ആസ്സാമിൽ വന്ന് ഉത്സവം കൂടി |Meghalaya Trip| EP- 23| Jelaja Ratheesh| Puthettu Travel Vlog|

ആസ്സാമിലൂടെ
Through Assam
#jelajaratheesh
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 509

  • @MnunniMn-wj6hn
    @MnunniMn-wj6hn7 ай бұрын

    രതീഷ് സാർ, താങ്കൾ നല്ലൊരു ബിസിനസ്സമാൻ മാത്രമല്ല, നല്ലൊരു മുതലാളി, നല്ലൊരു ഭർത്താവ്, നല്ലൊരു ഡ്രൈവർ, നല്ലൊരു ക്യാമറമാൻ കൂടാതെ നല്ല അറിവുള്ള സ്നേഹിതൻ. നല്ല എക്സ്പീരിയൻസ്ഡ് ആൾ. ദൈവം അനുഗ്രഹിക്കട്ടെ. കാണണമെന്നുണ്ട്, 70 വയസ്സു കാരനാണ്. ബോംബെ യിൽ 40 വർഷം ജോലി ചെയ്തു ഇപ്പോൾ റിട്ടയേർഡ് ആണ്, ഈ വഴി വരുമ്പോൾ വിളിക്കുക 🙏 എം എൻ ഉണ്ണി, നെടുങ്ങാടപ്പള്ളി, കറുകച്ചാൽ, കോട്ടയം

  • @AmmayiCooking-Vlogs

    @AmmayiCooking-Vlogs

    7 ай бұрын

    വളരെ ശെരിയാണ് ഇപ്പറഞ്ചിക്കുന്നതു മുഴുവനും കറക്ട് 👍👍

  • @santoshsamuel973

    @santoshsamuel973

    7 ай бұрын

    Radish

  • @ktkheaven4639

    @ktkheaven4639

    7 ай бұрын

    സത്യം...ധൈര്യം സമ്മതിക്കാതെ വയ്യ...nice family..proud of you..

  • @jobykj9568

    @jobykj9568

    7 ай бұрын

    👍

  • @bineeshvs9115

    @bineeshvs9115

    7 ай бұрын

    👍

  • @shaijushaiju4942
    @shaijushaiju49427 ай бұрын

    ജോബിയാ കൊണ്ട് തോറ്റു ഒരു സ്ഥലത്തും പോകില്ല 😂😂😂 എനിട്ട്‌ ഒരു പറച്ചിൽ തണുപ് ആണ് എന്ന് 🥰

  • @ronyscaria5655
    @ronyscaria56557 ай бұрын

    നല്ല വീഡിയോ, ജോബി sir poli🔥🔥

  • @vaneeshtk
    @vaneeshtk7 ай бұрын

    നമ്മുടെ രാജ്യത്തിലെ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ടീം പുത്തേറ്റിന് അനുമോദനങ്ങൾ❤❤❤

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel32417 ай бұрын

    നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ നിന്നും നാട്ടിൽ കിട്ടാത്ത ഫല വ്യക്ഷതൈ/ വിത്ത് മേടിച്ച് നാട്ടിൽ നടണം. ഒരോ സ്ഥലത്തിന്റെ ഓർമ്മകൾ ഭാവിയിൽ ആ ചെടി നല്കും ഒപ്പം നല്ല മധുരമുള്ള ഫലങ്ങളും , ഒന്ന് ശ്രമിച്ച് നോക്കുക. ഒരു പേരൂർകാരൻ😎

  • @RajendranTKandarappally

    @RajendranTKandarappally

    7 ай бұрын

    Good suggestion

  • @seethalakshmi390

    @seethalakshmi390

    7 ай бұрын

    S, I too agree with that idea.achamma is a good agriculturist

  • @somanathanvadakkedathuthun9790
    @somanathanvadakkedathuthun97907 ай бұрын

    എല്ലാം കൊണ്ടും മേഘലയ ട്രിപ്പ്‌ അടിപൊളിയായിരിക്കുന്നു മറക്കാത്ത കാഴ്ചകൾ തന്നെ big സല്യൂട്ട്

