വണ്ടി ഇറക്കി |Bangalore Trip| EP -02| Jelaja Ratheesh| Puthettu Travel Vlog|

വണ്ടി ഇറക്കി Hogenakkal ലേയ്ക്കുള്ള യാത്ര
#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 703

  • @sanilsanil9922
    @sanilsanil99226 ай бұрын

    നിങ്ങളുടെ (അല്ല )നമ്മുടെ ഫാമിലിലേക് പുതിയ ഒരു മെമ്പർ എത്തിയതിൽ സന്തോഷം അഭിനന്ദനങ്ങൾ ❤️❤️❤️❤️🎉🎉🎉🙏🏻

  • @VasudevanPillai-il7dk

    @VasudevanPillai-il7dk

    6 ай бұрын

    ❤❤❤❤❤❤❤❤

  • @jyothisthamby506

    @jyothisthamby506

    6 ай бұрын

    ചെയ്സ് ഫ്രീയായിട്ട് കിട്ടിയോ

  • @kuriakosets1075

    @kuriakosets1075

    6 ай бұрын

    🎉❤

  • @sarojinipp7208

    @sarojinipp7208

    2 ай бұрын

    നിങ്ങളെ കൂടെ നമ്മളും യാത്ര ചെയ്യുന്നുണ്ട്❤

  • @yjkbuddy

    @yjkbuddy

    2 ай бұрын

    How many trucks does the family have

  • @jayakumarcpurushothaman991
    @jayakumarcpurushothaman9916 ай бұрын

    നല്ല ഹോട്ടലിൽ റൂം എടുക്കുമ്പളും നല്ല ഭക്ഷണം കിട്ടുമ്പളും ആ സ്ഥലവും സ്ഥാപനത്തിന്റെ പേരും കൂടി പറഞ്ഞാൽ ഈ വീഡിയോ കാണുന്നവർ ഇതു വഴി പോകുമ്പോൾ അവർക്ക് ഉപകാരപ്പെടും

  • @kajoykallikadan2325
    @kajoykallikadan23256 ай бұрын

    😊ചേച്ചിയാണ് സത്യത്തിൽ അനിയത്തിയുടെ inspiration ❤❤❤

  • @gireeshp9237
    @gireeshp92376 ай бұрын

    പുതിയ വണ്ടിക്കും ഡ്രൈവർക്കും ആശംസകൾ ....!❤🎉

  • @shaijushaiju4942
    @shaijushaiju49426 ай бұрын

    നിങ്ങളുടാ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.. എന്ന് എന്റെ യുഉം എന്റെ ഫാമിലി യുടെ പ്രാത്ഥനയിൽ കുടഉണ്ടാകും ഇനിയും ഒരുപാട് വണ്ടികൾ എടുക്കട്ടേ .. 🥰🥰🥰🥰സൗദിൽ നിന്നും ഷൈജു കോട്ടുക്കൽ

  • @sajanthomas1300
    @sajanthomas13006 ай бұрын

    2023 ന്റെ സമ്മാനം ഓരോ വർഷത്തിലും പുതുക്കി പുതുക്കി പുത്തൻ വാഹനങ്ങൾ നിങ്ങളുടെ പുത്തേട്ട് കുടുംബത്തിൽ എത്തി ചേരട്ടെ എന്ന ആശംസയോടെ ക്രിസ്തുമസ് പുതുവത്സര മംഗളങ്ങൾ നേരുന്നു.🎄🍰🍬🎈🧨🎊🎉🎇🎆.

  • @nejlajiss
    @nejlajiss6 ай бұрын

    ചേച്ചിയമ്മയാണ് അച്ചമ്മേടെയും അനിയത്തിയുടെയും ഇൻസ്പിറേഷൻ . അതുകൂടാതെ ഭാര്യയെയും അനിയത്തിയേയും ഒരു പോലെ പ്രോസാഹിപ്പിക്കുന്ന രതീഷേട്ടാ ❤❤.... എല്ലാത്തിനും ഒപ്പം നിൽക്കുന്ന അച്ഛമ്മക്കും ❤❤❤

