Wari Chora . The Most Beautiful place in Meghalaya| EP- 20| Meghalaya Trip| Jelaja Ratheesh|

പ്രകൃതി ഒരുക്കിയ സുന്ദര കാഴ്ചകൾ .
Wari Chora . The Most Beautiful place in Meghalaya.
South Garo Hills in Meghalaya .
#warichora
#jelajaratheesh
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 987

  • @user-qs4ph7rg9r
    @user-qs4ph7rg9r7 ай бұрын

    ഇവിടം സ്വർഗം ആണല്ലോ. പോകാൻ പറ്റും എന്ന് തോന്നുന്നു ഇല്ല എന്നാൽ പോലും പോയ പോലെ ഒരു ഫീൽ ആണ് ഈ സ്വർഗ്ഗ വിസ്മയം ഒരുക്കിയ ചേട്ടായിക്കും ചേച്ചിക്കും ഒരുപാട് നന്ദി ❤️❤️❤️

  • @PushpaKumari-qo6de

    @PushpaKumari-qo6de

    7 ай бұрын

    അതെ.നമ്മൾ പോയതുപോലെ തന്നെ

  • @sarojinichandran1924

    @sarojinichandran1924

    7 ай бұрын

    Oh it's really amazing thanks dears never forget it blessings to your kid tooooo

  • @mujeeburahmantk5096

    @mujeeburahmantk5096

    7 ай бұрын

    👍

  • @santhoshsundaresan4409

    @santhoshsundaresan4409

    7 ай бұрын

    പോകും ❤ഉറപ്പ് 😍

  • @abrahama.j.9639

    @abrahama.j.9639

    7 ай бұрын

    ശരിക്കും സൂപ്പർ ആയി

  • @muhammedsinan7834
    @muhammedsinan78347 ай бұрын

    ഈ വീഡിയോ ഇത്രയും പൊളി ലെവലിൽ എടുത്ത ക്യാമറമാൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥

  • @Praveenkumar-kl2ut
    @Praveenkumar-kl2ut7 ай бұрын

    ഞാൻ അന്നേ നിങ്ങളോട് പറഞ്ഞില്ലേ സന്മനസ്സുള്ളവർക് ഈശ്വരന്റെ അനുഗ്രഹം പലരുപത്തിൽ വന്നുചേരും. ഇതുപോലെയുള്ള ഭൂമിയിലെ സ്വർഗംപോലുള്ള സ്ഥലങ്ങൾ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aiswarya.t6567

    @aiswarya.t6567

    7 ай бұрын

    ❤🙌🏻

  • @johnalappatt9507
    @johnalappatt95077 ай бұрын

    നമ്മുടെ രാജ്യം എത്ര സുന്ദരം ജലജക്കും രതീഷിനും ആയിരം നന്ദി 🙏🏻

  • @user-li9di5qp7r

    @user-li9di5qp7r

    7 ай бұрын

    നിങ്ങൾ വെറെ ലെവല , ണ് സപ്പർ

  • @YATHRA660

    @YATHRA660

    7 ай бұрын

    കാഴ്ച്ച ക്കാരുടെ SUPPORT കൂടെയാണ് പിൻബലം

  • @nandhasview
    @nandhasview7 ай бұрын

    Nammde ഇന്ത്യയെ പോലെ കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലങ്ങൾ ലോകത്ത് ഒരിടത്തും കാണില്ല.... I love my INDIA

  • @prakashkn5509
    @prakashkn55097 ай бұрын

    ഇത് വരെ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം 🇮🇳🇮🇳🇮🇳

  • @manojpnair4076
    @manojpnair40767 ай бұрын

    നിങ്ങൾക്ക് ലോകം കാണണമെങ്കിൽ നമ്മുടെ രാജ്യം മുഴുവൻ കണ്ടാൽ മതി, കടലും,മലകളും, മരുഭൂമിയും, തണുത്തുറഞ്ഞ മഞ്ഞുമലകളും, സ്വർഗം നമ്മുടെ ഭാരതം തന്നെ gods own country, thanks dears🌹

  • @merlinjose8342
    @merlinjose83427 ай бұрын

    ഇതുവരെ ഒരു ചാനലിലും കാണാത്ത അതിസുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി.❤

