ഓറഞ്ച് ലോഡുമായി കോഴിക്കോട്ടേയ്ക്ക് | Rajasthan Trip| EP-23| Jelaja Ratheesh| Puthettu Travel Vlog|

പഞ്ചാബിൽ നിന്നും ഓറഞ്ച് ലോഡുമായി കേരളത്തിലെ കോഴിക്കോട്ടെയ്ക്ക്
#jelajaratheesh #puthettutravelvlog #ladytruckdriver
From Punjab to Kozhikode in Kerala with a load of oranges
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 608

  • @puthettutravelvlog
    @puthettutravelvlog5 ай бұрын

    9400024011 Abid (Orange party contact number)

  • @mknarayanan1366

    @mknarayanan1366

    5 ай бұрын

    6:07 😊

  • @user-eb5bq2sd4p

    @user-eb5bq2sd4p

    5 ай бұрын

    ഈ നമ്പറിൽ വിളിച്ചാൽ ഫ്രൂട്സ് കേരള ത്തിൽ എല്ലാം യിടത്തും എത്തിക്കുമോ 🤔

  • @jannthsherinsherin1593

    @jannthsherinsherin1593

    5 ай бұрын

    😊!😅​@@mknarayanan1366

  • @lavamedia4451

    @lavamedia4451

    5 ай бұрын

    Thanks puthettu vlogs❤

  • @Kannan-bj7mn
    @Kannan-bj7mn6 ай бұрын

    ഇത് കണ്ട് കണ്ട് സീരിയൽ പോലെയായി .അഡിറ്റ് ആയി പോയി ഓരോ എപ്പിസോഡിനും വേണ്ടി

  • @sajug3303

    @sajug3303

    6 ай бұрын

    സത്യമാണ് എനിക്കും ഇത് അനുഭവം തന്നെയാണ്

  • @jessythomas561

    @jessythomas561

    6 ай бұрын

    Yes correct 😮

  • @RajendranTKandarappally

    @RajendranTKandarappally

    6 ай бұрын

    ശരിയാണ്

  • @NekrajeBhatcom

    @NekrajeBhatcom

    6 ай бұрын

    ചോറ് ഇല്ലെങ്കിലും കുഴപ്പമില്ല ആഹാരം ഇല്ലെങ്കിലും കുഴപ്പമില്ല ഒരു വീഡിയോ എല്ലാ ദിവസവും അത്യാവശ്യമായി വേണം

  • @mohanadasshibu647

    @mohanadasshibu647

    6 ай бұрын

    Yes👍👍👍👍

  • @prijuroy2761
    @prijuroy27616 ай бұрын

    മൂന്ന് പേർക്കും ഈ യാത്രയിൽ മനോഹരമായ സ്ഥലങ്ങൾ കാണിച്ച് തന്നതിന് ഒരുപാടു സന്തോഷവും നന്ദിയും അറിയിക്കുന്നു.

  • @renganathanpk6607
    @renganathanpk66076 ай бұрын

    ശരിക്കും ലോറിയിൽ പോകുന്നതുകൊണ്ടാണ് കാണാൻ ഇത്രയും രസവും ഭംഗിയും. T. V യിൽ ഈ വിഡിയോ കാണുമ്പോൾ നമ്മൾ ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട്. ലാപ് ടോപ്പിലും നല്ല രസമുണ്ട് വീഡിയോ കാണാൻ.

  • @seemaprabha1501
    @seemaprabha15016 ай бұрын

    എന്ത് മനോഹരമായ, വൈവിധ്യങ്ങളായ കാഴ്ചകളാണ് നിങ്ങളിലൂടെ കാണാൻ കഴിയുന്നത്. ഇത്രയും പ്രോസസിലൂടെയാണ് ഓരോ ഫ്രൂട്സും നമ്മളിൽ എത്തുന്നത്❤ ഇൻഡ്യയിലെ കാഴ്ച കൾ വിദേശത്തിരുന്ന് കാണുന്നതിൻ്റെ സന്തോഷം വേറെ ലെവല....💃💃

  • @abdulrahuman4006
    @abdulrahuman40066 ай бұрын

    സ്വപ്നത്തിൽ പോലും എന്നെ പോലെയുള്ളവർക് കാണാൻ കഴിയാത്തതും സുന്ദരവുമായ ഈ യാത്ര വിവരണത്തിനു നന്ദിയും സന്തോശവും അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെഈ യാത്രയിൽ സർവശക്തൻ തുണ ആയിരിക്കട്ടെ

