പ്രയത്ന വിജയത്തിന്റെ പെൺമുഖം: ട്രാവൽ വ്ലോഗർ ജലജ

പന്ത്രണ്ട് വീൽ ഉള്ള ട്രക്ക് ഓടിക്കുകയാണ് കാരിത്താസിന്റെ അയൽവാസിയായ ട്രാവൽ വ്ലോഗ്ഗർ ജലജ. കോട്ടയവും കേരളവും വിട്ടു ഇന്ത്യയും കടന്നു നേപ്പാളും ഭൂട്ടാനും വരെ ജലജ സഞ്ചരിച്ചിട്ടുണ്ട്. ഭർത്താവും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം എല്ലാവിധ പിന്തുണയുമായി എന്നും ജലജയ്ക്ക് ഒപ്പമുണ്ട്.
തന്റെ ജോലി തനിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു എന്ന് പറയുകയും, എല്ലാ സ്ത്രീകളും തങ്ങൾക്കു ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കെണമെന്നും അതിൽ കഠിനമായി പ്രയത്നിച്ചാൽ തീർച്ചയായും ഫലമുണ്ടാകുമെന്ന് ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുകയും ചെയുന്ന വ്യക്തിത്വമാണ് ജലജയുടേത്. അറിയാം പ്രയത്നത്തിന്റെ ഒരു പെൺ കഥ

Пікірлер: 490

  • @renganathanpk6607
    @renganathanpk66074 ай бұрын

    ഈ ലോക വനിത ദിനത്തിൽ ഏറ്റവും അർഹത ഉള്ള വനിതക്കാണ് കാരിതാസ് ഹോസ്പിറ്റലിന്റെ അംഗീകാരം കിട്ടിയത്. ഞങ്ങളുടെ പ്രിയ ജലജ മേഡത്തിനും ടീമിനും അഭിനന്ദനങ്ങൾ. ആശംസകൾ.

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @unnikrishnan266

    @unnikrishnan266

    4 ай бұрын

    🌹🌹❤️🙏

  • @teamthekkekara3232

    @teamthekkekara3232

    4 ай бұрын

    Yes Correct 👌👍

  • @josechervathur6851

    @josechervathur6851

    4 ай бұрын

    Happy women's day God bless you🌹🙏 and your family👪😊

  • @sunnykurian5763

    @sunnykurian5763

    4 ай бұрын

    Yes, she deserves it. Congratulations 🎊

  • @thomasjoseph3055
    @thomasjoseph30554 ай бұрын

    അച്ചാ ഈശോ മിശിഹായ്ക്ക് സൂതിയായിരിക്കട്ടെ ജലജമേഡത്തിന് ഫൂൾസ്പ്പോട്ട് കൊടുത്തതിന് ഒരു പാട് നന്ദിയും കടപ്പാടും അതോടപ്പം വനിതാ ദിനത്തിൽ ആശംസകൾ നേരുന്നു അതോടപ്പം ഫൂൾസ്പ്പോർട്ട് നൽകുന്ന സ്വാന്തം ഭർത്താവായ രതീഷിന് ഒരുപാടെ അഭിനന്ദനങ്ങളും❤❤❤❤❤

  • @shreekanthshoranuril

    @shreekanthshoranuril

    4 ай бұрын

    ജലജ ക്രിസ്റ്റ്യൻ ആയിരിക്കും ല്ലേ . അറിയോ

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg4 ай бұрын

    ഒരു വീട്ടമ്മയുടെ വിജയത്തിന് പിന്നിൽ കരുതൽ ഉള്ള ഭർത്താവ് ഉണ്ടാകും. ജലജ ❤ രതീഷ് Made for each other. Good morning 🌞

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71924 ай бұрын

    കാരിത്താസ് ഹോസ്പിസ്റ്റൽ ന്റെ അംഗീകാരം ലഭിച്ച ജലജാ രതീഷ് ന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @zuha2412
    @zuha24124 ай бұрын

