്ഞത് പോലെ ഏറ്റവും ഉചിതം ഉദയസൂര്യനെ അഭിമുഖീകരിച്ചു ചെയ്യുന്നതാണ്. ഇപ്പോൾ അത്യാവശ്യം നന്നായി ചെയ്യാനാവുന്നെങ്കിൽ 7 മുതൽ 21 തവണ വരെ ചെയ്യാം, ശരീരത്തിന് കഴിയുന്ന രീതിയിലാവാം.

  • @sajinishine4879
    @sajinishine48793 жыл бұрын

    Thank you so much. Excellent way of explanation.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Thank you 🤗🙏

  • @user-dq9nh1wn8p
    @user-dq9nh1wn8p3 жыл бұрын

    ഒരുപാട് ആളുകൾക്ക് ഉപകാരം ആകും. നന്ദി ഇണ്ട് സാർ ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ...

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    വളരെ സന്തോഷം, മുടങ്ങാതെ practice ചെയ്യുക :)

  • @sreekrishnamds4637
    @sreekrishnamds46373 жыл бұрын

    ഞാനും സൂര്യനമസ്ക്കാരം ചെയ്യുന്നുണ്ട് താങ്കളുടെ നല്ല മറുപടി എനിക്ക് വളരെ ഗുണം ചെയ്യണം എന്ന് പ്രാർത്ഥിച്ചു കൊണ്

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    നമസ്‌തെ, താങ്കളുടെ മറ്റു കമന്റിന് മറുപടിയായി ലിങ്ക് അയച്ചിട്ടുണ്ട്. ആഴ്ചതോറുമുള്ള നമ്മുടെ ലൈവ് കോഴ്സിൽ നമുക്ക് കൂടുതൽ അറിയാൻ ശ്രമിക്കാം. നമ്മുടെ ശ്രമം വിജയകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.🙏

  • @Thapasyogaclass
    @Thapasyogaclass Жыл бұрын

    നല്ല അവതരണം നന്നായി കാര്യങ്ങൾ മനസിലാകും 🙏👍

  • @rainynights4186
    @rainynights41863 жыл бұрын

    Great and simple way on passing wisdom... thanks

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Glad you enjoyed the tutorial!

  • @bestfriendsforlifetime5656
    @bestfriendsforlifetime56562 жыл бұрын

    നമസ്തേ!!!!! അത്യാവശ്യം നല്ലൊരു മടിയന് share ചെയ്തിട്ടുണ്ട്...ഉപയോഗപെട്ടെന്ന് സമ്മതിച്ചു തന്നാൽ ഉറപ്പായും തിരികെ വന്ന് പറയും... Thanks sir

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ആ മടിയൻറെ മടി ഇതോടെ തീരട്ടെ :))

  • @dhanyamanoj3438
    @dhanyamanoj3438 Жыл бұрын

    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.🙏

  • @prasadkarali948
    @prasadkarali9482 жыл бұрын

    Hi sir വളരെ നല്ല രീതിയിൽ സൂര്യ നമസ്കാരം പറഞ്ഞു തനത്തിന്, ഇതുവരെ ആരും ഇത്രയും നന്നായി പറഞ്ഞു തരാറില്ല വളരെ വളരെ നന്ദി നമസ്കാരം 🌹🌹🌹🙏🙏🙏❤🤝

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🤗🙏

  • @aravindakshannv4270
    @aravindakshannv4270 Жыл бұрын

    Simply explained, no better illustation, we can expect

  • @user-oy8vm7tk9i
    @user-oy8vm7tk9i22 сағат бұрын

    തെറ്റായ രീതിയിലായിരിന്നു ഞാൻ ഇതുവരെ ചെയ്തു വന്നിരുന്നത് തിരുത്തി തന്നതിന് ഒരുപാട് സ്നേഹംഞാൻ സന്ദോഷത്തോടെariyikkunnu❤❤❤❤ അറിയിക്കുന്നു

