ഒരു ലോഡ് പാഡുമായി snow യിലൂടെ | Truckers Life

• How to cut your own Ha...
• how to cut your own ha...
Contact me through our
Facebook page~ Mr and Mrs Malayalee
Instagram. Mr and Mrs Malayalee
Email. MrandMrsMalayalee@gmail.com

Пікірлер: 530

  • @smallfluffyanimal1821
    @smallfluffyanimal18212 жыл бұрын

    ഈ ചേട്ടനെ പോലെ കാനഡയിൽ പോയി ട്രക്ക് ഓടിച്ചു ജീവിക്കണം എന്ന്‌ വലിയ ആഗ്രഹമായിരുന്നു..ഇത് കണ്ടതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു.. ചേട്ടന് ഉമ്മ

  • @CHARLIE_GAMING_

    @CHARLIE_GAMING_

    Жыл бұрын

    😂

  • @danialdisooza4392

    @danialdisooza4392

    Жыл бұрын

    😂😂😂

  • @libintitus1244

    @libintitus1244

    Жыл бұрын

    🤣

  • @albinkurian8821

    @albinkurian8821

    Жыл бұрын

    😂

  • @sree0728

    @sree0728

    6 ай бұрын

    Maatt solpp thanne nee😂😂

  • @kvshobins9820
    @kvshobins98202 жыл бұрын

    ഒരു ചാറ്റൽ മഴ കണ്ടാൽ പണിക്കു പോകാൻ മടിക്കുന്ന നമ്മൾ ഒക്കെ ഇത് കാണണം ✌️✌️✌️😍😍😍😍

  • @Ni_dh_N

    @Ni_dh_N

    2 жыл бұрын

    corona vannit poyttund pinna chattal mazha...

  • @2xbearth

    @2xbearth

    2 жыл бұрын

    നമ്മൾ എന്ന് ബഹു വചനം വേണ്ട

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    വലിയ മറവിക്കാരൻ ആണല്ലേ. പിന്നെ വണ്ടിയുടെ വൈപ്പർ ബ്ലേഡ് മാറുന്നത് നല്ലതായിരിക്കും. പറിഞ്ഞു തൂങ്ങി കിടക്കുന്ന ബീഡിങ് ആണ് വൈപ്പർ ന്റേത്. അതൊന്നും നിങ്ങൾ ശ്രദ്ധിക്കാറില്ലേ ജെയ്സൺ ബ്രോ. മഞ്ഞിലൂടെ ട്രക് ഓടിക്കുന്നത് നല്ല റിസ്ക് ഉള്ള പണിയല്ലേ. അതിനിടക്കും ആ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ബിഗ് hats പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ❤❤❤❤❤👍🏻

  • @vineethmohan6578

    @vineethmohan6578

    2 жыл бұрын

    Athu new model Canadian viper blade anu mister ajayan

  • @parambilclicksbyajan4943

    @parambilclicksbyajan4943

    2 жыл бұрын

    @@vineethmohan6578 😇😇

  • @abuzeba9548
    @abuzeba95482 жыл бұрын

    വോൾവോ എൻജിൻ സൗണ്ട് 💪നൊസ്റ്റാൾജിയ അടിച്ചു, ലോഡിന്റ കാര്യം പറഞ്ഞപ്പോ ഒരു കണ്ടയ്നർ pampers കൊണ്ടുപോയ കാര്യം ഓർമ വന്നു 👍🏻

  • @noufalbinsad3376

    @noufalbinsad3376

    Жыл бұрын

    Why??

  • @sree0728

    @sree0728

    6 ай бұрын

    Yes , mether yes

  • @jineshms989
    @jineshms9892 жыл бұрын

    Snow ഉള്ളതും ഇല്ലാത്ത ദിവസവും തമ്മിൽ ഡേയും നെറ്റും പോലെ difference ആണല്ലോ 😲😲😲

  • @joths
    @joths2 жыл бұрын

    Wow snow is back! Jaison bro I cant imagine working in this snow, such a nightmare! Here we have winters with snow and black ice formation on the highways and snow in certain high country areas but nothing like what you guys have there majority of the time... Also the regulations/rules with driving hours here are not as complicated as in the USA/Canada trucking Industry currently. nice videos bro! keep it up!