    ഇതിൻ്റെ ഫുൾ ക്രെഡിറ്റ് കൊടുക്കേണ്ടത് രതീഷ് ചേട്ടന് ആണ് ..... ചേട്ടൻ്റെ ആഹ വലിയ സപ്പോർട്ട് ആണ് ചേച്ചിയെ ഇവിടെ വരെ എത്തിച്ചത് എല്ലാ നന്മകളും നേരുന്നു ❤❤❤❤ എവിടെ പോയാലും ഇപ്പോ ഇതുപോലെ ഉള്ള ലോറി കാണുമ്പോ പുതെത് ആണോ എന്നാണ് നോക്കണേ പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ ഒന്നും ചേച്ചിയെയും, ചേട്ടനെയും, ചയിയെയും കണ്ടിട്ടില്ല 😢😢😢😢 മടുപ്പില്ലത്ത ഒരേ ഒരു ചാനൽ ആണ് ഇവരുടെ .... ഇവർ പോകുന്ന വഴികളിൽ അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു❤❤❤❤❤❤❤

  • @believersfreedom2869

    @believersfreedom2869

    4 ай бұрын

    ജീവിക്കുന്ന ദൈവമായ ക്രിസ്തുവിനെ ഈ സഹോദരി അറിയട്ടെ!

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @aswanikumarkumar7837

    @aswanikumarkumar7837

    4 ай бұрын

    💞💞💞

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you @@aswanikumarkumar7837

  • @teamthekkekara3232

    @teamthekkekara3232

    4 ай бұрын

    👌👌👍👍👍🥰

  • @merlinjose8342
    @merlinjose83424 ай бұрын

    കാരിത്താസ് ഹോസ്പിറ്റലിൻ്റെ ഈ അംഗീകാരം ജലജക്ക് കൊടുക്കാൻ തീരുമാനിച്ചതിൽ,വിനു അച്ചനോട് എല്ലാ നന്ദിയും അറിയിക്കുന്നു. അച്ചന് എല്ലാവിധ ആശംസകളും നേരുന്നു.

  • @jobkx5493
    @jobkx54934 ай бұрын

    ജലജയ്ക്കും ഫാമിലിക്കും അച്ഛൻ വനിതാ ദിനത്തിൽ നൽകിയ അഭിമുഖത്തിനും അനുമോദനത്തിനും അഭിനന്ദനങ്ങൾ. രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേര❤❤❤

  • @bijothomas992
    @bijothomas9924 ай бұрын

    എന്താണ്ട് രണ്ടു വർഷം ആയി ഇവരുടെ വീഡിയോ സ്ഥിരം ആയി കാണുന്നു, ഭർത്താവിൻ്റെ സപ്പോർട്ട് ആണ് പ്രധാനപെട്ട കാര്യം, അത് പോലെ അനിയനും ഭാര്യയും അമ്മയും എല്ലാം ഒരേ പോലെ പിന്തുണ നൽകുന്നു.ഇപ്പൊ മകളുടെ ഡ്രൈവിംഗ് വീഡിയോ കണ്ടിട്ട് ഉള്ള വരവാണ്

  • @nijokongapally4791
    @nijokongapally47914 ай бұрын

    ജലജ മെയിൻ ഡ്രൈവർ ഓഫ് പുതേട്ട് ട്രാവൽ കൂടാതെ കേരളത്തിന്റെ അഭിമാനം 👍❤️🥰

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @harinarayanan8170
    @harinarayanan81704 ай бұрын

    100% വും അർഹതയുള്ള അംഗീകാരം.അതും വനിതാ ദിനത്തിൽ.ആശംസകൾ... 💐

  • @upholsteryaone
    @upholsteryaone4 ай бұрын

    ജെലജ നല്ല ഒരു ഡ്രൈവർ ആണ് ❤❤രതീഷ് ഭായിയുടെ ഒരു സപ്പോർട്ട് ആണ് ❤️❤️പിന്നെ എടുത്തു പറയേണ്ടത് ഫാമിലി ആണ് ❤❤

  • @user-un1cy9pb6j

    @user-un1cy9pb6j

    4 ай бұрын

    Yes കറക്റ്റ്

  • @gopankwt109

    @gopankwt109

    4 ай бұрын

    തീർച്ചയായും ഒരു നല്ല ഫാമിലി. അഭിനന്ദനങ്ങൾ 🌹🌹🌹

  • @uservyds
    @uservyds4 ай бұрын

    എന്നും ലേഡീസ് ന്റെ ഉന്നമനത്തിനും അവർക്ക് വേണ്ട പ്രോത്സാഹനം കൊടുക്കുന്നതിലും ക്രിസ്ത്യൻ സഭകളും, കാതോലിക്കേ സഭയും എന്നും മുന്നിൽ ആണ്.. ഈ വനിതാ ദിനത്തിൽ ജലജ മാഡത്തിന് അർഹിക്കുന്ന ആധരം തന്നെ നൽകിയതിൽ 🙏🙏🙏❤️❤️.. Best wishes..

