ആസ്സാമിലെ കാഴ്ചകൾ |Meghalaya Trip| EP-13| Jelaja Ratheesh| |Puthettu Travel Vlog|

ആസ്സാമിലെ മാർക്കറ്റും, ആസ്സാമിലൂടെയുള്ള യാത്രയും
Markets in Assam and Travel through Assam
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 756

  • @ashokkumarm7493
    @ashokkumarm74938 ай бұрын

    ഇത്രയും കാലം യാത്ര ചെയ്തിട്ടും ഇത്രയും ആത്മാർഥമായി സംസാരിച്ച ഒരു സബ്സ്ക്രൈബരെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല സുജിത് എന്ന ആസാമിയെപ്പോലെ. 🌹❤️

  • @mohamedshihab5808
    @mohamedshihab58088 ай бұрын

    അപരിചിതമായ പ്രദേശത്തും ആളുകൾ തിരിച്ചറിയുന്നതും അവർ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഒക്കെ യാത്ര നൽകുന്ന നല്ല ഓർമ്മകൾ ആണ് അവർ നമ്മളോട് കാണിക്കുന്ന സ്നേഹം നമ്മൾ അവർ ഇവിടെ ആയിരുന്നപ്പോൾ നമ്മൾ അവരോട് കാണിച്ച സ്നേഹത്തിന്റെ പ്രതിഫലനവും കൂടെ ആണ്..

  • @sunnyjohn2982

    @sunnyjohn2982

    8 ай бұрын

    തീർച്ചയായും.. ❤

  • @acharyajayan3846

    @acharyajayan3846

    8 ай бұрын

    Exactly

  • @KL50haridas

    @KL50haridas

    8 ай бұрын

    തീർച്ചയായും 👍

  • @kunjumonchmd5003
    @kunjumonchmd50038 ай бұрын

    മേഘാലായ കാണുവാൻ ആകാംഷയോട് കാത്തിരിക്കുന്നു 3 പേർക്കും ആശംസകൾ❤❤❤

  • @kasthuribai5222

    @kasthuribai5222

    8 ай бұрын

    വേഗം വീഡിയോ തീർന്നു പോകുന്നു.

  • @sreeranjinib6176
    @sreeranjinib61768 ай бұрын

    പാവം ജോബി .നല്ല ഒരു കാഴ്ച ആസ്വദിക്കാനും സമ്മതിക്കില്ല രതീഷും ജലജയും😂, നല്ല കാഴ്ചകൾക്ക് നന്ദി രതീഷ് , അവിടുത്തെ ഭൂപ്രകൃതി കേരളവുമായി നല്ല സാമ്യം

  • @Laljoh
    @Laljoh8 ай бұрын

    മുറി മലയാളം സൂപ്പർ. 😄. 👍അന്യം നിന്ന് പോയ സംഭവം. അടിപൊളി ജോബിക്കുട്ടാ.😂😂മാർക്കറ്റ് കാഴ്ച സൂപ്പർ 👌👌👌👌👍👍👍

  • @melodyvoicekanjirappally8982
    @melodyvoicekanjirappally89828 ай бұрын

    കാണാത്ത കാഴ്ചകൾ.... പ്രദേശങ്ങൾ..... ജീവിതങ്ങൾ.... അതിനോട് ചേർന്ന് നമ്മൾ മലയാളിയുടെ ജീവിതം.... എന്താ ഫീൽ... ❤️❤️നിങ്ങൾ നമ്മുടെ അഭിമാനം 💪💪👍🏻❤️❤️

