No video

Aa Yathrayil 414 | Mithra Satheesh 03 | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #aa_yathrayil#mithra_satheesh
Aa Yathrayil 414 | Safari TV | Mithra Satheesh 03
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 140

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @abhinavjose5084

    @abhinavjose5084

    3 жыл бұрын

    Sir njanum... Ottakku yathra cheythittundu e kovid kalathu.. Interested to share my experience

  • @jayaprakashthampijayapraka3468
    @jayaprakashthampijayapraka34683 жыл бұрын

    മാഡത്തിന്റെ പ്രോഗ്രാം ആദ്യമായാണ് കാണുന്നത്.... നല്ല അവതരണം.... ഭൂട്ടാനിൽ പോയ അനുഭൂതി.......

  • @sumeshcs3397
    @sumeshcs33973 жыл бұрын

    ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിട്ടുള്ള ഒരു ആളാണ് ചേച്ചി... എല്ലാ പോസ്റ്റും ഞാൻ കാണാറുണ്ട്, വായിക്കാറുണ്ട് ..പലപ്പോഴും ചേച്ചിയുടെ യാത്രകൾ കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്... സഫാരി ചാനലിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. 🙏👌👌👌🌹🥰

  • @fizjerold6161
    @fizjerold61613 жыл бұрын

    സഫാരിയുടെ വിജയത്തിൽ ഇങ്ങനെയുള്ള സഞ്ചാരികളുടെ യാത്ര അനുഭവങ്ങളും ചെറുതല്ല 🙏💜

  • @anutrivandrum1079
    @anutrivandrum10793 жыл бұрын

    ആ യാത്രയിൽ എന്ന പ്രോഗ്രാമിലൂടെ മനസിലായ ഒരു കാര്യമാണ്, ലോകത്ത് ഏറ്റവുമധികം നിഷ്കളങ്കരും helping mentality ഉള്ള മനുഷ്യർ കൂടുതൽ ഉള്ള 2 രാജ്യങ്ങൾ 1-ഭൂട്ടാൻ, 2-ഇറാൻ ❤

  • @focus404

    @focus404

    3 жыл бұрын

    So true, Iran really beyond expectation💗

  • @tomperumpally6750

    @tomperumpally6750

    3 жыл бұрын

    ഇറാനിലെ 'ക്വിഷേം' എന്നൊരു സ്ഥലത്ത് വിസ മാറ്റത്തിന് പോയ ഒരു അനുഭവം ഈയുള്ളവനും ഉണ്ട്. തികച്ചും മാന്യമായ പെരുമാറ്റവും 'ഇന്ത്യൻ' ആണെന്ന് അറിഞ്ഞപ്പോൾ, കാണിച്ച ബഹുമാനവും ഒരിക്കലും മറക്കാതെ ഇപ്പോഴും മനസ്സിലുണ്ട്...

  • @muhammedshamnajm3818

    @muhammedshamnajm3818

    3 жыл бұрын

    Central asian countrisum poli ann

  • @anusha9518
    @anusha95183 жыл бұрын

    എപ്പോഴെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നു 😍ഭൂട്ടാൻ ❤❤❤❤❤❤

  • @user-sy8dq6tr7t

    @user-sy8dq6tr7t

    3 жыл бұрын

    Super Place Aan❤️

  • @tomperumpally6750
    @tomperumpally67503 жыл бұрын

    സഹോദരിയുടെ യാത്രാവിവരണങ്ങൾ വളരെ വ്യക്തമാണ്.. കൂടെ ഞങ്ങൾ പ്രേക്ഷകരും യാത്ര ചെയ്യുന്ന പ്രതീതി.. തലയാട്ടിക്കൊണ്ടുള്ള സംസാരരീതി, ഏറ്റവും വേണ്ടപ്പെട്ടവരോട് വിശേഷങ്ങൾ പങ്കുവെക്കുന്ന പോലെ... അഭിനന്ദനങ്ങൾ..