  • @rajeshrajeshm5623
    @rajeshrajeshm56237 ай бұрын

    വെറും 7 മിനിറ്റ് 160 കാഴ്ചക്കാർ ഇത് ലോക റെക്കോർഡിലേക്കുള്ള പോക്ക് തന്നെയാണ്

  • @mathachanv.j8854

    @mathachanv.j8854

    7 ай бұрын

    ലോക റെക്കോഡ്, KL BRO BIJU RITHVIK നാണ്. ഇന്ത്യയിലെ ഒരു vlogger ഉം അത് തകർക്കുമെന്ന് ആഗ്രഹിക്കേണ്ട, നടക്കുമില്ല. 10 മിനിറ്റ്നുള്ളിൽ 4000 ൽ പരം viewers ഉള്ള ചാനൽ ആണ്. 3.7 കോടി suscribers ❤👍👍

  • @josechervathur6851

    @josechervathur6851

    7 ай бұрын

    Very nice Meghalaya trip especially water falls wounderful God bless🙏🌹 you all

  • @user-wy6bd6jn9i

    @user-wy6bd6jn9i

    7 ай бұрын

    ഇത്രയും സബ്സ്ക്രൈബേഴ്സു വരാൻ അവരുടെ വീഡിയോയിൽ എന്നതാണ് ഉള്ളേ. എനിക്കു മനസ്സിലാകാത്തതുകൊണ്ടാ ചോദിക്കുന്നത്​@@mathachanv.j8854

  • @rajeshrajeshm5623

    @rajeshrajeshm5623

    7 ай бұрын

    @@mathachanv.j8854 ആറിക്കോഡ് പുത്തേട്ട് ട്രാവൽ ബ്ളോഗ് മറികടക്കുന്ന കാലം വിദൂരമല്ല

  • @nintevappa9123

    @nintevappa9123

    7 ай бұрын

    ആ kl ബ്രോ biju അവർക്ക് എങ്ങിനെ ഇത്ര sub വന്നത് എന്ത് കണ്ടിട്ടാണോ എന്തോ

  • @sudheeshr353
    @sudheeshr3537 ай бұрын

    നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കക അതാണ് എപ്പോഴും ആൾക്കാരെ സന്തോഷിപ്പിച്ചു കയ്യിലെടുക്കാൻ ഉള്ള മാർഗ്ഗം എന്ന് മെയിൻ ഡ്രൈവർക്ക് നന്നായി അറിയാം 😀👍👍🥰...... 🥰🥰😍👍👍🚛🚛🚛❤

  • @ansarpsainudheen
    @ansarpsainudheen7 ай бұрын

    നാട്ടിലും ഈസ്റ്റേൺ കമ്പനിയിൽ 93 മുതൽ ഡ്രൈവറായിരുന്നു ഞാൻ അന്ന് ഹെവി ഇല്ലായിരുന്നു 2000ത്തിലാണ് ഇപ്പോഴും ജോലി ചെയ്യുന്നത് സൗദിയിലാണ് നാളെ എന്താണെന്നറിയില്ല അതുകൊണ്ടാണ് ഒരു നാട്ടിൽ വന്നാൽ ഒരു ജോബ് കിട്ടണം മക്കളെക്കാൾ വലിയ ഇഷ്ടം ജോലിയോട് ആണ് അതുമാത്രമാണ് എന്റെ സ്വപ്നവും

  • @KL50haridas
    @KL50haridas7 ай бұрын

    ആസ്സാമിൽ നിന്ന് കോട്ടയത്തേക്ക് റബർ ഷീറ്റ് കൊള്ളാം. മൂന്നുപേർക്കും ആശംസകൾ. ആ സർവീസ് സെന്ററിന് പിറകിൽ നിൽക്കുന്ന ചെടി ഒരു വശപ്പിശക്കാണ്. 🥰

  • @SURYANNAIRgeneral
    @SURYANNAIRgeneral7 ай бұрын

    നിങ്ങൾ ലോകത്ത് എവിടെ എത്തിയാലും അവിടെ നിങ്ങളുടെ സഹായത്തിനു ആരെങ്കിലും ഉണ്ടാവും. ഇന്നത്തെ വീഡിയോ തരുന്ന സന്ദേശം അതാണ്

  • @sasikumaraathidheya6868
    @sasikumaraathidheya68687 ай бұрын

    കൃത്യമായ അതിമനോഹരമായ ദൃശ്യാനുഭവം നൽകുന്ന ഏവർക്കും നിറഞ്ഞ കയ്യടികൾ ആശംസകൾ

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Good morning to Puthettu warriors.. Jelaja madam, Ratheesh bro and Jobin In Meghalaya 80% of its total population depending entirely on Agriculture ..due low productivity and unsustainable farm practices, give rise to a high incidence of rural poverty.

