No video

ആസാം അതിര്‍ത്തിയില്‍ തടഞ്ഞു - മറ്റൊരു വഴിയിലൂടെ ഭൂട്ടാനിലെത്തി | Entering Bhutan

സഞ്ചാരികളാരും പോകാത്ത കിഴക്കൻ ഭൂട്ടാനിലേക്ക് നേരിട്ട് പ്രവേശിക്കാനായി സംദ്രപ് ജോങ്കാറിലെത്തിയ ഞങ്ങളെ അതിർത്തിയിൽ തടഞ്ഞു. പിന്നെ പത്ത് മണിക്കൂറോളം യാത്രചെയ്ത് വടക്കൻ ബം​ഗാളിലെ ജെയ്​ഗോൺ വഴിയാണ് ഭൂട്ടാനിലെത്തിയത്.
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Bhutan

Пікірлер: 846

  • @tricksindia71
    @tricksindia714 жыл бұрын

    കാത്തിരുന്നു മടുത്തു ഇത്രയും നല്ല ഒരു വ്ലോഗർ ഇന്ന് വേറെ ഇല്ല 😍😍😍

  • @Sirajudheen13

    @Sirajudheen13

    4 жыл бұрын

    Yes

  • @KallanLoT

    @KallanLoT

    4 жыл бұрын

    Sathyam 😍

  • @Ansaakka

    @Ansaakka

    4 жыл бұрын

    തീർച്ചയായും

  • @ajayanand5268

    @ajayanand5268

    4 жыл бұрын

    exatly

  • @jabirchaappu8358

    @jabirchaappu8358

    4 жыл бұрын

    സത്യം 👍

  • @mdinshad38
    @mdinshad384 жыл бұрын

    മലയാളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല Blog... അഷ്റഫ് ഇക്ക🔥🔥🔥 നിങ്ങൾ അതിർത്തിയിൽ കാത്തിരിക്കുന്നതിനേക്കാളും നിങ്ങളുടെ ബ്ലോഗിന് ഞങ്ങൾ കാത്തിരുന്നത്... 😜😜

  • @sabirsabi391

    @sabirsabi391

    4 жыл бұрын

    സത്യം 🤝

  • @natureloverindia6409
    @natureloverindia64094 жыл бұрын

    എനിക്കുറപ്പാണ് ഈ ഭൂട്ടാൻ സീരീസ് ചരിത്രമാകും. കാരണം വലിയ പല വ്ലോഗിലും ഭൂട്ടാൻ കണ്ടിട്ടുണ്ട്. But അതെല്ലാം normal tour ആയിരുന്നു. പിന്നെ ഷമീർ bro കട്ടക്ക് കൂടെയുണ്ടല്ലോ....

  • @rjkkv2984
    @rjkkv29844 жыл бұрын

    ഇങ്ങള് ഒരു ജിന്ന് ആണ് ഭായ്.... ഞങ്ങളെ ഇങ്ങനെ യാത്രാ ചെയ്യാൻ കൊതിപ്പിക്കുന്ന ജിന്ന്

  • @sindhuaadipravi5212

    @sindhuaadipravi5212

    4 жыл бұрын

    Sharikkum jinne thanne

  • @mohammedfaizal6380

    @mohammedfaizal6380

    4 жыл бұрын

    Haahaha

  • @kalankakau0078
    @kalankakau00784 жыл бұрын

    ഇതൃയും കറക്ടായി ബുട്ടാൻ യാത്ര കുറിച്ച് വിവരണം തരുന്ന യൂട്യൂബർ വെറെ ഉണ്ടാകില്ല കേരളത്തിൽ അഷ്‌റഫ് ഇക്കാ പെളിയാണ് 😍😍😍

  • @Navas_palakkad4788

    @Navas_palakkad4788

    4 жыл бұрын

    Ath veno

  • @kripaleshkrips3629
    @kripaleshkrips36294 жыл бұрын

    ഡ്രോണിന്റെ കാര്യം പറഞ്ഞപ്പോൾ ആന്ഡമാനിന്റെ കാര്യം ഓർമയിൽ വന്നവർ ആരൊക്കെ ?

  • @Jasi111

    @Jasi111

    4 жыл бұрын

    പോന്നോ ഓര്മിപ്പിക്കല്ലേ😂😂😂

  • @gopalanv7943

    @gopalanv7943

    4 жыл бұрын

    തീറ്റി പണ്ടാരങ്ങൾ,, stalangal കാണാൻ ആഗ്രഹിച്ചു

  • @mansoorc7171
    @mansoorc71714 жыл бұрын

    കുറേ കാലത്തിനുശേഷം വിൽസൺ സാറിനെ കാണാൻ പറ്റി. അദ്ദേഹം നിലമ്പൂർ ക്ലാസിക് കോളേജിലെ അദ്ധ്യാപകനായിരുന്നു