  • @VitalityQueens

    @VitalityQueens

    43 минут бұрын

    സ്നേഹം 🙏

  • @balachandranm.b3888
    @balachandranm.b38882 жыл бұрын

    🙏നമസ്തേ യോഗ ഗുരു🙏 65 വയസുള്ള ഞാൻ ചെറുപ്പത്തിൽ R S S ശാഖയിൽ പോയിരുന്നു അവിടെ നിന്നും പഠിച്ച കുറെ യോഗ ആസനങ്ങൾ കഴിയുന്ന ദിവസങ്ങളിൽ ഒക്കെ ചെയ്യാറുണ്ട് അതിൽ സൂര്യ നമസ്ക്കാരവും ഉൾപ്പെടുന്നു സൂര്യ നമസ്ക്കാരത്തിന്റെ ഗുണവിശേഷങ്ങൾ ഇത്രത്തോളം വിശദമായി ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് നന്ദി

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഏറെ സന്തോഷം. എന്നും ചെയ്യാൻ ശ്രമിക്കാം, മറ്റുള്ളവരെ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം 🙏

  • @remesannair300
    @remesannair3002 жыл бұрын

    How flexible your body! ഇതിലും മനോഹരമായ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Glad it helped, thank you for your honest comment!

  • @VinodKumar-rg6ly
    @VinodKumar-rg6ly3 жыл бұрын

    Very Informative.... usually were doing not in proper way. Thank a lot 🙏 for such a elaborate, yet simple proper discription 👍🏼👍🏼👍🏼

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Glad you found it helpful🙏

  • @naveenjewellery3343

    @naveenjewellery3343

    2 жыл бұрын

    In

  • @sunilkumarn9945
    @sunilkumarn99452 жыл бұрын

    നല്ല മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി താങ്ക് യുസാർ🙏🙏👍

  • @bahuleyanumas5659
    @bahuleyanumas56592 жыл бұрын

    നല്ല രീതിയിൽ പഠിപ്പിക്കുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുയുളളു അതു സാധിച്ചു. ഇവിടെ സൂര്യനമസ്കാരം ചെയ്യുന്ന പലരുടേയും വയർ വീർത്ത ബലൂൺ പോലെ ഇരിക്കുന്ന വർ എന്റെ സുഹൃത്തുക്കളിൽ പലരുമുണ്ട്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഈ വീഡിയോ നന്നായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എല്ലാവർക്കും ശരിയായി ചെയ്യാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന!

  • @janeesh7177
    @janeesh71772 жыл бұрын

    You taught in a way that was very easy for everyone to understand🙏🙏🙏😍

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Brilliant, stay connected!

  • @arunek9371
    @arunek93713 жыл бұрын

    ഞാൻ 10 വർഷമായി സൂര്യനമസ്കാരം ചെയ്തുവരുന്നുണ്ട്. പക്ഷെ ഇപ്പോഴാണ് പല ചലനങ്ങളും ക്ലിയർആയത്. താങ്ക്സ്

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Happy to hear that!

  • @veenaskitchengarden1489

    @veenaskitchengarden1489

    2 жыл бұрын

    Very NYC presentation ✌

  • @mohandas9978

    @mohandas9978

    16 күн бұрын

    ശരിക്കും മനസിൽ നില്കും ശരിയായ യോഗ

  • @1Prveen
    @1Prveen3 жыл бұрын

    കൃത്യമായ വിവരണം. പല സംശയങ്ങളും ദൂരീകരിക്കപ്പെട്ടു. വളരെ നന്ദി

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, നമസ്തെ!