  • @RemaDevi-ud7wq

    @RemaDevi-ud7wq

    5 ай бұрын

    😂xx re❤

  • @SURYANNAIRgeneral
    @SURYANNAIRgeneral6 ай бұрын

    അഭിനന്ദനങ്ങൾ സൂര്യ, ജെലജ, രതീഷ് ബ്രോ, രാജേഷ് പിന്നെ കൂടെയുള്ള എല്ലാവർക്കും. നിങ്ങളുടെ സന്തോഷം ഞങ്ങൾക്കും സന്തോഷം. Keep going

  • @ravin.r2519
    @ravin.r25196 ай бұрын

    നിങ്ങളുടെ കൂട്ടുകുടുംബം വളരട്ടെ. ഓരോ വര്‍ഷവും പുതിയ വണ്ടികള്‍ fleetilakku ചേര്‍ത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു logistically transporter ആവട്ടെ.!.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk6 ай бұрын

    വളരെ സന്തോഷം !! വലിയൊരു വണ്ടിയു൦ ,കുടു൦ബത്തില് നിന്ന് ഹെവിട്യൂട്ടി ട്രൈവറു൦ ആയതില് വളരെയധികം സന്തോഷം !!!

  • @mohanvnambiar7483
    @mohanvnambiar74836 ай бұрын

    അങ്ങനെ പുത്തെറ്റ് ലോജിസ്റ്റിക് പുറത്തിറങ്ങി അഭിനന്ദനങ്ങൾ 💐💐💐👍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan49436 ай бұрын

    സൂര്യ വണ്ടി ഓടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. ഒപ്പം പുതിയ യാത്രയും. പുത്തെറ്റ് കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 🥰🥰🥰🥰

  • @StantoStanto-rw8xt

    @StantoStanto-rw8xt

    6 ай бұрын

    പുതിയ വണ്ടി പുതിയ ഡ്രൈവർ എല്ലാവർക്കും ക്രിസ്മസ്സ് ആശംസകൾ

  • @Abhinandh5157
    @Abhinandh51576 ай бұрын

    വണ്ടിയുടെ മുകളിലത്തെ carrier ഒഴിവാക്കാമായിരുന്നു.♥️

  • @radhakrishsna4224
    @radhakrishsna42246 ай бұрын

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤

  • @selvanayagammeryn
    @selvanayagammeryn6 ай бұрын

    Congratulations Puthettu family. Special congratulations to Suriya for getting heavy vehicle licence. Congratulations on your new vehicle. God bless you all!

  • @purshothamanpurushothaman8096
    @purshothamanpurushothaman80966 ай бұрын

    ഒരു പുതിയ മെമ്പർ കൂടി വന്നതിൽ അതിയായ സന്തോഷം .. ആശംസകൾ

  • @gurusplacesandevents813
    @gurusplacesandevents8136 ай бұрын

    ആശംസകൾ.. ഇനിയും പുരോഗതി ഉണ്ടാവട്ടെ..

  • @sajeev6389
    @sajeev63896 ай бұрын

    എല്ലാ വിധ ആശംസകളും നേരുന്നു❤ ഇനിയും പുതിയ വണ്ടികൾ വാങ്ങി വലിയൊരു പ്രസ്ഥാനം ആകട്ടെ എന്നാശംസിക്കുന്നു🎉

  • @zachariamammen8194
    @zachariamammen81946 ай бұрын

    സെക്കന്റ് ഹാൻഡ് വണ്ടിക്കും കമ്പനി വർക്ക് ഷോപ്പിൽ ഡെലിവറി ചടങ്ങുകൾ നടത്തിയത് പുത്തേട്ട് ട്രാൻസ്പോർട്ട് കമ്പനി ആയതു കൊണ്ടാകണം., കാരണം നിങ്ങളുടെ എല്ലാ വാഹനങ്ങളും ഭാരത് ബെൻസ് ആണല്ലോ. ക്രിസ്തുമസ് കാലത്ത് നിങ്ങളുടെ ഗാരേജിലേക്ക് എത്തുന്ന ഈ താരം എല്ലാ ഐശ്വര്യങ്ങളും കൊണ്ടു വരട്ടെ .....⭐⭐⭐ KL04(Ratheesh fan)