  • @anithaanand4030
    @anithaanand40306 ай бұрын

    ഓറഞ്ച് തോട്ടവും മറ്റ് കൃഷികളും കാണാൻ എന്താ ഭംഗി.❤❤

  • @rafirahim4428
    @rafirahim44286 ай бұрын

    രതീഷ് ചേട്ടന് ഹിന്ദി നല്ല വശമുള്ളത് കൊണ്ട് കാര്യങ്ങൾ എല്ലാം നന്നായി ചോദിച്ചു മനസ്സിലാകാം ❤👌🏻

  • @g.girishdevaragam2438
    @g.girishdevaragam24386 ай бұрын

    വ്യത്യസ്ഥ കാലാവസ്ഥകൾ , കൃഷികൾ ,ജീവിത രീതികൾ ,, എല്ലാ എല്ലാം കാണിച്ചു തരുന്ന പുത്തേട്ടു ടീമിന് അഭിനന്ദനങ്ങൾ😊നന്ദി, സ്നേഹം❤

  • @kuriakosewilson6917
    @kuriakosewilson69176 ай бұрын

    ഇന്ത്യയിലെ ഓരോ സ്റ്റേറ്റിനെ പറ്റിയും, അവിടുത്തെ കാലാവസ്ഥ, കൃഷി, ജനങ്ങൾ, വണ്ടികൾ, നദികൾ, ഭാരതത്തിന്റെ അതിരുകൾ extra പറഞ്ഞു തരുന്ന അറിവിന്റെ കലവറ ആയ ജലജക്കു നന്ദി പറയുന്നു. എന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ ഓരോ വീഡിയോ യും കൂടുതൽ കാണേണ്ടത് 5th ക്ലാസ്സ്‌ മുതൽ മുകളിലോട്ട് Geographi / GK. പഠിക്കുന്ന കുട്ടികൾക്കു വളെരെ ഉപകാരപ്രദം ആണ്.എനിക്കു ജമ്മു കാശ്മീരിനെ കുറിച്ച് മാരമേ കൂടുതൽ അറിവുള്ള. നിങ്ങളുടെ ഓരോ episodil കൂടി മറ്റുള്ള സ്റ്റേറ്റിനെ പറ്റി അറിവ് ലഭിക്കുന്നു. Puthetu ഫാമിലിക്കു A BIG THANKS. Regards from Jammu.

  • @arunkrishna5937
    @arunkrishna59376 ай бұрын

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️👍

  • @ArushiDileesh
    @ArushiDileesh6 ай бұрын

    നല്ല നല്ല വീഡിയോസ് നല്ല കാഴ്ചകൾ ഇന്ത്യയിലെ പല പല സംസ്ഥാനങ്ങൾ മനോഹരമായ കാഴ്ചകൾ puthettu travel vlog

  • @byjudivakaran
    @byjudivakaran6 ай бұрын

    ഓറഞ്ച് ഇത്ര നല്ല രീതിയിൽ ആണ് ഇവിടെ എത്തിയത് എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഓരോ ദിവസവും പുതിയ അറിവുകൾ പകർന്നു തരുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു

  • @sudhakaranpanikar4154
    @sudhakaranpanikar41546 ай бұрын

    എന്റെ പൊന്നെയോ അടിച്ചു പൊളിച്ചു ജീവിതം കൊതിയാവുന്നു!എന്റ കാലത്ത് ഈ വക സൗകര്യ യങ്ങൾ ഒന്നും ഇല്ലായിരുന്നു, 🙏🙏🌹🌹🙏❤️

  • @pb1818
    @pb18186 ай бұрын

    മനോഹരമായ കാഴ്ചകൾ ❤️ എല്ലാ യാത്രയിലും ഇതുപോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍 ശ്രീ രാമ രാമ 🙏

  • @pushpaManuel457
    @pushpaManuel4576 ай бұрын

    Puthettu travel vlog കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ, രതീഷ് ജലജ, ചായ് എന്നിവരെ അഭിനന്ദിക്കുന്നു...വളരെ വിജ്ഞാന പ്രദമായി നിങൾ വീഡിയോ പിടിക്കുകയും വിവരിക്കുകയും ചെയ്യുന്നു...ഇന്ത്യയുടെ വിവിധ state കളിൽ കൂടിയുള്ള യാത്രയും, അതുപോലെ തന്നെ ചരക്കുകളുടെ നീക്കവും അതിൻ്റെ പിറകിലുള്ള അധ്വാനവും എല്ലാ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു. രതീഷിൻ്റെ പരിജയ സംബത്തോടെയുള്ള വിവരണം വളരെ കൗതുകവും വിജ്ഞാനപ്രദവും ആണ്...Wish you all the very best for your vlog.