  • @preethiharilal4200
    @preethiharilal42007 ай бұрын

    കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ കാഴ്ചകൾ നൽകിയ puthettu ട്രാവൽ വ്ലോഗിന് അഭിനന്ദനങ്ങൾ, 🙏👍🌹

  • @mafathlal9002
    @mafathlal90027 ай бұрын

    ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിട്ട് ഇതിനെ പരിഗണിക്കാം.. പ്രകൃതിയിൽ ദൈവം ഒരുക്കിയ ഒരു അത്ഭുതം ആണ്.. മിത്തെല. 😄👍

  • @mathewcc9381
    @mathewcc93817 ай бұрын

    ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ പുറംലോകം ഈസ്ഥലങ്ങളെ അറിയുന്നത് ഇപ്പോഴാണ് പ്രകൃതിയുടെ കരവിരുതുകൾ

  • @mollysenthilsenthil910
    @mollysenthilsenthil9107 ай бұрын

    മേഘാലയുടെ വിസ്മയ കാഴ്ചകൾ കാട്ടി തന്ന രതീഷിനും ജലജയ്ക്കും ഒത്തിരി ഒത്തിരി മിത്തേല മിത്തേല ❤❤❤❤

  • @StantoStanto-rw8xt

    @StantoStanto-rw8xt

    7 ай бұрын

    മേഘാലയയുടെ വിസ്മയാ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്തനങ്ങൾ . ഞാനും നിങ്ങളുടെ കൂടെ ബോട്ടിൽ യാത്ര ചെയ്ത ഫീൽ തന്ത്രാന്നിയത്

  • @julyietgeorge4560
    @julyietgeorge45607 ай бұрын

    സ്വർഗ്ഗ ത്തെകൾ സുന്ദരമാണി നമ്മുടെ ഇന്ത്യ ഈ കാഴ്ചകൾ തന്ന രതീഷ് &ജലജ ഒത്തിരി നന്ദി ❤️❤️❤️❤️ഹൃദയപൂർവം ❤️❤️❤️❤️❤️❤️👌👌💐

  • @vinodvasu1522
    @vinodvasu15227 ай бұрын

    സിനിമയിൽ കാണുന്നതുപോലെയുള്ള പ്രതീതി. കാമറ മാൻ സൂപ്പറായി വീഡിയോ എടുത്തിട്ടുണ്ട്. 👌👍❤️❤️👌❤️❤️❤️

  • @dalyjose1576
    @dalyjose15767 ай бұрын

    മനോഹരമായ സ്ഥലമെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല അതിമനോഹരം കാണാകാഴ്ചകൾ കാണിച്ച് തന്ന പുത്തേററ് വ്ളോഗിന് അഭിനന്ദനങ്ങൾ

  • @varghesepj9517
    @varghesepj95177 ай бұрын

    ഇൻഡ്യയിൽ ഇങ്ങനെ ഉള്ള മനോഹാരിത ആസ്വദിക്കാൻ അവസരം ഒരുക്കിയ രതീഷ് Bro ക്കും സഹോദരിക്കും അഭിനന്ദനങ്ങൾ 👍😍

  • @manoharancp2433
    @manoharancp24337 ай бұрын

    Butiful.. നിങ്ങളായിരിക്കും ആദ്യമായി ഇവിടെ എത്തിയ മലയാളികൾ.... All tha best...

  • @sajikumar5174
    @sajikumar51747 ай бұрын

    ഒരിക്കലും പ്രതീക്ഷിക്കാത്ത അൽഭുത കാഴ്ച .. thanks രതീഷ് & ജലജ❤

  • @bijuantony7512
    @bijuantony75127 ай бұрын

    ഭൂമിയിലെ സ്വാർഗം എന്നു പറയുന്നത് ഇതാണ് ഞങ്ങൾക്ക് ഇതു കാണാൻ അവസരം തന്നതിന് ഒരായിരം നന്ദി 🌹🌹🌹

