Palakkad To Bhutan - Route Records

Bhutan Video #1
ഒരു ലേഖനം വായിച്ചതോടെയാണ് ഭൂട്ടാനിലേക്ക് പോകണമെന്ന ആഗ്രഹം കലശലായത്. തീരുമാനിച്ചപ്പോ സുഹൃത്ത് ഷമീറും വരുന്നൂന്ന് പറഞ്ഞു. അങ്ങനെ മേലാറ്റൂര്ന്ന് ട്രെയിൻ കയറി കൊച്ചിയിലെത്തി ഷമീറിനൊപ്പം വിമാനത്തിൽ ബാംഗ്ളൂർ വഴി ഗുവാഹത്തിയിലിറങ്ങി റോഡ് മാർഗ്ഗം ആസാമുമായി അതിർത്തി പങ്കിടുന്ന, സഞ്ചാരികളാരും പോകാത്ത കിഴക്കൻ ഭൂട്ടാനിലെ സംദ്രപ് ജോങ്കാർ വരെയുള്ള യാത്രയാണ് ഈ വീഡിയോയിൽ.
------------------------------------------
ഷമീറിന്റെ ചാനൽ T3 Vlogs: / xtreamshameer
------------------------------------------
ഹരിലാൽ ചേട്ടന്റെ, ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാന്റ് എന്ന പുസ്തകം വാങ്ങാൻ ക്ലിക് ചെയ്യുക : keralabookstore.com/book/bhut...
------------------------------------------
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Bhutan

Пікірлер: 1 100

  • @savadchaina8510
    @savadchaina85104 жыл бұрын

    ട്രയിനിന്റെ അടിയിൽ ക്യാമറവച്ച് എടുത്ത ഷോട്ട് പൊളി... 👍 ക്യാമറ വെക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു... 👍👏👏

  • @jabirchaappu8358

    @jabirchaappu8358

    4 жыл бұрын

    അതൊരു സംഭവം തന്നെ അഷ്റഫ്ക്ക👍👍

  • @user-oj5wz4bg7m

    @user-oj5wz4bg7m

    4 жыл бұрын

    ഞാൻ ഈ കമന്റ് ഇടാൻ വന്നതാ .അപ്പോ ഇത് കണ്ട്......പൊളിച്ച്

  • @nousheerpv

    @nousheerpv

    4 жыл бұрын

    ഹൊ ഞാൻ വേറൊരു കാര്യമാണ് ആലോ

  • @afsalsalim

    @afsalsalim

    4 жыл бұрын

    Evdeyaa , number mention cheyyoo

  • @Jamal-wh8xp

    @Jamal-wh8xp

    4 жыл бұрын

    ആ ഷോട്ട് കടലുണ്ടി വീഡിയോ യിലും കണ്ടു.. കാമറ വെച്ചതല്ല.. എഡിറ്റ്‌ ചെയ്തതാണ്

  • @joyjoseph9380
    @joyjoseph93802 жыл бұрын

    ഒരു എക്സ്ട്രാ വേഷം കെട്ടലുകളും, വെറുപ്പീരും ഇല്ലാത്ത നല്ല വീഡിയോ, അഭിനന്ദനങ്ങൾ പറഞ്ഞാൽ തീരില്ല, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ❤️❤️❤️

  • @nobimathew9092
    @nobimathew90924 жыл бұрын

    നിങ്ങൾ ഒരു അടുത്ത സന്തോഷ് ജോർജ് കുളങ്ങര.. ranje ആണ് ഭായി...നിങ്ങൾ ഇതിൽ വിജയിച്ചിരിക്കും...congrats...

  • @pramodp2815
    @pramodp28154 жыл бұрын

    നിഴലും വിമാനവും ഒന്നായി മാറി..... വിമാനം ലാൻഡ്‌ ചെയ്‍തതിനെ എത്ര ഭംഗിയായി പറഞ്ഞു. 😍😍

  • @adarsh8228
    @adarsh82284 жыл бұрын

    മലയാളത്തിലെ ഒരു അണ്ടർ എസ്റിമേറ്റഡ് യൂട്യൂബ് ചാനൽ ആണ് അശ്രഫിന്റെദ് എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടി

  • @arjyuntiktokroasting6265

    @arjyuntiktokroasting6265

    4 жыл бұрын

    Ashraf bai കുറച്ചു കഷ്ടപെട് എന്നാലേ subscriber കൂടു സുജിത് ഷാക്കിർ daily എത്ര കഷ്ട പെട്ടി റ്റ ണ് vedio ഇടുന്നത് അതികം lasy അവെല്ല ജോബ് നോട് ആത്മാർത്ഥ കാണിക്കു 😡😡😡😡😡

  • @onelifeforalldreams

    @onelifeforalldreams

    4 жыл бұрын

    @@arjyuntiktokroasting6265 വീഡിയോയുടെ എണ്ണത്തിൽ അല്ല, നിലവാരത്തിൽ ആണ് അഷ്റഫ് വ്യത്യസ്തനാക്കുന്നത്. ഓടി നടന്ന് യാതൊരു പെർഫെക്ഷനും ഇല്ലാതെ ഇടുന്നവർ ചെയ്ത് കൊള്ളട്ടെ, അത് പോലെ അഷ്‌റഫും ചെയ്താൽ പിന്നെന്ത് വ്യത്യാസം?

