ബംഗാളിൽ വെച്ച് കാട്ടാനയുടെ മുന്നിൽ പെടേണ്ടതായിരുന്നു |Meghalaya Trip| EP- 12|Jelaja Ratheesh|

ബംഗാളിൽനിന്ന് ആസ്സാമിലേക്ക്
From Bengal to Assam
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 431

  • @baijujohn7613
    @baijujohn76137 ай бұрын

    എന്റെ പൊന്നോ.... പറയാൻ വാക്കുകളില്ല .... ഒരു രക്ഷേമില്ല ... യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ചാനൽ.... thank you My Dears.....🤗🤗🤗😍😍😍🥰🥰🥰🤝🤝🤝👌👌👌👏👏👏👍👍👍❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @c.vijayanpillai7073
    @c.vijayanpillai70737 ай бұрын

    1984 to 1985 ട്രെയിനിങ് സംബന്ധമായി ഞാൻ ഷില്ലോങ്ങിൽ ഉണ്ടായിരുന്നു. ഇത്രയും കാലത്തിനു ശേഷം ആസ്സാം മേഘാലയ കാണുവാൻ കാത്തിരിക്കുന്നു. ഇതിന് വഴിയൊരുക്കുന്ന puthettu travels ന് അഭിനന്ദനങ്ങൾ. മെയിൻ ഡ്രൈവർ ക്യാമറാമാൻ കോഡ്രൈവർ എല്ലാം പൊളി 👍

  • @radhakrishsna4224
    @radhakrishsna42247 ай бұрын

    മൂന്ന് പേർക്കുയാത്ര ആശംസകൾ നേരുന്നു ❤❤❤

  • @jm_korts
    @jm_korts7 ай бұрын

    👏👏👏👍🙏🥰❤️ Mrs. ജലജയുടെ ജീവിതം സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി കൂടുതൽ സ്ത്രീകൾക്ക് പ്രചോദനമാകട്ടെ..🙏😊👍💪

  • @anithaanand4030
    @anithaanand40307 ай бұрын

    ശുഭയാത്ര.❤ ഓരോ episode നുമായി കാത്തിരിക്കുന്നു.

  • @abdulrahmankkd6048
    @abdulrahmankkd60487 ай бұрын

    Kananum santhoshikkanum undu. Beautiful thanks.

  • @martingeorge1673
    @martingeorge16737 ай бұрын

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ പുത്തെട്ടു ട്രാവൽ വ്ലോഗ് 🎉🎊💞🥰🌹🙏

  • @hamzakutteeri4775
    @hamzakutteeri47757 ай бұрын

    കാഴ്ചകൾ മനോഹരം, ക്യാമറ മാൻ അടിപൊളി

  • @rajankuttappan
    @rajankuttappan7 ай бұрын

    മൂന്നുപേർക്കും നമസ്കാരം..... 🙏💕

  • @sudheeshr353
    @sudheeshr3537 ай бұрын

    ഈ വീഡിയോ യിൽ വളരെ വ്യത്യസ്ത മായ ഒരു കാഴ്ച കണ്ടു ആ പന്നിയെ കൊണ്ടുപോകുന്ന നിങ്ങളെ പോലെ തന്നെ ഞാനും ആദ്യമായി ആണ് ഇങ്ങനെ ഒരു വണ്ടി കണ്ടത് സൂപ്പർ 👍👍❤❤🙏🚛🚛🚛

  • @bibinbenny6952
    @bibinbenny69527 ай бұрын

    നല്ലൊരു ദിവസം നേരുന്നു

  • @g.girishdevaragam2438
    @g.girishdevaragam24387 ай бұрын

    വിവിധ മാം വ്യത്യസ്ഥ കാഴ്ചകൾ😊 ആശംസകൾ പ്രിയരെ❤ ഇരുമ്പ് കോയിലുകൾ കൊണ്ടു പോകുന്ന ട്രെയിലറുകൾ അവിടെ ഒക്കെ സ്ഥിരം കാഴ്ച ആണ്

  • @jinoy29
    @jinoy297 ай бұрын

    Biharinteyumb bengalinteyum Gramathinte bhangiyum pattanathinte thirakkum ellam kandu santhosham. Veendum namukku yathra thudaram. Happy journey

