എല്ലാം റെഡിയായി ഇനി ലോഡ് കിട്ടിയാൽ മതി |Jelaja Ratheesh |Puthettu Travel Vlog|

എല്ലാം റെഡിയായി ഇനി ലോഡ് കിട്ടിയാൽ മതി
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
Our new channel link: / @puthettufamilyvlog
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 528

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc7 ай бұрын

    എന്തൊരു ഒരുമായും സ്നേഹവും ഉള്ള കുടുംബം 😍😍❤️❤️❤️🥰🥰

  • @nalansworld1208
    @nalansworld12087 ай бұрын

    സ്ത്രീ ശാക്തീകരണം ! തീർച്ചയായും Mrs ജലജ നിങ്ങൾ മറ്റ് സ്ത്രീകൾക്ക് ഉത്തമ മാത്യകയാണ് .വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് ..! വളരെ ഇഷ്ടമായി ...keep Going well !

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    Thank You

  • @rajeswarid6262

    @rajeswarid6262

    4 ай бұрын

    Women power😂❤❤❤congratulations outhedathu fky❤

  • @ashinaji1009
    @ashinaji10097 ай бұрын

    ലോറിക്ക് ലാഭകരവും കണ്ണിന് കുളിർമയുള്ള ഒരു ഓട്ടം കിട്ടട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം

  • @ravicv-pt5kh
    @ravicv-pt5kh3 ай бұрын

    ഇത്രയും സ്നേഹത്തോടെ ഉള്ള കുടുംബം നന്മകൾ നേരുന്നു ചേട്ടനും അനിയനും ആണോ 👍🏻👍🏻❤️❤️❤️

  • @PRATHULAN
    @PRATHULAN7 ай бұрын

    എല്ലാവർക്കും സുഖമല്ലേ ചായ് bro നമസ്കാരം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    സുഖമാണ് ❤

  • @haridaskp3330
    @haridaskp33307 ай бұрын

    അത്യുഗ്രൻ കാഴ്ചകൾ കാണിച്ചുതന്ന ശ്രീമതി ജലജയ്ക്കും,ശ്രീമാൻ രതീഷിനും ആയിരം നന്ദി അറിയിക്കുന്നു 🎉

  • @thomasencilis931
    @thomasencilis9317 ай бұрын

    അമ്മയോടൊത്തുള്ള യാത്രകൾ അതീവ ഹൃദ്യം. മലയാളിക്ക് മാതൃകാപര മായി, ഒരു മനോഹര സന്ദേശം കൂടി ആ യാത്രയിലൂടെ കൊടുത്തു. ജീവിത സായാഹ്നത്തിൽ എത്തിയ മാതാപിതാക്കൾക്ക് ഈ കരുതലും സ്നേഹവും എല്ലാ മക്കൾക്കും കൊടുക്കാൻ കഴിയട്ടെ. എന്റെ കൂട്ടുകുടുംബത്തിലെ ഒട്ടേറെ പേർ ആരാധകരാണ്. കണ്ണൂരിലൂടെ പോകുമ്പോൾ ഓർക്കുക. സസ്നേഹം. ബിഗ് സല്യൂട്ട്..

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    Thanks 🙏

  • @jayavinod427

    @jayavinod427

    7 ай бұрын

    അച്ഛമ്മ ഒത്തിരി ഇഷ്ടം

  • @Beenaasok-zn6pu

    @Beenaasok-zn6pu

    6 ай бұрын

    ബിഗ്സല്യൂട്ട് ♥️♥️

  • @JasMani-sx3sf

    @JasMani-sx3sf

    4 ай бұрын

    1:39

  • @azeezjuman
    @azeezjuman7 ай бұрын

    ❤ അച്ചമ്മ. നിഷ്കളങ്ക മനസ് സ്നേഹം ഒരു പാട് അച്ചമ്മക്ക് ആരോഗ്യം ദീർഘായുസ് ന് പ്രാർഥിക്കുന്നു ❤❤❤

  • @alim1704
    @alim17047 ай бұрын

    നിങ്ങളുടെ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ ❤ മലയാളിക്ക് മാതൃകാപര മായി, ഒരു മനോഹര സന്ദേശം കൂടി കൊടുത്തു.

