No video

Anitha Prathap - 18 | Charithram Enniloode | Safari TV

Anitha Prathap - 18 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 295

  • @BertRussie
    @BertRussie11 ай бұрын

    ഞാൻ ഒരു എറണാകുളംകാരൻ ആണ്. ഞാൻ ആദ്യമായി വോട്ട് ചെയ്തത് 2014ൽ ആണ്. എൻ്റെ കന്നി വോട്ട് അനിത പ്രതാപിന് ആയിരുന്നു!!

  • @jacobjoseph2654

    @jacobjoseph2654

    11 ай бұрын

    Our family voted Anitha for a change.Maany of our relatives and friends followed the suite. Things would have been been different if continued the great task.

  • @iamxman5166

    @iamxman5166

    11 ай бұрын

    Thanks

  • @omanakc5467

    @omanakc5467

    10 ай бұрын

    Me too

  • @balakrishnanc9675
    @balakrishnanc967511 ай бұрын

    മാഡത്തെ കേൾക്കുന്നത് വല്ലാത്ത ഒരു അനുഭൂതിയാണ്.... അറിവാണ്... ഒരു ഇസത്തിനും തലച്ചോർ പണയപെടുത്താതിരിക്കുക എന്നത് തന്നെ ആണ് വേണ്ടത്.. നല്ലതിനായി മാത്രം പ്രവർത്തിക്കുക.... എല്ലാവർക്കും നല്ലത് വരാനായി.... സ്വാതന്ത്ര മായി ചിന്തിക്കുക.... Ethics മുറുകെ പിടിക്കുക... ഒരു ഇടത്തേക്കും ചായാതെ നിവർന്നു നിൽക്കാൻ പഠിക്കുക.... ഇന്നിന്റെ ആവിശ്യം അതാണ്... ഇന്നിന്റെ മാത്രമല്ല.... എന്നിന്റെയും.... അങ്ങയെ ഏറെ ആദരവോടെ കേൾക്കുന്നു... അഭിമാനം,. ആശംസകൾ 😍😍😍

  • @user-qd1bi9bo5m

    @user-qd1bi9bo5m

    11 ай бұрын

    പറയുന്നതുപോലെ എളുപ്പമല്ല ചെയ്യാൻ.

  • @mollyjohn8230

    @mollyjohn8230

    11 ай бұрын

    🙏😍😍😍😍👏

  • @rash_mi_be
    @rash_mi_be11 ай бұрын

    OMG, is this her last episode here? This was an amazing series. She is a wonderful storyteller. ❤

  • @rajeshpanam

    @rajeshpanam

    11 ай бұрын

    It's the facts

  • @subicms
    @subicms11 ай бұрын

    ഒരു കഥയും വിരസമല്ല..കഥ പറച്ചിലാണ് ഒരു കൊച്ചു കഥയെ പോലും മനോഹരമാക്കുന്നത്. All the best for the future endeavor. 🙏

  • @ShahulAre
    @ShahulAre11 ай бұрын

    മാഡം പറഞ്ഞത് 100 % ശരി ഇനി പ്രതീക്ഷ AAP ❤ ൽ സജീവമായി തിരിച്ചു വരണം Pls താൽകാലിക അട്ജസ്റ് മെന്റിലൂടെ അകത്ത് കയറിയിട്ട് വേണം എല്ലാം ശരിയാക്കി എടുക്കാൻ അതാണ് India മുന്നണിയിലൂടെ Kejriwal ബുദ്ധി പരമായി ശ്രമിച്ച് കൊണ്ടിരിക്കുന്നത് , അതിനായി മാഡം Pls pls pls ❤❤

  • @Hind0902

    @Hind0902

    11 ай бұрын

    Anita Pratap is good..but arvind kejriwal is a scamster...he came across asa great leader ,but later turned out to b the baap of all Corruption

