Anitha Prathap - 16 | Charithram Enniloode | Safari TV

Anitha Prathap - 16 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 149

  • @GobanKumar-tt5zq
    @GobanKumar-tt5zq10 ай бұрын

    ലോകം കണ്ടിട്ടുള്ള അപൂർവ്വം അതിശകരമായ മലയാളി മാധ്യമപ്രവർത്തക.ഇവരെ മലയാളികൾക്ക് മുൻപിൽ സ്വന്തം അനുഭവം പങ്ക് വെക്കേനായി അവസരം നൽകി മലയാളികൾക്ക് വലിയ അനുഭവം എത്തിച്ചു തന്ന സഞ്ചാരം ടിവിക്ക് നന്ദി ❤️🙏

  • @ranjithramachandran9974
    @ranjithramachandran997410 ай бұрын

    ഇന്ന് ഉച്ചമുതൽ ഒറ്റയാടിക്കാണ് 16 വിഡിയോസും കേട്ട് തീർത്തത് 🥰

  • @naushadrtt
    @naushadrtt10 ай бұрын

    ഇനിയും ഈ ലോകത്ത് അനവധി കാര്യങ്ങൾ അറിയാനും പുറത്ത് വരാനുണ്ട് ഇത് പോലുള്ള വ്യക്തികളുടെ ധാരാളം അഭിമുഖം വരണം ❤

  • @BalachandranPillai-nl1jx
    @BalachandranPillai-nl1jx10 ай бұрын

    Commend എഴുതാതിരിക്കാൻ കഴിയുന്നില്ല.പണ്ട് India todayയിൽ വന്ന columsവായ്കാറുണ്ടായിരുന്നു.പക്ഷേ അനിത ഇത്ര simple ആയിരുന്നു എന്ന് മനസിലാക്കുന്നതിൽ സന്തോഷം.ഒരു തലക്കനവും കാണിക്കാതെ നാടൻ ശൈലി.വളരെ ഇഷ്ടപ്പെടുന്നു.congrats

  • @jasmineseenange

    @jasmineseenange

    10 ай бұрын

    വെരി GOOD

  • @gulfbrotherstyre2576

    @gulfbrotherstyre2576

    10 ай бұрын

    ഓ ഞാൻ എല്ലാം ലീവ് എടുത്ത് കേട്ടു മാഡം പറഞ്ഞത്

  • @gulfbrotherstyre2576

    @gulfbrotherstyre2576

    10 ай бұрын

    ഓ ഞാൻ എല്ലാം ലീവ് എടുത്ത് കേട്ടു മാഡം പറഞ്ഞത്

  • @beenageo

    @beenageo

    10 ай бұрын

    @@gulfbrotherstyre2576😊

  • @yasmi3557
    @yasmi355710 ай бұрын

    Sir അനിത പ്രതാബ്ന്റെ 100 എപ്പിസോഡ് എങ്കിലും അപ്‌ലോഡ് ചെയ്യണേ, അതും ഫാസ്റ്റ് കാത്തിരിക്കാൻ വയ്യ ❤

  • @riderrider9612

    @riderrider9612

    10 ай бұрын

    ഇല്ല സഹോ,,,, അത്രയും എപ്പിസോഡ് ഇല്ല

  • @emperor..837
    @emperor..83710 ай бұрын

    വേറെ ലെവൽ മാഡം... എന്താ റേഞ്ച്, ആരൊക്കെ ആണ് പരിചയക്കാർ... എന്താ പിടിപാട് 🔥🔥❤️❤️

  • @Braveheart1502
    @Braveheart150210 ай бұрын

    Viewers, this is the difference between Santhosh and the other so-called KZread influencers. You benefit from their depth in knowledge of various subjects. Hats off to Santhosh. Recommend youngsters to spend quality hours in watching these types of channels.

  • @neethachettiath4363
    @neethachettiath436310 ай бұрын

    She is the granddaughter of prof chevalier VJ Joseph Kandoth( physics professor who wrote many physics books) ഒന്നും തള്ളല്ല . She is from a smart family. Accept and appreciate others talents.