  • @georgejoseph2918

    @georgejoseph2918

    4 ай бұрын

    സഭ ശരി ആണ്. ഇതുപോലെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം.മാതൃ കാ കൂട്ട് കുടുംബം.

  • @francislobo9216
    @francislobo92164 ай бұрын

    ഫാദറിൻ്റെ interview വളരെ നന്നായിരുന്നു . ഇങ്ങനെ ഒരു Support നൽകിയതിന് ഒരു പാട് നന്ദി❤

  • @pranayamyathrakalodu5009
    @pranayamyathrakalodu50094 ай бұрын

    എല്ലാ സ്ത്രീകളുടെയും വിജയത്തിന് വേണ്ടിയും ഒരു പുരുഷന് ഉണ്ടാവും ചേച്ചിയുടെ ഹസ്ബൻഡ് ഒരു ബിഗ് സല്യൂട്ട്

  • @charlyisrael8138
    @charlyisrael81384 ай бұрын

    നൂറു ശതമാനം അർഹ ✌️✨🎊 പെൺപുലി 🥰 രതീഷ് ചേട്ടാ 👌👌👌

  • @kochurani7012
    @kochurani70124 ай бұрын

    അച്ഛാ,ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, suuper, God Bless You, വനിതാ ദിനത്തിൽ ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിൽ. ഈശോയെ കൂടെ വസിക്കണേ.

  • @keralaindia5552

    @keralaindia5552

    4 ай бұрын

    Onnum manassilayille

  • @kmtechengineersandcontract3958
    @kmtechengineersandcontract39584 ай бұрын

    അച്ഛന്റെ സംസാരം നന്നായിട്ടുണ്ട്.... ഒരു ട്രിപ്പ് പോവാനുള്ള ചാൻസ് കിട്ടിയാൽ അച്ഛൻ പോവാനുള്ള ഒരിഷ്ട്ടമുണ്ടെന്ന് തോനുന്നു, അത്രക്ക് നന്നായിട്ടുണ്ട് ചോദ്യങ്ങളും, അവതരണവും 🎉🎉🎉🎉❤❤❤❤

  • @Rahul9768..
    @Rahul9768..4 ай бұрын

    ഒരുപാട് ഒരുപാട് സന്തോഷം . ❤️❤️...ഇതിന്റെ ഫുൾ ക്രെഡിറ്റ് ഭർത്താവിനാണ് രതീഷ് ചേട്ടൻ ❤️😍😍👍 ഞങ്ങളുടെ സ്വന്തം രതീഷ് ചേട്ടൻ 🥰🥰👍

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @renji9143
    @renji91434 ай бұрын

    ജലജ ചേച്ചി ഉള്ള എല്ലാ വിഡിയോയും കാണും. അത് ഏത് ചാനൽ ആയാലും... 👌👌

  • @omanathomas7143
    @omanathomas71434 ай бұрын

    ഞങ്ങൾ ജലജയുടെ മിക്ക episodes ഉം കാണാറുണ്ട്. വളരെ നല്ല അവതരണം. മുഖത്ത് എപ്പോഴും പ്രസന്നതയും, വളരെ cool ആയുള്ള ഡ്രൈവിങും. കാരിത്താസിലെ അച്ചന് ഒരുപാടു നന്ദി. ലോക വനിതാ ദിനത്തിൽ ജലജയെ ഇത്രയും വലിയൊരു അംഗീകാരം നൽകി സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചതിന്. ജലജയുടെ മുന്നേറ്റത്തിന് തോളോടു തോൾ ചേർന്നു നിൽക്കുന്ന രതീഷിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇവർക്കു രണ്ടു പേർക്കും full supportമായി പിന്നിലുള്ള കുടുംബാംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു.❤❤🎉🎉🎉

  • @dilipkumar1905
    @dilipkumar19054 ай бұрын

    നമസ്ക്കാരം ഫാദർ ഞങ്ങൾ ഒന്നര കൊല്ലം ആയി ജലജ &ഫാമിലി യുടെ കൂടെ ആണ്

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @gopakumarkavalam3112
    @gopakumarkavalam31124 ай бұрын