  • @unnikrishnan-ve9wo
    @unnikrishnan-ve9wo2 жыл бұрын

    വ്യക്‌തമായ അവരണമാണ്. എന്നാൽ ഓരോ ഗുരുക്കന്മാരിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ കൺഫ്യൂഷൻ ആവുന്നുമുണ്ട്. നന്നായിട്ടുണ്ട്.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നല്ല വാക്കുകൾക്കു ❤️

  • @user-gb7fj3ec9q
    @user-gb7fj3ec9q3 жыл бұрын

    Super ആയിരുന്നു എൻറ്റ life il ആദ്യം ആയി യോഗ ചെയ്തത് ആണ് നന്നായി ഫീൽ ചെയ്തു

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം, തുടർച്ചയായി ചെയ്യാൻ പ്രേരകമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @yogamalayalamasha
    @yogamalayalamasha3 жыл бұрын

    Very well explained🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Thank you 😊

  • @minijoseph8645

    @minijoseph8645

    3 жыл бұрын

    Super class

  • @geethasuresh6179
    @geethasuresh61793 жыл бұрын

    സൂര്യനമസ്കാരം വളരെ വിശദമായി പറഞ്ഞും മന:സിലാക്കിയും തന്ന ഈ വിഡി ഒ പ്രശംസിക്കാതെ വയ്യArt of Living ചെയ്ത ഞാൻ അത് തുടർന്നു ചെയ്യുന്നുണ്ട് 13 കൊല്ലമായി സൂര്യ നമ: സ്കാരം ഒരാഴ്ചയായി ചെയ്യുന്നു ഒരു വിധം നന്നായി ചെയ്യാൻ പറ്റുന്നുണ്ട് first ദിവസം രണ്ടും കൂടി ചെയ്ത പ്പൊ തളർന്നു പോയി ഒരാഴ്ചയായി നല്ല ഉഷാറാണ്

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം ശ്രീ.ഗീത സുരേഷ്. അതെ തുടർച്ചയായി ചെയ്യുമ്പോൾ ക്ഷീണമൊക്കെ മാറി പുതിയൊരു ഉന്മേഷം നമ്മൾ കൈവരിക്കും. അനുഭവം പങ്കുവച്ചതിനു ഏറെ നന്ദി. 7 തവണ സൂര്യ നമസ്കാരം ചെയ്യുന്നതിൻറെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🤗🤗

  • @user-oy3rd3tb4s
    @user-oy3rd3tb4s2 жыл бұрын

    Very good.. ഇത്രേയ്കും ഡിപ്പായിട് ഇപ്പോഴാ മനസ്സിൽ ആയതു... Thank you🙏

  • @reenavarma3709
    @reenavarma37093 жыл бұрын

    Thank you... Easy aayi kaaryagal മനസ്സിലാക്കി തന്നു

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    🤗🤗

  • @user-vl8nh4xi6f
    @user-vl8nh4xi6f2 жыл бұрын

    ഇപ്പോഴാണ് ഇതു ചെയ്യാൻ യഥാർത്ഥത്തിൽ പഠിച്ചത് 👍🏻👍🏻😍താങ്ക്സ് 😍പ്രാണായാമം ലിങ്ക് ഇടാമോ🙏🏼🙏🏼 🙏🏼

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഇത് പ്രാണായാമം കോഴ്‌സിൻറെ playlist ആണ്, എല്ലാ വീഡിയോകളും ഉണ്ട്: kzread.info/head/PL1KEhpmdqol4BrbS0VTVVg6uYksoqjxLe

  • @jaguar_paw4697
    @jaguar_paw4697 Жыл бұрын

    ഈ video കാണാൻ സാധിച്ചത് ഒരു അനുഗ്രഹമാണ്. വളരെ നല്ല അവതരണം. എങ്ങനെയാണ് സൂര്യ നമസ്കാരം ചെയ്യുന്നത് എന്ന് പൂർണമായി മനസ്സിലായി. വളരെ നന്ദി.