  • @StantoStanto-rw8xt

    @StantoStanto-rw8xt

    7 ай бұрын

    നിങ്ങളുടെ സ്നേഹവും ഒത്തൊരുമയും കരുതലും എന്നു നിലനിൽക്കട്ടെ🙌🙌🙌❤️❤️❤️

  • @jyothishpallippuram3336
    @jyothishpallippuram33367 ай бұрын

    എല്ലാവർക്കും നമസ്കാരം ഒരു നല്ല ലോഡിനായി പ്രാർത്ഥിക്കുന്നു ശുഭയാത്ര🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹

  • @rajankuttappan
    @rajankuttappan7 ай бұрын

    രതീഷ്ബ്രോക്കും , ജലജക്കും , ചായിക്കും പിന്നെ വീട്ടിലെ എല്ലാവർക്കും നമസ്കാരം.... 🙏💕 (പേര് വിളിക്കുന്നതിൽ വിഷമം തോന്നരുത് , ഞാൻ അറുപതിയൊന്നുകാരനാണ് 😂🌹) ഒരു ചേട്ടനെപോലെ കരുതിയാൽ മതി 😂🙏💕

  • @usmanzain1415
    @usmanzain14157 ай бұрын

    ചായി bro, വന്നല്ലോ. ഇനിയാണ് തകർക്കാൻ പോകുന്നത്.😂😂😂 .... ചായി ഫാൻസ്‌.... നെടുങ്കണ്ടം...

  • @amaljith7875

    @amaljith7875

    7 ай бұрын

    👍KL69

  • @alexurk
    @alexurk7 ай бұрын

    പെട്ടന്നുള്ള ഒരു യാത്ര പ്രതീഷിക്കുന്നു ❤ One and only puthettu fan boy

  • @TheVisiousVixen
    @TheVisiousVixen7 ай бұрын

    ഏതാണെങ്കിലും നിങ്ങടെ ലോറിയിൽ റിവേർസ് ക്യാമറയും ഡിസ്പ്ലേയും ഇല്ലാന്ന് തോന്നുന്നു, പിടിപ്പിക്കുന്നത് ഒരുപാട് നല്ലതാണ് ഉപകരിക്കും.

  • @sudheeshr353
    @sudheeshr3537 ай бұрын

    2ലക്ഷം സബ്സ്ക്രൈബ്ർ ആകാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം 👍👍🙏 ഒരു giveway പാർട്ടി നടത്തി ഞങ്ങൾ വ്യൂ വേർസ് ന് ഒരു ചെറിയ ഗിഫ്റ്റ് ഒക്കെ നൽകി സന്തോഷം പങ്കിടണം.. 🥰🥰🙏😂🙋‍♂️കേട്ടോ മെയിൻ ഡ്രൈവർ ആൻഡ് co ഡ്രൈവർ with ക്യാമറ മാൻ.... ഇല്ലേ ഞങ്ങൾ പിണങ്ങും 😂😂😜❤❤❤❤

  • @rajeshmkr1

    @rajeshmkr1

    7 ай бұрын

    😂

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    😀❤

  • @sudheeshr353

    @sudheeshr353

    7 ай бұрын

    ആലോചിക്കണം 🙏😂🥰

  • @sushamaKp-ij3fb
    @sushamaKp-ij3fb5 күн бұрын

    ഞാൻ കുറച്ചു ദിവസം മുൻപാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അതുപോലെ തന്നെ വീട്ടിൽ ഉള്ളവരേം എന്നും ഇത് പോലെ സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ

  • @vish7229
    @vish72297 ай бұрын

    പുതിയ യാത്രയുടെ തയ്യാറെടുപ്പ് ആയിലോ എല്ലാം ഒതുക്കി പെറുക്കി അടുക്കി വച്ചു നമ്മടെ ചായി bro❤❤❤❤ വേഗം പുതിയ കാഴ്ചകൾ വിശേഷങ്ങൾ ആയിട്ട് വേഗം വരു ഞങ്ങൾ waiting ൽ ആണ്😍😍

