ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ വിസ വേണ്ട; ഈ രാജ്യം കാശുണ്ടാക്കിയത് കറന്റ് വിറ്റ്‌ |Bhutan| Inside Out

എങ്ങനെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാമെന്ന ചിന്തയിലാണ് ഇന്ന് ലോകം. എന്നാല്‍ ഇതിനോടകം തന്നെ കാര്‍ബണ്‍ ന്യൂട്രലും പിന്നിട്ട് കാര്‍ബണ്‍ നെഗറ്റീവുമായ ഒരു രാജ്യമുണ്ട്. ഭൂട്ടാന്‍! ഭൂട്ടാന്റെയും സന്തുഷ്ടരും അച്ചടക്കവുമുള്ള അവിടുത്തെ ജനതയുടെയും കൗതുകമുണര്‍ത്തുന്ന വിശേഷങ്ങള്‍ അറിയാം...
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 272

  • @muhdjalal638
    @muhdjalal638 Жыл бұрын

    ഭൂട്ടാൻ! തീർച്ചയായും മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്ക് കീഴ്പ്പെടാത്ത ഭൂമിയിലെ തിരുശേഷിപ്പ് തന്നെ.... ഒപ്പം രാജഭരണത്തിലെ കേട്ടറിഞ്ഞ ജനനന്മയും കുലീനതയും...... മനം കുളിരുന്ന വിവരണത്തിന് ഒരായിരം നന്ദി....!!!

  • @ranjithc4762

    @ranjithc4762

    Жыл бұрын

    ചെന്നുകേറിക്കൊട്; അപ്പോൾ അറിയും!

  • @sheebajacob1078

    @sheebajacob1078

    5 ай бұрын

    Buddisathinte mahima

  • @jobyjohn5132
    @jobyjohn5132 Жыл бұрын

    പ്രകൃതിയുമായി അടുത്ത് നിൽക്കുന്ന രാജ്യം ... വികസനം എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമല്ല വേണ്ടത് എന്ന് പഠിപ്പിച്ച രാജ്യം

  • @unnikrishnanpc8267

    @unnikrishnanpc8267

    Жыл бұрын

    ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നടപടിയുണ്ടാകും 👺

  • @hassankarumbil4199

    @hassankarumbil4199

    Жыл бұрын

    Ofa

  • @sijojose8352

    @sijojose8352

    7 күн бұрын

    അവിടെ ബുദ്ധ മതം ആണ് അതു കൊണ്ട് ശാന്തം

  • @venugopal6508
    @venugopal6508 Жыл бұрын

    ഏകദേശം ആറ് ഏഴ് വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു. പറഞ്ഞതെല്ലാം സത്യം തന്നെ അവിടുത്തെ അവിടുത്തെ നിയമങ്ങൾ കർശനമാണ് അതുകൊണ്ട് കുറ്റകൃത്യങ്ങൾ വളരെ കുറവ് തന്നെ

  • @unicornpolymers2193

    @unicornpolymers2193

    Жыл бұрын

    Endh job aarnu?

  • @venugopal6508

    @venugopal6508

    Жыл бұрын

    @@unicornpolymers2193 mechanic

  • @RCNairKky

    @RCNairKky

    Жыл бұрын

    Passport ഇല്ലാതെ പോകാൻ പറ്റുമോ. പെർമിറ്റിന് എങ്ങനെ അപേക്ഷിക്കണം

  • @venugopal6508

    @venugopal6508

    Жыл бұрын

    @@RCNairKky പാസ്പോർട്ടിന്റെ ആവശ്യമില്ല എന്നാൽ മതിയായ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരിക്കണം മുൻപ് ഇത്രയും കർശനം ഇല്ലായിരുന്നു

  • @marykuttyjohn6857

    @marykuttyjohn6857

    Жыл бұрын

    എന്റെ ഭർത്താവ് 10വർഷം ഭൂട്ടാനിൽ ജോലി ചെയ്തിരുന്നു.ആ സമയം വിവാഹം ചെയ്തു എന്നേയും അവിടെ കൊണ്ട് പോയി. നല്ല സുന്ദരമായ ഭൂപ്രദേശം....പറഞ്ഞത് ഒക്കെ യാഥാർത്ഥ്യം...ഞങ്ങൾ പോയപ്പോൾ വലിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല..1987....ൽ ഭർത്താവിന്റെ പാസ്പോർട്ടിൽ പെർമിറ്റ് എനിക്കും കിട്ടി... എന്റെ സഹോദരൻ കൽക്കട്ടയിൽ ഉള്ളതുകൊണ്ട് അവിടെ നിന്നും ഒരു ബോർഡർ ആയ " ഫുങ്-ഷിലിങ്" ചെന്ന് എംബസിയിൽ നിന്നും പാസ്സ് കിട്ടി ബസ്സ് മാർഗ്ഗം ഭൂട്ടാനിലെ "സി-മലാക്കാ" യിൽ എത്തി.

  • @shajimonkk5667
    @shajimonkk5667 Жыл бұрын

    നല്ല വിവരണം, ബാക്ക് ഗ്രൗണ്ട് മ്യൂസിക്‌ ഒരു ഡിസ്റ്റർബ് ആയി ഫീൽ ചെയ്യുന്നു

  • @faisalcheruvappally5413

    @faisalcheruvappally5413

    Жыл бұрын

    കറക്റ്റ്

  • @johnson9911

    @johnson9911

    Жыл бұрын

    True

  • @TheSharun

    @TheSharun

    Жыл бұрын

    No. Music is good

  • @alphinfraj8532

    @alphinfraj8532

    Жыл бұрын

    Poda pottammare music ittapol anu currect vibe kittiyad

  • @judsonchristudas

    @judsonchristudas

    Жыл бұрын

    Athu thankal documentary aadhyamayi kaanunnnathu kondu thonniyathanu. Idakk volume koottendayirunnu

  • @suragks1
    @suragks1 Жыл бұрын

    2019 ഇൽ ഞാൻ പോയിട്ടുണ്ട് എന്റെ ബൈക്കിൽ അവിടെ വരെ tri country ride (India -Bhutan - Nepal) ❤️