  • @deepakkootteeri4904
    @deepakkootteeri49046 ай бұрын

    10:55 ചേച്ചിക്ക് ആ വണ്ടിയോടുള്ള ഇഷ്ട്ടം ഈ ഒരൊറ്റ ഡയലോഗിൽ മനസ്സിലായി..❤🎉

  • @jayankunnath3548
    @jayankunnath35486 ай бұрын

    എല്ലാ വിധ ആശംസകളും നേരുന്നു - പുതിയ വണ്ടിക്കും ഈ കുടുംബത്തിനും ദൈവം അനുഗ്രവിക്കട്ടെ❤❤

  • @bintvm
    @bintvm6 ай бұрын

    ഗിയർ ഇട്ട് പഠിപ്പിച്ചപ്പോൾ മുൻപോട്ട് നോക്കിയിരുന്ന സൂര്യ രതീഷ് ഇത് ഫിഫ്ത് ഗിയർ കണ്ടോ എന്ന് ചോദിച്ചപ്പോഴാ ഞെട്ടി അങ്ങോട്ട് നോക്കുന്നത് Waiting for wonderful driving videos with soorya....

  • @hareeshjeba8928

    @hareeshjeba8928

    6 ай бұрын

    സൂര്യ രാജേഷ്

  • @shashiarayil630
    @shashiarayil6306 ай бұрын

    Congratulations സൂര്യാ മാഡം ❤

  • @lijothomas6271
    @lijothomas62716 ай бұрын

    19:25 മിനിറ്റ് അത് പൊളിച്ചു 😄😄

  • @paulytk204
    @paulytk2046 ай бұрын

    ഒരു പുതിയ അതിഥിയും കൂടിയും നമ്മുടെ കുടുംബത്തിലേക്ക് ഇനി ഒരു ടൈലർ പ്രതീക്ഷിക്കാം എല്ലാവരും കൂടിയുള്ള യാത്ര വളരെയധികം സന്തോഷം തോന്നുന്നു❤️

  • @adarshmpillai1926
    @adarshmpillai19262 ай бұрын

    നിങ്ങളുടെ വണ്ടികൾ അടുത്ത ടെസ്റ്റ് വർക്കിനു കേറ്റുമ്പോൾ ബ്ലാക്ക് കളർ അടിച്ചൂടേ വേറെ ലെവൽ ആരിക്കും

  • @radhakrishnan1379
    @radhakrishnan13796 ай бұрын

    Puthettu Family -യ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍🏻👍🏻👍🏻

  • @kajoykallikadan2325
    @kajoykallikadan23256 ай бұрын

    ഈ ഫാമിലി സ്നേഹ വീഡിയോ കാണുമ്പോൾ അസൂയ തോന്നുന്നു🎉🎉❤❤❤

  • @KrishnakumarSudhakaran
    @KrishnakumarSudhakaran6 ай бұрын

    Hearty congratulations to Shri Ratheesh & Jalaja!! Happy motoring 🎉🎉🎉❤

  • @somanathanvadakkedathuthun9790
    @somanathanvadakkedathuthun97906 ай бұрын

    Puthettu travel familikkum പുതിയ വാഹനത്തിനും സ്നേഹത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു

  • @shylajanshylan758
    @shylajanshylan7586 ай бұрын

    ആശംസകൾ നേരുന്നു, പുതിയ വണ്ടി ക്കു ❤️🌹❤️🌹🙏

  • @kalingaraj9342
    @kalingaraj93426 ай бұрын

    Super anna sister pooja time sleepers removed vehicle is god and first party kunchukizhi lakshmi vanthu valga valamudan congratulations 🎉 om muruga

  • @jessythomas561
    @jessythomas5616 ай бұрын

    Congrats dear puthettu family 👪 God bless 🙌 ❤❤❤ladies ellam keezhadakkatte🎉🎉🎉🎉🎉🎉🎉

  • @sobharejin9029
    @sobharejin90296 ай бұрын

    Congrats soorya ബാക്കി എല്ലാവർക്കും❤❤❤❤

  • @udayaraghavan6604
    @udayaraghavan66046 ай бұрын

    Congratulations Puthettu Family 🎉❤🎉😊🎉 Jalaja & Ratheesh🎉🎉🎉

  • @sonyjoseph5716
    @sonyjoseph57162 ай бұрын

    നല്ല അനുസരണവും സ്നേഹവും ഉള്ള ഒരു നായ. Co ഡ്രൈവർക്കു ഒരു ബിഗ് സല്യൂട്. 🎉🎉🎉

  • @sreenivasanmahadevan6668
    @sreenivasanmahadevan66686 ай бұрын

    Happy Christmas and new year to Puthet family members and also wish them all prosperity ,happiness and good health in the days a head.

