യാത്രക്കിടയിൽ ഒരുപാട് ഫാമിലി മെമ്പേഴ്സിനെ കാണാൻ സാധിച്ചു |Meghalaya Trip| EP-02|Jelaja Ratheesh|

മേഘാലയ യാത്രയുടെ ആദ്യ ദിവസം .
First day of Meghalaya journey.
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 629

  • @muhammedsinan7834
    @muhammedsinan78348 ай бұрын

    സാദാരണ ജനങ്ങൾ ഇഷ്ടപെടുന്ന രീതിയിൽ വ്ലോഗ് എടുത്ത എന്ത് മാത്രം സ്നേഹവും സപ്പോർട്ട് ഉം കിട്ടും എന്ന് കാണിക്കുന്നത് ആണ് ഇവരുടെ വ്ലോഗ്, ഇത് നിലനിർത്തി കൊണ്ട് പോകാൻ സാധിക്കട്ടെ,

  • @gireeshp9237
    @gireeshp92378 ай бұрын

    ജോബി ചേട്ടൻ പറഞ്ഞ പോലെ ഒരു cycle tyre ഉം ഓടിച്ചോണ്ട് നടന്ന ഒരു കാലം ഒണ്ടാർന്നു.🥴🤗. ❤❤❤🎉

  • @user-fy1dv5xg3l

    @user-fy1dv5xg3l

    7 ай бұрын

  • @lillyppookkal....
    @lillyppookkal....8 ай бұрын

    എല്ലാവർക്കും സ്വന്തം നാട് സ്ക്രീനിൽ കാണുമ്പോൾ എന്തു സന്തോഷമാണ്.... എനിക്കും അങ്ങനെ തന്നെ... ❤

  • @unnikrishnan3454
    @unnikrishnan34548 ай бұрын

    എത്ര സ്നേഹത്തോടെയാണ് ആളുകൾ നിങ്ങളെ കാണുന്നത്, അതാണ്, കൊടുത്താൽ തിരിച്ചും കിട്ടും. നിങ്ങളുടെ സ്നേഹം, കുടുംബത്തിൽ ഉള്ളവരുടെ സഹകരണം, എല്ലാം എന്നും ഉണ്ടാകട്ടെ, മനുഷ്യ ജീവിതം ക്ഷണികമാണെന്നും ഈ ജീവിതത്തിൽ സ്നേഹിച്ചും സഹകരിച്ചും, നല്ല പെരുമാറ്റം കൊണ്ടും മുന്നേറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ. ട്രിപ്പ്‌ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധം., കാണുമ്പോൾ. ഒരു പോസിറ്റീവ് വൈബ്. സസ്നേഹം.

  • @hidayathrahman9716
    @hidayathrahman97168 ай бұрын

    പണ്ട് സൈക്കിൾ ടയർ ഓടിച്ചവർ ഒരു Like അടിച്ചേ .... പഴയകാലം എന്ത് രസമായിരുന്നു....

  • @VikramanzVlogs
    @VikramanzVlogs8 ай бұрын

    ടയർ ഉരുട്ടി നടന്നവർ ഇവിടെ കമോൺ.......... 😍

  • @sureshkumars2567

    @sureshkumars2567

    8 ай бұрын

    ചായ വിറ്റു നടന്നയാൾ 150 കോടി ജങ്ങളുടെ പ്രധാനമന്ത്രി

  • @JitzyJT

    @JitzyJT

    8 ай бұрын

    150 kodiyokke aayo.,......Indiayude future athra nallathalla@@sureshkumars2567

  • @mohanank9364

    @mohanank9364

    8 ай бұрын

    നന്നായിട്ടുണ്ട്

  • @jyothishpallippuram3336
    @jyothishpallippuram33368 ай бұрын

    എല്ലാവർക്കും നമസ്കാരം ശുഭയാത്ര നേരുന്നു പുതിയ കാഴ്ചകൾ കാണാൻ മംഗള ആശംസകൾ ❤❤❤❤❤❤❤

  • @PradeepKumar-yi7kq
    @PradeepKumar-yi7kq8 ай бұрын

    Happy journey God bless you all ❤️❤️❤️ മേഘാലയാ കാണാൻ കാത്തിരിക്കന്നു

  • @noufalm902
    @noufalm9028 ай бұрын

    ഓരോ യാത്രകളിലൂടെയും വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു putthett travel vloge ❤️❤️❤️