  • @user-xm6ub4rd9s

    @user-xm6ub4rd9s

    Жыл бұрын

    Ethra rate aay motham povvan

  • @farisfaris1803

    @farisfaris1803

    Жыл бұрын

    Pass port വേണോ bhutan

  • @rian768
    @rian768 Жыл бұрын

    വീടിന്റെ സ്വപ്നം ഒന്ന് വേറെ തന്നെ ഭൂട്ടനിൽ. ഈ അടുത്ത സമയത്താണ് concrete building എന്ന concept ഉണ്ടായത് തന്നെ. അതും ഉദ്യോഗസ്ഥർ കൂടുതൽ ഒരു സ്ഥലത്ത് ഉണ്ടായപ്പോൾ (power house )പാരമ്പരാഗത വീടുകൾ പോരാതെ വന്നു. അങ്ങനെ ക്വാർട്ടേഴ്‌സ് ഉണ്ടായി. അല്ലെങ്കിൽ വീടുകൾ മിക്കതും തടിയിലും മുളകളിലും ഉണ്ടാക്കിയത്. അതും സമയസമയത് പുതിയ സ്ഥലങ്ങളിൽ മാറി പണിയുന്നു. സ്വന്തമായി സ്ഥലം ഇല്ല എന്നത് തന്നെ. പഠിക്കാനും ചികിൽസിക്കാനും പണം വേണ്ട. വിവാഹം കഴിക്കും മുൻപ് കാമുകിയുമൊത് താമസിക്കുന്നത് കുറ്റക്കാരവുമല്ല. വിവാഹബന്ധം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും വലിയ കോംപ്ലിക്കേഷൻ ഇല്ല എന്ന് തോന്നുന്നു. ഹാപ്പിനെസ്സ് index കൂടാൻ ഇതെല്ലാം കാരണം.

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    Congret കെട്ടിടത്തിനേക്കാൾ നല്ലത് മുള വീട് തന്നെ... പ്രളയം വന്നാൽ വീട് പോയാൽ അധിക നഷ്ടം വരില്ലാ...... വേറെ പെട്ടെന്ന് നിർമ്മിക്കാം .... കെട്ടിടം യുണ്ടാക്കുമ്പോൾ യുണ്ടാക്കുന്ന പൊടി പൊളിക്കുമ്പോൾ യുണ്ടാക്കുന്ന പൊടി പടലം തടയാനും പറ്റും...

  • @minnussimon167
    @minnussimon167 Жыл бұрын

    Environment friendly aayathinal big salute😍😍😍😍😍

  • @rian768
    @rian768 Жыл бұрын

    ഞാൻ 10വർഷത്തോളം അവിടെ ആയിരുന്നു. സ്വയം പര്യാപ്തത കൂടുന്നതിനനുസരിച് ഇന്ത്യക്കാരോടുള്ള പുച്ഛവും വളർന്നുവരുന്നുണ്ട്. കടുത്ത ശിക്ഷ നടപ്പുള്ള രാജ്യമാണത്. അതും താമസമില്ലാതെ നടപ്പിലാക്കും. Pvt property ഉണ്ടോ എന്ന് സംശയം. എല്ലാം സർക്കാർ ലീസിനു കൊടുക്കുന്നു. വിദ്യാഭ്യാസം, ചികിത്സ ഇവ free. അതുകൊണ്ട് ഒക്കെ തന്നെ അഴിമതി തീരെ കുറവ്. പക്ഷേ പക്ഷ പാത രെഹിതം എന്ന് പറയാനാവില്ല. Bank ഒന്നുമാത്രം. Bank of bhutan . പണം ഒളിപ്പിക്കാൻ പ്രയാസം. ചിലവാക്കാനും ഒരുപാട് മാർഗങ്ങൾ ഇല്ല.എല്ലായിടത്തും മദ്യശാലകൾ പെട്ടിക്കട വലുപ്പത്തിൽ പോലും. കുടിയന്മാരുടെ ശല്യം തീരെ ഇല്ല. കടുത്ത നിയമം ആവാം കാരണം. എല്ലാത്തിനും ഒരുകാരണം കൂടി ജനസംഖ്യ വളരെ കുറവ്. ഹിംസ അവർക്കു പാപമാണ്. പക്ഷേ മാംസം കഴിക്കും. കൊല്ലേണ്ട മൃഗത്തിനെ കാലും കൈയും കെട്ടി പൊക്കത്തിൽ കയറ്റി നിറുത്തിയാൽ വീണുചാവാൻ കാത്തിരിക്കും. നദികളിൽ നിന്നും മീൻ പിടിക്കുന്നതിനും നിയന്ത്രണം. കുടുംബ നാഥൻ അമ്മ ആണ്. അച്ഛൻ മാറി മാറി വരുന്നതുകൊണ്ടാവാം. കടകളും സ്ഥാപനങ്ങളും സ്ത്രീകൾക്ക് മുൻ‌തൂക്കം...

  • @santhoshbpillai6679

    @santhoshbpillai6679

    Жыл бұрын

    ആർമിയിൽ ആയിരുന്നോ

  • @rian768

    @rian768

    Жыл бұрын

    @@santhoshbpillai6679 കൺസ്ട്രക്ഷൻ

  • @themist5486

    @themist5486

    Жыл бұрын

    Namaskāram Radha Krishnan ji🙏 Is it possible to live in Bhutan for 2 ,3 years to do peaceful Sādhana? Which place is more suitable for Thapasya? And less expensive? What are the rules to live for 2,3 years? How to get permission? I don't know anything about Bhutan so hope to get detailed description. Hari: Aum!🙏

  • @ranjithc4762

    @ranjithc4762

    Жыл бұрын

    @@themist5486 : Bhutan is a Buddhist country and is NO PLACE for your sadhana. They won't accept you. I don't understand what you will do there, in a strict, monolithic Buddhist country, even if you get permission to stay long ( which is not going to happen either ). So, shed your fads about Bhutan and look for some place in India; you will be better off!

  • @RCNairKky

    @RCNairKky

    Жыл бұрын

    താമസം ഭക്ഷണം Eapensive ആണോ. പെർമിറ്റ് എങ്ങനെ. കിട്ടും

  • @sanumohanan1139
    @sanumohanan1139 Жыл бұрын

    80% ഉം പുതിയ അറിവ്....really Appreciated 👍🏻✌🏻

  • @themist5486
    @themist5486 Жыл бұрын

    Namaste to the Narrator! The way you arranged topics were like creating a beautiful garland! Was very rhythmic! Highlighted only positive points. Altogether it was a great work! Please Keep it up! Mangalam Bhava:!

  • @saleemab7862
    @saleemab7862 Жыл бұрын

    Music , concentration നെ പ്രതികൂലമായി ബാധിക്കുന്നു. അഭിനന്ദനങ്ങൾ!

