മേഘാലയ യാത്രയുടെ രണ്ടാം ദിനം തമിഴ്നാട്ടിൽ |Meghalaya Trip| |EP- 03|Jelaja Ratheesh|

വാളയാർ വഴി തമിഴ്നാട്ടിലേക്ക് .
To Tamil Nadu via Walayar.
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 625

  • @dileeppanicker7944
    @dileeppanicker79448 ай бұрын

    മെയിൻ ഡ്രൈവറെ ഒഴിവാക്കിയിട്ട് ട്രിപ്പ്‌ പോകാമെന്നോ വ്ലോഗ് ചെയ്യാമെന്നോ ആരും സ്വപ്നം കാണണ്ട. ഞങ്ങൾ സമ്മതിക്കില്ല.❤❤❤❤

  • @sonyjoseph5716

    @sonyjoseph5716

    8 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാതെ എന്തു വ്ലോഗ്....😂

  • @subhalekshmyvaidhyanathan9422

    @subhalekshmyvaidhyanathan9422

    8 ай бұрын

    മൈൻഡ്രൈവറെ ഒഴിവാക്കി പോകുക ഒരിക്കലും അനുവദിക്കില്ല, മെയിൻ ഡ്രൈവറാണ് ആൾ ഇൻ ഓൾ🙂

  • @rejinirejini6790

    @rejinirejini6790

    8 ай бұрын

    അതെ

  • @gamingwithnooban1845

    @gamingwithnooban1845

    8 ай бұрын

    അതെ ജലജയമ്മ ഇല്ലാതെ എന്ത് ട്രിപ്പ്‌..... എന്റെ അമ്മയുടെ പ്രായമേ ഉള്ളു അതോണ്ടാട്ടാ അമ്മന്ന് മെൻഷൻ ചെയ്തേ 🥰

  • @RASHIDKololamba

    @RASHIDKololamba

    8 ай бұрын

    Yes..chechi super alle?

  • @pratheepgnair1204
    @pratheepgnair12048 ай бұрын

    നായികയില്ലാതെ സിനിമയോ ? സിനിമ ഞങ്ങൾ ബഹിഷ്കരിക്കും :😂😂😂😂

  • @harikumarkp

    @harikumarkp

    8 ай бұрын

    Kannur squad സൂപ്പർഹിറ്റ് ആയി. അതിലും നായിക ഇല്ലാ.

  • @sunnyaugustin5246

    @sunnyaugustin5246

    8 ай бұрын

    കേരളത്തിന്റെ നെല്ലറ പാലക്കാട്

  • @PradeepKumar-ru5dg
    @PradeepKumar-ru5dg8 ай бұрын

    ഒരുനോക്കു കാണാൻ വഴിയിൽ കാത്തുനിൽക്കുന്ന ഇത്രയേറെ ഫാമിലി മെംബേർസ് നിങ്ങൾക്ക് മാത്രം

  • @sachulathajy310
    @sachulathajy3108 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാത്ത ഒരു യാത്ര ഓർമിക്കാൻ പോലും പറ്റില്ല..അതുകൊണ്ട് അതിനെ പറ്റി ആലോചിക്കേണ്ട കേട്ടോ😔😔😂😂🙏🙏❤️❤️❤️❤️❤️

  • @akhilm2186
    @akhilm21868 ай бұрын

    കേരളത്തിലെ നെല്ലറ എന്ന് അറിയപ്പെടുന്ന place കുട്ടനാട്, but കേരളത്തിലെ നെല്ലറ എന്ന് അറിയപ്പെടുന്ന ജില്ല പാലക്കാട് 😊

  • @zachariamammen8194
    @zachariamammen81948 ай бұрын

    മെയിൻ ഡ്രൈവറില്ലാത്ത യാത്ര ഉപ്പില്ലാത്ത കഞ്ഞി പോലെ!...... എനിക്കു വേണ്ട!!😢 തിരിച്ച് ഊരുക്കു പോകി റേൻ... KL04(Ratheesh fan)

  • @jomonejomone3324
    @jomonejomone33248 ай бұрын

    നെല്ലറ കുട്ടനാട് ഏറ്റവും കൂടുതൽ ഇപ്പോൾ ഉൽപാദനം കിട്ടുന്നത് പാലക്കാട് ജില്ല

  • @maheshasha5052

    @maheshasha5052

    8 ай бұрын

    കേരളത്തിന്റെ നെല്ലറ പാലക്കാട്‌

  • @bintvm
    @bintvm8 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാത്ത വ്ലോഗ് ഞങ്ങൾ ബഹിഷ്കരിക്കും വേണ്ടിവന്നാൽ All Kerala Main Driver Supporters Association (AKMDSA) രൂപീകരിക്കും