  • @tripandmeals4850

    @tripandmeals4850

    4 жыл бұрын

    @@arjyuntiktokroasting6265 എന്ത് നിസ്സാരമായി ആണ് താങ്കൾ പറയുന്നത് ഇക്ക job il ആത്മാർത്ഥത കാണിക്കാൻ. ഇത്രയും ക്വാളിറ്റിയുള്ള ഒരു ബ്ലോഗ് കേരളത്തിൽ വേറെ ഏതാ ഉള്ളത്. ഓടിനടന്ന് ചുമ്മാ കുറെ വീഡിയോ ഉണ്ടാക്കി ഇടുന്നതിന് അല്ല ബ്ലോഗ് എന്ന് പറയുന്നത്. അദ്ദേഹം എന്ത് മനോഹരമായി ആണ് കാര്യങ്ങളെല്ലാം നമ്മൾക്ക് പകർന്നു തരുന്നത് . അതിനെ ഒന്ന് ബഹുമാനിക്കാൻ പഠിക്കൂ.

  • @iranfilms.tehran2533

    @iranfilms.tehran2533

    4 жыл бұрын

    @@arjyuntiktokroasting6265 not quantity quality

  • @pointbreak8356

    @pointbreak8356

    4 жыл бұрын

    True ..

  • @sajadmohamed3199
    @sajadmohamed31994 жыл бұрын

    *thumbnail കണ്ടപ്പോ butan ലാണ് train എന്ന് കരുതി*

  • @akhilpvm
    @akhilpvm4 жыл бұрын

    *ഭൂട്ടാന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് എങ്കിലും ഇവിടെ കാണുമ്പോൾ അതിന് മറ്റൊരു സൗന്ദര്യമാകും.. ഇതുവരെ കണ്ടത് മനോഹരം ഇനി കാണാൻ ഉള്ളത് അതിമനോഹരം ആകട്ടെ* 😃✌️

  • @jaafaroman3128
    @jaafaroman31284 жыл бұрын

    നിഴലും വിമാനവും ഒന്നായി മാറി....

  • @rockmadadhosths1314

    @rockmadadhosths1314

    4 жыл бұрын

    ആദ്യമായി അങ്ങനെ ഒരു ഉപമ കേള്‍ക്കുന്നത് 🥰🥰❣️ഫീൽ it

  • @jaafaroman3128

    @jaafaroman3128

    4 жыл бұрын

    @@ashrafexcel ,🤩🤩🤩

  • @sanojcssanoj340

    @sanojcssanoj340

    3 жыл бұрын

    വിമാനം നിഴലായിപ്പോയോ സനോജ് ഹാ, ഭൂട്ടാൻ

  • @abhaykrishnar7261
    @abhaykrishnar72614 жыл бұрын

    the best malayalam travel vlogger....Watt a presentation ❤️🔥

  • @travelmaniac4918
    @travelmaniac49184 жыл бұрын

    പ്രകൃതി രമണീയമായ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന് മേലാറ്റൂർ 🖤❤️

  • @sreehariatartfairintirour3618

    @sreehariatartfairintirour3618

    4 жыл бұрын

    ,😍

  • @shaji902

    @shaji902

    4 жыл бұрын

    എന്റെ നാട്,😊😊😊

  • @travelmaniac4918

    @travelmaniac4918

    4 жыл бұрын

    @@shaji902 al palakkadan❤️🖤

  • @sreejithsartdiary7328

    @sreejithsartdiary7328

    4 жыл бұрын

    Palakkad District aano ഇത്?

  • @nasifbarazi4371

    @nasifbarazi4371

    4 жыл бұрын

    @@sreejithsartdiary7328 അല്ല, മലപ്പുറം ജില്ലയിൽ.!

  • @harilalstravellog89
    @harilalstravellog894 жыл бұрын

    ഹരിലാലാണ്‌. എന്റെ "ഭൂട്ടാൻ-ലോകത്തിന്റെ ഹാപ്പിലാൻഡ്‌" എന്ന പുസ്തകം ചാനൽ പ്രേക്ഷകർക്ക്‌ മുന്നിൽ അവതരിപ്പിച്ചതിന്‌ നന്ദി അറിയിക്കുന്നു. ഭൂട്ടാൻ പോലെ മനുഷ്യരെ പുനരുജ്ജീവിപ്പിക്കുന്ന മറ്റൊരു രാജ്യവും ഞാൻ കണ്ടിട്ടില്ല. എല്ലാ ആശംസകളും സ്നേഹവും 💝💝

  • @harilalstravellog89

    @harilalstravellog89

    4 жыл бұрын

    Route Records By Ashraf Excel ഞാനിന്നു രാത്രി പൂന വഴി അജന്ത എല്ലോറ ഗുഹകളും ഷനി ഷിംഗ്നാപ്പൂർ ഗ്രാമവും കാണാനായി ദുബായിൽ നിന്ന് എത്തും. 😍