  • @rijupk-vo2rl
    @rijupk-vo2rl7 ай бұрын

    . പുതിയ യാത്രകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു.. 😍❤️❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71927 ай бұрын

    തയ്യാർ വീഡിയോ വളരെ നന്നായി.. ലേഡ് വേഗം ആ കട്ടെ വണ്ടി.. ഒരു വീട് തന്നെ👍🙏🌹🌹🌹🌹

  • @ArunPiravomvlog
    @ArunPiravomvlog7 ай бұрын

    ഞാൻ ഇന്നലെ വന്നിരുന്നു... രാജേഷ് ഏട്ടനെയും.. ചായി അണ്ണനെ കണ്ടു നിങ്ങളെ രണ്ടാളെയും കാണാൻ പറ്റില്ല അത് ഒരു വിഷമം ആയി 😔😔😔 ചായി bro കണ്ടു ഒരുപാട് സംസാരിച്ചു... ❤🥰🥰അടിപൊളി ആണ് അണ്ണൻ..

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    🙏❤

  • @ArunPiravomvlog

    @ArunPiravomvlog

    7 ай бұрын

    @@puthettutravelvlog ❤🥰

  • @manoharancp2433
    @manoharancp24337 ай бұрын

    Waiting for 200k subscribers soon..all the best for new trip.

  • @rekhaajithprasad3934
    @rekhaajithprasad39347 ай бұрын

    May God bless your loving family...Happy and safe journey in advance 🙏

  • @user-qf8ze7qz2j
    @user-qf8ze7qz2j7 ай бұрын

    Aneesh ശബരി മല ക്ക് പോകുന്നത് നല്ല പെണ്ണിനെ "'' വധു"" ആയി കിട്ടാൻ അല്ലെ എന്ന് ഞാൻ 👉 ബലമായി 👈 സംശയിക്കുന്നു... A doubt only ...🆒🙏...swaamiye ശരണ അയ്യപ്പ

  • @Kl83vlog
    @Kl83vlog7 ай бұрын

    ഇരുമ്പ് ചീനച്ചട്ടി വാങ്ങു, അലുമിനിയം പരമാവധി ഒഴിവാക്കു

  • @Anilkumarpt7
    @Anilkumarpt77 ай бұрын

    ഇന്നലെ 16.11. 2023... രാവിലെ 9 മണി Putheth.. Travel vlog വണ്ടി.. മുവാറ്റുപുഴ വാഴപ്പിള്ളിയിൽ.. വച്ച് കണ്ടിരുന്നു.. ആകെ ഡ്രൈ വർ.. മാത്രം ഉണ്ടായിരുന്ന ള്ളൂ

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Regards and best wishes to Achamma and Puthettu team members...

  • @balasubramaniamb9572
    @balasubramaniamb95727 ай бұрын

    Set for the next yatra all the best looking forward thrilling videos

  • @rajamohan9330
    @rajamohan93307 ай бұрын

    "Long trip with ACHAMMA". Nice MSG to everybody."All the best"👌😄❤️👍

  • @shashiarayil630
    @shashiarayil6307 ай бұрын

    പുതിയ ട്രിപ്പിന്റെ, കാഴ്ചകൾക്ക് കാണാൻ കാത്തിരുന്നു ❤

  • @TetraApple
    @TetraApple7 ай бұрын

    very nice to see u guys packing and preparing for ur trip ,,,I just cant wait for ur next episode ,,a bit of healthy envy 😂

  • @rajanknb
    @rajanknb7 ай бұрын

    ബൈക്കിലെ പോസ് അടിപൊളി. 👌👌❤👍👍

  • @kareemkareem8812
    @kareemkareem88127 ай бұрын

    ഞാൻ ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു കിട്ടിയത് രാജേഷിനെയാണ് വിശേഷങ്ങളെല്ലാം പറഞഞു

  • @sreenivasanmahadevan6668
    @sreenivasanmahadevan66687 ай бұрын

    God bless your loving family members Arrangements for the journey is excellent.