  • @user-zc1ji3ry4w
    @user-zc1ji3ry4w8 ай бұрын

    തമാശയും യാത്രയും വളരെ ഒസാറായി

  • @radhakrishnang6304
    @radhakrishnang63048 ай бұрын

    അടുത്തടുത്തായി ബീഹാറിലെ Barauni ബറൗണിയിലും ഗൗഹട്ടിയിൽ Noon Matti യിലും എണ്ണ ശുദ്ധീകരണ ശാലകളുണ്ട്. എണ്ണ വില കുറയും. ബ്രഹ്മപുത്ര നദി ലഡാക്കിലെ മാനസരോവറിന് കിഴക്കുനിന്നു ഉത്ഭവിച്ചു തിബറ്റൻ പീഠഭൂമിയിലൂടെ ( തിബറ്റൻ പേര് Jangbo Jiang river) കിഴക്കോട്ടൊഴുകി അരുണാചൽ പ്രദേശിലൂടെ തെക്കോട്ടൊഴുകി ആസ്സാമിലെ ഗൗഹാട്ടി വഴി തെക്കു പടിഞ്ഞാറു ദിശയിൽ കൂച്ചു ബിഹാറിനും സിലിഗുടിക്കും തെക്കായി ഒഴുകി ബംഗാളിലൂടെ ബംഗ്ലാദേശിൽ പ്രവേശിക്കുന്നു. ഭൂട്ടാനികൾക്കും ഇൻഡ്യാക്കാർക്കും അന്യോന്യം രണ്ടു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനത്തിന് Identity Card മാത്രം മതി. മറ്റു രാജ്യക്കാരല്ലന്ന് അറിയാൻ വേണ്ടിയാണ്.

  • @sathyabalanbabu9741

    @sathyabalanbabu9741

    8 ай бұрын

    ഇവിടെ കൊച്ചിയിലും എണ്ണ ശുദ്ധീകരണ ശാല ഉണ്ടല്ലേ എന്നിട്ട് എന്താ കേരളത്തിൽ വില കുറയാത്തത് തള്ള് എല്ലം ഒരുമയത്തിൽ മതി

  • @shajeerali2520
    @shajeerali25208 ай бұрын

    Bhuttan കയ്യെത്തും ദൂരത്... നിങ്ങൾക്ക് പോകാൻ പറ്റട്ടെ എന്നാശംസിക്കുന്നു 😍തുണി മുതൽ പുഴു വരെ കിട്ടുന്ന നാടൻ ചന്ത... Bhramaputra cross ചെയ്യുന്നതിനായി waiting

  • @kunhimoideen1961
    @kunhimoideen19618 ай бұрын

    കടുക് കൃഷി ഏരിയയയിൽ കൂടെ പോവുമ്പോൾ തേൻ വളർത്തുന്നവരെ കാണാൻ ശ്രമിക്കുക, കടുകിൽ നിന്നും കിട്ടുന്ന തേൻ നല്ല മഞ്ഞ പെയിന്ടുപോലെ ഉണ്ടാവും, നല്ല മരുന്ന് ആണ്,

  • @radhakrishsna4224
    @radhakrishsna42248 ай бұрын

    മൂന്ന് പേർക്കും യാത്ര ആശംസകൾ നേരുന്നു ❤❤❤

  • @lillyppookkal....
    @lillyppookkal....8 ай бұрын

    ആസ്സാമിലെ കാഴ്ചകൾ ആദ്യമായി കാണുന്നവരുണ്ടോ?

  • @PushpaKumari-qo6de

    @PushpaKumari-qo6de

    8 ай бұрын

    ഉണ്ട് 😊

  • @sethudas2888

    @sethudas2888

    8 ай бұрын

    Aaa

  • @Sibin1632

    @Sibin1632

    8 ай бұрын

    Two times poyitundu😊

  • @karunakarannair6919

    @karunakarannair6919

    8 ай бұрын

    This is ചുരക്ക

  • @ShibuMC-uc9ni

    @ShibuMC-uc9ni

    8 ай бұрын

    Yes

  • @rakeshkurup5948
    @rakeshkurup59488 ай бұрын

    The vegetables are fresh

  • @chackochikc7951
    @chackochikc79518 ай бұрын

    നിങ്ങൾ ഭാഗ്യം സിദ്ധിച്ചവർ തന്നെ. സൂപ്പർ❤❤❤❤❤❤❤

  • @shylajanshylan758
    @shylajanshylan7588 ай бұрын

    അസാമിലെ ഭു പ്രകൃ തി വളരെ വളരെ ഇഷ്ടമായി ഒരിക്കലും കാണാൻ കഴിയാത്ത പ്രേദേശങ്ങൾ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി ❤️❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ 🌹🌹🌹🌹സസുഖം മൂന്നു പേരും യാത്ര തുടർന്നു വരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏.

  • @thomasmangalam1801
    @thomasmangalam18018 ай бұрын

    ഇന്ന് 2/12/'23 ലഡാക്കിൽ ഭൂകമ്പം ഉണ്ടായിട്ടുണ്ട്.നിങൾ എതയും വേഗം നാട്ടിൽ തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.God bless you all.