  • @Rahul9768..
    @Rahul9768..7 ай бұрын

    35:01 ..joby chettoiii ആ പറഞ്ഞത് കലക്കി 🤣🤣👍

  • @lizyajacob7620
    @lizyajacob76207 ай бұрын

    ബംഗാളിലും തേയ്‌ലയുണ്ട്... Specially siliguri അടുക്കുമ്പോൾ

  • @sureshpanicker2860
    @sureshpanicker28607 ай бұрын

    BPCL ന്റെ പമ്പുകളിൽ Toilet സൗകര്യം പൊതുവെ കുറവാണ്.JlO യിലാണ് ഏറ്റവും വൃത്തിയുള്ള Toilet ഉള്ളതും അതേപോലെ' നല്ല Qualityയുള്ള പെട്രോളും ഡീസലും ലഭിക്കുന്നത്. അൽപ്പം വില കൂടിയാലും മൈലേജ് കൂടുതൽ ലഭിക്കും

  • @itsmepk2424

    @itsmepk2424

    7 ай бұрын

    ഇപ്പോൾ പുതുതായി നാട്ടിൽ ഉള്ള nayaara, mrpl പമ്പുകൾ അടിപൊളി ആണ് 👍👍

  • @divinewind6313

    @divinewind6313

    7 ай бұрын

    Pakshe Ambani kuttaka muthalali alle.

  • @sarathsarathsasankan3331

    @sarathsarathsasankan3331

    3 ай бұрын

    ഇപ്പോൾ ഇതിന്റെ വീഡിയോ നോക്കി ഇരിപ്പായി ഞൻ യാത്രകളോട് ishttam😀😀💪🏻

  • @paulytk204
    @paulytk2047 ай бұрын

    യാത്ര നല്ല സ്മൂത്തായി പോകുന്നു ലോഡ് ഇറക്കി അടുത്ത സ്ഥലത്തേക്ക് പോകുന്നു വഴിയിൽ ആനയെ കണ്ടു👍 കോഴിക്കറിയും റൊട്ടി ഒക്കെ കൂട്ടി ഒരു ഉശിരൻ ശാപ്പാട് 🥰🥰

  • @jyothishpallippuram3336
    @jyothishpallippuram33367 ай бұрын

    നമസ്കാരം ഇനിയും രസകാരമായ കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു♥️♥️💞💞💞👍👍👍

  • @SunilSunil-yf1qf
    @SunilSunil-yf1qf7 ай бұрын

    മൂന്നുപേർക്കും ആശംസകൾ 👍🙏

  • @user-gp4fl6ex9d
    @user-gp4fl6ex9d7 ай бұрын

    Elephant corridorinte boardel undallo....njaan pandu work cheytha organisationte peru undallo... Wildlife Trust of India (NimatiChilapata Elephant Corridor) 36.32 Buxa Tiger Reserve....thank you so much and happy journey to all of you👍👍👍

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga40167 ай бұрын

    Helo യാത്രയും കാഴ്ചയും കൊള്ളാം അസ്സമിലേക്❤

  • @charuvlog126
    @charuvlog1266 ай бұрын

    ജോബി, ചേട്ടാ യി, അടിപൊളി

  • @amaljith7875
    @amaljith78757 ай бұрын

    Jalpai ഗുടിയിൽ റബ്ബർ ഉണ്ട്‌ പ്ലാവും ഉണ്ട്‌

  • @prajulamjayan5668
    @prajulamjayan56687 ай бұрын

    Molude ooro video kanumbolum.ningalodulla sneham koodivarukayanu ❤ente.monum familyum shillongil.eppol.undu.airforcilanu.monu.joli.endayalum.video.ooronnum onninonnu mecham.love.you.muthe

  • @vinodkattilparambilfrancis8857
    @vinodkattilparambilfrancis88577 ай бұрын

    അത് നല്ലൊരു വായിനോക്കി ക്ക് നല്ലൊരു ഡ്രൈവർ ആകാൻ പറ്റുകയുള്ളൂ അതായത് ചലിക്കുന്നതും ചലിക്കാത്ത തുമായ എല്ലാ വസ്തുക്കളും ഈ ഡ്രൈവർ കണ്ടിരിക്കണം അതാരാണ് അതാണ് യഥാർത്ഥ ഡ്രൈവർ നമ്മുടെ മെയിൻ ഡ്രൈവർ നല്ലൊരു ഡ്രൈവർ ആയതുകൊണ്ടാണ് ഇതെല്ലാം കാണുന്നത്

  • @kalavathibabu1907
    @kalavathibabu19077 ай бұрын

    Hi Jalaja why I watch these tavell vlog very late .congrats .keep going jagadeeswarante angraham 3 perkkum ondakatte❤❤❤

  • @manikuttanck3751
    @manikuttanck37517 ай бұрын

    EALLAM,, Super

  • @mathaichacko8074
    @mathaichacko80747 ай бұрын

    Happy & Safe journey... May God bless...❤

  • @user-ix9bx5nq8s
    @user-ix9bx5nq8s7 ай бұрын

    ശുഭ ദിനം നേരുന്നു.