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu11 ай бұрын

    മനസ്സിൽ നിന്ന് ഭയങ്കര ബഹുമാനം മാഡത്തിനോട് ❤

  • @mohammedhafiz8137
    @mohammedhafiz813710 ай бұрын

    വെറുതെ കുറച്ചു സമയം കേൾക്കാമെന്ന് കരുതി ഇരുന്നതാണ്. ഒറ്റ ഇരുപ്പിന് 18 എപ്പിസോടും കേട്ടു. നിർത്താൻ തോന്നിയില്ല. അത്രയ്ക് അയത്ന ലളിതമായ വിവരണം. പത്ര പ്രവൃത്തന രംഗത്തെ തന്റെ സംഭവ ബഹുലമായ അനുഭവ സാക്ഷ്യം നാടൻ ഭാഷയിൽ ലാഗില്ലാതെ നമ്മെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെ പറഞ് ഫലിപ്പിക്കാൻ അനിത പ്രതാപിനായി. Wonderful storytelling and an amazing series.. അനിത പ്രതാപ് 🥰

  • @sajipv
    @sajipv11 ай бұрын

    80കളുടെ ആദ്യ പകുതിക്കാലത്ത് അനിത പ്രതാപിൻ്റെ ലേഖനങ്ങൾ follow ചെയ്തു വന്നിരുന്ന ഒരാളാണ് ഞാൻ. ചരിത്രം എന്നിലൂടെ പരമ്പരയിലൂടെ ആ കാലത്തേയ്ക്കെല്ലാം തിരിച്ചു പോകാൻ സാധിച്ചു, നന്ദി. ഈ episode കണ്ടപ്പോൾ ഈ സീരീസ് തീരുന്നതുപോലെ തോന്നി. എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐💐💐

  • @ShareenaIbnu
    @ShareenaIbnu11 ай бұрын

    Ma'm ഇന്നത്തെ journelyst അതാത് രാഷ്ട്രീയ പാര്‍ട്ടി ക്കു വേണ്ടി kuzhaluthunnavaranu. Ma'm ne പോലെ നിഷ്പക്ഷമായി സംസാരിക്കുന്നവര്‍ എത്ര കാണും

  • @cloweeist
    @cloweeist11 ай бұрын

    Dont want her series to end😢

  • @muhammedkv5704
    @muhammedkv570411 ай бұрын

    മേഡംകേരളത്തിൽവന്ന് രാഷ്ട്രിയത്തിൽ ഇറങ്ങണം ശശിതരൂരിനെപോലെപ്രവർത്തിക്കണം വിവരമുള്ള നിങ്ങളെപോലത്തയാളുകൾ സന്തോഷ്ജോർജ്കുളങ്ങര അത് പോലെത്ത കുറച്ച്ആളുകൾവന്ന്നമ്മുടെരാജ്യത്ത്ചിലനല്ല കാര്യങ്ങൾചെയ്യാൻകയ്യും മെങ്കിൽചെയ്യണം നമ്മുക്ക്ഒരു ജൻമ്മംമെല്ലെഒള്ളൂ ജനങ്ങൾക്ക് വേണ്ടിഎന്നും നിങ്ങളെഓർക്കുന്നകാര്യങ്ങൾചെയ്യാൻമേഡത്തിന്കയ്യട്ടെ

  • @krishnakumar3580
    @krishnakumar358010 ай бұрын

    It was a great pleasure to hear about your experience with this program. I appreciate your contribution to journalism through Safari. Salute to you, ma'am. And thank you, Santhosh George Kulangara.

  • @malayali9144
    @malayali914410 ай бұрын

    I binge watched all the all 18 episodes ... I loved it 🔥❤️

  • @DrGulgulumal
    @DrGulgulumal10 ай бұрын

    I thoroughly enjoyed this series. She is an amazing woman, so many valuable experiences. I am surprised that I’ve never heard about this person until this series. Thank you Safari channel. I wish she had some position in the government system say in making policies to bring some change. Like she said, it’s hard to make an impact sitting outside the system.