  • @RajeshSharma-oc3lx
    @RajeshSharma-oc3lx2 жыл бұрын

    എന്റെ മോനെ എന്ത് പെർഫെക്ട് ക്ലാസ് ആണ്‌ 👌👌.. കണ്ടു ഇരുന്നുപോയി ❤❤❤ കിടു

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you❤️

  • @lathaharidas3938
    @lathaharidas39383 жыл бұрын

    One of the most concise explanation of the 12 steps

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Thank you, glad that you find it useful :)

  • @sucheendrandran3501

    @sucheendrandran3501

    2 жыл бұрын

    ❤❤❤

  • @jayankallidanthiyilchellap829
    @jayankallidanthiyilchellap8293 жыл бұрын

    Really very happy to watch and learn systematically.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Wonderful, very glad it served🤗🤗

  • @jayankallidanthiyilchellap829

    @jayankallidanthiyilchellap829

    3 жыл бұрын

    @@VitalityQueens Thanks mam..

  • @baijul4209
    @baijul42092 жыл бұрын

    Good ....🙏🙏തുടക്ക കാരെ ഉദ്ദേശിച്ചാണ് എങ്കിൽ ശശാങ്കാസനത്തിൽ നിന്നും അശ്വ സഞ്ചാലനത്തിലേയ്കുള്ള സ്റ്റെപ്പ് കൂടുതൽ എളുപ്പമായി തോന്നി....മേരുദണ്ഡാസനം നട്ടെല്ല് നിവർന്നു നിൽക്കേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചില്ല...🙏🙏🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ശശാങ്കാസനവും മേരുദണ്ഡാസനവും ഈ സൂര്യ നമസ്കാരത്തിൽ ഇല്ലല്ലോ 🤔🤔

  • @kunhikannanvv4896
    @kunhikannanvv48962 жыл бұрын

    ഞാന്‍ വളരെ കാലമായി യോഗ ചെയുന്നു ഇപ്പോഴാണ് ഇത്ര വിശദമായി മനസ്സിലായത്‌ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ നന്നായിരുന്നു Thanks

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഇമെയിൽ വഴിയോ Messenger-ലോ contact ചെയ്യാമോ please.

  • @bushrashabeer3072
    @bushrashabeer30723 жыл бұрын

    Thank you so much.valare vyakthamayi.paranju thannu.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    🙏🙏

  • @mathachena.v4364
    @mathachena.v43643 жыл бұрын

    Thank you very much for your neat explanation and demonstration.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Thank you for your kind words 🤗

  • @girijanair4791
    @girijanair47919 ай бұрын

    മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം 👍

  • @krjohny9526
    @krjohny95262 жыл бұрын

    ഞാൻ 49വയസുള്ള സ്ത്രീ ആണ്. ഈ പ്രായത്തിൽ എനിക്ക് സൂര്യനമസ്കാരം പഠിക്കാൻ സാധിക്കുമെന്നോ ദിവസവും ചെയ്യാൻ പറ്റുമെന്നോ ഞാൻ ഒരിക്കലും കരുതിയതല്ല. Ajan sir ൻറെ വിഷമിക്കണ്ട എല്ലാം ശരിയാകും എന്ന വാക്ക് ഞാൻ തുടക്കം മുതലേ എന്റെ മനസ്സിൽ പതിപ്പിച്ചു. കഴിഞ്ഞ 10 ദിവസമായി ഞാൻ ദിവസവും പ്രാക്ടീസ് ചെയ്യുന്നു. ആദ്യ ആഴ്ച 3തവണയും ഇപ്പോൾ 6തവണയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ പുതിയ ഈ അനുഗ്രഹത്തിന് sir നോട് പ്രതേകമായി നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ യെന്ന പ്രാർത്ഥനകളോടെ 🙏🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ശ്രീമതി ജോണി, പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഏറെ നന്ദി. പരിശീലനത്തിൽ പുരോഗതി ഉണ്ടെന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. മുടങ്ങാതെ ചെയ്യുക. ഇനി 7 തവണ ഈസിയായി ചെയ്യാമല്ലോ. ആവശ്യമെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കാം: kzread.info/dash/bejne/omh3q5lrZre2k7g.html ഇപ്പോൾ ലൈവായി എന്നും ക്‌ളാസ് കൊടുക്കുന്നുണ്ട്, തുടക്കക്കാർക്കുള്ളതാണ്, കൂടുതൽ ആസനകൾ ചെയ്തു തുടങ്ങണമെന്നുണ്ടെങ്കിൽ കൂടെ ചേരാം. ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @krjohny9526