  • @baijujohn7613
    @baijujohn76138 ай бұрын

    Very very interesting.... വളരെ മനോഹരമായ കാഴ്ചകൾ....😍😍😍🤝🤝🤝🥰🥰🥰

  • @PRATHULAN
    @PRATHULAN8 ай бұрын

    ഇതൊക്കെ കാണുബോൾ പേടിയാകുന്നു വളരെ ശ്രെദ്ധിച്ച് പോകുക മൂന്ന് പേരും ദൈവം നിങ്ങളെ കാത്ത് രക്ഷിക്കട്ടെ ഞങ്ങളുട പ്രാർത്ഥന നിങ്ങളുടെ കൂടെ എപ്പഴും ഉണ്ടാകും ❤️❤️❤️

  • @venniculam
    @venniculam8 ай бұрын

    കഴിവതും ന്യൂസ്പേപ്പറിൽവച്ചു കഴിക്കാതിരിക്കുക .കാരണം മഷിയിൽ വളരെ കൂടുതൽ കറുത്ത ഈയം ആണ് .നിങ്ങൾ പല കാര്യത്തിലും മാതൃരകയാവണം

  • @user-xy8el5ei1q
    @user-xy8el5ei1q8 ай бұрын

    Happy to all of you Showing such a nice Places

  • @SURYANNAIRgeneral
    @SURYANNAIRgeneral8 ай бұрын

    ആസ്സാമിലെ യാത്ര വളരെ സന്തോഷം തോന്നുന്നു എന്തുകൊണ്ടും നല്ല സ്ഥലം നല്ല മനുഷ്യർ

  • @jinupp7678
    @jinupp76788 ай бұрын

    It is very beautiful trip ever seen. Wonderful to see the heart of Assam. And you three are very jokey and made todays journey is colourful too. Waaiting for next day...

  • @sulaikhaali4180
    @sulaikhaali41808 ай бұрын

    നല്ല നല്ല കാഴ്ചകൾ കാണുന്നു ഇടക്ക് അപകടം കാണുമ്പോൾ പേടി തോന്നുന്നു,,

  • @forever2789
    @forever27898 ай бұрын

    അടുത്ത ലക്ഷ്യം ഇനി ഭൂട്ടാൻ ആകട്ടെ 🥰 കാത്തിരിക്കുന്നു ❤❤

  • @preejasvlogs
    @preejasvlogs7 ай бұрын

    Kannuril ജോലി ചെയ്തു നന്നായ വ്യക്തിക്ക് അഭിനന്ദനങ്ങൾ

  • @anishmathew54
    @anishmathew548 ай бұрын

    ജോബിക്ക് ഇരിക്കെട്ടെ ഇന്നത്തെ ലൈക്... മിടുക്കനാ... പത്തു കണ്ണാ.... 😮😮

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6728 ай бұрын

    Awesome vlog mam 😊😊😊😊😊😊😊😊

  • @manojkumar-hy7su
    @manojkumar-hy7su8 ай бұрын

    അസൂയ തോന്നുന്നു... Best wishes.... God blessing

  • @Jose-if4oq
    @Jose-if4oq8 ай бұрын

    അടിപൊളി നല്ല തമാശകളും ഒക്കെ ആസ്സാമിലെ ചന്ത കാഴ്ചകളും കണ്ടു ഓക്കേ ശുഭ യാത്ര നാളത്തെ ക്കു കാത്തിരിക്കുന്നു 👍❤️❤️

  • @remapv5419
    @remapv54198 ай бұрын

    അടിപൊളി വീഡിയോ ആണ്👍

  • @martingeorge1673
    @martingeorge16738 ай бұрын

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ പുത്തെട്ടു ട്രാവൽസ് വ്ലോഗ് 🎉🎊💞🥰🌹🙏

  • @kannankannanmv6353
    @kannankannanmv63538 ай бұрын

    ആശംസകൾ മൂന്നുപേർക്കു ❤❤❤

  • @paulytk204
    @paulytk2048 ай бұрын

    ആസാം അതിസുന്ദരം മാർക്കറ്റ് കാഴ്ചകൾ അതിഗംഭീരം. ഇനിയും കാണാ കാഴ്ചകൾ കാണിച്ചുതരുക 🌹🌹

  • @prameelasuresh6678
    @prameelasuresh66788 ай бұрын

    Entirely different ayittulla kazhchakal sammanikkuna Jalaja and team nu big Salute. .🚚🚚🚚🚚

  • @santok925
    @santok9258 ай бұрын

    Phuentsholing is the nearest town / city for entry. Thimphu is the capital of Bhutan and an interior city.