  • @sabusankarthinktalk
    @sabusankarthinktalk11 ай бұрын

    ഈ എപ്പിസോഡിന്റെ അവസാന ഭാഗം കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകരും ഒന്ന് കാണുക

  • @subhamathew2559
    @subhamathew255911 ай бұрын

    So proud of you, Anita. May all your dreams come true.All the very best ❤️

  • @hifsupv5879
    @hifsupv587911 ай бұрын

    നിങ്ങളുടെ ജേണലിസം പഠിച്ചു അടുത്ത തലമുറ യാഥാര്‍ത്ഥ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കട്ടെ ❤

  • @siyad2899

    @siyad2899

    11 ай бұрын

    J bill

  • @sreeshanps
    @sreeshanps11 ай бұрын

    You are an inspiration for all young women..

  • @annagirish658
    @annagirish6584 ай бұрын

    Superb, never knew she was a malayali in my growing up years, but she was a force to reckon with, what an orator, interesting anecdotes, clarity of thought, I binge watched all the episodes. My salute and admiration to her.

  • @manjusra6717
    @manjusra671711 ай бұрын

    കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ് . ഇനിയും മത്സരിക്കണം ജയം നിശ്ചയം . നിങ്ങളെ ഇന്ത്യ അറിഞു വരുന്നതെ ഉള്ളു . ഒരു youtube ചാനൽ തുടങ്ങണം കെട്ടോ . ഒത്തിരി subscibers കിട്ടും ഉറപ്പ് , ജനം നിങ്ങളേ അറിയും , AAP ന്റെ മുഖ്യ മന്ത്രി വരെ ആയി വരട്ടെ എന്ന് ആശംസിക്കുന്നു . ഇന്ത്യൻ ചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട വ്യക്തിത്വം .

  • @udaysankartc5678
    @udaysankartc567811 ай бұрын

    Wonderful broadcast Safari ❤

  • @RaqibRasheed781
    @RaqibRasheed78111 ай бұрын

    ഈ പരിപാടി വന്ന് കഴിഞ്ഞിട്ടാണ് election നു നിന്നിരുന്നതെങ്കിൽ ജയിച്ചേനെ

  • @shibly6976
    @shibly697611 ай бұрын

    Thanks santhosh George sir for giving such interviews and narratives for us from the Grate legends

  • @hudsonalbert1360
    @hudsonalbert136011 ай бұрын

    You are in the real spot to fulfill your genuine vision. If SGK and AP join together with the idea, they can create a real news television channel to deliver true stories without partiality. If you do so, you will be a challenge to most channels.

  • @BertRussie

    @BertRussie

    11 ай бұрын

    Agreed. Hope they both read this

  • @ashjes44

    @ashjes44

    10 ай бұрын

    Agree

  • @umarulfarooq9030

    @umarulfarooq9030

    10 ай бұрын

    I wondered for ten seconds then I got the abbreviation, Santhosh George kulangara sir and Anita Pratap madam.

  • @c11anandu
    @c11anandu11 ай бұрын

    Great mam, go ahead.bliss is always with u...

  • @sudhakaranvelu754
    @sudhakaranvelu7544 ай бұрын

    Thanks to sharing the information, amazing personality.big salute

  • @saamikp9759
    @saamikp975911 ай бұрын

    Njn 7 classil padikunbolan prabakarane ningal kanunath...Ann muthal oru fan aan...Ellam vayikkum..

  • @bashirali3788
    @bashirali378810 ай бұрын

    a standing ovation for this lady of substance

  • @gopikaammu2524
    @gopikaammu252411 ай бұрын

    Thaliban issues report cheyyan poyathu Explain cheyyunna episodes missing aanu. Safari Chanel il telecast cheythapo athu undarunnu

  • @annagirish658
    @annagirish6584 ай бұрын

    We need people like her to govern. Best wishes for all you future endeavours

  • @bindub7991
    @bindub799111 ай бұрын

    All the best for your Great dream... May God bless you to fulfil all of your ventures👍👍👍👍 Really I adore you🙏🙏

  • @szb217
    @szb21711 ай бұрын

    we are proud of you Madam...All the best❤

  • @ashjes44
    @ashjes4410 ай бұрын

    It was really a wonderful series. Thank you Mr.Santosh for bringing this amazing woman in this program.