  • @Linsonmathews
    @Linsonmathews4 жыл бұрын

    മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രാധാന്യം ❣️👍❣️

  • @jafart20
    @jafart204 жыл бұрын

    Super bro ഇതാണ് വ്‌ളോഗിംഗ് പ്രേക്ഷകരെ ആ സംസ്കാരത്തിലേക് കൊണ്ട് പോകുന്നു

  • @jijo7337
    @jijo73374 жыл бұрын

    കാക്കയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം😀

  • @babuvly7178
    @babuvly71784 жыл бұрын

    ഞാന്‍ ഇടക്ക് ഇടക്ക് പഴയ videos കാണാറുണ്ട്. ഇന്ന് കണ്ടത് അജമീര്‍ video ആണ്.അതൊക്കെ സന്തോഷ് സാറെ പോലെ തന്നെ കൂടുതല്‍ മുഖം കാണിക്കാതെ പരമാവധി കാഴ്ച്ഛകള്‍ കാണിക്കുകയും കൂടെ ഒരോന്നിനെ വിവരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോ അടുത്ത കാലത്തെ ചില വിഡിയോകളില്‍ നല്ല വിവരണമുണ്ടെങ്കിലും പലപ്പോഴും സെല്ഫി ക്യാമറയിലൂടെയാണ് സംസാരിക്കുന്നത്. എന്‍റെ് അഭിപ്രായത്തില്‍ പഴയ പോലെ കാഴ്ച്ഛകള്‍ കാണിക്കുന്നതിന്‍റെ് കൂടെ വിവരണവും നല്‍കുന്നതാകും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക.

  • @akkusvlog9317

    @akkusvlog9317

    4 жыл бұрын

    ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം. സെൽഫി കുറക്കണം.

  • @lailarahman8026

    @lailarahman8026

    4 жыл бұрын

    എൻ്റെ അഭിപ്രായവും ഇത് തന്നെ

  • @ahl2099
    @ahl20994 жыл бұрын

    ഒരു സിന്ദൂരം തൊട്ടിരുന്നു എങ്കിൽ കാകമാരെ ഓടിക്കാൻ പറ്റുമായിരുന്നു 😜

  • @asifsolo8771

    @asifsolo8771

    4 жыл бұрын

    😅😅😅

  • @Guattiblock

    @Guattiblock

    4 жыл бұрын

    🤣🤣🤣🤣

  • @arunnair3493

    @arunnair3493

    4 жыл бұрын

    afganisthanil poyal kaka kothiyatinte uchistam kittum

  • @praveensprakash4134

    @praveensprakash4134

    4 жыл бұрын

    😃😃😃😃

  • @Fairoosraman
    @Fairoosraman4 жыл бұрын

    പല ട്രാവൽ ബ്ലോഗു കളും കണ്ടിട്ടുണ്ട് but ഇക്കാന്റെ ബ്ലോക്ക്‌ വേറെ ലവലാണ്. Super

  • @saranyamaheshsaranyamahesh9106
    @saranyamaheshsaranyamahesh91064 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗർ അഷ്‌റഫ്‌ ഇക്കാ

  • @animalfeeds2330
    @animalfeeds23304 жыл бұрын

    വീഡിയോസ് സൂപ്പറാണ് ബ്രോ ..‍ ആലപ്പുഴ ക്കാരന്‍ പ്രവാസി 😍😍

  • @rockmadadhosths1314
    @rockmadadhosths13144 жыл бұрын

    ഇങ്ങള് ഏതില്‍ കൂടെ കറങ്ങിയാലും വേണ്ടുലാ മ്മക്ക് video കിട്ടിയാല്‍ മതി 😁 ഇങ്ങള് പോയാല്‍ മ്മള് പോയ പോലെ ആയി pahayooo 🥰🥰😍😍😍♥️♥️

  • @FaisWorld
    @FaisWorld4 жыл бұрын

    പോസ്റ്റ് കണ്ടപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു വന്നു കണ്ടു കാത്തിരിക്കാൻ കാരണം അഷ്‌റഫിന്റെ അവതരണം ആണ് പോളിക്ക് മാഷേ...

  • @shuaibam656
    @shuaibam6564 жыл бұрын

    മലയാളികളെ മനോഹരമായി ലോകം കാണിച്ച സന്തോഷ് ജോർജ് കുളങ്ങരയെ ഇഷ്ടപ്പെട്ടതു പോലെ തികച്ചും വ്യത്യസ്തമായ ഫ്രെയിമിൽ മലേഷ്യയും, ആന്തമാനും, സൗത്ത് ഇന്ത്യയും, നോർത്ത് ഈസ്റ്റുമൊക്കെ മലയാളികളെ കാണിച്ച് ഹാപ്പി ലാന്റ് വരെയെത്തി നിൽക്കുന്ന അഷ്റഫ് ഭായിയെ മലയാളികൾ ഹൃദയം കൊണ്ട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപാട് ഇഷ്ടം.💚💚