  • @thomasbabupallickaparambil3106
    @thomasbabupallickaparambil31067 ай бұрын

    ചായി ആയിട്ടുള്ള ട്രിപ്പ് കട്ട വെയ്റ്റിംഗ് 😍

  • @jessythomas561
    @jessythomas5617 ай бұрын

    Veettil chummathe irunnittu food order cheithu kazhikunna malayali 😮ithu kandu padikanund❤ great 👍 👌

  • @sudarsananvilayil7933
    @sudarsananvilayil79337 ай бұрын

    ചായിയെ കണ്ടിട്ട് കുറേനാളായല്ലോ, അൽപ്പം തടികൂടിയോ...😂

  • @vidyapradeep6359
    @vidyapradeep63597 ай бұрын

    Yeahhhhh adutha trip aayeee...Eni puthiya video series varum ..Katta waiting aanu ...Place ariyaan aanu excitement..❤❤❤❤❤❤❤❤❤❤❤Love u love u love u......

  • @sinijaby8235
    @sinijaby82357 ай бұрын

    Kollam.. Vandikkakathe tour👍😀

  • @bayjuvarughese9913
    @bayjuvarughese99137 ай бұрын

    രണ്ട് പേരും കൂടി ഒരു ചെറിയ ബുള്ളറ്റ് ട്രിപ്പ്‌ എപ്പോൾ എങ്കിലും ഒന്ന് ചെയ്യണേ..

  • @jinoy29
    @jinoy297 ай бұрын

    pettannu thanne load ready ayittu puthiya sthalathekku veendum namukku yathra thudaram. thank you

  • @bipilbaby
    @bipilbaby3 ай бұрын

    Waiting...പുതിയ യാത്ര വിശേഷങൾകായി. Jalaja chechi you're look like our finance minister..... younger nirmala ji..,എനിക്ക് മാത്രഠ തോന്നിയതാണേ... all the best puthettu travels...

  • @AnjusTinyWorld
    @AnjusTinyWorld7 ай бұрын

    ചേച്ചി വണ്ടിയും ഓടിക്കും ലോറിയിൽ അടുക്കളയും സെറ്റ് ആക്കും.. സൂപ്പർ chechii👏👏👏👏❤️

  • @jibuhari
    @jibuhari7 ай бұрын

    ജോബി ബ്രോ ബുള്ളറ്റ്... കിടു... അതിനേക്കാൾ കിടു ജലജ മാഡം... ഓടിച്ചതും... ഓഹോ അപ്പൊ ബുള്ളറ്റ്റും ഓടിക്കാൻ വശം ഉണ്ടല്ലേ......... ഒരു ബുള്ളറ്റ് ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു.....

  • @funmooves
    @funmooves7 ай бұрын

    By showing preparation and packing for the trip, we are getting the feeling that we are also coming with you!

  • @ckthamby
    @ckthamby7 ай бұрын

    Congratulations for making 200K. God Bless you all 🙏🙏🙏

  • @kannas-vv9cj
    @kannas-vv9cj7 ай бұрын

    ന്റമ്മോ നിങ്ങള് ബുള്ളറ്റ് ഓടിക്കുമോ 🤗 അടിപൊളി 👌👌👌😄😄

  • @vinayakumar504
    @vinayakumar5047 ай бұрын

    Best Wishes for your new tour.

  • @MohanKP-nm5nj
    @MohanKP-nm5nj7 ай бұрын

    Good pre-travel preparation. Happy journey

  • @naveennane2784
    @naveennane27847 ай бұрын

    Happy journey mamand sirs...take care..👍

  • @syamsundarmk6670
    @syamsundarmk66707 ай бұрын

    Very good pre journey preparation Well planned

  • @deepaksarode3764
    @deepaksarode37647 ай бұрын

    All the best 👍👍👍.. God bless you all 🙏🏻🙏🏻🙏🏻

  • @shyamsdreamz
    @shyamsdreamz7 ай бұрын

    ചായി ഇല്ലേൽ ഒരു ഗും ഇല്ലപ്പാ... പെട്ടെന്ന് മലക്ക് പോയി വാ...

