പുതിയ യാത്ര മേഘാലയിലേയ്ക്ക് |Meghalaya Trip| EP -01|Jelaja Ratheesh |Puthettu Travel Vlog|

പുതിയ യാത്ര മേഘാലയിലേയ്ക്ക്
New journey to Meghalaya.
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 706

  • @abhinusoman7094
    @abhinusoman70947 ай бұрын

    09:36 ചേച്ചിയെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം...... ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു.....happy journey ചേച്ചി ❤

  • @user-uw8ko4im4s
    @user-uw8ko4im4s7 ай бұрын

    നിങ്ങളുടെ പ്രവർത്തി കണ്ടിട്ട് നല്ല സ്നേഹം ഉള്ള കുടുംബക്കാർ ആണെന്ന് തോന്നുന്നു , ഇങ്ങനെയുള്ള വ്യക്തികളെ കാണുമ്പോൾ നമുക്ക് ഒരുപാട് സന്തോഷം തോന്നി

  • @ratheeshramanan6066
    @ratheeshramanan60667 ай бұрын

    മേഘാലയ ട്രിപ്പിന് എല്ലാവിധ ആശംസകളും❤️👍

  • @anilchandran9739
    @anilchandran97397 ай бұрын

    200K Sub അഭിനന്ദനങ്ങൾ. എല്ലാവരും ആഗ്രഹിച്ചപ്പോലെ North East യാത്ര തന്നെ കിട്ടി. All the Best 🎉💐🙏💖

  • @haransnair2683
    @haransnair26837 ай бұрын

    പടുതായും ലോഡും കൊ ഡ്രൈവർക്ക്, കാശും വ്യൂവേഴ്സും മെയിൻ ഡ്രൈവർക്ക്, എല്ലാവർക്കും സുഖവും ആനന്ദവും നിറഞ്ഞ യാത്രാ മംഗളങ്ങൾ നേരുന്നു......😊

  • @capturestories3662

    @capturestories3662

    7 ай бұрын

    Kuthithirupp spotted

  • @haransnair2683

    @haransnair2683

    7 ай бұрын

    @@capturestories3662 വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് ചാവി കുത്തി തിരിച്ചാണ്......😊

  • @thomasjoseph3055
    @thomasjoseph30557 ай бұрын

    മേഘലയത്തിൽ യാത്ര പോയി ഞങ്ങൾ കാത്തിരിക്കുന്നു സൂപ്പർ നല്ല കാഴ്ച്ചകൾ കണ്ട് ആശ്വാദിക്കാൻ

  • @mohamedshihab5808
    @mohamedshihab58087 ай бұрын

    ആശംസകൾ, നല്ല അനുഭവങ്ങൾക്കായും കാഴ്ചകൾക്കായും കാത്തിരിക്കുന്നു.. Keep rocking

  • @jyothis2935
    @jyothis29357 ай бұрын

    Wow....ഇന്നത്തെ video ഒത്തിരി ഇഷ്ടം...ettumanoor _kallara route....2 years ആയി miss ചെയ്യുന്ന വഴികള്‍....kallara എന്റെ വീടിന്റെ മുന്‍പില്‍ കൂടിയാണ് പോവുന്നത്...mudakkali പാലം കഴിഞ്ഞു......thank you❤

  • @evvasudev142
    @evvasudev1427 ай бұрын

    ആരും മോശമാണന്നല്ല, എങ്കിലും ചായി ഉള്ളത് രസമാണ്. ഇടയ്ക് ഒരു കൗണ്ടർ അടിയ്ക്കും. അത് ഒരു ഒന്നര കൗണ്ടറായിരിക്കും.