  • @user-ei6jz5gy4c
    @user-ei6jz5gy4c7 ай бұрын

    ഇത്രേം നല്ല കാഴ്ച കാട്ടി തന്ന സഹോദരിക്കും സഹോദരനും ഒരായിരം നന്ദി❤❤❤❤❤❤❤

  • @savithasavitha1467
    @savithasavitha14677 ай бұрын

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 👍👍

  • @sajeev952
    @sajeev9527 ай бұрын

    Puthettu travel vlogs ന്റെ മികച്ച വീഡിയോകളിൽ ഒന്ന്. ഒരു പക്ഷേ ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത്. ശരിക്കും ഒരു ദൃശ്യ വിരുന്ന്. കിറ്റിക്കും മറ്റു സഹായികൾക്കും എന്തെങ്കിലും tip കൊടുത്തിട്ടുണ്ടാകും എന്ന് കരുതുന്നു. കൊടുത്തില്ലെങ്കിൽ ഇനി കൊടുക്കാൻ ശ്രദ്ധിക്കണം 😃. അവർക്കത് വലിയ സഹായം ആകും. They all were very nice to you. പുതു പുത്തൻ വണ്ടിയടക്കം വിട്ടു തന്ന് ഇതിനു അവസരം ഉണ്ടാക്കിയ ഫാദറിന് വലിയൊരു നന്ദി. 🙏🙏

  • @premarajankk3196
    @premarajankk31967 ай бұрын

    ജോബി മോനെ തീര നഷ്ടമായി പോയി നി പോകാത്തത്. അതി ഗംഭിരമായ കാഴ്ചകളാണ് രതീഷ് കണ്ടുപിടിച്ചത്. മറ്റ് ചാനലുകളാരും തന്നെ ഇവിടെ എത്തിപ്പെട്ടില്ലാന്ന് തോന്നുന്നു. ജലജയുടെ കൂളി ഗ്ലാസ് ഇട്ട് കൊണ്ടുള്ള നിൽപ് കണ്ടിട്ട് ഒരു വിദേശിയെ പോലെ തോന്നി. സുജിത്ത് ഭക്തൻ പറയുന്നത് പോലെ കിടുക്കാച്ചി സ്ഥലം തന്നെ. നമ്മുടെ ഭാരതത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉള്ളത് നമുക്ക് അഭിമാനിക്കാം. എന്തൊരു ഭംഗി.god bless you.

  • @user-jx5eh5po9t
    @user-jx5eh5po9t7 ай бұрын

    ഇത്രയും സുന്ദരമായൊരു സ്ഥലം കാണിച്ചു തന്ന പുത്തേറ്റിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല ഒരായിരം നന്ദി

  • @abdussalamkadakulath863
    @abdussalamkadakulath8637 ай бұрын

    നമ്മുടെ ഇന്ത്യ എത്ര സുന്ദരം 🎉🎉

  • @georgepaul7974
    @georgepaul79747 ай бұрын

    പ്രകൃതിയുടെ വിസ്മയങ്ങൾ, കാണാകാഴ്ചകൾ, ദൃശ്യ വിസ്മയങ്ങൾ, ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകൾ, പുത്തേതത്‌ ടീംനു അഭിനന്ദനങ്ങൾ 🎉🎉💐💐👏👏👌🏻👍

  • @rajanknb
    @rajanknb7 ай бұрын

    ഇന്നത്തെ എപ്പിസോഡ് അത്യുഗ്രൻ എപ്പിസോഡ്. ഡിസ്‌ക്കവറി ചാനലിനെ കടത്തി വെട്ടി. പൊറോട്ട മാസ്റ്റർ..... സോറി.... ക്യാമറാമാൻ കലക്കി. ഇരിക്കെട്ടെ രണ്ടു കുതിര പവൻ. 👌👌💐❤❤💐👌👌

  • @KL50haridas
    @KL50haridas7 ай бұрын

    ഒരിക്കലും പോയി കാണാൻ പറ്റില്ലല്ലോ ചേച്ചി. ഇത്രയും സുന്ദര കാഴ്ചകൾ സമ്മാനിച്ചതിന് ❤💙❤

  • @sivasankarapillai8912
    @sivasankarapillai89127 ай бұрын

    Wari Chora യിലെ ഈ സുന്ദര ദൃശ്യങ്ങൾ കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മേഘാലയിൽ എത്തിയിട്ടും ജോബിയ്ക്ക് ഇത്രയും സുന്ദരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഉള്ള ഭാഗ്യം ഉണ്ടായില്ല. നിങ്ങൾക്ക്‌ ലഭിച്ച ഭാഗ്യത്തിലൂടെ ഞാനും ഈ സ്ഥലങ്ങൾ യു ട്യൂബിലൂടെ കാണുന്നു.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue7 ай бұрын