  • @nafil1453

    @nafil1453

    3 жыл бұрын

    @@harilalstravellog89 Aa pusthakam engane kittum

  • @shanukrishna3084
    @shanukrishna30844 жыл бұрын

    ഓരോ ഷോട്ടുകളും മിന്നിക്കുന്ന മികവോടെ എടുക്കുന്ന ഭായ് വേറെ ലെവലാണ് 😍👍

  • @shanukrishna3084

    @shanukrishna3084

    4 жыл бұрын

    😍😍😍

  • @oneplanet779
    @oneplanet7794 жыл бұрын

    നിങ്ങളുടെ വീഡിയോസ് വേറെ ഒരു vibe ആണ് ഇക്ക... addict ആയി പോവുന്ന പോലെ ഒരു ഫീൽ

  • @rashidetp3020

    @rashidetp3020

    4 жыл бұрын

    ഞാൻ അഡിറ്റായി ബ്രോ

  • @abdulgafoor3653

    @abdulgafoor3653

    4 жыл бұрын

    Njan enne ayippoyi

  • @rubnarubi5613

    @rubnarubi5613

    4 жыл бұрын

    Njanum

  • @gincemathew1861

    @gincemathew1861

    4 жыл бұрын

    Ninga..vara levela machana

  • @arjyuntiktokroasting6265

    @arjyuntiktokroasting6265

    4 жыл бұрын

    Ashraf bai കുറച്ചു കഷ്ടപെട് എന്നാലേ subscriber കൂടു സുജിത് ഷാക്കിർ daily എത്ര കഷ്ട പെട്ടി റ്റ ണ് vedio ഇടുന്നത് അതികം lasy അവെല്ല ജോബ് നോട് ആത്മാർത്ഥ കാണിക്കു 😡😡😡😡😡

  • @malluinfodude1915
    @malluinfodude19154 жыл бұрын

    നിങ്ങക്ക് നിങ്ങടെ പ്രതേകത എന്താണെന്നറിയുമോ അഷ്‌റഫ്‌ ഭായി... മറ്റാർക്കും തരാൻ കഴിയാത്ത frames, പോകുന്ന സ്ഥലത്തെ പറ്റിയുള്ള ക്ലിയർ ഇൻഫർമേഷൻ പിന്നെ എപ്പോഴുമുള്ള ആ പുഞ്ചിരിയും ❤❤

  • @abdulgafoor3653

    @abdulgafoor3653

    4 жыл бұрын

    Pinne polappan photographyum

  • @spicycreation3802

    @spicycreation3802

    4 жыл бұрын

    Ningal muthananu avatharanam poliyannu

  • @aparnaraj5859

    @aparnaraj5859

    4 жыл бұрын

    താങ്കളുടെ ബ്ലോഗിൽ നിന്ന് പലതും കാണാൻ സാധിച്ചു കിടുവാണ് കേട്ടോ അഭിനന്ദനങ്ങൾ ഉഗ്രനാകുനനുണഠ് ⚘⚘⚘👌👌👌🤗🤗😀🤘☺️🤩

  • @shaaaaafi7805
    @shaaaaafi78054 жыл бұрын

    എത്ര തവണ യാത്ര ചെയ്താലും മതി വരാത്ത ഭംഗി. ഷൊർണുർ-നിലമ്പുർ ട്രെയിൻ യാത്ര ❤️❤️❤️

  • @jimmutten

    @jimmutten

    4 жыл бұрын

    കുലുക്കല്ലൂർകാരൻ 💪

  • @ganeshkraghav2314

    @ganeshkraghav2314

    4 жыл бұрын

    @@jimmutten njanum...

  • @localvideos8498

    @localvideos8498

    4 жыл бұрын

    Pattikkad karan

  • @muhammedrashid3477
    @muhammedrashid34774 жыл бұрын

    Bhutan ഒരുപാട് ഇഷ്ടമാണ്. എനിക്ക്. പോവണം എന്ന് ആഗ്രഹം und💥💯❤️💜💙💚💛🌸🌸

  • @ibnibn3985
    @ibnibn39854 жыл бұрын

    ശേഖരാ നിന്റെ വാക്കിലെ ഒരു ശുദ്ധി വന്നിരിക്കുന്നു നിഴലും വിമാനവും ഒന്നായിരിക്കുന്നു എന്ന് നീ പോ ഭൂട്ടാൻ എങ്കിൽ ഭൂട്ടാൻ കൂടെയുണ്ട് നീലൻ....

  • @Canadiandreamzz

    @Canadiandreamzz

    4 жыл бұрын

    Njn nizhalum vimanavum onnayathine patti comment idan vannapo dhe kidakkunnu adyathe comment thanne. Njn pling

  • @nbd456

    @nbd456

    4 жыл бұрын

    Rail palathinte attathu 2 kannukal 💕

  • @qtime6948

    @qtime6948

    4 жыл бұрын

    നിഴലും വിമാനവും പൊളി

  • @ajeemofficial4821

    @ajeemofficial4821

    4 жыл бұрын

    Hai😂😂😂👍👍👍

  • @ShereefKongad

    @ShereefKongad

    4 жыл бұрын

    സൂപ്പർ വിവരണം.....