  • @user-ks6zi6zq2r
    @user-ks6zi6zq2r4 жыл бұрын

    നിങ്ങൾ ഒരു ജിന്നാണ് ബായ് 💖

  • @charithramvarthamanam9380
    @charithramvarthamanam93804 жыл бұрын

    *വല്ലാത്തൊരു ഫീലാണ് ഇക്ക നിങ്ങളുടെ വീഡിയോ കാണാൻ*

  • @AbdulSalam-uq7ol
    @AbdulSalam-uq7ol4 жыл бұрын

    വ്യത്യസ്‌തമായ വഴിയിലൂടെ ഭൂട്ടാന് കാഴ്ചകൾ സമ്മാനിക്കാൻ വേണ്ടി യാത്ര തിരിച്ച നമ്മുടെ അഷ്റഫ് ബ്രോയോട് നിങ്ങൾ എവിടെ യാത്ര ചെയ്‌താലും നൽകുന്നത് വ്യത്യസ്‌തമായ അറിവും,കാഴ്ചകളുമാണ്

  • @shifadcks
    @shifadcks4 жыл бұрын

    ഡ്രോണിന്റെ കാര്യം മിണ്ടി പോകരുത് ഇനി കരയുന്നത് കാണാൻ വയ്യ 😜😜😜

  • @T3VlogsbyShameerThoppil

    @T3VlogsbyShameerThoppil

    4 жыл бұрын

    Hahaha

  • @shaaaaafi7805

    @shaaaaafi7805

    4 жыл бұрын

    😃😃😃

  • @ninu_th

    @ninu_th

    4 жыл бұрын

    😁

  • @marakkarp1586

    @marakkarp1586

    3 жыл бұрын

    G

  • @vishnusworldhealthandwealt9620

    @vishnusworldhealthandwealt9620

    3 жыл бұрын

    Athentha

  • @alkulth8650
    @alkulth86504 жыл бұрын

    ഒരുപാട് അതിർത്തികൾ കടന്ന് ഇനിയും ഒരുപാട് വീഡിയോ റൂട്ട് റെക്കോഡ്‌സിന് സാധിക്കട്ടെ

  • @shifadcks

    @shifadcks

    4 жыл бұрын

    പിന്നല്ലാതെ 👌👌👌

  • @bijulalbponkunnam3544
    @bijulalbponkunnam35444 жыл бұрын

    അഷ്റഫ് ഭായി താങ്കളുടെ വീഡിയോ കാണാനുള്ള കാത്തിരിപ്പ് ഒരു സുഖമാണ്.☺️😊.. കാത്തിരിപ്പിന് അവസാനം കിട്ടുന്ന ആ ദൃശ്യവിരുന്ന് അവിസ്മരണീയമാണ്👍👌😘. ഭൂട്ടാൻ കാഴ്ചകളുടെ അഷ്റഫ് എക്സൽ വെർഷനായുള്ള കാത്തിരിപ്പ് തുടരും 😊😊😊

  • @siddisalmas
    @siddisalmas4 жыл бұрын

    Super videos brothers 😍😍😍 രാജാവും രഞ്ജിയും ആണ് ആ നാടിന്റെ ഐശ്വര്യം... ♥️♥️♥️♥️ഭൂട്ടാൻ ഫുൾ ചുറ്റികറങ്ങുപോൾ മനസിലാകും♥️♥️♥️♥️

  • @maheshmohan207
    @maheshmohan2074 жыл бұрын

    2 എപ്പിസോഡും ക്ലാസ്സ്‌ ! പുതിയ അതിഥി വിഡിയോയിൽ വരുമ്പോൾ താങ്കളുടെ വീഡിയോയുടെ ക്ലാസ് നഷ്ടമാകരുത് എന്നൊരു അപേക്ഷ ഉണ്ട്... നന്ദി.

  • @safar1182
    @safar11822 жыл бұрын

    Ashraf, 35 വർഷത്തിന് ശേഷം എന്റെ friend വിൽസനെ മോന്റെ butan യാത്രയിൽ കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം തോന്നുന്നു. Thank u Ashraf മോനെ... by Safar nilambur

  • @shahasvk
    @shahasvk4 жыл бұрын

    നിങ്ങളു പൊളിയാണ് പൊളിയാണ് എന്നു എല്ലാ വീഡിയോ കാണുമ്പോഴും മനസ്സിൽ പറഞ്ഞു മടുത്തു. അത് കൊണ്ട് ഇപ്പോൾ കമ്മെന്റ് ആയിട്ട് പറയുന്നു. നിങ്ങള് പൊളിയാണ് ... 💖👌

  • @kpfdreamvlog1839
    @kpfdreamvlog18394 жыл бұрын

    എൻറെ അയൽവാസി നൗഫൽ സാറെ കാണുവാൻ ആയല്ലോ

  • @suhaibpulikkal1753

    @suhaibpulikkal1753

    4 жыл бұрын

    നൗഫൽ മാഷ് പ്രോപ്പർ പ്ലേസ് എവിടേയാ?