  • @santhisalim6844
    @santhisalim68447 ай бұрын

    Thank you jalaja family excellent god bless yours family

  • @hemasmenon7471
    @hemasmenon74717 ай бұрын

    Jalajee supper Jan vedio full kanum ❤

  • @shibujohn5403
    @shibujohn54037 ай бұрын

    ❤❤❤❤❤super super super video chattaaaaa Chachi &joby bro ❤❤❤❤Happy journey ❤God bless all ❤❤

  • @kmohammedkm8891
    @kmohammedkm88917 ай бұрын

    പെട്ടന്ന് ആവട്ടെ എപ്പോൾ മേഖലയ എത്തും

  • @geethadevikg6755
    @geethadevikg67557 ай бұрын

    Good morning, Happy Journey. 🌹🌹❤️❤️

  • @albertjoefrancy7309
    @albertjoefrancy73097 ай бұрын

    nalla vlog, watched the whole video, im subscribing

  • @funmooves
    @funmooves7 ай бұрын

    Rathesh is right about filling fuel in ltrs. I myself started filling petrol in ltrs in last 4-5 months in car and scooter and is getting better mileage in both.

  • @rajeshkunchunny9387
    @rajeshkunchunny93876 ай бұрын

    വലൃ സന്തോഷം

  • @sujikumar792
    @sujikumar7927 ай бұрын

    അടിപൊളി👌👌👌

  • @TheTSsuraj
    @TheTSsuraj7 ай бұрын

    Boggie means wheel and suspension ulla lower part 2 Boggie il anu oru coach allengil tanker wagon ellam irikunath...

  • @shibuak3643
    @shibuak36437 ай бұрын

    ചേച്ചി സൂപ്പർ ❤️❤️❤️❤️

  • @gopikrishnan7302
    @gopikrishnan73027 ай бұрын

    Local company To To vandiyil shock absorber ella middle seatil errunal pinneyum kulukam kurav ann,mahindra ude to to kuzapam ella

  • @varghesethandekadan-vn5wm
    @varghesethandekadan-vn5wm7 ай бұрын

    Welcome. To. Meghaalaya...

  • @tomythomas6981
    @tomythomas69817 ай бұрын

    Hai puthet gays 🎉🎉 Manoharamaya nalla kazchakal 😅😮Asam kazchakal kathirikunnu 😅😅 TomyPT Veliyannoor ❤❤❤❤

  • @vijayankpvijayan6284
    @vijayankpvijayan62847 ай бұрын

    അടിപൊളി

  • @RegiNC
    @RegiNC7 ай бұрын

    നാഷണൽ പെർമിറ്റ്‌ ലോറിയുടെ അടുത്ത് കാട്ടാന എന്നാ കാട്ടാനാ 😊

  • @jessythomas561

    @jessythomas561

    7 ай бұрын

    😂

  • @keerthana.s.9861
    @keerthana.s.98617 ай бұрын

    മൂന്ന് പേർക്കും ആശംസകൾ

  • @jomonjoseph1672
    @jomonjoseph16727 ай бұрын

    ❤96ൽ ഞാൻ പോയിരുന്നു അസം ടു മെഹലായ

  • @faisalchery1328
    @faisalchery13287 ай бұрын

    വിഡിയോ സൂപ്പർ എന്തു പറ്റിയെന്ന് അറിയില്ല എന്റെ ഫോൺ കേടായോ അധോ അവിടെത്തെ പ്രശ്നം ആണോ ഒരു വല്ലാത്തെ കളർ ക്ലിയർ ഇല്ല എന്നാലും കുഴപ്പമില്ല കണ്ടു 👍👌❤️❤️❤️❤️👍👍👍

  • @thomasjoseph3055
    @thomasjoseph30557 ай бұрын

    മുന്നുപേർക്കും നല്ല മോർണിംഗ് കാട്ടാനാ എവിടെ കണ്ടിയില്ലാ

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6727 ай бұрын

    Super vlog mam 😊😊😊😊😊😊

  • @alexanderkp5653
    @alexanderkp56537 ай бұрын

    Happy journey mamm 🙏🙏🙏🙏 God bless you 🙏🙏🙏

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Good morning to Puthettu warriors..Jelaja madam, Ratheesh bro and Jobin.. Hello to Shanu In Nagaland there is huge demand for pork.. annual demand is almost sixty thousand metric tonnes of pork...state's own production is around thirty thousand tonnes. the state is deficit by almost 50%...for which they demand on other states.

