Anitha Prathap - 12 | Charithram Enniloode | Safari TV

Anitha Prathap - 12 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 678

  • @kalippansuganan6046
    @kalippansuganan604611 ай бұрын

    കേട്ടത് സത്യമാണെങ്കിൽ കറകളഞ്ഞ മാധ്യമപ്രവർത്തക ബിഗ് സല്യൂട്ട്

  • @jamshidparachalil2518

    @jamshidparachalil2518

    11 ай бұрын

    മാധ്യമ പ്രവർത്തകക്ക്‌ കറ കളയൽ ആണൊ ജോലി😅

  • @kalippansuganan6046

    @kalippansuganan6046

    11 ай бұрын

    @@jamshidparachalil2518 അത്യാവശ്യം വിവേകമുള്ളവർക്ക് അർത്ഥം മനസ്സിലാവും

  • @ammoottyk6669

    @ammoottyk6669

    11 ай бұрын

    Big dalut❤

  • @bijusubramanian9163

    @bijusubramanian9163

    10 ай бұрын

    @@jamshidparachalil2518 asthanthu commedy parayunnathu viddikalkude sobavam anu athum ee alinja comedy

  • @shajigk1720

    @shajigk1720

    10 ай бұрын

    ​@@jamshidparachalil2518😂😂😂😂😂

  • @shajikj6453
    @shajikj645311 ай бұрын

    ചേച്ചിയുടെ സംഭാഷണം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.

  • @nazarahadiya
    @nazarahadiya10 ай бұрын

    പത്മജ വേണുഗോപാലന്റെ ഒരു ടച്..❤

  • @stanlyxavier4151
    @stanlyxavier415111 ай бұрын

    She had been a candidate for AAP in Ernakulam for a loksabha election. Now I realize Ma'am, We are really missing you. People of Ernakulam not defeated you, they've really defeated themselves.

  • @shijukiriyath1410

    @shijukiriyath1410

    11 ай бұрын

    ALLELUM MALAYALIKKU VAIKIYE VIVEKAMUNDAAVOO SIR(MONSONMAAR VARANAM AVARKKU VIVEKAM UNDAAVAAN) IPPOL AVAR(INDIAKKAAR) CHEYYUNNATHU ETHRATHOLAM VALIYA DURANTHAM AAYIRIKKUMENNU VARUM KALANGALIL ARIYAAM

  • @josefebin2229

    @josefebin2229

    11 ай бұрын

    She got 1lakh nearby votes

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    11 ай бұрын

    😂😂AAP aka KHANCROSS B team😂😂😂 minority appeasement only no development

  • @Ayodhya120

    @Ayodhya120

    11 ай бұрын

    ​​​@@VISHNUMOHAN-hj9sj "They get really worried when they see minority groups. The more scared they are, the more they complain about the government and parties favouring minorities. They're afraid that minorities might convince people to change their beliefs, so they want laws against that. This shows they lack confidence. But history teaches us that groups that fear having debates about ideas usually don't last long. Who makes up the majority in India? Well, they're not very religious. On the other hand, religious people in minority communities are actually less of a threat to Hindus." There is too much deadwood in every religion. In India, maybe more among Hindus

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    11 ай бұрын

    @@Ayodhya120 u are right that's why Christianity in Europe is now under 50% in 90% European countries...same in☪️ countries but those people are afraid of their regimes that's why not publically declaring... We are not worried , Semitics can't converts us they had time precisely from 1213-1947🤷 now we have power we know how to neutralize these cannibals ...we will be here forever ofcourse nothing last forever....can u please explain when did 👉☪️✝️ had a healthy debate with others😂😂😂both should use👉⚔️🗡️ as symbols 😂😂 without this both can't survive 😂😂 abusing 👉🕉️ is not debate it's easy to destroy 👉✝️☪️ that's why these two maneater, killer groups are still minority - Kharwapzi is on full swing in North India, TN, KAR, TL , AP by sangh organizations and in Europe,USA by ISCKON,BAPS ✌️ muslims are clever(not ideologically) they won't let us to spread🕉️ cause it's illegal and allmost blasphemous in middle east 😂

  • @girishr4167
    @girishr416711 ай бұрын

    I have heard about anitha mam from my childhood... Geniune reporter... My respect to the great lady..