  • @shajivr7380
    @shajivr73807 ай бұрын

    കിച്ചന്റെ ഉള്ളിലും കമ്പ്ലീറ്റ് തെർമോകോൾ തെർമോകോൾ ഒട്ടിച്ചാൽ ഉള്ളിലേക്കുള്ള ചൂട് കുറയുമായിരുന്നല്ലോ

  • @hamzakutteeri4775
    @hamzakutteeri47757 ай бұрын

    നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ, കാത്തിരിക്കുന്നു

  • @rajnishramchandran1729
    @rajnishramchandran17297 ай бұрын

    Expecting a Achamma 75 th Birthday aagosham🎊🎂🎈🎇🎉💐 vlog in Puthettu family vlog channel She has become more active and full of energy after the Haridwar trip. Get well soon wishes to Soorya.. Dami kutty.

  • @vaisakhani
    @vaisakhani7 ай бұрын

    വണ്ടിയിൽ ഇപ്പൊ water tank ഇല്ലേ.. Cabin ല് rack ഒട്ടും ചേരില്ല. space പോകും. തല ഇടിക്കും 😊

  • @Jithukuriakose66
    @Jithukuriakose667 ай бұрын

    ഇത് ഇപ്പൊ കൊള്ളാലോ.. ലോഡ് ഇറക്കാൻ താമസിച്ചാൽഅവിടെ ചെറിയ ഒരു ... തട്ട് കട ആക്കാല്ലോ.......

  • @vineshambily158
    @vineshambily1587 ай бұрын

    ചെറിയ ഒരു ഫ്രിഡ്ജ് കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതാണ്

  • @rajashekaranachary5758
    @rajashekaranachary57587 ай бұрын

    വഴി കാണുന്ന ചേമ്പില പറിച്ച് തോരൻ വെച്ചാൽ മതി

  • @mohandasshivan860
    @mohandasshivan8607 ай бұрын

    ചായി സ്വാമീ..?.... അപ്പോൾ No നോൺ വെജ് പാചകം 😂😂😂😂

  • @sajikumar1513
    @sajikumar15137 ай бұрын

    എത്രയും പെട്ടെന്ന് ലോഡ് ആവട്ടെ എന്ന് ആശംസിക്കുന്നു👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @vibeeshvibeesh2553
    @vibeeshvibeesh25537 ай бұрын

    ചക്കക്കുരുവും ഉണക്കച്ചെമ്മീനും അടിപൊളി കോമ്പിനേഷൻ ആണ്

  • @user-ns2rk5ex4j
    @user-ns2rk5ex4j7 ай бұрын

    ചേച്ചി അടിപൊളി കിച്ചൻ വണ്ടി യുടെ അകം എല്ലാം ഇനി ട്രിപ് കിട്ടിയാൽ മതി ചേച്ചി കുറെ മെസ്സേജ് അയച്ച് ഞാൻ നോക്കാറില്ലേ ഒരു പാട് മെസ്സേജ് ഉണ്ടാകും അതിന്റെ ഇടയിൽ ok❤️❤️

  • @abcdefgh8403
    @abcdefgh84036 ай бұрын

    ജലജ നിങ്ങൾ ഒരു അത്ഭുതമായി തോന്നുന്നു.... Very empowered at the same time very simple women.

  • @deepudevadasdevadas1090
    @deepudevadasdevadas10907 ай бұрын

    Chayy Annooiii ❤ kandathil orupadu santhosham❤❤❤ Swami sharanam

  • @R6r4
    @R6r47 ай бұрын

    ചയീ ബ്രോ യു വരണം എന്നാലെ...വീഡിയോ ഗുമ്മാകുളളൂ

  • @anilchandran9739
    @anilchandran97397 ай бұрын

    ഇതൊരു പിറന്നാള് സദ്യയ്ക്കുള്ള സാധനസാമഗ്രികൾ ഉണ്ടല്ലോ ചേച്ചി. 😅 എന്തായാലും ഇത്തവണ ഫുഡ് വയ്ക്കൽ കിടുക്കും.❤👌

  • @rejirajan8541
    @rejirajan85417 ай бұрын

    ചായിക്ക് ബാറ്റാകുറഞ്ഞ് പോയന്ന് തോന്നുന്നു....അതായിരിക്കും ഇപ്പോൾ വരാത്തത്...