  • @sathivijayan51
    @sathivijayan516 ай бұрын

    ഓറഞ്ചും, ഓറഞ്ചു മരങ്ങളും സൂപ്പർ,you r lucky, happy happy journey,

  • @muralidharannair2404
    @muralidharannair24046 ай бұрын

    ഗുഡ് മോർണിംഗ് ജലജ, രതീഷ്, ചായ്‌ ❤❤❤

  • @madhusudanvadakkepat4566
    @madhusudanvadakkepat45666 ай бұрын

    Beautiful video thank you for showing variety farming and sightings ❤

  • @jm_korts
    @jm_korts6 ай бұрын

    👏👏👏👍💪🙏🥰❤️ വലിയ കൃഷിത്തോട്ടം, വിളവെടുത്ത ഓറഞ്ച് വൃത്തിയാക്കി pack ചെയ്യുന്നത്, കൂടാതെ ചെറിയ കൃഷികൾ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എല്ലാം ആകർഷകം. *മഞ്ഞും,തണുപ്പുമൊഴികെ🥶 ദേശീയപാതകളിൽ Drivers ന് ഉപകാരപ്പെടുന്ന സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി Company പമ്പ് complex കൾ കൂടുതൽ വരട്ടെ 👍🙏😇

  • @rajnishramchandran1729
    @rajnishramchandran17296 ай бұрын

    Good morning 🌄 to Puthettu Team, Hello to Rajesh and Soorya... In Madhya Pradesh also we have new generation educated peasants doing cultivation using scientific methods and crop rotation.

  • @radhakrishsna4224
    @radhakrishsna42246 ай бұрын

    മൂന്ന് പേർക്കും ആശംസകൾ നേരുന്നു ❤️❤️❤️

  • @shajeerali2520
    @shajeerali25206 ай бұрын

    ഇങ്ങനെ മഞ് കാണുമ്പോ പണ്ട് നിങ്ങൾ ഹരിയാന യിൽ നിന്ന് plywood കയറ്റി വരുന്നത് ഓർമ്മ വരുന്നു 😍

  • @sajikumars.s5135
    @sajikumars.s51354 ай бұрын

    3:48 എല്ലാ സ്ഥലങ്ങളും നേരിട്ട് സന്ദർശിച്ചതു പോലെയുണ്ട് നന്ദി നമസ്ക്കാരം എല്ലാ സ്ഥലങ്ങളും കാണാൻ കൊതിയാകുന്നു

  • @parameshwaran_Pk
    @parameshwaran_Pk6 ай бұрын

    Take care for driving long journey take care God bless you all safety drive

  • @fixonbross5898
    @fixonbross58986 ай бұрын

    ഒരുകാലത്തു ebuljet ന്റെ വീഡിയോക്ക് കാത്തിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു ❤️co ഡ്രൈവർ ചോറ് കഴിക്കാത്തത്തിന്റെ റിസൾട് കാണാനുണ്ട് 💪BPC പമ്പ് 👏👏👏👏👏

  • @deepakk907
    @deepakk9076 ай бұрын

    കാശ്മീർ ട്രിപ്പ് തൊട്ട് കണ്ടു തുടങ്ങിയതാ... ഇപ്പൊ അഡിക്ട് ആയി..🤩🤩😍😍😍

  • @SURYANNAIRgeneral
    @SURYANNAIRgeneral6 ай бұрын

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞും കാണിച്ചു തരുന്ന ക്യാമറ മാൻ പിന്നെ മെയിൻ ഡ്രൈവർ എല്ലാവർക്കും നന്ദി

  • @nairanand
    @nairanand6 ай бұрын

    happy and safty journey to kozikode. Good morning

  • @johneythomas3877
    @johneythomas38776 ай бұрын

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസകൾ

  • @Thomas-eu6fj
    @Thomas-eu6fj6 ай бұрын

    A very interesting Vlog. Good work !!