  • @sajikumar5174

    @sajikumar5174

    7 ай бұрын

    Yes.. കൂടെ ചേച്ചി ആണെന്ന ഒരു സ്വാതന്ത്ര്യവും ഉണ്ടല്ലോ😂

  • @parambilclicksbyajan4943
    @parambilclicksbyajan49437 ай бұрын

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰 ചായി ബ്രോ കൂടി ഉണ്ടായിരുന്നു എങ്കിൽ രസം ആയേനെ

  • @sajithomson4221
    @sajithomson42217 ай бұрын

    നിങ്ങളടെ ഓരോ യാത്രക്കും വേണ്ടി കാത്തിരിക്കുന്നു. യാത്ര കളെ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ യാത്ര ചെയാൻ സാധിക്കുന്നില്ല. എങ്കിലും നിങ്ങളുടെ യാത്രയിലൂടെയുടെ യാത്ര ചെയ്ത് സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു. നിങ്ങൾക്ക് എല്ലാ വിധ യാത്ര മംഗളങ്ങളും. ചേച്ചിയെ ഒരുപാട് ഇഷ്ടം.❤

  • @PradeepKumar-re5fs
    @PradeepKumar-re5fs7 ай бұрын

    മേഘാലയാ കാഴ്ച്ചകളും വിശേഷങ്ങളും കാണുവാനും കേൾക്കുവാനും മനസിലാക്കുവാനുമായി കാത്തിരിക്കുന്നു😊 യാത്രാ മംഗളങ്ങൾ നേരുന്നു.❤

  • @shylajanshylan758
    @shylajanshylan7587 ай бұрын

    200k, അഭിനന്ദനങ്ങൾ 🌹🌹🌹🌹 സന്തോഷകരമായ ശുഭയാത്ര ❤️❤️❤️നേരുന്നു 👍👍👍

  • @savioxavier3851
    @savioxavier38517 ай бұрын

    അവിടെ ഹിന്ദി എല്ലാവർക്കും തന്നെ അറിയാം.1990 ൽ ഞാൻ അവിടെയുണ്ടായിരുന്ന്. അടിപൊളി സ്ഥലം ആണ്. നൊസ്റ്റു അടിക്കുന്നു. കട്ട വെയ്റ്റിംഗ്. 👍

  • @madhavinair9928
    @madhavinair99287 ай бұрын

    പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു സന്തോഷകരമായ യാത്ര

  • @sreenivasankk4985
    @sreenivasankk49857 ай бұрын

    കുഞ്ഞിക്കിളിക്ക് അച്ഛമ്മയുടെ മുഖമാ മേഘാലയാ യാത്ര ശുഭകരമായിരിക്കട്ടെ...

  • @balasubramaniamb9572
    @balasubramaniamb95727 ай бұрын

    Looking forward amazing scenery of meghalaya

  • @jamesdaniel1754
    @jamesdaniel17547 ай бұрын

    പുതിയ പുതിയ കാഴ്ചകളും അറിവുകൾക്കുമായി കാത്തിരിക്കുന്നു .ഹാപ്പി ജേർണി😊

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Regards to Puthettu Team, all the best for the new trip, one of the main languages spoken in Meghalaya is English, besides Assamese Bengali, Nepali other tribal languages spoken are khasi garo and jaintia.. Christianity is the main practicing relegion of the state.. I think the special person from ettumannur who will be there in guwahati is Rajesh bro... please try to visit kamakhya Devi temple. Life lessons by Swami Chaimon was enlightening to the young generation.. Special thanks to Gautham and Ganga.

  • @jyothishpallippuram3336
    @jyothishpallippuram33367 ай бұрын

    നമസ്കാരം നല്ലൊരു യാത്ര ആശംസിക്കുന്നു പുതിയ പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു❤❤❤❤❤❤❤

  • @msvinod297
    @msvinod2977 ай бұрын

    യാത്ര ആശംസകൾ 👍

  • @sudheeshr353
    @sudheeshr3537 ай бұрын

    അടിപൊളി 👍❤🙏 അടുത്ത സ്ഥലം കാണാൻ ഉള്ള ത്രിൽ ഞാനും നിങ്ങളോടൊപ്പം 🙋‍♂️🙋‍♂️🎉

  • @neethajohn7482
    @neethajohn74827 ай бұрын

    Waiting eagerly for your meghalaya vlogs.happy and safe journey dears.

