Anitha Prathap - 04 | Charithram Enniloode | Safari TV
Anitha Prathap - 04 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnitaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Пікірлер: 261
എത്ര വലിയ വ്യക്തിയാണ്. നല്ല രീതിയിൽ പരമാവധി മാതൃഭാഷയിൽ സംസാരിക്കുന്നു. ഇംഗ്ലീഷ് ഭാഷ മലയാളത്തെക്കാൾ അറിയാവുന്ന വ്യക്തി കൂടി എന്ന് ഓർക്കണം🙏
@rajgop-vn9fi
11 ай бұрын
💯❤️
@anilnair8771
11 ай бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്. ന്യൂജൻ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഇത് കേട്ട് പഠിക്കണം. ഇപ്പോഴുള്ളവർ ഒരു ഒരു മിനിറ്റ് സംസാരിക്കുമ്പോൾ അതിൽ 10 ലൈക്ക് കടന്നുവരും.. Like.. അതുപോലെ... ലൈക് ഇതുപോലെ.. Like... അങ്ങനെ... ഇങ്ങനെ എന്നൊക്കെ.. അതുപോലെ ഒരു പദമാണ് " എന്താ പറയാ".. പുട്ടിനു തേങ്ങ ഇടുന്ന മാതിരി ഇത് പറഞ്ഞുകൊണ്ടിരിക്കും. അതുകൂടാതെ ഇടയ്ക്ക് മുക്കലും മൂളലും😊😊😊
@shobanamohanan7917
11 ай бұрын
👌👌
@shajimohammed8423
11 ай бұрын
@@anilnair8771😂😂😂
@lizzysony2356
10 ай бұрын
സത്യം
നല്ല അച്ഛൻ്റെ നല്ല മകൾ എന്നും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🎉🎉🎉🎉🎉
@cloud9ine8
10 ай бұрын
Her father is a man of principles...
Thank you Safari team for these episodes. Anitha Prathap was the one who inspired me during my graduation time with her book 'island of blood.'
I loved the way she was explaining things..kettirunnu pokum 😊
Thanks for these valuable episodes of Anitha madam
Madam, How simply you are explaining explaining a big history. Thanks,
Hatsoff Anithaji....irunnupokum oro eppisodum...Thanks to Safari for this wonderful conversation🌹🌹🌹
Like father like daughter! നമിച്ചു മാഡം 😊🤝
Thank you safari team for another riveting guest
Salute this lady for her frank revelation of the past incident. India need such honest person.
Whar a talk madam, wonderful. Respect to you❤
Madam you said. I kept in my mind the same opinion about Sanjay and Indira Gandhi as I was living in Delhi during Emergency and doing my postgraduate in Ob Gyn
ADMIRABLE REVELATION. THANK YOU
Well courageous and respected woman Anitha prathap. 🙏
I like all your episodes. You are highly educated and high value lady .dont think your marriage did not work out due to Rahu or gooligan.I watch this from U.S.A.I see all kind of people.Thanks and God Bless you.
I was a fan of her in my twenties... respect you a lot.
In this episode we can understand who is Sanjay Gandhi and his,, real,, character..
@shijukiriyath1410
11 ай бұрын
athu kandu kannu manjalikkanda .....muslimsinidayil population kurakkaan atheyulloo oru pom vazhi mumbai railway stationil kurachu neram ninnaal manassilaakum one old kakka , 3..4 biwis each biwi followed by 10 or more children munpu Omen chandy slaughtering air gun vazhi nadathanamennu paranjappolum ethirtha team aanu pinney ivarudey ee gandhi family hatred campaign nu pinniley agenda oru pakshe BJP promotion aayirikkaam major ravi okkey munpu cheythirunnathu poley BJPyum adiyantharavastha model thanneyaanu ippol cheyyunnathu UP YILUM, MANIPURLUM, HARYANAyilum okkey internet cut cheyyunnathu vazhi ellaavarum kanakkaa
@mariyammaliyakkal9719
11 ай бұрын
കോൺഗ്രസിന്റെ നാശത്തിന് തുടക്കം സഞ്ജയ് ഗാന്ധി തുടക്കം കുറിച്ച്.... അയാളും ഭാര്യയും ഡൽഹിയിൽ പാവപ്പെട്ടവരെ ഏറെ ദ്രോഹിച്ചു. കുടുംബം കുറ്റിയറ്റു പോയി. മകനും വർഗീയമായി, പടച്ചവന്റെ ശിക്ഷ കിട്ടി. രാജീവ് ഗാന്ധിയുടെ കഴിവില്ലായ്മയും നരസിംഹ റാവുവിന്റെ ചതിയും കോൺഗ്രസ് ഇല്ലാതാക്കി. കരുണാകരനെ ആന്റണി ഒതുക്കി കോൺഗ്രസിന്റെ ശവമടക്കി. കൊലയാളി സഞ്ജയ് ഗാന്ധിമാർ ഇന്നും ഭരിക്കുന്നു india സഞ്ചയിന്റെ കുടുംബം കുറ്റിയറ്റു..... മെനകയെ ഇന്ദിരഗാന്ധി അടിച്ചിറക്കി..