  • @swapnashasthram6938
    @swapnashasthram69383 жыл бұрын

    ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം തിരികെ വരാൻ തോന്നാത്ത ഒരു സ്വർഗ്ഗമാണു ഭൂട്ടാൻ Really Miss you Bhutan ♥️♥️♥️♥️♥️

  • @ahammedkabeer8432

    @ahammedkabeer8432

    3 жыл бұрын

    Othiri chilav undo

  • @shijithjoy5642

    @shijithjoy5642

    3 жыл бұрын

    @@ahammedkabeer8432 chilavu kuravanu

  • @swapnashasthram6938
    @swapnashasthram69383 жыл бұрын

    ഇത്രയും നല്ല മനുഷ്യർ എന്റെ ബെസ്റ്റ് ഫ്രണ്ട് sangay really Miss you

  • @Cookenjoy2021
    @Cookenjoy20213 жыл бұрын

    സാധാരണക്കാരൻ അനുഭവിച്ച രീതിയിൽ ഉള്ള വിശകലനം.. 👏കേരളീയൻ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്..... Really Great... വെറുതെ ഇരുന്നു ജീവിക്കാൻ ഉള്ള പ്രവണത കൂടി വരുന്ന കേരളജനതയ്ക്ക് ഒരു ഓർമ കുറിപ്പ്...

  • @shanama6165
    @shanama61653 жыл бұрын

    സ്വന്തം ജനങ്ങളുടെ സന്തോഷം ജിഡിപിയുടെ അളവുകോലാക്കിയിട്ടുള്ള ഒരു രാജ്യമാണ് ഭൂട്ടാൻ. എങ്ങും സ്നേഹമല്ലാതെ എന്ത് പ്രതീക്ഷിക്കാൻ 👍

  • @sunnyjohn2982
    @sunnyjohn29823 жыл бұрын

    ഓരോ യാത്രയും വ്യതിരിക്തമായ ഒരനുഭവമാണ്.. ഭൂട്ടാൻ യാത്രവിവരണവും കാഴ്ചകളും വളരെ മനോഹരവും ഹൃദയസ്പർശിയും തന്നെ, thank you.. 🙏🏻🙏🏻🙏🏻

  • @abinandrs2161
    @abinandrs21613 жыл бұрын

    ചിലരുടെ യാത്ര വിവരണം അങ്ങനെയാ നമ്മൾ അറിയാതെ അവരുടെ കൂടെ യാത്ര ചെയ്ത് പോവും....

  • @kaadansancharivlogz

    @kaadansancharivlogz

    3 жыл бұрын

    Yes❤️

  • @CANVASARTS123

    @CANVASARTS123

    3 жыл бұрын

    Yea

  • @whatthefilbin
    @whatthefilbin3 жыл бұрын

    മനോഹരം പുതിയ അറിവുകൾ😊

  • @rajumanjooran3329
    @rajumanjooran33293 жыл бұрын

    എത്ര ലളിതമായ അവതരണം.., ബൂട്ടാനിലുള്ള ആളുകളും ലളിത ജീവിതം നയിക്കാൻ ഇഷ്ടപെടുന്നവരാണ് എന്ന് കേട്ടിട്ടുണ്ട് 🙏🙏

  • @pkgopalanpkgopaln8522
    @pkgopalanpkgopaln85223 жыл бұрын

    ട്രാവൽ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും അതിലുപരി നല്ലൊരു വിവരണം

  • @shemeermali1
    @shemeermali13 жыл бұрын

    You are a story teller

  • @yesudaspeter5017
    @yesudaspeter50173 жыл бұрын

    സുഹൃത്തെ മിത്ര സതീഷ് നല്ല വിവരണം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @teamoriel
    @teamoriel3 жыл бұрын

    Beautiful presentation Waiting for the next episode.

