സൂര്യ നമസ്കാരത്തേക്കാൾ ശരീര ബലം കൂട്ടുന്ന ചന്ദ്ര നമസ്കാരം Complete Tutorial ¦ Vitality Queens

Тәжірибелік нұсқаулар және стиль

#MalayalamYoga #SuryaNamaskaramMalayalam #ChandraNamaskaram
സൂര്യ നമസ്കാരത്തേക്കാൾ ശരീര ബലം വർദ്ധിപ്പിക്കുന്ന ചന്ദ്ര നമസ്കാരം: A Complete Tutorial on Chandra Namaskar by Ajan Yogi #vitalityqueens
Welcome to Vitality Queens, Malayalam KZread Channel, created by Rubin Teacher in order to help our people to find a balanced, healthy and happy life.
🔥Be connected🔥 Be inspired🔥Subscribe now!!👉 / vitalityqueens
👉We regularly upload morning malayalam motivation videos, surya namaskar, surya namaskar yoga, soorya namaskaram malayalam, yoga, yoga malayalam. Hope you have seen these videos which would give you an idea about the kind of videos that we could deliver.
Check these examples:
👉സൂര്യ നമസ്കാരം ശരിയായി പഠിക്കാം | Tutorial with Ajan Yogi | Yoga Malayalam: • സൂര്യനമസ്കാരം ശരിയായും...
👉ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days: • ഈ 16 യോഗാസനങ്ങൾ നിങ്ങള...
👉രാവിലെ വെറും 7 min ചെയ്താൽ മതി ദിവസം മുഴുവൻ വയറിലെ കൊഴുപ്പ് ഉരുകിക്കോളും: • 7Min HIIT Fat Burning ...
👉കാൽമുട്ടിൻറെ ബലക്കുറവും വേദനയും മാറ്റാൻ: • മുട്ടു വേദന മാറാൻ, കാൽ...
👉6 simple exercises to shape your body: • 6 Simple Exercises to ...
👉5 മിനിട്ടിൽ വണ്ണവും വയറും കുറക്കാം: • 5 മിനിറ്റിൽ വണ്ണവും വയ...
👉3 rounds sun salutations കൂടെ ചെയ്യാം: • പരമ്പരാഗത സൂര്യ നമസ്കാ...
We will regularly add videos on
☑️simple yoga for beginners in malayalam
☑️30 minute yoga workout in malayalam
☑️10 minute yoga in malayalam
☑️10 minute exercise in malayalam
☑️basic yoga class in malayalam
☑️online yoga class in malayalam (free courses)
☑️Morning malayalam motivation
☑️Dance videos
Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
The videos we share are for educational purposes!
We wish you and family a happy and healthy life.
Team Vitality Queens.
#yoga_malayalam_weight_loss #malayalam_yoga_for_beginners #yoga_malayalam_surya_namaskar #yoga_malayalam_morining #yoga_exercise_in_malayalam #vayar_kurakkan_yoga_malayalam #weight_loss_yoga_malayalam #yoga_classes_in_malayalam #yoga_benefits_malayalam #yoga #malayalam #exercise #weight_loss_exercises_at_home
#exercises_to_lose_belly_fat #exercise_to_lose_weight_fast_at_home #height_increase_exercise ·#bhastrika_pranayama #yogasan #pranayama_for_beginners #vajrasana #exercise_malayalam
#vayar_kurakkan_exercise_malayalam #vayar_kurakkan_ulla_exercise_in_malayalam
#height_increase_exercise_malayalam #exercise_in_malayalam #face_shape_exercise_malayalam
#brain_exercise_malayalam #yoga_malayalam #yoga_in_malayalam #face_yoga_malayalam
#yoga_for_weight_loss_malayalam #yoga_nidra_malayalam #yoga_for_beginners_in_malayalam
#yoga_malayalam_for_beginners #pranayama_yoga_malayalam #surya_namaskar_yoga malayalam#simple_yoga_for_beginners_malayalam #vayar_kurakkan_yoga_malayalam #yoga_for_beginners_malayalam_surya_namaskar #pcod_yoga_in_malayalam #yoga_class_malayalam_beginners #how_to_do_surya_namaskar_step_by_step_at_home #how_to_do_chandra_namaskar_step_by_step_at_home #chandra_namaskaram #chandranamaskar #soorya_namaskaram_malayalam #chandra_namaskaram_malayalam