  • @airavatham878
    @airavatham878 Жыл бұрын

    അവർ അവരുടെ പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ മുറുകെ പിടിക്കുന്നു പക്ഷേ നമുക്കത് കഴിയുന്നില്ല

  • @lionking3785

    @lionking3785

    Жыл бұрын

    Athe

  • @wesolveeasy9011
    @wesolveeasy9011 Жыл бұрын

    അഴിമതിയും അത്യഗ്രഹവും ഇല്ലാത്തതാകാം അവരുടെ ഭാഗ്യം

  • @NAZAR786100
    @NAZAR786100 Жыл бұрын

    Brilliant narration..!!!

  • @gkrishnanr7764
    @gkrishnanr7764 Жыл бұрын

    Thanx.... this information.... A Great country.....indeed!

  • @SureshKumar-ix2jq
    @SureshKumar-ix2jq Жыл бұрын

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @ameerkoonari
    @ameerkoonari Жыл бұрын

    Nalla program 👌👌

  • @maryjoseph5485
    @maryjoseph5485 Жыл бұрын

    Very good information. Thank you.

  • @Fan-zx1lz
    @Fan-zx1lz Жыл бұрын

    Ee background Music link aarkengilum onnu tharamo???

  • @philips_eye
    @philips_eye Жыл бұрын

    Thengs for the great and valuable information. ഇനി കായ ഉണ്ടാക്കണമല്ലോ കാണാൻ പോകാൻ.

  • @sajeevsoman3782
    @sajeevsoman3782 Жыл бұрын

    നല്ല വിവരണം... 👍

  • @jacobmathew6464
    @jacobmathew6464 Жыл бұрын

    അവിടെ രാഷ്ട്രീയ പാർട്ടികളും അവരുടെ ശിങ്കിടികളും മോഷ്ടിക്കുന്നില്ല എന്നർത്ഥം

  • @Moviebliss193

    @Moviebliss193

    Ай бұрын

    രാജ ഭരണം ആണ് മോനെ

  • @akshayr8006
    @akshayr8006 Жыл бұрын

    Music and Narration Nallathaan🎶Music nde sound kurach Kurachal onnude nannavum nn predheekshikkunnu...

  • @salimk2690
    @salimk2690 Жыл бұрын

    ഒട്ടുമിക്ക രാജ്യത്തുള്ള ഭരണാധികാരികളും. ആഗ്രഹിക്കുന്നത്. അവരവരുടെ രാജ്യത്തിന്റെ പുരോഗതിയാണ്. 🙏 മറിച്ച്. നമ്മുടെ രാജ്യത്തുള്ള പലരും ആഗ്രഹിക്കുന്നത്. പലതരത്തിലുള്ള കച്ചവടമാണ്. ആഗ്രഹിക്കുന്നത്. 🙏

  • @alienboy4483

    @alienboy4483

    Жыл бұрын

    nammude രാജ്യത്തെ ആളുകൾ കച്ചവടം അല്ല main...ഞമ്മൻ്റെ ആളുകളുടെ രാജ്യം വരാത്തതിൻ്റെ ചൊറിച്ചിൽ ആണ്...

  • @salimk2690

    @salimk2690

    Жыл бұрын

    @@alienboy4483 മോഷണ മുതൽ മാത്രംകഴിച്ച്. ശീലമുള്ളവർക്ക് അധ്വാനിച്ച് കഴിക്കുന്നതിന്റെ. മഹത്വം അറിയില്ല.🙏 അതാണ് ഇന്ന് പലരുടെയും. അവസ്ഥ. 🙏

  • @humanbeing3913

    @humanbeing3913

    Жыл бұрын

    @@alienboy4483 എന്നാ നമ്മൻ്റെ ആൾകാർ ഒരാൾക്കും ഒരു ജോലിയും കൊടുക്കില്ല ഒന്നും കൊടുക്കാൻ സമ്മതിക്കില്ല എന്ന്.(സംഗി ക്രിസങ്ങി) നല്ല രീതിയിൽ കച്ചോടം ചെയ്തത് ജിവിക് മലരെ.

  • @zayidabdullazayid4595

    @zayidabdullazayid4595

    Жыл бұрын

    ഇവിടെ ഒരു മൈരൻ ഉണ്ട് കുടുമ്പവും ഇല്ല കൂട്ടും ഇല്ല വർഗീയത പറഞ്ഞു കൂണും തിന്നു ലക്ഷത്തിന്റെ കോട്ടും ഇട്ടും മറ്റുള്ള രാജ്യങ്ങളെ ഇടയിൽ കോമാളി ആയി സുഗിച്ചു ജീവിക്കണം

  • @zayidabdullazayid4595

    @zayidabdullazayid4595

    Жыл бұрын

    @@alienboy4483 എന്തേലും ലോജിക്കുള്ളത് പറ സങ്കിയെ എന്നിട്ട് എവിടെയൊക്കെയാണ് ഞമ്മന്റെ രാജ്യം ആക്കിയത് വെറുതെ ശാഖയിൽ തൂറിയത് തിന്നിട്ട് ഇവിടെ സോഷ്യൽ മീഡിയൽ വന്നു ശർദ്ദിക്കല്ല

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 Жыл бұрын

    Let Bhutan progress to greater heights in the most possible green route. Good to know of this great nation🙏

  • @colorO2
    @colorO2 Жыл бұрын

    Anybody knows about this bgm?

  • @rameshbscitrameshbscit1794
    @rameshbscitrameshbscit1794 Жыл бұрын

    I have a frd in buthan .so lovely place

  • @lijin6052
    @lijin6052 Жыл бұрын

    ഇന്ത്യയുടെ സഹായം കൊണ്ട് മാത്രം ആണ് ഭൂട്ടാൻ അവിടെ സുഖം ആയി കഴിയുന്നത്.ഇന്ത്യക്കു പകരം ചൈന ആണെങ്കിൽ ഹാപ്പിനെസ്സ് ഇൻഡക്സ് ഒക്കെ തുലച്ചു ശ്രീലങ്കയുടെ അവസ്ഥ ആയേനെ.

  • @mangalashree.neelakandan

    @mangalashree.neelakandan

    Жыл бұрын

    👍

  • @muhammadnizam729

    @muhammadnizam729

    Жыл бұрын

    U.s anekil kadha കഴിഞ്ഞേനെ

  • @rian768

    @rian768

    Жыл бұрын

    എന്ന് പറയാൻ പറ്റില്ല. ആളുകളുടെ ശരീര വടിവ് ചൈനക്കാരോട് സദൃശ്യം. ആളുകൾക്കു അതുകൊണ്ട് തന്നെ താല്പര്യം അങ്ങോട്ട്‌ തന്നെ. വീണ്ട് വിചാരമുള്ളവർ ഇന്ത്യയെ സ്നേഹിക്കുന്നു. രാജാഭരണം ആയത് കൊണ്ട് china യുമായുള്ള ബന്ധം രാജാവിന്റെ കസേരക്ക് സ്ഥിരത ഇല്ലാതാക്കിയേക്കാം എന്ന ഒറ്റ കാരണത്താൽ ആണ് bhutan സർക്കാർ ഇന്ത്യയെ ചൈനയെ കാളും കൂടുതൽ വിശ്വസിക്കാൻ കാരണമാകുന്നതെന്നു പറയേണ്ടി വരും.