  • @jyothishthunduvilayil8240
    @jyothishthunduvilayil82408 ай бұрын

    Chetta waiting meghalaya

  • @g.girishdevaragam2438
    @g.girishdevaragam24388 ай бұрын

    വ്യത്യസഥമായ കാഴ്ചകൾ😊 ഗ്രാമീണ ചന്ത അടിപൊളി😊 ആശംസകൾ മൂവര്ക്കും

  • @pvk2010
    @pvk20108 ай бұрын

    നൂൽ കോൽ എന്നും green turnip എന്നും പറയും, ബാംഗ്ലൂർ ഭാഗത്തും തമിഴ്നാട്ടിലും ഇത് ധാരാളം കിട്ടും, മസാല കറി വെക്കാൻ ബെസ്ററ് ആണ്

  • @ammathewmathew6631
    @ammathewmathew66318 ай бұрын

    Nice day have a safe and beautiful journey

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6178 ай бұрын

    വലരെ സൂക്ഷിച്ചു പോയാൽ മതി കേട്ടോ....സേഫ്റ്റി ഫസ്റ്റ് പിന്നേ ബക്കി...❤❤❤❤take care all

  • @shajieapen
    @shajieapen8 ай бұрын

    Good journey and nice vlogs

  • @deepaksarode3764
    @deepaksarode37648 ай бұрын

    Market tour 😀😀😀😀😀

  • @knjindia4348
    @knjindia43488 ай бұрын

    MD (main driver) CD (co driver) എന്ന് ചുരുക്കി വിളിക്കാം😀

  • @thomasjoseph3055
    @thomasjoseph30558 ай бұрын

    ആസാമിലെ കാഴ്ചകൾ അതി മനോഹരം തന്നെ അസാമിലെ കുറെ ഹിന്ദി തൊഴിലാളികൾ കേരളത്തിലെ പല സ്ഥലത്ത് കാണുന്നുണ്ട് ഏറെ കുറെ പേർ മലയാളം ഭാഷ പഠിച്ചവരാണ്❤❤❤❤❤

  • @Prasanthvp1995
    @Prasanthvp19958 ай бұрын

    ആസാമിൽ പോകാൻ ആഗ്രഹം ഉളളവർ ഉണ്ടോ ട്രിപ്പ് ആയിട്ട് പോകാം ഉണ്ടേൽ വാ

  • @sukeshpshenoy
    @sukeshpshenoy8 ай бұрын

    അന്യ നാട്ടിലേക്ക് പോകുമ്പോൾ ബോർഡ് വായിക്കാൻ കഴിയുന്നില്ലെങ്കിൽ ഫോട്ടോ എടുത്ത് ഗൂഗിൾ ലെൺസിലേക്ക് forward ചെയ്ത് translate കൊടുത്താൽ മതി. ഫോട്ടോയിൽ ഉള്ള എഴുത്ത് translate ചെയ്തു കിട്ടും.

  • @sajug3303
    @sajug33038 ай бұрын

    കേരളത്തിൽ വന്ന് ജോലി ചെയ്തിട്ട് തിരികെ അവർ നാട്ടിൽ ചെന്ന് സ്ഥിരം താമസം ആക്കിയ ഭായിമാർ നമ്മൾ മലയാളികൾ അവിടെ ചെന്നാൽ അവർ തിരിച്ചറിയുകയും നമ്മളെ കാണുന്നത് അവർക്ക് ഭയങ്കര സന്തോഷവുമാണ് അവർക്ക് നമ്മളെ യാതൊരു പരിചയവും വേണ്ട നമ്മൾ മലയാളികൾ ആണെന്ന് മാത്രം അറിഞ്ഞാൽ മതി

  • @tomythomas6981
    @tomythomas69818 ай бұрын

    Hai puthet gays 🎉🎉 Manoharamaya Asam kazchakal kandu rasichirikunnu😅😅 adipoli kazchakal 😊😊 TomyPT Veliyannoor ❤❤❤

  • @jacobjohn1410
    @jacobjohn14108 ай бұрын

    ശുഭദിനം

  • @user-ji1vk6st3o
    @user-ji1vk6st3o8 ай бұрын

    നിങ്ങളുടെ വീഡിയോ വഴി ഇന്ത്യ എന്ന രാജ്യത്തെ കാണാൻ പറ്റും ഇനിയും ഒരുപാട് യാത്രകൾ ഉണ്ടാകട്ടെ

  • @mayarajesh6941
    @mayarajesh69418 ай бұрын

    Yes must visit temple aa kamakhya ..okkumengil poku...