  • @rajanmk781
    @rajanmk7817 ай бұрын

    Keep one or two packets of tissue papers and hand sanitisers during long travels.

  • @user-no3co1ge5r
    @user-no3co1ge5r7 ай бұрын

    ചായി ബ്രോയേയും ഒപ്പം ചേർക്കാണേ ?

  • @ratheeshek7589
    @ratheeshek75897 ай бұрын

    👍Wish Happy & Healthy YATHRA. 🙏🙏🙏🙏🙌

  • @ranablog4793
    @ranablog47937 ай бұрын

    നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വീഡിയോ

  • @renjup.r6210
    @renjup.r62107 ай бұрын

    Chechi bullet odikkunna kanan super

  • @jayaprakashpadinjarath2065
    @jayaprakashpadinjarath20657 ай бұрын

    Hi,കുറേയേറെ നാളായി കാണുന്നു.... Sorry subscribe ചെയ്യാൻ മറന്നു... Now subscribed... Vlogs എല്ലാം അടിപൊളിയാട്ടോ 👍👌👏👏

  • @unnixavier5758
    @unnixavier57587 ай бұрын

    200k ആശംസകൾ 🚚🎉🎉

  • @prabhakumar2748
    @prabhakumar27487 ай бұрын

    അടിപൊളി വീട് ആണ്. ഇഷ്ടപ്പെട്ടു 👍

  • @venugopalvilangil3370
    @venugopalvilangil33707 ай бұрын

    ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ആ രണ്ട് ബോക്സിൽ തന്നെ ഒതുങ്ങിയല്ലോ. കൊക്കറിനുള്ളിൽ കുറച്ചു ചെറിയ sadhanangal🎉വെക്കാമായിരുന്നു. ഒരു നീണ്ട ട്രിപ്പിനുള്ള ഒരുക്കമാണ്. എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു തയ്യാറെടുപ്പ്. എത്ര സ്നേഹമുള്ള കുടുംബം. ഷായി വേഗം മലക്കുപോയിവന്നു ബ്രദറിന് കൂട്ടായി പോകണം. ഷായി ഉണ്ടെങ്കിലേ ട്രിപ്പ്പിനൊരു ഉഷാറുണ്ടാകൂ.അടുത്ത യാത്രക്ക് എല്ലാ ആശംസകളും നേരുന്നു

  • @sreejithharidas1567
    @sreejithharidas15677 ай бұрын

    ഈ കുടുംബത്തിൻറെ സ്നേഹം ആഗ്രഹിച്ചുപോകുന്നു

  • @subhadrav.k8698
    @subhadrav.k869815 күн бұрын

    അടുക്കു സ്റ്റീൽ ചരുവങ്ങൾ, ഓരോന്നിനും ഉള്ള അടപ്പും വാങ്ങിയാൽ, വലിയ പാത്രത്തിന്റെ സ്പേസ് ൽ കുറെ അധികം ചരുവങ്ങൾ വരും. അതിന്റെ അടപ്പ് അത്യാവശ്യം പ്ലേറ്റ് ആയും use ചെയ്യാം. അടപ്പുള്ള തിനാൽ കുക്കിംഗ്‌ കഴിഞ്ഞാ ൽ മുകളിൽ മുകളിൽ അടു ക്കി വെക്കാം. 🥰🥰

  • @abdulrahuman4006
    @abdulrahuman40066 ай бұрын

    അള്ളാഹു നിങ്ങളെ എല്ലാ യാത്രകളിലും എപ്പോഴും അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ 🌹❤️

  • @devvar3347
    @devvar33477 ай бұрын

    വാട്ടു കപ്പ കൂടി എടുത്തോ

  • @ajaypappan7961
    @ajaypappan79617 ай бұрын

    u guys shud buy a small refrigerator so u can grate coconut n refrigerate it n meat u can carry for a month