  • @sonavincent6435
    @sonavincent64358 ай бұрын

    Valera rasakaramaya adipoli yeathra video joby bro happy journey madamji satheshji 👍👍👍

  • @balachandranpnair9014
    @balachandranpnair90148 ай бұрын

    Good morning. Puthettu travels become world famous. Keep it up. God bless you all. Happy journey.

  • @sachulathajy310
    @sachulathajy3108 ай бұрын

    വിഡിയോ കാണുമ്പോൾ മനസ്സും നിങ്ങൾക്കൊപ്പം സഞ്ചരിച്ചു പോകുവാ..❤️❤️👍👍😍😍

  • @lalugeorge6643
    @lalugeorge66438 ай бұрын

    Hi guys praying for your good health and safe journey. All the best for your new trip. 🙏🙏🙏

  • @rajeshaymanam6706
    @rajeshaymanam67068 ай бұрын

    ❤❤❤ ശുഭയാത്ര നേരുന്നു മൂന്നാൾക്കും....

  • @rahulp2456
    @rahulp24568 ай бұрын

    അവസാനത്തെ ഓർമ്മകൾ ഒരുപാട് ചിരിച്ചു പോയി... നന്നായിട്ടുണ്ട്...❤

  • @azeezjuman
    @azeezjuman8 ай бұрын

    ❤❤ ആശംസകൾ പുതിയ യാത്രക്ക് ❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71928 ай бұрын

    സൂപ്പർ വീഡിയോ 👌👌👌👍ശുഭയത്ര നേരുന്നു.. 👍🎉

  • @gangam4262
    @gangam42628 ай бұрын

    നിങ്ങളെ കാണുമ്പോൾ നല്ല relaxation

  • @zachariamammen8194
    @zachariamammen81948 ай бұрын

    നാടു നീളെ ആരാധകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഇതാ കടന്നുവരുന്നു .... പുത്തേട്ട് പുലി..... അനുഗ്രഹിക്കു, ആശീർവദിക്കു .... KL04(Ratheesh fan)

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc8 ай бұрын

    മനോഹരമായ കാഴ്ചകളും കാട്ടിത്തരുവാനും കാണാനും ശുഭയാത്ര നേരുന്നു ❤️❤️🌹🌹🌹

  • @lekhas2357
    @lekhas23578 ай бұрын

    Hi.... Meghalaya യാത്രയിൽ കൂടെ ഞാനും ഉണ്ടേ. ഒരു social studies ടീച്ചർ ആയതുകൊണ്ടും, യാത്ര ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടും പുതിയ സ്ഥലങ്ങൾ കാണാൻ ആകാംക്ഷ കൂടുതൽ ആണ്. ഏറ്റവും കൂടുതൽ മഴ ഉള്ള സ്ഥലം ആണ് meghalaya എന്ന് ഒക്കെ കുട്ടികളെ പഠിപ്പിക്കുന്നതാണ്. നിങ്ങൾ ളുടെ കൂടെ വരുമ്പോൾ അത് നേരിട്ട് കാണാമല്ലോ എന്ന ഒരു സന്തോഷം. Happy& safe journey. Take care👍👍👍🌹🌹🌹. Waiting for next video ❤️

  • @rajesh9116
    @rajesh91168 ай бұрын

    പുതിയ യാത്രക് ❤❤❤❤❤ഡ്രൈവ് സേഫ് ജലജ ചേച്ചി രതീഷ് ഭായ് ജോബി ബ്രോ ❤❤❤എന്നും വീഡിയോ ❤❤❤👍🏻👍🏻👍🏻👍🏻