    വാരി ചോര ഇത്രയും മനോഹര കാഴ്ചകൾ എങ്ങനെ നന്ദി പറയണം എന്നറിയില്ല പറയാൻ വാക്കുകൾ ഇല്ല 😍😍😍😍😍

  • @devvar3347
    @devvar33477 ай бұрын

    വളരെ മനോഹരമായ സ്ഥലം. ഇന്ത്യയിൽ ഇത്ര മനോഹരമായ സ്ഥലം ഉണ്ടോ അറിയില്ലായിരുന്നു. ആളുകളും വളരെ നിഷ്കളങ്കരായവർ അവർക്കു ലോകത്തിൽ എന്ത് നടക്കുന്നു എന്ന് അറിയേണ്ട. അവരുടെ ഗ്രാം അവരുടെ സ്വർഗം. ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ രതീഷിനും ജലജേക്കും ഒത്തിരി താങ്ക്സ്. കുശുമ്പ് പറയുന്നവർ ഇല്ല

  • @gpnayar
    @gpnayar7 ай бұрын

    ഏറ്റവും സുന്ദരമായ സ്ഥലം . നമ്മുടെ രാജ്യം. Thankyou ജലജ & രതീഷ് 🙏🏼

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo53407 ай бұрын

    ഇവിടം സ്വർഗ്ഗമാണ് The Real ഹെവൻ ❤ ചേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് 🎉

  • @manojgeorgre115
    @manojgeorgre1157 ай бұрын

    ❤Wow സൂപ്പർ നിങ്ങൾ ഇന്നലെ പോകുന്നത് കണ്ടപ്പോൾ ഓർത്തില്ല❤ ഇത്രയും മനോഹരമായ ഒരു കാഴ്ചവിസ്മയം കാണിച്ചു തരുമെന്ന് ❤🥰🥰❤നന്ദി 😍😍😍😍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤

  • @um1483
    @um14837 ай бұрын

    Jalaja and Ratheesh, we are blessed to have seen this beautiful" heaven on earth" through your vlog! If the video is this beautiful, we can imagine how you both must have felt seeing it in real life! God be with both of you. Thank you very much 🙏

  • @RavindranathanVP
    @RavindranathanVP7 ай бұрын

    ഇങ്ങനെ ഒരു ഇടം കാണിച്ചുതന്നു നിങ്ങൾക്കും ഭഗവാനും ഒരുപാട് നന്ദി

  • @deviarya6825
    @deviarya68257 ай бұрын

    ഇത്രയും നല്ല ഒരു അനുഭവം പകർനുതന്ന ജലജയ്ക്കും രതീഷിനും എല്ലാ ഭാവുകങ്ങളും നേരുന്നു. So many hearty congratulations. 👍👍😍😍

  • @manishankar3750
    @manishankar37507 ай бұрын

    Lovely video showing nature's beauty. As senior citizen, I can never visit this place. Thanks to you both, I could watch this beauty. You both have an adventurous spirit and very courageous. A big salute to you both particularly Jelaja Madam. God bless you both and your family with long life and prosperity. Best wishes.

  • @sudhakaranss1235
    @sudhakaranss12357 ай бұрын

    വളരെ നന്ദി രേഖപ്പെടുത്തുന്നു ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിന്

  • @user-vi3sw4nd2j
    @user-vi3sw4nd2j7 ай бұрын

    ഇത്രയും സുന്ദരമായ, പോകാൻ സാധ്യതയില്ലാത്ത സ്ഥലം വീടിയോയിലെങ്കിലും കാണാൻ സഹായിച്ചതിന് നന്ദി.