  • @kavithajagalseniortypistjf7853
    @kavithajagalseniortypistjf785311 ай бұрын

    അയ്യോ നല്ല രസമുണ്ട് കേൾക്കാൻ. പണ്ടേ കേൾക്കുകയും വായിക്കുകയും ചെയ്തതാണ് .one an only ANiTHA PRATHAP ❤

  • @rajendranvp1300

    @rajendranvp1300

    10 ай бұрын

    നമ്മൾ പ്രബുദ്ധ'രാണെന്ന സത്യംഅവ൯മാ൪ക്ക് അറിഞ്ഞുകൂടാഞ്ഞിട്ടായിരിക്കു൦😅

  • @sobhanakumari8548

    @sobhanakumari8548

    10 ай бұрын

    നിങ്ങൾ Christian ആണല്ലേ.അതുകൊണ്ടാണല്ലോ ഇങ്ങനെ Christian school select ചെയ്യുന്നത്.മറ്റുള്ള school ൽ പഠിക്കുന്നവരും ന്നു നല്ലനിലയിൽ വരുന്നുണ്ട്.നല്ല charector ഉള്ള കുട്ടികൾ ഹിന്ദു ക്കളിൽ ഉണ്ട്.മറ്റു വിഭാഗത്തിന്റെ school നേ അപമാനിക്കേണ്ടിയിരുന്നില്ല

  • @musthafamustafakarimpanakk2490

    @musthafamustafakarimpanakk2490

    10 ай бұрын

    രസമെല്ലാംമാറി സാമ്പാ റാകുന്ന ഒരുദിവസംകാത്തിരിക്കുക 😄അവിയൽ പരുവത്തിൽ ആകും പൊളിച്ചവരും, സപ്പോർട്ട് ചെയ്തവരും😂അക്രമികളുടെ പ്രവർത്തനത്തെപറ്റി അള്ളാഹു 🤲അശ്രദ്ധനല്ല. 😩

  • @rahimanmottayil2310

    @rahimanmottayil2310

    10 ай бұрын

    ​@@musthafamustafakarimpanakk2490ì⁰

  • @omprakashg912
    @omprakashg91211 ай бұрын

    അനിതാ മാം... ഏറെ.. മൊഞ്ചോടെ... പച്ച മലയാളത്തിൽ ... വേറിട്ട്... ചരിത്രം... പറയുന്നു ... നന്ദി .. !!!

  • @jayaseleanjayaselean3565
    @jayaseleanjayaselean356511 ай бұрын

    Wonderful talk. You are the real news reporter. We are appreciating your courage.. ❤❤❤❤

  • @salimcochin6739
    @salimcochin673910 ай бұрын

    അമലാ പോള് പ്രായമായാൽ ഇങ്ങനെയിരിക്കും..നല്ല സ്പീച്ച്..പ്രകടനം...സൂപ്പർ..❤❤❤

  • @kunhimoyip4465
    @kunhimoyip446510 ай бұрын

    How lucky we would be to have a few honest journalists like this one

  • @jayarammenon7124
    @jayarammenon712410 ай бұрын

    All women should learn from this great lady...how to be outstandingly talented, but simple, outspoken and sincere at the same time.

  • @neethachettiath4363
    @neethachettiath436311 ай бұрын

    Inspiring experience. This is how the girls should be. Independent mind , courage and knowledge. Waiting for the next session.