  • @user-th4zp5ws6t
    @user-th4zp5ws6t3 ай бұрын

    Ningal ellavarum koodiulla yathra nalla rasamayirunnu video

  • @Sudhe758
    @Sudhe7588 ай бұрын

    സ്ഥലങ്ങൾ കണ്ടില്ലെങ്കിലും, ഇത് കാണുമ്പോൽ എല്ലാസ്ഥലവും സന്ദർശിച്ചപോലെ

  • @SivaKumar-zp2gp
    @SivaKumar-zp2gp8 ай бұрын

    Wishing a happy & safe journey to Jalaja,Ratheesh & Jobi,

  • @gourishankaram2230
    @gourishankaram22308 ай бұрын

    വളരെ നല്ലരീതിയിലുള്ള അവതരണം എവിടെയും പോകുവാൻ സാധിച്ചില്ലെങ്കിലും നിങ്ങളിലൂടെ അതു സാധിച്ചതിൽ സന്തോഷം. ഈ വീഡിയോ കാണുമ്പോൾ ഇതിൽ ഞാനും Entertainment സഞ്ചരിക്കുന്നത് പോലെ തോന്നുന്നു. സന്തോഷം 🙏🙏🙏❤️

  • @AshokkumarKalayil
    @AshokkumarKalayil8 ай бұрын

    Happy to see the people interact with you.iron lady you are soooooper,exemplary to women in kerala.camera man awesome, joby very innocent person

  • @SURYANNAIRgeneral
    @SURYANNAIRgeneral8 ай бұрын

    മേഘാലയ യാത്ര ശുഭാരംബമാവട്ടെ, ആശംസകൾ 🎉🎉

  • @user-zc1ji3ry4w
    @user-zc1ji3ry4w8 ай бұрын

    എല്ലാവർക്കും. സുഖമായിരിക്കട്ട

  • @joyalunkal387
    @joyalunkal3878 ай бұрын

    പുതിയ യാത്രയ്ക്ക് എല്ലാ വിധ പ്രാർത്ഥനകളും നേരുന്നു. George & Joy koodaranhi

  • @mohennarayen7158
    @mohennarayen71588 ай бұрын

    Best wishes for new trip..🙏💐

  • @rajappanm.k4132
    @rajappanm.k41328 ай бұрын

    Meghalaya one of my dream destination, best wish🙏 es for a happy journey.

  • @madhusudanvadakkepat4566
    @madhusudanvadakkepat45668 ай бұрын

    Achamma ponnu ellam tharangal god bless puthettu family❤ love you guys 🙌🏼👍🏽

  • @Tom-qg6mb
    @Tom-qg6mb8 ай бұрын

    നിങ്ങള് നാല് പേരും കൗണ്ടർ അടിക്കുന്നതിൽ സൂപ്പറാണ്. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോയിൽ ജലജ പറഞ്ഞ കൗണ്ടറാണ്. ജോബിയോട് പറഞ്ഞില്ലേ, സ്വന്തമായി ക്രെയിൻ ഉള്ള കള്ളനാണേൽ മോഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന്. അത് കലക്കി.