@shijukiriyath1410
11 ай бұрын
@@mariyammaliyakkal9719 MANEKA BJP yil chernnu veendum naadu kutti chor aakkunnnu ivarudey makan VARUN GANDHI ippol evidey?
@shijukiriyath1410
11 ай бұрын
@@mariyammaliyakkal9719 oru kaaryam koodi NINGAL CHRISTIAN MUSLIM CROSS AANO NINGADEY PERU KANDU CHODICHATHAA.....ANGANEYAANO?
@DZ-lw4po
11 ай бұрын
@@mariyammaliyakkal9719indiraye thundam thundavumakki😂 menaka ipolum sukhamayi jeevikkunnu
Good episode. Thanks safari. എനിക്കു ഇപോഴും സംശയം എന്തു കൊണ്ട് ബോംബയിൽ ഉള്ള national പാർക്കിന് സഞ്ജയ് ghandi എന്നിട്ടു.
What a wonderful story
സൻജയ് ഗാന്ധിയേ കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@860nargisjahan9
11 күн бұрын
അയാൾക്ക് ബാക്കി ആയുസ്സ് കൂടി കിട്ടിയിരുന്നെങ്കിൽ എന്തായേനെ 😮
Super. Waiting for more episodes.
സഞ്ജയ്... Indian ഈദി അമീന്‍...
With these episodes my idols are broken... Thankyou madam for the information
True Report. Excellent indeed.
Everything explains clearly.
19 : 07 DGP രോമാഞ്ചം 🤗🤗
People with integrity, like you, should be in politics..🤝🤝
Thanks Safari team🥰
@shahudeenshahudeen7652
11 ай бұрын
🌹
Good to see her here.
Your father is great yourstory is wonderful
My idol since childhood.❤ mam
I like this person much... Hats off 🙏🏼
Gifted life.
Suuuuuuuuper lady and family
Great narration👌
❤❤❤❤
🙏❤️💯👍 thanks 🕊️
True seen in indu sarkar film.
Watching every episode ❤❤❤
❣️
ഡിജിപി ❤❤❤❤😂
👍👍👍
good
Also, coming froma strong Congress Family in Kerala,got out of it emotionally and in principle started reading Indian Express there after
DGP son ..Righthand of MGR .. Going office by cycle ❤
@amarishg3096
10 ай бұрын
Owning a cycle was a dream come true for most people in those days.
😍👌👏👍♥️
ഇന്നത്തെ മാപ്രക്കൽ കണ്ടുപഠിക്കണം ഈ സ്ത്രീയെ
Anitha Prathap : ജനനം 1958. മകൻ Zubin ഉണ്ടായത് 22 വയസിൽ. അതായത് കല്യാണത്തിനെ കുറിച്ച് പിതാവുമായി സംസാരിച്ചത് 1980 ന് മുൻപ്. തമിഴ് നാടിന് രവീന്ദ്രൻ എന്നൊരു DGP ഉണ്ടായിരുന്നത് (K. Ravindran IPS) 1986 - 1988. എന്തോ, എവിടെയോ ഒരു തകരാർ പോലെ. ഒരു പൊരുത്തക്കേട് കണ്ടപ്പോൾ ചൂണ്ടി കാണിച്ചു എന്നേ ഒള്ളൂ. She is definitely a great journalist and her works are exemplary.