  • @saidalavidp1638
    @saidalavidp163811 ай бұрын

    മേടം അഹങ്കാരികൾക്ക് വളം വെച്ച് കൊടുക്കാത്ത ധീരത ബിഗ്‌ സല്യൂട്ട് 👍👍👍👍👍👍👍

  • @khaleelibrahimvk304

    @khaleelibrahimvk304

    10 ай бұрын

    👍 അന്ന് ആയതു കൊണ്ട് ഇന്നാണെങ്കിൽ

  • @ajichandran1316

    @ajichandran1316

    10 ай бұрын

    Kshathram policha Babar enna ahankari swovargga bhogi

  • @siddik4162

    @siddik4162

    10 ай бұрын

    Enthanu Medam Ahankarikal?

  • @pauloli4341

    @pauloli4341

    10 ай бұрын

    അഹങ്കാരികൾ അല്ല ഹിന്ദു ഭീകരർ എന്നു തന്നെ പറയുക. എന്റെ ജീവിത കാലത്തിനിടക്ക് ഇന്ത്യയിലെ ഹിന്ദുക്കൾ സിക്ക് ഗുരുദ്വാര തകർത്തിട്ടുണ്ട്, മുസ്ലിം പള്ളി തകർത്തിട്ടുണ്ട്, ക്രിസ്‌ത്യൻ ചർച്ചും തകർത്തിട്ടുണ്ട് നേരെ തിരിച്ചു നടക്കുന്നതു ഞാനൊരിക്കലും കണ്ടിട്ടില്ല അതാണ് സത്യം.😢

  • @smsujit

    @smsujit

    10 ай бұрын

    ഒറിജിനൽ id യിൽ വന്നൂ കുത്തിത്തിരിപ്പുണ്ടാക്കു പ ന്നിയോളി സുടാപ്പി

  • @thajudeeny6517
    @thajudeeny651710 ай бұрын

    എത്ര മനോഹരമായ അനുഭവഅവതരണം ഇതുപോലുള്ള പത്രപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @porkattil
    @porkattil11 ай бұрын

    Very interesting to watch and hear. I have read your articles in Sunday, reports of Telegraph, India Today and one or two in Times. Also watched your reportings in CNN as well. Your life and journey are different.

  • @dhanyababu5497
    @dhanyababu549711 ай бұрын

    സംഭവ ബഹുലമായ ജീവിത യാത്ര !

  • @mgsindhu7772
    @mgsindhu777211 ай бұрын

    Mam 🙏, So many times saw you and your son in Delhi Goldakana church. Proud of you mam. Stay blessed🙏💕

  • @Paul-xh3fs
    @Paul-xh3fs10 ай бұрын

    You can’t see any perfect human but anita did her career successfully.Her narrative is absolutely brilliant.Hats off ❤

  • @ramaswamyramakrishna606
    @ramaswamyramakrishna60611 ай бұрын

    Not only journalists, each citizen of the country should watch this series. My respects to you Anita Madam have increased by leaps and bounds.

  • @vpbbwip

    @vpbbwip

    10 ай бұрын

    What's special about? Christian School admission?? There are hundreds of videos about Babri demolition in You tube.

  • @bosebose9090

    @bosebose9090

    10 ай бұрын

    ​@@vpbbwip she experienced and explained her thoughts abt the quality of education from the Christian schools and moral values. Why are u so, angry on that? 😀😀😀🤣

  • @kunjuvappukunjuvappu6547

    @kunjuvappukunjuvappu6547

    10 ай бұрын

    ​❤❤

  • @5moideenmusliar395

    @5moideenmusliar395

    10 ай бұрын

    @@vpbbwip m.

  • @abrahamims8655
    @abrahamims865511 ай бұрын

    Anitha madam, the great and courageous journalist. Nice to listen to you

  • @rajeshjk06
    @rajeshjk0611 ай бұрын

    വളരെ informalaya സംസാരം. കേൾക്കാൻ നല്ല രസം.

  • @sabirrk
    @sabirrk10 ай бұрын

    ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് ഒരു മാതൃകയാണ് Madam ..