  • @SajooSajiv
    @SajooSajiv8 ай бұрын

    Jobi.. Ratheesh and jalaja. Happy journey 🌹 🌹

  • @shibuak3643
    @shibuak36438 ай бұрын

    ഇനി പുതിയ കാഴ്ചകളാണല്ലേ ചേച്ചി സൂപ്പർ ❤❤

  • @harisankaravilasam3475
    @harisankaravilasam34758 ай бұрын

    North.. East യാത്രക്ക് എല്ലാ ആശംസകളും.. 🌹🌹

  • @MohananCkt-tf6so
    @MohananCkt-tf6so8 ай бұрын

    എല്ലാവർക്കും സുഭയാത്ര നേരുന്നു

  • @radhakrishnanek7196
    @radhakrishnanek71968 ай бұрын

    വിനയം ആണ് നിങ്ങളുടെ വിജയം ആശംസകൾ.. 🥰🥰🥰

  • @Nethan-Soans
    @Nethan-Soans8 ай бұрын

    Wish you all happy and safe journey God bless you

  • @nereeshkumar4038
    @nereeshkumar40388 ай бұрын

    പുതിയ യാത്ര ആശംസകൾ നേരുന്നു❤❤❤

  • @user-cp6hh7du2w
    @user-cp6hh7du2w8 ай бұрын

    Good Journy God Bless your Fami y Other Staf All Family mebers ok See again

  • @muhammedali-vf7zo
    @muhammedali-vf7zo8 ай бұрын

    എല്ലാവർക്കും ശുഭദിനം

  • @moiduqatar9368
    @moiduqatar93688 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടാൽ ജോലിക്ക് പോകാൻ മടിതോന്നുന്നു ചേച്ചി അത്രയും ഭംഗി യാണ് നിങ്ങളുടെ ഓരോ വീഡിയോ കളും അരമണിക്കൂർ പോകുന്നത് അറിയില്ല 👍😉

  • @user-ci8xu1xg2z
    @user-ci8xu1xg2z8 ай бұрын

    Jalaja happy journey and subha yathra 🎉

  • @abdulhakeem8430
    @abdulhakeem84308 ай бұрын

    എന്നും വീഡിയോ ഇടണേ.. ഒന്നും വിട്ട് പോകാതെ റോഡ് ട്രിപ്പ്‌ കാണിക്കാൻ ക്യാമറ മാൻ ശ്രെദ്ധിക്കുക.. 💪🏻.. എൻജോയ് ട്രിപ്പ്‌ 😘😍

  • @SunilSunil-yf1qf
    @SunilSunil-yf1qf8 ай бұрын

    എല്ലാപേർക്കും യാത്രമംഗളങ്ങ്ങൾ നേരുന്നു

  • @user-pc3fo1bk8l
    @user-pc3fo1bk8l8 ай бұрын

    Old memories thannathinu ratheesh etta thanks

  • @rajeshmkr1
    @rajeshmkr18 ай бұрын

    Have a nice trip

  • @chandranpn155
    @chandranpn1558 ай бұрын

    Have a safe journey to MEGHALAYA❤WELCOME TO NORTH EAST ERN STATE❤

  • @shamsudeena7271
    @shamsudeena72718 ай бұрын

    HAPPY AND SAFE JOURNEY

  • @sethunadhan5420
    @sethunadhan54208 ай бұрын

    Happy journey. Safe journey.

  • @PRATHULAN
    @PRATHULAN8 ай бұрын

    രാജേഷ് bro ജലജ മേഡം ജോബി ചേട്ടാ ശുഭ യാത്ര നേരുന്നു ❤️അച്ഛമ്മയെ കൂടെ കൂട്ടാമായിരുന്നു അച്ഛമ്മ ഉണ്ടങ്കിൽ ഒരു പ്രേത്വക രസമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നു ❤️

  • @unnikrishnan084
    @unnikrishnan0848 ай бұрын

    ആശംസകൾ ❤❤❤

  • @bino298
    @bino2988 ай бұрын

    എല്ലാ യാത്ര മംഗളങ്ങൾ നേരുന്നു ❤️❤️❤️❤️❤️❤️

  • @satishkumarkumar6662
    @satishkumarkumar66628 ай бұрын

    Wish you all a very happy journey towards Meghalaya. Jai Hind

  • @reenathomas8359
    @reenathomas83598 ай бұрын

    Safe Journey 👍from Switzerland

  • @Lakshmikanth-ld2fd
    @Lakshmikanth-ld2fd8 ай бұрын

    തിരുപ്പതി യാത്ര.വൺടൺ മെട യാത്ര എല്ലാം വളരെ ഭംഗിയായി ആസ്വദിച്ചു.ക്രികേറ്റ് കളി നടക്കുന്നതു കൊണ്ടു ഞായറാഴ്ച്ച വഴിയിൽ തിരക്ക് ഇല്ലായിരുന്നു.മേഘാലയാ യാത്ര തുടങ്ങട്ടെ മുത്തപ്പൻ കാത്തു കൊള്ളട്ടെ മൂന്നു പേർക്ക് നമസ്കാരം ഇടക്കിടെ സബക്രയബർ മാർ തമ്മിൽ കണ്ട് സംസാരികാൻ അവസരം ലഭിച്ചത് നന്നായി എന്നേകിലും തമ്മിൽ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു മൂന്നു പേർക്കും നമസ്കാരം 🙏🙏🙏💛💙💚🚛