  • @abinparackal6224
    @abinparackal62244 жыл бұрын

    കൊറോണ വന്നത്‌ കൊണ്ട് പെട്ട് റൂമിൽ ഇരുന്നപ്പോ കണ്ടുകിട്ടിയ മാണിക്യം ആണ് നിങൾ love from ഖത്തർ 😻

  • @travellteam6555
    @travellteam65553 жыл бұрын

    ആഹാ അന്തസ് ആദ്യായിട്ടാണ് ഒരു vlogൽ ഇത്ര ഭംഗിയായി Train വരുന്നത് കാണുന്നത്

  • @mohammedyasir9299
    @mohammedyasir92994 жыл бұрын

    വിമാനത്തിന്റെ ലാൻഡിങ് സ്പീഡ് കാണിച്ചത് പക്കാ perfect ആണ്....240 Km/h...പിന്നെ മേലാറ്റൂർ സ്റ്റേഷൻ...Uff ഒന്നും പറയാൻ ഇല്ല...ഇത്ര ബ്യൂട്ടിഫുൾ ആയ ഒരു സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ല.... 😍😍

  • @rasheedthechikkodan6371

    @rasheedthechikkodan6371

    4 жыл бұрын

    OUR STATION ..

  • @smartteck4614

    @smartteck4614

    4 жыл бұрын

    My station

  • @AsifAli-wx1qv

    @AsifAli-wx1qv

    4 жыл бұрын

    വല്ലപ്പുഴ ആണ്‌ 💕

  • @RobinCP

    @RobinCP

    4 жыл бұрын

    അത് ഏത് ആപ്പ് ആണ്.

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil4 жыл бұрын

    ഭൂട്ടാൻ വീഡിയോ വന്നേ......... ❤️😍❤️😍❤️😍

  • @jamsheedsahla9551

    @jamsheedsahla9551

    4 жыл бұрын

    ഇങ്ങളാള് പൊളിയാട്ടോbro

  • @T3VlogsbyShameerThoppil

    @T3VlogsbyShameerThoppil

    4 жыл бұрын

    @@jamsheedsahla9551 broo❤️❤️

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab79924 жыл бұрын

    നിങ്ങളുടെ അവതരണം കണ്ടാൽ അവിടെ പോയപോലെ യാണ് 😍💕👌

  • @meldypaul3923
    @meldypaul39234 жыл бұрын

    എന്റെ പൊന്നോ നിങ്ങടെ അവതരണം ...ഓ ഒരു രക്ഷയും ഇല്ല ..അതോടൊപ്പം ഡീറ്റെയിൽസ് ഉം ഉൾപ്പെടുത്തുന്നു ....മുത്തല്ലാ ജിന്നാണ് ..ജിന്ന് ..Love you &your videos 💟💟💟💟

  • @babajamsheer
    @babajamsheer4 жыл бұрын

    ചിത്രീകരണത്തിലെ മികവ്, സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരണം ഇതൊക്കെ നിങ്ങളെ മറ്റു ന്യൂജെൻ യൂടൂബേഴ്സിൽ നിന്നും വ്യത്യസ്തമാക്കുന്നു...

  • @withnoufanahmed8909
    @withnoufanahmed89094 жыл бұрын

    ദേ എത്തിയിരിക്കുന്നു ഭൂട്ടാൻ.. കാത്തിരിപ്പിനൊടുവിൽ.. ❣️

  • @faizhussain6925
    @faizhussain69254 жыл бұрын

    നിങ്ങളുടെ ഡയലോഗ് prasentation കിടു ആണ് ട്ടോ.... *അവസാനം നിഴലും വിമാനവും ഒന്നായി മാറി* ☺

  • @nasar18k74
    @nasar18k744 жыл бұрын

    മേലാറ്റൂർ റെയിൽവേയെ കുറിച്ച് പുകഴ്ത്തുന്നത് കേൾക്കുന്ന മേലാറ്റൂർ കാരനായ ഞാൻ... 😍😘

  • @madhuk294
    @madhuk2944 жыл бұрын

    നെടുമ്പാശ്ശേരി Airport ലെ Kerala Pavalion കുറിച്ച്, ഇതുവരെ ആരും പറഞ്ഞില്ല, എത്ര പ്രവാസികൾ നമ്മുക്കുണ്ട് ,നമ്മുടെ കാര്യങ്ങൾ മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്ക് പറഞ്ഞു കൊടുത്ത് നമ്മുടെ Heritage, History, Natural beauty യും വിശദീകരിച്ച് നമ്മുടെ നാട്ടിലേക്ക് അവരെ കൊണ്ടുവരണം, അങ്ങനെ Malaysia, indonasia തുടങ്ങിയ രാജ്യങ്ങളെ പോലെ GDP യുടെ സിംഹഭാഗവും Tourism നിന്നാവട്ടെ, അതിന് Ashraf bai യുടെ Routes Records കഴിയും തീർച്ച, നമ്മുടെ രാജ്യം Tourism ത്തിൽ ലോകത്തിൽ തന്നെ ഒന്നാമതാകും......

  • @madhavam6276
    @madhavam62764 жыл бұрын

    12:40 🤭❤️❤️❤️ Ashrafikka variety pidichello, music.Tnx🤗

  • @aburabeea
    @aburabeea4 жыл бұрын

    കാത്തു കാത്തു കാത്തിരുന്നു കണ്ണു കഴച്ചു .അങ്ങനെ നമ്മുടെ ഭൂട്ടാൻ വീഡിയോ എത്തി.