  • @muralidasmankada4424
    @muralidasmankada44243 жыл бұрын

    ബുട്ടാനിലേക്കുള്ള ആദ്യ യാത്രയാണെങ്കിലും , സ്ഥലപ്പേരുകളും മറ്റും നല്ല പരിചയമുള്ളതുപോലെ ... നല്ല അവതരണം💕

  • @_motivationhub_3270
    @_motivationhub_32703 жыл бұрын

    മനോഹരം🌹.... ഈ..യാത്രാവിവരണം.....🙏🙏

  • @shihabkyl
    @shihabkyl3 жыл бұрын

    Thanks

  • @arunimaammu3505
    @arunimaammu35053 жыл бұрын

    ഭൂട്ടാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irshad8120
    @irshad81203 жыл бұрын

    Great nung 👍

  • @muralimohanmanjeri5271
    @muralimohanmanjeri52713 жыл бұрын

    Very attractive narration

  • @jishnus1548
    @jishnus15483 жыл бұрын

    കാത്തിരിപ്പ് വെറുതെയായില്ല😍😍😍😍😍😍😍😍😍😍😍😍😍

  • @mohammedashiqe2713
    @mohammedashiqe27133 жыл бұрын

    Realy appreciateable traveling solo ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ

  • @kmsadath
    @kmsadath3 жыл бұрын

    ആദ്യം പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് ഫെമിനിച്ചി ആയ പെണ്ണെന്നു കരുതി... ഇപ്പൊ നല്ല അടിപൊളി സൂപ്പർ keep it up കുട്ടീ ❤❤❤❤ നല്ല സംസാരം നന്നായി മനസിലാവുന്നു അഹങ്കാരം ലവ ലേശം ഇല്ല 👍👍

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran39483 жыл бұрын

    Such a honesty talk.?! Your husband must be a lucky person!

  • @sinjojoseph3072
    @sinjojoseph30723 жыл бұрын

    Wow.... Superb... Really loved your presentation... Waiting for the next episode...

  • @kuttappanbabu7490
    @kuttappanbabu74903 жыл бұрын

    Very interesting...

  • @jahangirabdu2012
    @jahangirabdu20123 жыл бұрын

    അവതരണം സൂപ്പർ. ഭൂട്ടാനിൽ സഞ്ചരിച്ച പ്രതീതി. Thanks....

  • @sulaimankunju288
    @sulaimankunju2883 жыл бұрын

    ഇതുപോലെയുള്ള നല്ല നല്ല വിഡിയോഇടുക 👌👌

  • @Thathagat007
    @Thathagat0072 жыл бұрын

    Very beautifully explained. Feels like listening to a family member talking about an outing.

  • @girijadevi7784
    @girijadevi77843 жыл бұрын

    നല്ല വിവരണം മിത്ര ! നേരില്‍ കണ്ടത് പോലെ.

  • @balakrishnanm2118
    @balakrishnanm21183 жыл бұрын

    എന്നെങ്കിലും ഭൂട്ടനിൽ പോകണം എന്നൊരു മോഹം,വിവരണം അത്രയും മോഹിപ്പിച്ചു.നല്ല നാട് നല്ല മനുഷ്യർ.മറ്റെന്തുവേണം,നമ്മുടെ നാട് വല്ലാത്തൊരു അവസ്ഥ.മതം കീഴ്പ്പെടുത്തുന്ന നാട്,വിഷമം തോന്നുന്നു.

  • @aswanthk7428
    @aswanthk74283 жыл бұрын

    Nice explanation. it gave me lots of positive energy Love you chechi ❤️

  • @aswathyskumar6622
    @aswathyskumar66223 жыл бұрын

    Goodness ❤️ Touched by your narration✨ Heartfelt love for Jigma and Nimas🌼

  • @shajiharidas1619
    @shajiharidas16193 жыл бұрын

    Serikkum nammalum koode yathra cheytha feel

  • @gopan63
    @gopan633 жыл бұрын

    നല്ല പ്രസാദാത്മക വിവരണം.🙏

  • @sukumarankv807
    @sukumarankv8073 жыл бұрын

    Your story is very interesting keep it up.