  • @sreejisreenivasan8041
    @sreejisreenivasan804111 ай бұрын

    Charithram enniluude programil etavum enjoy cheythath Anita maminte episodes thanne... 👌🙌🙏🏽🙏🏽

  • @sabusankarthinktalk
    @sabusankarthinktalk11 ай бұрын

    പുതു തലമുറ മാധ്യമ പ്രവർത്തകർ കേട്ട് പഠിക്കൂ.. നിങ്ങൾക്ക് പഠിക്കാൻ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്

  • @shinybinu6154

    @shinybinu6154

    11 ай бұрын

    Correct 💯

  • @acupranastp

    @acupranastp

    10 ай бұрын

    👍🏻

  • @shanifsr4037
    @shanifsr403711 ай бұрын

    Thanks madam for your wonderful interviews

  • @abdumanaf7972
    @abdumanaf797210 ай бұрын

    Real Journalist. if she couldn't have done that courageous job, during demolition of Babri Masjid, the entire world couldn't have got the news about it.. well done Madam

  • @AbdulSalam-mz6yt
    @AbdulSalam-mz6yt11 ай бұрын

    തല്ല മര്യാദയുള മനോഹരമായ സംഭാഷണം. വടക്കേ ഇൻഡ്യയിലെ വലിയ ഒരു ദുരന്തമാണ്. തെമ്മാടികൾക്ക് ഒപ്പം Police നോക്കി നിൽക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് അവർക്ക് ഒത്താശ ചെയ്യുകയും എന്നുളളത്.

  • @pyh3425

    @pyh3425

    11 ай бұрын

    അതെ അന്ന് കാശ്മീരിൽ പ്രത്യേകിച്ചും

  • @miscellaneousmix9499

    @miscellaneousmix9499

    10 ай бұрын

    ​@@pyh3425നൊന്തു അല്ലേ...സങ്കികളുടെ ഒരു കാര്യം😅

  • @AbdulSalam-mz6yt

    @AbdulSalam-mz6yt

    10 ай бұрын

    @@miscellaneousmix9499 മനുഷ്യരോട് കാരുണ്യമുളളവർക്ക് ഒക്കെ ദ്രോഹങ്ങൾ നടക്കുമ്പോൾ നോവും. സങ്കികൾ സന്തോഷിക്കും.

  • @unnivijay2472

    @unnivijay2472

    10 ай бұрын

    ​@@miscellaneousmix9499 aariyum malarum mediche vekkan parage North india il anno😂

  • @chandrandec31

    @chandrandec31

    10 ай бұрын

    Keralathil irunnu thanney idhu parayanam oru uluppu illadhe.

  • @mohanchanassery7866
    @mohanchanassery786611 ай бұрын

    ശരിക്കും നമ്മുടെ കൺമുന്നിൽ ബാബറി മസ്ജിദ് പൊളിഞ്ഞു വീഴുന്ന ഒരനുഭവം പോലെ ഫീൽ ചെയ്തു,

  • @unnivijay2472

    @unnivijay2472

    10 ай бұрын

    Appol temple destroy cheithapol athe kandavarum unde aa kalathe

  • @padmanabhannairg7592

    @padmanabhannairg7592

    10 ай бұрын

    വിക്രമാദിത്യന് പുതുക്കിപ്പണിത ശ്രീരാമജന്മഭൂമി േക്ഷത്രം ബാബര് എന്ന പരമ െതമ്മാടിയായ വിേദശിഅക്രമി തല്ലിത്തകര്ത്താണ് ബാബറിമസ്ജിദ് എന്ന അപമാനം െകട്ടിവച്ചത്. അത് വള െര േനര േത്ത െപാളിച്ചുമാ േറ്റണ്ടതായിരുന്നു. ഏതായാലും, അഭിമാനികളായ ഭാരതീയര് ഇ േപ്പാഴാണ് ആ േദശീയകളങ്കം മാറ്റി രാമ േക്ഷത്രം ഉയര്ത്തുകയാണ േല്ലാ.