Пікірлер: 150

  • @VitalityQueens
    @VitalityQueens2 жыл бұрын

    👉സൂര്യ നമസ്കാരം ശരിയായി പഠിക്കാം | Tutorial with Ajan Yogi | Yoga Malayalam: kzread.info/dash/bejne/d2ijj5iShJSxqdI.html 👉ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days: kzread.info/dash/bejne/g3mGr8mqcdmaoNI.html

  • @mycollections5822

    @mycollections5822

    2 жыл бұрын

    They are both my favourites👌👌👌😃😃

  • @nisham9576
    @nisham95762 жыл бұрын

    Suryanamaskaram pole chandranamaskaram undennu first time aa ariyunne🙏🏻

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    അതെ, പലർക്കും അറിയില്ല ഇത്രയും നല്ലൊരു വ്യായാമം ഉള്ള കാര്യം. നമുക്ക് പരമാവധി ഷെയർ ചെയ്യാം.

  • @vipinbaby81

    @vipinbaby81

    2 жыл бұрын

    ചന്ദ്ര നമസ്കാരം മാത്രം അല്ല. ഭൂമി നമസ്കാരം കൂടി ഉണ്ട്

  • @nisham9576

    @nisham9576

    2 жыл бұрын

    🙏🏻Thank you for valuable information...

  • @sinoj609

    @sinoj609

    2 жыл бұрын

    വേണേൽ ഒൻപതു ഗ്രഹനമസ്കാരം കൂടി ആക്കാം 😀

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@sinoj609 പിന്നല്ലാതെ 😀

  • @Beautiful-Life916
    @Beautiful-Life9167 ай бұрын

    Wow!!! എത്ര സുന്ദരമാണ് മാഷ് പഠിപ്പിക്കുന്നത്. വ്യക്തമായ വിശദീകരണവും അനായാസമായ ചലനങ്ങളും. മലയാളത്തിൽ പല വീഡിയോകളും കണ്ടൂ, പലരും വീഡിയോക്ക് വേണ്ടി പഠിച്ച പോലെയാണ് തോന്നിയത്. മാഷിനെ പോലെ അപൂർവ്വം ചിലർ മാത്രം അറിവ് വ്യക്തമായി പകർന്നു നൽകാൻ ശ്രമിക്കുന്നത്. ഈ വീഡിയോ ചിലർ വിമർശിച്ചു കണ്ടൂ, അതിനുള്ള മാഷിൻ്റെ മറുപടികൾ തന്നെ ഒരു യോഗ വിദ്യാർഥിയായ എനിക്ക് പുതിയ അറിവുകൾ ആണ്. അങ്ങയുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ ഭാഗ്യം ലഭിച്ചെങ്കിൽ എന്ന് ആശിച്ചുപോവുന്നു. നന്ദി മാഷേ🙏🙏

  • @VitalityQueens

    @VitalityQueens

    7 ай бұрын

    Thank you, keep on practicing!

  • @Krishnaradha22283
    @Krishnaradha222837 ай бұрын

    ആദ്യമായി കേൾക്കുന്ന ചന്ദ്രനമസ്ക്കാരത്തിന് സ്വാഗതം

  • @VitalityQueens

    @VitalityQueens

    7 ай бұрын

    Enjoy!!

  • @rajankuttypathanapuram5377
    @rajankuttypathanapuram5377 Жыл бұрын

    വളരെ ഒരു പുതിയ അറിവാണ് സന്തോഷമുണ്ട്

  • @lalutr2221
    @lalutr22215 ай бұрын

    ഞാൻ നാല് മാസമായി യോഗ പരിശീലിക്കുന്നു എൻ്റെ ഗുരു പറഞ്ഞു തരുന്നതുപോലെ തന്നെയാണ് അങ്ങും പറഞ്ഞു തരുന്നതും അങ്ങയെ നമിക്കുന്നു കൃത്യമായി മനസ്സിലാക്കുന്നുണ്ട് ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @VitalityQueens