  • @breezytitan
    @breezytitan10 ай бұрын

    Wow what an experience madam really salute you for your wonderful journey as a journalist

  • @basilbasilmk1780
    @basilbasilmk178010 ай бұрын

    15 ഇപ്പോൾ കണ്ടു തീർന്നതേ ഉള്ളൂ അപ്പോഴേക്കും പതിനാറിൻ്റെ നോട്ടിഫിക്കേഷനും വന്നു... interesting

  • @papoyonstrike
    @papoyonstrike10 ай бұрын

    ഭയങ്കര ബഹുമാനം... ❤❤❤ ഈ സീരീസ് എൻ്റെ മോൾക്ക് റഫറൻസ് ഗൈഡ് ആയി കൊടുക്കണം

  • @shahinabeevis5779
    @shahinabeevis577910 ай бұрын

    Waiting ആരുന്നു...

  • @dileepkhan7845

    @dileepkhan7845

    10 ай бұрын

    Interesting..

  • @anand98447
    @anand9844710 ай бұрын

    Super and Sincere presentation 🎉❤

  • @This_time_will_pass
    @This_time_will_pass10 ай бұрын

    ഈ പരിപാടിയിൽ ഗ്രോ വാസു വിനെ കൊണ്ട് വരണം..94 വയസായിട്ടും പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല..ചുരുങ്ങിയത് 60 വർഷത്തെ എങ്കിലും കേരളത്തിലേ സമര ചരിത്രം മനസ്സിലാക്കാം

  • @user-lb3mt9ld9p

    @user-lb3mt9ld9p

    10 ай бұрын

    Sudu കളുടെ കൂടെ

  • @THOMASTHOMAS-ug4ec

    @THOMASTHOMAS-ug4ec

    10 ай бұрын

    Aa. Natintey. Mone. 6009 thozhilalikaley. Peruvazhiyil aki...

  • @ajo4129

    @ajo4129

    10 ай бұрын

    എന്താ പറഞ്ഞത്😂

  • @psyayimwone

    @psyayimwone

    10 ай бұрын

    എന്ത് പോരാട്ട വീര്യം

  • @THOMASTHOMAS-ug4ec

    @THOMASTHOMAS-ug4ec

    10 ай бұрын

    Grow vasu. Gwalior rayons. Enna stapanom. Poottichu 6099 thozhilalikaley. Pattiniyil. Aakiyathu. Aaanu

  • @DewallVlog-ee9ji
    @DewallVlog-ee9ji10 ай бұрын

    നിറുത്താതെ കേട്ടു ഇരുന്നു പോവുന്നു 👍👍👍👍നന്ദി 🌹

  • @saneeshraman868
    @saneeshraman86810 ай бұрын

    Thanks to sgk sir....u hats off this brave woman..

  • @ashiquekp9926
    @ashiquekp992610 ай бұрын

    ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിൽ വിജയിച്ചവരെ മാത്രമല്ല പരാചിതരായ ആളുകളുടെ ഇന്റർവ്യൂ കൂടെ എടുക്കണം അവർക്കായിരിക്കും ഇവരേക്കാൾ അനുഭവങ്ങൾ പറയാനുണ്ടാവുക. അവരുടെ അനുഭവംകൊണ്ട് പരാചിതരാവാതിരിക്കാൻ ഇനി എന്തൊക്കെ തെജിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും അവർക്ക് പറയാനുണ്ടാകും 😊

  • @adithyalal8197

    @adithyalal8197

    10 ай бұрын

    👍👍

  • @sthomas5072
    @sthomas507210 ай бұрын

    Hooked to her series ❤

  • @mohanankanniparamba6592
    @mohanankanniparamba659210 ай бұрын

    Speech is so attractive and more informative …. awaiting more …. ❤❤❤❤❤❤

  • @shibuhamsa1
    @shibuhamsa110 ай бұрын

    Good mam.Good sharing of experiences and events.Waiting for more.

  • @anjalikurup8188
    @anjalikurup818810 ай бұрын

    Hooked to these series ❤

  • @syedmohamedvaliyakath7124
    @syedmohamedvaliyakath712410 ай бұрын

    Great, What a sincere expressions Congratulations Mdm

  • @welcometoamerica690
    @welcometoamerica69010 ай бұрын

    Hearing Anita speak about her Job and life experiences makes me depressed about my Boring Job and run of the mill lifestyle.