  • @MagicSmoke11

    @MagicSmoke11

    9 ай бұрын

    എന്നിട്ട് വല്ലോം പറ്റിയോ?

  • @radhasasikala9674
    @radhasasikala967411 ай бұрын

    Eagerly waiting for each episodes

  • @ptaman123
    @ptaman12311 ай бұрын

    Wonderful life and narration

  • @anupcmech
    @anupcmech11 ай бұрын

    Big salute Mam, for your courage.

  • @anilk4r11
    @anilk4r1111 ай бұрын

    Lovely narration. Such a wealth of experience. Wish each episode could be longer.

  • @PRDIBA
    @PRDIBA11 ай бұрын

    Really proud of ur nature .... model for current Femals Student🎉🎉🎉

  • @Ss-no6pl
    @Ss-no6pl11 ай бұрын

    The legend, charithram ennilude in true sense. Safari shud bring such great people frm diverse backgrounds and not just films

  • @udaythazhoor
    @udaythazhoor11 ай бұрын

    Anita.. Nice real story 👍🌹

  • @truecaller1
    @truecaller110 ай бұрын

    ചന്ദ്രയാൻ 3 ന്റെ പിന്നിൽ പോലും പ്രവർത്തിച്ചവർ സാധാരണ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചവരുടെ രാജ്യത്തെ ഒന്നാം ക്ലാസിലെ അഡ്മിഷനുള്ള കഷ്ടപ്പാടേ🎉

  • @Pradeep.E

    @Pradeep.E

    10 ай бұрын

    അത് അവരുടെ ഒരു തെറ്റായ കാഴ്ചപ്പാടാണ്. മനസ്സിൽ അൽപ്പം ക്രിസ്ത്യൻ വർഗീയത ഉണ്ടെന്നു തോന്നുന്നു. എം. കെ. യൂസഫലിയും സുന്ദർ പിച്ചൈയും ശിവ നാടാരും ഒക്കെ സർക്കാർ സ്കൂളിൽ പഠിച്ചു വളർന്നവരാണ്!

  • @linujoseph6848

    @linujoseph6848

    10 ай бұрын

    അവരും ക്രിസ്ത്യൻ സ്കൂളുകളിലാണ് പഠിച്ചത്

  • @Kk-fr7tj

    @Kk-fr7tj

    10 ай бұрын

    അതവരുടെ മാത്രം കുറ്റം അല്ല ഇത്ര പ്രായം ഉള്ള വ്യക്തി അല്ലേ ചെറിയ വർഗീയത ഒക്കെ ഉണ്ടായിരിക്കും സർക്കാർ സ്കൂൾ അത്ര നിലവാരം പുലർത്തിയിരുന്നില്ല ഒരുകാലത്ത് ഇന്നും സിബിഎസ്ഇ ഐസിഎസി സിലബസ് സ്കൂളുകളിലല്ലേ ഗവൺമെന്റ് സ്കൂളിൽ പഠിച്ചവരും കുട്ടികളെ അയക്കാൻ നോക്കുന്നത് പിന്നെ സയൻസ് പോലുള്ള വിഷയങ്ങൾ ഇംഗ്ലീഷിൽ ഒക്കെ അവിടുന്ന് വരുന്ന കുട്ടികൾക്ക് മേൽക്കൈ ഉണ്ട് സർക്കാർ സ്കൂൾ കുട്ടികൾക്ക് കുറച്ചു കൂടി സ്ട്രഗിൾ ഉണ്ട്

  • @janveerraise3339

    @janveerraise3339

    10 ай бұрын

    @@Pradeep.Eഎന്നു വച്ചു ബാക്കിയുള്ളവർക്ക് ക്രിസ്ത്യൻ സ്കൂളുകളിൽ പഠിക്കാൻ പറ്റില്ലേ 😏😏

  • @DesignSketchKerala

    @DesignSketchKerala

    10 ай бұрын

    എല്ലാവർക്കും ഉണ്ടാവില്ലേ ഒരു അമ്പിഷൻസ്.