    @VitalityQueens

    5 ай бұрын

    സന്തോഷം🙏🙏

  • @sindhuudayakumar4856
    @sindhuudayakumar48562 жыл бұрын

    E arivu pakarnu thana brotherinu othiri thanks🙏🙏🙏❤️ thank u universe🙏🙏🙏❤️👍

  • @AnupTomsAlex
    @AnupTomsAlex2 жыл бұрын

    വളരെ നന്ദി, മാസ്റ്റർ 💙💙

  • @musicfor8121
    @musicfor81216 ай бұрын

    Brilliant video, you are the best mashe🙏

  • @VitalityQueens

    @VitalityQueens

    6 ай бұрын

    Thanks dear 🥰

  • @sarathchandran5694
    @sarathchandran569410 ай бұрын

    Thankyou very much 🙏🙏🙏

  • @sakuntalatkunjumon1051
    @sakuntalatkunjumon10512 жыл бұрын

    രണ്ടു നമസ്കാങ്ങളും കണ്ടു നോക്കി. പരിശ്ശീലിക്കാൻ ശ്രമിക്കും

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    All the best!

  • @manjuaranmula3121
    @manjuaranmula31212 жыл бұрын

    Great

  • @gourit5040
    @gourit50402 жыл бұрын

    Thank you,Ajanyogi.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You are welcome!

  • @gireesannr8336
    @gireesannr83362 жыл бұрын

    🙏 നമസ്കാരം മാഷേ

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നമസ്കാരം മാഷേ🙏

  • @geethasantosh6694
    @geethasantosh66942 жыл бұрын

    Fantastic explanation 💐💐

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Glad that you enjoyed!

  • @Endrum1
    @Endrum12 жыл бұрын

    നന്ദി

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    മാഷേ, സുഖാണോ? എത്ര നാളായി ഈ വഴിക്കൊക്കെ :)

  • @jasminshahul2417
    @jasminshahul24172 жыл бұрын

    Thanks very much guruji...

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You are most welcome!

  • @anuantonysilvester1251
    @anuantonysilvester12512 жыл бұрын

    സൂപ്പർ 👍🏻🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you!

  • @giresh-yk3wi
    @giresh-yk3wi2 жыл бұрын

    Fantastic sir, never knew about this asana, will try.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Very powerful, try it!

  • @anilkumartrichur9603
    @anilkumartrichur96032 жыл бұрын

    Very good

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you!

  • @venugopalnair8175
    @venugopalnair81752 жыл бұрын

    സൂപ്പർ👌

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you!

  • @mycollections5822
    @mycollections58222 жыл бұрын

    Waiting to test the new lesson 🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You will love it :)

  • @shijina.baburidhu2023
    @shijina.baburidhu20237 ай бұрын

    Thank you sir🙏🙏

  • @VitalityQueens

    @VitalityQueens

    7 ай бұрын

    Most welcome❤

  • @gangadharannair1414
    @gangadharannair141410 ай бұрын

    Thank you

  • @VitalityQueens

    @VitalityQueens

    10 ай бұрын

    You're welcome

  • @Yogamaaya
    @Yogamaaya2 жыл бұрын

    Very good presentation 👍

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    So nice of you

  • @rradhakrishnan6924
    @rradhakrishnan69242 жыл бұрын

    Thank you very much for your valuable videos. Practice gives me very good results 🙏🙏🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Glad to hear that, keep on practicing!

  • @arunek9371
    @arunek93712 жыл бұрын

    Super

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you!

  • @gopinathanta1175
    @gopinathanta1175Күн бұрын

    🙏🙏🙏 Namaste.

  • @bhoumasvlog9339
    @bhoumasvlog93392 жыл бұрын

    Goog morning 🌹🌹🌹👌🌹👌

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Have a good day!

  • @indirak8897
    @indirak88972 жыл бұрын

    SuryaNamaskram cheyum

  • @geethakumari2917
    @geethakumari2917 Жыл бұрын

    👏👌

  • @sudhakaranvelu754
    @sudhakaranvelu7542 жыл бұрын

    Hi, please let me know for enlarged prostate related any yoga or exercise remedy please.thanks

  • @santhinair9075
    @santhinair90756 ай бұрын

    👍❤

  • @VitalityQueens

    @VitalityQueens

    6 ай бұрын

  • @santhinair9075
    @santhinair9075Ай бұрын

    ❤❤

  • @VitalityQueens

    @VitalityQueens

    Ай бұрын

    🥰🥰

  • @shameemtiptop6374
    @shameemtiptop63742 жыл бұрын

    Perfect 👌👌👌

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thanks you😊

  • @shajikrishnan9597
    @shajikrishnan95972 жыл бұрын

    Congratulations 🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Thank you!