    അയ് ശരി , ഒരു വണ്ടി കക്കയും ആയിട്ട് ഞങ്ങളേ ഈ തമിഴ്നാട്ടിലിട്ടിട്ട് നിങ്ങള് കോട്ടയത്തിന് പോയോ? 😮😢😢😂😂😂😂😂😂 ❤ U puthe8 family 💕

  • @sharoobsharoob964

    @sharoobsharoob964

    4 ай бұрын

    😅😅

  • @arathybiju8530

    @arathybiju8530

    4 ай бұрын

    😂😂

  • @santhoshven9510

    @santhoshven9510

    4 ай бұрын

    😁😁😁

  • @Mj-ct5kx

    @Mj-ct5kx

    4 ай бұрын

    😂😂😂 അതാണ്‌ jalaja. നിൽക്കണ നിൽപ്പില് ഏറ്റുമാനൂർ എത്തും..👍

  • @jojikaithakkatt8555

    @jojikaithakkatt8555

    4 ай бұрын

    😂😂

  • @joshidec16
    @joshidec164 ай бұрын

    ഹലോ ബിനു അച്ചോ. . സുഖല്ലേ. ലോക വനിദ ദിനത്തിൽ ഈ ചേച്ചിയെ പരിചയപ്പെടുത്തി തന്നതിന് ബിഗ് സല്യൂട്ട്. ഞാനും ഒരു സബ്സ്ക്രൈബ്ർ ആണു. Thank you 🙏

  • @SureshKumar-mu2fu
    @SureshKumar-mu2fu4 ай бұрын

    രണ്ടു പേരുടെയും നല്ല വാക്കുകൾ മറ്റുള്ളവർക്കും പ്രത്യേകിച്ച് വനിതകൾക്ക് പ്രചോദനമാകട്ടെ.❤❤

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @joyalunkal387
    @joyalunkal3874 ай бұрын

    ലോക വനിത ദിനത്തിന്റെ ഫുൾ സപ്പോർട്ട്. രതിഷ് ഭായിക്കിരിക്കട്ടെ George & Joy koodaranhi

  • @raghunadhankizhakkedath8178
    @raghunadhankizhakkedath81784 ай бұрын

    ജലജ സൂപ്പർ. ഞാൻ ഒരു മാഷ് ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @radhakrishsna4224
    @radhakrishsna42244 ай бұрын

    ചേച്ചി വനിതാ ദിനാആശംസകൾ നേരുന്നു ❤️❤️❤️

  • @neog3461
    @neog34614 ай бұрын

    വളരെ അഭിമാനകരം. വളരെ പ്രജോദനം. 🎉🙏

  • @sabuad3423
    @sabuad34233 ай бұрын

    വനിത ദിനത്തിൽ അർഹത ഉള്ള വനിതക്കാണ് കാരിതാസ് ഹോസ്പിറ്റലിന്റെ അംഗീകാരം കിട്ടിയത്. പ്രിയ ജലജ kum ratheesh bhai kum അഭിനന്ദനങ്ങൾ

  • @bijuantony7512
    @bijuantony75124 ай бұрын

    അടിപൊളി, puthettu കുടുംബത്തിനു എല്ലാവിധ ആശംസകൾ നേരുന്നു 💐💐👏👏

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @mithrasmedia8660
    @mithrasmedia86604 ай бұрын

    ഞാൻ ഡെയിലി കാണാറുള്ള വീഡിയോ ആണ്........ ആശംസകൾ ജലജ mam........

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @tinamerinsagy8897
    @tinamerinsagy88974 ай бұрын

    Not a lady driver but an intensive lady driver. Hats off mam

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @shibusamuel4686
    @shibusamuel46863 ай бұрын

    ആ കുടുംബത്തിന്റെ ഫുൾ സപ്പോർട്ടാണ് ജലജ മേഡത്തിന് ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കികൊടുത്തത് എല്ലാവിധമായ ആശംസകൾ നേരുന്നു 🌹🌹

  • @JomonMathewKlakkeel
    @JomonMathewKlakkeel4 ай бұрын

    Congrats to Caritas family for felicitating lady driver Jelaja .. Fr Binu’s words were so kind full and inspirational to her ..