  • @g.girishdevaragam2438
    @g.girishdevaragam24387 ай бұрын

    ആസ്സാമീസ് ചന്തയും , ഉത്സവ പറമ്പുകളും , പാചകവും , പിന്നെ വാചകവും😊 അടിപൊള്ളി .എല്ലാ നന്മക ളും നേരുന്നു❤

  • @ushapillai3274
    @ushapillai32747 ай бұрын

    ജലജയേ സമ്മതിച്ചു. ഡ്രൈവിംഗ് അതിന്റെ കൂടേ നല്ല നാടൻ പാചകം. ശരിക്കും നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ്. ശകലംപോലും ബോറടിക്കാതെ നല്ല വിവരണം നല്ല കാഴ്ചകൾ. എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നു

  • @remadevirs8402
    @remadevirs84027 ай бұрын

    നിങ്ങളുടെ വ്ലോഗ് 👌. സംസാരം 👌🥰. ഒരുപാട് അഭിനന്ദനങ്ങൾ 🙏😍❤️❤️❤️❤️❤️❤️❤️❤️ചിരവ സ്റ്റൂൾ ടൈപ്പ് ഉണ്ട്.1200 rs ആകും

  • @zachariamammen8194
    @zachariamammen81947 ай бұрын

    തൊഴിൽ ഒരു ഉല്ലാസ യാത്രയാക്കി മാറ്റുന്ന വർ ഇവരേപ്പോലെ മറ്റാരെങ്കിലും ഉണ്ടാകുമോ! വീണു കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, സന്തോഷമായിരിക്കുക!! KL04(Ratheesh fan)

  • @radhakrishsna4224
    @radhakrishsna42247 ай бұрын

    മൂന്ന് പേർക്കും നല്ല ഒരു ആശംസകൾ നേരുന്നു ❤❤❤

  • @manojgeorgre115
    @manojgeorgre1157 ай бұрын

    ഇന്ന് ഉച്ചക്ക് ബോംബയിൽ നിന്നും വന്ന ❤പുത്തെറ്റ്❤ ട്രാവൽസിന്റെ രണ്ട് വണ്ടികൾ കണ്ണൂരിൽ വെച്ച് കണ്ടു ഞാൻ ചുമ്മാ പ്രതീകചിച്ചു ❤

  • @baijujohn7613
    @baijujohn76137 ай бұрын

    വളരെ മനോഹമാണ് ഓരോ എപ്പിസോഡും...😍😍😍

  • @mpkhadar7420
    @mpkhadar74207 ай бұрын

    സെക്കൻ ഡൈവർ നല്ല ഉറക്കക്കാരൻ ആണ് പലസ്ഥലങ്ങളിൽ വിളിച്ചിട്ട് വരുന്ന് ഇല്ല.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc7 ай бұрын

    ഏറ്റവും ഇഷ്ടം ആയ വീഡിയോസും യാത്രയും 🌹🌹❤️

  • @umesht3149
    @umesht31497 ай бұрын

    വാഷിങ്ങ് പോയന്റിൽ കണ്ട ചെടി " ഖഞ്ചനാണോ" എന്നൊരു സംശയം😄😄👍

  • @rajankuttappan
    @rajankuttappan7 ай бұрын

    ജോബി ഏതായാലും ശരീരം നന്നാക്കാൻ തന്നെ തീരുമാനിച്ചിരിക്കയാ...😂😂🙏💕

  • @muhammedali-vf7zo

    @muhammedali-vf7zo

    7 ай бұрын

    എല്ലാവർക്കും ശുഭദിനം ❤

  • @Safeer-rj4wr
    @Safeer-rj4wr7 ай бұрын

    നിങ്ങളുടെ Trip സൂപ്പറാണ് . ഇതു പോലെ Long Trip എനിക്ക് ഇഷ്ടമാണ് .. By Safeer . Kozhikode