  • @fooodworld495

    @fooodworld495

    Жыл бұрын

    china is suply oil and electricity electronics.also allow a chinese port to butan.

  • @myhighworld8675

    @myhighworld8675

    Жыл бұрын

    @@muhammadnizam729 അത് സുഡാപ്പികൾ മാത്രമേ പറയൂ 😁. തീവ്രവാദികളെ us വെറുതെ വിടില്ല

  • @sreekumark8910
    @sreekumark8910 Жыл бұрын

    Fine narration

  • @-._._._.-
    @-._._._.- Жыл бұрын

    ശാന്തം മനോഹരം 👌👍

  • @dilshadyousuf7832
    @dilshadyousuf7832 Жыл бұрын

    നമുക്ക് nissan um toyotayum ഒന്നും വേണ്ട കിളി പോയ suzuki മാത്രം മതി 🤣 ഇപ്പോഴും nissan ന്റെ ഏറ്റവും top വാഹനം sunny ആണെന്നാണ് വിദേശത്തു പോകാത്ത ഇന്ത്യക്കാർ വിചാരിച്ചിട്ടുള്ളത് 🤣😂

  • @althaf3856

    @althaf3856

    Жыл бұрын

    Tannee

  • @NS-jj6qr

    @NS-jj6qr

    Жыл бұрын

    Tatayum mahindrayum ondalloo

  • @soorajs7372

    @soorajs7372

    Жыл бұрын

    Altima, maxima, xentra, patrol, titan, pathfinder, terra, navara💯💯

  • @soorajs7372

    @soorajs7372

    Жыл бұрын

    @@NS-jj6qr aha 🤧😒

  • @manafsillabada8507

    @manafsillabada8507

    Жыл бұрын

    @@soorajs7372 GTR

  • @user-oh9zd4hh8q
    @user-oh9zd4hh8q Жыл бұрын

    Adipoli ❤

  • @nihalpsy4676
    @nihalpsy4676 Жыл бұрын

    Happiest place in the world 💯

  • @fridge_magnet
    @fridge_magnet Жыл бұрын

    ഇന്ത്യക്കാർ എവിടെ പോയാലും പറയിപ്പിക്കും. സകല മാന ഇന്ത്യക്കാരും വണ്ടിയും എടുത്ത് അവിടെ പോകും. എന്നിട്ട് അവിടത്തെ ട്രാഫിക് നിയമങ്ങൾ ലംഘിക്കു്നു. അവർ ഇന്ത്യക്കാരെ മുഴുവൻ aa കണ്ണ് കൊണ്ട് കാണുന്നു. തായ്ലൻഡ് il ഇന്ത്യക്കാരുടെ നേരെയുള്ള attitude change ഞാൻ കണ്ടതാണ് (travelled in 2009 and they were very friendly. Travelled in 2014 things had changed for worse).

  • @Moviebliss193

    @Moviebliss193

    Ай бұрын

    എന്ത്കൊണ്ട് മാറുന്നു പണ്ട് ഇന്ത്യാക്കാർക്ക് ഉള്ള ശീലം അല്ലേ ഇപ്പോഴും

  • @sreerajbhasuran2036
    @sreerajbhasuran20369 күн бұрын

    I'm a big fan of the 'stress' which u gives to the important words, while you presents😍✨

  • @sivaprasad5502
    @sivaprasad5502 Жыл бұрын

    Nice.

  • @roopeshlachu1948
    @roopeshlachu1948 Жыл бұрын

    വൈദുതി മാത്രമല്ല... ഭൂട്ടാൻ ലോട്ടറിയും,..മലയാളികളുടെ ഭാഗ്യപരീക്ഷണ പ്രതീക്ഷകളുടെ കച്ചിത്തുരുമ്പായിരുന്ന ഒരു നൊസ്റ്റാൾജിയ കാല ഘട്ടം നമുക്കുണ്ടായിരുന്നു......

  • @juvinjuvin70

    @juvinjuvin70

    Жыл бұрын

    അത് santiago martin ന്റെ ആണ് ഭൂട്ടാൻ ലോട്ടറി

  • @josephkm6326
    @josephkm6326 Жыл бұрын

    ഭൂട്ടനെപ്പറ്റി കൂടുതലായി അറിയുവാൻ കഴിഞ്ഞു. Congrats.

  • @ashiqanvar2352
    @ashiqanvar2352 Жыл бұрын

    ബുദ്ധന്റെ വചനങ്ങളിലൂടെയാണ് അവിടുത്തെ ജനങ്ങളും

  • @worldcreations822
    @worldcreations822 Жыл бұрын

    Njan poyittund.poli sthalam.

  • @anwarazeez.m.a8679
    @anwarazeez.m.a8679 Жыл бұрын

    Nalla program

  • @nothingisimposible
    @nothingisimposible Жыл бұрын

    ഇന്ത്യൻ ആർമിയുടെ പോലീസ് വിഭാഗത്തിന് പ്രവേശനാനുമതി നിക്ഷേധിച്ച രാജ്യം.കാരണം traffic rule തന്നെ.

  • @PraveenVL

    @PraveenVL

    Жыл бұрын

    ?

  • @rajankn7865
    @rajankn7865 Жыл бұрын

    3:55 Pakistan & Sri Lanka യിലേക്ക് ഇവർ എങ്ങനെയാണ് current supply ചെയ്യുന്നത്?

  • @Moviebliss193

    @Moviebliss193

    Ай бұрын

    ഇന്ത്യയുടെ സഹായം അല്ലെങ്കിൽ ചൈന

  • @jacobpalaty2806
    @jacobpalaty2806 Жыл бұрын

    നല്ല നിലവാരം

  • @audiobooksandvideosforpers9632
    @audiobooksandvideosforpers9632 Жыл бұрын

    The most unique and awaken country!!