  • @Lifestyle23470
    @Lifestyle234704 жыл бұрын

    അശ്റഫിക്കൻറെ വിഡിയോക്ക് wait ചെയ്തവർ ലൈക്‌ അടിച്ചേ...

  • @Lifestyle23470

    @Lifestyle23470

    4 жыл бұрын

    ഇക്ക വിഡിയോയിൽ ഡ്രോൺ വീഡിയോസ് ഉൾപ്പെടുത്തണം

  • @Malabarstudio
    @Malabarstudio4 жыл бұрын

    നമ്മുടെ സ്വന്തം മേലാറ്റൂർ.. ഇടക്കിടക്ക് വന്നു കൈ കാണിക്കുന്ന T3 മച്ചാനു ഒരു ലൈക്ക്..

  • @muhammadanasanas8533
    @muhammadanasanas85334 жыл бұрын

    നമ്മുടെ സ്വന്തം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

  • @muhammadsalmanfarisck94
    @muhammadsalmanfarisck944 жыл бұрын

    Camera & edit work, ഒരു രക്ഷയും ഇല്ല, നല്ല റിസ്ക്ക് ആണന്നെറിയാം ന്നാലും maximum വേഗത്തിൽ വിഡിയോ ഇടണേ ......., വല്ലത്തൊരു feel ആണ് ഇക്ക ഇങ്ങളെ വീഡിയോ, ഓരോ വീഡിയോ കാണുബോഴും അവിടെ പോയ Feel ആണ് ...., Love you ഇക്കാ.........

  • @vijayfanskerala8501
    @vijayfanskerala85014 жыл бұрын

    ഇനി ഭൂട്ടാനിലെ കാഴ്ചകൾ 😍😍😍👍

  • @badhushakb8382
    @badhushakb83824 жыл бұрын

    Next George kulangara for Kerala With addictive contents....

  • @badhushakb8382

    @badhushakb8382

    4 жыл бұрын

    @@ashrafexcel thanks bro😎for ur reply...

  • @salluayar4615

    @salluayar4615

    4 жыл бұрын

    @@ashrafexcel ashraf icha nalla job and salary um nalla natural beauty um ulla oru country parayamo ? Family aayitt jeevikkan pattiya country ?

  • @nostalgiayt1977

    @nostalgiayt1977

    4 жыл бұрын

    💯 sheriyan adehathe pole asharaf excel oru natilek pokumbol athinte charithram padich home work cheithan pokunnath athinte result Oro vidioyilum kanunnund

  • @salahudheenmanjana4052
    @salahudheenmanjana40524 жыл бұрын

    editing ഒരു രക്ഷയുമില്ല പൊളിച്ചു മോനെ 👍❤️❤️

  • @kaanakaazhchakaldronevideo3111
    @kaanakaazhchakaldronevideo31114 жыл бұрын

    കേട്ടിട്ടുണ്ട് ഒരുപാട് ഈ പേര് #asharafexel പക്ഷെ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇതുപോലെ ഉള്ള ഒരു അപ്രതീക്ഷിത സാമാനം എനിക്കായ്‌ ഇക്ക വച്ചിടുണ്ട് എന്ന്. ഈ വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാടിഷടമാകും എന്നുള്ളതിന് ആദ്യ തെളിവാണ് 3:30 മുതൽ 3:32 ഈ 3 സെക്കന്റ്‌ ഉള്ള vishuls.പിന്നെ മനസ്സിൽ തോന്നിയ ഒന്ന് എന്റെ ഒരു സുഹൃത്തിനെയും കൂടെ കൂട്ടി ബൈക്കിൽ ഈ സ്ഥലം ഒന്ന് കാണാൻ പോകണം എന്ന് പക്ഷെ സാഹചര്യങ്ങൾ അന്നും എന്നും എനികെതിരെ ആണ്. മനോഹരമായ #kaanakaazhchakal എന്നിക്ക് സമ്മാനിച്ച asharaf ഇക്കാക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി സ്നേഹത്തോടെ സുജിത്

  • @fizaatattooingpkd8999
    @fizaatattooingpkd89994 жыл бұрын

    അഷ്‌റഫ്‌ ഷെമീർ രണ്ടാളും brother s നേ പോലുണ്ട്, ഇതു വേറെ ആർക്കൊക്കെ തോന്നി , അജയനും വിജയനും... ചുമ്മാ തമാശിച്ചതാ bro... ബാക്കി കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്

  • @mmunz3414
    @mmunz34144 жыл бұрын

    Ashrafkka♥️♥️♥️♥️

  • @afsalmelakath9843
    @afsalmelakath98434 жыл бұрын

    Niyalum വിമാനവും ഒന്നായി......അത് കലക്കി........... super.... video......broooooo

  • @riyasbabu3383
    @riyasbabu33834 жыл бұрын

    ഭൂട്ടാൻ കാണാൻ കൊതിപ്പിക്കുന്ന വാക്കുകളാൽ രസകരം തന്നെ യാവുന്നു ഈ പ്രവേശനം ..