  • @prajulamjayan5668
    @prajulamjayan56687 ай бұрын

    Njan adyamayitanu.ee.video.kanunnathu pakshe.orupadishtayi.oru.video.complete.kanunnathu.ethanu..valare.sandhosham nannay varatemole❤❤❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52537 ай бұрын

    മേഘങ്ങളുടെ ആലയത്തിലേക്ക് ഉള്ള യാത്ര ശുഭഗരം aavate

  • @sulaikhaali8601
    @sulaikhaali86017 ай бұрын

    കാണാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന പുതെട്ട് ഫമിലിക്ക്ക്ക് എല്ലാ വിധ ആശംസകളും❤❤❤❤❤

  • @sidhiksinusanu9569
    @sidhiksinusanu95697 ай бұрын

    ❤❤ കുഞ്ഞികിളി ക്ക് പോലും പാലക്കാട് ഇഷ്ടം ❤❤എല്ലാവർക്കും ബിഗ് സലുട്ട് ❤❤❤❤

  • @sudarsudar2304
    @sudarsudar23047 ай бұрын

    ജലജ കുട്ടിക്ക് ആശംസകൾ 🌹🌹🌹

  • @user-bi1ib7zk2v
    @user-bi1ib7zk2v7 ай бұрын

    9:36 abhinu entry ❤‍🔥❤‍🔥❤‍🔥

  • @ShivaKumar-of8mi
    @ShivaKumar-of8mi7 ай бұрын

    യാത്രകൾ അടിപൊളി യാകട്ടെ ആശംസകൾ 👍👍

  • @kalingaraj9342
    @kalingaraj93427 ай бұрын

    New trip happy journey valga valamudan anna akka 🎉

  • @user-ns5df3mc2g
    @user-ns5df3mc2g7 ай бұрын

    ചായി ബ്രോയുടെ തഗ്ഗടി ഈ ട്രിപ്പിനും മിസ്സാവും ല്ലേ... 😌😁

  • @prakashkk5856
    @prakashkk58567 ай бұрын

    ഇന്നത്തെ വിഡിയോയിൽ എല്ലാരേയും കണ്ടപ്പോൾ ഒരുപാടു സന്തോഷം 🥰🥰🥰

  • @rajuvalsa3481
    @rajuvalsa34817 ай бұрын

    എല്ലാവിധ യാത്ര മംഗളങ്ങളും. നേരുന്നു ശുഭയാത്ര 👍🙏🙏🙏🎉

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf7 ай бұрын

    പുത്തേറ്റ് ട്രാവൽസിന് എല്ലാ വിധ മംഗളങ്ങളും നേരുന്നു

  • @babutj6751
    @babutj67517 ай бұрын

    Waiting for the up coming Meghaalaya visuals.

  • @kareemkareem8812
    @kareemkareem88127 ай бұрын

    പുത്തേട്ട് ട്രാവൽസിന് ആയിരം ആശംസകൾ

  • @lalugeorge6643
    @lalugeorge66437 ай бұрын

    Hi guys praying for your new trip and safe journey. Wishing you all the best. God bless you all.

  • @dineshav1002
    @dineshav10027 ай бұрын

    അടിപൊളി

  • @gelrave6697
    @gelrave66977 ай бұрын

    Thank you for sharing. You guys make travel by road interesting, the kitchen is the best part.

  • @njkl760
    @njkl7606 ай бұрын

    Vlog pwoli.....ningalde ellardem samsaram kettu irikkan thanne nalla rasam..❤

  • @raseethamr9440
    @raseethamr94407 ай бұрын

    കുഞ്ഞി കിളി സുന്ദരി യാ

  • @balachandranpnair9014
    @balachandranpnair90147 ай бұрын

    All the very best, happy journey to Puthetu team.