  • @arjunsagar7377

    @arjunsagar7377

    8 ай бұрын

    😂😂😂

  • @abdussalamkadakulath863
    @abdussalamkadakulath8638 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാത്ത ട്രിപ്പൊ. ഉപ്പില്ലാത്ത സാമ്പാർ പോലെ ആവും 😢😢

  • @karvarnanm
    @karvarnanm8 ай бұрын

    BEML stands for Bharat Earth Movers Limited. Tatra chassis customised and built by BEML for defence and export.

  • @kannankannanmv6353
    @kannankannanmv63538 ай бұрын

    മൂന്നുപേർക്കും നല്ല❤❤❤ യാത്രാമംഗളാശംസകൾ

  • @ammuluzfamily8767
    @ammuluzfamily87678 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാത്ത വീഡിയോ ഞങ്ങൾ കാണത്തില്ല ❤

  • @girishmaller3659

    @girishmaller3659

    8 ай бұрын

    S

  • @geeta4222
    @geeta42228 ай бұрын

    Hi team puthettu.!!! Jajaja, you are the queen of the road ..you are lucky to meet such simple and loving people throughout your journey...best wishes..

  • @rajnishramchandran1729
    @rajnishramchandran17298 ай бұрын

    Good morning.. Jelaja madam Ratheesh bro Jobin Have a safe journey..

  • @subramanyamg1622
    @subramanyamg16228 ай бұрын

    ജലജയില്ലാത്തലോറിട്രിപ്പോ.? നിങ്ങളുടെപവർജലജാമാഡത്തിലൂടെ. മൂന്നുപേർക്കുംഹായ്🌹🙏

  • @radhakrishsna4224
    @radhakrishsna42248 ай бұрын

    മൂന്ന് പർക്കും യാത്ര ആശംസകൾ നേരുന്നു ❤❤❤

  • @Shyamkumar-sn2ud
    @Shyamkumar-sn2ud8 ай бұрын

    ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും മുടങ്ങാതെ കാണും ചേട്ടൻ ചേച്ചി ജോബി ചേട്ടന് എല്ലാരും ക്കും ഹായ്

  • @user-uw8ko4im4s
    @user-uw8ko4im4s8 ай бұрын

    നിങ്ങളുടെ വീഡിയോയിൽ കഥ പറയുന്നത് , കഥ പറയുന്നത് കേൾക്കാൻ രസമുണ്ട് .

  • @KL50haridas
    @KL50haridas8 ай бұрын

    പാലക്കാട്‌, മണ്ണാർക്കാട്, എല്ലാവർക്കും നമസ്ക്കാരം ❤💙❤

  • @jinupp7678
    @jinupp76788 ай бұрын

    keep moving on wheels and get new visuals for us. and praying for your good health safe journey God bless you .🙏🙏🙏👍

  • @sreereshguddu7655
    @sreereshguddu76558 ай бұрын

    Jelajakka illatta oru tripum,vlogum veanda reteeshanna ❤❤❤

  • @sudarsudar2304
    @sudarsudar23048 ай бұрын

    മൂന്നും പേർക്കും യാത്ര ആശംസകൾ 👍👍

  • @shibujohn5403
    @shibujohn54038 ай бұрын

    ❤❤❤❤👍👍👍👍super super super video ❤❤chattaaaaa Chachi &joby bro❤❤❤ Happy journey ❤

  • @cvenugopal6112
    @cvenugopal61128 ай бұрын

    ഇതു പോലെ ഒരു NP വണ്ടി ഇന്ത്യയിൽ വേറെ കാണില്ല യാത്രയോടുള്ള ഇഷ്ടം കൊണ്ട് ലാഭം കുറഞ്ഞാലും യാത്രക്കു തയ്യാറാകുന്നു❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71928 ай бұрын

    മെയിൻ ഡ്രൈവർ ഇല്ലാത്ത വീഡിയോ ഞങ്ങക്ക് വേണ്ട ❤️🤭ഇന്നത്തെ വ്ലോഗ് സൂപ്പർ 🌹🙏👍👍👍👍👍💕💕💕

  • @nithin.mmurali.n2107
    @nithin.mmurali.n21078 ай бұрын

    Happy journey chechi, ratheesh chettan and co-driver chettan. Chechi de thalavedana maaran praarthikkaam. Chechiye koottathe Pokalle cheettaa. Love❤ u all.