  • @SalimSalim-vq2yw
    @SalimSalim-vq2yw6 ай бұрын

    കൊള്ളാം നല്ല റോഡ് നല്ല രസം

  • @nijokongapally4791
    @nijokongapally47916 ай бұрын

    ലോഡ് ഒക്കെ വണ്ടി വിട്ടു 👍👌🥰❤️

  • @ajishkumar2982
    @ajishkumar29826 ай бұрын

    സഹോദരി സഹോദരന്മാക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @user-nj4xd8mz6q
    @user-nj4xd8mz6q6 ай бұрын

    Wish u all the best for a happy return.

  • @nambeesanprakash3174
    @nambeesanprakash31746 ай бұрын

    നമ്മുടെ നാട്ടിലേക്ക് അങ്ങിനെ ലോഡ് മായി തിരിച്ചു.. ഇനി അധികം കറങ്ങാൻ പറ്റുകയില്ലല്ലോ. ഓറഞ്ച് പെട്ടെന്ന് നാട്ടിൽ എത്തിക്കണമല്ലോ ശുഭയാത്ര 👍👍

  • @shylabeegom531
    @shylabeegom5316 ай бұрын

    Your vedeo is different .It is very interesting.keep it up.congrats. wishing happy journey. God bless you. ❤❤❤

  • @nvignee2313
    @nvignee23136 ай бұрын

    Daily compulsory I watched your Historical travels after I go to sleep. Now daily one of my habit. Thank you.

  • @SunilSunil-yf1qf
    @SunilSunil-yf1qf6 ай бұрын

    സൂപ്പർ കാഴ്ചകൾ 👍👍👍🙏🙏🙏

  • @Nethan-Soans
    @Nethan-Soans6 ай бұрын

    Wish you all happy and safe journey towards your home town Use dim light for fog it will be more clear

  • @thomasjoseph3055
    @thomasjoseph30556 ай бұрын

    മൂന്നു് പേരേയും കണ്ണൂരിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു

  • @vasudevan5022

    @vasudevan5022

    5 ай бұрын

    കണ്ണൂരിലേക്ക് മാത്രം ക്ഷണിക്കല്ലെ. ജീവിച്ചു പൊയ്ക്കോട്ടേ.

  • @anilabraham3621
    @anilabraham36216 ай бұрын

    Excellent tips!! Lovely video to learn about orange gardens, picking, grading, packaging and transportation......and the rural set-up with cold climate conditions. 😊😊

  • @sreevarma9281
    @sreevarma92816 ай бұрын

    Good video very interesting keep it up

  • @sulaikhaali4180
    @sulaikhaali41806 ай бұрын

    വീട്ടിലിരിക്കുന്ന ഞാൻ നിങ്ങളിലൂ ഡെ പല കാഴ്ചകളും കാണുന്നു❤❤❤❤❤❤❤

  • @praveenkumar-bb9sm
    @praveenkumar-bb9sm4 ай бұрын

    V excellent videos... I really appreciate jalaga madam. God bless you And your family......

  • @lazybun_india5134
    @lazybun_india51346 ай бұрын

    ....but enjoying in local village shop . kerala chaiya & paruppu vada or bonda is different level....

  • @hymachangarath9530
    @hymachangarath95302 ай бұрын

    Very much interested to watch your vlogs 👍🏼😘

  • @user-ix9bx5nq8s
    @user-ix9bx5nq8s6 ай бұрын

    മൂന്ന് പേർക്കും നല്ലൊരു ദിനം നേരുന്നു

  • @jessythomas561
    @jessythomas5616 ай бұрын

    Santhosh George kulangara yude safari epozhum kanum 😊jalaja ratheesh ningalum athupole ❤super 🎉spring onion thoran vakkan super 👌

  • @bijukm501
    @bijukm5016 ай бұрын

    ശരിക്കും പറഞ്ഞാൽ വീഡിയോ കണ്ടു ഞാനും ആ യാത്രയിൽ മനസുകൊണ്ട് പങ്കു ചേർന്ന് ഒന്ന് രസിക്കുമ്പോഴേക്കും വീഡിയോ തീർന്നു പോകുന്നു. ഇനി നാളെ 11 മണിവരെ കാത്തു നിൽക്കണല്ലോ