  • @dileefmar8331
    @dileefmar83317 ай бұрын

    തിരുവനന്തപുരം ജില്ലയില്‍ ഒരു കല്ലറാ എന്ന സ്ഥലം ഉണ്ട്

  • @digitalworldstudio7571
    @digitalworldstudio75717 ай бұрын

    chaayi brode driving kanan thanne oru rasamanu...aswadichu odickunnathu pole

  • @AsifOP369
    @AsifOP3697 ай бұрын

    കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം ❤ യഥാര്‍ത്ഥ കുടുംബക്കാര്‍❤

  • @muhammedali-vf7zo
    @muhammedali-vf7zo7 ай бұрын

    എല്ലാവർക്കും ശുഭദിനം

  • @ponnammajohnson6358
    @ponnammajohnson63587 ай бұрын

    Meghalaya യാത്രക്ക് ആശംസകൾ. കുഞ്ഞി കണ്ണനും കുഞ്ഞിക്കിളിക്കും ഹയ് ❤❤🌹🌹🌹🎉🎉🎉

  • @mathewjacob8527
    @mathewjacob85277 ай бұрын

    WISH YOU HAPPY JOURNEY. BE SAFE, MAKKALEI ❤❤ RATHEESH HAS VERY GOOD KNOWLEDGE OF THE HIGHWAYS AND ROADS. ❤

  • @joyek2373
    @joyek23734 ай бұрын

    ഏറെ കൗതകമായത് .. വെറൈറ്റി .. ഏറെ സന്തോഷം .

  • @johncpaul9655
    @johncpaul96557 ай бұрын

    Congratulaions puthet travel vlogs new trip to meghalaya All the best ❤❤❤ Take care on driving time love to both brothers❤

  • @vargheseec4858
    @vargheseec48587 ай бұрын

    ഞാൻ പോയ സ്ഥലം ആണ് അതിമനോഹരം, ചിറപ്പുഞ്ചി കാണാൻ മറക്കരുത് അവിടെ നിന്നും നോക്കിയാൽ ബാംഗ്ലദേശ് കാണാം പ്രായം ആയത് കൊണ്ട് ഓർമ്മകൾ വരുന്നില്ല, സ്ത്രീകൾ ആണ് എല്ലാം നിയന്ത്രിക്കുന്നത് ok

  • @rijupk-vo2rl
    @rijupk-vo2rl7 ай бұрын

    മേഘാലയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤

  • @user-zs9ed2rp6g
    @user-zs9ed2rp6g7 ай бұрын

    നല്ലത് വരട്ടെ 🙏🙏🙏

  • @baijujohn7613
    @baijujohn76137 ай бұрын

    എല്ലാം സെറ്റായിട്ടുണ്ട്...👍👍🥰🥰🤝🤝💐💐

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    ❤❤❤ നല്ല trip ആശംസിക്കുന്നു

  • @somanak3241
    @somanak32417 ай бұрын

    യാത്ര മംഗളങ്ങൾ നേരുന്നു.

  • @anuchandiran5740
    @anuchandiran57407 ай бұрын

    Goodmorning. Very happy journey both of you. Meghalaya is a very good place we r their in long seven years. Enjoy the drip

  • @sanishsajeev4807
    @sanishsajeev48077 ай бұрын

    Meghalaya സൂപ്പർ ആയിരിക്കും ❤❤👍👍

  • @lijosam7641
    @lijosam76417 ай бұрын

    ശുഭയാത്ര❤❤

  • @zenelectronicsMD
    @zenelectronicsMD7 ай бұрын

    kerala to meghalaya ...........Happy Journey🚚🚚🚚🚚🚚

  • @deepaksarode3764
    @deepaksarode37647 ай бұрын

    Happy journey to Meghalaya .. East India.... tour ...take care.👍👍👍👍

  • @Thomas-eu6fj
    @Thomas-eu6fj7 ай бұрын

    Looking forward to traveling with you to beautiful Meghalaya😊

  • @alexanderkp5653
    @alexanderkp56537 ай бұрын

    God bless you 🙏🙏 Happy Journey 👍♥️♥️

  • @remingtonmarcis
    @remingtonmarcis7 ай бұрын

    Good episode, nice to see the children, CHRIST bless.