  • @powereletro3162
    @powereletro316211 ай бұрын

    അഭിനന്ദനങ്ങൾ

  • @yusafm3578
    @yusafm357810 ай бұрын

    തികച്ചും വ്യത്യസ്ഥ, ശ്രദ്ധേയം

  • @ashrafkudallur3229
    @ashrafkudallur322910 ай бұрын

    Appriciated mam and big salute 🎉🌹🌹🙏🎉

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic142210 ай бұрын

    ഓരോ സ്ത്രീകളും കേൾക്കേണ്ട ഒരു ഇന്റർവ്യൂ ആണ്.. വളർന്നുവരുന്ന പെൺകുട്ടികൾക്ക് ഇതൊരു മോട്ടിവേഷൻ ആണ് ... 🙏

  • @bosebose9090
    @bosebose909010 ай бұрын

    എല്ലാ കമന്റ്‌ മുതലാളിമാരും ഹൈകോടതി ജഡ്ജിക് പഠിച്ചവരാണെന്ന് തോന്നുന്നു 😀😀😀 ഒടുക്കത്തെ judgement ആണ്, ഒരാളുടെ സംസാരം കേട്ടു അയാളുടെ 10 തലമുറയെ വരെ വിലയിരുത്തുന്ന മലയാളികളുടെ പൊതു സ്വഭാവം മാറില്ല 😀😀😏

  • @jsneinsjsnxk4810
    @jsneinsjsnxk481011 ай бұрын

    Very nice speech 🙏🏻

  • @zubinalappad1239
    @zubinalappad123910 ай бұрын

    അവർ കരുതി കൂട്ടി കച്ച കെട്ടി ഇറങ്ങിയത് ആണല്ലോ 😢😢അത് ഇന്നും തുടരുന്നു..പേര് മുസ്ലിങ്ങൾ ഭീകര വാദികൾ എന്നും..😮😢അത് വരേ ഹിന്ദു മുസ്ലിം ഒക്കെ എത്ര സന്തോഷത്തോടെ ജീവിച്ചതാ

  • @amalmohan1875

    @amalmohan1875

    10 ай бұрын

    1921 ലെ പോലെ 😂😂

  • @mohananmohanan3807
    @mohananmohanan380710 ай бұрын

    Very nice,, 🙏Good speaking, 🙏thanks 🙏

  • @porkattil
    @porkattil11 ай бұрын

    I had various experiences in Delhi like you had during my 31 years of life there. And during my visits before and after my stay. But i had few of my greatest and best experiences also were in Delhi.

  • @minimathai9387
    @minimathai938711 ай бұрын

    Hai ,really interesting .How brave u r to do such reports alone.Hats off u .

  • @azeezmanoli8938
    @azeezmanoli893810 ай бұрын

    Madam. You are അ great journalist. Keep it up. Well wishes.

  • @mohamedaslam917
    @mohamedaslam91711 ай бұрын

    Brilliant....🎉

  • @subramanianunni8465
    @subramanianunni846511 ай бұрын

    She is great reporter. She had gone to meet Veluppilla Prabhakaran.

  • @anoopkumarkp1555
    @anoopkumarkp155510 ай бұрын

    Ente ponno...ith kettirikkunnavanu kshamakku bharathawaard kodukkanam..onnaam classil padikkunna payyan nannaayi padikkum...njaanoru sambhavam thanne.....

  • @sumigenesh6287
    @sumigenesh628711 ай бұрын

    U r a superstar ❤

  • @saveme4785
    @saveme478510 ай бұрын

    ഒരു വീഡിയോ കണ്ടു ,പിന്നെ എല്ലാ വീഡിയോയും കാണാതിരിക്കാനായില്ല❤

  • @kammukattilthody7549
    @kammukattilthody754910 ай бұрын

    I wish some more journalists were to toe the line of Anitha Madam to make this country a place for a free living.