  • @Gokugoku512
    @Gokugoku5127 ай бұрын

    ഹായ് നമസ്കാരം 🙏❤❤❤❤njan എറണാകുളത്തു ലോഡ് ഇറക്കി ഇവിടെ puthettu കമ്പനി ലോറി കണ്ടിരുന്നു

  • @sajeevankb3875
    @sajeevankb38757 ай бұрын

    ജോബിയുടെ സംസാരം സൂപ്പറാ ജോബിയെ എനിക്ക് ഭയങ്കര ഇഷ്ടാ

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga40167 ай бұрын

    Adipoliyarikatte.very interesting❤❤..... വർത്തമാനവും പൊളിച്ചു😂😂😂

  • @sheelasubrahmanya3963
    @sheelasubrahmanya39637 ай бұрын

    They are radish leaves, you can prepare either sambar or dry sabji with radish mixed with leaves

  • @babyasokh8098
    @babyasokh80987 ай бұрын

    Jelaja , Retheesh, Muthu, Ponnu.. ❤😍

  • @jayachandranchandran1514
    @jayachandranchandran15147 ай бұрын

    അസാമിലെ ഉത്സവം പൊളിച്ചു സൂപ്പർ ❤️❤️❤️

  • @daisysamuel4832
    @daisysamuel48327 ай бұрын

    Life can be made beautiful regardless of job or circumstances.Ratheesh and Jaleja is proving that. Let these videos be inspiration for all. All the best for both of you!!!!

  • @sanalkumar8632
    @sanalkumar86327 ай бұрын

    ആസാമിൽ ക്ഷേത്രമില്ലാതെയുള്ള ഉൽസവം കാണുവാനായി. ഇതുമൊരു നവ്യാനുഭവ കാഴ്ചയും അറിവും / അസമിൽ മലയാളികൾ ധാരാളം ടയർ കമ്പനികൾ മുൻപ് നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ഹരിപ്പാട് - ചേപ്പാട് - മേഖലയിലുള്ളവർ വലിയ സംരംഭങ്ങളുടെ ഉടമകളായിരുന്നു. തൊഴിലാളികൾ പലരും അവിടെയുള്ളവരെ തന്നെ വിവാഹം കഴിച്ചു കുടുംബങ്ങളായി താമസിക്കുവാനും കാരണമായി.

  • @mohennarayen7158
    @mohennarayen71587 ай бұрын

    Exploring the Indian rural areas life is so awesome work with u people...thank u so much..❤❤❤🇮🇳👏👏👏

  • @shylabeegom531
    @shylabeegom5317 ай бұрын

    Ningaludea samsaram nalla rasamanu.Joby Ratheesh and Jalaja Happy journey. ❤❤❤.Jalajakku dhanyavadh .!!

  • @sarojinichandran1924
    @sarojinichandran19247 ай бұрын

    Definitely it will reach world record my prayerstoooo😊

  • @jinoy29
    @jinoy297 ай бұрын

    Supper yathra annu eethavanathe yathra. Gramathinte kazhchakal supper. Porotta adi adipoli

  • @kannantogo
    @kannantogo7 ай бұрын

    That's good! Load for Kottayam. ❤❤

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Good improvement in Jelaja madam's Hindi.... All the best.

  • @lazybun_india5134
    @lazybun_india51347 ай бұрын

    Thazhvaram word made me remember the excellent movie of mohan lal & the villian salim ghouse 👌🏽👌🏽👌🏽

  • @deekey1753
    @deekey17537 ай бұрын

    ജോബീ.. മേഘാലയയിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ post ഒന്ന് എനിക്കും book ചെയ്തിട്ടേരെ 😆

  • @sherinfeba6529
    @sherinfeba65297 ай бұрын

    മുന്ന് പേർക്കും ആശംസകൾ 👍

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    The group of women on the stage were doing Bihu, a dance form of Assam other folk dance form here are Bagurumba, Bhortal and Ojapali dance.