  • @mercyvsam7110
    @mercyvsam71103 жыл бұрын

    Very nice illustration. Good luck.

  • @worldwatch5440
    @worldwatch54403 жыл бұрын

    Madam ur good behaviour every time respecting people

  • @prakashchaladan2268
    @prakashchaladan22683 жыл бұрын

    Very interesting and well explained each and every small event occurred during the journey. Best wishes!

  • @chrisfrancis5085
    @chrisfrancis50852 жыл бұрын

    Very nice narration... really loved it ❣️❣️

  • @rahulrajeev9493
    @rahulrajeev94933 жыл бұрын

    ഭൂട്ടാനിൽ പോയ ഒരു ഫീൽ...👌👌

  • @AnoopKumar-zf1gy

    @AnoopKumar-zf1gy

    3 жыл бұрын

    വളരെ മനോഹരമായ വിവരണം 👍👍🌹🌹

  • @abhilashnalukandathil6934
    @abhilashnalukandathil69343 жыл бұрын

    നല്ല വിവരണം! കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു!!

  • @jkvr2906
    @jkvr29063 жыл бұрын

    Woww... Nice explantn....😘😘🍫🍫🍫🍫🍫

  • @beenaummazhi9255
    @beenaummazhi92553 жыл бұрын

    Great

  • @johnnjjohnnj6507
    @johnnjjohnnj65073 жыл бұрын

    Super rrrr....

  • @Mycountryi
    @Mycountryi3 жыл бұрын

    Mithra chechi nice explanations ,,

  • @akbarakbarpi6675
    @akbarakbarpi66753 жыл бұрын

    Very nice

  • @kaadansancharivlogz
    @kaadansancharivlogz3 жыл бұрын

    Waiting Next ...Inyeresting❤️😍

  • @vijna1
    @vijna13 жыл бұрын

    Miss super...👌👌... Story telling... Katta waiting for next episode

  • @rathinkandakkai4112
    @rathinkandakkai41123 жыл бұрын

    Great..

  • @baijucolour5422
    @baijucolour54223 жыл бұрын

    Wonderfu 👍👍l thanks

  • @roopageorge1766
    @roopageorge17663 жыл бұрын

    Excellent narration, waiting to visit bhutan

  • @johnzacharias8630
    @johnzacharias86303 жыл бұрын

    Super

  • @himalayanukn2685
    @himalayanukn26853 жыл бұрын

    Nice narration ❤❤❤

  • @dianaross4936
    @dianaross49362 жыл бұрын

    Super narration👌👌

  • @shanthakumar3211
    @shanthakumar32113 жыл бұрын

    Baiju n nair de video kandu vannan.... Sanchariyude dairy kuripp santhosh George sir nte youtubil channelil daily upload chyndath aan

  • @sandrasanju2301
    @sandrasanju23013 жыл бұрын

    Bhagyavathi😍😍😍

  • @user-sy8dq6tr7t

    @user-sy8dq6tr7t

    3 жыл бұрын

    ഒരു യാത്ര പോവണം ട്ടോ😘

  • @sandrasanju2301

    @sandrasanju2301

    3 жыл бұрын

    @@user-sy8dq6tr7t ponam

  • @glvclicks2483
    @glvclicks24833 жыл бұрын

    അടിപൊളി ❤️❤️❤️

  • @libinjose1928
    @libinjose19283 жыл бұрын

    Great story ✌🏻️

  • @aneeshshk4519
    @aneeshshk45193 жыл бұрын

    Nice presentation

  • @mujeebpathiyil1800
    @mujeebpathiyil18003 жыл бұрын

    നല്ല അവതരണം❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Жыл бұрын

    Excellent sir 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏

  • @muralidharankurup9244
    @muralidharankurup92443 жыл бұрын

    Very beautiful place,

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali83063 жыл бұрын

    Dear Mithra your Bhutan trip description are informative and very grand.please keep it up.wish you all the best.thank you.