  • @anuchandiran5740
    @anuchandiran57408 ай бұрын

    I am very glad to see ur blog. Happy journey to all of u

  • @parameshwaran_Pk
    @parameshwaran_Pk8 ай бұрын

    Take care for driving long trip god bless all of u

  • @Pachuvumkovalanum0007
    @Pachuvumkovalanum00078 ай бұрын

    MGR പൊളിച്ചു. കൂട്ടത്തിൽ നിങ്ങളും ❤️

  • @thampythomas7623
    @thampythomas76238 ай бұрын

    Very Nice Video very Beautiful 👍👍👍

  • @Tobii-qv9nt
    @Tobii-qv9nt8 ай бұрын

    Happy jurny sookshichu povuka 👍🏻👋👋

  • @jinoy29
    @jinoy298 ай бұрын

    today vloge supper. ennum family membersine kandu santhoshathode veendum yathra thudagam

  • @shylabeegom531
    @shylabeegom5318 ай бұрын

    Jalajayillatha trip orkankoodi pattunnilla.Jalaja you are great and loving dear.❤❤❤Ratheesh Joby All the best.

  • @psvnambudiri
    @psvnambudiri8 ай бұрын

    A new beginning for Kerala ladies.Hats off to to Jalaja

  • @roshithkv9704
    @roshithkv97048 ай бұрын

    എടാ എൽദോ ഈ ചേച്ചി എന്നെ സിൽമേലെടുത്തടാ 😂😂😂😂 സ്നേഹം സന്തോഷം യാത്രാമംഗളങ്ങൾ നേരുന്നു.... ഞാൻ സംസാരിച്ചു കൊണ്ടിരുന്നത് വീഡിയോ എടുക്കുന്നത് അറിഞ്ഞില്ലായിരുന്നു.ഇതിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി അപ്രതീക്ഷിതമായി വഴിയിൽ വെച്ച് കണ്ടപ്പോൾ ഉള്ള നിങ്ങളുടെ സ്നേഹപൂർവ്വമായ പെരുമാറ്റത്തിന് ഇരിക്കട്ടെ എൻെറ വക ഒരു കുതിരപവൻ....😅 എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @shajeerali2520
    @shajeerali25208 ай бұрын

    ആ ട്രൈലെർ ലുള്ള item പൊളി ആണല്ലോ 😍🔥പുതിയ കാഴ്ചകൾ കാണാൻ waiting

  • @rajalelshmil188
    @rajalelshmil1888 ай бұрын

    Happy journey 😊 Enjoy

  • @RajjoyJoy
    @RajjoyJoy8 ай бұрын

    വളരെ നല്ല ഇൻസ്പിറേഷണൽ വ്ലോഗ് 👍👍

  • @Thomas-eu6fj
    @Thomas-eu6fj8 ай бұрын

    It's so nice to travel with all of you !

  • @muhammedali-vf7zo
    @muhammedali-vf7zo8 ай бұрын

    എല്ലാവർക്കും ശുഭദിനം

  • @jineshkumarmk3174
    @jineshkumarmk31748 ай бұрын

    തിരിച്ച് ഊര്(തൃശൂർ) അത് പൊളിച്ചു😂😂

  • @thripthikumar153
    @thripthikumar1538 ай бұрын

    യാത്ര മംഗളങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ

  • @krishnaswamyms5799
    @krishnaswamyms57998 ай бұрын

    Jodo യാത്ര പോലെ നാട് നീളെ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം തുടരുന്ന നിങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു . രസികന്‍ സംഭാഷണങ്ങളും , മനോഹരമായ ദൃശ്യ ചിത്രീകരണങ്ങളും നിങ്ങളുടെ vlog ന്റെ പ്രത്യേകത കളാണ് . യാത്രകൾ അഭംഗുരം തുടരട്ടെ .❤

  • @daisysamuel4832
    @daisysamuel48328 ай бұрын

    Best regards to Ratheesh, jalaja and Jobby. God be with you!!!

  • @konnakkadan
    @konnakkadan8 ай бұрын

    joby bro humble simple and humorous person....❤ superb matured family....