  • @user-zu1xy5sh3g
    @user-zu1xy5sh3g7 ай бұрын

    Good morning God bless you puthettu family.

  • @user-ii6lo8yx5j
    @user-ii6lo8yx5j7 ай бұрын

    After 40 years I am seeing Siliguri. I have gone to Bhutan and Nepal. Memories are so sweet. Nostalgic

  • @NTMMEDIA75
    @NTMMEDIA757 ай бұрын

    ഡാർജലിങ്ങിൽ പോവാതിരിക്കുന്നതാ നല്ലത് , ചെറിയ റോഡ് റോഡിലൂടെ റെയിൽവേ . കട്ട ബ്ലോക്കാണ് . ബസ് സർവീസ് ഇല്ല . പകരം ടാട്ടാ സുമോ കളാണ് , വണ്ടിയുമായി പോവുകയാണെങ്കിൽ പാർക്കിങ്ങ് ഇല്ല എന്നു തന്നെ പറയാം

  • @jacobmathew1644
    @jacobmathew16447 ай бұрын

    when working in federal Bank, always feared of getting transferred to Tinsukia, Jorhat, and other north east branches

  • @sarikasaru4773
    @sarikasaru47737 ай бұрын

    Super video 📷❤

  • @prakashkk5856
    @prakashkk58567 ай бұрын

    മെയിൻ ഡ്രൈവർ 👍👍

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv7 ай бұрын

    ഹായ് പുത്തേട്ട്. എല്ലാവർക്കും സുഖമല്ലേ👍✋✋

  • @Sugarsan59
    @Sugarsan597 ай бұрын

    റൊട്ടി, നാൻ ഒക്കെ ഇഡലി പത്രത്തിൽ വെച്ചു ആവി കേറ്റിയാൽ സോഫ്റ്റ്‌ ആയി കിട്ടും. ഗൾഫ് അനുഭവം ആണ്‌

  • @user-no3co1ge5r
    @user-no3co1ge5r7 ай бұрын

    രണ്ട് ആലു കൂടി ചേർക്കാമായിരുന്നു.

  • @ammathewmathew6631
    @ammathewmathew66317 ай бұрын

    Good morning have safe and happy journey

  • @RajeshKumar-dx4ue
    @RajeshKumar-dx4ue7 ай бұрын

    പുതു കാഴ്ചകൾക്കായ് കാത്തിരിക്കുന്നു

  • @mohankrishnanb9886
    @mohankrishnanb98867 ай бұрын

    ഗുഡ്സ് ട്രൈനിംഗ് സാധാരണ 58/59 BOX വാഗൺസ് ആണ് ഉണ്ടാവുക.ഇതിൽ ഒരു വാഗണിന്റെ carrying capacity 68 ton. NHL BOX വാഗൺസ് ആണെങ്കിൽ box അത്രയുമേ ഉണ്ടാവുള്ളു. ഇതിൽ ഒരു വാഗണിന്റെ carrying capacity 70 ton ആണ്.

  • @francislobo9216

    @francislobo9216

    7 ай бұрын

    thanks for the information

  • @lalump707
    @lalump7077 ай бұрын

    Happy journey❤❤❤

  • @vijukvviju1228
    @vijukvviju12287 ай бұрын

    Happy journey

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Happy journey 🎉 troublefree ❤

  • @SajooSajiv
    @SajooSajiv7 ай бұрын

    Good morning.. Happy journey

  • @aboobackerprg9250
    @aboobackerprg92507 ай бұрын

    Munnperkkum.namskkaram

  • @vishnusons265
    @vishnusons2657 ай бұрын

    Load irkiyileee ini ethenkilm kurachu load koodi kittumo ennu nokthlyirunno pokunna vaziku irkanpattunna rethyil desiel adiknulla cash kittulee