  • @vinayarajs7464
    @vinayarajs74647 ай бұрын

    Super experience . Thank you Puthetu Trvelog team

  • @sujikumar792
    @sujikumar7927 ай бұрын

    Very nice...main driver..co driver..camaraman..Benz lorry..ellam super

  • @Rahulspanickar
    @Rahulspanickar7 ай бұрын

    Its great to hear that new load is for kottayam❤❤

  • @sobharejin9029
    @sobharejin90297 ай бұрын

    ഹിന്ദി പടിച്ചല്ലോ ജലജ❤❤❤

  • @shibuak3643
    @shibuak36437 ай бұрын

    മൂന്നുപേരുടെ സംസാരം കേൾക്കാൻ നല്ല രസമാ ❤

  • @sajikumar1513
    @sajikumar15137 ай бұрын

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 മൂന്ന് പേർക്കും ആശംസകൾ ❤❤❤

  • @shashiarayil630
    @shashiarayil6307 ай бұрын

    ഉത്സവപ്പറമ്പിലെ കാഴ്ചകൾ അതിമനോഹരം ❤️

  • @shajeerali2520
    @shajeerali25207 ай бұрын

    ജോബി ചേട്ടൻ : ഇതെന്ന മുളക് തോരനോ? രതീഷ് ഏട്ടൻ : സാധാരണ ഇവിടെ തേങ്ങ തോരൻ ആണ് ഇന്ന് ഇതെങ്കിലും കിട്ടിയല്ലോ 😂 Thugh of the വീഡിയോ.. മെയിൻ ഡ്രൈവറെ ചുമ്മാ പറഞ്ഞതാട്ടോ കാര്യമാക്കല്ലേ 😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71927 ай бұрын

    നല്ലൊരു യാത്ര ആശംസകൾ നേരുന്നു, കോയെ, വിളി..( ജോബി )നല്ല രസം ഉണ്ട് കേൾക്കാൻ 💕👌🏻👍🏻🙏🙏🙏

  • @minithomas4036
    @minithomas40367 ай бұрын

    Njan arhahikkunna life congratulations to both of you

  • @bijumon6430
    @bijumon64307 ай бұрын

    നല്ല രസകരമായ വീഡിയോ 🎉❤

  • @vgbinieshbiniesh7317
    @vgbinieshbiniesh73177 ай бұрын

    ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുകൂടിയാണ് നിങ്ങൾ പോയത് ആഗിയയിൽ നിന്നും ഒരു 16 കിലോമീറ്റർ ദൂരം പൈകാൻ എന്നായിരുന്നു സ്ഥലത്തിന്റെ പേര്. അവിടെ ഒരു സ്കൂളിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്.

  • @gopikk5807

    @gopikk5807

    3 ай бұрын

    1

  • @cvenugopal6112
    @cvenugopal61127 ай бұрын

    ഇന്നത്തെ എപ്പിസോഡ് വിഭവ സമൃദ്ധമായിരുന്നു👍

  • @user-zu1xy5sh3g
    @user-zu1xy5sh3g7 ай бұрын

    Good morning puthettu family from pune.

  • @indiraradhakrishnan4109
    @indiraradhakrishnan41097 ай бұрын

    Jalaja ❤❤❤

  • @asokan.k.k8211
    @asokan.k.k82117 ай бұрын

    Ulsavam adipoli

  • @PushpaKumari-qo6de
    @PushpaKumari-qo6de7 ай бұрын

    അങ്ങനെ ആസാമിലെ ഉത്സവം കണ്ടു.😊

  • @ponnammajohnson6358
    @ponnammajohnson63587 ай бұрын

    മടക്ക യാത്ര kku ലോഡ് കിട്ടിയതിൽ സന്തോഷം. അസം ഉത്സവം അടിപൊളി അവിടെ കുറച്ചു സമയം നിന്ന്നാൽ കേരളത്തിൽ ആണെന്ന് തോന്നും 🌹🌹🌹❤❤❤❤🎉🎉🎉

  • @Thomas-eu6fj
    @Thomas-eu6fj7 ай бұрын

    One of the most entertaining Vlogs on KZread.