  • @shijina.baburidhu2023

    @shijina.baburidhu2023

    7 ай бұрын

    You're a great teacher 🙏🙏

  • @lakshmanancp1257
    @lakshmanancp12572 жыл бұрын

    mondasanam

  • @thulasidasm.b6695
    @thulasidasm.b66952 жыл бұрын

    Heart pranam Ajan ji🙏🙏🙏

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Pranam dear🙏

  • @nvnv2972
    @nvnv29722 жыл бұрын

    Inguainal herniya yoga പറയാമോ?

  • @arunachuthan3444
    @arunachuthan34442 жыл бұрын

    Jai hanuman ji

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Jai Anjaneya!!

  • @sudhakaranvelu754
    @sudhakaranvelu7542 жыл бұрын

    Amazing

  • @BhargavibalanBhargavi
    @BhargavibalanBhargavi17 күн бұрын

    സൂര്യനമസ്കാരത്തിന് മുമ്പ് ള്ള പ്രാർത്ഥന ഇട്ട് തരുമോ

  • @sreeja2106
    @sreeja21062 жыл бұрын

    Evideya ningalude class. Online classes udo . I wish to join 🙏🙏

  • @sreeja2106
    @sreeja21062 жыл бұрын

    Sir njan innu 6 set soorya namaskaram & 6 set chandra namaskaram um 12 min il complete cheythu

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Wonderful, what a cardio eh? സമയം കിട്ടുമ്പോൾ സാവകാശം ധ്യാനാത്മകമായും ചെയ്‌തു നോക്കണം. Totally different experience ആയിരിക്കും. ശവാസനം ചെയ്താണോ പരിശീലനം അവസാനിപ്പിക്കുന്നത്?

  • @sreeja2106

    @sreeja2106

    2 жыл бұрын

    Athe

  • @premandassociates
    @premandassociates2 жыл бұрын

    Is it proper to do this on a rough surface like you do?

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    If you are rough and tough like the master, yes :)

  • @jincykuriankurian6346
    @jincykuriankurian63462 жыл бұрын

    Vaikunneram cheyyumbol Surya namadkaram cheythat aano chandranamasjaram cheyyandath.atho ravile Surya namadkaravum vaikit Chandra namaskaravum cheytha mathyo

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    ഏതെങ്കിലും ഒരു നേരം ചെയ്താലും മതി. സൂര്യ നമസ്കാരം ആദ്യം ചെയ്യുന്നത് പിന്നീട് ചന്ദ്ര നമസ്കാരം ചെയ്യാൻ ശരീരത്തിന് കൂടുതൽ വഴക്കം നൽകും.

  • @raghusankar715
    @raghusankar7156 ай бұрын

    ചന്ദ്രനമസ്ക്കാരം നല്ല വണ്ണം പരിശീലനംകൈ വന്നാൽ എത്ര എണ്ണം ചെയ്യണം എന്നു പറഞ്ഞു തരാമോ സാർ.

  • @VitalityQueens

    @VitalityQueens

    6 ай бұрын

    അത് ഓരോരുത്തരുടെയും ശരീരപ്രകൃതിയും പരിശീലനത്തിൻ്റെ ഉദ്ദേശ്യത്തെയും ആശ്രയിച്ചിരിക്കും. സാധാരണ 12 തവണ വരെ ദിവസവും ചെയ്യാൻ ചെയ്യാൻ കഴിഞ്ഞാൽ നന്ന്.

  • @sreeja2106
    @sreeja2106Ай бұрын

    Nigal ku online yoga class udo. Offline classes evideya pls reply

  • @VitalityQueens

    @VitalityQueens

    Ай бұрын

    ഇപ്പോൾ ഇല്ല, തുടങ്ങുമ്പോൾ പറയാം കേട്ടോ

  • @sreeja2106

    @sreeja2106

    Ай бұрын

    Ok thanks ​@@VitalityQueens

  • @sandeepk6429
    @sandeepk64292 жыл бұрын

    ചന്ദ്രനമസ്കാരം എത് ഗ്രന്ഥത്തിലാണ് പ്രതി പതിച്ചിരിക്കുന്നത്

  • @VitalityQueens

    @VitalityQueens

    Жыл бұрын

    Please check other comments, Yogi has explained well!