  • @kumarankg3151
    @kumarankg31512 жыл бұрын

    Nice to see your driving experience .my self 35 years bogie driver in Dubai

  • @jesninjacobthrissur5048
    @jesninjacobthrissur50482 жыл бұрын

    Date clarification onnum kozhappilyya chettaa video pettennu varunnundallo santhoshom 😍😍 Take care and drive safely I Will pray for you ☺️ and still waiting for next wonderful video chettaa 🤩

  • @ncmphotography
    @ncmphotography2 жыл бұрын

    Ice road ഓർമ്മ വന്നു അടിപൊളി ബ്രോ ❤️✌️

  • @Nibinthomas00
    @Nibinthomas002 жыл бұрын

    Right side wiper blade maararai. Mirror heated type pidippichal snow പിടിക്കുന്നത് ഒഴിവാക്കാം after market കിട്ടിയാൽ വാങ്ങി പിടിപ്പിച്ച നന്നായിരിക്കും

  • @earthtthtthtth
    @earthtthtthtth2 жыл бұрын

    Regular ആയിട്ട് വീഡിയോസ് വരുന്നത് കാണുമ്പൊൾ സന്തോഷം 😎😎

  • @shejeethaps4018

    @shejeethaps4018

    2 жыл бұрын

    I liked

  • @jibinjames4474
    @jibinjames44742 жыл бұрын

    ❤️❤️😊😊👍🏻👍🏻 ചേട്ടായി വൈപ്പർ ബ്ലേഡ് കീറി പോയിട്ടുണ്ട്. മാറ്റി പുതിയത് ഫിറ്റ് ചെയ്ത് യാത്ര തുടരൂ. 😊😊😊 ( Heavy Truck Mechanic India )💪🏼💪🏼💪🏼💪🏼💪🏼

  • @AnoopVarmaPersonal
    @AnoopVarmaPersonal2 жыл бұрын

    വലത്തേ വൈപ്പർ മാറ്റാറായിട്ടുണ്ട് 👍🏻

  • @nidheeshmv8592
    @nidheeshmv85922 жыл бұрын

    Videos കാണാൻ തുടങ്ങിയിട്ട് കുറച്ചെ ആയുള്ളൂ. ഇത് ആദ്യ comment ആണ്. മച്ചാൻ പൊളി ആണ്. മ്മ്ടെ mallu trucker girl video വഴിയാണ് ആദ്യം കാണുന്നത്. Now I really like your videos. ഇത് എന്താണ് mustang, mini cooper ഇനി ഒരു Tesla കൂടി ആയാൽ ഗംഭീരം. ഇതൊക്കെ കാണുമ്പോൾ ഒരു വണ്ടി പ്രാത്നനായ ഞാൻ അങ്ങോട്ട് വന്നാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. പണ്ട് പടിക്കുന്ന സമയത്ത് കാശിനായി ലോറിയിൽ കിളി ആയി പോയിട്ട് പിന്നെ ആഗ്രഹം മൂത്ത് ലോറി ഓടിച്ചതാണേ. നിങ്ങളുടെ ഈ truck life കാണുമ്പോൾ ആ പഴയ ആഗ്രഹം വീണ്ടും എന്നെ ശല്യപെടുത്തുന്നു. Lot of love from hearts. Keep going and keep inspirate the people like me.