  • @muthukumar9541
    @muthukumar95416 ай бұрын

    Etta 🥰 cheche eniku draiving valara estamanu

  • @geethansundar
    @geethansundar5 ай бұрын

    Love your beautiful vlog..jelaja ..no words .. you are a super lady❤

  • @kalingaraj9342
    @kalingaraj93427 ай бұрын

    Achuamma smile super and sai bro super help sister anna super valga valamudan

  • @sathivijayan51
    @sathivijayan517 ай бұрын

    ചായി മോന് സ്വാമി ശരണം 🙏

  • @Shameer2777
    @Shameer27777 ай бұрын

    അടുത്ത യാത്രയോട് കൂടി 200K❤

  • @ravindrab.a3130
    @ravindrab.a31307 ай бұрын

    Happy journey drive safe 😊from bangalore 😊

  • @MyJourneyByRK
    @MyJourneyByRK7 ай бұрын

    അടുത്ത ട്രിപ്പിൽ എന്തായാലും രാജേഷ് ബ്രോയെ കൂട്ടണം - അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്തു ഹരിദ്വാർ ട്രിപ്പിൽ...

  • @indiraradhakrishnan4109
    @indiraradhakrishnan41097 ай бұрын

    All the best God bless ❤

  • @rawshots768
    @rawshots7687 ай бұрын

    Some tips to make ur vlog more attractive.. More stops ie tea breaks and minkle with local pple . Jalajede welcome talk style is sup3rb.s8mple and standard.keep that for sure.

  • @ashaanoop5252
    @ashaanoop52527 ай бұрын

    Chechi nebulizer kondu pokunnille? Kurachu chukku podi koodi edutho. Chukku kappi undakkam

  • @ajaypappan7961
    @ajaypappan79617 ай бұрын

    the kitchen u made is not a pull out kitchen u shud make a pull out kitchen so it will act as a desk for cooking too

  • @mediamedia9694
    @mediamedia96947 ай бұрын

    ചായി bhai ഇടി മേടിക്കും കേട്ടോ ഭയങ്കര uzapu ആണ്.ഇന്റർവ്യൂ എന്തായി n. മാല ഇട്ടിട്ടുണ്ട് അല്ലെ. രതീഷ് bhai ചായി ഉഴ്പ്പാണ് കേട്ടോ ഒന്നു പിടിച്ചു നിർത്തിക്കോണം. കാരണം നിങ്ങൾ ആണ് ക്യാപ്റ്റൻ. Ragesh bhai അച്ഛമ്മ മുത്തു പൊന്നൂസ് പിന്നെ ബാക്കി എല്ലാരോടും അനേഷണം പറയണം. Take കെയർ love uu all ❤❤❤❤ പെട്ടെന്ന് ലോഡ് റെഡി ആക്കി പോയിട്ടു വാ ക്രിസ്മസ് new year അടിച്ചു പൊളിക്കേണ്ടത് ആണ്

  • @chackomathew9035

    @chackomathew9035

    7 ай бұрын

    ❤ ,.❤😂😮🎉😮

  • @fousiyahamza1546
    @fousiyahamza15467 ай бұрын

    വണ്ടി ഓടുംബം തന്നെ പച്ചക്കറി കളെല്ലാം അരിഞ്ഞു വെച്ചാൽ കുറെ സമയം labikkam

  • @PradeepKumar-ff9og
    @PradeepKumar-ff9og7 ай бұрын

    Wish you a happy journey. God bless you always 🙏 ❤

  • @puthettutravelvlog

    @puthettutravelvlog

    7 ай бұрын

    Thank You

  • @SajooSajiv
    @SajooSajiv7 ай бұрын

    Happy journey 🌹

  • @sunilsunilsnair8996
    @sunilsunilsnair89967 ай бұрын

    വേഗം ആകട്ടെ 👍

  • @rajendrannair3633
    @rajendrannair36337 ай бұрын

    നമ്മുടെ നാട്ടിലെ ആപ്പിൾ.അച്ചമ്മ സൂപ്പറാ.

  • @prameelasuresh6678
    @prameelasuresh66787 ай бұрын

    After watching the arrangements vlog I feel like want to join with you for the next trip ..😅😅

Келесі