  • @kavithajs1210
    @kavithajs12102 жыл бұрын

    Chandra namaskaram variation ndo..njn padichathil goddess posture and triangle posture okke undu..ithilipo sun salutation kude just added anjaneyasana and chaturanga dandasana..ith njn sunsalutation variation cheyunnathanu..Serikum ithaano moon salutation..pls clear my doubt.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നിങ്ങൾ പറയുന്ന ചന്ദ്ര നമസ്കാരം 1990-കളോടെ ചെയ്തു തുടങ്ങിയ പരിശീലനം ആണ്. നമ്മൾ ചെയ്യുന്നത് ഏറെ പ്രാചീനമായതാണ്.

  • @sreelakshmipradeep7881
    @sreelakshmipradeep7881 Жыл бұрын

    Cervical spodylosis ullavar cheyyan paadillatha asanagal ethanennu paranju tharumo

  • @VitalityQueens

    @VitalityQueens

    Жыл бұрын

    കഴുത്തിലും ഷോൾഡറിലും ടെൻഷൻ നൽകുന്ന എല്ലാത്തരം ചലനങ്ങളും ഒഴിവാക്കുക

  • @narendrangs8991
    @narendrangs89912 жыл бұрын

    ശവാസനത്തെകുറിച്ചൊരുവീഡിയോ ചെയ്യാമോ?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45752 жыл бұрын

    ഗുരുജി vericossile മാറാൻ ഉള്ള വീഡിയോ ചെയ്യൂ..പ്ലീസ്..ഇത് കൊണ്ട് life തന്നെ waste aayi പോകും

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    എത്രയും വേഗം ചെയ്യാം. മാഷ് ഡോക്ടറെ കാണുന്നുണ്ടോ?

  • @ajith.vengattoorajith.veng4575

    @ajith.vengattoorajith.veng4575

    2 жыл бұрын

    @@VitalityQueens ഡോക്ടറി നേ കാണുന്നില്ല..ഒരിക്കൽ കാണിച്ചിരുന്നു..അപ്പോഴാണ് arinjathu വെരിക്കോസിൽ ഉണ്ട്.. എൻ്റെ ജോലിയിൽ എനിക്ക് മെഡിക്കൽ കാറ്റഗറി താഴെ പോകും.അത് കൊണ്ടാണ് റിപ്പോർട്ട് ചെയ്യാത്തത്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    @@ajith.vengattoorajith.veng4575 സഹിക്കാനാവാത്ത വേദനയുണ്ടോ? എമർജൻസി ഉണ്ടെങ്കിൽ നല്ലൊരു ഹോമിയോപ്പതി ഡോക്ടറെയോ ആയുർവേദ ഡോക്ടറെയോ കാണുന്നത് നന്നായിരിക്കും.

  • @ajith.vengattoorajith.veng4575

    @ajith.vengattoorajith.veng4575

    2 жыл бұрын

    @@VitalityQueens ഇല്ല..വല്ലപ്പോഴും ചെറിയ വേദന.ഉണ്ട്

  • @soman.k.b.
    @soman.k.b. Жыл бұрын

    സാറിന്റെ നമ്പർ തരാമോ? എനിക്, രണ്ടു, മൂന്നു അസുഖങ്ങൾ ഉണ്ട്, അതിനു ഏതു ടൈപ്പ് യോഗ ആസനങ്ങൾ ചെയ്യണമെന്ന് ചോദിക്കുവാനാണ്. പ്ലീസ് സാർ.

  • @jasminshahul2417
    @jasminshahul24172 жыл бұрын

    Ithu cheyyumpol Surya namaskaram cheyyamo

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    സൂര്യ നമസ്കാരം ചെയ്തതിനു ശേഷം ചന്ദ്ര നമസ്കാരം ചെയ്യാം. കൂടുതൽ ഈസി ആകും.