  • @paulytk204
    @paulytk2047 ай бұрын

    മേഘാലയ കഴിഞ്ഞ് ആസാമിൽ എത്തി നമ്മുടെ നാട്ടിലേക്ക് തന്നെ ലോഡ്🥰 ഉത്സവപ്പറമ്പിലെ കാഴ്ചകൾ അതിമനോഹരം

  • @user-hb1ix6jp3k
    @user-hb1ix6jp3k7 ай бұрын

    സൂപ്പർ episode 🎉❤

  • @jijojoseph4948
    @jijojoseph49487 ай бұрын

    ജോബി ഒരു തമാശ ക്കാരൻ തന്നെ😂😂😂

  • @nijokongapally4791
    @nijokongapally47917 ай бұрын

    അപ്പോൾ ലോഡ് ആയി സന്തോഷം 👌❤️🥰👍

  • @MohanKP-nm5nj
    @MohanKP-nm5nj7 ай бұрын

    Joby യെ കാണുമ്പോൾ ചിരി വരുന്നു ആ സംസാരം കേട്ടിട്ട്

  • @minithomas4533
    @minithomas45337 ай бұрын

    ❤ Happy Journey 🎉😊

  • @ajiajisur8261
    @ajiajisur82617 ай бұрын

    ജലജ നല്ല പാചകകാരി ആണ് സൂപ്പർ 👍👍👍

  • @jusangeorge7120
    @jusangeorge71207 ай бұрын

    Very interesting vedios

  • @SajadhYusufYusuf
    @SajadhYusufYusuf7 ай бұрын

    നമ്മുടെ കോ...ക്ക് മേഘാലയിൽ നിന്ന് പോരുമ്പോൾ എന്തോ ഒരുവിഷമം ഉണ്ട് കേട്ടോ.....പുള്ളിക്ക് അവിടെ ഒരു crush ഉണ്ടായിട്ടുണ്ട് ❤❤❤❤❤.....മേഖാലയൻ മരുമോളെ കേരളത്തിന് കിട്ടുമോ...❤❤❤ ..

  • @padmapillai9586
    @padmapillai95867 ай бұрын

    Great ❤beautiful👏

  • @mathewcc9381
    @mathewcc93817 ай бұрын

    Assam സംസ്കാരവും ജീവിതരീതികളുംbhakshnarithikal 15:32 15:39 15:42 എന്നിവ മനസിലാക്കി യാത്ര തുടരുക

  • @rajupodiyan3147
    @rajupodiyan31477 ай бұрын

    Adi poli

  • @jayanthjose39779
    @jayanthjose397797 ай бұрын

    ചേച്ചി അടിപൊളിയാ... ഹിന്ദി സൂപ്പർ.

  • @S-k-y02_22
    @S-k-y02_227 ай бұрын

    അതെനിക്ക് മനസ്സിലായി എന്നേം കൊണ്ടേ പോവൂന്നു 🤣🤣🤣 😂😂😂

  • @kunhikannanpera9465
    @kunhikannanpera94657 ай бұрын

    ഗുഡ്മോർണിംഗ് 👍🏻👍🏻

  • @shanushanus9048
    @shanushanus90487 ай бұрын

    നമ്മുടെ സൗന്തം ജോബി ❤️

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Happy journey 🎉

  • @geethas4005
    @geethas40057 ай бұрын

    അടിപൊളി 🤣😂, ജോബിക്കു വിറ്റാമിൻ ഡി ഇല്ലാന്ന് ജലജ തന്നെ പറയുന്നു...ടാബ്ലറ്റ് വാങ്ങികൊടുക്കു കേട്ടോ 😆😂. ക്യാമറ മാൻ കാമറയ്ക്കു പിന്നിൽ തന്നെ, മുന്നിൽ ജോബിയും ജലജയും മാത്രമാണല്ലോ 😂👌👌👍👍👍, നല്ല വീഡിയോസ് സൂപ്പർ 😍

  • @johnsonvm12
    @johnsonvm127 ай бұрын

    17:00 അത് ഉറപ്പിച്ച് തന്നെയാ കൂടെ കൂടിയിരിക്കുന്നത് ! ( രണ്ടു പേർക്കും ബാധകമാണ്) 😇🥺🤠