  • @kodur1
    @kodur17 ай бұрын

    മേഘലയാ യാത്ര അടിപൊളി ആവട്ടെ ❤❤

  • @madhuguruvayoor8827
    @madhuguruvayoor88277 ай бұрын

    ശുഭയാത്ര നേരുന്നു.....

  • @prameelapillai6416
    @prameelapillai64167 ай бұрын

    Happy and safe യാത്ര ആശംസിക്കുന്നു. അച്ഛമ്മക്ക് വരണം എന്ന് ഉണ്ടാകുമായിരിക്കാം പക്ഷെ ഇത്ര അടുപ്പിച്ചുള്ള യാത്ര ആരോഗ്യത്തെ ബാധിച്ചേക്കാമല്ലോ ,ഇനിയങ്ങോട്ടു തണുപ്പായിരികുമല്ലോ ,അതുകൊണ്ട് ഒരു gap നല്ലതാണ് അച്ഛമ്മക്ക്

  • @samphilip7467
    @samphilip74677 ай бұрын

    co. ഡ്രൈവറും കുഞ്ഞിക്കിളിയും സൂപ്പർ...

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai7 ай бұрын

    Ennum mazhayai Meghalaya

  • @mgkrishnadasnair8026
    @mgkrishnadasnair80267 ай бұрын

    മിടുക്കൻ മോനും മിടുക്കിമോൾക്കും ശുഭ യാത്ര നേരുന്നു.🥰💐✌️

  • @anjurajan852
    @anjurajan8527 ай бұрын

    Chechi load kettan cherthalak poyath njagalde junction vazhi aanu. Kore naal kudi avdokke kanan pattiyathil santhosham ond. Happy Journey.