  • @josekthomas3387
    @josekthomas338711 ай бұрын

    Big Salute... ❤

  • @praveenvijayan7309
    @praveenvijayan730910 ай бұрын

    Her story is great, style of narration is awesome. Keep inspiring! Thank you mam !

  • @RKR1978
    @RKR197811 ай бұрын

    മാഡം ജാതിയും മതവും നോക്കി വോട്ട് കുത്തുന്ന ഒരു ജനത ഉള്ളപ്പോൾ രാഷ്ട്രീയക്കാർ എങ്ങനെ നന്നാവും Every country has the government it deserves. Joseph de Maistre നാട് നന്നാക്കാൻ നോക്കിയ 1957 ലെ മന്ത്രിസഭ എവിടെ പോയി എന്ന് ചരിത്രം ഒന്ന് നോക്കിയാൽ അറിയാം. പിന്നീട് ഇതേ മന്ത്രിസഭ തിരികെ വന്നത് ആരെയൊക്കെക്കൂട്ടിയിട്ടാണ് …? അപ്പോൾ ജനങ്ങളുടെ ഒരു പതിപ്പ് ആയിരിക്കും ഭരണാധികാരികളും …!

  • @rahimkvayath

    @rahimkvayath

    11 ай бұрын

    Dr SS ലാലിനെപ്പോലുള്ള വിദ്യാഭ്യാസവും വിവരവുമുള്ളവരെ തോൽപ്പിച്ച് ,ശിവങ്കുട്ടിയേയും എംഎം മണിയേയും ജയരാജനെയും വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പ്രഫുദ്ധ ഖേരളം

  • @krishithottam6210

    @krishithottam6210

    11 ай бұрын

    Vargeeya vaadikalaal nadatha pedunna madiamangal

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg11 ай бұрын

    എത്ര വൃത്തിയായി ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു തീരുന്നിടം വരേ ഇരുന്ന് കേൾക്കാൻ തോന്നുന്നു പ്രധാനമായും അനാവശ്യമായി ഇംഗ്ലീഷ് കടന്നു വന്നില്ല👌👍🏻

  • @donamariya2686
    @donamariya268611 ай бұрын

    Anita Madam ❤

  • @Rakhi38253
    @Rakhi3825311 ай бұрын

    അനിത പ്രതപ്‌, സുരേഷ് ഗോപി, സന്തോഷ് ജോർജ് കുളങ്ങര, ഇ ശ്രീധരൻ, തുടങ്ങിയ വിദ്യഭ്യാസം ഉള്ള നല്ല ആളുകൾ രാഷ്ട്രീയത്തിൽ സ്വതന്ത്ര്യരായി നിന്നാൽ ജനങ്ങൾ വോട്ട് ചെയ്യണം കരണം അവർ ജനങ്ങൾക്ക് നല്ലത് മാത്രമേ ചെയ്യു എന്ന് 100 ശതമനം ഉറപ്പ് ഉണ്ട് ❤

  • @johnyv.k3746

    @johnyv.k3746

    11 ай бұрын

    Why Suresh Gopi?

  • @Al-pottan

    @Al-pottan

    11 ай бұрын

    ബഡായി വിടാൻ ആർക്കും പറ്റും... അതാണു anita...selfpokkal

  • @mohammedkutty8217

    @mohammedkutty8217

    11 ай бұрын

    Wrong… karanam avar eth partyilanu nilkunnath ennuvachal aa party yude policyanu nadappakkuka… oral nalla alanennu karuthi swantham ishtam nadappakkan kazhiyilla

  • @Slapwithtruth

    @Slapwithtruth

    11 ай бұрын

    Suresh Gopi ?? The drama chanakam ?? 😂

  • @johnyv.k3746

    @johnyv.k3746

    11 ай бұрын

    @@Al-pottan ഒരിക്കലുമല്ല. അവരുടെ കാലത്ത് ഇൻഡ്യയിലെ ഏററവും മികച്ച റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു അവർ. വളരെ സാഹസികമായ അവരുടെ റിപ്പോർട്ടുകൾ അവരെ ലോകപ്രശ്തയാക്കി.