  • @creativeedakkara9971

    @creativeedakkara9971

    4 жыл бұрын

    @@suhaibpulikkal1753 EDAKKARA PALATHINGAL

  • @shifanarahman6333

    @shifanarahman6333

    4 жыл бұрын

    Njagalde last year principal..noufal sir..

  • @JacksTravelWorld
    @JacksTravelWorld4 жыл бұрын

    ഹായ് ബ്രോ സൂപ്പർ ആയിട്ടുണ്ട്, കുറച്ചു സമയത്ത് ത്രിശങ്കു ലോകത്തിലൂടെ യാത്ര ചെയ്തു ഉദ്ദേശിച്ചിടത്തു എത്തിച്ചേരുന്നത് വളരെ ത്രില്ലിംഗ് ആയ അനുഭവമാണ്. ഇനി ഭൂട്ടാനിൽ പോകുന്നവർക്ക് ശരിക്കും ഈ വീഡിയോ ഒരു വഴികാട്ടിയാണ്. ഞാനും ഒരു തുടക്കക്കാരൻ വ്‌ളോഗർ ആണ്. ഭൂട്ടാൻറെ ഭൂപ്രകൃതി വളരെ മനോഹരമാണെന്നും അവർ അത് നഷ്ടപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കുന്നുവെന്നും വായിച്ചിട്ടുണ്ട്. അടുത്ത വിഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു.

  • @sabeeralimp2313
    @sabeeralimp23134 жыл бұрын

    നിങ്ങൾ എപ്പോഴും മൂന്ന് പേരും ഒരുമിച്ചുണ്ടാകനം ഇടക്ക് നിങ്ങടെ തമാശയും ആസ്വദിക്കാലോ മൂന്നാളും കിടുക്കി പൊളി സാനം,,,

  • @akhilpvm
    @akhilpvm4 жыл бұрын

    *21:32** ആ പുള്ളിക്കാരിക്ക് നാണം ആണെന്ന് തോന്നുന്നു.. വൃത്തിയുള്ളതും, ശബ്ദം മലിനീകരണമില്ലാത്തതും ഭൂട്ടാന്റെ ഒരു പ്രത്യേകത.. ആളുകളുടെ മുഖം കണ്ടാൽ നാട് എങ്ങനെയെന്ന് അറിയാം.. ആരും കാണിക്കാത്ത കൂടുതൽ ഭൂട്ടാൻ കാഴ്ചകൾക്കായി വെയിറ്റിംഗ്.. Nic vdo* 😃✌️

  • @Shihabudheenk9
    @Shihabudheenk94 жыл бұрын

    പല വ്ലോഗർ മാരും ബൂട്ടാനിൽ പോയിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായി വിവരണം നൽകിയത് നിങ്ങൾ മാത്രമാണ് ഭൂട്ടാൻ വീഡിയോ ഒരു സംഭവം ആകാൻ തന്നേ സാധ്യതയുണ്ട്

  • @raheebmalappuram6481
    @raheebmalappuram64814 жыл бұрын

    ഇതൊക്കെ sample അല്ലെ അഷ്റഫ്ക❤❤ ,ഭൂട്ടാനിലെ നിധി തുറക്കാൻ ഇരിക്കുന്നെ ഉള്ളു..കട്ട waiting അടുത്ത എപ്പിസോഡിനായി

  • @iranfilms.tehran2533
    @iranfilms.tehran25334 жыл бұрын

    7:15 റസൂൽ (സ) ഭക്ഷണം കഴിക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ മിണ്ടാതിരിക്കും ''നിങ്ങൾ നല്ലത് പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ'' (ബുഖാരി) . ആദ്യം എന്നോട് എന്ന പോലെ

  • @Samasyabhijith
    @Samasyabhijith4 жыл бұрын

    അര മണിക്കൂർ പോയത് അറിഞ്ഞില്ല🥰🥰🥰

  • @jamsheedsahla9551
    @jamsheedsahla95514 жыл бұрын

    അഷ്റഫ് ക്കാന്റെ കൂടെ മൽസരിച്ച് കരയുന്ന കാക്കകൾ,,,, അസമയത്ത് പുറത്തുന്നാണ് ന്ന് കരുതി vedio off ആക്കി നോക്കി ഞാൻ

  • @amruthavijayan9396

    @amruthavijayan9396

    4 жыл бұрын

    😂😂

  • @shameemcholayilmadathil8481

    @shameemcholayilmadathil8481

    4 жыл бұрын

    😄😄😄

  • @koolcrazy80

    @koolcrazy80

    4 жыл бұрын

    ഇപ്പോഴും ഇത്രെയും കാക്കകൾ ഒക്കെ ഉണ്ടോ പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരുപാട് കാക്കകൾ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നോ രണ്ടോ കണ്ടാലായി ചെന്നൈയിലെ പോലെ ആളുകൾ ചിക്കൻ ബിരിയാണി ആണെന്ന് കരുതി കഴിച്ചു തീർത്തോ എന്തോ