  • @subairsubi4105
    @subairsubi41053 жыл бұрын

    Good

  • @basheerkudla8583
    @basheerkudla85833 жыл бұрын

    Nigale video mainas nigal trip chaida videos katula

  • @jagathap3296
    @jagathap32963 жыл бұрын

    Nice ...

  • @praseedknarayan3119
    @praseedknarayan31193 жыл бұрын

    Excellent presentation

  • @niyastpniyas8606
    @niyastpniyas86063 жыл бұрын

    നല്ല അവതരണം

  • @nellikkaswale6955
    @nellikkaswale69553 жыл бұрын

    👍

  • @indian6346
    @indian63463 жыл бұрын

    മടുപ്പിക്കാത്ത രീതിയിലുള്ള വിവരണം

  • @anas01111
    @anas011113 жыл бұрын

    ഞാൻ മിത്രേടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 🌹

  • @prasanthkesav4790
    @prasanthkesav47903 жыл бұрын

    Nice cheechi (sdv central school alumini alappuzha)

  • @bonmarshealva396
    @bonmarshealva3963 жыл бұрын

    സ്ഥല പേരുകൾ ലൗവ് ലി

  • @surajgopidas9027
    @surajgopidas90273 жыл бұрын

    നല്ല വിവരണം

  • @godsignature6099
    @godsignature60993 жыл бұрын

    wonderful

  • @santhoshram1978
    @santhoshram19783 жыл бұрын

    👌💯😍👍

  • @jikku1234
    @jikku12343 жыл бұрын

    ❤️

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai48513 жыл бұрын

    That Bhutan boy have commonsense..

  • @sujitha.teducation4868
    @sujitha.teducation48683 жыл бұрын

    😊❣️

  • @ajal48
    @ajal483 жыл бұрын

    Nala resam onndu ingane ketu irikan

  • @sarinmathew4888
    @sarinmathew48883 жыл бұрын

    👍👌

  • @vipinns6273
    @vipinns62733 жыл бұрын

    😍👌👍👏🙏

  • @arunraveendran1088
    @arunraveendran10883 жыл бұрын

    👍👍👍

  • @ArunRaj-pt3wq
    @ArunRaj-pt3wq3 жыл бұрын

    Bhutan poya feel good narrartion

  • @syamclintmp1691
    @syamclintmp16913 жыл бұрын

    👌🔥

  • @basheerkudla8583
    @basheerkudla85833 жыл бұрын

    Place katu

  • @princekannattuf
    @princekannattuf3 жыл бұрын

    കട്ട അസൂയ ആണ് നിങ്ങളോട്.

  • @nereeshrajan3007
    @nereeshrajan30073 жыл бұрын

    യോഗ പരിശീലനം ചെയ്യുന്നുണ്ടോ,എത്ര പോസിറ്റീവ് ആയിരിക്കുന്നു

  • @abdullakarikkadanabdullaka8741
    @abdullakarikkadanabdullaka87413 жыл бұрын

    Adiyam

  • @liston624
    @liston6243 жыл бұрын

    💙❤🔥👍

  • @rahultirur6267
    @rahultirur62673 жыл бұрын

    🙋🙋🙋🙏🙏🙏🙏🙏🙏🙏

  • @yaazi78
    @yaazi783 жыл бұрын

    ❤️❤️❤️❤️😍😍😍

  • @aarifvision5133
    @aarifvision51332 жыл бұрын

    👍🏽👍🏽👍🏽👍🏽👍🏽

  • @dwaynethekuttivlogger3601
    @dwaynethekuttivlogger36013 жыл бұрын

    not covered ...

Келесі