  • @user-iz4dg3tv8q
    @user-iz4dg3tv8q11 ай бұрын

    സൂപ്പർ. സംസാരം

  • @USHADEVI-ov1yq
    @USHADEVI-ov1yq11 ай бұрын

    മാഡം ഇനിയും വരണം.

  • @namshidkp
    @namshidkp11 ай бұрын

    Politics വീക്ഷണം സത്യം ആണ്..

  • @roshangeorge6061
    @roshangeorge606110 ай бұрын

    I have been privileged to listen to you Mam, thank you so much for telecasting these episodes...great personality great human being...Anita Prathap ❤

  • @girijamohanlal
    @girijamohanlal11 ай бұрын

    Good wishes to your future endeavour... 🎉🎉May you stay blessed...always...❤❤❤❤❤❤🙏🙏🙏

  • @user-bc3kv8sd2s
    @user-bc3kv8sd2s11 ай бұрын

    I surprised as this calibre journalist you are. I am coming to know you first time. May be you are not in vishual media. You are very talented and knowledgeable women. Share your more experiences, please. I salute you Madam. When I was young and studying and working in Bombay, I was vishualising about India the same way the Madam thinking. Keep up, contribute your skills and knowledge to young generation. We can shape new India like this. Thank you so much.

  • @v-techitsolutions
    @v-techitsolutions11 ай бұрын

    ആം ആദ്മി ❤🔥🔥🔥💪💪💪

  • @unnidinakaran3513
    @unnidinakaran35134 ай бұрын

    Good speech and good explanation ❤❤❤❤❤

  • @anniesebi1009
    @anniesebi100911 ай бұрын

    Yes the need of the century is bringing up bold youth. Hope you succeed in your dreams to start journalism school.

  • @deepamanoj1215
    @deepamanoj121510 ай бұрын

    Salute to you Ma'm and may all your dream come true. It was a a splendid experience to listen to you. Thank you safari for these series.

  • @mnoushad8258
    @mnoushad825811 ай бұрын

    Super mam❤

  • @muhammedparakkal2092
    @muhammedparakkal209210 ай бұрын

    Maam ഈ വരുന്ന ഇലക്ഷന് ഒന്ന് കൂടെ നിന്നെകിൽ എന്നാഗ്രഹിച്ചുപോവുന്നു .

  • @personofinterest0737
    @personofinterest07378 ай бұрын

    What an intellectual episode. Love from uk

  • @viswanathbalakrishnan4150
    @viswanathbalakrishnan415011 ай бұрын

    രാഷ്ട്രീയ ക്കാരെ പറ്റി യുള്ള അഭിപ്രായം നൂറു ശതമാനം ശരിയാണെന്ന് ....👍👍

  • @PRDIBA
    @PRDIBA11 ай бұрын

    മാഡം നിങ്ങൾ രാജ്യസഭയിൽ എത്തണം ... വാൾ അത് ചെയ്യും🔥🔥🔥🔥🔥🔥

  • @mahinkutty5398
    @mahinkutty539811 ай бұрын

    ജേർണലിസം സ്കൂൾ അത്യാവശ്യം ആണ്.. ഇന്നത്തെ അവസ്ഥയിൽ ഉള്ളത് പറയുന്ന കുറച്ച് മാധ്യമ പ്രവർത്തകരാണ് ആവശ്യം.. അതിലൂടെ രാഷ്ട്രീയ മോഹവും സാധിക്കും.. "

  • @rashmihari
    @rashmihari10 ай бұрын

    Wonderful series! Really enjoyed this one on Anita Pratap. Can you please either subtitle it or dub in English and other languages to make it more widely available? Wonderful storytelling.

  • @minibabu5261
    @minibabu526110 ай бұрын

    Really interesting watched all 18 episodes 🎉

  • @leelakutty4880
    @leelakutty488010 ай бұрын

    Well said Mam.1.Ethics must be the driving force.2.Tell the story as it is.