  • @midhunanjana838
    @midhunanjana8382 жыл бұрын

    THIS IS THE FIRST TIME AM SEEING YOUR VIDEOS IT REALLY SO NICE TO SEE . KEEP ON GOING BRO WISH U ALL THE VERY BEST ^_^

  • @kks5403
    @kks54032 жыл бұрын

    അച്ചായാ tumblinum pic um അടിപൊളി ആക്ക്. വ്യുസ് കൂടും .😍😘😁

  • @ashokankarumathil6495
    @ashokankarumathil64952 жыл бұрын

    : ഈ കഷ്ടപാടെ ക്കെ കേരളത്തിൽ ഉള്ളവർക്ക് ചിന്തിക്കാൻ പറ്റുമോ ? കുറ്റവും കുറവും കണ്ടു പിടിക്കാനല്ലാതെ ??

  • @syalkumar
    @syalkumar2 жыл бұрын

    Bro, europe trailor licence und. canadayil enthenkilum priority undo? undenkil engeneya apply cheyyandath.

  • @jochuMira
    @jochuMira2 жыл бұрын

    P&G and C&P are different..ethil c&p makes colgate. Whisper pad by P&G

  • @narayanan57

    @narayanan57

    2 жыл бұрын

    C&P is Colgate Palmolive P&G is Procter & Gamble

  • @nissarudeennoohu6637
    @nissarudeennoohu6637 Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുന്ന ഇങ്ങ് കേരളത്തിലുള്ള ഞങ്ങൾക്ക് ഒരു ഹോളിവുഡ് ഫിലിം കാണുന്നതിനേക്കാൾ ജിജ്ഞാസയും സന്തോഷവും ഉളവാക്കുന്നു

  • @rahulkrishnan9984
    @rahulkrishnan99842 жыл бұрын

    ippo chechiyum chettanum crct aayitu videos edanondu 🥰🔥🙌

  • @josephv885
    @josephv8852 жыл бұрын

    Bro, winter time(I think morning between 02.00 am and 05.00 am) I'll roadside parking illegal Annu. Fine kittum.

  • @arunnjose8123
    @arunnjose812310 ай бұрын

    Adipoly jaison bro. MT fan.. ❤❤❤. All the best 👍

  • @NismoYT
    @NismoYT2 жыл бұрын

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത്. I got recommendation. I have not finished watching. Just started only. But feels like a quality content. Hope to know more about Canada through your videos.

  • @mohammedarif9142
    @mohammedarif91422 жыл бұрын

    Side mirror heating system ille? Pazhaya model aayath kondano illathath..

  • @rahulkrishnan931
    @rahulkrishnan9312 жыл бұрын

    Hi... oru suggestion ,water repellent spray windscreen and side mirroril adichal nalla visibility kittum, pinne snow yum athyavisham melt avum. Safe drive!

  • @nishilkk6455

    @nishilkk6455

    Жыл бұрын

    Naatil kituvoo water replant spray

  • @sujithchandrasekharan2191
    @sujithchandrasekharan21912 жыл бұрын

    Jaison Bro please do change the wiper blades as it will be too much used by you in this season.....pinne A/C vent door window illekku position cheythu vecha athil ninnu ulla heat kondu kurrachu glass clear aavvum....Just try am also not sure but trial does not cost anything.....lol

  • @abijithn3058
    @abijithn30582 жыл бұрын

    Machanee wipper and stearing coverumm mattanomm❤

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil85562 жыл бұрын

    Happy anniversary dear's 🥰

  • @ki__chu7611
    @ki__chu76112 жыл бұрын

    ചേട്ടൻ ചിരിക്കുമ്പോൾ കാണാൻ Asif Ali യെ പോലുണ്ട്...... ❤️😊

  • @eyebox9
    @eyebox92 жыл бұрын

    Do u change to winter tyres of truck also

  • @sarathcb9267
    @sarathcb92672 жыл бұрын

    Climate adipoli...Sooskhichu drive cheyyanam..paranja kanakkey winter timeli truckinu avishyam aya precautions ellam eduth safe aayi drive cheyyanam..Wiper orenam blade change cheyyanam...video adipoli..God bless u..keep going jaichachaaaa...🥰🥰🥰😍😍😍😘😘😘😘