    @krjohny9526

    2 жыл бұрын

    @@VitalityQueens കാർഷിക കച്ചവട സംബന്ധമായ തിരക്കുകൾ മൂലം ആഗ്രഹമുണ്ടെങ്കിലും എനിക്ക് പകൽ സമയങ്ങളിൽ യോഗ യിൽ പങ്കെടുക്കാൻ സാധിക്കില്ല. എങ്കിലും കലക്രമേണ ഞാൻ അതും അഭ്യസിക്കും. എല്ലാ നല്ല വാക്കിനും നന്ദി

  • @krjohny9526

    @krjohny9526

    2 жыл бұрын

    🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@krjohny9526 നമ്മൾ ചെയ്യുന്ന ലൈവ് ക്‌ളാസ്സുകളുടെ വീഡിയോ നമ്മുടെ ചാനലിൽ എപ്പോഴും ലഭ്യമായിരിക്കും. സാവകാശം ഉള്ളപ്പോൾ ചെയ്യാല്ലോ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!

  • @krjohny9526

    @krjohny9526

    2 жыл бұрын

    @@VitalityQueens 🌺🌸🌹🙏🙏

  • @kuttyvk4082
    @kuttyvk40823 жыл бұрын

    Very beautifully explained.👌👌👌Thank you🙏🙏🙏🌹🌹🌹👍

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    🤗🙏🙏

  • @ratheeshn782
    @ratheeshn7823 жыл бұрын

    Very understandable teaching.Thank you sir.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Glad to hear that Ratheesh!

  • @mallykidav5287
    @mallykidav52873 жыл бұрын

    വളരെ നല്ല രീതിയിൽ കാണിച്ചുതന്നു സർ താങ്ക്യൂ.so much🙏🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം🤗

  • @manjus8888
    @manjus88882 жыл бұрын

    ഏ റ്റവും നന്നായി പറഞ്ഞു തന്നതിന് ഒരു നല്ല നമസ്കാരം സന്ധി വാതം കൊണ്ട് വലയുക ആണ് ബ്ളഡ് സർകുലാ ക്ഷൻ കുറയുന്നു അതാ ഇതു ഞാൻ ത്യേടിയത്. നന്ദി

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഇനി അങ്ങോട്ട് സമ്പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആവാം. എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @palazhichandran3667
    @palazhichandran36672 жыл бұрын

    Thank u sir, best explanation best demonstration..

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You are most welcome, glad you thought it is useful!

  • @karayilnarayanan
    @karayilnarayanan3 жыл бұрын

    Excellent description.Thank you

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    നന്ദി 🙏

  • @ania8452
    @ania84522 жыл бұрын

    വളരെ നല്ല ഒരറിവു കൂടി പക൪ന്നുതന്നതിന് ഹൃദയ൦ഗമായ പ്രണാമം അജ യോഗി.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    പ്രണാമം🙏

  • @USMANPV
    @USMANPV2 жыл бұрын

    വിശദവും വ്യക്തവുമായ വിവരണം, പ്രകടനം. നന്ദി.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഏറെ സന്തോഷം മാഷേ ❤️

  • @prakashmenon1609
    @prakashmenon16092 жыл бұрын

    Very good and detailed explanation, Thank you very much Sir...

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thanks and welcome!

  • @sugathakumarkg769
    @sugathakumarkg7696 ай бұрын

    Congratulations 👏 Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)

  • @sheebakrishnakumar1443
    @sheebakrishnakumar14433 жыл бұрын

    നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 😍😍😍

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഉപകാരപ്രദമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം!