  • @rasheedpang12

    @rasheedpang12

    4 жыл бұрын

    @@koolcrazy80 😂

  • @sinisini4574

    @sinisini4574

    4 жыл бұрын

    eppol anu njan kandahu onnum manasilakaha vidimammar

  • @nizarahamed2985
    @nizarahamed29854 жыл бұрын

    Ashraf Excel is a classic vlogger from Kerala

  • @farsananizar174

    @farsananizar174

    4 жыл бұрын

    😍

  • @user-yd3eq1ok5i
    @user-yd3eq1ok5i4 жыл бұрын

    ഈ അവതരണ ശൈലി ഒട്ടും ബോറടിപ്പിക്കുന്നില്ല . സൂപ്പർ . keep up 👍

  • @nabeelali690
    @nabeelali6904 жыл бұрын

    ഓരോ സ്ഥലത്തിന്റെയും ആത്മാവിനെ തൊട്ടറിയിക്കുന്ന വീഡിയോ.അടുത്ത വീഡിയോക്ക് വേണ്ടി കട്ട കാത്തിരിപ്പ്.Route Records ഇഷ്ടം അഷ്‌റഫ് ബ്രോ ഇഷ്ടം

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    നമ്മൾ പുറകെ ഉണ്ട് ധൈര്യം ആയി പോയി വരൂ യൂട്യൂബിൽ ആണെന്ന് മാത്രം

  • @faisalpopular

    @faisalpopular

    4 жыл бұрын

    😀😍👍

  • @rencil5266
    @rencil52664 жыл бұрын

    സുജിത് ഭക്തന്റെ inb ട്രിപ്പിൽ ആണ് ആദ്യമായി ഭൂട്ടാൻ കണ്ടത് പിന്നെ ദാ ഇപ്പോൾ ഇക്ക അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ആണ് ✌️✌️✌️

  • @nishadroshan1159
    @nishadroshan11594 жыл бұрын

    ഭൂട്ടാൻ- പ്റകൃതിയും, മനുഷ്യരും ഒരുപോലെ മനോഹരം.... Route Records-ൽ ഒന്നും മിസ്സ് ആകാതെ...എല്ലാ കാഴ്ചകളും, അനുഭവങ്ങളും ഒപ്പിയെടുത്ത് കാണും എന്ന ദൃഢവിശ്വാസത്തോടെ..... മനോഹരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു....

  • @rameshshanmughum1139
    @rameshshanmughum11394 жыл бұрын

    തകളുടെ വീഡിയോകൾ അടുത്ത കാലം. മുതലാണ് കാണാൻ തുടെഗിയത്.. skip ചെയ്യാതെ കാണാൻ പറ്റുന്ന യാത്ര ബ്ലോഗുകളിൽ അഷറഫിന്റെ വീഡിയോ അതിലുൾപ്പെട്ടതാണ്. ആശംസകൾ.

  • @mtanmedia4091
    @mtanmedia40914 жыл бұрын

    വളരെ നല്ല രീതിയിലുള്ള അവതരണമാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത്. അവതരണം ഇത് പോലെയായിരിക്കണം ഏതൊരാൾക്കും ഈ അവതരണം കേട്ടാൽ മറ്റൊരു സഹായമില്ലാതെ നിങ്ങൾ പോവുന്ന സ്ഥലങ്ങളിലേക്ക് പോവാൻ പറ്റുന്ന രീതിയിലാക്കുക നിങ്ങളുടെ അവതരണം .പൊളിച്ചു

  • @binubinumulanthuruthy4469
    @binubinumulanthuruthy44694 жыл бұрын

    ഇപ്പോൾ എങ്കിലും വന്നാലോ... ഇപ്പോൾ സമയം 10.32pm. കിടന്ന് ഉറങ്ങാൻ പറഞ്ഞു ഭാര്യ വഴക്ക് കൂടി. എന്നാലും. ഈ വീഡിയോ കാണാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞു... സൂപ്പർ.... നല്ല വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.... gud... nit...

  • @manojmathew7144
    @manojmathew71444 жыл бұрын

    നിങ്ങളുടെ ഭാഗ്യം ഇനി മുതൽ ഭൂട്ടാനിൽ എൻട്രി ഫീ 1200 Rs/day ആക്കിയിട്ടുണ്ട് ഇന്നതെ News ൽ ഉണ്ട്

  • @ramshidpk8036
    @ramshidpk80364 жыл бұрын

    നിങ്ങളാണ് മലയാളത്തിലെ no 1 travel vloger, അത് മനസ്സിലാക്കാൻ ഇൗ വീഡിയോയുടെ ആദ്യത്തെ 2 മിനിറ്റ് കണ്ടാൽ മതി😍🤗👌