  • @justinrajkesari1083
    @justinrajkesari10838 ай бұрын

    Best wishes 💐💐💐 because of you have more fans ❣️❣️❣️

  • @uservyds
    @uservyds8 ай бұрын

    7:29. കേരളത്തിന്റെ നെല്ലറ കുട്ടനാട് ✌️❤️

  • @funnymalayalam3724
    @funnymalayalam37248 ай бұрын

    Happy journey❤❤

  • @saudialriyadpravasi3718
    @saudialriyadpravasi37188 ай бұрын

    ഇതിൽ ഒരുപാട് കോമഡി കേട്ടു ചിരിച്ചു ചേച്ചി 👌🏻👌🏻👌🏻

  • @rajeshmanakkala9859
    @rajeshmanakkala98598 ай бұрын

    Happy Journey

  • @perumalperumaal4273
    @perumalperumaal42738 ай бұрын

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @joshyjoseph3613
    @joshyjoseph36138 ай бұрын

    God bless 🎉

  • @ajithrkajith-kq7rd
    @ajithrkajith-kq7rd8 ай бұрын

    Ongela bye bass la unga la paarthom nabagam erukka sir just now tha I'm so Happy 😊😊😊

  • @sushamamohan2010
    @sushamamohan20108 ай бұрын

    Wish you a happy jurney congratulations

  • @sumamuralidharan354
    @sumamuralidharan3547 ай бұрын

    1 week aayi channel kanan thudangeet. Love you jalaja.. Inspiring me and all ladies.. All the best for your future days

  • @ajmalshaik5538
    @ajmalshaik55388 ай бұрын

    Nice love you from Bangalore be happy have a safe journey

  • @jayaramp.b1410
    @jayaramp.b14108 ай бұрын

    Happy Journey❤❤❤

  • @sanjibdhar854
    @sanjibdhar8547 ай бұрын

    Excellent... Brilliant

  • @Sandeepchandran.
    @Sandeepchandran.5 ай бұрын

    ❤❤❤❤❤❤... കുറേ നാളുകൾക്ക് ശേഷമാണ്... എൻറെ ടൗണും അമ്പലവും..കാണാൻ പറ്റിയത്❤❤❤❤

  • @himasangeethhimasangeeth2952
    @himasangeethhimasangeeth29528 ай бұрын

    happy journey

  • @prameelasuresh6678
    @prameelasuresh66788 ай бұрын

    Hii dear Jalaja and team. .we are also eagerly waiting to see you. .💞💞💞

  • @muruganharris3181
    @muruganharris31818 ай бұрын

    I am very happy to see your travel vlog. For the last 15 days i am spending around 2 to 3 hours to see your vlog. Who is that very old man like me. He is enjoying the nature and culture of all the states. Wish you a happy journey. Murugan rtd.dy.chief accounts officer. Tirunelveli .tamilnadu

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc8 ай бұрын

    നല്ലൊരു യാത്രയാശംസകൾ 🥰🥰

  • @sabuvazhoor1309
    @sabuvazhoor13098 ай бұрын

    നായികയില്ലാത്ത വ്ലോഗ് ബഹിഷ്ക്കരിക്കും ❤

  • @SajooSajiv
    @SajooSajiv8 ай бұрын

    Happy journey 🌹 🌹

  • @user-fn4pd2gr2z
    @user-fn4pd2gr2z8 ай бұрын

    Maasha Allah 🙏

  • @abdulhakeem8430
    @abdulhakeem84308 ай бұрын

    എൻജോയ് ട്രിപ്പ്‌.. 💪🏻 പവർ വരട്ടെ

  • @user-lf6tr7vz9e
    @user-lf6tr7vz9e8 ай бұрын

    Hat's off to Acha & Amma from Palakkad. Proved of' Beml' kanjiekode ,today's episode 👌rest in next, waiting 👍

  • @balasubramaniamb9572
    @balasubramaniamb95728 ай бұрын

    Camera man has good knowledge of tamil hindi and other languages so no issues whereas main and second driver are not fluent as mr Ratheesh .So he handles very nicely in any state .Best of luck

  • @PRAMOD.T.K
    @PRAMOD.T.K8 ай бұрын

    Very good episode 👍

  • @lekshmis6503
    @lekshmis65037 ай бұрын

    I like ur video very much. Keep it up.

  • @anishm6505
    @anishm65058 ай бұрын

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും❤

  • @rajanmundenkottil2187
    @rajanmundenkottil21878 ай бұрын

    Mr chai yudey counder miss cheyyunnu....wish all the best all of you.....