  • @littleflowerms
    @littleflowerms4 ай бұрын

    Ratheesh got a wonderful support, especially jalaja's driving,and also a Big Salute to Rev Fr in Carithas Hospital 🌺🌺🌺

  • @shilakumari2102
    @shilakumari21024 ай бұрын

    ഈ അംഗീകാരത്തിന് തികച്ചും അർഹയാണ് നമ്മുടെ സ്വന്തം ജലജ❤

  • @user-rm1ru5qt3h
    @user-rm1ru5qt3h4 ай бұрын

    Rev father Thank you very much very nice Interview

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @kumaribabu2948
    @kumaribabu29484 ай бұрын

    ജലജ ചേച്ചിക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @royJoseph-lx6uq
    @royJoseph-lx6uq4 ай бұрын

    ❤️🙏🏻❤️ ❤️❤️❤️ U deserved.. SALUTE... Puthett crew and Fr. Binu Carithas 🙏🏻❤️🙏🏻

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @sojanthomas7029
    @sojanthomas70294 ай бұрын

    DearJalaja and family, ഞാൻ നിങ്ങളുടെ മിക്കവാറും videos കാണാറുണ്ട്. അഭിനന്ദനങ്ങൾ.all the very best👍👍

  • @nirmalaabraham1439
    @nirmalaabraham14394 ай бұрын

    Nalla santhoshavum abhimanavum thonniya oru abhimugham We are really proud of you Jaleja. May God bless you and your family.❤

  • @drsurakshithamadhukumar9442
    @drsurakshithamadhukumar94424 ай бұрын

    Congratulations jelaja happy woman's day .molu truck oadichu thudangiyallo.ammayudayum achanta thanali very gud family..muthu Pollyanna.

  • @plamparampilantony5879
    @plamparampilantony58794 ай бұрын

    Best wishes on loka vanitha dhinam othiri abimanam undu ente prayers to ur family God bless

  • @thomaskmathai6449
    @thomaskmathai64494 ай бұрын

    Wonderful lady.Keep going

  • @johnsonanthony346
    @johnsonanthony3464 ай бұрын

    Congratulations, keep it up, God bless you always

  • @madanmohan1338
    @madanmohan13384 ай бұрын

    Apt recognition. The bold n brave always reach the helms. Congratulations to the whole family. Ratheesh, keep up the good work. All the best to Devika, but complete your studies.

  • @shabukamaldas4328
    @shabukamaldas43284 ай бұрын

    ഗോഡ് ബ്ലെസ് ജലജ ഫാമിലി 👍❤

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @TOM-mn7nr
    @TOM-mn7nr3 ай бұрын

    ജലജ ചേച്ചിയുടെ ആത്മാർത്ഥ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന. ഈ ലോകത്തുള്ള എല്ലാ വനിതകളും മുന്നോട്ടു വരട്ടെ എന്ന് അവർക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും സർവശക്തനായ ദൈവത്തോട് ഞാൻ അപേക്ഷിക്കുന്നു 👏👏👏👏

  • @CaritasHealthClub

    @CaritasHealthClub

    3 ай бұрын

    Thank you

  • @jometthomas7958
    @jometthomas79583 ай бұрын

    രതീഷ് ചേട്ടനും ജലജ ചേച്ചിക്കും..fr. ബിജു അച്ചനും. അഭിനന്ദനം

  • @texlinesoxx
    @texlinesoxx4 ай бұрын

    അനിയത്തിയെ അഭിനന്ദനങ്ങൾ 🎉🎉🎉രതീഷേ അനിയാ ❤

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @jessythomas561
    @jessythomas5614 ай бұрын

    Njangal puthettu travel vlog subscriber aanu 😊proud of jalaja ratheesh ❤

  • @renjup.r6210
    @renjup.r62104 ай бұрын

    Super jalaja chechi.. ettumanoor nte abhimanam❤

  • @user-rc9cy2mc3h
    @user-rc9cy2mc3h3 ай бұрын

    ഈ വനിതാ ദിനത്തിൽ ചേച്ചിക്ക് ഒത്തിരി അഭിനന്ദനങ്ങൾ ജീവിതം മറ്റുള്ളവർക്ക് മാതൃകയായി കൊണ്ടുനടക്കുമ്പോൾ അത്വാനുഗ്രഹത്തിന്റെ ഒരു പാത കൂടിയാണ് ഒരുപക്ഷേ അതിൻറെ അടയാളമാണ് കാരിത്താസിലെ അനുമോദനങ്ങൾക്കും അഭിനന്ദനങ്ങൾക്കും ദൈവം ഇടവരുത്തിയത് ദൈവത്തിനു പ്രത്യേകമായി നന്ദി പറയുന്നു അതോടൊപ്പം അഭിനന്ദനങ്ങൾ അർപ്പിച്ച അച്ഛനും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകുവാൻ ജലജ ചേച്ചിയെയും ചേട്ടനെയും കുടുംബത്തെ തന്നെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @CaritasHealthClub