  • @user-ob5of1cv5j
    @user-ob5of1cv5j3 ай бұрын

    Very good puthettu travels

  • @bibinbenny6952
    @bibinbenny69526 ай бұрын

    ഹായ് നല്ലൊരു ദിവസം നേരുന്നു

  • @sanjibdhar854
    @sanjibdhar8546 ай бұрын

    Bahuut sundar

  • @sherinfeba6529
    @sherinfeba65296 ай бұрын

    ഗുഡ്മോർണിംഗ് ♥️♥️♥️👍

  • @user-lf6tr7vz9e
    @user-lf6tr7vz9e6 ай бұрын

    Finally truck has loaded to my native Kozhikode. Nice pump (Hamaare ghar jaisa). Have a nice jurney 👍

  • @sukeshbhaskaran9038
    @sukeshbhaskaran90386 ай бұрын

    Beautiful congratulations hj

  • @krishnankuttypk3330
    @krishnankuttypk33306 ай бұрын

    👌കേരളത്തിൽ അതുപോലുള്ള പമ്പ്കൾ എന്നുണ്ടാകാൻ

  • @mollymathew3474
    @mollymathew34746 ай бұрын

    Happy journey Jelaja

  • @user-yo2ct8lu6z
    @user-yo2ct8lu6z6 ай бұрын

    Addicted to your videos

  • @maheshthambi3849
    @maheshthambi38496 ай бұрын

    ഗുഡ് മോർണിംഗ് 🙏🌹

  • @user-qr3wj3me2o
    @user-qr3wj3me2o6 ай бұрын

    Sooper👍🏻

  • @chandrababu.n6716
    @chandrababu.n67166 ай бұрын

    Happy journey👍👍👍❤️❤️❤️

  • @jollyjose2282
    @jollyjose228220 күн бұрын

    Very interesting video...nice presentation

  • @gopalanmk5961
    @gopalanmk59616 ай бұрын

    Chayi🎉🎉🎉🎉🎉 illathond skip adich kaanaru😂😂😂 welcome back❤❤❤❤❤

  • @yasir737
    @yasir7376 ай бұрын

    Bharat benzile program kandarrnu.adipoli❤

  • @user-yl2zo3rz8y
    @user-yl2zo3rz8y6 ай бұрын

    Happy journey ❤❤

  • @varugheseabraham803
    @varugheseabraham8036 ай бұрын

    All d best n take care❤🎉😊

  • @melodyvoicekanjirappally8982
    @melodyvoicekanjirappally89826 ай бұрын

    ആദ്യമായ് ഒരു വ്ലോഗിന്റെ addiction അനുഭവിക്കുവാ 👍🏻👍🏻അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ 🥰🥰🙏

  • @Ervin2014
    @Ervin20146 ай бұрын

    Entho vyathyasthamayi thonni e channel kandappo.ippo kanumthorum veendum veendum kananam ennu thonnunna tharathilulla presentation and behind the scenes ❤❤❤

  • @sajidasalim8729
    @sajidasalim87296 ай бұрын

    ഞങ്ങൾ സ്ഥിരം പ്രേക്ഷകരാണ്.tvയിൽ കാണുന്നത് കൊണ്ട് comments ഇടാൻ കഴിയാറില്ല.പാചകം,കൃഷിക്കാഴ്ചകൾ എല്ലാം നല്ല രസമാണ്.ഒന്നും മടുപ്പിക്കുന്ന കാഴ്ചകളേയല്ല.❤❤

  • @Anil-fg6qh

    @Anil-fg6qh

    6 ай бұрын

    Phoneil like adikoo

  • @ramdasvt1188
    @ramdasvt11886 ай бұрын

    Happy journey

  • @ambily01
    @ambily016 ай бұрын

    ഇത് നല്ല കാഴ്ചകളും അറിവും പ്രധാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഏതു date ആണ്. Keep continue. Good day. Take care 🙋‍♂️🙋‍♂️

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf6 ай бұрын

    കടുക്, വെള്ളുള്ളി, radish, ഓറഞ്ച് തുടങ്ങിയ കൃഷികളും , ജലസേചന സൗകര്യങളും ഓറഞ്ച് Packing method തുടങ്ങി എല്ലാ o വിശദമാക്കി കാണിച്ചു തന്ന നിങ്ങൾക്ക് 2 പേർക്കും അഭിനന്ദനങ്ങൾ. പഞ്ചാബ് സർക്കാർ കൃഷിക്കാർക്ക് ചെയ്തു കൊടുക്കുന്ന സഹായങൾ നമുക്ക് വളരെ സന്തോഷം ഉളവാക്കുന്നു. very good

