Aa Yathrayil 412 | Mithra Satheesh 01| SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #aa_yathrayil#mithra_satheesh
Aa Yathrayil 412 | Safari TV | Mithra Satheesh 01
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 181

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @walkwithlenin3798

    @walkwithlenin3798

    3 жыл бұрын

    പെൻഡ്രൈവ് അടിച്ചു പോകും. ഗൂഗിൾ ലിങ്ക് ആണ് നല്ലത്.

  • @petrichor259

    @petrichor259

    3 жыл бұрын

    @@walkwithlenin3798 epo online il download cheyan patum .cash pay cheythal mathi

  • @shahulhameed7928
    @shahulhameed79283 жыл бұрын

    So natural.കൃത്രിമം ഇല്ലാതെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കു പഞ്ഞം ഉണ്ടാകില്ല. ഇനിയും യാത്ര പോകണം. Good luck

  • @robymurali.4812

    @robymurali.4812

    3 жыл бұрын

    Mmm ഒട്ടും ക്രിത്രിമമില്ല .. നന്നായിട്ടുണ്ട്

  • @pradeeppr1586
    @pradeeppr15863 жыл бұрын

    ആദ്യമായി ഡോക്ടറുടെ സുഹൃത്ത് അഞ്ജലി ക്ക് ഒരു വലിയ നന്ദി അറിയിക്കട്ടെ എന്തിനാണന്നോ ഭൂട്ടാൻ തിരഞ്ഞെടുത്തതിന് അത്ര നല്ല രാജ്യമാണ് ഈ ഇത്തിരി കുഞ്ഞൻ ഭൂട്ടാൻ. യാത്രകൾ ഒരുപാട് ഒരുപാട് എനിക്ക് ഇഷ്ടമാണ് യാത്ര ചെയ്യുവാനുള്ള ഒരു സാഹചര്യത്തിൽ അല്ലായിരുന്നു എൻ്റെ ജീവിതം.ചെറുപ്പം മുതലെ യാത്രകളെ കുറിച്ച് കിട്ടുന്ന തൊക്കെ വായിക്കും.57 വയസായ എനിക്ക് എന്നെങ്കിലും യാത്ര ചെയ്യാൻ സാധിക്കുകയാണങ്കിൽ ഞാൻ ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യവും ഭൂട്ടാനായിരിക്കും. ഞാൻ ആ രാജ്യത്തെ ശരിക്കും പഠിച്ച് വെച്ചിട്ടുണ്ട്. ഡോക്ടർ ധൈര്യമായി ആ രാജ്യത്ത് എവിടെ വേണമെങ്കിലും നടന്നോളു ഒന്നും പേടിക്കാനില്ല അത്രക്ക് സുരക്ഷിതമാണ്. അത്ര നല്ലവരാണ് അവിടത്തെ ജനങ്ങൾ.പൈലറ്റുമാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന അവിടത്തെ എയർപോർട്ട് കാണാതെ പോരരുത് പറ്റുമെങ്കിൽ ലാൻ്റിംഗ് കാണാനുള്ള ഭാഗ്യവും ഭാഗ്യവതിയായ ഡോക്ടർക്ക് ഉണ്ടാവട്ടെ

  • @raheebmalappuram6481
    @raheebmalappuram64813 жыл бұрын

    കുറെ കാലമായി മിത്രയെ follow ചെയ്യുന്നു,വായിക്കുന്നു,യഥാർത്ഥ സഞ്ചാരി..❤

  • @fasnarasheed4466

    @fasnarasheed4466

    3 жыл бұрын

    Is she there on Instagram?

  • @focus404

    @focus404

    3 жыл бұрын

    @@fasnarasheed4466 ys

  • @saniyack
    @saniyack3 жыл бұрын

    മിത്ര മിസ്, ഞങ്ങളെപ്പോലുള്ളവർക്ക് തരുന്ന ധൈര്യം വളരെ വലുതാണ്.. 👌👌

  • @OMWay
    @OMWay3 жыл бұрын

    ഇഷ്ടം ..❤️ സഫാരി ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടുക എന്നത് ഒക്കെ ഏറ്റവും വലിയ അംഗീകാരം ആണല്ലോ 👍

  • @fawazmv9616

    @fawazmv9616

    3 жыл бұрын

    ❤️❤️❤️

  • @anusloving7169
    @anusloving71693 жыл бұрын

    യാത്രകൾ എന്നും ഹരമാണ്.. യാത്രാവിവരണങ്ങൾ പറയുന്നവരുടെ കൂടെ പല രാജ്യങ്ങളിലും കാട്ടിലും. മലമുകളിലും. കടലിലും. ബഹിരാകാശത്ത് വരെ ഞാൻ യാത്ര ചെയ്യാറുണ്ട് പറയുന്നവരുടെ വിവരണം ബ്യൂട്ടിഫുൾ ആകുമ്പോൾ🙂.