  • @abdulbasheer7623
    @abdulbasheer762310 ай бұрын

    Exactly. Well narrated!

  • @abdussamadcvk8177
    @abdussamadcvk817711 ай бұрын

    അഹങ്കാരമില്ലാത്ത മാഡം ബിഗ് സല്യൂട്ട്

  • @sargadhara5500
    @sargadhara550010 ай бұрын

    സൂപ്പർ ഇന്റർവ്യൂ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... Real ജർണലിസ്റ്റ് ❤

  • @myvoice5412
    @myvoice541211 ай бұрын

    Was waiting

  • @majeedmkmpktr5034
    @majeedmkmpktr503411 ай бұрын

    ❤ സഫാരിയിലെ ഏറ്റവും നല്ല അനുഭവ വിവരണം

  • @josepzr795

    @josepzr795

    11 ай бұрын

    👌👍🏻

  • @bennygeorge4478

    @bennygeorge4478

    11 ай бұрын

    She is a real journalist 🎉❤

  • @user-mt9rh6mv2m

    @user-mt9rh6mv2m

    11 ай бұрын

    Safari jannate ella laa

  • @apeoli

    @apeoli

    10 ай бұрын

    ഞമ്മന്റെ സപ്പോർട്ട് ചെയ്താൽ നല്ലത് 😂😂😂

  • @user-mt9rh6mv2m

    @user-mt9rh6mv2m

    10 ай бұрын

    @@apeoli yes 🇵🇰🇵🇰🇵🇰🇵🇰🇵🇰🐖🐖🐖🐖😂😂😂

  • @nassertrithala9258
    @nassertrithala925810 ай бұрын

    You are the proud of journalist 🙏

  • @basheerpmoideenkutty
    @basheerpmoideenkutty10 ай бұрын

    Totally agree Mam, as you mentioned we all must be extra vigilant while starting fight with these people, especially with language that they dominate on us at every stage.

  • @rekhaa.l.1255
    @rekhaa.l.125511 ай бұрын

    Eagerly waiting for the next episode.

  • @ratishchandran-er7fz
    @ratishchandran-er7fz11 ай бұрын

    Madam Lots of respect ❤❤❤ Ur great ❤❤❤❤

  • @santhammareghunathan884
    @santhammareghunathan88410 ай бұрын

    Very nice message

  • @joseibn
    @joseibn11 ай бұрын

    വളരെ രസകരം

  • @laicknadukkandy5483
    @laicknadukkandy548311 ай бұрын

    പുതിയ കാലത്തെ ജർണലിസ്റ്റ് കൾ കണ്ടു പഠിക്കണം,,,, വെറുതെ ലിപ്സ്റ്റിക് ഇട്ടു വൈകുന്നേരം ചളി അടിക്കൽ അല്ല ജർണലിസം

  • @naseemalarab

    @naseemalarab

    10 ай бұрын

    സുജയയെ ആണോ ഉദ്ദേശിച്ചത് 😊

  • @mohamedebrahimebrahim9674

    @mohamedebrahimebrahim9674

    10 ай бұрын

    Hamza.melatur

  • @knbhaskaran8103
    @knbhaskaran810310 ай бұрын

    A courageous Journlist.

  • @harisaa1587
    @harisaa158710 ай бұрын

    ഒരുവിധം നോർത്ത് ഇന്ത്യയിലെ ആണിനും പെണ്ണിനും മര്യാദ എന്താണ് എന്ന് അറിയില്ല പ്രത്യേകിച്ച് സ്ത്രീകളോട് ചെറുപ്പം മുതലേ റെഡ് സ്‌ട്രീടും വേശ്യാ ആലയങ്ങളും കണ്ടൂ വളർന്ന ഒരു സമൂഹം അതിനടയിൽ ഉണ്ട്

  • @JSV11111
    @JSV1111110 ай бұрын

    Nostalgic moment i watched her when i was kid. Because of her i took BA English literature.