  • @rajkumarappala8247
    @rajkumarappala82477 ай бұрын

    Big fan of you 🎉❤

  • @jannathp7397
    @jannathp73977 ай бұрын

    ഒന്നും പറയാനില്ല എല്ലാ വീഡിയോ യും അടിപൊളി. നമ്മുടെ ഇന്ത്യ രാജ്യം വീഡിയോയിലൂടെ കാണിച്ചു തരുന്നതിന് 👍👍👍👍ഞാൻ ഇന്നലെ മുദൽ ആണ് കാണുന്നദ്. കൂടെ ഉള്ളത് ആരാണ് ചേച്ചി എൻഡ് ലോഡ് കൊണ്ട് ആണ് പോകാറ്

  • @abhinand1562
    @abhinand15627 ай бұрын

    Innle rathri oru 8.45nu adoor vazhi pass ayath kandu❤😊

  • @PraveenKumar-iv8kh
    @PraveenKumar-iv8kh7 ай бұрын

    Enjoy trip ❤🎉

  • @kannankannanmv6353
    @kannankannanmv63537 ай бұрын

    ശുഭദിനം മൂന്നുപേർക്കും ❤❤❤

  • @ragudheeran
    @ragudheeran7 ай бұрын

    Hay madam Tamil Nadu video very nice I am subscriber Kerala beautiful area 👌🙋

  • @nishadkoya1067
    @nishadkoya10677 ай бұрын

    ഗുഡ് മോർണിംഗ്

  • @shashiarayil630
    @shashiarayil6307 ай бұрын

    മൂന്ന് പേർക്കും, നമസ്കാരം ❤

  • @azeezjuman
    @azeezjuman7 ай бұрын

    Super veedio ❤❤

  • @user-yd4vn3mh9z
    @user-yd4vn3mh9z2 ай бұрын

    Super 👌🥰

  • @mirutulatravels5702
    @mirutulatravels57027 ай бұрын

    Supar sister

  • @user-yz1dg3pt7j
    @user-yz1dg3pt7j7 ай бұрын

    Vibe video ❤

  • @ranjithkolappurathk163
    @ranjithkolappurathk1637 ай бұрын

    Happy journey ❤️❤️❤️

  • @TheGaneshkarthik
    @TheGaneshkarthik7 ай бұрын

    Very nice video quality is nice. Lorry is having Aircondition? Ramesh bangalore

  • @shajeerali2520
    @shajeerali25207 ай бұрын

    കരിക്കിലെ ജോർജ് പറഞ്ഞത് പോലെ കാട്ടാന ഒക്കെ വന്നാൽ എന്ത് കാട്ടാനാ... 😁അത് കൊണ്ട് ജോബി ചേട്ടൻ നിർത്താത്തതിൽ വലിയ തെറ്റ് ഇല്ല.. Finally team Puthettu reached at Assam🔥

  • @SharathKumar-tl7sm
    @SharathKumar-tl7sm7 ай бұрын

    Chettayi..achar eduthotte aa paavam 😊

  • @Shashikumar-dm9iu
    @Shashikumar-dm9iu7 ай бұрын

    All the best

  • @leelawilfred60
    @leelawilfred607 ай бұрын

    U both r too good , how many trucks u have? So lucky , u can see many places God bless u

  • @BackPackersNet
    @BackPackersNet7 ай бұрын

    Enjoying life and job❤❤❤

  • @ktmathew715
    @ktmathew7157 ай бұрын

    All the best 👍

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc7 ай бұрын

    Best wishes

  • @sandeepsanthosh3439
    @sandeepsanthosh34397 ай бұрын

    😍

  • @mathanpandiyan1780
    @mathanpandiyan17807 ай бұрын

    Nice.your.video.anna

  • @pramodshet9473
    @pramodshet94737 ай бұрын

    Good night jalaja and familey

  • @lazybun_india5134
    @lazybun_india51347 ай бұрын

    ... try out super vegetable thali from bengal & assam

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6177 ай бұрын

    Shivante pedalikku..kidannathu sheriyayittundavilla 😂😂 good evining ❤❤❤

  • @manumathew9381
    @manumathew93817 ай бұрын

    1:20..poli.😂

  • @jobykj9568
    @jobykj95687 ай бұрын

    ❤❤❤ വയനാട്ടിൽ നിന്നും ജോബി 🐘🐘🐘

  • @MohananCkt-tf6so
    @MohananCkt-tf6so7 ай бұрын

    മൂന്നുപേർക്കും സുഭദിനംആ സംസിക്കുന്നു

  • @ninankoshy551
    @ninankoshy5517 ай бұрын

    joby super

Келесі