  • @sheminkannur
    @sheminkannur3 жыл бұрын

    ഒറ്റയ്ക്കു ഭൂട്ടാനിലേക്ക് പോയ താങ്കളുടെ ചങ്കൂറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പറക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആർക്കും, ഒന്നിനും നിങ്ങളെ തടയാൻ പറ്റില്ല. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

  • @baijucolour5422
    @baijucolour54223 жыл бұрын

    വളരെ മനോഹരമായി പറഞ്ഞു തന്നു ഭൂട്ടാനെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ടങ്കിലും വേറൊരു ഫീലിംഗ് അടുത്ത ഭാഗത്തിന് waiting

  • @brightwingsvlogs
    @brightwingsvlogs3 жыл бұрын

    ശരിക്കും അസൂയ തോന്നുന്നു സുഹൃത്തേ..... ട്രാവൽ ഇഷ്ടം 🥰🥰

  • @vipinns6273
    @vipinns62733 жыл бұрын

    മിത്ര മാഡത്തിന്റെ യാത്ര വിവരണം സ്ഥിരമായി ഫേസ്ബുക്ക് സഞ്ചാരി ഗ്രൂപ്പിൽ വായിക്കാറുണ്ട്. ഇപ്പോൾ സഫാരിയിൽ കേൾക്കാനും പറ്റി 👌👏🙏

  • @kaadansancharivlogz
    @kaadansancharivlogz3 жыл бұрын

    The Lady Solo Legend❣️Interesting 👌

  • @divakarank8933
    @divakarank8933 Жыл бұрын

    ഒരുപാടു പേർക്കു പ്രചോദനം നൽകുന്ന യാത്ര, അഭിനന്ദനങ്ങൾ💖💐🌷🎉🎈👏🙏😊

  • @shihabautogate
    @shihabautogate3 жыл бұрын

    പോയ കാലത്തിൻ്റെ "അതിർ വരമ്പുകൾ പൊളിഞ്ഞു വീഴട്ടെ"..... കട്ട സപ്പോർട്ട്....

  • @doncgeorge
    @doncgeorge3 жыл бұрын

    മിത്രയുടെ യൂറോപ്യൻ ട്രിപ്പ് പ്ലാൻ ചെയ്ത സമയത്ത് ആ ഐറ്റിനറി എനിക്ക് അയച്ചു തന്നിരുന്നു. യൂറോപ്പിൽ കഴിഞ്ഞ 13 വർഷമായി ജീവിക്കുന്ന ഞാൻ അത്ഭുതപ്പെട്ടു പോയി, അത്ര മാത്രം സ്ഥലങ്ങൾ അതിൽ പെട്ടിരുന്നു. അതും ഒറ്റയ്ക്ക് പോകാൻ കാണിച്ച ആ ധൈര്യത്തെ അന്നേ മനസ്സ് കൊണ്ട് അംഗീകരിച്ചിരുന്നു. തുടർന്നും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ. യൂറോപ്പിലേക്ക് ഇനി എന്നെങ്കിലും ഒരു യാത്ര ഉണ്ടെങ്കിൽ അന്ന് നേരിട്ട് കാണാൻ കഴിയും എന്ന് കരുതുന്നു.

  • @viniths2115
    @viniths21153 жыл бұрын

    മിത്ര ചേച്ചി... Really Energetic & inspiring personality.. So proud... . go ahead... 🥰👍

  • @anilkumarkp3227
    @anilkumarkp32273 жыл бұрын

    മനോഹരമായ സംസാര രീതി... കേൾക്കുന്നവരെ ഒരു യാത്രക്ക് പ്രേരിപ്പിക്കുന്ന ഫീൽ.... നന്നായിട്ടുണ്ട് ...👍

  • @aswinmanoj7103
    @aswinmanoj710310 ай бұрын

    Really energetic and inspiring

  • @pradeepanthulaseedalam1568
    @pradeepanthulaseedalam15683 жыл бұрын

    അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു. ഗുഡ് ലക്ക്. Dr. Mithra madam. നല്ല അവതരണം താങ്ക്സ്.