  • @sabuad3423
    @sabuad34238 ай бұрын

    ശുഭയാത്ര നേരുന്നു. Ellayidathu ninnu sweekaram eetu vangi yathra munnotu.

  • @jinoy29
    @jinoy298 ай бұрын

    puthiya yathrayil jangalum unde kude. ennu kure family membersine kandu veendum munnottu yathra thdaram namukku. happy journey

  • @jojimathew8337
    @jojimathew83378 ай бұрын

    Have a safe journey, best wishes

  • @k.c.thankappannair5793
    @k.c.thankappannair57938 ай бұрын

    Happy journey 🎉

  • @kuriakosewilson6917
    @kuriakosewilson69178 ай бұрын

    Wish you all the best. God be with you.

  • @adwingeorgecharsal4667
    @adwingeorgecharsal46678 ай бұрын

    nice video shape journey I good bless you sis

  • @Praveen-wz2pj
    @Praveen-wz2pj8 ай бұрын

    പുതിയ യാത്രയ്ക്ക് ആശംസകൾ ❤

  • @HarshadMa-et3yq
    @HarshadMa-et3yq8 ай бұрын

    ജോബി ചേട്ടനും ഫാൻസുണ്ട്.. ഇന്ന് ഫാൻസിന്റെ കുത്തൊഴുക്കാണല്ലോ.. സമയ നിഷ്ഠ പാലിക്കാത്തതു കൊണ്ട് എത്ര ഫാൻസ്ക്കാരാണ് കാത്തു നിന്നു മടുത്തത്..

  • @MyJourneyByRK
    @MyJourneyByRK8 ай бұрын

    യാത്രയിൽ മനസ്സോടെ കൂടെയുണ്ട്❤

  • @sanjibdhar854
    @sanjibdhar8548 ай бұрын

    Good driving... fine

  • @susankurien6798
    @susankurien67988 ай бұрын

    Safe journey. God bless 🙏

  • @sacredbell2007
    @sacredbell20078 ай бұрын

    കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ വരെ എല്ലാവര്ക്കും ഒരുപോലെ പുത്തേറ്റു ലോറി യാത്ര ഇഷ്ടമാണ്. പുത്തേറ്റു ട്രാവൽ വ്ലോഗിന് 1 മില്യൺ സബ്സ്ക്രൈബേർസ് എത്രയും വേഗം ആകട്ടെ.

  • @adwaidvc7694
    @adwaidvc76948 ай бұрын

    Aaa veedu ellarum nookum. Ninga powli

  • @marysusai407
    @marysusai4078 ай бұрын

    Happy journey family 👍

  • @daisysamuel4832
    @daisysamuel48328 ай бұрын

    Beautiful scenery of kerala

  • @rajakumar-re8ie
    @rajakumar-re8ie8 ай бұрын

    Happy and safe journey

  • @thomasjoseph3055
    @thomasjoseph30558 ай бұрын

    എല്ലാവർക്കും എന്റെ യാത്ര മംഗളങ്ങൾ❤❤❤❤

  • @cbsnlsm
    @cbsnlsm8 ай бұрын

    അഭിനന്ദനങ്ങൾ,

  • @prasannanchandran
    @prasannanchandran8 ай бұрын

    ഒരു നല്ല യാത്ര ആശംസിക്കുന്നു

  • @AB-by7kr
    @AB-by7kr8 ай бұрын

    Drive safe enjoy the trip

  • @kodur1
    @kodur18 ай бұрын

    യാത്ര അടിപൊളി ആയി തുടരൂ ❤❤❤

  • @balasubramaniamb9572
    @balasubramaniamb95728 ай бұрын

    Yatra to NE started safe happy journey

  • @alexurk
    @alexurk8 ай бұрын

    Ningal kunjille ulla kadhakal paraumbol njanum cherupathil ithupole vsndi undakki odichu nadanathu orma varunnathu ningal pazhay Kala ormakal puthukumbol kelkan nalla rasam und ❤ one and only puthettu fan boy