  • @reenaK-ut3in
    @reenaK-ut3in7 ай бұрын

    സ്നേഹം കൂടുമ്പോൾ മാത്രം രതീഷിനെ ചേട്ടായി എന്ന വിളി കേൾക്കുമ്പോൾ ഒരു സുഖമുണ്ട്.❤

  • @Rajeshvallikunnam
    @Rajeshvallikunnam7 ай бұрын

    കിടിലം വർണിക്കാൻ വാക്കുകൾ ഇല്ല ഇന്ത്യയിൽ ഇത്രയും സുന്ദരമായസ്ഥലം

  • @ratheeshra6103
    @ratheeshra61037 ай бұрын

    എല്ലാവരും പറയും മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകും. പക്ഷേ യഥാർത്ഥ സ്വർഗ്ഗം ഭൂമിയിൽ തന്നെ. അത് കാണാനും ആസ്വദിക്കാനും ഒരു യോഗം വേണം. സൂപ്പർ 😍😍😍😍

  • @lissywilson6258
    @lissywilson62587 ай бұрын

    എനിക്ക് ഒരിക്കലും പോകാൻ പറ്റാത്ത സ്ഥലവും കാഴ്ചകളും കാണിച്ചു തരുന്ന നിങ്ങൾക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നു ❤❤❤❤❤❤❤❤

  • @annsabu8394
    @annsabu83947 ай бұрын

    Beautiful place. Thanks a lot for showing us the beauty of nature. The pitcher plant is also called Venus fly trap. The insects are digested by these plants for their nitrogen requirment. Both of you are really lucky to visit this place 💕💕💕

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Best wishes for the unknown & unseen visuals of the Mother Nature ❤🎉

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek3 ай бұрын

    மிகவும் அழகான அருமையான மேகாலயா இயற்கை காட்சிகள்.‌எத்தனையோ‌வெளிநாட்டு காட்சிகளை விட‌ இது மிகவும் அருமையான காட்சி.‌ நீங்கள் காட்சி படுத்திய விதம் மிகவும் அருமை.

  • @johnzechariah1737
    @johnzechariah17377 ай бұрын

    സ്വർഗ്ഗം ഭൂമിയിൽ എന്ന പോലെയുള്ള അനുഭവം ❤️❤️ ഹൊ!!! എത്ര മനോഹരം ❤️❤️❤️

  • @suhasiniramesh1010
    @suhasiniramesh10107 ай бұрын

    Never knew such a place exists . It's so beautiful pristine and untouched. Thanks to you . I was really mesmerized 😊

  • @S-k-y02_22
    @S-k-y02_227 ай бұрын

    Thankyou very much for this lovely visuals. Ratheesh,your photographic talent is amazing. Both of you are lost in Meghalaya, don't bother about returning to home 😂 Enjoy! It's God's gift to you for your lovely , understanding relationship 💕

  • @ratheeshek7589
    @ratheeshek75897 ай бұрын

    Beautiful 👌👌🙏🙏🙏🙌

  • @rahimkr2130
    @rahimkr21307 ай бұрын

    Aadi poli stalam

  • @shylajanshylan758
    @shylajanshylan7587 ай бұрын

    മേഘാലയിലെ വെള്ളച്ചാട്ടവും പറയിടുക്ക് കളും വളരെ വളരെ ഹൃദയ ഹാരിയായിരുന്നു. ഭയം തോന്നുന്ന ബോട്ട് യാത്ര ആയിരുന്നു. ഈ കാണാ കാഴ്ചകൾ, കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏.. ശുഭയാത്ര ❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍👍👍. ഷൈലജൻ. A, നീണ്ടകര.

  • @sajikumar5174
    @sajikumar51747 ай бұрын

    ഇന്ത്യയിൽ ഇങ്ങനെ ഒക്കെ അറിയാത്ത എത്രയോ മനോഹരമായ സ്ഥലങ്ങൾ ഉണ്ട് ❤

  • @kaazeezklm9136
    @kaazeezklm91367 ай бұрын

    ഞാൻ കരുതി ചെറിയ വല്ല വെള്ളച്ചാട്ടമാണെന്നു പക്ഷെ ഇത് ഞെട്ടിച്ചു കളഞ്ഞു 👌👌

  • @JoR-sb9km
    @JoR-sb9km7 ай бұрын

    പ്രക്യതി ഒരുക്കിയ ഭംഗി രതീഷ് കാമറയിൽ ഭംഗിയായി പകർത്തിയെടുത്തു . camera man super ഇങ്ങനെ വേണം പക്ഷെ ജോബിക്ക് ഇത് വൻ നഷ്ടം ❤❤❤

  • @nazeerm237
    @nazeerm2377 ай бұрын

    അടിപൊളി സ്ഥലം ❤️❤️❤️👍👍👍 ഇവിടം വരെ വന്നിട്ട് ആ ജോബിക്ക് ഇത് കാണാനുള്ള യോഗം ഇല്ലാതെ പോയി