  • @stephyjoseph7174
    @stephyjoseph71746 ай бұрын

    എന്നും നോക്കി ഇരിക്കും വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @jm_korts
    @jm_korts6 ай бұрын

    Congratulations and all the very best for the new addition to the fleet.👏👏👏👍🙏😇🥰❤️

  • @joshyjoseph3613
    @joshyjoseph36136 ай бұрын

    God bless All,othiri vahanam mediku❤

  • @MaheshMM1985
    @MaheshMM19856 ай бұрын

    പുതിയവണ്ടിഅടിപൊളി സൂപ്പർ

  • @harinarayanan8170
    @harinarayanan81706 ай бұрын

    Happy Christmas & New year to Puthettu family. 💕

  • @anishm6505
    @anishm65056 ай бұрын

    എല്ലാവിധ ആശംസകളും❤ പ്രാർത്ഥനയും ❤ ദൈവം നല്ലത് മാത്രം വരുത്തട്ടെ . All the best and Happy Xmas 🎄🎁 and Happy New ❤

  • @Rajeshvallikunnam
    @Rajeshvallikunnam6 ай бұрын

    ഇന്നത്തെ വീഡിയോ വളരെ പെട്ടന്ന് തീർന്നുപോയപോലെ തോന്നി

  • @anilabraham3621
    @anilabraham36216 ай бұрын

    Excellent compliments from Bharat Benz!! 🎉🎉 Keep it up 😊 Congratulations 👏👏

  • @uservyds
    @uservyds6 ай бұрын

    വരട്ടെ എനർജി 🔥പവർ 🔥❤️✌️✌️✌️woow so nice🥰..വണ്ടി ഓൾഡ് മോഡൽ ലുക്ക്‌ ആണല്ലോ ഹെഡ്ലൈറ്റ് ഒക്കെ 🤔

  • @sugunansreedharan876
    @sugunansreedharan8766 ай бұрын

    Your hard work paid off, Congratulations for having a new vehicle. Drive Safely.❤

  • @arunrv2899
    @arunrv28996 ай бұрын

    രാജേഷ് ബ്രോ സൂര്യാ മാഡത്തിനെ ഇങ്ങനെ കളിയാക്കണ്ടായിരുന്നു 😅😊😊

  • @seethalakshmi390
    @seethalakshmi3906 ай бұрын

    Congratulations to puthettu family,now it's OK, when the container is attached, initial stages turning and all will be risk.

  • @senthil8946
    @senthil89466 ай бұрын

    Chetta and chechi namaskharam 🙏🙏🙏 Congratulations chetta , chechi and entire family 🙏🙏🙏🙏

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm6 ай бұрын

    Jelajakutty congras puthiya vandi odikkanpattiyallo🎉🎉🎉🎉🎉🎉🎉❤❤❤❤

  • @ravindranpallath7062
    @ravindranpallath70626 ай бұрын

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,രാജേഷ് ബ്രോ ,സൂര്യ ,എല്ലാവർക്കും നമസ്കാരം . ക്രിസ്മസ് ആശംസകൾ . പുതിയ വണ്ടി എടുത്തിട്ട് എത്രയും വേഗം അടുത്ത ട്രിപ്പ് തുടങ്ങാൻ കാത്തിരിക്കുന്നു . ആശംസകൾ 🎉🎉🎉

  • @madhuguruvayoor8827
    @madhuguruvayoor88276 ай бұрын

    Puthettu ഫാമിലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @MohananCkt-tf6so
    @MohananCkt-tf6so6 ай бұрын

    എല്ലാവർക്കു ഒരു നല്ല ദിവസം നേരുന്നു

  • @josephjohn6194
    @josephjohn61946 ай бұрын

    Congratulations and good luck to your new member. May God bless the new member and drivers.