@minisunny6369
10 ай бұрын
Wow
❤
Tata❤️❤️
Ee sthaapanam rajiathinde abimaanam❤
😊😊😊😊😊😊
👍👌🏻👌🏻👌🏻👌🏻
ഞാൻ മനസ്സിൽ കണ്ടൂ പ്രതാപൻ്റെ പിതാവ് ഉന്നതൻ ആയിരിക്കും എന്ന്.😂❤
❤🔥
🙏🏻🙏🏻🙏🏻
2 NAME OF INDIAN COMPANY REALLY MAKE INDIA
❤❤❤❤❤❤❤
Tata❤❤
വളരെ ഇന്റെരെസ്റ്റ്ങ്ങ് സ്റ്റോറി, സഞ്ജയ് ഗാന്ധി യുടെ വില്ലൻ പരിവേഷം ഒക്കെ പലരിൽ നിന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഒരു പത്രപ്രവർത്തക എന്ന നിലയിൽ കുറച്ച് വിശ്വാസനീയം ആയിട്ടു തോന്നി. സഞ്ജയ് ഗാന്ധിയുടെ മരണം പോലും ദുരുഹതാ നിറഞ്ഞത് ആയിട് കേൾക്കുന്നു...
❤👍
❤️❤️❤️
Sanjay gandhiyude mattoru gaadha- ivide haryanayil GT road loode angeru punjab lekku pokumbol ethokke district cross cheyyunnuvo aa GT road cross cheyyaan oru manushyano pashu allenkil even a dog no pattilla . In case aarenkilum cross cheythal avidathe DC yude pani poyi. Hours nd hours wait cheythittundu onnu cross cheythu veettilethan
😄 സഞ്ജയ്‌ഗാന്ധി ചെയ്ത തെമ്മാടിത്തരം 😂
100% true about S. Gandhi.
🙏
There were many good than bad. Turkman Gate living example.
ടാറ്റയോട് ബഹുമാനം കൂടി 👍
👍👍👍🥰🥰🥰
Kudumbam motham angane thanne aayirunnu
എന്തു പറയാൻ രാഷ്ട്രീയക്കാർ അന്നും ഇന്നും ഒരുപോലെയാണ് പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക
😄🙏
19:08 ഇതെന്ത് കഥാപത്രം ആണ്.. എവിടെന്നു കിട്ടുന്നു ഇദ്ദേഹത്തെ പോലുള്ളവരെ 😄.. കൊള്ളാം കഥയിൽ ഇറങ്ങി ഇരുന്ന് ആണ് പറയുന്നത് 🔥 19:57😅
വലിയ ജനാധിപത്യം വിളമ്പുന്ന കോൺഗ്രസ്‌കാരും, ഇപ്പോൾ അവരുടെ വാലിൽ തൂങ്ങി നടക്കുന്ന കമ്മ്യൂണിസ്റ്റ് കാരും ഇതു കേൾക്കണം..
@abdullabappu4686
11 ай бұрын
ശരിയാണ്. ഇപ്പോൾ മോഡിജി ചെയ്യുന്നതും ഇത് തന്നെ. അവർക്ക് വഴങ്ങാത്ത വർക്ക് ജസ്റ്റിസ് ലോയയുടെയും സജീവ് ഭട്ടിന്റേയും ഗതി.
@prasanthcherthala7571
11 ай бұрын
❤️🤝❤️
@MagicSmoke11
9 ай бұрын
@@abdullabappu4686sanjeev bhatt killed people in Custody...
നെഹ്റു ഗാന്ധി ഫാമിലിയുടെ അടിമകൾ കേൾക്കുന്നുണ്ട് അല്ലെ
As a journalist, it's surprising to think that you didn't know the rank of the DGP Anyway, it's a nice story.
@omanakc5467
10 ай бұрын
That time no DGP post . She already told 😅
Enna thallanu chechi?
Sanjay Gandhi had additional "Five Point Programs" Like Indira had " Twenty Point" Programs.
@MagicSmoke11
9 ай бұрын
His friends like Suresh Kalmadi ..etc had another 100 programs 😂
19:07 ജീവിതം ജീവിച്ചു പറയുന്നു മാഡം. 😂
മാഡം പറഞ്ഞ അച്ഛന്റെ ആഗ്രഹത്തിന് നിന്നു കൊടുത്തിരുന്നുവെങ്കിൽ ഈ മാഡ ത്തെ ഞങ്ങൾ കാണില്ലായിരുന്നു , കഥകൾ കേൾക്കില്ലായിരുന്നു.