  • @jvgeorge1474
    @jvgeorge14747 ай бұрын

    200K sub. Congratulations 🎉 . Happy, safe journey ❤

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    Thank you so much 😀

  • @sujeshchandransujeshchandr5931
    @sujeshchandransujeshchandr59316 ай бұрын

    chaayi bro vandi odikkunnathu kanan poliya poli driver

  • @vijayasimhang2061
    @vijayasimhang20617 ай бұрын

    ശുഭയാത്ര👍👍👍

  • @srinivasankrishnamurthy7043
    @srinivasankrishnamurthy70437 ай бұрын

    Beautiful scenario

  • @jincylalu2744
    @jincylalu27447 ай бұрын

    Nilavaramulla vlog

  • @Inawsass
    @Inawsass7 ай бұрын

    ചേർത്തല ഭഗവതി നിങ്ങളെ അനുഗ്രഹിക്കും ഏറ്റുമാനൂര്യപ്പനും ശുഭയാത്ര

  • @kunhiramannadichal9528
    @kunhiramannadichal95287 ай бұрын

    🎉Ashamsakal Ratheesh .Family

  • @Keraldream
    @Keraldream7 ай бұрын

    Adventure trip Meghalaya 😊

  • @venugopalvilangil3370
    @venugopalvilangil33707 ай бұрын

    മേഘാലയ ഇതുവരെ കാണാത്ത ഒരു സ്ഥലമാണ്. സന്തോഷം. ഇങ്ങനെ കാണാത്ത സ്ഥലം കാണുമ്പോൾ പ്രതേക ഒരു സന്തോഷമാണ്. ഇനിയും ഓരോ പുതിയ സ്ഥലം ആവട്ടെ. ഞാൻ പറഞ്ഞപോലെ ഷായിക്കു മൈക്ക് കിട്ടി. സന്തോഷം. അച്ഛമ്മ പിന്നോട്ടടിച്ചു, ഷായിയുടെ ഇന്റർവ്യൂ എന്തായി. മലക്കുപോയി സാമിയോട് നല്ലവണ്ണം പ്രാർത്ഥിക്കുക ഒരു സർക്കാർ ജോലിക്ക്. നാളെമുതൽ പുതിയ സ്ഥലത്തേക്ക് പുതിയ കാഴ്ചയുമായി.

  • @user-fq5or9kh8k

    @user-fq5or9kh8k

    7 ай бұрын

    എന്തിനാ സർക്കാർ ജോലി, ജനങ്ങളെ കൈക്കൂലി മേടിച്ചു കൊള്ളയടിക്കാനോ. ഈ കേരളം നശിപ്പിച്ചത് രാഷ്ട്രീയക്കാരല്ല,90% വൃത്തികെട്ട കൂതറ സർക്കാർ ജോലിക്കാരാണ്. നാണവും മാനവും ഇല്ലാത്ത കൈക്കൂലിയും അഴിമതിയും അല്ലെ ഇവന്മാർ ചെയ്യുന്നത്. കുറച്ചു വിരലിൽ എണ്ണാവുന്ന മാന്യരായ നല്ലകുടുംബത്തിൽ പിറന്ന സർക്കാർ ജീവനക്കാർ ഉള്ളത് കൊണ്ട് കൈക്കൂലിയും അഴിമതിയും മുഖമുദ്രയാക്കിയ അലവലാതികളായ 90% സർക്കാർ ജീവനക്കാർ ഗമയിൽ പൂച്ച പാലുകുടിക്കുന്നത് പോലെ മാന്യരാണെന്ന് സ്വയം സങ്കല്പിച്ചു ജീവിക്കുന്നു. ശരിക്കും ഇവന്മാരെ ചെരുപ്പുമാല അണിയിച്ചു തല മൊട്ടയടിച്ചു, കുനിച്ചു നിർത്തി കൂമ്പിനിടിച്ചു, വായിൽ ഒരു തിരിയും ഇട്ടു കത്തിച്ചു,കഴുതപ്പുറത്തു ഇരുത്തി നാട് നടത്തുകയാണ് വേണ്ടത്. സത്യസന്ധമായി ശമ്പളം മേടിച്ചു ജോലി ചെയ്യുന്നവർക്ക് ഒരു വിലയുമില്ല. അത്തരം കൂതറ ചിന്താഗതിക്കാരാണ് മലയാളികൾ, കിണറ്റിലെ തവളകൾ.സർക്കാർ ജോലിയിൽ പുതുതായി പ്രവേശിക്കുന്നവർക്ക് ആദ്യം കരണക്കുറ്റിക്കു രണ്ടെണ്ണം കൊടുത്തിട്ടു പറയണം, സർക്കാർ തരുന്ന ശമ്പളം മേടിച്ചു മര്യാദക്ക് ജീവിക്കണം, അഴിമതിയിൽ, കൈക്കൂലിയിലോ ഉൾപ്പെട്ടാൽ വെടിവെച്ചു കൊല്ലും എന്ന് പറഞ്ഞ് venam ജോലിക്ക് പുതിയ ആൾക്കാരെ പ്രവേശിപ്പിക്കാൻ. അങ്ങനെ ചെയ്യാത്തതിനാലാണ് പുതിയ ആളുകൾ പഴയവരുടെ സ്വഭാവം കണ്ടുപഠിക്കുന്നത്.