  • @mathaichacko8074
    @mathaichacko80746 ай бұрын

    Congratulations & best wishes for the new addition to the fleet of Puthetu Travers... May God bless your entire family...😅❤

  • @nijokongapally4791
    @nijokongapally47916 ай бұрын

    അഭിനന്ദനങ്ങൾ 👌🥰👍പുതിയ കോ യെ പ്രതീക്ഷിക്കുന്നു 👌🥰💯

  • @vijayasimhang2061
    @vijayasimhang20616 ай бұрын

    പുതിയ അതിഥിക്ക് സ്വാഗതം 👍👍👍

  • @sajeeshmundiyankavil522
    @sajeeshmundiyankavil5223 ай бұрын

    എന്റെ 17 വയസുമുതൽ 8 കൊല്ലത്തോളം ഗോവ മഹാരാഷ്ട്ര ബാംഗ്ലൂർ ലോറി പണിയെടുത്തിട്ടുണ്ട് ഇപ്പോൾ g c c., യിൽ ലോറി വീഡിയോയിൽ കാണുമ്പോൾ സുഖം തോന്നും നല്ല കഷ്ടപ്പാടുള്ള പണിയാണ് god bless you family

  • @susmithababu6790
    @susmithababu67906 ай бұрын

    HAPPY FAMILY HEALTHY family👨‍❤️‍👨 Congrats team PUTHET ❤️ New year wishes 🎉

  • @mjkurian8226
    @mjkurian82266 ай бұрын

    Congratulations, God bless your family👪 🙏

  • @baburanganathan2729
    @baburanganathan27296 ай бұрын

    Congratulations all of you for your new vehicle God bless all of you ❤

  • @poyyaraponnappan891
    @poyyaraponnappan8916 ай бұрын

    അഭിനന്ദനങ്ങൾ 🎉❤

  • @lizyajacob7620
    @lizyajacob76206 ай бұрын

    ഈ വാഹനത്തിന്റെ ഇപ്പോഴത്തെ വിലയും body AC ഒക്കെവെച്ച ശേഷമുള്ള വിലയും പറയണേ 😊

  • @thomasca1311

    @thomasca1311

    6 ай бұрын

    ഇത് തന്നെ ഞാനും അറിയാൻ ആഗ്രഹിക്കുന്നു

  • @cvenugopal6112
    @cvenugopal61126 ай бұрын

    കൊല്ല കുടിയിലെ സൂചിവിൽപ്പന കൊള്ളാം😁👍

  • @sasicv-df8os
    @sasicv-df8os6 ай бұрын

    നല്ലത് വരട്ടെ 🌹❤️

  • @user-nj4xd8mz6q
    @user-nj4xd8mz6q6 ай бұрын

    Congratulations for your achievement continue best wishes

  • @vincentjohnson2088
    @vincentjohnson20886 ай бұрын

    Congratulations putheya oru angam kudi puthuttu kudumbathel 🎉namaste 🙏

  • @selvapti2190
    @selvapti21906 ай бұрын

    வாழ்த்துக்கள் 💐💐

  • @daikuriakosekappiaruparamb3357
    @daikuriakosekappiaruparamb33575 ай бұрын

    വളരെ🎉സത്നോഷം 🎉അഭിനന്ദനങ്ങൾ🎉

  • @kannankannanmv6353
    @kannankannanmv63536 ай бұрын

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു❤❤❤❤

  • @antonylambert5151
    @antonylambert51516 ай бұрын

    Surya congrats another lady from God's own country we need many more

  • @AnilKumar-wn1fu
    @AnilKumar-wn1fu6 ай бұрын

    Allathe best

  • @rajeshsiva6533
    @rajeshsiva65336 ай бұрын

    Congratulations & all the best for next venture.