  • @namshidkp
    @namshidkp10 ай бұрын

    What an experience... Great

  • @Kerala08
    @Kerala0810 ай бұрын

    Very intresting. Fully challenging lady. Salutue madam

  • @amminijoy1469
    @amminijoy146910 ай бұрын

    3 days before i saw your clips within 3 days i gone through all your clips i am proud to a girl like u all the best for your future plans especially i am from near your native muvattupuzha i am permanent resident of bangalore all the best

  • @emilyjohn1235
    @emilyjohn12355 ай бұрын

    Proud of you madam

  • @RajeevMC
    @RajeevMC10 ай бұрын

    Amazing, you are a gem. a True legend

  • @johnvarghese4749
    @johnvarghese474910 ай бұрын

    We salute 👍

  • @youknow9190
    @youknow919010 ай бұрын

    Fantastic and brilliant

  • @samgi4040
    @samgi404010 ай бұрын

    Waiting for the next episode

  • @sindhumangaldas9375
    @sindhumangaldas937510 ай бұрын

    സൂപ്പർ madam

  • @celinejose7605
    @celinejose760510 ай бұрын

    Awaiting for next

  • @aniiraveendran4996
    @aniiraveendran499610 ай бұрын

    Super,Very Smart Lady.

  • @Sisi-ir3ym
    @Sisi-ir3ym10 ай бұрын

    നട്ടെല്ലുള്ള പത്രപ്രവർത്തക, ഇന്നത്തെ പോലെ രാഷ്ട്രീയക്കാരുടെ കുഴലൂത്തുകാരല്ല. കൺഗ്രാജ് മാം

  • @sheebajacob1078

    @sheebajacob1078

    10 ай бұрын

    Definitely she deserves a " Pathmasree".

  • @ajo4129
    @ajo412910 ай бұрын

    GOOD GERNOIST......AMAZING MADAM......

  • @andrews13
    @andrews1310 ай бұрын

    Interesting!

  • @pratheeshlp6185
    @pratheeshlp618510 ай бұрын

    💜💜💜💜💜💜💜

  • @vijeshkarthika6796
    @vijeshkarthika679610 ай бұрын

    Excellent

  • @pratheeshlp6185
    @pratheeshlp618510 ай бұрын

    💙💙💙💙💙💙💙💙💙💙

  • @alexandervd8739
    @alexandervd873910 ай бұрын

    Reinventing oneself.

  • @bijuanakallil
    @bijuanakallil10 ай бұрын

    Bold and beautiful ❤

  • @dericjose7736
    @dericjose773610 ай бұрын

    🥰super

  • @annasoloman974
    @annasoloman97410 ай бұрын

    Real lady super star ⭐

  • @rajgop-vn9fi
    @rajgop-vn9fi10 ай бұрын

    Present Madam ❤

  • @Tramptraveller
    @Tramptraveller10 ай бұрын

    ❤❤❤❤

  • @Lacasacielo
    @Lacasacielo10 ай бұрын

    ❤❤

  • @josephlucy13
    @josephlucy1310 ай бұрын

    Super mam❤

  • @Focuspea-king
    @Focuspea-king10 ай бұрын

    SGK sir ഡെയിലി ഒരു 5 എപ്പിസോഡ് വച്ചെങ്കിലും അപ്‌ലോഡ് ചെയൂ

  • @v.prabhakaran8896
    @v.prabhakaran889610 ай бұрын

    ഹൊ! എന്തൊക്കെ അന്തർനാടകങ്ങൾ രംഗത്ത് കൊണ്ടു തരുന്നൂ അനിതാ പ്രതാപ് , തികച്ചും സാമാന്യ ജനത്തിനപ്രാപ്യം. ബിഗ് സല്യൂട്ട്!

  • @shajimm9780
    @shajimm978010 ай бұрын

    അനിത പറയുന്ന ഇംഗ്ലീഷ് മുഴുവൻ മനസ്സിൽ ആവുന്നുണ്ട് ഇംഗ്ലീഷ് പഠിക്കാൻ കൊള്ളാം ❤

  • @petrixiron

    @petrixiron

    10 ай бұрын

    അത് മാത്രമേ ഉള്ളു...ഇംഗ്ലീഷ് ഭാഷ അല്ല ഒരാളുടെ നിലവാരം അളക്കുന്നത്...ഇവർക്ക് രാജ്യ കാര്യങ്ങളിലൊ പൊളിറ്റിക്സ്ഇലോ ഇവർ വട്ട പൂജ്യം ആണ് ഇവരുടെ നിലപാടുകൾ മുഴുവൻ ഇന്ത്യയോട് കൂറും സ്നേഹവും ഇല്ലാത്ത ഒരു ധാർഷ്ട്യം ഉള്ള സ്ത്രീ ആണ് മൊത്തതിൽ ശ്രദ്ധിച്ചാൽ മനസിലാകും