  • @sachinpr8419
    @sachinpr84194 жыл бұрын

    കാണാൻ നല്ല രസമാണ് അഷ്‌റഫ്‌, താങ്കളുടെ വീഡിയോയും വിവരണവും വ്യത്യസ്തയുമാണ്, മല്ലു ട്രാവൽ കുറെ കറങ്ങുന്നു എന്നല്ലാതെ എന്തെക്കൊയോ മിസ്സിംഗ്‌ ആണ് 🙂

  • @rithinrichu5322
    @rithinrichu53224 жыл бұрын

    കാത്തിരിപ്പിൻ്റെ സുഖം കിട്ടി .ഒരു പ്രവാസ ജീവിയുടെ ആശ്രയമാണ് നിങ്ങൾ .. മനസ് നിറഞ്ഞ നന്ദി.. വീണ്ടും കാത്തിരിപ്പ്

  • @amaldevtn6681
    @amaldevtn66814 жыл бұрын

    ഭൂട്ടാൻ സുജിത് ഭക്തൻ വേർഷൻ കണ്ടപ്പോ മുതലുള്ള ആഗ്രഹമാണ് ഒരു അഷ്റഫ് വേർഷൻ . അത് സാധിച്ചു തന്നതിന് നന്ദി

  • @dineshkumar-up8uk
    @dineshkumar-up8uk4 жыл бұрын

    Skip ചെയ്യാൻ ഒന്നുമില്ല.. truly sincere, natural and innocent is your presentation...

  • @manojparameswarannair7069
    @manojparameswarannair70694 жыл бұрын

    valere eshttapettu... prathyekichu..oru jadakalumillatha ningalude e effortinu.. ellavida asamsakal.......nannyittundu.. keep going.....

  • @nawfalnaaz5804
    @nawfalnaaz58044 жыл бұрын

    ഒരു തിക്കും തിരക്കുമില്ല നല്ല അവതരണം സ്വയം പൊക്കിയില്ല .അൽപ്പം താമസം ആണ് വീഡിയോ വരാൻ എങ്കിലും അഷ്റഫ് ഭായി നിങ്ങൾ പൊളിയാണ് 😍😍😍 👍👍👍

  • @user-ot2up1cm5n
    @user-ot2up1cm5n4 жыл бұрын

    അഷ്റഫ്ക്കാ... നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല...❣️💯💯💯

  • @Robin-vv5lt
    @Robin-vv5lt4 жыл бұрын

    ഇതൊക്കെയാണ് ക്വാളിറ്റി വ്ലോഗ് 💕💝😍..

  • @Ismayilvga
    @Ismayilvga4 жыл бұрын

    ഞാൻ ഫോർവേഡ് അടിക്കാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ ആണ്... അഷ്‌റഫ്‌ ബ്രോ ഭൂട്ടാൻ maximum explore ചെയ്യൂ.. esply villages..

  • @sirajpadippura
    @sirajpadippura4 жыл бұрын

    നല്ല രസമുണ്ട് കാണാൻ school, കുട്ടികൾ, വസ്ത്രം , എല്ലാം കൊള്ളാം

  • @abdulashiq757
    @abdulashiq7574 жыл бұрын

    അടുത്ത വീഡിയോ യഷിക പൊളിക്കും 🤩🤩🤩🤩

  • @jijojijo4072
    @jijojijo40724 жыл бұрын

    വിൽസൺ സാർ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. സാറിനെ കണ്ടതിൽ സന്തോഷം

  • @rajeshpambadi8932

    @rajeshpambadi8932

    4 жыл бұрын

    Jijo Jijo406 can I get his contact number

  • @shameervakkulangara9477
    @shameervakkulangara94774 жыл бұрын

    1:01-1:22 drishyam cinema oorma vannavar like adichu pottikk evide. Bro ur amacing camara work &editting love u bro🥰

  • @ShereefKongad
    @ShereefKongad4 жыл бұрын

    നല്ല രീതിയിലുള്ള വിവരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....

  • @ajayanand5268
    @ajayanand52684 жыл бұрын

    Sathyam parranjal nigalude blog kanumpol anu mattu blogers ne eduthu kinattil idan thonunnathu

  • @tosaysomething6775
    @tosaysomething67754 жыл бұрын

    Great observation brother... നമ്മുടെ ഏറ്റവും വലിയ ശാപം ജനസംഖ്യയാണ്... അത് കുറഞ്ഞാൽ തന്നെ എല്ലാവരും സാമ്പത്തികമായി മുന്നേറും... ഒപ്പം നമ്മുടെ നാടും