  • @lvishnua.k4133
    @lvishnua.k4133 Жыл бұрын

    50വയസ്സ് കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുന്ന വ്യായാമം കാണിക്കാമോ

  • @VitalityQueens

    @VitalityQueens

    Жыл бұрын

    തുടക്കക്കാർക്ക് ചെയ്യാവുന്ന ഏറെ ലളിതമായ 15 മിനുട്ട് ക്‌ളാസ്:👉 kzread.info/dash/bejne/gKVp089voafIk8o.html പ്രായമായവർക്കുള്ള സ്പെഷ്യൽ ക്‌ളാസ്:👉 kzread.info/dash/bejne/lZ5nmc-ilZTXdKw.html കസേരയിൽ ഇരുന്നു ചെയ്യാവുന്ന യോഗ ക്‌ളാസ്:👉 kzread.info/dash/bejne/damq18NumLDgfMo.html

  • @malayali1296
    @malayali1296 Жыл бұрын

    Epozha cheyyendadu

  • @VitalityQueens

    @VitalityQueens

    Жыл бұрын

    Anytime, in the evening better!

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45752 жыл бұрын

    ഗുരുജി ഈ സ്ഥലം എവിടെ ആണ്..

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    യൂറോപ്പ് ആണ്.

  • @AnupTomsAlex
    @AnupTomsAlex Жыл бұрын

    Maashey, ഒരു ചോദ്യം. ചന്ദ്ര നമസ്കാരത്തിന് രാത്രി ആകാൻ കാത്തിരിക്കണോ .. വൈകുന്നേരം/ സന്ധ്യാസമയം 5 pm - 6.30 pm റേഞ്ച് ആയാൽ ഓകെ ആണോ.. സൂര്യനമസ്കാരം പുലർച്ചെ ചെയ്യുന്നതാണ് മറ്റ് സമയങ്ങളേക്കാൾ ബെറ്റർ എന്ന് പറയുന്നത് പോലെ രാത്രിയിൽ ആയാൽ കൂടുതൽ നന്ന് എന്നല്ലേ.. വൈകുന്നേരം ചെയ്യുന്നതിൽ തെറ്റുണ്ടോ.. അത് പോലെ ഡയറക്ഷൻ ശ്രദ്ധിക്കാനുണ്ടോ.. സൂര്യനമസ്കാരം കിഴക്കോട്ട് ദർശനമായി ചെയ്യുന്ന പോലേ ഇതിന് അങ്ങനെ വല്ലതും ഉണ്ടോ..

  • @VitalityQueens

    @VitalityQueens

    Жыл бұрын

    ഏതു സമയത്തും ചെയ്യാം. ഏറെ വൈകും വരെ കാത്തിരിക്കേണ്ട, ചന്ദ്രന് അഭിമുഖം നിന്ന് ചെയ്യുന്നത് ഉത്തമം തന്നെയാണ്, അതിനു ഗുണങ്ങൾ ഉണ്ട്. പക്ഷേ, അങ്ങനെയേ ചെയ്യാവൂ എന്ന് ഒരു നിർബന്ധം വേണ്ട.

  • @sreeja2106
    @sreeja21062 жыл бұрын

    Ethu ethra thavana cheyanam 12 times ano

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    അത് ഓരോരുത്തരുടെയും ശാരീരികക്ഷമതക്കനുസരിച്ചു ചെയ്യാം. 3 മുതൽ 108 തവണവരെ ചെയ്യുന്നവരുണ്ട്.

  • @sreeja2106

    @sreeja2106

    2 жыл бұрын

    @@VitalityQueens thanks

  • @mrx8051
    @mrx8051 Жыл бұрын

    സൂര്യ നമസ്കാരത്തിൽ ഇല്ലാത്തതായി ഇതിൽ ഒന്നും കണ്ടില്ല

  • @nvnv2972
    @nvnv29722 жыл бұрын

    ഹെർണിയ ഉള്ളവർക്ക് ചെയ്യാമോ?inguainal

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    എന്ത് ഹെർണിയ ആണ് ?

  • @nvnv2972

    @nvnv2972

    2 жыл бұрын

    @@VitalityQueens ഇൻഗ്വൈനൽ ഹെർനിയ

  • @prithweerajkoodali3147
    @prithweerajkoodali31472 жыл бұрын

    ഇത് വരെ kelkane സാധിച്ചില്ല

  • @rejithr729
    @rejithr7292 жыл бұрын

    മനസിന്റെ കാരകൻ അല്ലെ ചന്ദ്രൻ അപ്പോൾ മനസിനല്ലേ കൂടുതൽ ബലം കിട്ടുന്നത്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    തീർച്ചയായും. നിത്യവും യോഗ പരിശീലിച്ചാൽ ശരീരവും മനസ്സും ഒരുപോലെ ശക്തി നേടും. ശരീരത്തിലൂടെ മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ് യോഗാഭ്യാസങ്ങൾ.