  • @kavilpadikkal1962
    @kavilpadikkal19627 ай бұрын

    Hi.... Thanks for giving excellent information. Beautiful place and vergin place. If Tourist invades more, the authorities should maintain this place without spoiling the nature. Again thanks a lot inducing me to visit this place. Good luck and best wishes ❤❤❤

  • @anishm6505
    @anishm65057 ай бұрын

    ഇതുപോലെ അതി മനോഹര സ്ഥലം ജീവിതത്തിൽ കണ്ടിട്ടില്ല❤ എന്ത് പറയാൻ വാക്കുകൾ ഇല്ല

  • @sumanat.n9707
    @sumanat.n97077 ай бұрын

    ഇത്രയും മനോഹരമായ boat യാത്ര ഇതിന്മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.ദൃശ്യങ്ങള്‍ അതിമനോഹരമായി പകര്‍ത്തിയ camaraman ന് പ്രത്യേക അഭിനന്ദനം....

  • @sivadasanm.k.9728
    @sivadasanm.k.97287 ай бұрын

    Wonderful ! What a Beautiful Sceneries ! Wari Chori , the forest destination you choosed to visit is good. No doubt it is one of the beautiful gift of God Almighty ! Your videography is also excellent ! | Keep it up. Congratuations.

  • @abhinavrajesh3290

    @abhinavrajesh3290

    7 ай бұрын

    സുന്ദരം

  • @Rajeshvallikunnam
    @Rajeshvallikunnam7 ай бұрын

    കേരളം മുഴുവൻ ട്രാവൽ വ്ലോഗ്രർമാർ ആണ് ആരും ഇത് കണ്ടിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും നിങ്ങൾ വേണ്ടിവന്നു

  • @muhammadanappara284
    @muhammadanappara2847 ай бұрын

    ലോറി ജീവിതത്തിന്റെ വിസ്മയംതീർത്ത,രതീഷ് /ജലജ ദമ്പതികൾക്ക് ദീർഘായുസ്സും ആരോഗ്യ വും അതോടൊപ്പം ആശംസകളും നേരുന്നു ഇനിയും നല്ല നല്ല കാഴ്ചകൾ കാഥ്ഥിരിക്കുന്നു,ഞാൻ പോയ കാലത്ത് ഇതൊന്നും അറിഞ്ഞില്ല, നമ്മുടെ രാജ്യം അതീവ സുന്ദരം 👌👌👌👌👌👌👌❤❤❤❤

  • @Lakshmikanth-ld2fd
    @Lakshmikanth-ld2fd7 ай бұрын

    കേരളത്തിലെ ചേർത്ത്ലയിൽ നിന്ന് മേഘാലയ വരെ വളരെ സുരക്ഷിതമായി യാത്ര ചെയ്യ്തു സോളാർ ഇൻവെർട്ടർ എത്തിച്ചാ മൂന്നു പേർക്കും നമസ്കാരം ഒപ്പം അവിടെ ക്രയഇൻ ഇല്ലാതെ മനുഷ്യന്റെ അദ്ധ്വാനവും ബുദ്ധിയും യുക്തിയും പിക് അപ്പ് സപ്പോർട്ട് കൊടുത്തും ഇറക്കിയ തൊഴിലാളി കൾക്കും അഭിനന്ദനം മേഘാലയ കാഴ്ചകൾ ഞങ്ങളും നിങ്ങളോടൊപ്പം കണ്ടു വിടിയോ എത്ര കണ്ടിട്ടും മതിയാകുംന്നില്ലാ രണ്ട് വശവും മലകൾ നടുവിൽ വെള്ള ചാട്ടം ബോട്ട് യാത്ര പ്രകൃതി എത്ര മനോഹരം ഇനിയും കാഴ്ചകൾ ക്കാണാൻ കഴിയട്ടെ അവിടത്തേ അച്ഛനും പ്രത്യേകം സ്തുതി 🙏🙏🙏🙏💛💙💚🧡🚛

  • @PradeepKumar-re5fs
    @PradeepKumar-re5fs7 ай бұрын

    പ്രകൃതി രമണീയമായ ഈ മേഖാലയിലെ വാരിചോരായിലെ കാഴ്ചകൾ അതിഗംഭീരമാണ് നന്ദി ഒരായിരം നന്ദി

  • @ajayakumar746
    @ajayakumar7467 ай бұрын

    നിങ്ങൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ നഷ്ടം ഞങ്ങൾക്ക് ആണ്.(ജലജ സ്കൂൾ യൂണിഫോമിൽ!!)