  • @sajanmathew3050

    @sajanmathew3050

    10 ай бұрын

    ​@@petrixironഇന്ദ്യോയോട് കൂറും സ്നേഹവും ഉള്ള പത്രക്കാരൻ അർണാബ് മാത്രം ആയിരിക്കും അല്ലെ 😂

  • @petrixiron

    @petrixiron

    10 ай бұрын

    @@sajanmathew3050 അർണബിനെ ഇന്ത്യയ്ക്ക് പുറത്തും അറിയും ഇവരെയൊ?

  • @sajanmathew3050

    @sajanmathew3050

    10 ай бұрын

    CNN reporter ആയിരുന്ന ഇവരെ ഇന്ത്യക്കു പുറത്തു അറിയില്ല എന്ന് പറയുന്ന താങ്കളുടെ IQ ഒന്ന് ചെക്ക് ചെയുന്നത് നല്ലതായിരിക്കും. 😂 Island of Blood എഴുതി ലോകത്തിനു മുമ്പിൽ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഇവരെ ലോകത്തിനു അറിയില്ല എന്ന് പറയാൻ പറ്റുന്ന താങ്കൾ സൂപ്പർ 😄

  • @petrixiron

    @petrixiron

    10 ай бұрын

    @@sajanmathew3050 അത് തന്നാണ് പറഞ്ഞത് അർണബിനെ അറിയും പോലെ ഇവരെ ആര് അറിയും എന്നാണ് ആം അആദ്മി പാർട്ടിക്കാരോ 🤭🤭🤣🤣

  • @augustinek.c.5737
    @augustinek.c.573710 ай бұрын

    These all episodes want to send to our journalist in current to acknowledge , what's a journalist..

  • @chriz500
    @chriz50010 ай бұрын

    Her book Island of blood is my favourite one. ❤

  • @anvarsadath3521
    @anvarsadath352110 ай бұрын

    ഐലൻഡ് of blood amazing. Book must റീഡ്.

  • @johnsonpyr
    @johnsonpyr10 ай бұрын

    Super

  • @myvoice5412
    @myvoice541210 ай бұрын

    Trilling🎉

  • @user-lz5sn6ym9r
    @user-lz5sn6ym9r10 ай бұрын

    ഇവരുടെ ഇന്റര്വെവിന്റെ തുടക്കത്തിൽ എന്ത്‌ ബോറൻ പരിപാടി എന്ന് വിചാരിച്ചു കാണുന്നത് തുടക്കത്തിലേ നിർത്തി .. പിന്നേയല്ലേ കാര്യങ്ങൾ മാറി മറിയുന്നത് ..! നമുക്ക് അത്രയൊന്നും പിടിയില്ലാത്ത മേഘലകളിൽ അത്ഭുതപെടുത്തുന്ന അനുഭവ കുറിപ്പുകള് .. അടിപൊളി ..

  • @Nufailplr
    @Nufailplr10 ай бұрын

    Grate

  • @vaisakhravi7202
    @vaisakhravi720210 ай бұрын

    Ma'am ❤

  • @TheKooliyadan
    @TheKooliyadan10 ай бұрын

    👍👍👍

  • @Francis-kb7vg
    @Francis-kb7vg10 ай бұрын

    Parayu anythamam i am waiting,

  • @mariathomas3136
    @mariathomas313610 ай бұрын

    👍🏻👍🏻👍🏻

  • @hidayathvilayil7162
    @hidayathvilayil716210 ай бұрын

    ❤️

  • @rajeevspillai2438
    @rajeevspillai243810 ай бұрын

    ❤❤❤❤❤❤

  • @vipinns6273
    @vipinns627310 ай бұрын

    😍👌👏👍♥️

  • @ayyappankp1232
    @ayyappankp123210 ай бұрын

    👍👍👍❣️❣️❣️❣️🥰🥰🥰🥰🥰

  • @santhoshkumar-vd7jo
    @santhoshkumar-vd7jo10 ай бұрын

    കേട്ടോണ്ടിരുന്നാൽ സമയം പോകുന്നതറിയുകയേ ഇല്ല.

