Anitha Prathap - 09 | Charithram Enniloode | Safari TV

Anitha Prathap - 09 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 194

  • @balakrishnanc9675
    @balakrishnanc9675

    Great മാം.... ആ കാലഘട്ടത്തിലേക് വീണ്ടും അങ്ങയിലൂടെ ഞാൻ തിരിച്ചു നടക്കുന്നു.. ഓർക്കുന്നു.. എത്ര കടലുകൾ അങ്ങ് നീന്തി കയറി റിപ്പോർട്ട്‌ ചെയ്യാനായി.. ആദരം... ബഹുമാനം... പത്ര താളുകളിലൂടെ വായിച്ചറിഞ്ഞതിന് ഇത്ര ഏറെ കഠിന പ്രയത്നം പുറകിലുണ്ടെന്ന് അറിയുന്നത് ഇപ്പോൾ മാത്രം.. അങ്ങേക്ക് എന്റെ സ്നേഹാദരം 🥰🥰

  • @revikudamaloor3715
    @revikudamaloor3715

    IPKF ൽ ഞാനും ഉണ്ടായിരുന്നു Mam എന്റെ സഹപ്രവർത്തകരായ 6 Andhra യിൽ നിന്നുള്ള സഹപ്രവർത്തകരുടെ മരണം നേരിൽ കണ്ടതുമാണ് LTTE കാരണം. മറക്കാനാവില്ല - റാവു നായിഡു സുഹൃത്തുക്കളെ . പ്രണാമം അവർക്ക് . രാജിവ് ഗാന്ധിയുടെ ബുദ്ധിശൂന്യതയിൽ പിറന്ന ഒരു Operation.

  • @rejiabrahamvarughese2670
    @rejiabrahamvarughese2670

    പ്രഭാകരനെ പോലെ ഒരു militant group leader ലോകത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 1981 മുതൽ 1990 വരെ തുടർച്ചയായി ഞാൻ ജാഫ്നയിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് IPKF ൻ്റെ Jaffna operation സമയത്ത്. It was a thrilling experience.

  • @gowdamannatarajan1092
    @gowdamannatarajan1092

    👍💪വേലുപ്പിള്ള പ്രഭാകരൻ💪💪💪 😘😘😘😘😘

  • @manilaemily5916
    @manilaemily5916

    സൗന്ദര്യം ഉള്ളവർ പെട്ടിക്കട നടത്തിയാൽ എന്താണ്?? എത്ര വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ ചിന്താഗതി മാറില്ല..

  • @suneesh591
    @suneesh591

    സംസാരം കേട്ടാൽ ഒരു മാധ്യമ പ്രവർത്തക ആണെന്ന് തോന്നില്ല...ഒരു കുടുംബ ശ്രീ പ്രവർത്തക പോലെ

  • @The.famous.house.of.mutton
    @The.famous.house.of.mutton

    മാഡം, ദിവസം മുഴുവൻ സംസാരിക്കൂ, ഞങ്ങൾ കേട്ടോളം,ഇങ്ങനെ കാത്തിരിക്കാൻ വയ്യ 🙏❤

  • @raje3481
    @raje3481

    You are great Madam ❤️ ഇന്നും നമുക്ക് ഉണ്ട് ജേർണലിസ്റ്റ് പകേഷ ഇന്റർനെറ്റ് , ഫോൺ എന്നീ സുഖ സൗകര്യങ്ങൾ ഇല്ലെങ്കിൽ പിന്നെ പത്രപ്രവർത്തനം അസാധ്യം ഇവിടെത്തെ മലയാളി പത്രപ്രവർത്തകരുടെ വിചാരം അധികാരി വർഗ്ഗത്തിന്റെ, കോർപ്പെറേറ്റ് കളുടെ പുറം ചൊറിഞ്ഞു കൊടുക്കുക , കാല് തിരുമിക്കുക പിന്നെ മറ്റ് പലതും ഭരിക്കുന്ന പാർട്ടിക്കും സർക്കാറിനും ചാനൽ മുതലാളിക്ക് വേണ്ടി കാറി കൂവുക , അലറി ചീത്തവിളിക്കുക , we are malayalis proud of you Anita madam. Big salute.

  • @kalidast1740
    @kalidast1740

    അടിച്ചതാമർത്തപ്പട്ട ഒരു ജനസമൂഹത്തിനെ അറിയത്തുള്ളൂ സ്വന്തം രാജ്യം വേണമെന്ന വികാരം ഗ്രേറ്റ് man വെളുപ്പില്ലൈ പ്രഭാകരൻ 🙏🙏🙏🙏🙏🙏

  • @jishnukumar3866
    @jishnukumar3866

    ഈ ചേച്ചിക്കും ഒടുക്കാലത്തെ ധൈര്യം തന്നെ.

  • @Sanilelampal
    @Sanilelampal

    പ്രഭാകരനെ ഇന്റർവ്യു ചെയ്ത പുസ്തകം ഞാൻ വായിച്ചിരുന്നു.സൂപ്പർ.അയാളുടെ ബൗദ്ധിക നിലവാരം അറിയാൻ കഴിയും.

  • @pradeepprade6385
    @pradeepprade6385

    ഈ പരിപാടി 1 മണിക്കൂർ ആക്കണമെന്നാണ് എന്റെ ഒരു എളിയ അഭിപ്രായം😊

  • @josekthomas3387
    @josekthomas3387

    ഓരോ വിവരണത്തിലും ഇഷ്ടം പോലെ ഒരു കാര്യമുണ്ട്...

  • @vahabmanjeri2014
    @vahabmanjeri2014

    വല്ലാത്തൊരു കഥയായിരുന്നു ഞാൻ എൻറെ ചെറുപ്പത്തിൽ വായിച്ചു കേട്ടാ ഈ സംഭവം അനിത മാഡം ഒരുപാട്

  • @eldos2667
    @eldos2667

    ഈ മാഡം... പുള്ളിക്കാരിയുടെ high school പ്രായത്തിൽ ഇംഗ്ലീഷ് ഇൽ സംസാരിക്കാനും എഴുതാനും തുടങ്ങിയ കൊണ്ടാണ് എന്ന് തോന്നുന്നു.. Her malayalam brings me back to 80's. എന്റെ ഒക്കെ ചെറുപ്പകാലത്തെ സ്കൂളിലെ പിള്ളേരുടെ സംസാരം.. I loved it❤. I feel like madam is still in her 20's. Her way of talk is influenced me

  • @fishingtrip7937
    @fishingtrip7937

    വേലുപ്പിള്ള പ്രഭാകരൻ the real Hero

  • @Sharletpmathew
    @Sharletpmathew

    wonderful listening your words...still remembering ..reading your columns in 1990's ..in India Today ...മനോഹരമായ മലയാളം too...

  • @kmonkmon7531
    @kmonkmon7531

    86 ൽ ഞാൻ കൊളോേമ്പോ വഴി നാട്ടിൽ പോയതാണ്.

  • @venugobal8585
    @venugobal8585

    The most,, blunder,,, incident of Rajiv Gandhi was, his decision to send Indian peace keeping force to Sreelanka..

  • @jijopaulantony
    @jijopaulantony

    Katta waiting for this episode ❤

Келесі