  • @paulm.k.8740
    @paulm.k.87407 ай бұрын

    Enjoy it. Wonderful place!

  • @vijaykumar.v9872
    @vijaykumar.v98727 ай бұрын

    Lovely place 🤩 thanks for this video 🙏

  • @cradhakrishnan5423
    @cradhakrishnan54237 ай бұрын

    വീഡിയോ വലിച്ച് നീട്ടാൻ വലിയ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയേ.....

  • @basheerk7296
    @basheerk72967 ай бұрын

    ഇങ്ങനെ എങ്കിൽ നിങ്ങൾ സഫാരിയെ മറികടക്കുന്ന എല്ലാ ലക്ഷണവു കാണുന്നുണ്ട്!! കാര്യം പോസ്റ്റ്‌ ചെയ്ത് മിനിറ്റ് കൾക്കുള്ളിൽ അയ്യായിരയ്ത്തിലേക്ക് എത്തുന്നു!!! പിന്നെ ഇന്ത്യയിൽ ഇത്രയും മനോഹര കാഴ്ചകൾ ഉണ്ട് എന്ന് കാണിച്ചു തന്ന നിങ്ങൾക് ഒരു താങ്ക്സ്!! ശരിക്കും തയ്‌ലാന്റിൽ പോയ ഫീൽ!!

  • @melodyvoicekanjirappally8982
    @melodyvoicekanjirappally89827 ай бұрын

    സഹസിക യാത്രയിൽ എന്തെല്ലാം വർണ്ണാഭമായ കാഴ്ചകൾ ❤️❤️👍🏻വിസ്മയലോകത്തിന്റെ വിരിമാറിലൂടെ ❤️❤️👍🏻🙏

  • @HariKrishna-fc6lq
    @HariKrishna-fc6lq7 ай бұрын

    Super …. Thanks രണ്ടുപേർക്കും പിന്നെ നിങ്ങളെ സൽക്കരിക്കുന്ന ഫാദറിനും ഇത്രയും മനോഹരമായ വീഡിയോ ഫിലിം ചെയ്ത രതീഷ് ചേട്ടായിക്ക് ❤

  • @sachinm1436
    @sachinm14367 ай бұрын

    മേഘാലയാ ട്രിപ്പ് നഷ്ടമില്ല ,അതി മനോഹരം ,ഇത്രയും സന്തോഷകരമായ നിമിഷങ്ങൾ ഇനിയും ഒണ്ടാകട്ടെ ,വിശന്ന് കൂറ കുത്തിയാലും നഷ്ടമില്ല ,ആൽബത്തിൽ നല്ല കുറെ ഫോട്ടോകളും .. ചേച്ചിയുടെ ഇന്നത്തെ ഡ്രസും വളരെ ചേർച്ച .ഫോട്ടോക്ക്

  • @rajsekharan200
    @rajsekharan2007 ай бұрын

    ഭൂമിയിലെ സ്വർഗ്ഗം.ഇത്രയും സുന്ദരം ആയ സ്ഥലം കാണാതെ ആൾക്കാർ വിദേശത്തേക്ക് എന്തിനാണ് പോകുന്നത്. ഈ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് രണ്ടുപേർക്കും വളരെ നന്ദി.

  • @PRATHULAN
    @PRATHULAN7 ай бұрын

    ഇത്രയും മനോഹരമായ കാഴച്ച കാണിച്ചുതന്ന ജലജ മേഡത്തിനും ക്യാമറ മാനും ഒരായിരം നന്ദി ❤️❤️നമ്മുടെ ജോബിചേട്ടന് ഇവിടെ വരാൻ ഭാഗ്യം ഇല്ലാതെ പോയി

  • @mohamedshihab5808
    @mohamedshihab58087 ай бұрын

    പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന മനോഹരമായ കാഴ്ചകൾ, സൂര്യൻ ഒരുക്കിയ നിറക്കാഴ്ചയും അതി മനോഹരം...❤❤❤❤❤

  • @anuzachariah366
    @anuzachariah3667 ай бұрын

    വിസ്മയ കാഴ്ച്ച, അതി മനോഹരം👍 നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രകൃതി ഭംഗികളാണുള്ളത്🌹

  • @neethajohn7482
    @neethajohn74827 ай бұрын

    Thanks a lot for this wonderful visuals ,I don't think I can ever visit this place but felt like I was with you both. boating with that bgm was amazing.