  • @santhosh7639
    @santhosh7639 Жыл бұрын

    ഇത് എത്ര റൗണ്ട് ചെയ്യണം.. 3. റൗണ്ട്.. 7 റൗണ്ട് അങ്ങനെയുണ്ടോ

  • @VitalityQueens

    @VitalityQueens

    Жыл бұрын

    ഓരോരുത്തരുടെയും കായികക്ഷമതക്കും പരിശീലനത്തിൻ്റെ ഉദ്ദേശ്യത്തിനും അനുസരിച്ചു 3 മുതൽ 21 തവണവരെ ചെയ്യാം.

  • @ganeshmenon7230
    @ganeshmenon72302 жыл бұрын

    സർ നമ്പർ തരുമോ 🙏🙏

  • @vijis8213
    @vijis82132 жыл бұрын

    നൈറ്റ്‌ cheyamo

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    Yes!

  • @jasminshahul2417

    @jasminshahul2417

    2 жыл бұрын

    Night ethra time vare cheyyam

  • @sanushat2743
    @sanushat27432 жыл бұрын

    സമയം 7 മണിക്ക് ശേഷം ചെയ്യാൻ പറ്റുമോ

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    അതെ, ചന്ദ്രന് അഭിമുഖം നിന്ന് ചെയ്താൽ അത്രയും നന്ന്

  • @aboobackerkadalikkattil4092
    @aboobackerkadalikkattil409223 күн бұрын

    മറ്റു രീതിയിൽ കാണിച്ചുതരിക

  • @matsyendrayogavidya1986
    @matsyendrayogavidya19862 жыл бұрын

    Lot of mistake,anjanayasana & ardha chandrasana are different, he cannot understand that difference. Chaturangasana is not part of surya or chandra namaskara and finally breathing is not correct, better don't do. A good book is better than a bad teacher.

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    You are absolutely right, a good book is better than a bad teacher. According to our knowledge, in the ancient texts almost all the techniques including "Asanas & Pranayama" are "mentioned" in a few words, "not detailed" which means, each tradition or master or school interpret those words differently and practiced throughout the world differently and they are all fine. For example, let us take Anjaneyasana or Ardha Chandrasana as you mentioned which I cannot understand. In Sivanada Saraswathy tradition, it is called Anjaneyasana. But Swami Satayananda Saraswathy (Bihar School of Yoga) though he is a direct student of Swami Sivananda Saraswathy, call it Ardha Chandrasana. And the scene totally changes, when Sri.Iyengar (direct disciple of Sri.Krishnamacharya) does Ardha Chandrasana, it is a standing pose. And all of them are authorities in the Yoga world, so in your opinion they are also bad teachers? So our problem is we learn something from our beloved teacher and we apply it in our life, we feel good and we believe in it. But we rigidly believe, that is the only truth and everyone else, everything else is wrong. Dear Sadhaka, Yoga leads us to "The Truth" but the paths are many like so many religions we see around us but all of them lead us to the same "God" or "True Self". Thank you for taking time to comment. Love & Light! Ajan Yogi

  • @kavithajs1210

    @kavithajs1210

    2 жыл бұрын

    Yeah am an instructor..here guruji perform one was my sun salutation variation. In moon salutation there is no chathurangadandasana..Anjaneyasana is in moon salutation..

  • @lollipop2621
    @lollipop26212 жыл бұрын

    പുഷപ്പ് ചെയ്താൽ പോരെ

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നല്ലൊരു വ്യായാമമാണ്, എന്നാൽ മെയ്‌വഴക്കം പ്രത്യേകിച്ച് നട്ടെല്ലിൻറെ വഴക്കം പ്രായമേറുന്തോറും സംരക്ഷിക്കാൻ പുഷപ്പ്സ് പോരാതെ വരും.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu0062 жыл бұрын

    ഇത് താങ്കൾ ഉണ്ടാക്കി എടുത്തതാണോ.. അല്ലെങ്കിൽ ഏതു മഹർഷി ഇത് ഉണ്ടാക്കിയതാണ്.. ഒരു പൗരാണിക grentham പോലും ഇത് പറഞ്ഞതായി അറിവില്ല.... താങ്കൾ ഇത് എവിടെ നിന്നാണ് പഠിച്ചത് ഒന്ന് വ്യക്തമാക്കി തന്നാൽ കൊള്ളാം.. അറിയാൻ വേണ്ടിട്ടാണ്