  • @vipinanvipin4254
    @vipinanvipin42543 жыл бұрын

    വളരെ , മനോഹരമായി , മാഡം ,,, യാത്രാനുഭവങ്ങൾ , പങ്കുവയ്ക്കുന്നു ,,,,,,, അഭിനന്ദനങ്ങൾ ,,,,

  • @Swedishmallu
    @Swedishmallu3 жыл бұрын

    സോളോ ട്രാവലർ മിത്ര പൊളിച്ചു ഇനി ഇന്ത്യ ട്രിപ്പിന്റെ വീഡിയോ പോരട്ടെ

  • @sreekalaomanagopinath2249
    @sreekalaomanagopinath22493 жыл бұрын

    Mam...your appearance itself it pleasing... Nice eyes, smiling face and I really fall for your hair... 💖💖💖 Nice to see you...glad to listen

  • @divyavinesh9566
    @divyavinesh95663 жыл бұрын

    മിത്ര ...കലക്കി bro ... Natural അവതരണം ...

  • @vk-wf6pw
    @vk-wf6pw3 жыл бұрын

    Dream Destination Bhutan😍

  • @user-up5jv5dp7h
    @user-up5jv5dp7h3 жыл бұрын

    മിത്ര ചേച്ചി അടിപൊളി ✌️✌️ഓൾ ഇന്ത്യ ട്രിപ്പ്‌ ന്റെ വിവരണം പ്രതീക്ഷിക്കുന്നു 🔥🔥

  • @Linsonmathews
    @Linsonmathews3 жыл бұрын

    ആ യാത്രയിൽ... കേട്ട് നോക്കട്ടെ 👍❣️

  • @menondivy
    @menondivy3 жыл бұрын

    ചേച്ചിയെ fb ഇൽ ഫോളോ ചെയ്യാറുണ്ട്. നല്ല രസമാണ് യാത്രാനുഭവങ്ങൾ വായിക്കാൻ.. കേൾക്കാനും... അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു

  • @leelawilfred4630
    @leelawilfred46303 жыл бұрын

    Hi mitra , I am also a traveller, covered more than 135 countries, but not like u , I have been there twice, with my brother first and next with my friends

  • @user-xn8zm5ui2x

    @user-xn8zm5ui2x

    2 ай бұрын

    Great

  • @rekhapai6214
    @rekhapai62143 жыл бұрын

    Thank you for sharing the concerns of a typical Indian female solo traveller. I thought I was the only one to do 'dumb' things while checking into a hotel room. But got over this over time. 👍

  • @kammaran697
    @kammaran6973 жыл бұрын

    Sanjaram shiramay kanunnavar undo

  • @aj2591

    @aj2591

    3 жыл бұрын

    നല്ല profile 👌

  • @shahulhameed7928

    @shahulhameed7928

    3 жыл бұрын

    Yyyyes

  • @AjazAbdullah

    @AjazAbdullah

    3 жыл бұрын

    ഇല്ലെടാ , മഴയുള്ളപ്പോഴും മഴയില്ലാത്തപ്പോഴും മാത്രം ..

  • @rajeshpr5026

    @rajeshpr5026

    3 жыл бұрын

    Hooii

  • @anoopkamal7852

    @anoopkamal7852

    3 жыл бұрын

    Yes, I think it's been 6 years

  • @uvibes4242
    @uvibes42423 жыл бұрын

    Mithrachechi ❤️❤️🔥🔥🔥🔥🔥🔥🔥

  • @drpriyatp4894
    @drpriyatp48943 жыл бұрын

    Really inspired.. I too like traveling.. 👍..

  • @s_Kumar770
    @s_Kumar7702 жыл бұрын

    Jalpaiguri to Hashimara .....one of the most beautiful train routes in India.... Railway track il aana irangaarund...

  • @appuaravind2885
    @appuaravind28853 жыл бұрын

    വളരെ ഹൃദ്യമായ അവതരണം❤️❤️ ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ പറ്റട്ടെ.

  • @shakiar3798
    @shakiar37983 жыл бұрын

    Mitra miss 😍👍

  • @Hijabi7074
    @Hijabi70743 жыл бұрын

    My dream...

  • @glvclicks2483
    @glvclicks24833 жыл бұрын

    ദൈവത്തിൻ്റെ സ്വന്തം രാജ്യം❤️ ഭൂട്ടാൻ❤️❤️❤️ ഞാനും പോയിട്ടുണ്ട് ❤️❤️❤️

  • @glvclicks2483
    @glvclicks24833 жыл бұрын

    ഭൂട്ടാനിലെ ഹോട്ടലുകളിൽ എല്ലാം മദ്യം സുലഭമായി ലഭ്യമാണ്, അവിടുത്തെ ഹോട്ടലുകളെ നമ്മുടെ നാട്ടിലെ ബാർ ഹോട്ടലുകളുമായി താരതമ്യം ചെയ്യാൻ പറ്റുന്നത് അല്ല 🙏🙏🙏❤️

  • @jishnus1548
    @jishnus15483 жыл бұрын

    "അടുത്ത എപ്പിസോഡ് ടീവിയിൽ തന്നെ കാണും'😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @agnimax
    @agnimax3 жыл бұрын

    Congrats buddy. So proud of you.. and asooya, athinte kaaryam parayandallo :-D

  • @vinodkumar-xr6jm
    @vinodkumar-xr6jm3 жыл бұрын

    Butan is really beautiful country , neat & clean.