  • @vimalraj9895
    @vimalraj98952 жыл бұрын

    Engana first time truck driving evdunu padichitt apply cheyan pattumo experience etra nal venam

  • @amaljohnmj
    @amaljohnmj2 жыл бұрын

    Chetta aniku heavy license indu aniku Canada varuvan athra expense akum paranju tharo

  • @SureshKumar-pq8xq
    @SureshKumar-pq8xq2 жыл бұрын

    Wiperinte rubber entha change cheyyathath.

  • @cutefunnycats420
    @cutefunnycats4202 жыл бұрын

    Brother വേഗം വീഡിയോ upload ചെയ്യു. Your big fans 👍👍👍

  • @saheerjashah9844
    @saheerjashah98442 жыл бұрын

    മച്ചാനെ 😍💪💪💪പവർ വരട്ടെ 😍😍😍

  • @jayakumarvijayan1169
    @jayakumarvijayan11692 жыл бұрын

    Verum kai kondu ice thati kalayathe nokkuka. Chill bline pole ulla problems varam maximum snow ye sookshikuka

  • @angeljohn4763
    @angeljohn47632 жыл бұрын

    Chetta happy to see u.... again and again

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES2 жыл бұрын

    ❤️❤️❤️ from Palakkad chettan poliyaanu

  • @shajahanshaju1747
    @shajahanshaju17472 жыл бұрын

    glouse evidunna vangiyath? athinte review cheyyane

  • @aneesht3273
    @aneesht32732 жыл бұрын

    Chetta viper blade complaint aano

  • @Mallu_night_owl
    @Mallu_night_owl2 жыл бұрын

    Ithu pole ulla snow video iniyum veenam new subscriber

  • @mmsheik
    @mmsheik2 жыл бұрын

    Wiper blade damage ayo???

  • @user-jt6qy7jl8n
    @user-jt6qy7jl8n2 жыл бұрын

    *നിങ്ങൾ ഒരു ജിന്ന് ആണ് ബായ് ❤❤❤*

  • @illyuar1045
    @illyuar10452 жыл бұрын

    Old doordarshan add p n g proctor and gamble 👌👍😍

  • @dhanushmohan5463
    @dhanushmohan54632 жыл бұрын

    one of the best truck drive video i have seen

  • @hameedhameed3548
    @hameedhameed3548 Жыл бұрын

    മഞ്ഞിലൂടെയുള്ളൊരു യാത്ര, ഹായ്, എന്താ അതിന്റെ ഒരു രസം!!!

  • @mosemose202
    @mosemose2022 жыл бұрын

    Support from USA 🇺🇸

  • @lintojohn8853
    @lintojohn88532 жыл бұрын

    First time I'm watching u r video, so nice setta...😂

  • @jayakumarvijayan1169
    @jayakumarvijayan11692 жыл бұрын

    Raji nattil poyapolekum annum video varunnundu. E video kanumbol othiri santhosham aanu. Njan oru army karan aanu. Ethupole kure manju kanunne aanu

  • @theprince4206
    @theprince42062 жыл бұрын

    Change ur wiper first, it's risky to ride espically during these kinda snow

  • @gadgetsprochannel
    @gadgetsprochannel2 жыл бұрын

    bro camera evideyengilum set aaki vekkan sramikkuka. drive safe. truck cabin heating and cooling epolum ON aayirikkumo. fridge okke enganeya work cheyunne. rathri urangumbo full truck on aayirikkumo?

  • @arunck29
    @arunck292 жыл бұрын

    Viper blade complaint analo..