  • @jessykuriakose6961
    @jessykuriakose696111 ай бұрын

    Ma'm തീർച്ചയായും ആം ആദ്മി പാർട്ടിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @jobinthomas1225
    @jobinthomas12259 ай бұрын

    Thank you, Mam and Safari TV

  • @Bala09919
    @Bala0991911 ай бұрын

    100% സത്യം!!!

  • @ravindranathmenon5855
    @ravindranathmenon585511 ай бұрын

    Feeling genuinity in talk.. Excellent

  • @opjavad3759
    @opjavad375911 ай бұрын

    ✊ fist

  • @hackerkuttan6104

    @hackerkuttan6104

    11 ай бұрын

    Good one and only 😈 comments king 👑

  • @manoharanmvoo4286
    @manoharanmvoo428611 ай бұрын

    She is very correct. Corruption is the main problem in india. Once it is tackeled everything will be straightened.

  • @aboobackerbacker9269
    @aboobackerbacker926911 ай бұрын

    Great!

  • @mohannair3632
    @mohannair363211 ай бұрын

    Madam, Today's media persons also living commerical world. Most of the media houses main income is from advertisement. So, media houses will keep these business houses interest. Recently in Kerala there was a case against gold alterations,but no media reported this new

  • @cyriljohns
    @cyriljohns11 ай бұрын

    True maam kerala needs good leadership..

  • @chandrikaunnikrishnan5099
    @chandrikaunnikrishnan50999 ай бұрын

    Great Lady

  • @roymathew1939
    @roymathew193911 ай бұрын

    Super lady 💪

  • @sheejaeldo9311
    @sheejaeldo931111 ай бұрын

    May you always be successful in your mission and vision. 🎉

  • @AnoopM-ys7dn
    @AnoopM-ys7dn8 ай бұрын

    There are no boring stories only boring story tellers❤❤❤

  • @annraju6020
    @annraju602011 ай бұрын

    Your journey is really interesting .All the very best for your future endeavours 🎉..

  • @folkdancesahodayaschoolagr7638
    @folkdancesahodayaschoolagr763811 ай бұрын

    TWO of the total seven ministers of the Delhi government’s cabinet are lodged in jail. Interestingly, both ministers together head a dozen departments while the chief minister of Delhi and Aam Aadmi Party’s convenor Arvind Kejriwal heads no specific department.

  • @springrangefarmhouse4504

    @springrangefarmhouse4504

    11 ай бұрын

    അവർ അഴിമതിക്കാരല്ലാത്തത് ജയിൽ കിടക്കുന്നു, അഴിമതിക്കാരായിരുന്നെങ്കിൽ ബിജെപിയിൽ ചേർന്ന് സുഖമായി ജീവിച്ചേനെ..

  • @Hind0902

    @Hind0902

    11 ай бұрын

    Kejriwal is a scamster

  • @SuperAskarali
    @SuperAskarali10 ай бұрын

    Very interesting story, u r the brave and true journalist

  • @samsungdubai7746
    @samsungdubai774611 ай бұрын

    👌👌👌👌👍👍👍👍👍👍

  • @powereletro3162
    @powereletro316210 ай бұрын

    അഭിനന്ദനങ്ങൾ

  • @yadhup2060
    @yadhup206010 ай бұрын

    Thanks ma'am 🙌🏽

  • @bijulbalan1689
    @bijulbalan168910 ай бұрын

    Thank you ❤

  • @vaishakhvenugopal5731
    @vaishakhvenugopal573110 ай бұрын

    ❤❤❤ Thankyou madam

  • @jessiyaantony9434
    @jessiyaantony943411 ай бұрын

    Wonderful storyteller ❤

  • @jomonjoy1980
    @jomonjoy198011 ай бұрын

    👍

  • @yanyanpereira7172
    @yanyanpereira717210 ай бұрын

    Miss your story maam

  • @ALIAKBARCH
    @ALIAKBARCH11 ай бұрын

    എല്ലാത്തരം അഴിമതിക്കാരെയും രക്ഷിക്കുന്ന അഭയകേന്ദ്രം അതാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ പൊളിറ്റിക്സ് അഴിമതിക്കെതിരെ ശക്തമായ നിലപാട് സീകരിക്കുന്ന ഉദ്യോഗസ്ഥരെ വേട്ടയാടി കൊണ്ടേയിരിക്കും 14:56