  • @user-oc2jw8wq1i
    @user-oc2jw8wq1i6 ай бұрын

    All the best for your journey 🙏🙏🙏🙏

  • @ebraheemebraheem2826
    @ebraheemebraheem28266 ай бұрын

    ഇതിൻ്റെയൊക്കെ കഷ്ട്ടപ്പാട് എത്രയാന്ന് അറിയുമോ . ഞാനും ഒരു ഡ്രൈവർ👍👍👍👍

  • @vijayasimhang2061
    @vijayasimhang20616 ай бұрын

    മൂന്നുപേർക്കും ഗുഡ് മോർണിംഗ്

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6726 ай бұрын

    Awesome vlog mam 😊😊😊😊😊😊

  • @rajukrishnan6457
    @rajukrishnan64576 ай бұрын

    Take care happy' journey

  • @sabuvg7196
    @sabuvg71966 ай бұрын

    Happy journey❤❤❤

  • @jinadevank7015
    @jinadevank70156 ай бұрын

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @Priyabz5pt
    @Priyabz5ptАй бұрын

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @nishadkoya1067
    @nishadkoya10676 ай бұрын

    ഗുഡ് മോർണിംഗ് 🙋‍♂️

  • @BadaBazar016
    @BadaBazar0166 ай бұрын

    അടിപൊളി 🤩

  • @shabukamaldas4328
    @shabukamaldas43286 ай бұрын

    അടിപൊളി ഓറേഞ്ച്

  • @akshayachu8950
    @akshayachu89506 ай бұрын

    ശുഭദിനം ആശംസിക്കുന്നു

  • @artandtravelwithrahul501.
    @artandtravelwithrahul501.6 ай бұрын

    അടിപൊളി ❤️👌

  • @bishopdr.grjparayil5104
    @bishopdr.grjparayil51046 ай бұрын

    happy journey

  • @asharafkattakkery6818
    @asharafkattakkery68186 ай бұрын

    ഇന്ന് ( 22/01/24 ) 8.05 pm ന് സീപോർട്ട് എയർപോർട്ട് കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ വെച്ച് കണ്ടിരുന്നു.

  • @arunct9671
    @arunct96716 ай бұрын

    Real lady super star

  • @ramachandrant2275
    @ramachandrant22756 ай бұрын

    Nice...👍🙋👌♥️

  • @jeevarooftile7786
    @jeevarooftile77866 ай бұрын

    Happy journey bros🌹

  • @shyamprakash4394
    @shyamprakash43949 күн бұрын

    Great presentation 👍

  • @umesht3149
    @umesht31496 ай бұрын

    ആശംസകൾ🎉🎉

  • @MrJohnsanthosh
    @MrJohnsanthosh6 ай бұрын

    Hi Ratheesh Its better to keep stayform handy during extreme weather conditions Covering the radiator can heat up the engine faster and it can save diesel. But it has to be removed once the engine is hot to avoid overheating

  • @nazeemasalim3610
    @nazeemasalim36106 ай бұрын

    Your videos are beautiful ❤️❤️❤️

  • @iswaridevi7688
    @iswaridevi76885 ай бұрын

    Dear ninne kanumbol kothi avunu u r lucky ❤❤❤

  • @kalingaraj9342
    @kalingaraj93426 ай бұрын

    Super anna sister unga one vehicle palakkad vachu kandu🎉

  • @tomythomas6981
    @tomythomas69816 ай бұрын

    Hai puthet gays 🎉🎉🎉 Very beautiful video 😂 manoharamaya kidukachi kazchakal kanichu thannathil happy 😅Ellavarum nalla nalla Alukal waiting next 😊 TomyPT Veliyannoor ❤❤❤

  • @gafoorgafu2631
    @gafoorgafu26316 ай бұрын

    സൂപ്പർ 👍👍👍

  • @mahinpfmahinpfmahinachu3791
    @mahinpfmahinpfmahinachu37916 ай бұрын

    നിങ്ങടെ മൂന്ന് വണ്ടി ഇന്നലെ ലൈനിൽ കണ്ടു ❤❤😍

Келесі