  • @sandeep4257
    @sandeep42574 жыл бұрын

    ഭൂട്ടാനിലെ നിങ്ങൾ യാത്ര ചെയ്ത ബസിലെ ഡ്രൈവർ പ്ളേ ചെയ്ത സോങ് അതിഗംഭീരമായിരുന്നു.. എന്തൊരു അർത്ഥവത്തായ വരികൾ.. ശ്രുതിയും ലയവും താളവും ഒത്തിണങ്ങിയ സുന്ദരമായ ഗാനം..ഹാ.. ന്തു മനോഹരം..👌😉 ഇക്കാ ഒന്നും പറയാനില്ല.. കിടുക്കാച്ചി വീഡിയോ... ഇനി മുതൽ വീഡിയോയുടെ കാര്യത്തിൽ കഞ്ചൂസ് ആവേണ്ട ട്ടോ ഡെയിലി പോന്നോട്ടെ ഓരോന്ന്..😘

  • @sifusaifu9276
    @sifusaifu92764 жыл бұрын

    Adyamayittane vedeo kanunnathe bayankara like ayi❤❤

  • @jayarajramadas8139
    @jayarajramadas81394 жыл бұрын

    സഹോദരാ താങ്കളെ ദൈവം ധാരാമായി അനുഗ്രഹിക്കട്ടെ തങ്കളുടെ നിഷ്ക്കളങ്കമായ അവതരണ ശൈലി വളരെ മനോഹരവും വളരെ എളിമയും ഉള്ളതാണ് ദൈവം ദീർഘായുസും നല്ല ആരോഗ്യവും ഉണ്ടാകട്ടെ ആമേൻ

  • @0faizi
    @0faizi4 жыл бұрын

    അഷ്റഫ് ഇക്ക അടിപൊളി വിവരണം എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെത്തെ ഒരുപാട് നല്ല നല്ല കാര്യങ്ങൾ നിങ്ങൾ ഈ ചാനൽ കൂടി നമ്മുടെ ഇന്ത്യയിലുള്ള ജനങ്ങൾ അറിയട്ടെ 🤗 കട്ട വെയിറ്റിംഗ് അടുത്ത വീഡിയോ😍👌

  • @aneeshxavier3262
    @aneeshxavier32624 жыл бұрын

    ഭൂട്ടാൻ 😍😍😍😍

  • @ajmal_barakath2884
    @ajmal_barakath28844 жыл бұрын

    Pwoli pwoliye.........

  • @siyadsteel6958
    @siyadsteel69584 жыл бұрын

    Video kazhinaaaa ithrapettan 😍

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil4 жыл бұрын

    അങ്ങനെ അവസാനം ഭൂട്ടാനിലേക്ക്, 😬😬😬

  • @smartteck4614

    @smartteck4614

    4 жыл бұрын

    Ha

  • @TravelandFoodbysafeerPkn

    @TravelandFoodbysafeerPkn

    4 жыл бұрын

    കുറെ തവണ പറഞ്ഞല്ലേ. ഇനി അടുത്തത് ഭൂട്ടാനിലേക് 😁😁

  • @anishaarav5805
    @anishaarav58054 жыл бұрын

    മറ്റുള്ള വ്ലോഗറെ പോലെയല്ല ;അഷ്‌റഫ് ബ്രോ യിൽ നിന്നെ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്...ഹാപ്പി ജേർണി

  • @sibiraj2167
    @sibiraj21674 жыл бұрын

    Good feel ashraf.. so proud of you making such a quality vlog..

  • @sobinfranciskavilsobinfran6766
    @sobinfranciskavilsobinfran67664 жыл бұрын

    ഒരു സിനിമ കാണുന്നതിനേക്കാൾ മനോഹരം താങ്കളുടെ അവതരണ ശൈലി വളരെ ഇഷ്ടം...

  • @shyjuaami8272
    @shyjuaami82724 жыл бұрын

    സ്നേഹപ്പെട്ടവനേ....തോളൊപ്പം ചേർന്ന് നിന്നോടൊപ്പമുണ്ട്...യാത്ര തുടർന്നുകൊള്ളു.. നിറച്ചും സ്നേഹത്തോടെ....

  • @nithinsajeev4750
    @nithinsajeev47504 жыл бұрын

    Kollam ettoi pwolichu Nice one

  • @aneesvk7052
    @aneesvk70524 жыл бұрын

    പൊളി മച്ചാ... speed ആയല്ലോ uploading

  • @ajeeshaji4884
    @ajeeshaji48844 жыл бұрын

    വ്യത്യസ്ഥനാം യൂ ടൂമ്പർ അഷ്റഫ് ഭായ് ....... സൂപ്പർ ബ്രോ

  • @MohammadAshifP
    @MohammadAshifP4 жыл бұрын

    Thank u ashrafka. Ningal kastapettalum njammal enjoy cheidu. Nice video

  • @PravaasiTraveller
    @PravaasiTraveller4 жыл бұрын

    വീഡിയോസ് ഒക്കെ കാണാറുണ്ട് അശ്രഫിക്ക❤ ... ഇത് പോലെ യാത്രകൾ ചെയ്യാൻ ആഗ്രഹമുണ്ട് , കുറച്ചൊക്കെ പോയിട്ടും വീഡിയോ ചെയ്തിട്ടുണ്ടും ഉണ്ട് .. പ്രവാസ ജീവിതം കാരണം സ്ഥിരമായി ചെയ്യാൻ പറ്റുന്നില്ല.. എന്തായാലും ഇക്ക പോളിക്കു .. 🤩