  • @deepamanoj1215
    @deepamanoj121510 ай бұрын

    ❤️❤️❤️

  • @manmohan3536
    @manmohan353610 ай бұрын

    🎉

  • @sreenath87
    @sreenath8710 ай бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ് !

  • @muralicv-wt2hf
    @muralicv-wt2hf10 ай бұрын

    Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ

  • @sreedharbk6115
    @sreedharbk611510 ай бұрын

    അനിത മാഡം ഒരു സംഭവം തന്നെ

  • @vintageaudioclues9599
    @vintageaudioclues959910 ай бұрын

    കുരുത്തം 👌

  • @sasindranmavullaparambath8635
    @sasindranmavullaparambath863510 ай бұрын

    Very interesting. Lot more to hear behind the story is great and interesting

  • @anilkumar-jg8fq
    @anilkumar-jg8fq10 ай бұрын

    Madam, I used to see you when you stayed in kochi, panampilly nagar abt 20 years ago. You used to walk in evenings .. your color and figure was no words to say. Thought you were a Russian lady, later someone told you are.. anyway happy to watch your stories

  • @harshalrahman7391
    @harshalrahman739110 ай бұрын

    What a woman

  • @user-wt8mv2sv7g
    @user-wt8mv2sv7g10 ай бұрын

    ഇവരുടെ ജീവിതം സിനിമയാക്കണം

  • @jaffarkattakath2816
    @jaffarkattakath281610 ай бұрын

    Om. Wemen..Didnt.Yours.Awernes..Sound.Its.Daingerous..

  • @centerpoint7642
    @centerpoint764210 ай бұрын

    ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് 16 എപ്പിസോഡ് കണ്ടു കൂടെ ജോലിയും എന്റെ മികവ് അല്ല Anitha mam u r great

  • @satharnalarakkettil59
    @satharnalarakkettil5910 ай бұрын

    Devagowda and വസീം ഇൻ one talk in other devagowda and ahmed

  • @subramanianbaiju6424
    @subramanianbaiju642410 ай бұрын

    തീർച്ചയായും , ഗ്രോ വാസുവിനെ സഫാരിയിൽ വന്നാൽ ഒരുപാട് പറയാനുണ്ടാകും .....

  • @divakaranpn8363
    @divakaranpn836310 ай бұрын

    Aneeta.. too open talk Good fine..santhosh made it well.why u left Pratap?

  • @ashiqmaliyekalcs7066

    @ashiqmaliyekalcs7066

    10 ай бұрын

    Prathap ego.

  • @user-qf7il4us9m
    @user-qf7il4us9m10 ай бұрын

    😅

  • @safu9932
    @safu993210 ай бұрын

    She look like mamtha mohandhas when she gets old

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic10 ай бұрын

    മാഡം തമിഴ് നാട്ടിൽ ജനിച്ചിരുന്നെങ്കിൽ പാഠപുസ്തകത്തിൽ ജീവിതം ഉൾപെടുത്തിയേനെ .

  • @reethushyam3298
    @reethushyam329810 ай бұрын

    Why can't i have such exciting career! Should hv done journalism instead of stupid Btech!

  • @infinitegrace506

    @infinitegrace506

    10 ай бұрын

    Exciting? Not any more!

  • @BertRussie

    @BertRussie

    10 ай бұрын

    Journalism in India has gone to shit man. It's all buffoonery and B-grade films level historionics.

  • @MS-iv9ct

    @MS-iv9ct

    10 ай бұрын

    Still you can do journalism.

  • @preseed25
    @preseed2510 ай бұрын

    Pakisthan pm gentleman word anennu paranjittu vere interview nu poi irunnittum ayal gentelman ayo😂😂 enthoke ano

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi159310 ай бұрын

    സാധാരണ കാരനായ എന്നെ പോലെയുള്ള ഒരാൾക് ഇത് ഒരു . ലോക പൊളിറ്റിക്സ്. ഐഡിയയും. അത് പോലെ പത്ര ധർമം എന്നാൽ എന്താണ് എന്നും വ്യക്തമായും മനസിലാവുന്നു. നമസ്കാരം പ്രീയ അനിത പ്രധാ പ്. ഒരോ എപിസോഡും കേട്ട് കൊണ്ടിരിക്കുന്നു. ഓരോ വേൾഡ് ക്ലാസിക്ക് മൂവി കാണും പോലെ

  • @shajanjacob1576
    @shajanjacob157610 ай бұрын

    I used to see her numerous articles in newspapers and magazines, but never read mostly because I thought what would a woman be saying?!