  • @indukrishnan6858
    @indukrishnan68582 жыл бұрын

    മറ്റു വീഡിയോകളിൽ എല്ലാം വളരെ പെട്ടെന്ന് ചെയ്തത് പോകുന്നു. എന്നാൽ ഇതിൽ എല്ലാം വളരെ നന്നായി പറഞ്ഞു തന്നിരിക്കുന്നു

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Beautiful, enjoy your practice!

  • @koban8291
    @koban82913 жыл бұрын

    താങ്ക്യൂ സർ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Ashwin 🙏☺️

  • @harinandan_ss3352

    @harinandan_ss3352

    3 жыл бұрын

    Hernia started person ithu cheyamo

  • @venugopalnair8175
    @venugopalnair81753 жыл бұрын

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി. Thank you sir🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    🙏🙏

  • @pushpavallikp3121

    @pushpavallikp3121

    2 жыл бұрын

    @@VitalityQueens picture

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@pushpavallikp3121 ??

  • @smithaar2590
    @smithaar25903 жыл бұрын

    നല്ലതായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഞാൻ ചെയ്യുന്നതാ. ഇതു കണ്ടപോൾ കുറേ തെറ്റ് ഞാൻ ചെയ്യുന്നതിൽ ഉണ്ടെന്നു മനസ്സിലായി .വളരെ ഉപകാരം ആയി

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം, പരിശീലനം മുടങ്ങാതെ മുന്നോട്ട് പോകട്ടെയെന്നു ആശംസിക്കുന്നു.

  • @kumarimk6580
    @kumarimk65802 жыл бұрын

    ഞാനും ചെയ്യാറുണ്ട് സൂര്യ നമസ്കാരം പക്ഷെ ഇത്രയും നന്നായി സാർ ക്ലാസ് എടുത്തപ്പോൾ ഒന്ന് കുടി മനസിലാക്കാൻ പറ്റി താങ്ക്സ്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    എപ്പോഴും പഠിക്കാൻ പുതുതായി എന്തെങ്കിലുമൊക്കെ ഉണ്ടാവും അല്ലേ? സൂര്യനമസ്കാരത്തിൽ ധ്യാനിക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്, ഒന്ന് ശ്രമിച്ചു നോക്കുന്നോ?

  • @purushothamannallaveetil8760
    @purushothamannallaveetil87603 жыл бұрын

    Sir, excellent explation, iam 70 years old but the way u teach the Asana,all age group can easily pratice thank u sir.

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Namaste Purushothaman mashe, we are so so happy to hear from you as well as to know that this video served you well. Yes, this is our motto to help everyone regardless age and physical conditions to do yoga. Yoga is accessible for everyone, we believe so. Be blessed abundantly. 🙏

  • @alinaantony1
    @alinaantony13 жыл бұрын

    Well explained sir... Great information 🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    Thanks dear 🤗

  • @achuthanmenon1892
    @achuthanmenon18929 ай бұрын

    Valare nalla demonstration. Thank you sir

  • @anurajmedayil8552
    @anurajmedayil85522 жыл бұрын

    ശരിയായ യോഗാധ്യാപകൻ... നമസ്തേ🙏.. ഒരുപാട് ഉപകാരപ്രദവമായി🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നമസ്‌തേ ശ്രീ.അനുരാജ്🙏

  • @sudeepnair3317
    @sudeepnair33173 жыл бұрын

    നല്ല അവതരണം..... ഇത്രയും ഡീറ്റൈൽഡ് ആയിട്ടു ആരും പറഞ്ഞിട്ടില്ല... ആർക്കും ഇനി സംശയം വരാൻ സാധ്യത ഇല്ല..... നന്ദി

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം, ഒത്തിരിപ്പേർക്ക് ഗുണകരമായി തീരട്ടെ എന്നാണ് പ്രാർത്ഥന. നമസ്‌തെ!

  • @snmediafocusgbahuleyannair9771

    @snmediafocusgbahuleyannair9771

    3 жыл бұрын

    @@VitalityQueens ശെരിയാണ് ചേച്ചി സ്ത്രീയാണ് കുടുംബത്തിലെ വിളക്ക്

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    @@snmediafocusgbahuleyannair9771 നന്ദി സഹോദരാ 😊🙏

  • @muhammedbasheer5571
    @muhammedbasheer55712 жыл бұрын

    Very detailed way of explanation. Thanks for the same.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Always with great pleasure!