  • @PravaasiTraveller

    @PravaasiTraveller

    4 жыл бұрын

    @@ashrafexcelLoves from UAE ❤💚🖤

  • @rashidetp3020
    @rashidetp30204 жыл бұрын

    Ashraf bro ദിവസവും ഓരോ വീഡിയോ തരുമോ വേറെ ഒരു വിഡിയോസിനും ഇത്ര കാത്തിരിക്കാറില്ല നിങ്ങൾ ഒരു സംഭവമാ ലൈക് യു

  • @joolysreejith1736
    @joolysreejith17364 жыл бұрын

    എന്ത് ഒക്കെ സംഭവിച്ചാലും അഷ്‌റഫ് ചിരിച്ചുകൊണ്ട്ഇരിക്കുo സൂപ്പർ.....

  • @Shinas_hfz
    @Shinas_hfz3 жыл бұрын

    Lockdown+Ashraf Exel😘👍❤️

  • @abunazlasiru6803
    @abunazlasiru68034 жыл бұрын

    ഇങ്ങനെ വേണം ഒരു രാജ്യത്തെ കുറിച് വിവരിക്കാൻ കൂടുതൽ പ്രതീക്ഷിക്കുന്നു all the best ഇക്കാ

  • @Silver-Clouds
    @Silver-Clouds4 жыл бұрын

    അടിപൊളി, ഒരു സംസ്കാരത്തിനെ നല്ല രീതിയിൽ വിശദീകരിച്ച ഒരേ ഒരു വ്ലോഗെർ...

  • @mmunz3414
    @mmunz34144 жыл бұрын

    Butan is one of my favourite place one day I will go there ♥️♥️

  • @anandhus3542
    @anandhus35424 жыл бұрын

    Nigalude appreciation likekulayi prakadippikku🤩

  • @pahussain6470
    @pahussain64704 жыл бұрын

    ഭൂട്ടാൻ കാഴ്ചകൾ മാത്രമല്ലചില culture ഉം കൂടി മനസ്സിലാക്കി തന്ന അഷ്റഫിന് Thanks. 👍👍

  • @bijupj5891
    @bijupj58914 жыл бұрын

    നല്ല വൃത്തിയുള്ള ബോറടിപ്പിക്കാത്ത വീഡിയോ സൂപ്പർ

  • @studiosahara1120
    @studiosahara11204 жыл бұрын

    Asharaf oro episodum valare valare nanavundndu. Valare santhosham

  • @sonishbnair
    @sonishbnair4 жыл бұрын

    I am glad you are back Ashraf, thank you...

  • @shanukrishna3084
    @shanukrishna30844 жыл бұрын

    അടുത്ത എപ്പിസോഡ് പെട്ടന്ന് ആവട്ടെ വെയിറ്റ് ചെയ്യാനൊന്നും വയ്യ 😁 കാരണം എന്തോ ഒരു ഫീലുണ്ട് മച്ചാന്റെ വിഡിയോക് 😍😍😍👍

  • @kuitalmusthafa
    @kuitalmusthafa4 жыл бұрын

    ഇത്രയും നല്ല ഒരു വ്ലോഗർ വേറെ ഇല്ല

  • @3dwritingbyme92
    @3dwritingbyme924 жыл бұрын

    നല്ല എക്സ്പീരിയൻസായിരുന്നു. ഇന്ത്യയുടേയും ഭൂട്ടാനേറെയും വ്യത്യാസം നല്ലവണ്ണം മനസ്സിലായി. ഒപ്പം തന്നെ നല്ല സംഗീതമായി ന്നു

  • @shereefkckpm8229
    @shereefkckpm82294 жыл бұрын

    അഷ്‌റഫ് ബായ് വീഡിയോ ഡെയിലി അപ്‌ലോഡ് ചെയ്യൂ

  • @jaseemkalakkandathil4379
    @jaseemkalakkandathil43794 жыл бұрын

    Super video... katta waiting for upcoming episodes

  • @diff_think1493
    @diff_think14934 жыл бұрын

    Kannur💪🏻💪🏻💪🏻💪🏻❤️❤️❤️

  • @meldypaul3923
    @meldypaul39234 жыл бұрын

    ഹോ... നിങ്ങളോടൊപ്പം നമ്മളും ഉള്ള ഒരു ഫീൽ ആണ് ബ്രോ .....ഞാൻ ഒരുപാടു travel vlogs കണ്ടു നോക്കി വേറെ ഒന്നും ഇഷ്ടപ്പെടുന്നില്ലന്നേ ...എന്തു ചെയ്യാനാ നിങ്ങടെ വീഡിയോ വരാൻ കട്ട waiting ...വീഡിയോ സൂപ്പർ ..കിടുക്കി 💟💟💟💟💟💟💟

Келесі