  • @marysusai407
    @marysusai4078 ай бұрын

    Enjoy family 👍

  • @somjithk5054
    @somjithk50548 ай бұрын

    ആസാം തേയിലയിൽ ഫെയ്മസ്സ് ആണ് ട്ടോ.. നല്ല ക്വാളിറ്റി ആണ്.. 👍

  • @albindsilva
    @albindsilva8 ай бұрын

    രാവിലെ തന്നെ മൂന്ന് പേക്കും കൂടി, ഒരു ബിഗ് hai❤❤❤😂😂😂

  • @MohanKumar-hf5gz
    @MohanKumar-hf5gz8 ай бұрын

    Very nice market view.

  • @Maharajastudiorajan
    @Maharajastudiorajan7 ай бұрын

    സന്തോഷ യാത്രയും, മനോഹര കാഴ്ചകളും ഭാരതം നേരിൽ കാണുന്നു. നിങ്ങൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏❤️

  • @philipmathew8244
    @philipmathew82448 ай бұрын

    That white round veg. Is Knollcol. All that dry fish are of from fresh water, like rivers and ponds.

  • @sadasivanp773
    @sadasivanp7738 ай бұрын

    Puthettu Familykum Jobi bro.. kkum Good morning&shubayatra nerunnu

  • @rajeshmanakkala9859
    @rajeshmanakkala98598 ай бұрын

    കാണാക്കാഴ്ചകളും സമ്മാനിച്ച് മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤🎉

  • @asstarteam4389
    @asstarteam43898 ай бұрын

    Very nice

  • @user-zu1xy5sh3g
    @user-zu1xy5sh3g8 ай бұрын

    Good morning God bless puthettu family

  • @johnmathew3693
    @johnmathew36938 ай бұрын

    Congratulations. Variety market.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc8 ай бұрын

    മനോഹര കാഴ്ച്ചകൾ 👍👍🥰🥰🥰❤️❤️🌹🌹

  • @k.c.thankappannair5793
    @k.c.thankappannair57938 ай бұрын

    Happy journey 🎉

  • @user-fu4yl5gn1t
    @user-fu4yl5gn1t8 ай бұрын

    Super ❤❤❤

  • @beenakrishnan1143
    @beenakrishnan11438 ай бұрын

    Super video, ningal 3 perum adipwoli ❤

  • @1058francis
    @1058francis8 ай бұрын

    Knoll kool. Grown very much in ooty. I lived there for long

  • @savithridevi8906
    @savithridevi89068 ай бұрын

    മനോഹരമായ സ്ഥലങ്ങൾ🙏

  • @user-xt8ij4wd6w
    @user-xt8ij4wd6w8 ай бұрын

    Sag , just like chhera ,leaf also good

  • @user-ln3kn6iv7h
    @user-ln3kn6iv7h8 ай бұрын

    Yes

  • @user-lf6tr7vz9e
    @user-lf6tr7vz9e8 ай бұрын

    That vegetable is Noorkol, normally cultivated in cold places. Youcould have get some Assam Teadust 👍

  • @dollythomas1330
    @dollythomas13308 ай бұрын

    മനോഹരം. മനുഷ്യരുടെ സ്നേഹം അനുഭവിക്കാൻ കഴിയുക എത്ര ഭാഗ്യം

  • @viswambharanviswambharan4503
    @viswambharanviswambharan45038 ай бұрын

    ശുഭദിനം നേരുന്നു

  • @rangeekm5233
    @rangeekm52338 ай бұрын

    ഗദ പോലുള്ളത് ചുരക്ക ഉരുണ്ട പച്ചക്കറി നൂക്കോൽ . മൂന്നാറിൽ മാർക്കറ്റിൽ കണ്ടിട്ടുണ്ട്.

  • @user-px4dx7yi3x
    @user-px4dx7yi3x8 ай бұрын

    Your channel is such a great way to unwind and relax.