  • @user-wx3qr5te7r
    @user-wx3qr5te7r8 ай бұрын

    എല്ലാ പ്രായക്കാരും ഇഷ്ടപ്പെടുന്നു നിങ്ങളുടെ വീഡിയോസ്

  • @kodur1
    @kodur18 ай бұрын

    കിടു വീഡിയോ ❤❤

  • @unnyaarcha
    @unnyaarcha8 ай бұрын

    One of the mains obstacles lady drivers have to face in India would certainly be the lack of clean toilet facilities. Kudos to Jalaja for accepting that day-nightmare on her stride. The best thing about your vlog is that we can also be part of the journey from a comfy couch. Hope one day perhaps it would inspire me enough to make that trip.

  • @seethalakshmi390
    @seethalakshmi3908 ай бұрын

    Left hand drive gulf countries il aanu.bharath Earth Movers Ltd KGF, Bangalore okke ondu.

  • @jithujithu812
    @jithujithu8128 ай бұрын

    വീഡിയോ അടിപൊളി ❤

  • @indiraradhakrishnan4109
    @indiraradhakrishnan41098 ай бұрын

    Jalaja ❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6728 ай бұрын

    Super vlog mam 😊😊😊😊😊😊😊😊

  • @sarathks3630
    @sarathks36308 ай бұрын

    7:06 ❤❤❤❤

  • @rajankuttappan
    @rajankuttappan8 ай бұрын

    മൂന്നുപേർക്കും നമസ്കാരം....... 🙏💕

  • @gilroyalex9990
    @gilroyalex99908 ай бұрын

    We are a happy family, keep rolling

  • @krishnakumarnarayanannair5923
    @krishnakumarnarayanannair59238 ай бұрын

    Very nice to see you all and wish you all a happy and safe journey.

  • @puthettutravelvlog

    @puthettutravelvlog

    8 ай бұрын

    Thank you so much 😊

  • @alexy1969
    @alexy19698 ай бұрын

    3 പേർക്കും അഭിവാദ്യങ്ങൾ❤❤❤

  • @tomythomas6981
    @tomythomas69818 ай бұрын

    Hai puthet gays 🎉🎉 Happy jeeney 😮 Ellavarkum Sugamalle 😅😅 TomyPT Veliyannoor ❤❤❤

  • @prajulamjayan5668
    @prajulamjayan56688 ай бұрын

    Mole.vandiyodikkunnathu.kanumbol sandhosham.ennal.naduvedana kanille.athu orkumbol vishamavum undu.sookshichu oodikkane bhagavante anugraham undavate❤❤❤

  • @suryajith.r6465
    @suryajith.r64658 ай бұрын

    മെയിൻ ഡ്രൈവറെ കൂട്ടാതെ നിങ്ങൾ പോയാൽ ഫാൻസുകാരെ കേറി ഉടക്കും കേട്ടോ...😊

  • @sasikumars2366
    @sasikumars23668 ай бұрын

    Best wishes 🎉

  • @lalugeorge6643
    @lalugeorge66438 ай бұрын

    Hi guys hope all are okay. When ever we are going to Bangalore or Chennai via Salem my granddaughter was telling Salim when she was small. Now she is 15yrs old. All the best for your good and safe journey.

  • @libujoshma9247
    @libujoshma92478 ай бұрын

    ഞാൻ നോക്കി ഇരിക്കുവാ ആയിരുന്നു

  • @mathewbabuathanickal4309
    @mathewbabuathanickal43098 ай бұрын

    Amma Udayirunnappol Award Filim Pole Ayirunnu Eppol Thamasaum Allamayi Adipoli

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52538 ай бұрын

    പ്രധാന ഡ്രൈവറുടെ തമിഴ് കൊള്ളാം

  • @shilakumari2102
    @shilakumari21028 ай бұрын

    Happy journey

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6178 ай бұрын

    Veendum nattiloode ❤❤❤❤palakuzhi retheeshettan

  • @user-xy8el5ei1q
    @user-xy8el5ei1q8 ай бұрын

    Have a nice trip 🎉🎉🎉

  • @RajendranTKandarappally
    @RajendranTKandarappally8 ай бұрын

    Walayar Jeep teastall Super video quality

  • @SunilSunil-re4el
    @SunilSunil-re4el8 ай бұрын

    Super👌❤❤❤

  • @harisankaravilasam3475
    @harisankaravilasam34758 ай бұрын

    ജലജ ഇല്ലാത്ത vlog നെ പ്പറ്റി ചിന്തിക്കുവാൻ സാധിക്കുന്നില്ല

  • @sumeshperumanna1066
    @sumeshperumanna10668 ай бұрын

    Happy journey ❤

Келесі