  • @gamingpop555
    @gamingpop555 Жыл бұрын

    Very 👍 positive,,,,,,,why this is not happening in my life

  • @haseenahasu5856
    @haseenahasu5856 Жыл бұрын

    Very good

  • @new10techmalayalam
    @new10techmalayalam Жыл бұрын

    മ്യൂസിക് കാരണം ചില തോന്നും ശെരിക്ക് മനസിലായില്ല 🙏🏻

  • @kvnasar703
    @kvnasar703 Жыл бұрын

    മനം മടുപ്പിക്കുന്ന background മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @surajithkm
    @surajithkm Жыл бұрын

    Lovely !!!

  • @jyothishkr3538
    @jyothishkr3538 Жыл бұрын

    Thanks for the info

  • @Abdullah-vo1tf
    @Abdullah-vo1tf Жыл бұрын

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ചുരുക്കി പറഞ്ഞാൽ നാട് കട്ടു മുടിച്ച് സ്വന്തം വീട്ടിലെ അടുക്കളുടെ കാര്യം മാത്രം നോക്കുന്ന ചില നായകൾ ആവിശൃമില്ലാതെ മരം വെട്ടി മലകൾ കുഴിച്ചു മാറ്റി പാറകൾ പൊട്ടിച്ചു etc.. ലഹരി . കൊല . കക്കൽ . പീഡനം . പലിശ etc.. ഇവയ്ക്ക് കൂട്ടൂ നിൽക്കൽ പ്രതിഭാഗം കൊടുക്കുന്ന നക്കാ പിച്ച നക്കാൻ കിട്ടിയാൽ പ്രതികളെ രക്ഷിക്കൂന്നു . ഇതെല്ലാം നാടിന് ശാപമാണ്

  • @sayooj3716

    @sayooj3716

    Жыл бұрын

    Islamic bheekravadham oru prashnam aan.

  • @Abuthayyiba

    @Abuthayyiba

    Жыл бұрын

    @@sayooj3716 hindava terrorism anu ettavum prashnam.. Karanam oru rajyam majority ayapo itha avastha pinne parayandallo

  • @sayooj3716

    @sayooj3716

    Жыл бұрын

    @@Abuthayyiba poda koye , bheekravadham okke aake muslims mathrame cheyaar ullu. Muslim rajyangalil orupad ennam bheekravadha thinte pidiyil aan. Syria iran iraq libya yemen palestene pakistan afghanistan lebanon . Ella bheekravadhavum nadathi bakki ullavare theevravadhi aakunno koye.

  • @user-yv5ib8ti7m

    @user-yv5ib8ti7m

    Жыл бұрын

    @@sayooj3716 കുരുശു കൃഷി

  • @fooodworld495

    @fooodworld495

    Жыл бұрын

    in north east many states cant rise indian flag four Christian terrorist states

  • @shinoyak6310
    @shinoyak6310 Жыл бұрын

    💯

  • @jakku30
    @jakku303 ай бұрын

    Beautiful

  • @ajmalbadhusha2803
    @ajmalbadhusha2803 Жыл бұрын

    Good

  • @JaiHind-uq4mj
    @JaiHind-uq4mj Жыл бұрын

    അപ്പോൾ ഒരു ഉപഭോക്തൃ രാജ്യം. വൈദ്യുതി വിതരണം അല്ലാതെ വ്യവസായങ്ങൾ ഇല്ലേ,,ജനത്തിന് എന്താ പണി,,, മറ്റു രാജ്യങ്ങളെ ആശ്ര യിച്ചു സുഖമായി ജീവിക്കുന്നു എന്നു പറയുന്നതാവും നല്ലത്. ടൂറിസം നിന്നാൽ തീര്ന്നു.കറന്റ് നമുക്കും ഉൽപാദിപ്പിക്കാമല്ലോ. 😇😃

  • @ashishpanayan2276
    @ashishpanayan2276 Жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗണ്ട് കുറച്ചാൽ കുറച്ചുകൂടി നന്നായിരിക്കും

  • @mandanmaramandan6944
    @mandanmaramandan6944 Жыл бұрын

    avide enthelum joli kittuo

  • @nandusekhar4498
    @nandusekhar4498 Жыл бұрын

    ❣️

  • @johnypullukara1991

    @johnypullukara1991

    Жыл бұрын

    Greatest Button Big salute

  • @harivlogs8807
    @harivlogs8807 Жыл бұрын

    ഈ വൈദ്യുതി വിൽക്കുക എന്ന് പറയുന്ന സംഗതി എങ്ങനെയാണ് ചെയ്യുന്നത്. പലരും കേട്ടിട്ടുണ്ട്.പറഞ്ഞു തരാമോ

  • @mahelectronics

    @mahelectronics

    Жыл бұрын

    കമ്പിയുടെ തലക്കൽ വൈദ്യതി കൊടുക്കുക അപ്പുറത്ത് എടുത്ത് അത് മോട്ടാർ ലൈറ്റ് എല്ലാം പ്രവർത്തിപ്പിക്കുക അത് യൂണിറ്റ് നോക്കി കാശു വാങ്ങുക പിന്നെ എന്താണ് .

  • @Princegeorge1712
    @Princegeorge1712 Жыл бұрын

    രാജഭരണത്തിന്റെ സൗന്ദര്യം 👍

  • @smudgebouy637

    @smudgebouy637

    Жыл бұрын

    🤣 Democracy is the best

  • @Princegeorge1712

    @Princegeorge1712

    Жыл бұрын

    @@smudgebouy637 best kandondirikua, madathinte peril ജാതിയുടെ പേരിൽ പ്രീണനം. അഴിമതി നെപോട്ടീസം 😂കഷ്ടം. കൊല കൊള്ള, വോട്ടിനു വേണ്ടി തീവ്രവാദികളെ സപ്പോർട്ട് ചെയുക. ജനങ്ങളുടെ cash മേടിച്ചു റോഡ് പണിയിൽ അഴിമതി അത് കാരണം കൊറേ എണ്ണം ചത്തു. വികസനം തടയുക trade union എന്ന പേരിൽ. നോക്ക് കൂലി 😆 ഹോ democracy കൊണ്ടെനിക്കു ഇരിക്കാൻ വയ്യ. ഒരു റോഡ് പണിയാൻ വർഷങ്ങൾ എടുക്കുക

  • @soorajs7372

    @soorajs7372

    Жыл бұрын

    💯👍

  • @soorajs7372

    @soorajs7372

    Жыл бұрын

    @@smudgebouy637 democracy is 💩.. In Democracy "tonyavasam, peedanam, comment adikkal, pidich pari, mooshanam koodutal" because shiksha nadathan oru demo cratic country yil valare samayam edukkum.. Worlds Largest demo crazy yile aakarude jeevita sahacharyam enthan enn koodi onn nookkunnat nallatayirikkum🤫. Ivude ithokke cheytal koodi poyal 10 varsham tadav shiskha🤧. Eg: in middle east monarchy countries are peaceful and non monarchy countries are hell💯

  • @ranjithc4762

    @ranjithc4762

    Жыл бұрын

    ചെന്നാൽ അനുഭവിയ്ക്കാം; ചെല്ല്!