Tata യുടെ Product വാങ്ങു🎉🎉 ദേശ സ്നേഹികളാകു
അസാധ്യ ചങ്കൂറ്റം ഉള്ള അപ്പന്റ മകൾ
@shahudeenshahudeen7652
11 ай бұрын
👍
Ippo AAP yil ille
I was
How honest our Modiji
@himamohan1322
11 ай бұрын
😂😂😂😂😂
@arar5283
10 ай бұрын
ഇവിടെ തമാശ പറയരുത്
ഇവർ ആരാണ്🙏
ഇവിടെ അനുഭവിച്ചത് ഇടതു പക്ഷപ്രവർത്തകരാണ്. ജയിലിൽ എത്രയാൾ അടയ്ക്കപ്പെട്ടു
They can call Ratan Tata or his father that time Say something else !!!
7:46 മോങ്ങിയുടെ ഭരണം പോലെ അല്ലേ.....
Ammachik rahu kaalathil vishwasamilenkilum Palliyil thanne kalyanam kazhichu
ജനനനിയന്ത്രണം അത്ര ശാസ്ത്രീയമായ കാര്യമാണെന്ന് തോന്നുന്നില്ല. ജനനനിയന്ത്രണം നൂറുശതമാനം നടപ്പാക്കിയത് ക്രൈസ്തവ സമൂഹം ആണ്. പക്ഷേ അവർക്ക് അതുകൊണ്ട് ഗുണം എന്തുണ്ടായി? ആ സമുദായം ശുഷ്കമായി മാറി.! ചൈന ഇന്ന് അവർ നടപ്പാക്കിയ ജനന നിയന്ത്രണത്തെ ഓർത്ത് ദുഃഖിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളും അതുപോലെ തന്നെ. മനുഷ്യ ജനനം ഇല്ലാതാക്കുന്നത് ദൈവിക പദ്ധതി അല്ല. അത് പൈശാചികമാണ്. പൈശാചികമായ ആ പദ്ധതി നടപ്പാക്കിയതിൻറെ ശാപമാണ് സഞ്ജയ് ഗാന്ധി നേരിട്ട പടു മരണം.
Currently in india this is happening right now..but you can't see in media and no one is talking about it
ഇവരാണോ എനിയും ഇന്ത്യ ഭരിക്കേണ്ടത് 😂
Why didnt she change her name even after the divorce with her husband Pratap
Allaandu പിന്നെ എന്നാ ❤
What is this lady now..............
Aa companyileku tvm interview nu poya ente makalku undaya insult sahikan pattathe purthu vannathum pottikaranju. Hr department valere moshamai behave cheythu. Ethrayum valiya oru legend company ninnu nangal ethu expect cheythilla. Mail ayachu parthiparanjittumoru reply ella
@spknair
11 ай бұрын
ഇവർക്ക് താഴെക്കിട അറിയില്ല. ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. അത് വെച്ച് മാത്രമാണ് സംസാരമൊക്കെ.
@priyasathyan6521
11 ай бұрын
Ella officilum ndaavum kurachu Peru company Nte Peru kalayaan...but Tata is always supports their employees...
@ancyjohn936
11 ай бұрын
@@priyasathyan6521 Aa HR. Molude cv adutha tableku valichernju, mattulla udyogathikalude munnil vachu. Atleast avulde knowledge onnu test cheythirunnenkil ennu kenchi chodichu. Aa lady allow cheythilla. My daughter is a pharmD doctor. Also she is working at clinical trials. Company.
The same demolition drives are being undertaken by today's govt in BJP ruled states. So tactics have not changed despite lessons learnt.
Ethallam kanunna AkA OC VDs Rameh ji ella punniualanmarum
ഹരിയനയിലും ഉത്തർപ്രതേസിലും ബുൾഡോസർ കൊണ്ട് പാവപെട്ടവരുടെ പാർപ്പിടങ്ങൾ നിരത്തുന്നത് ഇപ്പോഴും തുടർന്ന് പോരുന്നു
@hmjg182
10 ай бұрын
Adh chorinjappo kittiya maandhal
@rajeevgk482
10 ай бұрын
അന്ന് നിരത്തിയത് കഷ്ടപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളുടെ കുടിലുകൾ.... ഇന്ന് നിർത്തുന്നത് തീവ്രവാദികളുടെ വീടുകൾ. .😊😊