  • @jeekonchery4861
    @jeekonchery486111 ай бұрын

    Hi madam,how can you break the airport story who break the Q.Please complete balance sto6.

  • @Anmathews
    @Anmathews11 ай бұрын

    Remembering Haggia Sophia 🙏🙏

  • @pachus161
    @pachus1619 ай бұрын

    Watching every episode❤❤❤ brilliant narration

  • @jamesponsi
    @jamesponsi10 ай бұрын

    So nice and lucid style. Great Ma'm 👍💐💐

  • @user-bk1rr9tm5w
    @user-bk1rr9tm5w10 ай бұрын

    Anitha പ്രതാപ്..exelent power voice....he said honestly

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss10 ай бұрын

    12:23 മാഡം പറഞ്ഞത് സത്യമാണ്

  • @nandananc3370
    @nandananc337011 ай бұрын

    You are..seemingly tarnishing the event which should have been happened 400 years back for the coexistence of. People.

  • @harifapr3131
    @harifapr313110 ай бұрын

    സത്യത്തിന് യാതൊരു വിലയും കല്പിക്കാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്

  • @abdulrahimrahim2839
    @abdulrahimrahim283910 ай бұрын

    Good Journalist എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu86711 ай бұрын

    U r right madam ❤

  • @vijayasidhan8283
    @vijayasidhan828311 ай бұрын

    Nice narrative

  • @nazarkappoorath3226
    @nazarkappoorath322610 ай бұрын

    എല്ലാവരും കേൾക്കണം ഒരുപാട് സത്യം മനസിലാക്കാം

  • @jayanandaneranjikavil7789
    @jayanandaneranjikavil778910 ай бұрын

    You are great madam...

  • @kharabhai
    @kharabhai11 ай бұрын

    Good narration

  • @milangeorge1004
    @milangeorge100411 ай бұрын

    Enthoo ishtam annu ningalee...

  • @salsYThandle
    @salsYThandle10 ай бұрын

    There was Manorama photographer P. Mustafa present at the Babri demolition.

  • @jibintm4235
    @jibintm42359 ай бұрын

    Very intresting and thrilling 🙏👍

  • @musthafa.kmuthu1391
    @musthafa.kmuthu139110 ай бұрын

    ബിഗ്സല്യൂട്ട്!

  • @musthafak6437
    @musthafak643710 ай бұрын

    Well said

  • @nicl525
    @nicl52511 ай бұрын

    Love you mam ❤

  • @Tramptraveller
    @Tramptraveller11 ай бұрын

    ❤❤❤❤

  • @MuneebKunnath
    @MuneebKunnath11 ай бұрын

    സാരി സാരി സാരി 😊

  • @jollybabuji7364
    @jollybabuji73644 ай бұрын

    Mam you are a wonderful woman . Really proud of you ❤

  • @sreejithmk9480
    @sreejithmk948011 ай бұрын

    Proud of you,sister

  • @pravasihistory5469
    @pravasihistory546910 ай бұрын

    Big salute

  • @paulsebastian9024
    @paulsebastian90249 ай бұрын

    You are great madam You can make a change in the community Please do it with the support of the people

  • @joythomas5301
    @joythomas530111 ай бұрын

    👍👍👍❤❤❤

  • @sweenthomas5072
    @sweenthomas507211 ай бұрын

    ❤❤❤

  • @faseelapp8309
    @faseelapp830910 ай бұрын

    ബിഗ് സല്യൂട്ട് മാഡം 🌹♥️

  • @babuantony7396
    @babuantony739610 ай бұрын

    In India ,for power any tactics will be played ,that will work because thinking of common people has not yet improved even after 77 years of INDEPENDENCE.

  • @fromearth7454
    @fromearth745410 ай бұрын

    Super 👍🎉

  • @travellove138
    @travellove13811 ай бұрын

    Sad stories