  • @shyjukeerickal
    @shyjukeerickal6 ай бұрын

    Congratulations for the New Machine... Wishing Safe Drive and good bussiness 🎉

  • @shajeerali2520
    @shajeerali25206 ай бұрын

    സൂര്യ ചേച്ചി കഴിഞ്ഞ വീഡിയോ യിൽ പറയാൻ വിട്ട് പോയി... Congrats Heavy ഒക്കെ കിട്ടില്ലേ 😍😍😍രാജേഷ് ഏട്ടനും സൂര്യ ചേച്ചിയും ഒരുമിച്ച പൊളി ആണല്ലോ full thugh 😂made for each other 😁

  • @julyietgeorge4560
    @julyietgeorge45606 ай бұрын

    സൂര്യ ദൈവം അനുഗ്രഹിക്കട്ടെ ❤❤🌹🌹💐

  • @harikumarmt1574
    @harikumarmt1574Ай бұрын

    😍😍 4:35.... മോളൂസിന്റെ ചോദ്യം അടിപൊളി 😍😍😍😍

  • @sourav99233
    @sourav992336 ай бұрын

    Ii vandi european truck model il paniye super ayirikkum

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71926 ай бұрын

    ആശംസകൾ 👏👏👏👌🏻🎉🎉🎉🎉❤️❤️❤️❤️🙏👍🏻

  • @alyasahameer786
    @alyasahameer7866 ай бұрын

    അടിപൊളി 🥰🥰🥰

  • @sadasivanp773
    @sadasivanp7736 ай бұрын

    Puthettu FamilikkuXmas Aashamsakal nerunnu

  • @jagguvijay3734
    @jagguvijay37346 ай бұрын

    ഗുഡ്മോർണിംഗ് all

  • @vinodmagna
    @vinodmagna6 ай бұрын

    എല്ലാവിധ ആശംസകൾ 💐💐

  • @unnikannankannan1723
    @unnikannankannan17236 ай бұрын

    Congratulation all of you

  • @praveenkumar-tm1ov
    @praveenkumar-tm1ov6 ай бұрын

    Absolutely amazing

  • @alexy1969
    @alexy19696 ай бұрын

    Congratulations 🎉🎉❤❤

  • @maheshyewale1789
    @maheshyewale17896 ай бұрын

    Congratulions for new membr & putettu traval volg 🌹🌹

  • @musafirkakkattil3094
    @musafirkakkattil30946 ай бұрын

    ❤️ഏല്ലാവർക്കും നല്ലരുദിവസം നേരുന്നു ❤️...

  • @shibuak3643
    @shibuak36436 ай бұрын

    ചേച്ചി സൂപ്പർ ❤❤❤

  • @mathewmj4260
    @mathewmj42606 ай бұрын

    Congratulations dears God bless you all

  • @prameelasuresh6678
    @prameelasuresh66786 ай бұрын

    Congratulations to Puthettu family and Surya..💞💞💞💞

  • @shylabeegom531
    @shylabeegom5316 ай бұрын

    Congrats for new member.God bless you.Surya super. 👌💐.new co.❤❤❤.

  • @jeevarooftile7786
    @jeevarooftile77866 ай бұрын

    എല്ലാവിധ ആശംസകൾ

  • @aarkaynair5053
    @aarkaynair50536 ай бұрын

    😊 congratulations to you all

  • @josephjomi6509
    @josephjomi65096 ай бұрын

    Wishes for the new member.bless you.

  • @rejithomas7729
    @rejithomas77296 ай бұрын

    Congratulations, all the best. You people drive very confidentially. Good luck.

  • @ts.nithinnithin3110
    @ts.nithinnithin31106 ай бұрын

    Congratulations and God bless u, പുതിയ ഫാമിലി മെമ്പർ ന്റെ റിവ്യൂ ചെയ്യുമോ

  • @ravindrab.a3130
    @ravindrab.a31306 ай бұрын

    Congratulations for new vehicle🚛 and happy x mas 🌲🌲🌲💐from Bangalore Karnataka 😊

  • @kunhimohamed228
    @kunhimohamed2286 ай бұрын

    ഗൂഗിൾ ചേട്ടൻ ഓരോ ജംഗ്ഷനും മുൻകൂട്ടി പറഞ്ഞ് കൊടുത്ത് കൊണ്ടേയിരിക്കുന്നു. best wishes

Келесі