  • @ambedkarkittu9214
    @ambedkarkittu92148 ай бұрын

    വളരെ കാലമായി ആസ്സാം കാണാൻ കാത്തിരിക്കുക ആണ്, മേഖലയയും കാണാൻ ആഗ്രഹിക്കുന്നു.

  • @user-gc8cg5bj7z
    @user-gc8cg5bj7z8 ай бұрын

    മൂന്നാൾക്കും good morning. ❤️❤️❤️ രമേഷ് അടിമാലി.

  • @chandranpn155
    @chandranpn1558 ай бұрын

    WISH YOU🙏 A HAPPY JOURNEY❤DIG BOY OIL FIELD IS IN ASSAM❤TAKE REST AND MEALS PROPERLY❤WHEN YOU WILL REACH THERE❤okay😊❤

  • @daisysamuel4832
    @daisysamuel48328 ай бұрын

    A fun filled trip with good scenery. The market was very interesting with different vegetables. Fried Puzhu for Jobby 😂

  • @rajeshraj2800
    @rajeshraj28008 ай бұрын

    Jalajachechi all program is adipoli

  • @sidhiksinusanu9569
    @sidhiksinusanu95698 ай бұрын

    ❤❤അടിപൊളി❤❤

  • @mathewvarughese7532
    @mathewvarughese75328 ай бұрын

    Please consider big Road block in North Eastern states during travel

  • @anilmancha4079
    @anilmancha40798 ай бұрын

    The green vegetable taken by Ms Jalaja in Assam vegetable market name is Noolkol.This you.can get in Kottayam vegetable market. This Noolkol is coming from Tamilnadu to Kerala.

  • @nikithamk7280
    @nikithamk72808 ай бұрын

    Super👍👍👍

  • @sureshbabu6144
    @sureshbabu61448 ай бұрын

    That vegetable is Turnip and in Hindi its Salgam... Assamese small temples are called Namghar.. Thats baby potato.. Horu means small.. Ambazhanga is Jalphai... That red chilly is Bhoot Jolokia.. 2nd hot chilly in world, the round ball like veg is aaotenga..

  • @ramachandrant2275
    @ramachandrant22758 ай бұрын

    Very nice......👍🙋👌♥️

  • @user-ey2et7xb4t
    @user-ey2et7xb4t8 ай бұрын

    Super nalla kaltchagalanu

  • @joyalunkal387
    @joyalunkal3878 ай бұрын

    ഇന്നത്തെ വീഡിയോ അടിപൊളി..... George & Joy koodaranhi

  • @cletusjdicruz6566
    @cletusjdicruz65668 ай бұрын

    👍👍

  • @aelredsaizar7976
    @aelredsaizar79768 ай бұрын

    It's German cabbage or Noolkol or kholrabi....it's one of my mother's favourite, at times will get in kochi.

  • @manojsivan7623
    @manojsivan76238 ай бұрын

    Supper ❤❤❤❤❤❤❤❤

  • @shabukamaldas4328
    @shabukamaldas43288 ай бұрын

    ഗോഡ് ബ്ലെസ്

  • @SunilSunil-yf1qf
    @SunilSunil-yf1qf8 ай бұрын

    സൂപ്പർ കാഴ്ചകൾ 👍🙏

  • @vinodvasu1522
    @vinodvasu15228 ай бұрын

    Super❤❤❤

  • @lazybun_india5134
    @lazybun_india51348 ай бұрын

    ... even i never seen that pink radish in delhi markets

  • @rktradersrk8344
    @rktradersrk83448 ай бұрын

    Meghalya is full if mountains and forests. Narrow roads full of terrains.. georgias in forests. Drive carefully. People are aadivasies.

  • @Aflaj11Gaming
    @Aflaj11Gaming8 ай бұрын

    Polichu

  • @jobykj9568
    @jobykj95688 ай бұрын

    ❤❤❤മൂന്ന് ആൾക്കും നമസ്ക്കാരം❤❤❤ ജോബി വയനാട്

  • @shylabeegom531
    @shylabeegom5318 ай бұрын

    Your vedeos are amazing. Joby super investigaton.😂😂😂.All the best.Happy journey.

  • @shibujohn5403
    @shibujohn54038 ай бұрын

    ❤❤❤❤❤super super video Beautiful ❤❤❤chattaaaaa ❤ Chachi ❤ &joby bro ❤Hai Enjoy this trip ❤👍👍👍👍God bless all ❤❤❤

Келесі