  • @onelifeforalldreams
    @onelifeforalldreams4 жыл бұрын

    എത്ര സൂക്ഷമായിട്ടാണ് ഓരോ ഷോട്ടും അഷ്‌റഫ് ചിത്രീകരിച്ചിക്കുന്നത്..!! മറ്റ് വ്ലോഗേഴ്സിൽ നിന്ന് റൂട്ട് റെക്കോർഡ്‌സിനെ വ്യത്യസ്തമാക്കുന്നതും തീർച്ചയായും ഈ മനോഹര ദൃശ്യങ്ങളും മടുപ്പുളവാക്കാത്ത വിവരണങ്ങളും ആണ്. ആരും കാണാത്ത ഭൂട്ടാനെ അഷ്റഫിലൂടെ കണ്ടറിയാൻ നമുക്ക് സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു,

  • @raheebmalappuram6481
    @raheebmalappuram64814 жыл бұрын

    ❤❤ ഇനി വരാനുള്ള കിടിലൻ വീഡിയോ കൾക്കായി waiting..

  • @sujeethkeekan

    @sujeethkeekan

    4 жыл бұрын

    yende channel subscribe cheyyu

  • @najmalpk6373
    @najmalpk63734 жыл бұрын

    Video കണ്ട്കൊണ്ട് comment വായിക്കുന്നവർ ഇണ്ടോ 😁😁

  • @nobythundathil
    @nobythundathil4 жыл бұрын

    മനോഹരം.... അതിൽ ഉപരിയായിട്ടു എന്ത് പറയണം.... ഭൂട്ടാൻ യാത്രകൾ മനോഹരമായി തീരട്ടെ എന്ന് ആശംസിക്കുന്നു ♥♥♥♥♥♥♥♥

  • @vishnusunilramapuram1749
    @vishnusunilramapuram17494 жыл бұрын

    നല്ല അവതരണം...അടിപൊളി editing🤩

  • @niyasp2036
    @niyasp20364 жыл бұрын

    ഡെക്കാത്‌ലോണിലെ തെർമൽ വെയർ അടിപൊളി ആണു. നല്ല ക്വാളിറ്റി

  • @najathasneem8617
    @najathasneem86174 жыл бұрын

    മേലാറ്റൂർ ഞങ്ങളുടെ അയൽവാസിയാണ് കാരണം ഞങ്ങൾ തുവ്വൂരുകാരാണ്

  • @saifbinumer

    @saifbinumer

    4 жыл бұрын

    ഞാനും 😍

  • @rinoyinnocent4389
    @rinoyinnocent43894 жыл бұрын

    ചേട്ടോ... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്...u are very much underrated... സംഭവം കിടിലം...

  • @joyjoseph9380
    @joyjoseph93802 жыл бұрын

    സൂപ്പർ അവതരണം, അഭിനന്ദനങ്ങൾ, ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു,,

  • @darshanarajiv6261
    @darshanarajiv62614 жыл бұрын

    എന്നും ഒരു വ്ലോഗ് വച്ചു ഇടണം കെട്ടോ പ്ലീസ് സഹോദര

  • @thinkerbro5617
    @thinkerbro56174 жыл бұрын

    ഒരാൾ ഇറാനിൽ ഒരാൾ കപ്പലിൽ നിങ്ങ ഭൂട്ടാനിൽ കാഴ്ച കണ്ട് രസിച്ച് ഞങ്ങളും

  • @sujeethkeekan

    @sujeethkeekan

    4 жыл бұрын

    yen channel onnu nook, pine subscribe cheyyu

  • @sabunishad

    @sabunishad

    4 жыл бұрын

    ഞാനും ഈ മൂന്ന് Vlog ഉം കാന്നുന്നു '

  • @kalankakau0078

    @kalankakau0078

    4 жыл бұрын

    Njnum YS

  • @davincicode1452

    @davincicode1452

    4 жыл бұрын

    മല്ലു ട്രാവലർ aaano

  • @nonstopmedia7359

    @nonstopmedia7359

    4 жыл бұрын

    കപ്പലിൽ ആരാ

  • @thegreatexplorer8777
    @thegreatexplorer87774 жыл бұрын

    Ashraf bro...powlichu ....👌🏻👌🏻

  • @arunkumarb3327
    @arunkumarb33274 жыл бұрын

    ഇതൊക്കെയാണ് വീഡിയോ .സൂപ്പർ ഭായ്

  • @muhsintp8973
    @muhsintp89734 жыл бұрын

    A budget traveller 👍

  • @vinuvadakken3110
    @vinuvadakken31104 жыл бұрын

    നല്ല വീഡിയോ... ഒരു പാട് ഇഷ്ട്ടായി ❣️❣️❣️❣️❣️❣️

  • @raviccj6668
    @raviccj66684 жыл бұрын

    Adipoli അവതരണം.. അടുത്ത വീഡിയോക്കായി കാത്തു നിൽക്കുന്നു.....