  • @user-wl6fx1gq8x
    @user-wl6fx1gq8x Жыл бұрын

    നമ്മുടെ ചന്തിയിലെ ചൈനക്ക് ഭൂട്ടാനിൽ കണ്ണുണ്ട്..... ഒരു പ്രമേയതിലൂടെ നമ്മൾ ഒന്ന് സഹായിച്ചാൽ... കൊള്ളാം...

  • @latheef6308
    @latheef6308 Жыл бұрын

    🌷🌷🌷

  • @bakirbaki1842
    @bakirbaki1842 Жыл бұрын

    Bhutan ippol bhayangara expensive aan..indian endhinaa veruthe avare sahaayikkunnath..indiakkaarkk polum feesil oru ilavum avar kodukkunnilla..nandhiyillaattha vargamaan bhutaanukaar..

  • @sainulabid2574
    @sainulabid2574 Жыл бұрын

    കോയമ്പത്തൂർ to സ്ഥലപ്പേര് എന്താണ് പറഞ്ഞത്..??

  • @sanjaypn150

    @sanjaypn150

    Жыл бұрын

    Coimbatore (CJB) TO Bagdogra (IXB) near Siliguri junction.

  • @sainulabid2574

    @sainulabid2574

    Жыл бұрын

    @@sanjaypn150 Thank 👍🏼

  • @davidhn2364
    @davidhn2364 Жыл бұрын

    Bhutan , Nepal, Tibet .indian territory countries..indian currency is using ..

  • @user-yi1cg2vp2t

    @user-yi1cg2vp2t

    Жыл бұрын

    ആര് പറഞ്ഞു ?

  • @bijuraveendran8996

    @bijuraveendran8996

    Жыл бұрын

    @@user-yi1cg2vp2t ആര് പറയണം

  • @indianlad23

    @indianlad23

    Жыл бұрын

    Are sure about Tibet? Because it is under Chinese occupation

  • @edwinthomas8908

    @edwinthomas8908

    Жыл бұрын

    Afgan nepal bhutan maldives srilanka bangladesh myanmar

  • @jk_words7847
    @jk_words7847 Жыл бұрын

    എൻ്റെ സാമാന്യ ബോധം അനുസരിച്ച് എവിടെ ഒക്കെയോ തെറ്റുകൾ ഉണ്ട്

  • @babumathew538
    @babumathew53811 ай бұрын

    നല്ല നിലയിൽ നടത്തിയാൽ ടുറിസം നമുക്ക് ആവശ്യമുള്ള വരുമെന്നും ഉണ്ടാക്കി തരും. എന്നാൽ വിദേശി നാട്ടിൽ വരൻ പേടിക്കയാണ്. ഹോട്ടലുകൾ അമേരിക്കൻ ഹോട്ടലിന്റെ അതെ വാടക എടുക്കാൻ നോക്കുമ്പോൾ, ടാക്സി, ഓട്ടോ, restaurants, പ്ലെയിൻ കമ്പനികൾ എല്ലാം കൊള്ളയടി കേന്ദ്രങ്ങൾ. ഇവിടെ വന്നാൽ നല്ല ഒരു മൂത്ര പുര പോലും ഇല്ല. കേരളത്തെ ഭൂട്ടാനുമായി താരതമ്യം ചെയ്യാൻ പറ്റില്ല.

  • @saamikp9759
    @saamikp9759 Жыл бұрын

    Hongkhong nepatti onn vivarikamo

  • @bigzero2911
    @bigzero2911 Жыл бұрын

    Bhoottan ❤❤❤❤

  • @fg4513
    @fg4513 Жыл бұрын

    Kalyanam kazinjit ivde honeymoon ponam ennaan ente agraham njn ingane pura niranj ninn enn pokan ottak pokam 😜🥸🤭

  • @kirankrishnagiri02
    @kirankrishnagiri02 Жыл бұрын

    ❤️

  • @jabbarcm1456
    @jabbarcm1456 Жыл бұрын

    🎉

  • @nihalshazaam7381
    @nihalshazaam7381 Жыл бұрын

    Music oyivaak

  • @Thankan9876
    @Thankan9876 Жыл бұрын

    India ullath kond aanu adhinivesham ellathath..allenkil.enne China kond poyene...

  • @sameerpallystreet834
    @sameerpallystreet834 Жыл бұрын

    എന്തിനാ ഇത്രകഷ്ടപ്പെട്ട് അങ്ങോട്ട് പോകുന്നത്

  • @rian768

    @rian768

    Жыл бұрын

    പോവണ്ട.. ഈശ്വരാ വഴക്കില്ലല്ലോ...

  • @varun8170
    @varun8170 Жыл бұрын

    Raja bharanam super ane

  • @ranjithc4762
    @ranjithc4762 Жыл бұрын

    ഞാൻ ഈ നാശംപിടിച്ച, ഗതികെട്ട ഭൂട്ടാനിൽ 1982 മുതൽ 1989 വരെ ജോലിചെയ്തിട്ടുണ്ട്. ഏറ്റവും പ്രാകൃതമായ, അധഃപതിച്ച, പിന്നോക്കമായ ഒരു നരകമാണ് ഈ 'രാജ്യം'. ഒരുനൂറ്റാണ്ടുമുതലേ ഇന്ത്യയിൽനിന്നു തെണ്ടിക്കിട്ടിയ പണം കൊണ്ടാണ് ഒന്നോ രണ്ടോ കിലോമീറ്റർ റോഡും ഒരു ചിമ്മിനിവിളക്കും ഉള്ളതെങ്കിൽപ്പോലും, ഈ നാട്ടിലെ ബഹുഭൂരിപക്ഷം പേർക്കും ഇന്ത്യയ്ക്കാരോട് വെറുപ്പും അവജ്ഞയും വിദ്വേഷവുമാണ്. ഇപ്പോഴും ലാമാമാരുടെ വിസർജ്ജ്യമാണ് 'പുണ്യതീർത്ഥം' ( ഇതിൽ യാതൊരു അസത്യവുമില്ല! ) കേട്ടാലറയ്ക്കുന്ന പിന്നോക്ക വൈകൃതങ്ങളാണ് ഇപ്പോഴും ഇവിടെ ആചാരങ്ങളായി നടക്കുന്നത്. ഇന്ത്യൻ സന്ദർശകരോടും അദ്ധ്യാപകരോടും ഇവർ - പ്രത്യേകിച്ചും ഉദ്യോഗസ്ഥരും ഭൂട്ടാൻ പോലീസും - അത്യന്തം അവഹേളനാപൂർവ്വമാണ് പെരുമാറുന്നത്. ഇന്ത്യൻ അതിർത്തിയോടത്തുള്ള പ്രദേശങ്ങളുടെ ഉള്ളിലേക്ക് പോകണമെങ്കിൽ, നോർത്ത് കൊറിയയിൽ പോകാൻ പോലും ഉള്ളതിനേക്കാളും നിയന്ത്രണങ്ങളും ചോദ്യങ്ങളും അവഹേളനവുമാണ്. ദയവുചെയ്ത് ആരും ഭൂട്ടാനിലേക്ക് പോകരുത്! എന്തിനാ, നാണം കെടാൻ ഇത്തരം പ്രാകൃത രാജ്യങ്ങളിലേക്ക് പോകുന്നത്? നേപ്പാൾ ആയിരം മടങ്ങ് ഭേദമാണ്.