    @CaritasHealthClub

    Ай бұрын

    Thank you

  • @dineshav1002
    @dineshav10024 ай бұрын

    ജലജക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @rajukrishnan6457
    @rajukrishnan64574 ай бұрын

    Really proud great God bless

  • @aswinharidas
    @aswinharidas4 ай бұрын

    ചേച്ചിക്ക് വനിതാദിന ആശംസകൾ

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @shajiksa9222
    @shajiksa92224 ай бұрын

    ഫുൾ സപ്പോർട് 👏👏👏👏👏

  • @alyasahameer786
    @alyasahameer7864 ай бұрын

    ജലജ ചേച്ചി പൊളി ആണ് ❤❤❤

  • @Jafarkhan-pl2uc
    @Jafarkhan-pl2uc4 ай бұрын

    Jalaja chechi ...Great...❤❤

  • @wtthomaswalliyathil5283
    @wtthomaswalliyathil52834 ай бұрын

    Great interview and correct decision of selecting Jalja for this award

  • @binumonm.m4131
    @binumonm.m41314 ай бұрын

    ചേച്ചിക്ക് എല്ലാവിധ ആശംസകളും 😍😍😍😍

  • @sherinfeba6529
    @sherinfeba65294 ай бұрын

    ചേച്ചി ആശംസകൾ ♥️👍

  • @leelammajohn4834
    @leelammajohn48344 ай бұрын

    Congratulations 🎉 Jalaja. God bless you and your family😇

  • @gopimohan4046
    @gopimohan40464 ай бұрын

    She is great, no her husband is greater than greatest......

  • @tomythomask5602
    @tomythomask56022 ай бұрын

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എല്ലാ വിഡിയോസും കാണാറുണ്ട്

  • @CaritasHealthClub

    @CaritasHealthClub

    2 ай бұрын

    Thank you so much

  • @viji6739
    @viji67394 ай бұрын

    Congratulations jalaja mam. ❤❤❤

  • @vinayanaadhith9749
    @vinayanaadhith97493 ай бұрын

    അഭിനന്ദനങ്ങൾ 🎉🎉

  • @user-jg1vs3vg8h
    @user-jg1vs3vg8h3 ай бұрын

    Congrats ജലജ, all the best!

  • @suseelajacob4041
    @suseelajacob40414 ай бұрын

    അഭിനന്ദനങ്ങൾ 💐

  • @georgejoseph2918
    @georgejoseph29184 ай бұрын

    Thank u acha.carithas jalajayeum ratheeshineyum annoshichu chennu.abhimanam thonnunnu.carithas avare karuthanam.

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @ponnammajohnson6358
    @ponnammajohnson63584 ай бұрын

    All the best, all days are yours. 👍👍❤🌹🌹🌹❤❤🎉🎉🎉🎉🎉🎉

  • @SMTT2023
    @SMTT20234 ай бұрын

    ജലജ ,രതീഷ് ചേട്ടൻ ഇഷ്ടം ❤️😘🌹😍👍👌🙏😊

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @krishnakumarnarayanannair5923
    @krishnakumarnarayanannair59233 ай бұрын

    Congrats jalaja you are deserving for that on very auspicious day all the very best 👍🏼👍🏼❤

  • @sivasankarapillai8912
    @sivasankarapillai89124 ай бұрын

    അഭിനന്ദനങ്ങൾ

  • @ushapillai3274
    @ushapillai32744 ай бұрын

    Super women . really proud of you dear.❤❤❤

  • @mohennarayen7158
    @mohennarayen71584 ай бұрын

    Empowerment of women...its great Indian legacy of future generations...