  • @user-kb9od7io6t
    @user-kb9od7io6t10 ай бұрын

    നിങ്ങൾ ഇന്ത്യക്കു വേണ്ട എന്തു ചെയ്തു

  • @hawkingdawking4572

    @hawkingdawking4572

    10 ай бұрын

    ഇന്ത്യയിലെ പ്രമുഖ ജേർണലിസ്റ്റ് ആയിരുന്നു.

  • @beeyem7093

    @beeyem7093

    10 ай бұрын

    ഇയാളെന്തു ചെയ്തു

  • @riderrider9612

    @riderrider9612

    10 ай бұрын

    ഫുൾ എപ്പിസോഡ് കാണാൻ നോക്,,,,,,**

  • @jijimaryvarghese7701

    @jijimaryvarghese7701

    10 ай бұрын

    ❤❤

  • @iveyxvr49
    @iveyxvr495 ай бұрын

    Too much thallu but Intrstng

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath481910 ай бұрын

    പത്മശ്രീ കൊടുത്ത് ആദരിക്കന്നം

  • @knbhaskaran8103
    @knbhaskaran810310 ай бұрын

    പത്രപ്രവറത്തനത്തിൻറെടെക്കനിക്ക്.

  • @Al-pottan
    @Al-pottan10 ай бұрын

    ജാലിയൻ kanaranum madavum classmates ആണോ

  • @deeparajesh7434
    @deeparajesh743410 ай бұрын

    ഭയങ്കര തള്ളാണ് അല്ലെ

  • @Anwarshas

    @Anwarshas

    10 ай бұрын

    സഫാരി ചാനെൽ ആണിത്, 100ശതമാന വിശ്വസിക്കാം ❤❤❤

  • @lailamathew9943

    @lailamathew9943

    10 ай бұрын

    Thallaanennu thonniyilla

  • @princetalkies4864

    @princetalkies4864

    10 ай бұрын

    അനിത പ്രതാപിനെ പറ്റി അറിയാഞ്ഞിട്ടാണ്

  • @infinitegrace506

    @infinitegrace506

    10 ай бұрын

    ഓ തന്നെ! നല്ല രസായ്ട്ട് കേട്ടു എന്നിട്ട് തള്ളാണ് പോലും 😂😀

  • @pratheepkumar1216

    @pratheepkumar1216

    10 ай бұрын

    Correspondent of TIME...,CNN...

  • @kunjaappak4597
    @kunjaappak459710 ай бұрын

    50 കമെന്റര്മാര് ഉണ്ടല്ലോ ഇത് കേൾക്കാൻ നമ്മുടെ നാട്ടിലെ അടിമകളുടെ എണ്ണം ഇന്നും കുറയുന്നില്ല .ഇതുകേട്ടാൽ നാട് പ്രബുദ്ധമാകൂമോ

  • @tiktok1449

    @tiktok1449

    10 ай бұрын

    തള്ളേടെ തളളുകൾ😂

  • @sudhan123
    @sudhan12310 ай бұрын

    പറയുന്നതൊക്കെ ഉളളത് തന്നെ ആണോ??😂 പണ്ട് മോൺസൺ മവുങ്കളിൻ്റെ ഇൻ്റർവ്യൂ കണ്ടതിൻ്റെ ചളുപ് മാറി വരുന്നേ ഉള്ളെ 😅

  • @celinejose7605

    @celinejose7605

    10 ай бұрын

    Both are different 🤣🤣🤣🤣🤣

  • @muhammedkenz1850

    @muhammedkenz1850

    10 ай бұрын

    😂😂😂😂

  • @babumthershalimar4596
    @babumthershalimar459610 ай бұрын

    FOOLISH TALKING.....🤣😂

  • @binus4690

    @binus4690

    10 ай бұрын

    Poda

  • @abdullatheef7306
    @abdullatheef730610 ай бұрын

    Always boasting!!!!??? Boring

  • @divakaranpn8363
    @divakaranpn836310 ай бұрын

    What about Mallika and arnob? U gone to cnn for money. Have any ethi ks. So sorry anita...