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നമ്മൾ എത്ര ആസനകൾ ഈ പറയുന്ന "പൗരാണിക ഗ്രന്ഥങ്ങളിൽ" നിന്ന് പഠിച്ചിട്ടുണ്ട് ? വിരലിലെണ്ണാവുന്ന ചുരുക്കം ചിലത് മാത്രം. അവയിൽ പലതും പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂ, ഘെരണ്ഡ സംഹിത, ഹഠയോഗ പ്രതീപിക, യോഗസൂത്രങ്ങൾ ഏതെടുത്താലും. സൂര്യ നമസ്കാരം ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിൽ നമുക്ക് കാണാൻ പറ്റിയിട്ടുണ്ടോ? ഇല്ല, കാരണം എന്താണ്? യോഗ ശാസ്ത്രം അനുഭവ സമ്പത്തു നേടിയ ഗുരുക്കന്മാർ കാണിച്ചോ അല്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കിയോ ആണ് പഠിപ്പിക്കാറുള്ളത്. പലതും എഴുതപ്പെട്ടിട്ടില്ല. ഈ വീഡിയോയിൽ കാണിക്കുന്ന ചന്ദ്രനമസ്കാരം ഏറെ അടുത്ത് നിൽക്കുന്നത് സത്യാനന്ദ സരസ്വതികൾ 1969-ൽ പ്രസിദ്ധീകരിച്ച "Asana Pranayama Mudra Bandha" (Bihar School of Yoga) എന്ന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ചെറിയൊരു വ്യത്യാസം. അഷ്ടാംഗ നമസ്കാരത്തിന് പകരം ചതുരംഗ ദണ്ഡാസനമാണ് ഇവിടെ ചെയ്തിരിക്കുന്നത്. അത് ലഭിച്ചതാകട്ടെ, 25 വർഷങ്ങൾക്ക് മുൻപ് ഋഷികേശിൽ നിന്നു തുടങ്ങിയ ഹിമാലയ യാത്രയിൽ കണ്ടു മുട്ടിയ, ആരോഗ്യ ദൃഢഗാത്രനായ, സഞ്ചാരിയായ സന്യാസിയിൽ നിന്നാണ്. പിന്നെയുള്ള 25 കൊല്ലം, പതിനായിരക്കണക്കിന് സാധകരോടൊപ്പം ചെയ്തു ഏറെ ഫലപ്രദവും ഊർജ്ജ ദായകവും എന്ന് അനുഭവസ്ഥനും ആണ്. സ്ഥാപനവൽക്കരിക്കപ്പെടാത്ത പാരമ്പര്യങ്ങളും രേഖപ്പെടുത്തിയിട്ടില്ലാത്ത അറിവുകളും അന്യം നിന്ന് പോകാൻ പാടില്ലല്ലോ!

  • @TravancoreSchoolofYoga

    @TravancoreSchoolofYoga

    2 жыл бұрын

    Right..വാമൊഴിയായി കൈമാറി ലഭിച്ച അറിവുകളാണ് പലതും..എന്തിനും proof തിരക്കിയാൽ ലഭിക്കണമെന്നില്ല..ദാർശനികർ അനുഭവിച്ചറിഞ്ഞ സത്യങ്ങൾ ആണല്ലോ ദർശനങ്ങൾ തന്നെ..

  • @thunderbolt6502

    @thunderbolt6502

    2 жыл бұрын

    Valare nandi

  • @latharamesh1992
    @latharamesh19922 жыл бұрын

    Don't make comedy with yogashasthra. There is nothing called Chandra namaskara in the classics

  • @VitalityQueens

    @VitalityQueens

    2 жыл бұрын

    നിങ്ങളുടെ പരിമിതമായ അറിവ് നിങ്ങളിൽ തന്നെ ഒതുക്കുന്നതല്ലേ വിവേകം.

  • @matsyendrayogavidya1986

    @matsyendrayogavidya1986

    2 жыл бұрын

    Surya namaskara, and chandra namaskara are traditional. Some people first time hearing. Another one is called Vira parambara.

Келесі