  • @naseercm8420
    @naseercm84204 жыл бұрын

    വണ്ടിക്കു് അടിയിൽ വച്ച് എടുത്താ സംഭവം പൊളിച്ച് ... 😍 അത് തന്നെയാണ് താകളുടെ വ്യത്യസ്തയും ... 😍 പൊളിച്ച്

  • @navasjamal166
    @navasjamal1664 жыл бұрын

    27:50 അഷ്റഫ് ബായി ആ ബസിൽ കയറിയപ്പോൾ ആ പെണ്ണിന്റെ തിരിഞ്ഞു കളി കണ്ട് അറിയാതെ ചിരി വന്നു. .. 😀😀

  • @naseerck7787

    @naseerck7787

    4 жыл бұрын

    😍💃💝

  • @renjithdevassy9013

    @renjithdevassy9013

    4 жыл бұрын

    ഈ കമന്റും തപ്പിവന്ന ഞാൻ 😜😜

  • @firosworld4091
    @firosworld40914 жыл бұрын

    നീ തകർക്ക് മുത്തെ ഞങ്ങൾകണ്ടും തകർക്കട്ടെ👍🌺👍

  • @shamnadchemma9379
    @shamnadchemma93794 жыл бұрын

    ഒത്തിരി ഇഷ്ട്ടാണു അഷ്റഫ്ക്കയെ😍❣️

  • @asainarhadicherikkallan9899
    @asainarhadicherikkallan98994 жыл бұрын

    എഡിറ്റിംഗ് വേറെ ലെവൽ...highlly informative...superb bro

  • @malluinfodude1915
    @malluinfodude19154 жыл бұрын

    12:44 background song പൊളി ഫീൽ

  • @anzalind
    @anzalind4 жыл бұрын

    First ❤️

  • @sirajpadippura
    @sirajpadippura4 жыл бұрын

    ഇത് പോലുള്ള യാത്ര വേറെ ലെവലാണ് കെട്ടോ എനിക്കിഷ്ടായി

  • @z4gamingyt641
    @z4gamingyt6414 жыл бұрын

    സൂപ്പർ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

  • @salamkaraya5571
    @salamkaraya55714 жыл бұрын

    മേലാറ്റൂർ😍😍

  • @abunazlasiru6803
    @abunazlasiru68034 жыл бұрын

    നിങ്ങൾ വിസ്മയിപ്പിക്കുകയാണല്ലോ ഇക്കാ

  • @rahmanthottungalnellaya9575
    @rahmanthottungalnellaya95754 жыл бұрын

    Very nice waiting. Next. .

  • @sulaimanicreation7590
    @sulaimanicreation75904 жыл бұрын

    അന്ന് സഞ്ചാരം സന്തോഷ്‌ ഏട്ടൻ... ഇന്ന് route records അഷ്‌റഫ്‌ ഇക്ക ... ❤️

  • @mahe8182
    @mahe81824 жыл бұрын

    ഉറക്കമെണീറ്റ അഭിനയം പൊളിച്ച്‌😀😀

  • @joyjoseph9380
    @joyjoseph93802 жыл бұрын

    ഞാൻ കുറെ വ്ലോഗര്മാരുടെ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ അവരുടെയൊക്കേ വെറുപ്പിക്കുന്ന വേഷം കെട്ടലുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല വീഡിയോ, ഇപ്പോൾ തന്നെ 3കമെന്റ്സ് ആയി 😂ഇനിയും എഴുതി താങ്കളെ വെറുപ്പിക്കുന്നില്ല, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

  • @nawabmohammed9389
    @nawabmohammed93894 жыл бұрын

    Nice one. Thank you, Ashraf

  • @rahuldas2073
    @rahuldas20734 жыл бұрын

    Palakkattukara polichu, waiting for next

  • @mnmalabareeees4597
    @mnmalabareeees45974 жыл бұрын

    Avatharanam 💯✅

  • @hariswixpro1698
    @hariswixpro16984 жыл бұрын

    കിടക്കട്ടെ ഒരു കുതിരപ്പവന് 💕

  • @musthafakp95
    @musthafakp954 жыл бұрын

    *നിഴലും വിമാനവും ഒന്നായി ......... അതാണ് ഈ ചാനൽ ഞാൻ കാണാൻ ആഗ്രഹിച്ചത്*

  • @riyassahd5971
    @riyassahd59714 жыл бұрын

    അടിപൊളിയാ നിങ്ങടെ യാത്ര വിവരണം 👍👍👍👍👍

  • @josekuttyfca
    @josekuttyfca4 жыл бұрын

    Dear Ashraf, I used to watch your videos. I very much appreciate nearly 80% of them. They are very professional, painfully created and stands to global standards in travel vlogs. But the point is that only malayalis can enjoy it. So I strongly suggest you to professionally dub them to English also so that you will have global viewers. Travel is beyond languages and borders. I hope you may positively consider this suggestion and in my opinion your videos are a class apart to be taken to Global arena. Wish you the very best in your future endeavors 👍

  • @tharifvatanappally6026
    @tharifvatanappally60264 жыл бұрын

    മച്ചാൻ പൊളിയാണ് വീഡിയോ കൂടുതലായി വരുന്നുണ്ടല്ലോ? 💐💐👍👍

  • @sujeethkeekan

    @sujeethkeekan

    4 жыл бұрын

    yen channel one nook, subscribe cheyyu

  • @fayistp6954
    @fayistp69544 жыл бұрын

    Innaleyanu idhehathinte channel ne kurich ariyunnath 😍innum innaleyum kond kure videos kandu 😉adipoli Oru rakshayumilla 👍

  • @muhammedsafeer1867
    @muhammedsafeer18674 жыл бұрын

    മനോഹരമായ അവതരണം...ഇനിയും മുന്നേറുക...എല്ലാ ആശംസകളും

  • @hassanmm6564
    @hassanmm65644 жыл бұрын

    ഒരാൾ ഇറാനിൽ വേറെ ഒരാൾ കപ്പലിൽ വേറെ ഒരാൾ കേരളത്തിൽ പിന്നെ നിങ്ങൾ ബുട്ടാൻ ഞങ്ങൾ ഇവിടെ ദുബൈയില് ഇങ്ങനെ കാണുന്നു

  • @travelstoriesofjbr2417

    @travelstoriesofjbr2417

    4 жыл бұрын

    സത്യം

  • @fiyaz7903

    @fiyaz7903

    4 жыл бұрын

    Keralathil aaraa?