  • @sreekumarvarma4819
    @sreekumarvarma48197 ай бұрын

    മേഘാലയ എന്റെസ്ഥിരംതട്ടകമായിരുന്നുഗോഹട്ടിഷില്ലോംഗ് ഹാപ്പി വാലിപോളോഗ്രൗണ്ട്എല്ലാംമറക്കാതെമറക്കാതെഇരിക്കുന്നുഏറ്റവുംനല്ലസുഖവാസകേന്ദ്രം

  • @subramannianpotty1355
    @subramannianpotty13557 ай бұрын

    അഭിനന്ദനങ്ങൾ

  • @harisankaran.tmythri4073
    @harisankaran.tmythri40737 ай бұрын

    ആശംസകൾ നേരുന്നു. !

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6177 ай бұрын

    Njanum yatharayila ❤❤❤poi varooou take care all

  • @mvbhat92
    @mvbhat927 ай бұрын

    Puthettu Teams all the best. Happy journey🎉🎉

  • @deepudevadasdevadas1090
    @deepudevadasdevadas10907 ай бұрын

    18:44 Ente ❤ kunjikiliyude munnil biriyanikandappol orpadu santhosham thonni❤❤❤

  • @reghukudureghukudu8108
    @reghukudureghukudu81087 ай бұрын

    ആശംസകൾ. നല്ല യാത്രശംസകൾ 🎉❤

  • @arabiancoast
    @arabiancoast7 ай бұрын

    ആശംസകൾ..

  • @balugopinath2995
    @balugopinath29957 ай бұрын

    Njan katta chayi fan

  • @akberktpm
    @akberktpm7 ай бұрын

    Chaayi. Bro...🤩🤩🤩

  • @basheerfathimas7661
    @basheerfathimas76617 ай бұрын

    ആശംസകൾ യാത്രക്ക്

  • @sasikumarraghavanachary4215
    @sasikumarraghavanachary42157 ай бұрын

    Happy journey to meghalaya

  • @pushparajalunkalchirayil8225
    @pushparajalunkalchirayil82257 ай бұрын

    നിങ്ങളെ കണ്ടിരുന്നു തണ്ണീർമുക്കംബണ്ടിൽ വെച്ച് പക്ഷേ ടിപ്പർ ആയതു കൊണ്ട്നിർത്തുവാൻപറ്റിയില്ല. അല്ലേൽ ജലജ ചേച്ചിയേയും രതീഷ് ചേട്ടനയും പിന്നെ നമ്മുടെ ചായിചേട്ടനേയും കണ്ടിട്ടെ പോരത്തൊള്ളായിരുന്നു. നിങ്ങൾ ശനിയാഴ്ച്ചയല്ലെ ലോഡ് കയറ്റിയത് ചേർത്തലയിൽ നിന്നും

  • @rajeshsiva6533
    @rajeshsiva65337 ай бұрын

    Shillong is capital of Meghalaya, also known as Scotland of the East. U can visit upper shillong and Cherrapunji if time permits.

  • @MinhaZanha-ju3xw
    @MinhaZanha-ju3xw7 ай бұрын

    ലോറി ൽ നിന്നുള്ള കാഴ്ചകൾ 👌👌

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6727 ай бұрын

    Super vlog mam 😊😊😊😊

  • @PradeepKumar-ff9og
    @PradeepKumar-ff9og3 ай бұрын

    Wish you a happy journey

  • @rdlawrence82
    @rdlawrence827 ай бұрын

    14:55 കേരളത്തേക്കാൾ മനോഹരമാണ്. നിങ്ങൾ അവിടെ എത്തിയാൽ ആദ്യം നിങ്ങൾക്ക് തോന്നുക, അവിടെ settle ചെയ്താൽ കൊള്ളാം എന്നായിരിക്കും. ഉറപ്പ്‌. അവിടെ വേണേൽ ഒരു സ്ഥലം വാങ്ങി വീട് വയ്ക്കുന്ന കാര്യം ആലോചിച്ചോളൂ...

  • @moosamukkathmukkath7133
    @moosamukkathmukkath71337 ай бұрын

    Happy journey god bless you 🙏

Келесі