  • @rian768

    @rian768

    Жыл бұрын

    ആ സംസ്കാരം കാത്ത് സൂക്ഷിക്കാൻ ഈ മാതിരി പ്രയാസങ്ങൾ സഹായിച്ചിട്ടുണ്ട്.

  • @rian768

    @rian768

    Жыл бұрын

    തന്നെയുമല്ല അന്നത്തെ bhutan അല്ല ഇപ്പോൾ. ഒരുപാട് മാറി. വൈദ്യുതി കയറ്റുമതി എന്നാൽ അറബിക്ക് crude oil പോലെ. അതുകൊണ്ട് അറബി അങ്ങനെ എങ്കിൽ ഇവർ ഇങ്ങനെ.

  • @vaheeda.mohdrasheed8767

    @vaheeda.mohdrasheed8767

    Жыл бұрын

    സംഘ കുടുംബക്കാർക്ക് വളരെ ഇഷ്ടാവും കട്ടായം ഉടുതുണി ഇല്ലാതെ നടക്കുന്ന സന്യാസി സാധുമാർ ഇണ്ടാവില്ലാരിക്കും അല്ലെ, ബുദ്ധിസത്തിൽ അതില്ലാന്ന് തോന്നുന്നു മറ്റു, ശ്രീലങ്ക അടക്കം ബുദ്ധ രാജ്യങ്ങളിലും കണ്ടിട്ടില്ല. ഇന്ത്യകാരേ ഇഷ്ടം ഇല്ല എന്ന് കേൾക്കുന്നതിനു കാരണം ഒരു പക്ഷേ ഇവിടുന്നു ദിനേന കേൾക്കുന്ന നെഗറ്റീവ് വാർത്തകൾ കേട്ടാവും! ശ്രീലങ്കെലും അങ്ങനെ തന്നെ ഞാൻ കണ്ടിരിക്കുന്നു, താരതമയേനെ ഗൾഫിൽ ഒഴികെ, പൂർണമായും അല്ല എന്നർധം!

  • @vaheeda.mohdrasheed8767

    @vaheeda.mohdrasheed8767

    Жыл бұрын

    @@rian768 അതാവും. സംസ്കാരം സൂക്ഷിക്കാൻ അന്ധവിശ്വാസം അനാചാരങ്ങൾ നല്ലത് എന്നു കരുതുന്ന പ്രചരിപ്പിക്കുന്ന താനൊക്കെ മലയാളി തന്നെയോ ശങ്കരാ! തൊലിക്കട്ടി!ഹോ കഷ്ടം. ഇപ്പൊ കേൾക്കാം ഇഷ്ടല്ലെങ്കിൽ പാകിസ്ഥാനിൽ പൊയ്ക്കോന്നു! വേറെയും ദുനിയാവു് ഉണ്ട് കോവാല പരന്നു കിടക്കണേ! അവിടൊക്കെയാ നുമ്മ! അവിടൊക്കെ ആയിരിക്കുമ്പോഴാ പഴം പുരാണം പറഞ്ഞു സമയം കൊല്ലുന്നൊരുടെ ഗതികേട് മനസിലാവുന്നേ! വർഗീയ രാഷ്ട്രീയകാരന് എല്ലാം ഉണ്ട്. പതിവ് പോലെ എല്ലാരുടെയും മക്കൾ ചെറുമക്കൾ ഒക്കെ മേല്പറഞ്ഞ വിശാല ലോകത്തിലാ!

  • @ranjithc4762

    @ranjithc4762

    Жыл бұрын

    @@vaheeda.mohdrasheed8767 : ഇന്ന് മരുന്ന് കഴിച്ചില്ലേ? ബോധമില്ലാതെ പിച്ചും പേയും പറയാതെ, വേഗം പോയി ഷോക്ക് എടുക്കാൻ നോക്ക്! താൻ മുകളിൽ എന്തൊക്കെയാണ് പ്രലപിച്ചതെന്നു വല്ല ബോധവുമുണ്ടോ? അതെങ്ങിനെ, സ്വൽപ്പം സാമാന്യബുദ്ധിയെങ്കിലും വേണ്ടേ? എന്തൊക്കെയോ ഓരിയിടുന്നു! എന്തുകേട്ടാലും "സംഘം" "കിംഘം"എന്നൊക്കെ ഭ്രാന്തുപറഞ്ഞു നടക്കുന്ന തനിക്ക് ഇനിയും ചികിത്സവൈകിയാൽ, ചിലപ്പോൾ ഊളമ്പാറയിലും അഡ്മിഷൻ കിട്ടില്ലെന്നുവരും! ( ഞാനെവിടെയാ സംഘി/കിംഘികൾക്കുവേണ്ടി പറഞ്ഞത്? )

  • @mallufreaken2031
    @mallufreaken2031 Жыл бұрын

    Bgm irritating 🎃🎃🎃🎃🎃🎃🎃

  • @transocean48
    @transocean48 Жыл бұрын

    👍👌💪❤️❤️

  • @farismhd9671
    @farismhd9671 Жыл бұрын

    ഒരു സ്വപ്നരാജ്യം

  • @vijayamohanan

    @vijayamohanan

    Жыл бұрын

    ചെന്നുനോക്ക്; വിവരം അറിയും! ഡി ആർ സി ( കോംഗോ ) യേക്കാളും പ്രാകൃതവും തുർക്മെനിസ്ഥാനിലേക്കാളും അപമാനകരമായ കാർക്കശ്യവും. ഇന്ത്യക്കാരോട് പുച്ഛവും വെറുപ്പും വിദ്വേഷവും.