  • @SankarGS
    @SankarGS2 жыл бұрын

    ഈ മഞ്ഞു സമയത്തു അവിടെ ഒകെ ബൈക്ക് ഓടിക്കണം ഉഫ് RIP ആകും ഉറപ്പ് ആണ് 🤣🤣🤣

  • @sirajpp2591

    @sirajpp2591

    2 жыл бұрын

    Uffffff RIP 😁❤

  • @SankarGS

    @SankarGS

    2 жыл бұрын

    @@sirajpp2591 😹🙀😹

  • @sirajpp2591

    @sirajpp2591

    2 жыл бұрын

    😁

  • @JourneyOfmydreams__24
    @JourneyOfmydreams__242 жыл бұрын

    You made my day love you man 🥰🥰🥰🥰🥰

  • @RahulRahul-zn6wt
    @RahulRahul-zn6wt2 жыл бұрын

    Chetta canada ulla egadhesham alkkar indian citizen shilp chenge cheyyanund chetta entha cheyyathe

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN2 жыл бұрын

    bro i thing your right side viper is damaged ? :)

  • @ebinbabz
    @ebinbabz Жыл бұрын

    ചേട്ടായി ഈ വ്ലോഗ് വൈറൽ ആയല്ലോ 🥰🥰അപ്പോളും ഇതു one yr മുൻപ് ആരുന്നു ലേ 🥰

  • @travelwithcletus1519
    @travelwithcletus15192 жыл бұрын

    Love your videos,i am your subscriber.

  • @jokutan1837
    @jokutan18372 жыл бұрын

    👌🙌 adipoli explanation 🙃

  • @ajualex5881
    @ajualex58812 жыл бұрын

    Bro start journey safe drive

  • @bibinaugustinebibin1284
    @bibinaugustinebibin12842 жыл бұрын

    Nice videos keep going on👍👏

  • @albingeorge4129
    @albingeorge41292 жыл бұрын

    Kazhinja manjukalathe trip orma varunnu….iniyum oru side of canada pending undttoo athude cover cheyyanee

  • @user-rm9ze4vv6e
    @user-rm9ze4vv6e2 жыл бұрын

    ആ ഗ്ലാസിൽ കുറച്ച് ഉപ്പുവെള്ളം കലക്കി ഒഴിക്കൂ മോനേ.... Snow പോകട്ടെ.... ❤😄

  • @abithomas815
    @abithomas8152 жыл бұрын

    Track Side mirror heated type try it

  • @theevermeself
    @theevermeself2 жыл бұрын

    Angottu poyapoo endhoram snow aya. avide locationil Oru snowyum illa. Ethreyum paadupett video edukkunna jeison chettan Oru killadi thanne 🥰🥰🥰

  • @lifecycle7289
    @lifecycle72892 жыл бұрын

    Bro enikum varanam angot entha vazhi onn paranju tharo

  • @rajunarayanan4358
    @rajunarayanan43582 жыл бұрын

    waiting to see your videos bro. Luv you Bro

  • @gopikagokulam3499
    @gopikagokulam3499 Жыл бұрын

    Chettan engne canadayil ethiyath... details enthokke ahnenn parayumo...expense ethre ahnu angottekk varaan indaavuka?

  • @MrFOXI-hx4kc
    @MrFOXI-hx4kc2 жыл бұрын

    Ingale video kandirikaan nalla rasaaaa❤️👍

  • @arunaru4079
    @arunaru40792 жыл бұрын

    Glass lle soap vellam ozyichaa Fog pidikullalo ?

  • @nikhilvdivakaran983
    @nikhilvdivakaran9832 жыл бұрын

    Machane right side wiper blade maran time ayallo.

  • @rajathmohan6870
    @rajathmohan68702 жыл бұрын

    Heated mirror elle?

  • @harisankarb798
    @harisankarb7982 жыл бұрын

    viper blade mattarayalo

  • @gigyjacob2949
    @gigyjacob29492 жыл бұрын

    Left Wiper Rubber keeri ilakiyittundallo.... please check.

  • @sreenathsrn138
    @sreenathsrn1382 жыл бұрын

    Alla bhai truckin winter tyre undo?