  • @aparnaa4526
    @aparnaa45263 жыл бұрын

    Mitra miss ❤️

  • @blankpage3521
    @blankpage35213 жыл бұрын

    Good, waiting for next episode 👌👌

  • @rankheistpsc9217
    @rankheistpsc92173 жыл бұрын

    Mithra chechi 🔥🔥🔥🔥 solo rider

  • @saleempv5916
    @saleempv59163 жыл бұрын

    നല്ല യാത്രാവിവരണം, waiting for the remaining part. 🤩

  • @chackochanma4638
    @chackochanma46383 жыл бұрын

    മനോഹരം വിവരണം

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran39483 жыл бұрын

    It’s very different presentation, really wonderful and enjoyable

  • @narayananayak9514
    @narayananayak95143 жыл бұрын

    Nice presentation. Waiting for second part ...🙏

  • @seenamr7491
    @seenamr74913 жыл бұрын

    Good

  • @arathiunni9393
    @arathiunni93933 жыл бұрын

    Super mitra mam😊👍waiting for 2nd part..

  • @JJ-is2zh
    @JJ-is2zh3 жыл бұрын

    Mitra chechi......u r superb....

  • @ashikmusic7364
    @ashikmusic73643 жыл бұрын

    പൊളി മാഷേ !

  • @jishjjj1
    @jishjjj13 жыл бұрын

    Starting കുറച്ചു nervous ആയിരുന്നു ..പിന്നെ കത്തിക്കയറി..

  • @manasaa.s6689
    @manasaa.s66893 жыл бұрын

    Super Mithra mam❤️

  • @libinjose1928
    @libinjose19283 жыл бұрын

    Great Mamus ✌️✌

  • @sebusymphony
    @sebusymphony3 жыл бұрын

    എത്ര നന്നായി സംസാരിക്കുന്നു

  • @dyvakn
    @dyvakn3 жыл бұрын

    Sheyyy.... Eye contact entho ... something .... Baki pakka powli

  • @drnasiapnccdr5085
    @drnasiapnccdr50853 жыл бұрын

    Mitra mam😍

  • @rajanpurakkal6235
    @rajanpurakkal62353 жыл бұрын

    അടിപൊളി യാത്ര തന്നെ ഭൂട്ടാൻ യാത്രയുടെ കുറച്ചു വീഡിയോസ് കിട്ടിയാൽ കൊള്ളാമായിരുന്നു എന്തായാലും നല്ല ധൈര്യശാലി തന്നെ അഭിനന്ദനങ്ങൾ വിവരണം കേട്ടാൽ കേൾക്കുന്ന ആൾ ആണ് പോകുന്നത് എന്നു തോന്നും ഇനിയും ഒരു കുറെ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @nithinsathyan9410
    @nithinsathyan94103 жыл бұрын

    hi mithra dr. nice to see you here .. .. your travel stories,,,

  • @Exploringtheworldforyou
    @Exploringtheworldforyou3 жыл бұрын

    Waiting for next.. 😊

  • @sanilbabu7995
    @sanilbabu79953 жыл бұрын

    അവതരണം വളരെ നന്നായിരിക്കുന്നു 👍👍👍

  • @vijeeshviji52
    @vijeeshviji523 жыл бұрын

    യാത്രാ ❣️❣️❣️❣️❣️❣️❣️❣️❣️👌👌👌👌👌

  • @manumadhavan504
    @manumadhavan5043 жыл бұрын

    Super👌👌

  • @adhinra5048
    @adhinra50483 жыл бұрын

    Super mithra miss 👍😍

  • @salimali9229
    @salimali92293 жыл бұрын

    Awesome Traveller

  • @vivekvenugopalan2531
    @vivekvenugopalan25313 жыл бұрын

    മിത്രച്ചേച്ചി ❤️😍👍🏻

  • @anandvr3387
    @anandvr33873 жыл бұрын

    Superb...😄👍

  • @shoukathalikunnummal7440
    @shoukathalikunnummal74403 жыл бұрын

    Very useful and attractive narration

  • @safiyapocker6932
    @safiyapocker69323 жыл бұрын

    Thanks good information

  • @abhimanuejaihind
    @abhimanuejaihind3 жыл бұрын

    Awaiting part 2 🎈

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    ഗംഭീര അവതരണം....