  • @salimmohd2815

    @salimmohd2815

    Жыл бұрын

    💩

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Жыл бұрын

    Petrolium ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നുണ്ടോ

  • @Sandeep-ny7rg
    @Sandeep-ny7rg Жыл бұрын

    ചിലവ് കൂടുതൽ ആണ്

  • @weareIndians2255
    @weareIndians2255 Жыл бұрын

    അവിടുത്തെ Christan ്് സഹേദരൻമാർ ചർച്ചിൽ പേവുന്ന photo please share

  • @AnilKumar-ld8vc

    @AnilKumar-ld8vc

    Жыл бұрын

    ഇവിടെയ് തീവ്രവാദമുന്നയിക്കുന്ന ജിഹാദി കൾ അവിടെ ഉണ്ടോ...കേരളത്തെ പോലെ മതേതര തറകൾ അവിടെ ഇല്ലാത്തതു 👌👌👌❤❤❤🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @shajipk8676
    @shajipk8676 Жыл бұрын

    ഇത് കേരളമാണ്...

  • @the_seattle_chief
    @the_seattle_chief Жыл бұрын

    Literally സ്വർഗ്ഗം

  • @Regoin_GAMER_yt
    @Regoin_GAMER_yt Жыл бұрын

    പ്ലാസ്റ്റിക്കും പുകയിലയും ഇല്ല . പക്ഷേ , കള്ള് പെട്ടിക്കടയിൽ വരെ കിട്ടും 😆

  • @rajeshlekshmanan1388
    @rajeshlekshmanan1388 Жыл бұрын

    പക്ഷെ നേപ്പാൾ ഇന്ത്യയിൽ നിന്ന് ഉള്ള കറന്റ്‌ കൊണ്ട് ആണ് മുബോട്ട് പോകുന്നെ 👍👍

  • @sayooj3716

    @sayooj3716

    Жыл бұрын

    Stop giving to commi nation. They stabed us

  • @jacobpalaty2806
    @jacobpalaty2806 Жыл бұрын

    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @abdullatheef8692
    @abdullatheef8692 Жыл бұрын

    JantM Agri channel ജോബിൻ കെ മാണിയുടേ ലുക്കാണല്ലോ താങ്കൾക്ക്

  • @Govinda-Mamukoya
    @Govinda-Mamukoya Жыл бұрын

    CPM കൊള്ളക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കൂ

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Жыл бұрын

    America India china kandupidikatye

  • @varunsjster
    @varunsjster Жыл бұрын

    Heard Srilanka is more happy nation than india .(in some survey report mentioned in a malayalam media). Now we know the situation there

  • @nithi80568

    @nithi80568

    Жыл бұрын

    ഇപ്പോഴും അങ്ങനെ തന്നെ കാരണം ജനസംഖ്യ കുറവാണ്

  • @sajikochi3242
    @sajikochi3242 Жыл бұрын

    Rajyathodulla sneham rajavinu undu.

  • @user-do8yq6kh8f
    @user-do8yq6kh8f Жыл бұрын

    അങ്ങോട്ട് മാറിയാലോ 🤔

  • @ranjithc4762

    @ranjithc4762

    Жыл бұрын

    ചെല്ല്; അവർ പൂമാലയിട്ട് സിംഹാസനത്തിൽ കേറ്റിയിരുത്തും!

  • @nobimathew9092
    @nobimathew9092 Жыл бұрын

    1200 രൂപാ കൊടുത്തിട്ടു കാണുന്നില്ല....

  • @mohamedshafip9194
    @mohamedshafip9194 Жыл бұрын

    ഗൾഫ് രാജ്യങ്ങളിൽ ഹോൺ മുഴക്കൽ ഇല്ല... ആരെങ്കിലും അലമ്പ് കാട്ടിയാൽ ഒരു 'ഹോൺ'...

  • @ranjithc4762

    @ranjithc4762

    Жыл бұрын

    അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും കണ്ടുപഠിച്ചത്!

  • @nithi80568

    @nithi80568

    Жыл бұрын

    അവിടെ ഓട്ടോ റിക്ഷ ഉണ്ടോ

  • @iam_ov

    @iam_ov

    11 ай бұрын

    എന്തേലും പറഞ്ഞ അപ്പൊ കോയ ഗൾഫും കൊണ്ട്‌ വരും 😂

  • @saifis190
    @saifis190 Жыл бұрын

    മ്യൂസിക് വേണ്ടായിരുന്നു

  • @basheermullan2556
    @basheermullan2556 Жыл бұрын

    ഫ്ലൈറ്റ് പോകാമോ

  • @tennivarghese867
    @tennivarghese867 Жыл бұрын

    പഠിപ്പിച്ചു കൊടുക്കാൻ പോയി പഠിച്ചു കഴിഞ്ഞപ്പോൾ ഇവിടുത്തെ ആളുകളെ വേണ്ട.. ഇനി വരണേൽ ഫീസ്.. ചിലപ്പോൾ ഈ ഭൂട്ടാനി നോട്ടടിച്ചു ഇവിടെ കൊണ്ട് വരുന്നുണ്ടാകും..അല്ലെൻകിൽ ചിലപ്പോൾ , ഒരു ലക്ഷം രൂപയുടെ ചരക്ക് കയറ്റിയ ഒരു ട്രക്ക് അവിടെ എത്തി എന്ന് കരുതുക, ആ ചരക്ക് പത്തു ലക്ഷം രൂപക്ക് അവിടെ വിറ്റു എന്ന് രേഖ, ബ്ലാക്ക് വൈറ്റ് ആയോ..? മോദി വന്നപ്പോൾ അഭ്യാസം നിന്നു കാണും.. നെപ്പാളും ഇതുപോലെ ഒക്കെ തന്നെയാണ് അവിടുത്തെ പ്രധാന മന്ത്രി ആയിരുന്ന കൊയ്‌രാള നോട്ടടിച്ചു ഇന്ത്യയിൽ കൊണ്ട് വന്നിരുന്നു എന്നും ബീഹാറിൽ നോട്ടഅടിക്കൽ നടത്തിയിരുന്നു എന്നും പറഞ്ഞ ഒരു വാർത്ത പണ്ട് പത്രത്തിൽ വായിച്ചത് ഓർക്കുന്നു..

Келесі