  • @maqboolpalath1086

    @maqboolpalath1086

    4 жыл бұрын

    @@fiyaz7903 avi vlogs

  • @shafipk3848

    @shafipk3848

    4 жыл бұрын

    😂

  • @faz3dubai488

    @faz3dubai488

    4 жыл бұрын

    Hassan Mm same to uh bro ithennepaty oru video bidum nan Whatspp ll 😅

  • @fathimamuhsina4931
    @fathimamuhsina49314 жыл бұрын

    റെയിൽ പാളത്തിലൂടെ സ്കൂൾ കുട്ടികൾ പോകുന്നത് കണ്ടപ്പോ പേടിച് പോയി 😱😱😱

  • @mohammedyasir9299

    @mohammedyasir9299

    4 жыл бұрын

    അവർക്കറിയാം...എപ്പോഴാണ് ട്രെയിൻ വരുക എന്ന്..

  • @ncmphotography

    @ncmphotography

    4 жыл бұрын

    അത് വഴി ഏപ്പോഴും ട്രെയിൻ ഉണ്ടാകില്ല

  • @ottayadippatha586
    @ottayadippatha5863 жыл бұрын

    Good explanation and coverages.

  • @ismailolippil1351
    @ismailolippil13514 жыл бұрын

    നല്ല വിവരണവും നല്ല കാഴ്ചകളും.......... നന്ദി

  • @NoOne-cd2lg
    @NoOne-cd2lg4 жыл бұрын

    ഷൊർണൂർ നിലമ്പൂർ പാത 😍😍😍

  • @NoOne-cd2lg

    @NoOne-cd2lg

    4 жыл бұрын

    @@ashrafexcel പറയാനുണ്ടോ... depression മൂഡിൽ ഒക്കെ ആണെങ്കിൽ ഒരു പാട്ടും കേട്ട് ഒരു വിൻഡോ സീറ്റിൽ ഇരുന്നാ വേറെ vibaann 😍😍😍

  • @jithin.vvaliazheekal4623
    @jithin.vvaliazheekal46234 жыл бұрын

    അപ്പോൾ ഇനി ഭൂട്ടാനിൽ ഇനി കുറേ നാൾ മനസുകൊണ്ട് ഭൂട്ടാനിൽ അഷറഫിനൊപ്പം ഒന്നിച്ചു മുന്നോട്ട്

  • @vishnushaji7537
    @vishnushaji75374 жыл бұрын

    കിടു bhai.. 👌 നല്ല രസം ആയിട്ടുണ്ട്

  • @faisalck4290
    @faisalck42904 жыл бұрын

    *അഷറഫ് ബ്രോ നിന്റെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് അടുത്ത വീഡിയോസ് പെട്ടന്നു പൊന്നോട്ടെ കട്ട വെയ്റ്റിങ് ആണ്*

  • @aneeshxavier3262
    @aneeshxavier32624 жыл бұрын

    ഭൂട്ടാൻ ട്രിപ്പ്‌ 🥰

  • @wizard942
    @wizard9424 жыл бұрын

    ലൈക്ക് ഒക്കെ തരാം പക്ഷെ അടുത്ത വിഡിയോ എന്ന >ണന്ന് പറ

  • @amruthavijayan9396

    @amruthavijayan9396

    4 жыл бұрын

    🙄😉😁😁🤝

  • @Ansaakka
    @Ansaakka4 жыл бұрын

    Hi, അഷ്‌റഫ്‌ നല്ല class വീഡിയോ &വിവരണം, അഭിനന്ദനങ്ങൾ, 🤝

  • @asifasman
    @asifasman4 жыл бұрын

    Full support, go ahead 👏🏻 awaiting for next video

  • @hassanmm6564
    @hassanmm65644 жыл бұрын

    നമ്മുടെ ഗ്രുപ്പിൽ ഒന് വായോ

  • @mufidpk1320
    @mufidpk13204 жыл бұрын

    Electrification of Nillabur - Shoranur Line is sanctioned. It will lost its beauty 😭

  • @ccsabith
    @ccsabith4 жыл бұрын

    പതിവിൽനിന്നും വ്യത്യസ്തമായി അങ്ങേയറ്റം ആകാംക്ഷ നിറഞ്ഞ യാത്ര അതോടൊപ്പം നമ്മുടെ സ്വന്തം കൊച്ചി എയർപ്പോർട്ട്‌ അതും കഥകളിപദത്തിന്റെ പശ്ചാത്തലത്തിൽ അടിപൊളി വിമാന വേഗമീറ്റർ 👌 അഭിനന്ദനങ്ങൾ

  • @ajmalputhucode5584
    @ajmalputhucode55844 жыл бұрын

    മികച്ച അവതരണം👏👏👏

Келесі