  • @johnyv.k3746
    @johnyv.k374611 ай бұрын

    ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ സമുന്നത നേതാക്കളും അഴിമതി ആരോപണത്തിൽ പെട്ട് ജയിൽവാസം അനുഭവിക്കുന്ന സ്ഥിതിയാണ്. നമ്മൾ ഇൻഡ്യാക്കാർ ജനാധിപത്യത്തിന് പാകപ്പെടാത്തവരാണെന്ന നിരീക്ഷണം ശരിയാണെന്ന് തോന്നുന്നു.

  • @nesmalam7209

    @nesmalam7209

    11 ай бұрын

    Any better alternative ???

  • @johnyv.k3746

    @johnyv.k3746

    11 ай бұрын

    @@nesmalam7209 No alternative at all. Actual democracy is not possible for a people with slave mentality.

  • @nandannkc1787
    @nandannkc178711 ай бұрын

    👏👏👏

  • @MrJoypee
    @MrJoypee11 ай бұрын

    Njangal ningalude koodeyanu

  • @vijaymvilas
    @vijaymvilas11 ай бұрын

    ഇവിടെ കമൻറ് സെക്ഷനിൽ പലരും ആവേശം മൂത്ത് എഴുതിക്കണ്ടു .... അനീറ്റ പ്രതാപിനെപ്പോലെ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ഉയർന്നു വരണം എന്നും ഇന്ത്യ വികസിത രാജ്യമായി മാറണമെന്നും പക്ഷേ ആരും പറയാൻ ധൈര്യപ്പെടാത്ത ചില കാര്യങ്ങളുണ്ട് അതും മതവുമായി ബന്ധപ്പെട്ടതാണ് ജാതി ഇന്ത്യയിൽ നിന്നും മാറിയാലും മതം ഒരിക്കലും മാറില്ല കാരണം ഇന്ത്യയിൽ പ്രവർത്തിക്കുന്ന രണ്ട് അബ്രഹാമിക് മതങ്ങളും പ്രവർത്തിക്കുന്നത് ലോകം മുഴുവൻ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ കാൽക്കീഴിൽ കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടെയാണ് അതിനുവേണ്ടി ആളും അർഥവും ഉപയോഗിച്ച് രാവും പകലും അവർ പ്രവർത്തിക്കുന്നു. തങ്ങൾ വിശ്വസിക്കുന്ന ദൈവമാണ് 100% ശരി എന്നവർ ഉറച്ചു വിശ്വസിക്കുന്നു.ദൈവത്തിനു വേണ്ടി മരിക്കാൻ വരെ അവർ തയ്യാറാണ്. ഇത്തരത്തിൽ ആഗോള സമൂഹങ്ങളുടെ സഹായത്തോടെ വൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ശക്തികൾ ഈ രാജ്യത്ത് പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് മതത്തിന് എതിരായ ഒരു സമൂഹം ഇന്ത്യയിൽ കെട്ടിപ്പടുക്കാൻ സാധിക്കുക? ലോകത്തിൻറെ പലഭാഗത്തുനിന്നും മതത്തിൻറെയും വംശീയതയുടേയും പേരിൽ ആട്ടിയോടിക്കപ്പെട്ട ജന സമൂഹങ്ങളെ (ജൂതൻമാരിയും അഹമ്മദീയരെയും പോലെ) ഇരൂകൈയും നീട്ടി സ്വീകരിച്ച, മത ചിന്തയോ വർഗീയതയോ ഇല്ലാതിരുന്ന ഈ നാട്ടിലെ തദ്ദേശീയരായ ജനവിഭാഗത്തെ പോലുംവർഗീയവാദികളാക്കാൻ അബ്രഹാമിക് മതങ്ങളുടെ ഇവാഞ്ചലിക് പ്രവർത്തികൾക്ക് കഴിഞ്ഞു. പ്രാർത്ഥനയിൽ മാത്രമല്ല ധരിക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന ആഹാരത്തിലും ജീവിതരീതിയിലും പോലും മതം കുത്തിനിറച്ച് നിശബ്ദമായി അവർ പ്രവർത്തിക്കുന്നു.മുലകുടി മാറാത്ത പ്രായം മുതൽ മതം തലച്ചോറിലേക്ക് കുത്തിവയ്കുന്നു. മതപാഠശാലിയിലേക്ക് പോകാൻ മടിക്കുന്ന കുട്ടികളെ ശകാരിക്കുന്നു. അടിച്ചോടിക്കുന്നു. എന്നിട്ട് പബ്ലിക് പ്ലാറ്റ് ഫോമിൽ വന്ന് ജാതിക്കും മതത്തിനുമെതിരെ തള്ളിമറിക്കുന്നു. അതിനെതിരെ ഒരു ചെറുവിരൽ കൊണ്ട് പോലും എതിർക്കാൻ അനീറ്റ പ്രതാപിനെ പോലെയുള്ളവർക്കോ രാഷ്ട്രീയ ക്കാർക്കോ സാധ്യല്ല. ആർക്കും കഴിയുകയില്ല, അങ്ങനെ ആരും ചെയ്തതായി കണ്ടിട്ടുമില്ല . അങ്ങനെ ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ അവർ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് മനസല്സിലാക്കുക.