  • @ratheeshthottupalam9994
    @ratheeshthottupalam99943 жыл бұрын

    Very nice

  • @premzenglish2560
    @premzenglish25603 жыл бұрын

    Mithra u travelled for me too, . thank u.

  • @ibrahimkuttyp.a7887
    @ibrahimkuttyp.a78873 жыл бұрын

    high energy level

  • @jithumavelil
    @jithumavelil3 жыл бұрын

    വളരെ നന്നായിട്ട് ഉണ്ട്.

  • @Milosworld112
    @Milosworld1123 жыл бұрын

    മിത്ര ചേച്ചി ❤

  • @nisabeegum448
    @nisabeegum4483 жыл бұрын

    Really inspiring

  • @vineethunni7294
    @vineethunni72943 жыл бұрын

    Nice....kettirikan thonnni.... 2 part....waiting..

  • @sunitaraman2797
    @sunitaraman27973 жыл бұрын

    ഞങ്ങൾ ഏപ്രിൽ 10ന് ഭൂട്ടാൻ സന്ദർശിച്ചു. Bagdogra വരെ വിമാനത്തിൽ പോയതിനു ശേഷം റോഡ് മാർഗ്ഗം പോയി. മറക്കാനാവാത്ത അനുഭവം ആയിരുന്നു കേട്ടോ

  • @aashkanair3354

    @aashkanair3354

    3 жыл бұрын

    Great inspiration to all of us maam

  • @papercrafts9989
    @papercrafts99893 жыл бұрын

    നല്ല അവതരണം ....

  • @prasanthmanierichandroth3136
    @prasanthmanierichandroth31363 жыл бұрын

    Super smile

  • @liston624
    @liston6243 жыл бұрын

    ❤👌🔥

  • @devassyci7511
    @devassyci75113 жыл бұрын

    Verygood

  • @abinandrs2161
    @abinandrs21613 жыл бұрын

    Nice 🤗🤗

  • @francisp.s283
    @francisp.s2833 жыл бұрын

    V - good

  • @josephphilipphilip4696
    @josephphilipphilip46963 жыл бұрын

    വളരെ നല്ല വിവരണം

  • @nithinsalojohn7528
    @nithinsalojohn75283 жыл бұрын

    ✨️🙌

  • @ghoshps8240
    @ghoshps82402 ай бұрын

    Supper

  • @aleenatenny
    @aleenatenny3 жыл бұрын

    ❤️🥰

  • @bindusajeevan4945
    @bindusajeevan49453 жыл бұрын

    😍😍😍😍

  • @kgbinod
    @kgbinod3 жыл бұрын

    Very interesting...

  • @vipinns6273
    @vipinns62733 жыл бұрын

    😍👌👏👍❤

  • @kmsadath
    @kmsadath3 жыл бұрын

    ഞാൻ വരുമായിരുന്നു വിളിച്ചില്ലല്ലോ 😂😂

  • @sajisamuel7392
    @sajisamuel73923 жыл бұрын

    Very good

  • @peppypeppy3195
    @peppypeppy3195 Жыл бұрын

    പാറോയിൽ ഹോട്ടൽ വൈഫൈയിൽ ഇത് കാണുന്ന ഞാൻ 👍 ഈ വീഡിയോ കണ്ടിട്ട് ആണ് ഇങ്ങോട്ട് പോവാൻ പ്ലാൻ എടുത്തത്. പക്ഷെ ഇപ്പൊ നല്ല കോസ്റ്റലി ആണ്. 2 ഡേയ്‌സ് സോളോ ഇപ്പൊ 20k inr ആണ്, ഗൈഡ് ഫീസ് ഉൾപ്പെടെ. ഹോട്ടൽ പൈസ ഇല്ലാതെ. പക്ഷെ ഭൂട്ടാൻ സുന്ദരി തന്നെ

  • @drkeshavmohan
    @drkeshavmohan3 жыл бұрын

    Attractive narration

  • @mdmizan4802
    @mdmizan4802 Жыл бұрын

    You video good idea

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle3 жыл бұрын

    Kollam , Bhutan blog nerathe vaayichathu kondu, aduthathu enthanennu kure okke guess cheyan kazhinju, pinne 2019 poyathu kondu kooduthal connect cheyan kazhinju

  • @TravellingRoutebyMallu
    @TravellingRoutebyMallu3 жыл бұрын

Келесі