  • @sajithkumar8706
    @sajithkumar870610 ай бұрын

    സിൻസിനാറ്റി കേന്ദ്രമാക്കി, 1837ൽ വില്യം പ്രോക്ടറും, ജെയിംസ് ഗാംബ്ലേയും ചേർന്ന് ആരംഭിച്ച ഉപഭോക്തൃ സാധന വിപണന കേന്ദ്ര സ്ഥാപനമാണ് P&G (Procter & Gamble Company). തുടർന്ന് കൺസ്യൂമർ ഗുഡ്സിൻ്റെ കാര്യത്തിൽ ഇതൊരു ബഹുരാഷ്ട്ര കുത്തകയായി വളരുകയായിരുന്നു!

  • @deepakjohnabraham1645
    @deepakjohnabraham16452 жыл бұрын

    P & G and colgate are two different companies :D i think they are competitors , proctor and gamble $ colgate palmolive , ahh anganae endo ah i think :)

  • @jukebox4125
    @jukebox41252 жыл бұрын

    Regular videos... Both channels are growing.. 😍😘

  • @NismoYT

    @NismoYT

    2 жыл бұрын

    2nd channel??

  • @vishnukkurup5727

    @vishnukkurup5727

    2 жыл бұрын

    @@NismoYT mr&mrs malayali

  • @bibinbabu5262
    @bibinbabu52622 жыл бұрын

    Wiper Blade matarayallo, good videos 👍

  • @arunpdev5284
    @arunpdev5284 Жыл бұрын

    ഇന്ന് ഇറങ്ങേണ്ടന്നു വിചാരിക്കേണ്ടതായിരുന്നു. ❤️❤️❤️

  • @lp6015
    @lp60152 жыл бұрын

    Ambo Cooper, avide truck odikan vannel IELTS veno?

  • @speckyt
    @speckyt Жыл бұрын

    Engananu bro ee jolikku apply cheyyan vendathu enthokkeyanu qualifications

  • @gke7248
    @gke72482 жыл бұрын

    Steering wheel ,wiper blade and the rear rest room Curtain - time to change 😂👍

  • @vimalraj9895
    @vimalraj98952 жыл бұрын

    Hi chettah enjoy the video first time I was seen

  • @ijjuibintravel
    @ijjuibintravel10 ай бұрын

    Super brother 💪💪💪

  • @aleyammajoseph7616
    @aleyammajoseph761627 күн бұрын

    Trailer lock cheyyunnathu onnu kanikkamo

  • @shyamns9643
    @shyamns9643 Жыл бұрын

    Truckintae wiper blade poyatha

  • @anilbabu7145
    @anilbabu71452 жыл бұрын

    God bless brother

  • @appolomedia5227
    @appolomedia52272 жыл бұрын

    Super work bro😍

  • @simaljohn4016
    @simaljohn40162 жыл бұрын

    Ningal oru powli manushan anu too💥

  • @Lubnasharif123
    @Lubnasharif1232 жыл бұрын

    Bro oru blower vedichal mathi ath avumbo snow vegam povum

  • @hashimtu9
    @hashimtu92 жыл бұрын

    Happy wedding anniversary

  • @sebijoseph8659
    @sebijoseph86592 жыл бұрын

    😍👍👌...safe drive

  • @bowcat4912
    @bowcat49122 жыл бұрын

    ningal pokunna vazhiyilulla karyangal detail ayi paranju tharoo

  • @arunaru4079
    @arunaru40792 жыл бұрын

    Adhyam ayatta igana oru video kannunnath 🥰🥰

  • @lUCIFER-wv5ic
    @lUCIFER-wv5ic2 жыл бұрын

    Chill drive aayirikum lle

  • @techworld888
    @techworld8882 жыл бұрын

    Wipper blade complainent annuallo

  • @sreekanthachu6693
    @sreekanthachu66932 жыл бұрын

    Innanu broyude video kanune....superr

Келесі