  • @jyothirajaluva9879
    @jyothirajaluva987911 ай бұрын

    അവനവന് എന്ത് benefit കിട്ടും എന്നാലോചിച്ച് ആളുകൾ വോട്ട് ചെയ്യുന്നിടത്തോളം കാലം ഒരു economy യും നന്നാവില്ല. ആഫ്രിക്കയിലെ പോലെ ആളുകൾക്ക് എച്ചിൽ വച്ചു നീട്ടി ഭരണം പിടിക്കും.

  • @dennyaugustymanickathan384

    @dennyaugustymanickathan384

    11 ай бұрын

    അവനവന് എന്തു കിട്ടും എന്നും നോക്കാൻ നമുക്ക് അറിയില്ലാ- നമ്മുടെ പാർട്ടിക്ക് നമ്മുടെ മതത്തിന് എന്തും കിട്ടും എന്നു മാത്രം ചിന്തിക്കുന്നവരാണ് മാറ്റം വരുത്താൻ സമ്മതിക്കാത്തത്.

  • @Al-pottan
    @Al-pottan11 ай бұрын

    Public good ന് വേണ്ടി അന്നേരം ഞാൻ politian ആയി...ഒരു jalian കണാരൻ feel

  • @celinejose7605
    @celinejose760511 ай бұрын

    I think you canbecome a grate leader

  • @riyalinu5347
    @riyalinu534711 ай бұрын

    Her name is അനിറ്റ പ്രതാപ് . Not അനിതാ പ്രതാപ് . Dear Safari team, please correct it. Thank you :)

  • @ameernasih2112
    @ameernasih211211 ай бұрын

    I have a request to Safari TV. Could you please change the wind up tune as it is too intense and irritating when listened to through earphones?

  • @Nufailplr
    @Nufailplr10 ай бұрын

    Knowledge is power

  • @DrGulgulumal
    @DrGulgulumal10 ай бұрын

    Dear safari channel, please arrange a live event where we can converse with her.

  • @deepamanoj1215
    @deepamanoj121510 ай бұрын

    ❤️❤️❤️

  • @muralicv-wt2hf
    @muralicv-wt2hf11 ай бұрын

    Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ

  • @suneerbabu7053
    @suneerbabu705311 ай бұрын

    👌👌👌👌

  • @antonyleon1872
    @antonyleon187211 ай бұрын

    🙏♥️👍💯 Thanks

  • @muhammedriyas5992
    @muhammedriyas599210 ай бұрын

    About മാപ്ര is real ❤

  • @ranjithkottungal4071
    @ranjithkottungal407111 ай бұрын

    നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകൾ വളരെ കുറവാണ്. ബാക്കിയുള്ളവർ പാർട്ടികളിൽ addicted ആണ്