  • @sadasivanp773
    @sadasivanp7737 ай бұрын

    Beautifull Supper Place Sir Thank you Salute

  • @uthamkumar6490
    @uthamkumar64907 ай бұрын

    തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. വിദേശ രാജ്യങ്ങളെ വെല്ലുന്ന ഏറ്റവും മനോഹരമായ കാഴ്ചകൾ നൽകിയ puthettu travel vlog ന് അഭിനന്ദനങ്ങൾ.

  • @vishnuacharyan435
    @vishnuacharyan4357 ай бұрын

    Beautiful place❤❤❤

  • @akhiltc8922
    @akhiltc89227 ай бұрын

    So beautiful so elegant ❤

  • @renjup.r6210
    @renjup.r62107 ай бұрын

    Ente ponno enthoru bhangi...i got goosebumps after seeing it..u both are lucky to see this directly.. thank you for taking us to beautiful spots through ur vedios...❤

  • @user-pc8cx8yo1i
    @user-pc8cx8yo1i7 ай бұрын

    Extremely beautiful.

  • @prashanthas7278
    @prashanthas72787 ай бұрын

    Thank you for showing these rare views

  • @sudhirsankaranarayan8406
    @sudhirsankaranarayan84067 ай бұрын

    Thanks to both of you for showing excellent places 😊

  • @vimalesanpk3927
    @vimalesanpk39277 ай бұрын

    ഉഗ്രൻ നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ വിസ്മയം

  • @lakshmivishwanathan1909
    @lakshmivishwanathan19097 ай бұрын

    Thank you both very much for this adventurous trip and beautiful video!

  • @jobyabraham9957
    @jobyabraham99577 ай бұрын

    Wari Chora..wah! Wah! Superb photography by our Ratheesh and modelling by Jalaja mam . Really nature's beauty shown by Putthettu travel vlog team.. Incredible India unveiled..😊😊

  • @RajiCherian
    @RajiCherian7 ай бұрын

    Thanks for showing such a beautiful place

  • @user-iz1ng8zp4w
    @user-iz1ng8zp4w7 ай бұрын

    Amazing,This is what we call Magic of Nature....

  • @cibyjohn5173
    @cibyjohn51737 ай бұрын

    സുന്ദരമായ കാഴ്ച തന്നതിന് നന്ദി 🙏🏼🙏🏼

  • @pvramachandran1076
    @pvramachandran10767 ай бұрын

    Nice boat riding waterfalls based among two valleys. I am reminded about my visit to Virginia.

  • @geethadevikg6755
    @geethadevikg67557 ай бұрын

    Thanks for the amazing vlog.

  • @josegeorge9687
    @josegeorge96877 ай бұрын

    One of the most beautiful breath taking palace ever you shown in your blog.

  • @Nethan-Soans
    @Nethan-Soans7 ай бұрын

    Nice Thanks for sharing Super Place 👍👍🙏🙏

  • @user-rt3ul9iq4m
    @user-rt3ul9iq4m7 ай бұрын

    Beautiful! Well done Jelaja and Ratheesh.

  • @retnakumaridas6749
    @retnakumaridas67497 ай бұрын

    Vow! No words to express the feelings. Mesmerized. Thank you so much dears.

  • @UshaDevi-qh3wy
    @UshaDevi-qh3wy7 ай бұрын

    ഈ വീഡിയോയിലെ സ്ഥലങ്ങൾ പ്രത്യേകിച്ച് മലകളുടെ ഇടയിലൂടെ ഉള്ള ജലാശയം, ഇരപിടിയൻ സസ്യം എന്നിവ കാണിച്ചു തന്നതിന് ആയിരമായിരം നന്ദി ഒപ്പം അതിശയവും തോന്നുന്നു

  • @syamsundarmk6670
    @syamsundarmk66707 ай бұрын

    Super videography Ratheesh u performed it beautifully This is heaven

Келесі