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @user-ot8uf2ju5o
    @user-ot8uf2ju5o4 ай бұрын

    'Rocking' Jalaja chechi💥🌹 with support of loving hus 'Ratheesh' ☂️

  • @geethanagapuzha7598
    @geethanagapuzha75984 ай бұрын

    Congrats Jalaja

  • @manumanojc.j4662
    @manumanojc.j46624 ай бұрын

    ചേച്ചി എല്ലാവിധ ആശംസകൾ നേരുന്നു

  • @kishorealur7856

    @kishorealur7856

    4 ай бұрын

    Due recognition is given to jalala madam especially on women's day.congratulations,for the support given to her by her husband Rateesh.

  • @anilckumar5482
    @anilckumar54824 ай бұрын

    അഭിനന്ദനങ്ങൾ ❤

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @user-nz6ke9zt9b
    @user-nz6ke9zt9b4 ай бұрын

    Jalaja Ratheesh congratulations ❤

  • @serinamancha9463
    @serinamancha94634 ай бұрын

    Congratulations 🎉Jelaja and family

  • @heavenlyportal8963
    @heavenlyportal89634 ай бұрын

    ഗോഡ് ബ്ലെസ് എല്ലാ ആശംസകളും

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @eliasmanavathu5246
    @eliasmanavathu52464 ай бұрын

    It is only fitting that Caritas Hospital recognized one of the most deserving Malayalee ladies on this World Woman's Day. Jelaja is a role model in every sense of the word; humble and unassuming with a thoughtful demeanor. I wish her and the family the very best in the future.

  • @philipmathew8244
    @philipmathew82444 ай бұрын

    All the credit of the Puthettu Family’s prosperity and co-existence, care, tolerance, selflessness of each and everyone, goes to Jalaja, the first daughter-in-law to the home. May Almighty keep all the family members in good spirits.

  • @ramkumarkumar8044
    @ramkumarkumar80444 ай бұрын

    Congratulations, to you madam and to your husband on the eve of women's day.

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @ramakrishnanmr2308
    @ramakrishnanmr23084 ай бұрын

    വനിതാ ദിനത്തിലെ അംഗീകാരം ഐശ്വര്യം നിറഞ്ഞതാകട്ടെ!

  • @sreesree5410
    @sreesree54103 ай бұрын

    സസ്നേഹം 🧡🧡🧡🧡 Sree 🌹 ജലജ ചേച്ചി & രതീഷ് ഭായ് 🧡🧡🧡🧡

  • @girishampady8518
    @girishampady85184 ай бұрын

    മെയിൽ ഡ്രൈവറും, ക്യാമറമാനും 🥰💕💃🏻💃🏻🚛

  • @vidhyakuzhippally2948
    @vidhyakuzhippally29482 ай бұрын

    മിടുക്കി ചേച്ചി

  • @CaritasHealthClub

    @CaritasHealthClub

    2 ай бұрын

    Thank you so much

  • @marycm2243
    @marycm22434 ай бұрын

    May God bless you all

  • @usham1037
    @usham10374 ай бұрын

    My dear jalaja chehikum Rathesh ettanun enteyum kudubathinteyum n❤

  • @shibujoseph8970
    @shibujoseph89704 ай бұрын

    Congratulations to you for the award from Carithas ❤❤❤

  • @user-xt8ij4wd6w
    @user-xt8ij4wd6w4 ай бұрын

    Chechhi May God bless u

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @sherlysebastian7563
    @sherlysebastian75633 ай бұрын

    God bless you your family

  • @anishurmila2326
    @anishurmila23264 ай бұрын

    ജലജ ചേച്ചി 💞

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @crazyroadlovers3380
    @crazyroadlovers33804 ай бұрын

    അർഹത ഉള്ള അംഗീകാരം അതും വനിതാ ദിനത്തിൽ ,👍👍👌

  • @simonjohn2414
    @simonjohn24144 ай бұрын

    എല്ലാ ആശംസകളും

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

  • @muralikrishnan4388
    @muralikrishnan43884 ай бұрын

    കുമ്പിടി ചേച്ചിക്ക് വനിതാ ദിനാശംസകൾ 😊

  • @user-yv4lm3fb8u

    @user-yv4lm3fb8u

    4 ай бұрын

    ഡബിളാ ഡബിള് 🤣🤣

  • @merlintomes5054
    @merlintomes50544 ай бұрын

    Best.Binu achan was our Parish priest in Bangalore before.

  • @CaritasHealthClub

    @CaritasHealthClub

    4 ай бұрын

    Thank you

Келесі