  • @johnsonvm12
    @johnsonvm128 ай бұрын

    വന്നല്ലോ🎆🎇

  • @chackochacko9399
    @chackochacko93998 ай бұрын

    വയനാട്ടിലെ ലക്കിടി യാണ്കേരളത്തിലെ ചിറാപുഞ്ചി രണ്ടാമതാണ് നേര്യമംഗലം

  • @jayaprakashkv9809
    @jayaprakashkv98098 ай бұрын

    കൊരട്ടി എത്തി 🥰👍🏻 ശുഭ യാത്ര 🥰

  • @geethak6004
    @geethak60047 ай бұрын

    നിങ്ങളുടെ video എഡിറ്റിംഗ് സൂപ്പർ 👌🎉

  • @vijayasimhang2061
    @vijayasimhang20618 ай бұрын

    മൂന്ന് പേർക്കും ശുഭയാത്ര നേരുന്നു

  • @prameelasuresh6678
    @prameelasuresh66788 ай бұрын

    All the best for Mehalaya trip..😍😍

  • @shashiarayil630
    @shashiarayil6308 ай бұрын

    ചേച്ചി, ചേട്ടായി, ജോബി ചേട്ടായി, എല്ലാവർക്കും നമസ്കാരം, Happy journey ❤

  • @madhavinair9928
    @madhavinair99288 ай бұрын

    ബാല്യകാലസ്മരണകൾ പറഞുഞങ്ങളേയും തിരിഞ്ഞ് നോക്കാൻ ormippichathinu thank you

  • @jagadeesanpr
    @jagadeesanpr7 ай бұрын

    ആശംസകൾ നേരുന്നു

  • @thomaskk756
    @thomaskk7568 ай бұрын

    Goodmorning . Have a nice trip ❤❤❤❤❤❤❤

  • @sandhyavenkitachalam4200
    @sandhyavenkitachalam42008 ай бұрын

    Palakkad alathur kazhinju kannanur vechu opposite lane il vandi kandu, but we were in the opposite lane in our car, Jalajade chirikunna mugham oru glance kandu, so unfortunate, a happy journey to all

  • @pkmurugeshan2201
    @pkmurugeshan22018 ай бұрын

    All the best for your new destination. Safe drive and journey.😊

  • @puthettutravelvlog

    @puthettutravelvlog

    8 ай бұрын

    Thanks a lot 😊

  • @ifchaw
    @ifchaw8 ай бұрын

    In Meghalaya try visiting dowki river (cleanest river provided there is no rain) and seven sisters ( waterfall) dowki river separate india and Bangladesh and from seven sisters also you can see Bangladesh at very far.

  • @shibushibu6740
    @shibushibu67408 ай бұрын

    ശുഭയാത്ര നേരുന്നു

  • @RajeshKumar-dx4ue
    @RajeshKumar-dx4ue8 ай бұрын

    പുതിയ പുതിയ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു

  • @jayinandranjayinandran7910
    @jayinandranjayinandran79108 ай бұрын

    ശുഭാശംസകള് നേരുന്നു 👍👍👍

  • @babulatha789
    @babulatha7898 ай бұрын

    Safe journey. 👍🏻👍🏻🙏🙏

  • @anishurmila2326
    @anishurmila23268 ай бұрын

    Happy journey💞💞💞

  • @lissyjohny6357
    @lissyjohny63578 ай бұрын

    Have a safe journey ❤

Келесі