  • @peruvalloorsreehari5481
    @peruvalloorsreehari54812 жыл бұрын

    ഇപ്പോൾ 52 !പതിനാറു വയസുമുതൽ അന്വേഷിച്ച് അനവധി ടീച്ചർമാരിൽ നിന്നും ലഭിയ്ക്കാതിരുന്നത് വ്യക്തമായിരിക്കുന്നു ഇപ്പോൾ !. ആചാര്യ , വളരെ നന്ദി ! അറിഞ്ഞും ആയാസത്തിലും പരിശീലിക്കട്ടെ ഇനി !

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഏറെ സന്തോഷം, എല്ലാവിധ മംഗളങ്ങളും നേരുന്നു!!

  • @sajeshkumar7779
    @sajeshkumar77792 жыл бұрын

    Thank you very much sir very good explanation and demonstration

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You are most welcome!

  • @najeeshps306
    @najeeshps3063 жыл бұрын

    ഇത്ര വ്യക്തമായി ആരും വിശദീകരിക്കുന്നത് കണ്ടിട്ടില്ല. വളരെ ഉപകാരപ്രതമായ വീഡിയോ.. നന്ദി 👍

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    ഏറെ സന്തോഷം, നിത്യവും ചെയ്യാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു!

  • @suryakaladevis9764
    @suryakaladevis97643 жыл бұрын

    വളരെ ഉപകാരം.. നടുവിന് വേദന ഉള്ളവർക്കും ചെയ്യാമല്ലോ അല്ലേ...

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    തീർച്ചയായും. മെല്ലെ ശ്രദ്ധയോടെ ചെയ്തോളൂ, നടുവേദനയൊക്കെ മാറി കൂടുതൽ strong ആയിക്കൊള്ളും. Daily practice-നു ഈ വീഡിയോ ഉപകരിക്കും: kzread.info/dash/bejne/m3yIq5qDeNfKg6w.html

  • @geethajayakumar4306
    @geethajayakumar43062 жыл бұрын

    വളരെ നല്ല രീതിയിൽ എല്ലാം മനസ്സിൽ ആകുന്ന അവതരണം ഒരുപാട് നന്ദി സാർ

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഏറെ സന്തോഷം 🤗

  • @surendrangpanicker1010
    @surendrangpanicker10103 жыл бұрын

    Thanks lots aja yogi for your advice and best performs thanks

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    We are so glad that you enjoyed the tutorial, Namaste!

  • @artlove8224
    @artlove82242 жыл бұрын

    വളരെ നല്ല ക്ലാസ്....👌👌

  • @Kvry369
    @Kvry3692 жыл бұрын

    Thank you so much Sir 😘 detailed explain....... Thank you

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    A great pleasure Rajesh❤️

  • @Ashirwad_10
    @Ashirwad_103 жыл бұрын

    നല്ല video ആണ്. എന്നിക്കു നന്നായി മനസിലായി

  • @jamalusarbath5395
    @jamalusarbath5395 Жыл бұрын

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

  • @vijayalakshmipk1124
    @vijayalakshmipk11242 жыл бұрын

    Very neatly explained.thank u so much 🙏

  • @VitalityQueens

    @VitalityQueens

    Жыл бұрын

    Most welcome 😊

  • @sylvesterpb1756
    @sylvesterpb17562 жыл бұрын

    Beautifully detailed....Thank you Sir

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thanks and welcome!

  • @annammavarghese2090
    @annammavarghese20903 жыл бұрын

    വളരെ ഉപകാര പ്രദമായിരുന്നു.🙏

  • @VitalityQueens

    @VitalityQueens

    3 жыл бұрын

    വളരെ സന്തോഷം!!!

Келесі