  • @RaviMamb
    @RaviMamb7 ай бұрын

    എനിക്കു. മാറ്റവും. ഇഷ്ടപെട്ട. പ്രിയ പെട്ട പരിപാടി. യാണ് ഇതു.. താങ്ക്യു. രതീഷ്. ജലജമേടം

  • @sadasivanp773
    @sadasivanp7737 ай бұрын

    Puthettu Familykum Job bro Kum Good morning Shubayathra

  • @shanmughank4822
    @shanmughank48227 ай бұрын

    നി ണ്ടളുടെ യത്ര അതി മനോഹരം ആയ്ട്ട്ണ്ട് ഞനം ഒരു ഡൈവർ ആണ് എനിക്ക് നിങ്ങൾ പോയ സ്തലതൊന്നും ഞാൻ പോയിട്ടില്ല ഇത് കാണുമ്പോൾ അശുയ തോന്നുന്നു നിങ്ങളുടെ വീഡിയോ ഫുൾ കണുന്നുണ്ട്

  • @sanalkumarpn3723
    @sanalkumarpn37237 ай бұрын

    ആ കണ്ട ചെടി കഞ്ചാവാണ്😂😂

  • @shijujohn1915
    @shijujohn19157 ай бұрын

    കണ്ടിരിക്കാൻ നല്ല രസമുള്ള program 👍👍

  • @sasikumars2366
    @sasikumars23667 ай бұрын

    Really nice 👍

  • @user-zn2lu6tp3p
    @user-zn2lu6tp3p7 ай бұрын

    I am form Assam ❤❤❤

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    ഓരോ നാട്ടിലെ സംസ്കാരം മനസ്സിലാക്കാൻ പറ്റുന്നത് നല്ല കാര്യമാണ് ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും

  • @tomythomas6981
    @tomythomas69817 ай бұрын

    Hai puthet gays 🎉🎉Nammude load Nammude nattilek😅😅 yathrakal thudaratte congratulations 😊😊 TomyPT Veliyannoor ❤❤❤

  • @jacobskaria4547
    @jacobskaria45477 ай бұрын

    ഹായ് 👍

  • @krishnakumarmannil1526
    @krishnakumarmannil15267 ай бұрын

    Jalaja nammal nadu kanum thorum nammude kazhchapadum maranam nigal vanghiya pazham ettavum nalla maduram ullathanu

  • @user-yd4vn3mh9z
    @user-yd4vn3mh9z3 ай бұрын

    Nice 👍

  • @user-tq2zd7jj1s
    @user-tq2zd7jj1s7 ай бұрын

    The ga Fred jalaja bro bro supar

  • @ramachandrant2275
    @ramachandrant22757 ай бұрын

    Nice...👍🙋👌♥️

  • @shabukamaldas4328
    @shabukamaldas43287 ай бұрын

    അടിപൊളി യാത്ര

  • @sabuad3423
    @sabuad34237 ай бұрын

    (Camera mene konde pogu) Jalajayde adipoli dialogue.

  • @navaskaippally1596
    @navaskaippally15967 ай бұрын

    പിന്നെ സർവീസ് സെന്ററിൽ കണ്ട ഇല. അത് കഞ്ചാവ് തന്നെ.

  • @minithomas4036
    @minithomas40367 ай бұрын

    Wait ing aairyunnnu

  • @rajankuttappan
    @rajankuttappan7 ай бұрын

    രതീഷ് ബ്രോ ഒരു തിരുത്ത് ഒണ്ട് , NH 17 ആലുവ പറവൂർ കവല മുതൽ ധാർവാഡ് വരെയായിരുന്നു . പിന്നെ ആ ഇലയുടെ അടുത്തുനിന്നു ബോബിയെ മാറ്റിനിർത്തു.. 😂😂 നിൽപ് അത്ര സുഖമല്ല 😇😇😇🙏💕

  • @aleyammaphilip4260

    @aleyammaphilip4260

    7 ай бұрын

    Bang(Eviduthe Kanjav) anennu thonnunnu

  • @sukumaranc6167

    @sukumaranc6167

    7 ай бұрын

    @@aleyammaphilip4260 🤣🤪🤑😱🥶

Келесі